പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, അറ്റാക്ക് രോഗങ്ങൾക്കുള്ള പ്രധാന കാരണം ഇതാണ് | Dr Jolly Thomson

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.2K

  • @Arogyam
    @Arogyam  3 ปีที่แล้ว +207

    ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക 😊

    • @abdukuttyapabdukuttyap845
      @abdukuttyapabdukuttyap845 3 ปีที่แล้ว +14

      A very good speech to grasp the reality of sickness in deep.

    • @unnikrishnan7572
      @unnikrishnan7572 3 ปีที่แล้ว +14

      ഡോക്ടർ നിങ്ങൾ ഒരു നല്ല വെക്ക് തി യുടെ ഉടമായാണ് ഒരു കളകവുമില്ലാതെ ജനങ്ങാളിലെക്ക് നല്ല വിവരങ്ങൾ എത്തിക്കുന്നു അതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. എന്നു നിങ്ങൾക്ക് നന്മ വരട്ടെ പ്രർത്ഥാ നായോ ടെ

    • @rajeevpk4983
      @rajeevpk4983 3 ปีที่แล้ว +3

      Thanks doctor........

    • @sumayyas1506
      @sumayyas1506 3 ปีที่แล้ว +1

      Arokkiya yutoob chanal

    • @sumayyas1506
      @sumayyas1506 3 ปีที่แล้ว +2

      4

  • @aboosadiq7480
    @aboosadiq7480 3 ปีที่แล้ว +108

    നിങ്ങൾ ആയിരത്തിലല്ല ലക്ഷത്തിൽ ഒരുവളാണ് ......ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว

      🙏Thanks for watching and your comments

    • @artrashe1049
      @artrashe1049 3 ปีที่แล้ว +1

      @@DRJOLLYTHOMSONHEALTHCARE ഒത്തിരി ഇഷ്ടായി ഫുൾ കേട്ടു ദൈവം അനുഗ്രഹിക്കട്ടെ

  • @saifudeenkm6695
    @saifudeenkm6695 3 ปีที่แล้ว +35

    ഇതാണ് ഡോക്ടർ !
    ഇതായിരിക്കണം ഡോക്ടർ !!
    ഒറ്റ വാക്കിൽ പറഞ്ഞാൽ മനുഷ്യ സ്നേഹിയായ ഡോക്ടർ !!!
    "The Doctor of the People and for the People"
    പ്രിയപ്പെട്ട ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു.
    അഭിനന്ദനങ്ങൾ !!!

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว

      🙏Thanks for watching and your comments.

    • @rajprasad3640
      @rajprasad3640 2 ปีที่แล้ว

      നല്ല അവതരണം സാധാരണക്കാർക്ക് തീർച്ചയായും ഉപകാരപ്പെടും

  • @rajjtech5692
    @rajjtech5692 2 ปีที่แล้ว +17

    🙏 ഈ doctor 120വയസ്സിനപ്പുറം ആരോഗ്യത്തോടെ ജീവിക്കട്ടെ.

  • @pakhadir8487
    @pakhadir8487 3 ปีที่แล้ว +75

    സാധാരണ ഡോക്ടർമാരിൽ നിന്നും ഭിന്നമായ ഡോക്ടർ, സത്യസന്ധ്യമായ അവതരണം...മരുന്നുകളുട ദുഷ്യഫലങ്ങളെ കുറിച്ച് പറഞ്ഞു തരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ... ദൈവം തമ്പുരാൻ ഡോക്ടർക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ!... 👍👍🌹🌹

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว +2

      🙏Thanks for watching and your comments.

    • @friendbest1626
      @friendbest1626 3 ปีที่แล้ว +1

      @@DRJOLLYTHOMSONHEALTHCARE ...

    • @MuhammadMuhammad-xi8ho
      @MuhammadMuhammad-xi8ho 3 ปีที่แล้ว +1

      Hi, congratulation. Best information

    • @johnmathew1438
      @johnmathew1438 2 ปีที่แล้ว

      She is looking your money 💰. Her cost is 130000Rs . Same treatment Dr Prasads wellness hub is only 3000Rs.. His treatment is much better than her!!!

  • @sumim615
    @sumim615 3 ปีที่แล้ว +62

    ഒരു നല്ല ടീച്ചർ പഠിപ്പിക്കുന്നതു പോലെ, ശ്രദ്ധിച്ചു കേൾക്കാൻ തോന്നി. Thank you Doctor

  • @josek.t8027
    @josek.t8027 2 ปีที่แล้ว +1

    Dr നല്ല അവതരണം ഞാൻ അടുത്തൊന്നും ഇത്ര ശ്രദ്ധാപൂർവം വേറെ ഒരു ഹെൽത്ത് ക്ലാസും കേട്ടിട്ടില്ല ഡോക്ട്ടറിന്റെ ഈ ക്ലാസ് പിടിച്ച് ഇരുത്തികളഞ്ഞു ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ നന്ദി

  • @addidevdev4066
    @addidevdev4066 3 ปีที่แล้ว +53

    ദൈവം ഡോക്ടർക്കു ദിർഗ്ഗായുസും ആരോഗ്യവും നൽകട്ടെ🙏🌹

  • @showkathaliali2060
    @showkathaliali2060 3 ปีที่แล้ว +2

    മനുഷ്യരുടെ aaരോഗ്യത്തെക്കുറിച്ച് ഇത്രയും വ്യക്തമായി ആത്മാർത്ഥമായി വിശദീകരിച്ചു തരുന്ന ഒരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല വളരെ വളരെ നന്ദി

  • @yousuferiyal5522
    @yousuferiyal5522 3 ปีที่แล้ว +101

    ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള അറിവും അതിനുള്ള പ്രതിവിധിയും ഞങ്ങൾക്ക് വിവരിച്ചു തന്ന ഡോക്ടർക്ക് വളരെ യധികം നന്ദി. ഇതുപോലുള്ള വിജ്ഞാനം വീണ്ടും പ്രതീ ക്ഷിക്കുന്നു.

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว +1

      🙏Thanks for watching and your suggestion.

    • @sulaimansulaiman4464
      @sulaimansulaiman4464 3 ปีที่แล้ว +1

      V good information doctor

    • @shylajasaheed576
      @shylajasaheed576 3 ปีที่แล้ว +1

      @@sulaimansulaiman4464 this knowledge decreases various diseases like pressure ,sugar,,cholestrol

    • @shylajasaheed576
      @shylajasaheed576 3 ปีที่แล้ว +1

      @@DRJOLLYTHOMSONHEALTHCARE thanks,god bless you andfamily

    • @shinyjoseph4117
      @shinyjoseph4117 3 ปีที่แล้ว

      Î

  • @allmusic227
    @allmusic227 3 ปีที่แล้ว +1

    ജീവിത ശൈലി രോഗങ്ങളെ കുറിച്ചും ചികിത്സരീതികളെ കുറിച്ചും വളരെ വിശദ്ധമായി മനസ്സിലാക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും കഴിയുന്ന അറിവ് പകരുന്ന ലളിതവും ഹൃദ്യവും വ്യത്യസ്തവുമായ വീഡിയോ .എല്ലാ ത്തിലുമുപരി മനുഷ്യ ശരീരത്തിലെ പ്രധാന ഓർഗ്ഗൻസിനെ കുറിച്ചുള്ള അമൂല്യമായ അറിവും പകരുന്ന ഡോക്ടർ അഭിനന്ദനമർഹിക്കുന്നു. I hope all the best of your medical life....

  • @remadevivs9485
    @remadevivs9485 3 ปีที่แล้ว +3

    വിശദമായി അറിവ് പറഞ്ഞുതരുന്ന ഡോക്ടർക്കു ദീർഘായുസ്സും
    ആരോഗ്യവും ഉണ്ടായിരിക്കുവാൻ പ്രപഞ്ചശക്തിയോട് പ്രാർത്ഥിക്കാം... നന്ദി 💐🙏

  • @nazerkanhirala1512
    @nazerkanhirala1512 2 ปีที่แล้ว +8

    സ്വന്തം Sister നെ പോലെ Drug mafia യെ ഭയക്കാതെ എല്ലാം വെട്ടിതുറന്ന് നമുക്ക് വിവരിച്ചു തരുന്ന Doctor ന്
    ഒരു Big salute

  • @sreedharank1638
    @sreedharank1638 3 ปีที่แล้ว +17

    സാധാരണ അലോപൊതി Drs തുറന്നു പറയാത്ത കാര്യങ്ങൾ Dr നല്ല രീതിയിൽ വിശദീകരിച്ചു. നന്ദി Dr.

    • @cyrilsl9841
      @cyrilsl9841 3 ปีที่แล้ว +1

      Enki homeo chellu 😂

    • @shajimont8739
      @shajimont8739 3 ปีที่แล้ว +1

      ഡോക്ടറുടെ ക്ലിനിക്കിൽ വന്ന് ചികിത്സ തേടാൻ ആഗ്രഹിക്കുന്നു

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว

      @@cyrilsl9841 Thanks for watching

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว

      @@shajimont8739 🙏Thanks for watching and your query. Please visit www.lcchospital.com. If needed it will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว

      🙏Thanks for watching and your comments.

  • @k.egeorgekutty2344
    @k.egeorgekutty2344 3 ปีที่แล้ว +2

    തന്നെക്കുറിച്ചുള്ള ദൈവഹിതം മനസിലാക്കി പ്രൊവിഷൻ തെരെഞ്ഞെടുത്ത ഡോക്ടർ പട്ടാളത്തിൽ പോകേണ്ട ചിലത്തും, പോലീസിൽ, പോകേണ്ട ചിലതും ഈ ഫീൽഡിൽ വന്നിട്ടുണ്ട്, "ആർക്കു എന്തു സംഭവിച്ചാലും എനിക്ക് കിട്ടണം. പണം ". വ്യത്യസ്ഥയായ ഡോക്ടർക്കു നമസ്കാരം. 💅💅💅💅💅

  • @paule.l5878
    @paule.l5878 3 ปีที่แล้ว +21

    ഷുഗർ ഹാർട്ട് പേഷ്യന്റ് ആയ എനിക്ക് ഈ പ്രഭാഷണം വളരെ പ്രതീക്ഷ നിർഭരമായ അറിവുനൽകി . ഡോക്ടറെയും രോഗികളെയും ദൈവം സംരക്ഷിക്കട്ടെ .

  • @velayudhanvattoli1319
    @velayudhanvattoli1319 ปีที่แล้ว +1

    ഒരു ഡോക്ടർമാരും പറഞ്ഞു തരാത്ത നല്ല അറിവുകൾ.

  • @ramachandranpillaigood9245
    @ramachandranpillaigood9245 3 ปีที่แล้ว +10

    ഇതു പോലുള്ള ഡോക്ടർമാറാണ് സമൂഹത്തിന് ആവശ്യം

  • @asainarpallikkal9152
    @asainarpallikkal9152 3 ปีที่แล้ว +1

    താങ്ക്യൂ ഡോക്ടർ. ഡോക്ടറുടെ ഉപദേശം വളരെയധികം ഇഷ്ടപ്പെട്ടു. ഇനി മുതൽ ഉള്ള എന്റെ ജീവിതം ഡോക്ടറുടെ നിർദേശം ഉള്ളതുപോലെ ആയിരിക്കും. ഡോക്ടറുടെ ക്ലാസുകൾ കൃത്യമായ കേൾക്കാൻ ശ്രമിക്കും.

  • @romeojuliet2807
    @romeojuliet2807 3 ปีที่แล้ว +33

    കൃത്യവും
    വ്യക്തവും
    സൂക്ഷ്മവും
    നിഷ്കളങ്കവുമായ
    അവതരണം

  • @girijak6679
    @girijak6679 3 ปีที่แล้ว +2

    മരുന്നിന്റെ ദൂഷ്യഫലങ്ങളെ പറ്റി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി. മേലിലും ഇത്തരം വീഡിയോകൾ ഇട്ട് തന്നാൽ വളരെ ഉപകാരം ആയിരിക്കും.

  • @pcrouf4152
    @pcrouf4152 3 ปีที่แล้ว +5

    ഇതായിരിക്കണം ഡോക്ടർ എല്ലാം തുറന്നു പറയുന്ന ഇവർ എല്ലാ ഡോക്ടർസിനും മാത്രകയാണ് രോഗികൾക്കുള്ള നല്ല ചിന്ത വളർത്താനും ഈ വീഡിയോ ഉപകരിച്ചു 💐💐💐❤❤❤

  • @Venugopal-og9sg
    @Venugopal-og9sg 3 ปีที่แล้ว +2

    Dr റുടെ നല്ല മനസിനും ഉപദേശത്തിനും വളരെ നന്ദി🙏
    ഏതു കുട്ടിക്കുപോലും മനസ്സിലാവും വിധത്തിൽ പറഞ്ഞു.
    ഇത് രോഗമുള്ളവർക്കും. ഇല്ലാത്ത വക്കും വളരെ ഗുണം ചെയ്യും.
    നന്മകൾ നേരുന്നു. ❤️🙏

  • @vijayannairt9138
    @vijayannairt9138 3 ปีที่แล้ว +3

    ഇത്രയും കാര്യങ്ങൾ ഒന്നിച്ച് പറഞ്ഞു തന്നതിന് നന്ദി പറയന്നു Doctor ഇനിയും ഒരു നൂറു വർഷം ജീവിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.

  • @ebrahimt5861
    @ebrahimt5861 2 ปีที่แล้ว +1

    എങ്ങിനെ നന്ദിപറയണമെമെന്നും, അഭിനന്ദിക്കണമെന്നും, പ്രശംസിക്കണമെന്നും, അറിയില്ല. പാവപ്പെട്ടജനങ്ങൾക്ക് ഇത്രയും നല്ല ഉപദേശങ്ങളും അറിവും നൽകിയതിന്നു ദൈവം അനുഗ്രഹിക്കട്ടെ ആമീൻ. 🌹🌹🌹🌹🌹

  • @saimabhaskar9721
    @saimabhaskar9721 3 ปีที่แล้ว +3

    ഈ കാലഘട്ടത്തിലും കച്ചവടം ലവലേശം ഇല്ലാത്ത ഡോക്ടർ ആണ് മാദ്ധം വളരെ നന്ദി

  • @knmkasim
    @knmkasim 2 ปีที่แล้ว +1

    ഭൗതികലാഭം മാത്രം നോക്കാത്ത ഡോ: വല്ലാത്ത സന്തോഷം തോന്നുന്നു.

  • @ChandraSekhar-ep7hw
    @ChandraSekhar-ep7hw 3 ปีที่แล้ว +106

    അങ്ങോട്ടു ചേദിച്ഛാൽ ഇഷ്ടം പെടാത്ത ഡോക്ടർ നമ്മുടെ സമൂഹത്തിൽ ധാരാളം ഉണ്ടു്.ആദ്യം അവർ ഇത് കണ്ട് പഠിക്കട്ടെ.ദേവസഹായം ഉണ്ടെങ്കിൽ ഈ dr സമീപിച്ചാൽ തീർച്ചയായും രോഗി രക്ഷപെടും👍🙏💐.

    • @nihadamehaboob5088
      @nihadamehaboob5088 3 ปีที่แล้ว +1

      Manasika vykallyathin medicine upayogikkamo?

    • @UshaRani-sf4lg
      @UshaRani-sf4lg 3 ปีที่แล้ว +6

      യൂട്യൂബിൽ കൂടി നന്നായി വിവരിക്കുന്ന doctor consultationu ചെന്നാൽ ഇതുപോലെ പരിഗണിക്കണമെന്നില്ല.. അനുഭവം... 😀

    • @lillykuttyjoseph5001
      @lillykuttyjoseph5001 3 ปีที่แล้ว +4

      @@UshaRani-sf4lg exactly

    • @kannanmr4826
      @kannanmr4826 3 ปีที่แล้ว +3

      @@UshaRani-sf4lg athu correct

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว +2

      🙏Thanks for watching and your comments

  • @sarojinichandran7312
    @sarojinichandran7312 3 ปีที่แล้ว +1

    Dr. നിങ്ങൾ ഒരു വിദഗ്ധ അധ്യാപിക കൂടിയാണ്. ഞാനൊരു ടീച്ചറാണ്.. ക്ലാസ് മുറിയിലെ അന്തരീക്ഷം ഓർമ്മ വന്നു. താങ്കളുടെ സേവനം സാമൂഹ്യ മാധ്യമങ്ങളിലൂടെ കിട്ടുന്നത് എന്ത് മാത്രം ഉപകാരപ്രദം.. you are great. Thank you Dr.

  • @minijoseph678
    @minijoseph678 3 ปีที่แล้ว +6

    ഹോ ഇങ്ങനെയും സമൂഹത്തിനു ഗുണം ചെയ്യുന്ന ഒരു viedeo .... അലോപ്പതി dr. ഇൽ നിന്നും വിശ്വസിക്കാൻ പറ്റുന്നില്ല. Great

  • @shamsudheenaa3508
    @shamsudheenaa3508 3 ปีที่แล้ว +1

    നല്ല അവതരണം ഉഷാറായി ഇങ്ങനെ വേണം ഡോക്ടർമാരെ തിരക്ക് കൂട്ടി പറയാത്ത നല്ല ഡോക്ടർ ഡോക്ടർക്ക് ആയുസ്സ് നീട്ടി തരട്ടെ ദൈവം

  • @geepeepazhanganad7085
    @geepeepazhanganad7085 3 ปีที่แล้ว +3

    ഇങ്ങനെയും Doctors ഉണ്ടെന്നുള്ള അറിവുതന്നെ വളരെ ഗുണപ്രദമാണ്.. God Bless You.. ഇതു കാലഘട്ടത്തിന്റെ ആവശ്യം.. അതെ അത്യാവശ്യം

  • @karmiccycles8659
    @karmiccycles8659 3 ปีที่แล้ว +2

    ഓരോ വാക്യത്തിലും ആത്മാർത്ഥത തുളുമ്പി നിൽക്കുന്നു ... എന്തു നല്ല വിവരണം !!!

  • @abdulnazer5923
    @abdulnazer5923 3 ปีที่แล้ว +71

    Dr മേഡം ഞാൻ കുറെ വീഡിയോ കണ്ടിട്ടുണ്ടേ ഇത്രയും നല്ല ഒരു വീഡിയോ ഞാൻ കണ്ടിട്ടേ ഇല്ല നല്ല രീതിയിൽ മനസ്സിൽ ആയി thanks (ആദ്യ മായാണ് ഒരു അഭിപ്രായം ഏഴു തു ന്നത് വെരി വെരി താങ്ക്സ്

    • @Arogyam
      @Arogyam  3 ปีที่แล้ว +3

      😊

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว +1

      🙏Thanks for watching and your comment. Very much appreciate your effort.

  • @allmusic227
    @allmusic227 3 ปีที่แล้ว +2

    മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളെ കുറിച്ച് വളരെ വിശദ്ധമായി പ്രതി പാദിക്കുന്ന ഡോക്ടറുട വീഡിയോ വളരെയേറെ പ്രാധാന ന്യമർഹിക്കുന്നു. ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @askarvlog6430
    @askarvlog6430 3 ปีที่แล้ว +3

    തന്റെ ഉത്തരവാദിത്യം എന്താണെന്നും സമൂഹത്തിനോടുള്ള ബാധ്യതയും തിരിച്ചറിഞ്ഞാൽ തീരുന്നതേയുള്ളൂ നമ്മുടെ നാടിന്റെ പ്രശ്നം.. ബിഗ് സല്യൂട്ട് 🤝

  • @josephe.aantony4153
    @josephe.aantony4153 3 ปีที่แล้ว +2

    എത്ര നന്നായി ആണ് ഡോക്ടർ പറഞ്ഞു മനസ്സിലാക്കുന്നത് ഡോക്ടർക്കു nanni

  • @tajayansreesailam1873
    @tajayansreesailam1873 3 ปีที่แล้ว +30

    സൂപ്പർ 🙏🙏🙏 സത്യത്തിൽ dr പറഞ്ഞതാണ് യഥാർത്യം. എനിക്ക് ബിപി ഉണ്ട്, മരുന്ന് കഴിക്കുന്നുണ്ട്,,,, dr കാണാൻ താല്പര്യം ഉണ്ട്. Thank you ഡോക്ടർ,,,

    • @jaseelabeevi6839
      @jaseelabeevi6839 3 ปีที่แล้ว +1

      Hai

    • @philominasengupta6037
      @philominasengupta6037 3 ปีที่แล้ว +2

      താങ്ക്സ് Dr, ഇതുപോലെ എല്ലാം വിശദികരിച്ചു മനസിലാക്കി തന്നതിന് ഒരുപാട് നന്ദി, നല്ലത് മാത്രം വരുവാൻ prarthikam God bless you

  • @rajendranvayala4201
    @rajendranvayala4201 3 ปีที่แล้ว +2

    എത്രയോ വിലപ്പെട്ടതാണ് ഈയറിവുകൾ . ആശംസകൾ തുടരണെ ഡോക്ടർ

  • @shreyamurugan8113
    @shreyamurugan8113 3 ปีที่แล้ว +27

    ഒരു തൂവൽ സ്പർശം🌹 God Bless you dear Doctor. 👍

  • @thyseerahmed1773
    @thyseerahmed1773 2 ปีที่แล้ว +3

    Dr... Ellam തുറന്നു പറഞ്ഞ് തന്നതിന് നന്ദി... അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... 🤲

  • @vimarshaka1961
    @vimarshaka1961 3 ปีที่แล้ว +5

    ഈ ഡോക്ടർക്കിരിക്കട്ടെ ഒരു Big Salute

  • @indusekar2189
    @indusekar2189 3 ปีที่แล้ว +1

    ഡോക്ടർ വളരെ നന്നായി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു തന്നു. വളരെ നന്ദി ഡോക്ടർ 🙏🏻

  • @rojasmgeorge535
    @rojasmgeorge535 3 ปีที่แล้ว +21

    Dr. ജോളി തോംസൺ മോഡേൺ മെഡിസിൻ ന്റെ അഭിമാനം. നമ്മുടെ മെഡിക്കൽ വിദ്യാർത്ഥികൾ ഇതു പോലെ നല്ല മാതൃക ആകും..

  • @rojasmgeorge535
    @rojasmgeorge535 3 ปีที่แล้ว +32

    ഈ പാവം ഡോക്ടർ സത്യത്തിൽ കേൾക്കുമ്പോൾ തന്നെ ആശ്വാസം... ദൈവം അനുഗ്രഹിക്കട്ടെ

  • @ansariansari-jp8lp
    @ansariansari-jp8lp 3 ปีที่แล้ว +3

    എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോയാണിത്. ഇത്രയും വിശദമായിട്ടുള്ള അറിവ് ആത്യമായാണ് കേൾക്കുന്നത്. ഡോക്ടർ ക്കു അഭിനന്ദനങ്ങൾ 🌹

  • @danyaaps4726
    @danyaaps4726 3 ปีที่แล้ว +3

    ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഡോക്ടർ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല

  • @mohammedkutty9478
    @mohammedkutty9478 2 ปีที่แล้ว +2

    വളരെ വളരെ അറിയേണ്ട ഗൗരവമുള്ള കാര്യങ്ങൾ പറഞ്ഞുതന്ന ഡോക്ടർ അഭിനന്ദനങ്ങൾ 👍🌹✅️

  • @aravindakshanvaidyar1341
    @aravindakshanvaidyar1341 3 ปีที่แล้ว +3

    സന്തോഷ०
    ഡോക്ടറുടെ പ്രഭാഷണ ० അതീവ പ്റയോജകരവു० ഹ്റ്ദ്യവുമാണ്
    ത. ത്തേ. ഭ. വ. തു. മ०ഗള०

  • @skvaranmula.2192
    @skvaranmula.2192 3 ปีที่แล้ว +2

    ഇതുവരെ കേട്ട പല ആരോഗ്യ വീടിയകളിലൊക്കെ പ്രയോജനകരമായി തോന്നി.

  • @murali.v.r3098
    @murali.v.r3098 3 ปีที่แล้ว +7

    വളരെ ഗുണപ്രദമായ ഇങ്ങനെയുള്ള അറിവുകൾ ഇനിയും ഡോക്ടറിൽ നിന്നും പ്രതീക്ഷിക്കുന്നു. ഡോക്ടറുടെ നിരീക്ഷണം വളരെ ശരിയാണ് നമസ്തേ.

  • @devi5308
    @devi5308 3 ปีที่แล้ว +4

    Dr... ദൈവതുല്ല്യയായ ജന്മത്തിന് ഉടമയാണ്. 🙏🏻

  • @sreekumarkumar3202
    @sreekumarkumar3202 3 ปีที่แล้ว +12

    എല്ലാത്തരം ജനങ്ങൾക്കും ഉപകാരപ്രദമായ ഈ അറിവ് പകർന്നു തന്ന റോക്ടർക്ക് അഭിനന്ദനങ്ങൾ

  • @molyjohny8975
    @molyjohny8975 3 ปีที่แล้ว +55

    നല്ല വ്യക്തത, നല്ല അവതരണം Thank you doctor, 🙏🙏

  • @mohamedmuha4872
    @mohamedmuha4872 3 ปีที่แล้ว +3

    കാര്യങ്ങൾ വളരെ കൃത്യമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.
    👌👌👌

  • @kunnathpremarajan2496
    @kunnathpremarajan2496 3 ปีที่แล้ว

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ഇത് കണ്ടെങ്കിലും ജനങ്ങൾ മാറി ചിന്തിക്കട്ടേ

  • @moona5772
    @moona5772 3 ปีที่แล้ว +4

    ഒരുപാട് സംശയങ്ങൾക്ക് ഒരുമിച്ചു മറുപടി ഈ വീഡിയോ തന്നു. താങ്ക്സ് ഡോക്ടർ 💕🙏

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 3 ปีที่แล้ว +4

    Dr കുറെ സതൃങ്ങൾ തുറന്ന് പറഞ്ഞതിൽ സന്തോഷം.

  • @innovativelearning8212
    @innovativelearning8212 3 ปีที่แล้ว +3

    മനോഹരമായ അവതരണം....യോഗ യെ പറ്റി പ്രതിപാദിക്കാൻ വിട്ടു പോയത് എന്താണെന്ന് മനസ്സിലായില്ല.....

  • @naseeranattiparakkal2050
    @naseeranattiparakkal2050 3 ปีที่แล้ว +24

    നിഷ്കളങ്കമായ അവതരണം നന്നായിട്ടുണ്ട്

  • @vinodparameswaran2757
    @vinodparameswaran2757 3 ปีที่แล้ว +6

    നല്ല അറിവുള്ള ഡോക്ടർ. മരുന്നിന്റെയും ചികിത്സകളുടെയും ദോഷ വശങ്ങൾ വ്യക്തമായി പറഞുതന്നു. നന്ദി

  • @sudhacp2836
    @sudhacp2836 3 ปีที่แล้ว +18

    വിലയേറിയ അറിവുകൾ ഞങ്ങൾക്ക് പകർന്നു നൽകിയ ഡോക്ടർക്കു എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു 💐💐💐❤❤🌹🌹🌹🙏🙏🙏

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว

      🙏Thanks for watching and your comments

    • @atmthangal7433
      @atmthangal7433 2 ปีที่แล้ว

      ഇത്തരം അറിവുകൾ ഷയർ ചെയ്യുക ജീവിതത്തിൽ പകർത്തു ക . സമയം ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഒരിക്കലും നഷ്ടമാവുകയില്ല A TM തങ്ങൾ

  • @rishikesannair6509
    @rishikesannair6509 3 ปีที่แล้ว +3

    ഈ അറിവുകൾ വളരെ വിലപ്പെട്ടവയാണ്

  • @mvmv2413
    @mvmv2413 3 ปีที่แล้ว +4

    അടുത്ത കാലത്തു കണ്ട വളരെ സമഗ്രമായ ഒരു ആരോഗ്യ വിഷയ video. The whole presentation of the doctor (hair cut, pleasant look, ideal figure, credentials etc.) add charm to the therapy advised and felt pointer to its high effectiveness. The video is poetic in dealing a complicated issue of life@style and helpful in railing it in the most ideal and simple realistic track. പരിശോധനകളിലെ വില്ലന്മാരെയും മരുന്ന് രക്ഷകർ പിൽക്കാല ശിക്ഷകരായും ഭവിക്കാമെന്നും അതിനാൽ അവരുമായുള്ള ചങ്ങാത്തം സൂക്ഷിക്കണമെന്നതും വളരെ ശ്രദ്ധേയം.
    m വര്ഗീസ്.

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 ปีที่แล้ว +12

    നന്ദി ഡോക്ടർ മാഡം നിസ്വാർത്ഥമായ സേവനത്തിനു നന്ദി,മെഡിറ്റേഷൻ ചെയ്യുന്നതും വളരെ ഉപകാര പ്രധാന മാവും എന്നൊരു അഭിപ്രായം.

  • @mithramhoney7994
    @mithramhoney7994 3 ปีที่แล้ว +6

    മനസ്സിലാകുന്ന രീതിയിലുള്ള സൗമ്യമായ വിരണങ്ങൾ. നല്ല സന്ദേശങ്ങൾ അഭിനന്ദനങ്ങൾ സർ

  • @reenarames6859
    @reenarames6859 3 ปีที่แล้ว

    ഒത്തിരി സംശയങ്ങൾക്കുള്ള മറുപടി...ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 3 ปีที่แล้ว +6

    ഒരുപാട് നന്ദി ഉണ്ട്, ഇത്രയും അറിവ് പകർന്നു തന്നതിന്, may God bless you Doctor 🙏🙏🙏

  • @gopanayakkad601
    @gopanayakkad601 3 ปีที่แล้ว +2

    ഒത്തിരി
    അറിവു പകരുന്ന
    വീഡിയോ..!!
    നന്ദി :

  • @baijutj8000
    @baijutj8000 3 ปีที่แล้ว +3

    വളരെ വ്യക്തവും അറിവും തരുന്ന അപൂർവ്വം വീഡിയോ കളിൽ നല്ലത് 👍താങ്കളുടെ attitude um ഹൃദ്യമായി അനുഭവപ്പെട്ടു

  • @bavathrathan441
    @bavathrathan441 3 ปีที่แล้ว +15

    സത്യസന്ധതയുള്ള
    ഡോക്ടർക്ക് ബിഗ്
    സല്യൂട്ട്

  • @lailalaila2558
    @lailalaila2558 3 ปีที่แล้ว +5

    വളരെ നല്ല അറിവുകൾ പറഞ്ഞതിന് നന്ദി യോടൊപ്പം

  • @romeojuliet2807
    @romeojuliet2807 3 ปีที่แล้ว +19

    MBA വരെ പഠിച്ച ഞാൻ ഇത്ര ശ്രദ്ധയോടെ വേറൊരു ക്ലാസ്സിലും ഇരുന്നിട്ടില്ല

  • @unniskp7917
    @unniskp7917 2 ปีที่แล้ว

    മേഡം .... നമിക്കുന്നു: നല്ല അറിവുകൾ പകർന്നു തന്നതിന്🙏🙏🙏🙏

  • @manjulamohandas8185
    @manjulamohandas8185 3 ปีที่แล้ว +46

    എത്ര മനോഹരമായി explain ചെയ്തിരിക്കുന്നു. Excellent Doctorgi 🙏👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @staceyaleesha2014
    @staceyaleesha2014 3 ปีที่แล้ว +35

    Doc, I appreciate for sharing this knowledge to the public. Thanks a lot and expecting more such videos in the future... well done.

  • @rabiyahussain3743
    @rabiyahussain3743 3 ปีที่แล้ว +5

    Thank you somac doctor God bless you Always.
    പറയാൻ വാക്കുകളില്ലാ.
    ഇനിയും നല്ല അറിവ്കൾകായി കാ തിരിക്കുന്നു.

  • @christyjohn6333
    @christyjohn6333 3 ปีที่แล้ว +10

    നല്ല അവതരണം . Thank you doctor 💕

  • @hariharanpariyapurethnaduv3160
    @hariharanpariyapurethnaduv3160 3 ปีที่แล้ว +2

    വിജ്ഞാനപ്രദവും, ലളിതവുമായ അവതരണം. ഒരുപാടു നന്ദി മാഡം ...

  • @baburajanmr7727
    @baburajanmr7727 3 ปีที่แล้ว +7

    Dr, very good & informative lecture.God bless you.

  • @ajikolassery793
    @ajikolassery793 3 ปีที่แล้ว +2

    വളരെയേറെ നന്ദി ഡോക്ടർ
    ദൈവം അങ്ങയെ അനുഗ്രഹിയ്ക്കട്ടെ

  • @jamesvaidyan5446
    @jamesvaidyan5446 3 ปีที่แล้ว +15

    ദൈവമേ, ഇത്ര സത്യസന്ധമായി പറയുന്ന ഈ ഡോക്ടറേ, ഇത് ദഹിക്കാത്ത ശത്രുക്കളിൽ നിന്ന് സംരക്ഷിക്കണമേ.

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว

      🙏Thanks for watching and your comment.

    • @abdulhakkim6929
      @abdulhakkim6929 3 ปีที่แล้ว

      Vaidyanu...dahikunnille......

    • @jamesvaidyan5446
      @jamesvaidyan5446 3 ปีที่แล้ว

      @@abdulhakkim6929 സോഷ്യൽ മീഡിയയിൽ ഇങ്ങനെ സത്യസന്ധമായി പറഞ്ഞാൽ, അഥവാ ഇത് സത്യമാണെന്ന് മനസ്സിലായാൽ കോടിക്കണക്കിന് രൂപ ചിലവാക്കിയ Hi-tech കാരും Multi-speciality കാർക്കും ഇഷ്ട്പ്പെടുമോ ? ശത്രുക്കൾ ഉണ്ടാകാതെ സൂക്ഷിക്കണമേ എന്ന് പ്രാർത്ഥന മാത്രമേ ഉള്ളൂ . അല്ലാതെ പിണക്കമില്ല.

  • @reejababu5146
    @reejababu5146 3 ปีที่แล้ว +2

    ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമായ വീഡിയോ , നന്ദി ഡോക്ടർ

  • @beenathomas7137
    @beenathomas7137 3 ปีที่แล้ว +9

    നല്ല അറിവുകൾ doctor, എന്തു നല്ല അവതരണം. First time anu njan കാണുന്നത്. God bless you!

  • @Mziyad-lc3me
    @Mziyad-lc3me 3 ปีที่แล้ว +2

    Allaverkum upyogpadunna adipoli video Thanks dr jan anda familiku okyum shaer chayum thankyou dr

  • @achayaayoon793
    @achayaayoon793 3 ปีที่แล้ว +4

    മലയാളം അവഗണിക്കാത്ത നല്ല ഡോക്ടർ...

  • @lakshmanthamath940
    @lakshmanthamath940 3 ปีที่แล้ว

    നല്ലൊരു ക്ലാസ്സ്‌ തന്നെ ആയിരുന്നു, അവതരണം അപാരം തന്നെ 👏🏻👏🏻👏🏻

  • @nishadbabu1038
    @nishadbabu1038 3 ปีที่แล้ว +4

    സത്യം പറയുന്ന മനുഷ്യ സ്നേഹി💓💓💓

  • @anjusreesan1999
    @anjusreesan1999 2 ปีที่แล้ว +1

    Congratulations mam ഇത്രയും അറിവുള്ള കര്യങ്ങൾ share ചെയ്തു തന്നതിന് 🙏🙏

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 3 ปีที่แล้ว +7

    Excellent exposition and revealed the truth. Congratulations and all the blessings doctor

  • @mohamedkuttyp5758
    @mohamedkuttyp5758 3 ปีที่แล้ว +2

    വളരെ സന്താഷം ... ഇതു പോലൊരു അവതരണം ... എനിക്ക് പെട്ടെന്ന് ജീവിത ശൈലി ക്രമീകരിക്കണം ... ഞാൻ എടുക്കുന്ന Meta Sarton 25, Aceto gold 20, KGlim M1 എങ്ങനെ കുറച്ച് കൊണ്ട് വന്ന് ജീവിത ശൈലി ക്രമീകരിക്കാം. ഡോക്ടർ I want to consult u, pls give appointment, Iam little away, so tele consultation is good.....Thank u Mdm.....

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว

      🙏Thanks for watching and your query. Sorry for the apparent delay as many a time the replies disappear subsequently and have to be answered again. It will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.

  • @naseembeevi8399
    @naseembeevi8399 3 ปีที่แล้ว +46

    ഇതു പോലുള്ള dr മാരെയാണ് സമൂഹത്തിനാവശ്യം. നല്ല ടീച്ചർ ആണ് ഡോക്ടർ. അതുകൊണ്ട് രോഗിക്ക് ആശ്വാസം ആയിരിക്കും ഈ ഡോക്ടർ. ഡോക്ടറെ കാണാൻ എന്താണ് ഒരു മാർഗ്ഗം

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว +3

      🙏Thanks for watching and your query. It will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.

    • @naseembeevi8399
      @naseembeevi8399 3 ปีที่แล้ว +1

      Thank you doctor

    • @helenrani5309
      @helenrani5309 2 ปีที่แล้ว

      Dr now where are you working

  • @COMBUSTION9592
    @COMBUSTION9592 3 ปีที่แล้ว

    യുക്തി വാദികൾ ആലോപ്പതി മെഡിസിൻ നെ അങ്ങ് vellapooshal undairunn..... Thanks dr 👍🏼🙏🏾

  • @aleyammaoommen4515
    @aleyammaoommen4515 3 ปีที่แล้ว +7

    Thank u doctor.So gentle and descriptive explanations are good enough to follow and observe.Wish u good luck Dr.and we expect more from U.God bless U .

  • @koyakuttyk5840
    @koyakuttyk5840 3 ปีที่แล้ว +1

    അലോപ്പതിമരുന്നിന്റെദോഷഫലങ്ങൾ
    കൊണ്ട് പലഘട്ടങ്ങളിലും ഉപയോഗത്തിലുള്ളമരുന്നുകൾ നിർത്തലാച്ക്കാറുണ്ട് അപോഴേ
    ക്കും നാമറിയാതെ പലരോഗങ്ങൾ
    നമുക്കുണ്ടായിവരും മരണംപോലും
    ഹോമിയോസികിൽസ ഇന്ന്കൂ
    ടുതൽപ്രചാരത്തിലായത് ഇതുപോലു
    ള്ള ദോഷങ്ങളിൽനിന്നും രക്ഷപ്പെടാനാണ്

  • @leelamonyr5779
    @leelamonyr5779 3 ปีที่แล้ว +25

    Good information. ഡോക്ടർ കാണാൻ പോയാൽ മരുന്നു കൂട്ടാൻ നോക്കുകയാണ് പതിവ്. ഇത്‌ എന്റെ അനുഭവം മാത്രം. ഇത്‌ പോലെ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഡോക്ടർസ് വളരെ കുറവ്. കഴിക്കുന്ന മരുന്ന് കുറക്കാൻ എനിക്ക് താല്പര്യമുണ്ടെങ്കിലും മരുന്നു പ്രെസ്ക്രൈബ് ചെയ്യുന്നവർക്കും തോന്നണ്ടേ. Thank u doctor.

  • @chithrakumarias833
    @chithrakumarias833 3 ปีที่แล้ว +2

    Thanks Dr. Orupadu arivukal orumichu kitty.

  • @salomythomas911
    @salomythomas911 3 ปีที่แล้ว +8

    I appreciate your courageous talk.

  • @kjxavierxavier2779
    @kjxavierxavier2779 3 ปีที่แล้ว +1

    സതൃം തുറന്നു പറയാൻ കാണിച്ച നല്ലമനസ്സിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ.ഡോക്ടറെ എവിടെ വന്നാൽ കാണാനാകും?

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE 3 ปีที่แล้ว

      🙏Thanks for watching and your query. Life Care Centre Thevara, Kochi. To know more please visit www.lcchospital.com. If needed it will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.