എന്റെ വരുമാനം ചോദിച്ചവരോടുള്ള മറുപടി 🙏♥️😍

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 538

  • @pyarygerard2611
    @pyarygerard2611 9 หลายเดือนก่อน +5

    Enikku number tharumo pls?

  • @marykuttypt1534
    @marykuttypt1534 9 หลายเดือนก่อน +14

    ചിലപ്പോഴൊക്കെ ദൈവം സിങ്കുമ്മയുടെ രൂപത്തിലും വന്ന് ഞങ്ങളോടിതൊക്കെ പറയുന്നതാണോ എന്നൊരു തോന്നൽ..❤❤

  • @simi54234
    @simi54234 9 หลายเดือนก่อน +32

    സിങ്കുമ്മയുടെ പ്രാർത്ഥനയുടെയും, നല്ല മനസ്സിന്റെയും, പ്രവർത്തിയുടെയും ഫലമായി ദൈവം തുറന്ന് തന്ന മാർഗം ആണ് 👍മനസ്സ് അറിഞ് സഹായിക്കുന്നവരെ ദൈവം കൈ വിടില്ല ഇനിയും ഉയരങ്ങളിൽ എത്താൻ മറ്റുള്ളവരെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🙏💖💖💖💖

  • @moncy1578
    @moncy1578 9 หลายเดือนก่อน +6

    തളർന്നു പോയവർക്ക് എണീറ്റ് പ്രവർത്തിക്കാൻ പറ്റുന്ന നല്ല ആത്മവിശ്വാസമാണ് ചേച്ചി പകർന്നു തരുന്നത്. അതുപോലെ ഈശ്വരവിശ്വാസവും ഊട്ടി ഉറപ്പിക്കുന്നുണ്ട്. ഇതുപോലെ ആരെക്കിട്ടും. ചേച്ചികുട്ടി സൂപ്പറാണ് ❤️❤️❤️🥰🥰😘😘😘😘😘

  • @sushasudhakaran3164
    @sushasudhakaran3164 9 หลายเดือนก่อน +13

    സത്യസന്ധരായവർ ധൈര്യശാലികളായിരിക്കും. വന്നുചേരുന്ന അവസരങ്ങളെ ഒന്നും വിട്ടുകളയരുത്, മുന്നോട്ട് തന്നെ, ഒരു അഡ്മിനിസ്ട്രേറ്റർ കൂടെ ഉണ്ടല്ലൊ, All the very Best👍👍👍❤

  • @sreejadas2487
    @sreejadas2487 9 หลายเดือนก่อน +8

    സത്യസന്തതയും, ആത്മാർത്ഥ യും ഉള്ളതുകൊണ്ടാണ്... സിങ്കുന്, ബോബനെ കിട്ടിയത്, പിന്നെ ഇതുപോലെ ഉള്ള സേവനം ഒരു സാമ്പത്തികാവരുമാനവും കിട്ടുമ്പോൾ.... സന്തോഷം തന്നെ...
    ഞാൻ തിരുവനന്തപുരം ആണ് താമസിക്കുന്നത്.. സിങ്കു തിരുവനന്തപുരം വരുമ്പോൾ പറയണേ

  • @radhakamal4812
    @radhakamal4812 9 หลายเดือนก่อน +12

    വളരെ നല്ല കാര്യം. സിങ്ങുമ്മയോടുള്ള സ്നേഹവും വിശ്വാസവുമാണ് എല്ലാവർക്കും അങ്ങനെ വരാൻ തോന്നുന്നത്. വളരെ സന്തോഷം ❤❤❤❤

  • @user-ow4ez7do5g
    @user-ow4ez7do5g 9 หลายเดือนก่อน +3

    ഇതെല്ലാം തുറന്നുപറയാനുള്ള മനസ്സുണ്ടല്ലോ singu... അതാണ് എനിക്ക് കൂടുതൽ കൂടുതൽ singu വിനെ ഇഷ്ടപ്പെടാൻ കാരണം ❤️ l love you ചക്കരെ... ❤️❤️

  • @shanthijayapalanvlogs
    @shanthijayapalanvlogs 9 หลายเดือนก่อน +13

    ചേച്ചിയുടെയും ചേട്ടന്റെയും നല്ല മനസ്സിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @user-oj4up6xn4n
    @user-oj4up6xn4n 9 หลายเดือนก่อน +16

    ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. സന്തോഷകൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണ് ഞാൻപോലും അറിയാതെ നിറഞ്ഞുപോയി... ചേച്ചിയെയും ചേട്ടനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @seemasaji3988
      @seemasaji3988 9 หลายเดือนก่อน

      സത്യം 😍

    • @sumajohn964
      @sumajohn964 9 หลายเดือนก่อน

      Athe njanum❤

  • @claitysabu334
    @claitysabu334 9 หลายเดือนก่อน +6

    Singumma പറഞ്ഞത് സത്യം തന്നെ ഇതുപോലെ തന്നെ ഞാനും പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് എന്റെu നന്മകൾക്കെല്ലാം കാരണം യേശുക്രിസ്തുവാണ്

  • @claitysabu334
    @claitysabu334 9 หลายเดือนก่อน +15

    ❤ സിങ്കമാ പറഞ്ഞ കാര്യങ്ങൾ സത്യം തന്നെj എന്റെയും അനുഭവംu ഞാൻ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഈശ്വരനാണ് ഇന്ന് എന്റെ ജീവിതത്തിൽ നന്മകൾ തന്നുകൊണ്ടിരിക്കുന്നത് 😊

  • @bijisajeevan748
    @bijisajeevan748 9 หลายเดือนก่อน +7

    ചേച്ചി, യാതൊരു പരിചയവും അല്ലാത്തവരെ വീട്ടിൽ താമസിപ്പിക്കുക എന്ന് പറഞ്ഞാൽ risk ആണ്, be careful ❤

    • @bindhuanil2254
      @bindhuanil2254 9 หลายเดือนก่อน

      Crt

    • @meerapraveen9401
      @meerapraveen9401 9 หลายเดือนก่อน +1

      ഹോം സ്റ്റേ എന്നു പറഞ്ഞാൽ ഇങ്ങനെ തന്നെ അല്ലെ ? നല്ല ആളുകളാണെങ്കിൽ ഒരു കുഴപ്പവുമില്ല

    • @bijisajeevan748
      @bijisajeevan748 9 หลายเดือนก่อน

      ​@@meerapraveen9401ok😊

  • @sachu-Ratheesh
    @sachu-Ratheesh 9 หลายเดือนก่อน +14

    സിങ്കുമ്മ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ബോബൻ ചേട്ടനും മക്കൾക്കും നല്ലത് വരട്ടെ. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.😊😊❤❤❤❤🙏🙏🙏🙏

  • @sreevidhya9704
    @sreevidhya9704 9 หลายเดือนก่อน +7

    ചേച്ചിയുടെ മനസ്സ് തുറന്നുള്ള സംസാരവും സ്നേഹവും അതാണ് ഏറ്റവും വലിയ വിജയം❤❤❤ ചേച്ചി പറയുന്ന പോലെ ഞാൻ നിരന്തരം പ്രാർത്ഥിക്കും എൻറെ മക്കൾക്കും നല്ലത് വരട്ടെ ഇതുപോലൊന്ന് ആരും പറഞ്ഞു തരത്തില്ല ചേച്ചി അറിയാൻ വയ്യാത്തവർ ഒരു പ്രചോദനം❤❤ ചേച്ചിക്ക് നല്ലത് വരട്ടെ❤❤❤❤❤❤❤❤

  • @ranjinismenon5177
    @ranjinismenon5177 9 หลายเดือนก่อน +5

    വളരെ സന്തോഷം ഇത് വഴി ഒത്തിരി ആളുകൾ വരട്ടെ വരുമാനം കൂടട്ടെ കൃഷ്ണന് ഒരു പങ്കു കൊടുക്കണം കൊടുക്കും എന്ന് അറിയാം എന്നും നന്മകൾ vവരുത്തട്ടെ വളരെ സന്തോഷം ഒരു സപ്പോർട്ട് ആയി ബോബൻ ചേട്ടനും ഉണ്ടല്ലോ ❤❤

  • @rajasreeramesh6083
    @rajasreeramesh6083 9 หลายเดือนก่อน +11

    ധൈര്യത്തോടെയും സത്യസന്ധത്തോടെയും ജീവിക്കുക, സ്വിങ്കു വിജയിക്കും 🥰🥰❤️

  • @shobha8816
    @shobha8816 9 หลายเดือนก่อน +6

    ഭാവിയിലെ ഒരു യുസഫലി യിലേക്കുള്ള യാത്ര 👏👏👏👏, തനിക്കു ഏറ്റവും ചേരുന്ന ഫീൽഡ്, ഒരിക്കലും ജീവിത അവസാനം വരെ ബോർ അടിക്കാതെ അടിപൊളിയായി ജീവിക്കാം, നല്ല രീതിയിൽ ഒരു HOMESTAY ആയി വളരട്ടെ എല്ലാ ആശംസകളും 🎉🎉🎉🎉

  • @RubyNeeliyara
    @RubyNeeliyara 9 หลายเดือนก่อน +9

    ചേച്ചി കുട്ടി യുടെ നല്ല ഗുണ ങൾ എല്ലാം എന്റെ ജീവിതത്തിൽ പ്രാ വർ തികമാക്കാൻ പ്രയ ഗ്നിക്കും ഞാൻ ❤❤❤❤❤❤❤

  • @Neelambari_N
    @Neelambari_N 9 หลายเดือนก่อน +8

    പ്രിയപ്പെട്ട സിങ്കൂ എന്നും നന്മ്കൾ മാത്രം ഉണ്ടാവട്ടെ ആ ജീവിതത്തിൽ❤❤❤ ആ ജീവിതം തന്നെ എല്ലാവർക്കും ഒരു പ്രചോദനം ആണ്❤❤❤❤❤

  • @beenacherian182
    @beenacherian182 9 หลายเดือนก่อน +17

    നല്ല കാര്യം..നല്ലത് വരട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ...

  • @user-wi7lg8wq3z
    @user-wi7lg8wq3z 7 หลายเดือนก่อน

    Singu ഞാൻ പിണക്കമായിരുന്നു ഇത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ഈശ്വരനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @soundaryponnupillai8919
    @soundaryponnupillai8919 9 หลายเดือนก่อน +1

    സിംഗിളിന്റെ ആത്മാർത്ഥമായ അധ്വാനത്തിന്റെ ഫലമാണ് ഭഗവാൻ തരുന്നത് അവൻ അനുഗ്രഹിക്കട്ടെ അങ്ങോളം ഇഷ്ടം പോലെ പണം കിട്ടട്ടെ ഭഗവാൻ കൂടെ ഉണ്ടാകട്ടെ❤❤❤❤❤❤

  • @babydileep9125
    @babydileep9125 9 หลายเดือนก่อน +1

    Singu വിന്റെ ഫാമിലി യെ കൃഷ്ണ ൻ സത്യം
    അനുഗ്രഹിചിരിക്കുന്നു. ഞാനും ഇതേ സ്വഭാവം ആണ്. ❤️❤️👍❤️

  • @UmaDevi-jt6mp
    @UmaDevi-jt6mp 9 หลายเดือนก่อน +1

    കണ്ടോ ഇതെല്ലാം പളുങ്ക് തോൽക്കുന്ന singuvinte നന്മയുള്ള സ്വാഭാവത്തിന്റെ ഗുണമാണ് ♥️♥️♥️♥️

  • @user-gf3tn7yo4f
    @user-gf3tn7yo4f 9 หลายเดือนก่อน +1

    എല്ലാം സിംഗ്ലിൻ്റെ പ്രാർഥനയുടെ ഭലം ആണ് സിംഗിൾ പറഞ്ഞത് നല്ല ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ് അതിഷ്ടപ്പെട്ട് ചെയ്യുമ്പോൾ കുഴപ്പം ഇല്ല ഇയാള് ഒരു സിംഗമടോ❤❤❤❤

  • @jijimol9015
    @jijimol9015 9 หลายเดือนก่อน +1

    വീഡിയോയിൽ പറഞ്ഞതും ഒരു തരത്തിൽ risk ആണ് സിങ്കൂ ..... താമസിപ്പിക്കുന്നത് റിസ്ക്കാണ് ട്ടോ. സൂക്ഷിക്കണം.❤. കാലഘട്ടം അതാണ്.. ചിരിക്കുന്ന എല്ലാവരേയും വിശ്വസിക്കരുതേ..

  • @shobha8816
    @shobha8816 9 หลายเดือนก่อน +5

    അതേ നമ്മൾ എന്താഗ്രഹിച്ചാലും നടക്കും, താമസിക്കുന്തോറും ഏറ്റവും PERFECT കിട്ടും 🙏🙏🙏

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 9 หลายเดือนก่อน +6

    ❤❤ നല്ല ഒരു ആശയം. സത്യം ആർക്കും തോന്നാത്തത്. Congrats.❤❤ God bless you .

  • @rathnagopi6789
    @rathnagopi6789 9 หลายเดือนก่อน +3

    നല്ല മനസുള്ള singu. വിന് എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ ന്ന് ദൈവത്തോട് പ്രാത്ഥിക്കാം

  • @pradeeparaghavan1949
    @pradeeparaghavan1949 9 หลายเดือนก่อน

    സിൻകുമ്മ പറഞ്ഞത് ശരിയാണ് പ്രാർത്ഥിച്ചാൽ ഭഗവാൻ കൂടെ ഉണ്ടാവും എനിക്ക് ഇതു പോലെ പല നല്ല അനുഭവം ഉണ്ടായിട്ടുണ്ട്. സിൻകുമ്മ പറയുന്നതിൽ തന്നെ പോസിറ്റീവ് എനർജി വരുന്നു ഇപ്പോ സിൻകുമ്മടെ ഉപദേശം കേൾക്കാൻ ഇഷ്ട്ടവ thank you dear ഉമ്മ ഉമ്മ👍😊

  • @bindu.vijayakrishnan1359
    @bindu.vijayakrishnan1359 9 หลายเดือนก่อน

    ഞാനും വരട്ടെ സിങ്കൂ, കയ്യിൽ ഒതുങ്ങുന്ന കാശാണെങ്കിൽ, ഞങ്ങൾക്കും വരായിരുന്നു😊

  • @shylamohan6245
    @shylamohan6245 9 วันที่ผ่านมา

    ഞാൻ എല്ലാ വീഡിയോസും ഇപ്പഴാ എല്ലാ കണ്ട് തുടങ്ങിയത് ദൈവാനുഗ്രഹം ആണെന്ന് തോന്നി വിശ്വാസിക്കാൻ പറ്റിയ ആളാ സിങ്കിളും ഭർത്താവും സത്യസന്ധമായി കാര്യങ്ങൾ പറയുന്നു

  • @selvisolomon5668
    @selvisolomon5668 9 หลายเดือนก่อน

    സിങ്കുമ്മേ ഈ സന്തോഷ വാർത്തയ്ക്കു ആദ്യം ദൈവത്തോട് നന്ദി പറയുന്നു... സിങ്കുമ്മ അനുഗ്രഹിക്കപ്പെട്ടാൽ... കുടുംബത്തിലുള്ളവരും ചുറ്റിനുള്ളവരും സിങ്കുമ്മക്ക് പ്രിയപ്പെട്ടവരെല്ലാം അനുഗ്രഹിക്കപ്പെടും അതു സത്യമായ കാര്യമാണ് എല്ലാ നന്മകളും പദവികളും ഉയർച്ചകളും സമ്പൽ സമൃധിയും ആയുരാരോഗ്യങ്ങളും ഐശ്വര്യങ്ങളും ഇനിയുമിനിയും ഉണ്ടാകട്ടെഎന്ന് ദൈവത്തോട് ആത്മാർത്ഥ മായും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shylamohan6245
    @shylamohan6245 9 วันที่ผ่านมา

    സിങ്ക മ്മ വർക്കല ആണ് എൻ്റെ വീട് നമ്മുക്ക് എന്തെങ്കിലും വരണം ഫാമിലി ആയിട്ട് എന്നു വിചാരിച്ചാൽ പറ്റോ❤❤❤

  • @kalasujatha7089
    @kalasujatha7089 9 หลายเดือนก่อน

    ചിങ്കു ടീച്ചർ അമ്മ ഒരു ഐഡിയ പറയട്ടെ രണ്ട് റൂംസ് എക്സ്ട്രാ ഉള്ള ഒരു വീട് എടുക്ക്, ഒരാൾക്ക് മെനക്കെടുന്നതിനേക്കാളും മൂന്നു നാല് പേരാവുമ്പോൾ കുറച്ചുകൂടി വരുമാനമാകുമല്ലോ, വളരെ നല്ല കാര്യമാണ് ഒറ്റയ്ക്കുള്ള സ്ത്രീകൾക്ക് കൂടുതൽ ഉപയോഗപ്പെടും

  • @omanaraveendran3531
    @omanaraveendran3531 9 หลายเดือนก่อน

    എന്റെ ചേച്ചിയുടെ മനസറിഞ്ഞു ഈശ്വരൻ തരുന്ന വരദാനമാണ് I ❤U ചേച്ചി 😘😘😘

  • @bushramuhammed1045
    @bushramuhammed1045 8 หลายเดือนก่อน

    നല്ല മനസല്ലേ സിങ്കുന്റെ അതാണ് പടച്ചവൻ ഇങ്ങനെ എത്തിച്ച തരുന്നത്

  • @devasreelechuu5010
    @devasreelechuu5010 9 หลายเดือนก่อน +1

    നല്ല കാര്യം ചേച്ചി കുട്ടി മറ്റൊരാളെ ചതിച്ചു പണം ഉണ്ടാകുന്നതിലും നല്ലത് കഷ്ട്ടപെട്ടു വരുമാനം ഉണ്ടാകുന്നത് ആണ് ഗോഡ് ബ്ലസ് യു ❤❤❤❤

  • @Naseemasameer12334
    @Naseemasameer12334 9 หลายเดือนก่อน +3

    സന്തോഷം ഒത്തിരി ഒത്തിരി സന്തോഷം ചേച്ചിക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ ❤❤❤❤

  • @Kaachu.shorts
    @Kaachu.shorts 9 หลายเดือนก่อน

    ഇതെല്ലാം എന്റെ ചേച്ചിയുടെ നല്ല്ലമനസ്സിനു ഈശ്വരൻ തരുന്നതാണ് sigummma♥️♥️♥️♥️

  • @anithatnair8658
    @anithatnair8658 9 หลายเดือนก่อน

    Singu വളരെയധികം സന്തോഷമുണ്ട് ❤❤❤

  • @user-ic1je3kv1h
    @user-ic1je3kv1h 9 หลายเดือนก่อน

    സിമോളെ എനിക്ക് ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോളും എത്രയാ സന്തോഷം നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സും ഉള്ള എന്റെ അനിയത്തിക്കുട്ടിക് ഒരായിരം ആശംസകൾ മോളെ 💞💞💞💞💞🥰

  • @archanasuresh6781
    @archanasuresh6781 9 หลายเดือนก่อน

    Ente singumma enbitum ഉയര്‍ന്നു പറക്കും, എന്നിട്ട് ellarkkum ആ പ്രകാശം parathum athra nalla മനസ്സാണ് umma❤❤❤

  • @sathidevi6156
    @sathidevi6156 9 หลายเดือนก่อน +1

    അതാണല്ലേ ചിലപ്പോ busy നല്ല ഐഡിയ. നന്നായിവരട്ടെ singu.🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @geethabose2097
    @geethabose2097 9 หลายเดือนก่อน +2

    ഈശ്വരൻ എല്ലാവിധ അനുഗ്രഹവും ചൊറിയട്ടെ 🙏🙏🙏🙏❤❤❤❤🥰🥰🥰🥰

  • @lathasatheesh516
    @lathasatheesh516 9 หลายเดือนก่อน +1

    ❤❤നല്ല ആശയം എന്തായാലും ഒരു നമ്മൾ ബിസി ആവുമല്ലോ ഫുൾടൈം അത് തന്നെ ഫുൾ എൻഗേജ്ഡ് ആകാൻ സാധിക്കുന്നത് തന്നെ ഒരു ഭാഗ്യമല്ലേ സിങ്കുമാ ❤ഓൾ ദി ബെസ്റ്റ് ❤❤❤❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 9 หลายเดือนก่อน +3

    നന്നായിവരട്ടെ 👍 ഒരു അധിക വരുമാനം ഉണ്ടാക്കാമല്ലോ....... സ്നേഹ ബന്ധങ്ങൾ കൂട്ടട്ടെ ❤❤❤സിങ്കു തിരക്കിലേക്ക് പോകയാണ് അല്ലേ.. എല്ലാം മാനേജ് ചെയ്യാൻ സാധിക്കട്ടെ 🙏 💞💞💞

  • @meerapraveen9401
    @meerapraveen9401 9 หลายเดือนก่อน

    എന്തൊക്കെ കാര്യങ്ങൾ സിങ്കുവിനു ഭംഗിയായിച്ചെയ്യാൻ പറ്റുമെന്ന് ദൈവത്തിന് നന്നായി അറിയാം ഒരോന്നോരോന്നായി ഏൽപ്പിക്കുകയാണ് കേട്ടോ😂😂❤❤❤❤❤❤

  • @lijishajimundakayam637
    @lijishajimundakayam637 9 หลายเดือนก่อน

    സിങ്കൂസ്സേ ❤വളരെ വളരെ നല്ല കാര്യമാണ് ചെയ്യുന്നത് ❤ ഞങ്ങൾ നാട്ടിൽ പോകുന്നു എന്ന് പറയുമ്പോൾ ഫ്രണ്ട്സ് ചോദിക്കും നാട്ടിൽ നിങ്ങൾ എവിടെ പോയി താമസിക്കും എന്ന് , അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു ആശ്രയം ആവട്ടെ ❤❤ ഈശ്വരന്റെ അനുഗ്രഹം കൊണ്ട് എനിക്ക് എന്റെ ചേച്ചിയുടെ വീട്ടിൽ എന്റെ അമ്മയോടൊപ്പം ഞങ്ങൾക്ക് നിൽക്കാം🙏❤️ സ്നേഹം സിങ്കൂസേ ❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v 9 หลายเดือนก่อน +1

    Chilavakunna cash medikkanam keto nalla manassukonda mole godblessu dear❤❤❤bobanchettan koodeyundallo ellaa supportinum love u dearmole❤❤❤

  • @UshaGopalakrishnan-hy1yw
    @UshaGopalakrishnan-hy1yw 9 หลายเดือนก่อน +1

    ചുമ്മാ കാണിച്ചെന്നേയുള്ളു ഒരു മനസുഖം..... ♥️♥️♥️♥️♥️

  • @jayanthik9869
    @jayanthik9869 9 หลายเดือนก่อน

    ചേച്ചിയോടൊപ്പം ഭഗവാൻ എപ്പോഴും ഉണ്ടാവും
    നമ്മുടെ എല്ലാരുടെയും ഒപ്പം ഉണ്ട്
    പക്ഷെ അത് അറിയാൻ ചിലപ്പോൾ നമ്മൾ വൈകി പോകാറുണ്ട്
    അതിന്റ സമയം ആകുബോൾ എല്ലാം നമ്മളെ തേടിയത്തും 🙏🙏

  • @Lek9495
    @Lek9495 9 หลายเดือนก่อน

    ഇതു ഞാനും തുടങ്ങിയാലോ എന്ന് തോന്നി : മുകളിലത്തെ room :::: വെറുതെ കിടക്കുകയാണ് ...... ഒരു വരുമാനവും ആകും...'' നല്ല കാര്യം പറഞ്ഞു തന്നതിന് വളരെ നന്ദി.... സിങ്കു :😊

  • @jomaria123
    @jomaria123 9 หลายเดือนก่อน +1

    ചേച്ചിയ്ക്ക് സന്തോഷം . ഞങ്ങൾക്ക് സങ്കടം. കാരണം ഇനി തിരക്ക് കൂടി വരുമ്പോൾ ഞങ്ങളുടെ അടുത്ത് എത്താനും സമയ കുറവുണ്ടാകുമല്ലോ.

  • @lailavijayadas3451
    @lailavijayadas3451 9 หลายเดือนก่อน

    Hay സിങ്കുമ്മ, പ്രാർത്ഥന ദൈവം കേട്ടു, paryunnath കറക്റ്റാണ് പ്രാർത്ഥിച്ചാൽ ദൈവം കൈ വെടിയില്ല

  • @jasminnavas244
    @jasminnavas244 9 หลายเดือนก่อน +5

    ഇങ്ങനെ തന്നെ മുന്പോട്ട് പോകട്ടെ
    ... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏

  • @shinyraphel7762
    @shinyraphel7762 9 หลายเดือนก่อน +4

    നല്ല കാര്യം ❤️❤️❤️ചേച്ചിക്ക് എന്നും എന്നും നന്മ ഉണ്ടാകട്ടെ ❤️

  • @hymyben5613
    @hymyben5613 6 หลายเดือนก่อน

    Midukki. Singu very clear. Love u da. Boben chettan Singu nte vilamathikkan pattatha swathu Aanu ktto🎉🎉

  • @potatogaming9943
    @potatogaming9943 9 หลายเดือนก่อน +4

    Singumma nalla karyam thanne but engane anu oru parichayavum illathavare viswasikkuka ?

  • @CsTalkies
    @CsTalkies 9 หลายเดือนก่อน

    സിങ്കുമ്മാ ഞാൻ അങ്ങനെ വലിയ കമെന്റ് ഒന്നും യിടാറില്ല. എന്നാലും ഞാൻ സിങ്ങ്കുമ്മയുടെ നല്ല ഒരു ഫാൻ ആണ്. കൂടാതെ ഞാൻ ഒരു ചെറിയ യൂട്യൂബർ കൂടിയാണ്. എന്നാലും ഇന്നത്തെ vdo കണ്ടപ്പോൾ മനസിന്‌ ഒരു വിങ്ങൽ. സ്നേഹ നിധിയായ സിങ്കുമ്മ ചതിക്കപ്പെടരുത്. കാലം വളരെ മോശമാണ്. മിസ്യൂസ് ചെയ്യപ്പെടുമോ എന്നുള്ള പേടി ഉണ്ട്. ആരാ എന്താ എന്നറിയാതെ വീട്ടിൽ... നെഗറ്റീവ് പറഞ്ഞതല്ല കേട്ടോ.❤

  • @sofirasak3275
    @sofirasak3275 9 หลายเดือนก่อน

    സിങ്കു ചേച്ചി. ലവ് യു ഞാൻ കുവൈറ്റിലാണ് ഞാൻ വന്നാൽ ഉടൻ ചേച്ചിയെ വന്നു കാണണം എന്ന നിക്ക് ആഗ്രഹം ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ

  • @omanathomas3030
    @omanathomas3030 9 หลายเดือนก่อน

    Singuve ellavardayum prayer undu othri uyarangalil ethikate daivam love youda.

  • @ShalyJose-gp7fg
    @ShalyJose-gp7fg 9 หลายเดือนก่อน +2

    എല്ലാം നല്ല രീതിയിൽ നടക്കട്ടെ.. പ്രാർത്ഥനകൾ❤❤🙏

  • @sophyjoseph5118
    @sophyjoseph5118 9 หลายเดือนก่อน

    Singu..nte കൂടെ ഭഗവാൻ ഉണ്ട് 🙏🙏🙏. I love you dear ❤❤❤

  • @geethamuthurkeloth8379
    @geethamuthurkeloth8379 9 หลายเดือนก่อน +1

    Single നും കുടുംബത്തിൽ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @ranimohan3299
    @ranimohan3299 8 หลายเดือนก่อน

    സിനിമയിൽ അഭിനയിക്കാൻ അവസാരം കിട്ടിയാൻ അഭിനയിക്കുമോ ? അഭിനയിക്കണം നല്ല ഭാവിയു ഇതാ . നഷ്ടപ്പെടുത്തരുത്😊😊😊

  • @binujoseph9123
    @binujoseph9123 9 หลายเดือนก่อน

    ഗസ്റ്റ്സ് നെ കാണിച്ചില്ലേലും താമസിക്കുന്ന സ്ഥലവും വീടും ഫുഡ് അതൊക്കെ കാണിക്കാമോ❤

  • @user-jm1ru5xu8z
    @user-jm1ru5xu8z 9 หลายเดือนก่อน

    ചേച്ചിക്ക് ഒരു പാട് നന്മ നേരുന്നു

  • @thanoojamajeed5880
    @thanoojamajeed5880 9 หลายเดือนก่อน

    എനിക്ക് കുറച്ച് കോളേജ് students ഉണ്ട് അവക്ക് ഫുഡ് കൊടുക്കുന്ന ഞാന്‍ ❤❤❤

  • @jaiseypaul7828
    @jaiseypaul7828 9 หลายเดือนก่อน

    വളരെ നല്ല കാര്യം. അത് ഞങ്ങളുമായി പങ്കു വച്ചതിനു നന്ദി. സന്തോഷം. പലർക്കും അത് പ്രയോജനമാകുമല്ലോ❤

  • @AshaFlower72
    @AshaFlower72 9 หลายเดือนก่อน +1

    നല്ല ഒരു ആശയം. Congrats🙏🙏 All the best👍 God bless you🙏🙏❤❤❤❤❤❤

  • @sindhuseetha285
    @sindhuseetha285 9 หลายเดือนก่อน

    വിപുലമായ രീതിയിൽ ഹോം സ്റ്റേ പോലെ തുടങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @mayarajesh6941
    @mayarajesh6941 9 หลายเดือนก่อน +1

    സിങ്കുന് നല്ലതേ വരു.. Very proud of you my dear.Stay blessed chakkare .❤

  • @pravadasabu8402
    @pravadasabu8402 9 หลายเดือนก่อน

    നല്ല തീരുമാനം പക്ഷെ വളരെ ശ്രദ്ധിച്ചു ചെയ്യണ്ട ഒരു കാര്യമാണ്. boban sir നെപ്പോലെ അറിവുള്ള ആൾ ഉള്ളത് കൊണ്ട പേടിക്കേണ്ട കാര്യം ഇല്ല

  • @mettildajosekutty3475
    @mettildajosekutty3475 9 หลายเดือนก่อน

    അതെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന യാതൊരു മുട്ടുണ്ടാവില്ല ❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v 9 หลายเดือนก่อน +1

    Verygood molu midukkikutty ❤❤❤

  • @sandhyass9436
    @sandhyass9436 9 หลายเดือนก่อน

    ചേച്ചിയുടെ സന്തോഷം നമ്മളെയും സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ. ഞാൻ വാട്സ്ആപ്പ് message അയച്ചിട്ട് ഒരു മറുപടിയും തന്നില്ലല്ലോ ഞാൻ അത് മാറ്റിയത് വീട്ടിൽ മക്കൾ കണ്ടാൽ എന്തെകിലും പറയും ഇതിന്റെ ആവശ്യം ഉണ്ടോ നാണക്കേട് അല്ലേ അങ്ങനെയൊക്കെ പറയും ഇപ്പോഴത്തെ പിള്ളേര് അല്ലേ അതാ ഞാൻ മാറ്റിയത് ചേച്ചി

  • @sumim615
    @sumim615 9 หลายเดือนก่อน

    സിങ്കു മ്മാ നിങ്ങളുടെ മനസ്സ് നല്ലതാണ്, സിങ്കു ദൈവം അനുഗ്രഹിക്കും❤

  • @Charlies_ARK
    @Charlies_ARK 9 หลายเดือนก่อน

    എന്റെ സിങ്കു, സന്തോഷമായി. ഓരോ ചുവടുകളിലും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. നന്നായി വരും ചക്കരേ. 🥰🥰

  • @shafeenashafeena8681
    @shafeenashafeena8681 8 หลายเดือนก่อน

    Singuma ഓരോ nimishavum enjoy cheyth adich polikuu🥰🥰🥰👍🏻

  • @sarithasanthosh2288
    @sarithasanthosh2288 9 หลายเดือนก่อน

    Singumma paranjathu kettapol othiri santhosham thonni Singumma prarthikkunnathu daivam kelkkunnundu athinulla thelivanu ethu daivam anugrahikkatte Singumma love you ❤❤❤❤❤❤❤😘😘😘😘😘😘😘😘😘

  • @lathikaramachandran4615
    @lathikaramachandran4615 9 หลายเดือนก่อน

    Singu..... Very very good news dear... God bless u... Both.. Guruvayurappan... Ennum rakshikkatteeeee

  • @parvathi.8843
    @parvathi.8843 9 หลายเดือนก่อน

    സിംഗിൾ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് മുടങ്ങാതെ❤❤❤ ഒരുപാട് ഇഷ്ടമാണ് സിന്ധുവിനെ ഫാമിലിയും❤❤❤

  • @Sooryaratheesh101
    @Sooryaratheesh101 9 หลายเดือนก่อน

    ചേച്ചി നല്ല മനസ്സ് ഉള്ളവർക്ക് ദൈവം ഇതുപോലെ വഴികൾ തുറക്കും 😍👍

  • @manjubabu1573
    @manjubabu1573 9 หลายเดือนก่อน +1

    ചേച്ചി നല്ല കാര്യം ദൈവം ചേച്ചി യെ അനുഗ്രഹിക്കട്ടെ. ഞങ്ങളും വരും 💞💞💞💞

  • @MayaPrameen-rn4ds
    @MayaPrameen-rn4ds 9 หลายเดือนก่อน

    Othiri santhomund Singumma ithu oru nalla karyamanu.ellavareyum sahayikanulla nalla manasullayalanu singumma.othiri othiri ishtamanu daivam ennu anugrahikatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MrBeanTime
    @MrBeanTime 9 หลายเดือนก่อน +1

    ഇതൊരു 2 ആം ജന്മമാണല്ലേ എല്ലാം കൊണ്ടും 🥰 daivame🙏 കേട്ടപ്പോൾ ഒത്തിരി സന്തോഷമായി ദാസാ

  • @sarithanair9628
    @sarithanair9628 9 หลายเดือนก่อน

    Kazhinja 15yrs aayittu njagal nattil varumbo ekm BTH il aanu thamasikkunnathu almost 5days.keralathil oru realtives illa.
    ella ambalangalium thozhuthittu madangum.
    Aduthaa thavana njanum family um avide varam keto..😊

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 9 หลายเดือนก่อน

    ഭഗവാന്റെ അനുഗ്രഹം സിങ്കമ്മ. All the best 😍😍😍🙏🙏🙏

  • @omanaroy1635
    @omanaroy1635 9 หลายเดือนก่อน

    കാരണം നല്ലത്..... പക്ഷെ... വെളുത്ത തെല്ലും പാലാണ് എന്ന് വിശ്വസിക്കല്ലേ സിംഗിൾ...ഇതു പോലെ എല്ലാ ക്കാരൃങ്ങളും വെളിപ്പെടുത്തല്ലേ... God bless you

  • @jessynoronha3765
    @jessynoronha3765 9 หลายเดือนก่อน +2

    വളരെ സന്തോഷം ഇത് കേട്ടിട്ട് ❤❤❤❤❤

  • @shyamaladevi8519
    @shyamaladevi8519 9 หลายเดือนก่อน +1

    👍great job god bless u sinku 🙏🏾

  • @divyaratheesh7292
    @divyaratheesh7292 9 หลายเดือนก่อน +3

    Great job singuma 👌👌🥰🥰.... best wishes for the new project...go ahead... our sincere prayers for you 🙏🙏🙏

  • @sreekaladevi1463
    @sreekaladevi1463 9 หลายเดือนก่อน

    Singumma ningal oru prasthaanam thanneoraayiram aasamsakal

  • @user-ho1et6gv6o
    @user-ho1et6gv6o 9 หลายเดือนก่อน

    Chechi,, orupadu orupadu santhosham thonni. Nhanum eeswaraviswasam kkoduthalulla oralanu. Chechiyude vakkukalum mukhathe santhoshavum kandappol enikku orupadu athmaviswasam thonnunnu.Thank you🙏🙏

  • @manimanu4142
    @manimanu4142 9 หลายเดือนก่อน

    Singu chechi enikum und ithupoloru varumanam hardwork cheythu jeevikunnathil abhimanikunnu chechi I love you ❤❤❤

    • @wilsonpk1249
      @wilsonpk1249 8 หลายเดือนก่อน

      👍🙏🙏🙏🙏👍👍👍👍💓

  • @parvathi.8843
    @parvathi.8843 9 หลายเดือนก่อน

    സിംഗൂ നല്ല കാര്യമാണ് അങ്ങനെ ഒരു വരുമാനം ഉണ്ടാകുക എന്ന്❤❤❤

  • @remarajan8577
    @remarajan8577 9 หลายเดือนก่อน

    🙏എന്തെങ്കിലും സഹായം ചെയ്തു തരുമോ എന്റെ മോനെ job കിട്ടാൻ അവർ

  • @divinehealtarot
    @divinehealtarot 9 หลายเดือนก่อน

    Singooo. Love you 💖.