താമസിച്ചു പോയി ❤️

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 307

  • @sajinibhavadas6486
    @sajinibhavadas6486 11 หลายเดือนก่อน +11

    ഭർത്താവിനെ സ്നേഹം കിട്ടാത്തവരുടെ കാര്യം കേട്ടപ്പോൾ... സങ്കടം തോന്നി.. നമ്മുടെ ഈ കുടുബഹത്തില്ല.. ഈ കൂട്ടായ്മയുള്ള കുടുംബത്തിൽ എല്ലാവരും സന്ദോഷത്തോടെ ഇരിക്കാൻ prathikkunnu❤....

  • @omanaraveendran3531
    @omanaraveendran3531 11 หลายเดือนก่อน +6

    ചേച്ചിയുടെ ഓരോ വാക്കുകളും മറക്കാതെ മനസ്സിൽ അലയടിക്കുന്നു ❤❤❤❤

  • @chinnusabi-gl8gh
    @chinnusabi-gl8gh 11 หลายเดือนก่อน +10

    അത്തർ കട കാണുമ്പോ ഉള്ള ചേച്ചീടെ എക്സ്പ്രഷൻ പൊളിച്ചു 😂😂😂😂💕💕💕💕💕💕

  • @ushababu8034
    @ushababu8034 11 หลายเดือนก่อน +6

    സിങ്കു പറയുന്ന കാരൃങ്ങൾ എല്ലാം ശരിയാണ് .. കേൾക്കുന്നവരുടെ മനസ്സ് സഞോഷത്താൽ നിറയും❤❤❤❤❤😘😘😘😘😘

    • @lklm3404
      @lklm3404 11 หลายเดือนก่อน

      ആ ചിരി കണ്ടാൽ മതിയല്ലോ നിഷ്കളങ്കമായ ചിരി❤😘😘😘

  • @Raichel-x4e
    @Raichel-x4e 11 หลายเดือนก่อน +3

    ഒരു സാധാരണകാർക് വേണ്ടുന്ന എല്ലകാര്യങ്ങളും പറഞ്ഞു തരുന്നതിനു നന്ദി singu. ഒരു പച്ച ആയസ്ത്രീ ❤❤❤❤🥰

  • @sreelathas8633
    @sreelathas8633 11 หลายเดือนก่อน +3

    ❤❤❤❤ ആണുങ്ങളെ പറ്റി രണ്ട് നെഗറ്റീവ് പറ singu.സത്യം പിശുക്കർ aa എല്ലാ എണ്ണവും😂😂😂😂

  • @SmithaJ-u2m
    @SmithaJ-u2m 11 หลายเดือนก่อน +11

    വീട്ടിൽ വരുന്നവർക്ക് ഉള്ളത് നിറഞ്ഞ മനസ്സോടെ കൊടുക്കുമ്പോൾ വല്ലാത്ത ഒരു സംതൃപ്തി ഉണ്ടാവും... എൻ്റെ വീട്ടിലും അതാ കണ്ടു വളർന്നത്... ബാങ്ക് ബാലൻസ് കൊണ്ടു മാത്രം ഒന്നുമാവില്ല അതാ സത്യം❤❤

  • @omanaroy1635
    @omanaroy1635 11 หลายเดือนก่อน +1

    അതീവ രസകരം തന്നെ... നന്ദി സിംഗിൾ

  • @rani3280
    @rani3280 11 หลายเดือนก่อน +7

    മനസ്സ് തുറന്ന് വച്ച് വിളമ്പി കൊടുക്കുന്നവർക്ക്‌ എന്നും അനുഗ്രഹവും ഐശ്വര്യവും ഉണ്ടാകും

  • @beenarajeev8560
    @beenarajeev8560 11 หลายเดือนก่อน +1

    ഞാൻ സ്ഥിരമായി കാണുന്ന ഒരേ ഒരു ചാനൽ ഇതാണ് singumma❤❤❤❤സൂപ്പർ

  • @sandhyass9436
    @sandhyass9436 11 หลายเดือนก่อน +1

    ചേച്ചിയുടെ വിഡീയോ എല്ലാവർക്കും സമാധാനം ആകുന്നല്ലോ അത് വളരെ സന്തോഷം. ചേച്ചിയെ പോലെ കിച്ചണിൽ കേറിയാൽ നൈറ്റി യിൽ വച്ച് തേയ്ക്കുന്ന പരിപാടി എനിക്കും ഉണ്ട്. ദേഷ്യം എനിക്കും ഉണ്ട് ചിലപ്പോൾ നിയന്ത്രിക്കാൻ പറ്റില്ല ദേഷ്യം വന്നാൽ കുറെ പറഞ്ഞാലേ എന്റെ ദേഷ്യം തീരു. പിന്നെ അതും വച്ച് കൊണ്ട് ഇരിക്കില്ല പറഞ്ഞ് കളഞ്ഞാൽ പിന്നെ ഒന്നും മനസ്സിൽ ഇല്ല അതാ കുഴപ്പം

  • @sreejasundar2731
    @sreejasundar2731 11 หลายเดือนก่อน

    എന്റെ singu കുണുങ്ങി കുണുങ്ങി പോയി ❤️👍👍

  • @SmithaJ-u2m
    @SmithaJ-u2m 11 หลายเดือนก่อน +3

    എനിക്കു ചിരിക്കാൻ വയ്യേ... expression Queen❤❤❤😘😘😘😘😘😘🥰❣️🥰

  • @geethuragesh9673
    @geethuragesh9673 11 หลายเดือนก่อน +2

    ചിരിപ്പിക്കുകയും 😂 ചെയ്യും ചിന്തിപ്പിക്കുകയും 🤔.... ദാസനെ പരിചയപ്പെട്ടത് താമസിച്ചു പോയി.. ദാസാ...

  • @bijisanthosh6925
    @bijisanthosh6925 11 หลายเดือนก่อน +2

    എല്ലാം absolutely correct ❤
    നൈറ്റിയിൽ കൈ തുടക്കുന്ന കാര്യം same pitch😂
    കണമ്പ് മീൻ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്തതാണ്. കാരണം മസാല ഒന്നും അതിന്റെ ഉള്ളിൽ പിടിക്കില്ല.പക്ഷെ singu പറഞ്ഞ മോഡൽ ഒന്നു try ചെയ്യാം.കേട്ടിട്ട് കൊതിയാവുന്നുണ്ട്.

  • @sumithanazeer634
    @sumithanazeer634 11 หลายเดือนก่อน

    Correct chechi,,,vishakkunna vayarinu annam kodukkunnavarku,,,daivam,,anugrahikum,,,, ingineyulla jeevitham anu jeevikunnathu,,, singuma,,,,

  • @sophyjoseph5118
    @sophyjoseph5118 11 หลายเดือนก่อน +2

    Yes, Singuuu... you are 💯% correct dear ❤❤❤

  • @jayanthisooraj581
    @jayanthisooraj581 11 หลายเดือนก่อน +2

    സിങ്കു അമ്മ പറയുന്നത് സത്യം ആണ് ❤️❤️❤️🙏🙏🙏🙏🙏

  • @sobhajoseph5354
    @sobhajoseph5354 11 หลายเดือนก่อน +3

    Spray എനിക്കും ഭയങ്കര ഇഷ്ട്ടമാണ് ബോബൻ ചേട്ടൻ്റെ കണതെയുള്ള അത്തർ അടി 😂 ചേച്ചി കണമ്പു ഏതു മീൻ ആണ് വേറെ പേരുണ്ടോ Singumma ❤

  • @lathasuresh8186
    @lathasuresh8186 11 หลายเดือนก่อน +1

    എന്റെ സിംഗപ്പോ😂💕😍ഞാൻ തന്നെ ആണോ നിങ്ങൾ. പല പല കാര്യങ്ങളും ഞാനും നിങ്ങളും ഒരേ രീതിയും സ്വഭാവവും 😍കെട്ടിയോൻ വഴി മാറി സൂപ്പർ മാർക്കറ്റിൽ പോകുന്നത്, കറി വയ്ക്കുന്നത്, സ്പീഡ്, ഉടുപ്പിൽ കൈ തുടക്കുന്നത്, പച്ചമുളക്, ഉള്ളി തയ്യാറാക്കി വക്കുന്നത്, അടുക്കളയിലെ തുണി ക്ലോറെക്സ്, tide ഒക്കെ ചൂട്വെള്ളത്തിൽ കഴുകി അടുക്കി വക്കുന്നത് ഇങ്ങേ അറ്റം ഭക്ഷണം മറ്റുള്ളവർക്ക് വച്ചു വിളമ്പി കൊടുക്കാനുള്ള ഇഷ്ട്ടം ❤️ഒരു ദിവസം പോലും ആർക്കെങ്കിലും ഒരു ഗ്ലാസ് വെള്ളം കൊടുക്കുവാൻ ഇന്നും ഭാഗ്യം 🙏🙏🥰

  • @sachu-Ratheesh
    @sachu-Ratheesh 11 หลายเดือนก่อน +1

    സിങ്കുമ്മ സൂപ്പറില്ലേ 😘😘😘😘😘😘😘😘😘😘😘😊😊😊👌👌👌👌❤❤❤❤

  • @sallyjose5532
    @sallyjose5532 11 หลายเดือนก่อน +2

    Good message.God bless singu and family

  • @chinnusabi-gl8gh
    @chinnusabi-gl8gh 11 หลายเดือนก่อน +2

    Enikkum ഇഷ്ടാ chechee സമ്പത്തീകം അനുവദിക്യതോണ്ട് aa വഴിക്ക് പോവാറില്ല 😄💕💕💕

  • @Kaachu.shorts
    @Kaachu.shorts 11 หลายเดือนก่อน

    Ante muthooze♥️♥️ njan kichen anelum full lookil ayirikum🥰🥰

  • @vavavava3477
    @vavavava3477 11 หลายเดือนก่อน

    എനിക്കു ഇഷ്ട്ടം ആണ് അത്തർ ചേച്ചി ❤️

  • @aquafish1456
    @aquafish1456 11 หลายเดือนก่อน

    ചേച്ചിയുടെ അ നിഷ്കളങ്കതാ എനിക്ക് ഇഷ്ട്ടപെട്ടു അതാറിന്റെ ഭാതകേറിയതുപോലെ കണ്ടപ്പോൾ ചിരിവന്നു അടുക്കള പണിയെ ടുക്കുന്ന ചില സ്ത്രീകൾ കുറാ ഡ്രെസ്സ് ഇടും മറ്റുള്ള ഡ്രെസ്സ് വൃത്തി കേടാ അക്കട എന്ന് വെച്ച് ഉള്ളതുകൊണ്ട് ജീവിക്കുന്നതാ ഏറ്റവും സന്തോഷം തീ ർ ചാ യായി ട്ടും ചേച്ചി പറഞ്ഞത് 100 %ശെരിയാ ❤️

  • @sandhyasaiju1213
    @sandhyasaiju1213 11 หลายเดือนก่อน +25

    പറയുന്ന കാര്യങ്ങൾ എല്ലാം സത്യമായ കാര്യങ്ങൾ.. ഇങ്ങനെ ഒക്കെ പറഞ്ഞു തരാൻ ഒരു ചേച്ചിഅമ്മയെ കിട്ടിയത് ഭാഗ്യം ആയി കാണുന്നു.❤❤

  • @geethakv3872
    @geethakv3872 11 หลายเดือนก่อน

    ഇതെന്തൊരു സിംഗിളൂസ്.... സാമർഥ്യ കുടുക്ക... പറയുന്നതെല്ലാം സത്യം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് എല്ലാവരുടെയും ചക്കര ആകുന്നതും.❤❤❤❤❤❤

  • @bindhyarajesh3568
    @bindhyarajesh3568 11 หลายเดือนก่อน +4

    Singumma, എന്റെ husband ഉം എപ്പോഴും പറയും വീട്ടിൽ വരുന്നവർക്ക് ആഹാരം കൊടുത്തേ വിടാവു എന്ന്. പിന്നെ ചേട്ടനും മക്കൾക്കും അത്തറിന്റെ ആരാധകരാ ❤❤❤❤

  • @mayamammuz5159
    @mayamammuz5159 11 หลายเดือนก่อน

    Singu anti karimani. Mala.... Evidanna. Super....

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 11 หลายเดือนก่อน

    സിങ്കമ്മാ പൊളിച്ചു.സൂപ്പർ വീഡിയോ.മാക്സിയിൽ കൈതുടക്കുന്ന ദുശ്ശീലം എനിക്കു മുണ്ട്.എത്ര ശ്രമിച്ചിട്ടും മാറ്റാൻ പറ്റുന്നില്ല 😊😊🥰🥰🥰

  • @sumithanazeer634
    @sumithanazeer634 11 หลายเดือนก่อน

    Parayunna karyangal ellam ok,,,but,,,enthasinguma,,,,kanambu,,,meen??? trivandrum Anu chachi

  • @Mithaai-io6xb
    @Mithaai-io6xb 11 หลายเดือนก่อน +5

    19 മിനിറ്റ് പോയതറിഞ്ഞില്ല. നല്ല വീഡിയോ ആയിരുന്നു singu👌❤️. എല്ലാ പുരുഷൻമാരും ഇങ്ങനെ തന്നെയാണ്. നമുക്ക് ആവശ്യം ഉള്ളത് ഒറ്റയ്ക്ക് പോയി വാങ്ങിക്കുന്നതാണ് നല്ലത്. ഭർത്താക്കൻമാരെ വിളിച്ചോണ്ട് പോവരുത്😂. Singu ഇപ്പോൾ പപ്പായയും പേരയ്ക്കയും കഴിക്കുന്നത് കാണുന്നില്ലല്ലോ😂

  • @minianil164
    @minianil164 11 หลายเดือนก่อน

    Bracelet nte details onnu parayamo ente singhamme❤nalla bhangi undu

  • @ShijaBiju-cj6gt
    @ShijaBiju-cj6gt 11 หลายเดือนก่อน

    Enikkum athanu singuma ishttam❤

  • @febajenson-5559
    @febajenson-5559 11 หลายเดือนก่อน

    ചേച്ചി ഒരു സംഭവം തന്നെ❤️❤️ നല്ല മെസ്സേജ് ചേച്ചിയുടെത് ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്നുണ്ടല്ലോ👍👍

  • @priyaalbin8665
    @priyaalbin8665 11 หลายเดือนก่อน +1

    പാവം ചേച്ചി... നിഷ്കളങ്ക 👏👏👏♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 11 หลายเดือนก่อน

    Good ഈവനിംഗ് dear❤️

  • @JishaTs-f9c
    @JishaTs-f9c 11 หลายเดือนก่อน +1

    Singummayude oru chiri kettilengil oru energy ella singumma uyir😘😘😘😘

  • @SaujaNassar
    @SaujaNassar 11 หลายเดือนก่อน +1

    ഒത്തിരി ഒത്തിരി ഇഷ്ട്ടം❤❤❤❤❤❤❤

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd 11 หลายเดือนก่อน

    Singu chechiyade videos Kanan thudangiyapol muthal nalla positive energy anu anubhavikkunnathu

  • @jancyfrancis4935
    @jancyfrancis4935 11 หลายเดือนก่อน

    Kurachu dhivasam aayi hospital case okke aayirunnu singummaa.... Video kaanan pattiyilla.. Singummaaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sathidevi6156
    @sathidevi6156 11 หลายเดือนก่อน

    ഇവിടെയും അങ്ങിനെ.ഷർട്ടും മുണ്ടും ഒക്കെ ഞാൻ വാങ്ങണം. വാങ്ങുമ്പോൾ ചീത്തപറയും എങ്ങോട്ടേലും പോകുമ്പോ നല്ലത് വേണം. 😄😅😂

  • @indiradevi5054
    @indiradevi5054 11 หลายเดือนก่อน +1

    Singu ചിരിച്ചു ചത്തേനെ 😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shylajas5173
    @shylajas5173 11 หลายเดือนก่อน

    Covakka singu paranjathupole cheyythu superrr aayirunnu😂❤

  • @kochuzworld7812
    @kochuzworld7812 11 หลายเดือนก่อน

    Yenikkum perfumes valare ishttanu🤗🤗

  • @kochurani7012
    @kochurani7012 11 หลายเดือนก่อน

    Singuvieppole thane njanum, nightyyil hand wash cheyyum, nalla swabhavam alle Singu.

  • @laxmivarma7028
    @laxmivarma7028 11 หลายเดือนก่อน

    Singu... Paranjath correct aani.... Enikum perfume brandhundu... ❤❤❤❤❤❤❤

  • @CensorGuru
    @CensorGuru 11 หลายเดือนก่อน +1

    Chechi eni meen kudi. Ulla video kanikane kanamp. Kayal meen alle chechi

  • @lalybenny2081
    @lalybenny2081 11 หลายเดือนก่อน

    ഒരു ടൗവ്വൽ. തോളിൽ ഇട്ടാൽ. മതി നമ്മൾ. കൈ നനഞ്ഞാലുടനെ അതിൽ. തുത്താൽ. മതി നൈറ്റി അഴുക്കാകില്ല❤

  • @BindhuRani-tc3bn
    @BindhuRani-tc3bn 11 หลายเดือนก่อน

    Njanum singu chechiyae polae nightyil ellam Kai tekkum

  • @mahilamani868
    @mahilamani868 11 หลายเดือนก่อน

    ഹലോ സിങ്കു എന്നും കാണാറുണ്ട് സിങ്കു തേങ്ങ ഈ സിയായ്ചി രണ്ടാൻ Preethe coco sta വാങ്ങു ജോലി എളുപ്പമാകും♥️

  • @lathikaramachandran4615
    @lathikaramachandran4615 11 หลายเดือนก่อน

    Singu.... Singune.. Kanan thonunnu... Dear.. ❤❤❤love u and God bless u

  • @nishaalex8447
    @nishaalex8447 11 หลายเดือนก่อน

    singhukutta love you🥰🥰

  • @ednachester2037
    @ednachester2037 11 หลายเดือนก่อน

    Expression Queen Singuma ❤ athar shop kanumbol singuma ne orkkum.🥰

  • @tasi1983
    @tasi1983 11 หลายเดือนก่อน

    ഏതാണ് മണമെന്ന് പിടികിട്ടാത്ത അവസ്ഥ....😂😂😂
    ചേച്ചിയെ........

  • @daisyrobert7267
    @daisyrobert7267 11 หลายเดือนก่อน

    Uduppil thookkunnathu mattanam singhu😂😂💜💜💜

  • @Sabr895
    @Sabr895 11 หลายเดือนก่อน

    0:48😂😂😂 sathyam

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 11 หลายเดือนก่อน

    ഐയോ എന്റെ സിങ്കു എന്റെ ഭർത്താവും ഇതു തന്നെ ❤❤❤ നിനക്കുവേണേൽ ഞാൻ സുന്ദരനായി നടക്കാം 👍👍 ഒന്നിച്ചു ഒരു കടയിലും പോകാൻ തോന്നാത്തില്ല പുള്ളിക്ക് ആവശ്യം മുള്ളത് എടുത്താൽ. അപ്പഴേ ഇറങ്ങും.... എല്ലാം ഇങ്ങനെ തന്നെ.. കട്ട് സ്പ്രേ. ചെയ്താൽ മണം വരുമ്പോൾ അറിയാം.. ❤️

  • @Ammooooz
    @Ammooooz 11 หลายเดือนก่อน

    Singoo God bless you ❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 11 หลายเดือนก่อน

    Enikkum chila attharinte.manam.pidikkilla..thalavedhana.yedukkm. atha.. aachimi yeppo poy..singumma...😊❤❤❤❤

  • @shinyraphel7762
    @shinyraphel7762 11 หลายเดือนก่อน

    ചേച്ചി ❤️❤️❤️❤️🥰🥰

  • @jollybabu8940
    @jollybabu8940 11 หลายเดือนก่อน

    എന്ത് resanu വർത്തമാനം കേൾക്കാൻ❤❤❤❤ലവ് U😘😘😘

  • @parvathyrajkumar1533
    @parvathyrajkumar1533 11 หลายเดือนก่อน

    നല്ല ചുട്ടി തോർത്ത് വങ്ങിക്ക് colour ഉള്ളത് അല്ലെങ്കിൽ കാവി മുണ്ട് എന്നിട്ട് അത് ഉടുത്ത് ജോലി ചെയ്തു നോക്കൂ ആരെങ്കിലും വരുമ്പോൾ പെട്ടന്ന് അത് മാറ്റി ഇടാൻ ഈസി അണ് മുണ്ട് double ആണെങ്കിൽ മടക്കി ഉടുക്കാൻ ഈസി കട്ടി കിട്ടും എന്നിട്ട് ഒരു 3ഡേയ്സ് ആവുമ്പോൾ അതൊന്നു wash ചെയ്താൽ നല്ലതാ nighty സൂപ്പർ ആയിട്ട് ഉണ്ടാവും last ചെയ്യും ok

  • @lklm3404
    @lklm3404 11 หลายเดือนก่อน +1

    ഈ മാരകരോഗം എനിക്കും ഉണ്ട് സിങ്കൂസേ.എന്തു മെഡിസിൻ കഴിച്ചിട്ടും മാറുന്നില്ല.😂😂😂സെയിം പിച്ച്❤😊

    • @sathidevi6156
      @sathidevi6156 11 หลายเดือนก่อน +1

      ഞാനും ആകെ നനയും അഴുക്കൊന്നും ഉണ്ടാവില്ല. വെള്ളം. പാചകം കഴിഞ്ഞ നൈറ്റ്‌ മറ്റേണം 😀😀😀😀

  • @bindhuanil2254
    @bindhuanil2254 11 หลายเดือนก่อน

    Kalluppu idunna secret onnu parayumo

  • @jayavinod427
    @jayavinod427 11 หลายเดือนก่อน

    എന്റെ സിങ്കു❤❤

  • @leenaantony1962
    @leenaantony1962 11 หลายเดือนก่อน +1

    സിമ്പിൾ സിംഗിൾ cooking👌🥰🙋‍♂️😘

  • @sampannarajeevan7061
    @sampannarajeevan7061 11 หลายเดือนก่อน +1

    Love you singuuu...
    ❤ God bless you!

  • @saheerabanu5404
    @saheerabanu5404 11 หลายเดือนก่อน

    അതെ sibghuma

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 11 หลายเดือนก่อน

    🙏🙏👍🌹👌🥰♥️♥️ ശരിയാണ് പറയുന്നത്.. ചില ആണുങ്ങൾക്ക് എത്ര ഉണ്ടായാലും മതിയാവില്ല. എന്റെ വീട്ടിലെ കാര്യമാണ്പറയുന്നത്. അതല്ലേ പറയാൻ പറ്റു. കൂടുതല്ലൊന്നും പറയുന്നില്ല. ഹരേ കൃഷ്ണാ അതു തന്നെ ആശ്രയം❤❤❤

  • @nishamohandas233
    @nishamohandas233 11 หลายเดือนก่อน

    എന്റെ singu 😍

  • @khairunneesa4398
    @khairunneesa4398 11 หลายเดือนก่อน

    😂 Atthar chingu🤗😍😘

  • @ajitharajesh3135
    @ajitharajesh3135 11 หลายเดือนก่อน +1

    ആയുഷ്മാൻ ഭവ 👍🥰🥰🥰

  • @sheebabk8572
    @sheebabk8572 11 หลายเดือนก่อน +1

    Singumma ഞങ്ങൾ തേങ്ങ അരച്ചത് വെച്ചാണ് മീൻ കറിവെക്കുന്നത്. പിന്നെ ഗസ്റ്റ്‌ ഒക്കെ ഉണ്ടെങ്കിൽ തേങ്ങാപ്പാൽ ഒഴിച്ച് ഫിഷ്‌മോളി ഉണ്ടാക്കും., തക്കാളി നിർബന്ധമാണ് . love you ചക്കരെ 🥰

  • @sajinibhavadas6486
    @sajinibhavadas6486 11 หลายเดือนก่อน

    ചേച്ചി പരാജതെല്ലം sathym

  • @ShimnaReji-ql2hr
    @ShimnaReji-ql2hr 11 หลายเดือนก่อน

    ❤❤❤ ellam nanmakalum chechikkum familikkum undaakatte ❤❤❤❤❤ love u singhummma

  • @chinnusabi-gl8gh
    @chinnusabi-gl8gh 11 หลายเดือนก่อน

    ഇന്നത്തെ വീഡിയോ സൂപ്പർ ആയി chechee 🙏🙏

  • @rechu1519
    @rechu1519 11 หลายเดือนก่อน

    Singunte പാചക വാചകം 👌👌💖

  • @kavithasajeev890
    @kavithasajeev890 11 หลายเดือนก่อน

    Ente ponnu singummaaa...singuvine pole oru ayalkariyo, friend enikkundayirunnengil ennu divathodu pradikkunnu....enikku egane varthamanamokke paranju thamashayum athil kure serious ayittulla kariyangalum...oke parayunnavare bayagara istavanu....

  • @CensorGuru
    @CensorGuru 11 หลายเดือนก่อน

    Chechi parayuna illam sheriya chechi. Enikum manathinod aarthiya.

  • @user-vy9tw5ix8n.
    @user-vy9tw5ix8n. 11 หลายเดือนก่อน

    Chechi carry. Vekupham athe video il pidikuka .ok❤❤ good. Good.. good. Super message ❤❤but cash udakunavar undakat...cash elegil E elavarude caracter marum❤❤

  • @Naseemasameer12334
    @Naseemasameer12334 11 หลายเดือนก่อน

    അത്തറോട് എനിക്ക് ഇഷ്ടം കുറവാണ് സ്പ്രേ ഒത്തിരി ഇഷ്ട്ടമാണ് ❤❤❤❤

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 11 หลายเดือนก่อน

    OK SARI SAMMATHICHU SAMUGATHU NADAKUNA KARIYEGLL THANNE ❤❤❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 11 หลายเดือนก่อน

    Singu oru പാചക വാചക രാണിയല്ലെ❤❤❤ബിന്ദു പള്ളുരുത്തിയെ ഒന്നു കാണിക്കുമോ? ഞാൻ അറിയുന്നതാണോന്നറിയാനായിട്ടാണ്

  • @jyothilakshmi9936
    @jyothilakshmi9936 11 หลายเดือนก่อน

    ഐ ലവ് യു ❤ 👍

  • @indhiraindhira8941
    @indhiraindhira8941 11 หลายเดือนก่อน

    ഞാനും അങ്ങനെ ആണ് ചേച്ചി ❤❤❤️❤️

  • @sarithasunanda7255
    @sarithasunanda7255 11 หลายเดือนก่อน

    😂😂😂കൊള്ളാമല്ലോ simple aunty... 😂😂

  • @sheejak1085
    @sheejak1085 11 หลายเดือนก่อน +1

    എന്തുണ്ട് വിശേഷം ചേച്ചീ സുഖാണോ

  • @stars5718
    @stars5718 11 หลายเดือนก่อน

    നല്ല മണം 😊. 😂😂😂😂😂 😂

  • @sheebaraj5620
    @sheebaraj5620 11 หลายเดือนก่อน

    ഞാനും അത്തറിന്റെയും perfumes ന്റെയും ആളാണ് ഭയങ്കര ഇഷ്ടമാണ് നല്ല brand perfumes എവിടെ കണ്ടാലും വാങ്ങും. ❤❤

  • @kunjumoleldho1627
    @kunjumoleldho1627 11 หลายเดือนก่อน

    Singuuuu.....❤❤❤❤❤

  • @atacreations7328
    @atacreations7328 11 หลายเดือนก่อน

    🎉yes Siguma 100% correct ❤❤❤❤❤

  • @devasreelechuu5010
    @devasreelechuu5010 11 หลายเดือนก่อน

    ചേച്ചി കുട്ടി ❤❤❤❤

  • @chithrasanthosh5062
    @chithrasanthosh5062 11 หลายเดือนก่อน

    Chechi pakuti vala aparte kail eduvo🫠

  • @geethadevi1984
    @geethadevi1984 11 หลายเดือนก่อน

    Perfume Manam evide athi super singu❤❤❤

  • @bindhubalan7485
    @bindhubalan7485 11 หลายเดือนก่อน

    Singamma....
    Ethu best.............

  • @anjanam4669
    @anjanam4669 11 หลายเดือนก่อน

    Ente singoo😂😂😂
    Njan enthu agraham undelum medikkarilla athinullathu kaiyyil kanilla 😊😊
    Undel enthu venelum medichu tharum

  • @jayanvijaya6653
    @jayanvijaya6653 11 หลายเดือนก่อน

    Sathyma singuma njaanum eluppam ellaam cheyyum ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏👍👍👍👍👍👍

  • @rasiyamuhammed911
    @rasiyamuhammed911 11 หลายเดือนก่อน

    👍👍❤️❤️😘