വീട് കുലുക്കുന്ന അടിപൊളി സ്പീക്കർ l Best Budget Bluetooth Speaker 2021: BIG ON SOUND l Unboxing

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2021
  • വീട് കുലുക്കുന്ന അടിപൊളി സ്പീക്കർ l Best Budget Bluetooth Speaker 2021: BIG ON SOUND l Unboxing
    buy :-
    www.amazon.in/dp/B08SHK3GJ9?r...
    💢For paid promotion you can contact me @
    @ Instagram
    / arlinvlogger
    💢Facebook Page :- / arlinvlogger2
    💢 പുതിയ WhatsApp ഗ്രൂപ്പ്‌ ലിങ്ക് ഇട്ടിട്ടുണ്ട് :
    👉ടെലിഗ്രാം ഗ്രൂപ്പ്‌ ലിങ്ക് t.me/joinchat/R2qlwRvKKvipqiL...
    🔔നമ്മുടെ വെബ്സൈറ്റ് ലിങ്ക്
    www.arlinvlogger.com/
    എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ 🔔
    👉Arlin Vlogger Tech Official
    Subscriber For Daily Tech Updates 🔥
    t.me/arlinvlogger
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 133

  • @jarmboys4291
    @jarmboys4291 2 ปีที่แล้ว +36

    ഈ സാധനം ഞാൻ വാങ്ങിയതാണ്. നല്ലോണം കുലുങ്ങുന്നുണ്ട്, വീടല്ല, വോളിയം കൂട്ടി വെച്ചാൽ ഈ സാധനം നല്ലോണം കുലുങ്ങുന്നുണ്ട്

  • @vineshkc9703
    @vineshkc9703 2 ปีที่แล้ว +113

    ന്റെ വീടിന്റെ ഓട് മാറ്റിയിട്ട് വേണം ഇ സാധനം വാങ്ങിക്കാൻ 😁

    • @sportsherald8257
      @sportsherald8257 2 ปีที่แล้ว +2

      😁😁

    • @amalravi4862
      @amalravi4862 2 ปีที่แล้ว +2

      😁

    • @goldwheat1329
      @goldwheat1329 2 ปีที่แล้ว +3

      അതെന്താ ഓട് പൊട്ടിയിട്ടുണ്ടോ?

    • @aebtipsyt5634
      @aebtipsyt5634 2 ปีที่แล้ว +2

      Seen

    • @vijeeshmusic3384
      @vijeeshmusic3384 2 ปีที่แล้ว +3

      ആ ശരിയാണ് ഇല്ലെങ്കിൽ ബാസ്സ് കൂട്ടുമ്പോൾ കുലുങ്ങി വീഴാൻ സാധ്യത ഉണ്ട് ട്ടോ

  • @ArlinVlogger
    @ArlinVlogger  2 ปีที่แล้ว +7

    വീഡിയോ ഇഷ്ട്ടപെട്ടാൽ ഷെയർ ചെയ്യാനും ലൈക്‌ അടിക്കാനും മറക്കരുതേ 👍

  • @faizy2518
    @faizy2518 2 ปีที่แล้ว +25

    Speaker vechulla aaa dance polichu.... 😀

  • @udaiftp7698
    @udaiftp7698 2 ปีที่แล้ว +6

    പൊളി ❤👍🏼🔥🔥🔥

  • @moneyearningapp4866
    @moneyearningapp4866 2 ปีที่แล้ว +2

    Sounds kidu bro nice sounds wow poli price ethraya bro eppo enthoke products ane le verunne ok kollam

  • @sunilkallil8924
    @sunilkallil8924 2 ปีที่แล้ว +14

    കാശ് അങ്ങോട്ട് കൊടുത്ത് വീട് കുലുക്കേണ്ട വല്ല ആവശ്യവും ഉണ്ടോ 😂

  • @lovelysweety6292
    @lovelysweety6292 2 ปีที่แล้ว +19

    10 വാട്ട് ആണോ മോനേ അർലിനെ വീട് കുലുക്കുന്നത്. തള്ളുമ്പോൾ കുറച്ച് ഉളുപ്പ് വേണം കേട്ടോ 🤣

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +4

      Normal 10w യിൽ നിന്ന് വരുന്ന സൗണ്ട് അല്ല bro ഇതിൽ കിട്ടുന്നത്

    • @AnoopSreedharan
      @AnoopSreedharan 2 ปีที่แล้ว

      അവനു ഇലക്ട്രോണിക്സ് ബേസിക് പോലും അറിയില്ല

  • @ibniqbal
    @ibniqbal 2 ปีที่แล้ว

    Boya or rode mic Bluetooth connect ചെയ്യാൻ പറ്റുമോ ? അതായത് നമ്മൾ ആ മൈക്കിൽ സംസാരിക്കുമ്പോൾ ഈ സ്പീക്കർ സൗണ്ട് വരണം.

  • @nevergiveup-hl1en
    @nevergiveup-hl1en 2 ปีที่แล้ว +6

    3.33 ഭാഗം കണ്ടിട്ട് ചിരി വന്ന ഞാൻ 😆😆😆😆😆

  • @seb6952
    @seb6952 2 ปีที่แล้ว

    Can I get FM radio in this with a good sound? This is for my mother as she can use in kitchen

  • @soorajmpillai1233
    @soorajmpillai1233 2 ปีที่แล้ว +5

    Nice product. 1700₹ kk nalla product aanu

  • @amruth5946
    @amruth5946 2 ปีที่แล้ว +14

    പോളി... 1700 ₹ ഇന് ഇത്രെ spec 👍👍
    10 W ആണോ...rms output

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +5

      10w ആണ് enkilum നല്ല സൗണ്ട് ഉണ്ട് bro

    • @amruth5946
      @amruth5946 2 ปีที่แล้ว +3

      @@ArlinVlogger 10w ആണേലും ഈ sizel drivers വരുമ്പോ വീട് കുലുങ്ങിയില്ലേലും അത്യാവശ്യം bass ഉണ്ടാകണമെല്ലോ...

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      50wpmpo

    • @kunjata4221
      @kunjata4221 2 ปีที่แล้ว

      10 വാട്സ് പാർടിക്ക്.....
      1000 വാട്സ് ഉണ്ടങ്കിൽ ഒക്കെ

    • @anugrahkumar3060
      @anugrahkumar3060 2 ปีที่แล้ว

      @@ArlinVlogger 10 watts I'll egana veedu kulukana bro 🤕 passive radiator indo enkil valiya kuzappam Ella 🤕🤕

  • @user-dn6fg6zy2n
    @user-dn6fg6zy2n 2 ปีที่แล้ว +1

    Bro FM കിട്ടുമോ 🤔

  • @sreejithyesodharan424
    @sreejithyesodharan424 2 ปีที่แล้ว +2

    Machane kurach naal munne 1st quality watches kittunna oru site paranjille.. Site onn parayamo

  • @AnoopSreedharan
    @AnoopSreedharan 2 ปีที่แล้ว +2

    ഞാൻ കഴിഞ്ഞ മാസമാണ് വീട് കോൺക്രീറ്റ് ചെയ്തത്
    ഇത് വാങ്ങിയാൽ വീണ്ടും കോൺക്രീറ്റ് ചെയ്യണ്ടേ
    അതുകൊണ്ടു ഈ സ്പീക്കർ വേണ്ട

  • @princec7872
    @princec7872 2 ปีที่แล้ว

    Android Tvyil connect cheyan pato

  • @rinumon3064
    @rinumon3064 2 ปีที่แล้ว

    Ofar ano home tgeater ano nalla bass kittuka

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 2 ปีที่แล้ว

    സൗണ്ട് കൊണ്ട് ഞാൻ തന്നെ കുലുങ്ങിയോ ?🤔 എന്നൊരു സംശയം. താങ്ക് യൂ ബ്രോ💐

  • @yedusmangalath381
    @yedusmangalath381 2 ปีที่แล้ว +1

    ബ്രോടെ വീട് വെച്ചതിന്റെ കുഴപ്പം ആണ് ന്റെ വീട് അനങ്ങിതുപോലുമില്ല ✌🏻️

  • @Lakshmiivinod
    @Lakshmiivinod 2 ปีที่แล้ว +2

    Bro What Is the Difference Between 5 W And 10 W Pls Replyy 🙏

    • @swarajvs4191
      @swarajvs4191 2 ปีที่แล้ว +1

      Watt koodumbol sound um koodum
      Power um koodum
      10 watt il kittunnente half soundee 5 waty speakeril kittu

    • @Lakshmiivinod
      @Lakshmiivinod 2 ปีที่แล้ว +2

      @@swarajvs4191 Thanks Bro ❤️❤️

    • @swarajvs4191
      @swarajvs4191 2 ปีที่แล้ว +3

      @@Lakshmiivinod ee video le speaker onnum onninum kollilla
      Better to buy boat stone 350 at same price

    • @Lakshmiivinod
      @Lakshmiivinod 2 ปีที่แล้ว +1

      @@swarajvs4191Aa Bro Njan Boat Stone 1000 Ann Vaahan Udeshichirikunnath Amazonil 2,200 Rs Ann 14w Ann 🔥

    • @mrad4261
      @mrad4261 2 ปีที่แล้ว

      RMS annu bro

  • @preetiram9012
    @preetiram9012 2 ปีที่แล้ว

    ON cheyumbol automatic audio undo? Like power ON

  • @rinumon3064
    @rinumon3064 2 ปีที่แล้ว

    Allam okke but bass kittilla nalla mutt venam angane oru speackar parayamo

  • @haritrollen
    @haritrollen 2 ปีที่แล้ว +2

    🔥

  • @lmsk10
    @lmsk10 2 ปีที่แล้ว +4

    💥

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 2 ปีที่แล้ว

    വീട് കുലുങ്ങും എന്ന് കേട്ടു വേണ്ട മോനെ വീട് അവിടെ നിന്നൂട്ടെ

  • @samsamuvel5917
    @samsamuvel5917 2 ปีที่แล้ว

    Sound clarity aarelum veliyil vachu nokkuo vettil oru moolakku vachu nokkanam

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว

      എല്ലായിടത്തും വച്ചു നോക്കി bro
      വിഡിയോയിൽ oru ഭംഗിക്കു വേണ്ടി പുറത്തു vechu എന്നെ ഉള്ളു

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +2

    Nice information💓😍

  • @AmalRockz
    @AmalRockz 2 ปีที่แล้ว +3

    First

  • @heastofshibin9177
    @heastofshibin9177 2 ปีที่แล้ว +1

    വാ അടച്ച് പിടി ikka

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 ปีที่แล้ว

    Adipoli

  • @vishnukg5352
    @vishnukg5352 2 ปีที่แล้ว +1

    Battery backup ethre?

  • @rangogaming5921
    @rangogaming5921 2 ปีที่แล้ว +3

    Bro 1 month ayi 6 lakh subscriber ayitte ithe vare giveaway winner announce cheythartilla ee week engillum undavo 🙄🙄🙄

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +5

      Ys ഉടനെ കൊടുക്കും bro update njan ഇൻസ്റ്റാഗ്രാമിൽ ഇട്ടിട്ടുണ്ടായിരുന്നു ഈ week thanne കൊടുക്കും

  • @lalspalathara
    @lalspalathara 2 ปีที่แล้ว

    1850/- date 13/12/2021 time 12:45 am

  • @pranavgvrpranav9558
    @pranavgvrpranav9558 ปีที่แล้ว

    10 Walt speaker alle enthoram kulungum ennu alojikkanulla budhi undayal madii appo idupole vangendi varilla. Idu pani kitiyadannu parayanjude

  • @Abhishek-7744
    @Abhishek-7744 2 ปีที่แล้ว +1

    🤩

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 2 ปีที่แล้ว

    Da kashandi enthokkeyund vidheshsm

  • @adarshkrishnan147
    @adarshkrishnan147 2 ปีที่แล้ว +12

    ഇതിനേക്കാൾ better boat partypal ആണ്..
    15 watt 1700 rs നു കിട്ടും..

    • @rameshvg4066
      @rameshvg4066 2 ปีที่แล้ว +1

      എവിടെ കിട്ടും

    • @adarshkrishnan147
      @adarshkrishnan147 2 ปีที่แล้ว +1

      @@rameshvg4066 Flipkart

    • @user-xd6bn1yt3n
      @user-xd6bn1yt3n 2 ปีที่แล้ว +1

      @@adarshkrishnan147 uvva 1700 boat partypal😂😂🤣👌....ettavum kuranjath 3000 rupa akum... But zebronics sound feast kittum 1500 rupakk kidilam sadanam ithilum nallatha.... 14 w kittum (Boatine kalum alla rewiew chythekana speakerine kalum nallatha )

    • @adarshkrishnan147
      @adarshkrishnan147 2 ปีที่แล้ว +1

      @@user-xd6bn1yt3n അറിയില്ലെങ്കിൽ പറയരുത്..ഞാൻ വാങ്ങിയത് 1700 രൂപക്ക് ആണ് boat partypal...
      ചില സമയത്ത് 1500rs വരെ വന്നിട്ടുണ്ട് rate...

    • @user-xd6bn1yt3n
      @user-xd6bn1yt3n 2 ปีที่แล้ว +1

      @@adarshkrishnan147 sir ipozhathe rate athrem anu 3000 rupa.....

  • @user-qy9xi5fc7u
    @user-qy9xi5fc7u 2 ปีที่แล้ว

    Super

  • @psychogaming3629
    @psychogaming3629 2 ปีที่แล้ว +3

    Itupolum vangan pattatha le njan

  • @joshyjose8524
    @joshyjose8524 2 ปีที่แล้ว

    Earth quick aayrikkum

  • @anusoornad6346
    @anusoornad6346 2 ปีที่แล้ว

    Pattikkal aanno orjinal aannnooo

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +1

      എന്ത് പറ്റിക്കൽ ആണ് bro

  • @maheshmpallickal5940
    @maheshmpallickal5940 2 ปีที่แล้ว +3

    Link evide?

  • @adhilshereef3972
    @adhilshereef3972 2 ปีที่แล้ว

    Bto bass എങ്ങനെ ഉണ്ട്

  • @sreezff1795
    @sreezff1795 2 ปีที่แล้ว +2

    Comment pin cheyyuvo bro 🙂👻

  • @jeriljoseph2031
    @jeriljoseph2031 2 ปีที่แล้ว

    ഇതിന്റെ കൂടെ mic ഇല്ലേ

  • @noufalbabue5059
    @noufalbabue5059 2 ปีที่แล้ว +1

    1850 aanu kanikunne Amazon😐😐😐

  • @MX-tk4nd
    @MX-tk4nd 2 ปีที่แล้ว +2

    Guve away aayitt mobile tharamenn paranjitt pattichakle

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว

      ഒരിക്കലും ഇല്ല കറക്റ്റ് updates ഇൻസ്റ്റാഗ്രാമിൽ ഇട്ടിട്ടുണ്ട് ഈ week thanne കൊടുക്കുന്നതും anu

  • @Sharon-xu1xb
    @Sharon-xu1xb 2 ปีที่แล้ว

    Veedonnum kulungilla ath kurach over alle 😅

  • @shaamg92
    @shaamg92 2 ปีที่แล้ว +1

    10 watt. കുലുങ്ങി മറിക്കും

  • @ravindranravi5773
    @ravindranravi5773 2 ปีที่แล้ว

    മച്ചാനേ പൊളിച്ചൂട്ടോ!😁😁😁😁😁

  • @armamootysinger8535
    @armamootysinger8535 2 ปีที่แล้ว

    മൈക്ക് ഉണ്ടോ

  • @xpertff2419
    @xpertff2419 2 ปีที่แล้ว +2

    10 ᴡᴀᴛᴛs ᴀʜɴ ᴘᴏʀᴀ ʙʀᴏ 100-105 4,500 ᴏʟᴜ

  • @rinumon3064
    @rinumon3064 2 ปีที่แล้ว

    But tham undavilla

  • @selvakumar.t3034
    @selvakumar.t3034 2 ปีที่แล้ว

    ലിങ്ക് കണ്ടില്ല

  • @fidha1461
    @fidha1461 2 ปีที่แล้ว +1

    വീട് കുലുങ്ങുന്നത് ആണെങ്കിൽ വേണ്ട

  • @Storyblokes
    @Storyblokes 2 ปีที่แล้ว

    3:35 😂

  • @mhdrizzvmdthrissur9779
    @mhdrizzvmdthrissur9779 2 ปีที่แล้ว +2

    എന്തായാലും ഞാൻ വാങ്ങുന്നില്ല വീട് എങ്ങാനും കുലുങ്ങി പൊളിഞ്ഞു വീണാലോ,,🤬

  • @dominicmanjooran
    @dominicmanjooran 2 ปีที่แล้ว

    വാ യിൽ ഈച്ച 😬😬

  • @jerinkottayam3223
    @jerinkottayam3223 2 ปีที่แล้ว +1

    1500 unda

  • @popularautogaspbvr4749
    @popularautogaspbvr4749 2 ปีที่แล้ว

    Boat Rugby ithepoleyaaa 1500/-😏

  • @vishnukkd2177
    @vishnukkd2177 2 ปีที่แล้ว +1

    Boat stone 1500...4000 rupak vangii 3 month use cheydhu 3500 ne olx ill thattii...😛😁😛

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +1

      😁😁

    • @nammanumma
      @nammanumma 2 ปีที่แล้ว

      തള്ള്, ആരെടുക്കാനാ olx il 3500 നു? 🤣

    • @vishnukkd2177
      @vishnukkd2177 2 ปีที่แล้ว +2

      @@nammanumma thall onumalla sathyam aa speaker ne kurich nink ariyathonda ingane parayane...🤷‍♂️🤷‍♂️🤷‍♂️

    • @nammanumma
      @nammanumma 2 ปีที่แล้ว

      @@vishnukkd2177 👍👍👍

  • @niyasms4603
    @niyasms4603 2 ปีที่แล้ว

    😩

  • @subeeshsugathan1826
    @subeeshsugathan1826 2 ปีที่แล้ว

    Not good

  • @syamkumar8859
    @syamkumar8859 2 ปีที่แล้ว

    ബ്രാൻഡ് എന്താണാ?

  • @Poraliverym
    @Poraliverym 2 ปีที่แล้ว

    👍🤗🤗🤗👌🤗

  • @psychekuthan6400
    @psychekuthan6400 2 ปีที่แล้ว

    എന്ത് തള്ളടാ

  • @AK-kt1hc
    @AK-kt1hc 2 ปีที่แล้ว

    എന്റെ പൊന്നെ ഈ കോപ് ആരും വാങ്ങല്ലേ ... 2 3 ദിവസം കുഴപ്പമില്ലാതെ വർക്ക് ആയി പിന്നെ തൊട്ട് ഒരു സൗണ്ട് ഉം ഇല്ല..... വെറുതെ ക്യാഷ് കളയരുത്..... ബ്രോ ഒരു 2 3 മാസം എല്ലാം ഒന്ന് ഉപയോഗിച്ചിട്ട് റിവ്യൂ ചെയ്... ഇത് വെറുതെ പണിമുടക്ക് സാധനം ആണ്....

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +1

      😇😇 റിട്ടേൺ ചെയ്യൂ bro

  • @rajagopalank1661
    @rajagopalank1661 2 ปีที่แล้ว

    1500 രൂപയുടെ സാധനം വാങ്ങിയിട്ട് 2000000ലക്ഷത്തിന്റെ വീട് കുളിങ്ങിയാൽ ശരിയാവില്ല മോനെ 😄😄

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว

    Battery പോരാ, so not good, dislike.