ഈ വീഡിയോ കാണാതെ ആരും റീചാർജ് ചെയ്യല്ലേ😡Recharge Price Hike Best Solution

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • ഈ വീഡിയോ കാണാതെ ആരും റീചാർജ് ചെയ്യല്ലേ😡Recharge Price Hike Best Solution
    💢For paid promotion you can contact me @
    @ Instagram
    / arlinvlogger
    💢Facebook Page :- / arlinvlogger2
    💢 പുതിയ WhatsApp ഗ്രൂപ്പ്‌ ലിങ്ക് ഇട്ടിട്ടുണ്ട് :
    👉ടെലിഗ്രാം ഗ്രൂപ്പ്‌ ലിങ്ക് t.me/joinchat/...
    🔔നമ്മുടെ വെബ്സൈറ്റ് ലിങ്ക്
    www.arlinvlogge...
    എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ 🔔
    👉Arlin Vlogger Tech Official
    Subscriber For Daily Tech Updates 🔥
    t.me/arlinvlogger

ความคิดเห็น • 673

  • @ArlinVlogger
    @ArlinVlogger  2 ปีที่แล้ว +292

    ഈ വീഡിയോ മാക്സിമം മടി കൂടാതെ ഷെയർ ചെയ്യുക നമ്മുടെ പ്രതിഷേധം അറിയിക്കുക അല്ലാത്ത പക്ഷം എല്ലാവരും ഇതുപോലെ റേറ്റ് കൂട്ടും ആൾറെഡി Vi റേറ്റ് കൂട്ടുന്ന കാര്യം അറിയിച്ചിട്ടുണ്ട് 👌 ഉണരൂ പ്രീതികരിക്കു 👍

    • @AlIMaKKu
      @AlIMaKKu 2 ปีที่แล้ว +16

      എല്ലാവരും കുടി കഴിഞ്ഞു ലാസ്റ്റ് ജിയോ കൂട്ടും
      എന്തുകൊണ്ട് എന്നുവെച്ചാൽ ജിയോ ലേക്ക് എല്ലാവരും പോർട്ട് ചെയ്തു വരും

    • @keraleeyan355
      @keraleeyan355 2 ปีที่แล้ว +7

      Bsnl 4g varuvo

    • @AlIMaKKu
      @AlIMaKKu 2 ปีที่แล้ว +7

      @@keraleeyan355 എല്ലാ കമ്പനിയും 5G വരുമ്പോൾ ബിഎസ്എൻഎൽ ഫോർജി വരും

    • @praveenkv9960
      @praveenkv9960 2 ปีที่แล้ว +5

      ഞാൻ Vi പോർട്ട് കൊടുത്തു.ഇനി ഏത് എടുക്കണം എന്നതിൽ ആണ് കൺഫ്യൂഷൻ.Jio sim നിലനിർത്താൻ മാത്രം എത്രയാണ് മിനിമം റീചാർജ്?

    • @AlIMaKKu
      @AlIMaKKu 2 ปีที่แล้ว +3

      @@praveenkv9960 ഒരു കൊല്ലം വരെ ടൈം ഉണ്ട് അതിൽ ഉള്ളിൽ റീചാർജ് ചെയ്താൽ മതി

  • @antonychambakkadan8267
    @antonychambakkadan8267 2 ปีที่แล้ว +90

    നിങ്ങൾ പറഞ്ഞത് വളരെ കൃത്യമായ കാര്യം ആണ് 100% യോജിക്കുന്നു.

  • @jibicj
    @jibicj 2 ปีที่แล้ว +134

    നമ്മളാണ് തീരുമാനിക്കേണ്ടത് എല്ലാവരും ഇത് പോലെ ചെയ്യുക അവര് തീരുമാനിച്ച പോലെ ആയാൽ മറ്റു കമ്പനികളും തുടരും എല്ലാവരും പ്രതികരിക്കുക

    • @vknair1
      @vknair1 หลายเดือนก่อน

      ഒരുമാസം എല്ലാവരും യോജിച്ച് ഇത്തരം കമ്പനികളെ boycott ചെയ്യണം
      അതിനായി എല്ലാവരും ഉടൻ എയർടെൽ port ചെയ്യുക

  • @abdulnasar2427
    @abdulnasar2427 2 ปีที่แล้ว +47

    മൊബൈൽ കമ്പനികൾ ജനങ്ങള പറ്റിക്കലാണ് ചാർജ് കൂട്ടി കൃത്യമായി നെറ്റ് ഇല്ല റെയിഞ്ച് ഇല്ല

  • @mohananpk3923
    @mohananpk3923 2 ปีที่แล้ว +132

    ഇന്ത്യയൊട്ടുക്ക് BSNL ന് 4G അനുവദിക്കാത്ത കേന്ദ്രത്തിൻ്റെ നടപടിക്കെതിരെയും പ്രതിഷേധം വേണ്ടേ?

    • @hummingleaves3120
      @hummingleaves3120 2 ปีที่แล้ว +4

      In fact that is the big problem. Govt destroyed public Ltd firms to help private exploiters.

    • @sureshmp8471
      @sureshmp8471 2 ปีที่แล้ว +5

      കെടുകാര്യസ്ഥത കൊണ്ട് നശിപ്പിച്ചു ഉദ്യോഗസ്ഥർ എന്ന് വേണം പറയാൻ നശിപ്പിച്ചവർ പെഷൻ വാങി വീട്ടിൽ ഇരിക്കുന്നു. ഇപ്പോൾ ഉള്ളവർ അനുഭവിക്കുന്നു അതിന് കേന്ദ്രത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @manafmana1575
      @manafmana1575 2 ปีที่แล้ว +11

      മോദിച്ചേട്ടൻ ജിയോക്ക് വേണ്ടി പരസ്യം ചെയ്യുന്നു, സ്വന്തം bsnl മരിക്കാൻ കിടക്കുന്നു

    • @mohananpk3923
      @mohananpk3923 2 ปีที่แล้ว

      @@sureshmp8471 എങ്കിൽ പിന്നെ . ജനങ്ങൾ ക്കുവേണ്ടി 4 G നടപ്പിലാക്കിക്കൂടേ.

    • @yadhulkrishnapr7982
      @yadhulkrishnapr7982 2 ปีที่แล้ว +4

      @@manafmana1575 e jio ulllath konda thane oke eppol ethil coment Edan thane Karanam allegil ..idea vodafone oke umbichu oru masam 1gb oke use cheyth..umbi erikendi vanene

  • @jpsworld108
    @jpsworld108 2 ปีที่แล้ว +70

    എല്ലാരും പോർട്ട് ചെയ്ത് BSNL മാറ്റുക, സ്പീഡ് കുറവ് ആണ് പക്ഷെ എല്ലാരും കൂടെ ശ്രമിച്ചാൽ
    Airtel , VI ,Jio മുട്ടൻ പണി വാങ്ങും

    • @minnupaloli6052
      @minnupaloli6052 หลายเดือนก่อน +2

      👍🏻👍🏻👍🏻👍🏻
      ഞാൻ വാങ്ങും സഹോ

    • @user-kx6kz8ug3n
      @user-kx6kz8ug3n 28 วันที่ผ่านมา

      എന്നാൽ കറന്റ് ഉണ്ടാവുമ്പോൾ നിങ്ങൾ വിളിക്കുന്നവർ എപ്പോഴും തിരക്കിലായിരിക്കും ഇല്ലെങ്കിലോ 0നെറ്റ് 😭😭😭😭😭😭😭😭😭😭😭😭

  • @swag_ath_10
    @swag_ath_10 2 ปีที่แล้ว +104

    എല്ലാ യൂട്യൂബ്ഴ്സും ഇതിനെപറ്റി വീഡിയോ ചെയ്യണം അല്ലെങ്കിൽ അവർക്കു കിട്ടുന്ന വ്യൂസ് കുറയും 👍🏻🙂

    • @shobhaviswanath
      @shobhaviswanath 2 ปีที่แล้ว +3

      അതേ ശരിയാണ് ✌️

  • @aphameedvkd1712
    @aphameedvkd1712 2 ปีที่แล้ว +27

    പോർട്ട്‌ ചെയ്യുന്നത് ഒരിക്കലും പ്രൈവറ്റ് കമ്പനികളിലേക്ക് ആവരുത്, BSNL ലേക്ക് മാത്രം പോർട്ട്‌ ചെയ്യുക.

    • @charlymathew5098
      @charlymathew5098 หลายเดือนก่อน

      മോദി സർക്കാർ വന്നത് മുതൽ എല്ലാ കാര്യങ്ങളും ഇതുപോലെ ജനങ്ങളെ കൊള്ളയടിച്ചു മൂഞ്ചുന്നു വെറും കിഴങ്ങൻ ഏകധിപതി

  • @khalidrahiman
    @khalidrahiman 2 ปีที่แล้ว +28

    ശരിയാണ് എല്ലാവരും ഒന്നിക്കണം, ജിയോ കാരണം മാത്രമാണ്‌ ഇവരൊക്കെ കുറച്ചുകാലം ചാർജ് കുറച്ചത്

  • @sudhisudheesh9720
    @sudhisudheesh9720 2 ปีที่แล้ว +71

    ജനങ്ങളെ ബുധിമുട്ടിക്കുന്നത് ആണ് മൊബൈൽ കമ്പനികൾ, 😭😭. വിഷമകരമായ കാര്യമാണ് 😭😭

    • @lukhmanlukhman4730
      @lukhmanlukhman4730 2 ปีที่แล้ว +2

      Mobile combiny ennalla ellarum agane thanneyannu
      Ellarkum avashyam money alle 🙂

    • @sarojinisaro3515
      @sarojinisaro3515 2 ปีที่แล้ว +1

      ഇവരൊക്കെ എന്ത് ചെയ്താലും നമ്മൾപൊതുജനം മിണ്ടൂല എന്ന് ഇവർക്കൊക്കെ അറിയാം. പെട്രോളിന് വിലകകൂട്ടി, കിറ്റ് നിറുത്തി, സൗജന്യ അരി നിറുത്തി. ബസ് ചാർജ് കൂട്ടി അങ്ങനെ എല്ലാം കൂട്ടി. കൂട്ടാത്തത് ഒന്ന് മാത്രം. മനുഷ്യന്റെ വില.

  • @suredranmk9950
    @suredranmk9950 2 ปีที่แล้ว +72

    കഴിയുന്നത്ര എല്ലാവരും ഒരു മാസത്തേക്കെങ്കിലും net ഇല്ലാതെ റീചാർജ് ചെയ്യുക. അതല്ലെങ്കിൽ BSNL ഉപയോഗിക്കുക

    • @ahmkhan-vg7lf
      @ahmkhan-vg7lf 2 ปีที่แล้ว +9

      Airtel ൽനിന്നുംമാറി ,
      BSNL ക്കുമാറുവാൻ ഞാൻ തീരുമാനിച്ചു .കാര
      ണം ഗവർമ്മെൻ്റിൻ്റെതാ
      ണ് ഈ സ്ഥാപനം.നമ്മ
      ളെന്തിനു പ്രൈവറ്റുകാരെ
      പ്രൊത്സ്യഹിപ്പിക്കുന്നു.
      BSNL വളരട്ടെ.

    • @minnupaloli6052
      @minnupaloli6052 หลายเดือนก่อน +1

      ​@@ahmkhan-vg7lf
      👍🏻👍🏻👍🏻👍🏻👍🏻
      100%❤

    • @anitharajr8573
      @anitharajr8573 หลายเดือนก่อน

      ​@@ahmkhan-vg7lfbsnl റേഞ്ച് എല്ലാടത്തും കിട്ടില്ല

    • @janardhananm5104
      @janardhananm5104 หลายเดือนก่อน

      നെറ്റ് ഇല്ലാതെ റീചാർജ് ചെയ്യാനുള്ളപ്ളാൻഏത് സിമ്മിനാണുള്ളത്

    • @user-cn3eu6yi8z
      @user-cn3eu6yi8z หลายเดือนก่อน +1

      ​@@ahmkhan-vg7lfപക്ഷെ BSNL ന് എല്ലാസ്ഥലത്തും നെറ്റ് കവറേജ് ഇല്ല അതാണ് പ്രശ്നം

  • @sarasadiq9470
    @sarasadiq9470 2 ปีที่แล้ว +37

    ഇത് നല്ല അഭിപ്രായമാണ് .
    ഒരു മാസം ആരും ഒരു ഫോണും റിച്ചാർജ് ചെയ്യരുത് . ജിയോ പോലും കുഴയും .. പക്ഷേ മലയാളികൾ ഐക്യമല്ല

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 2 ปีที่แล้ว

      പറയാനുള്ളത് ഓട്ടോ പിടിച്ച് വീട്ടിൽപോയി പറയാം🤪

    • @yuvathurki6291
      @yuvathurki6291 2 ปีที่แล้ว

      @@AbdulMajeed-gd3tm അല്ല post office സ്ട്രോങ്ങ്‌ ആകേണം

    • @josephk.p4418
      @josephk.p4418 19 วันที่ผ่านมา

      നമുക്ക് B SN L ഒന്ന് പരിക്ഷിച്ച് നോക്കാം❤

  • @mohammedalik8222
    @mohammedalik8222 2 ปีที่แล้ว +25

    എല്ലാവരും bsnl സിം എടുക്കുക കിട്ടിയാലും സർക്കാരിനല്ലേ അപ്പോൾ മുതലാളിമാരെ പാഠം പഠിപ്പിക്കാം

    • @UsmanUsman-px7uf
      @UsmanUsman-px7uf 2 ปีที่แล้ว +5

      നമ്മൾ സർക്കാരിനെ സഹായിക്കും സർക്കാർ മുതലാളിമാരെ സഹായിക്കും

    • @minnupaloli6052
      @minnupaloli6052 หลายเดือนก่อน +1

      👍🏻👍🏻👍🏻

    • @user-wg5xz9zg6y
      @user-wg5xz9zg6y หลายเดือนก่อน

      Super..🎉🎉🎉

  • @dhaneshdanu952
    @dhaneshdanu952 2 ปีที่แล้ว +20

    അവർക്ക് അറിയാം അവരെന്തു ചെയ്താലും ആരും പ്രതിക്കരിക്കില്ലന്ന് കാരണം ഒരു വീട്ടിൽ തന്നെ നാലും അഞ്ചും ഫോൺ 😔😔
    അവർ ആയിട്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്തോളും എന്ന്..
    നമ്മൾ എന്ത് ചെയ്താലും അവർക്കെന്താ അവർ അവരുടെ പാട്ടിൽ തുടരും 😔😔

  • @rafeekparammalvlogs
    @rafeekparammalvlogs 2 ปีที่แล้ว +23

    ജിയോ യും റേറ്റ് കൂട്ടിയിട്ട് ഉണ്ട്.249 ഉണ്ടായിരുന്നത്. ഇപ്പോൾ 299 ആയി

    • @babukuttykm8148
      @babukuttykm8148 2 ปีที่แล้ว +3

      ഒരു കമ്പനിയെ താങ്ങി മാലചാർത്തുന്നവർ അതൊന്നും പറയില്ല ബ്രോ.
      എല്ലാ കമ്പനികളേയും ഒരു വൻസ്രാവ് വിഴുങ്ങും. പിന്നേ ഇന്ദനവിലപോലെ ദിവസവും നല്ല പുരോഗതി യായിരിക്കും 😜

    • @nmdmad1759
      @nmdmad1759 หลายเดือนก่อน

      VI വൺ ജിബി 299 രൂപ
      Jio വൺ ജിബി 249 രൂപ

    • @josephsgeorge8280
      @josephsgeorge8280 หลายเดือนก่อน

      239 ൽ നിന്നും 299 രൂപ Jio

  • @vaishnavvlogs9127
    @vaishnavvlogs9127 2 ปีที่แล้ว +105

    ഞാൻ എയർടെൽ port ചെയ്ത്o ജിയോ ആക്കി.... എയർടെൽ 12 വർഷം ഉപയോഗിച്ചു... റേഞ്ച് ഇല്ല, കാൾ ചെയ്യുമ്പോൾ കോവിഡ് ന്റെ പരസ്യം ദാ ഇപ്പോൾ റേറ്റും കൂട്ടി....

    • @aliakbartlr5835
      @aliakbartlr5835 2 ปีที่แล้ว +8

      എഴർട്ടൽ റൈഞ്ച് ഇല്ല.സത്യം .നമ്മുടേ കാശ് കൊടുത്തിട്ട് കറങ്ങുന്ന പട്ടിയേ വാങ്ങി

    • @sooryasooraj3723
      @sooryasooraj3723 2 ปีที่แล้ว

      അംബാനി പിന്നെ പണി തന്നോളും.

    • @shobhaviswanath
      @shobhaviswanath 2 ปีที่แล้ว +3

      എന്റെ family full jio ലേക്ക് port ചെയ്തു..
      Jio ന് ഏത് സ്ഥലത്തും നല്ല range ഉം കിട്ടുന്നുണ്ട്
      Airtel തീർന്നു 😡😡
      അവർ കുട്ടിയത് കൊണ്ടാണ് jio ഉം കുറച്ചു ഇപ്പോൾ കുട്ടിയത്
      എല്ലാരും അവരെ തളർത്തുക

    • @shobhaviswanath
      @shobhaviswanath 2 ปีที่แล้ว

      @@aliakbartlr5835
      😆😆😆
      Correct 👍👍

    • @hariharathmajam6996
      @hariharathmajam6996 2 ปีที่แล้ว

      Nale jio mathram akumpo petrolinte vila pole akum

  • @shereefms145
    @shereefms145 2 ปีที่แล้ว +20

    ഞങ്ങളുടെ വീട്ടിലെ 4 എയർടെൽ കണക്ഷൻ ആണ് .എല്ലാ Port ചെയ്യാൻ ഉദ്ദേശിക്കുന്നു.

  • @arulprakash43
    @arulprakash43 หลายเดือนก่อน +6

    നിങ്ങളുടെ നിർദ്ദേശം ഭയങ്കരമായിട്ട് നന്നായതാണ് എന്തായാലും ഞാൻ അത് അനുസരിക്കാൻ തയ്യാറായിരിക്കുകയാണ്. ഞാൻ ഇനി ഒരു മാസം റീചാർജ് ചെയ്യില്ല

  • @vivekv3263
    @vivekv3263 2 ปีที่แล้ว +101

    നമ്മൾ 2 ദിവസം പ്രതിക്ഷേധിച്ചിട്ട് മൂന്നാം ദിവസം റീചാർജ്ജും ചെയ്ത് സുഖമായിട്ടിരിക്കും😁😁😁

    • @lilu.9757
      @lilu.9757 2 ปีที่แล้ว +2

      👍😂

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +16

      Athanu kuxhappm

    • @vivekv3263
      @vivekv3263 2 ปีที่แล้ว +2

      @@ArlinVlogger 👍👍

    • @wazeem9916
      @wazeem9916 2 ปีที่แล้ว +2

      @@ArlinVlogger elaverum prethekerichite njngal enni data cheyila ennu paranal evanmaroke nirthum

    • @soul9607
      @soul9607 2 ปีที่แล้ว +1

      😂 Sathyam

  • @user-tu8ic4pl7e
    @user-tu8ic4pl7e 2 ปีที่แล้ว +62

    കേരള സർക്കാർന്റെ കെ ഫോൺ ഉടനെ ഏതാണ്ട് ഒലത്തും എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.... എന്തെങ്കിലും ആയോ 🤣🤣🤣 ഇപ്പോൾ അതിന്റെ ഒരു അനക്കവുമില്ല..
    അവർക്ക് കമ്മീഷൻ കിട്ടി .. പോക്കറ്റിലിട്ടു അതോടെ അവരുടെ കാര്യം കഴിഞ്ഞു അത്രമാത്രം 👍 ഇതുപോലുള്ള പരിപാടികൾ കൊണ്ടുവരുന്നത് ജനങ്ങളെ നന്നാക്കാൻ വേണ്ടി ആണോ 🤣🤣

    • @gopinathar358
      @gopinathar358 2 ปีที่แล้ว +2

      Oru Pottan Dhana Mathri Kudumbhsree Kozhikle Vila Kurachu Nalkumennu Paranjittu Varshanghalayi

    • @animohandas4678
      @animohandas4678 หลายเดือนก่อน

      K കമ്മിയുടെ കുടുംബസ്വത്തു കൂട്ടാൻ. അതോടെ തീർന്നു k പിണുവിന്റെ k ഫോൺ

  • @myentertainme
    @myentertainme 2 ปีที่แล้ว +10

    ചെറിയ ഫോൺ ഉപയോഗിക്കുന്നവർ BSNL കണക്ഷൻ എടുക്കുക

  • @Ameer-wq9yx
    @Ameer-wq9yx 2 ปีที่แล้ว +12

    റീചാർജ് കൂട്ടുന്ന airtel ആയാലും കൂട്രൽ ആയാലും port msg അയച്ച് വേറെ നെറ്റ്‌വർക്ക്ലേക്ക് മാറുക 👍

    • @fathimap.30-5-71
      @fathimap.30-5-71 2 ปีที่แล้ว

      port ചെയ്തിട്ട് കഴുതകൾ ഒന്ന് അന്വേഷിക്കുന്നു പോലുമില്ല.

  • @ANTONYPJAntonypj
    @ANTONYPJAntonypj 2 ปีที่แล้ว +4

    ഞാൻ എയർടെല്ലിൽ നിന്നും BSNL ലേക്ക് PORT ചെയ്തു എൻ്റെ രണ്ട് ടimഉം BSNL ആയി

  • @terleenm1
    @terleenm1 2 ปีที่แล้ว +6

    നെറ്റ് ചിലർക്ക് അഡിക്ഷൻ ആയിപ്പോയി...ഇനി എത്ര കൂട്ടിയാലും ആളുകൾ റീചാർജ് ചെയ്യും. അത്രതന്നെ

  • @manikandanep1398
    @manikandanep1398 2 ปีที่แล้ว +10

    12 വർഷമായി ഞാൻ എയർടെൽ ഉപയോഗിക്കുന്നു അടുത്ത് തന്നെ ജിയോയിലേക്ക് പോർട്ട്‌ ചെയ്യും തീർച്ച 👍👍

  • @adnanad3428
    @adnanad3428 2 ปีที่แล้ว +24

    Yess.. u said everything truth. Plz support him maximum

  • @tomantony6495
    @tomantony6495 2 ปีที่แล้ว +50

    BSNL 98 2 GB daily 22 divasam validity ente aduthe 4g kittunonde primary sim eppozhum BSNL aakunnatha nallathe

    • @akhilrajp3217
      @akhilrajp3217 2 ปีที่แล้ว +5

      4g kitunundel Kollam..Nalla offers und BSNL 🙏

    • @josonjoseph2183
      @josonjoseph2183 2 ปีที่แล้ว +1

      Bsnl 4g thudangiyo

    • @tomantony6495
      @tomantony6495 2 ปีที่แล้ว +2

      @@josonjoseph2183 yaa elladathum aayitolla mainayitt coastal area's aanu

    • @charlesrajrd
      @charlesrajrd 2 ปีที่แล้ว +4

      Ende veetil bsnl nu 2g mathrame kittu...😌😌😌

    • @traveler_in_India
      @traveler_in_India 2 ปีที่แล้ว +2

      Bsnl

  • @Shaji-ku5uh
    @Shaji-ku5uh 2 ปีที่แล้ว +4

    Jio 199 ൽ നിന്നും 239 ആക്കി. BSNL (post paid) 99 + GST രണ്ടു മാസം മുൻപ് തന്നെ 199 + GST ആക്കി.
    All are mathematics. എല്ലാം കണക്കാ...

  • @m.a.abdulsathar2750
    @m.a.abdulsathar2750 หลายเดือนก่อน +3

    ഞാൻ BSNL ലേക്ക് ഇന്നലെ മാറി ഓരോ ആളും മാറിയാൽ അവരുടെ അപ്പൻ പോലും കുറയ്ക്കും നമ്മൾ മിണ്ടാതിരുന്നാൽ അനുഭവിച്ചോ
    ഞാൻ എന്റെ സേഫ്റ്റി നോക്കി BSNL ഇപ്പോൾ സ്പീഡ് ഉണ്ട് ഇനി 4 g ഗുഡ് ഉടനെ ആവും tata BSNL ഉമായി എഗ്രിമെന്റ് ചെയ്തു കൂട്ടിയവർക്ക് ഇനി ഉറങ്ങാനുള്ള സമയം 😆😆

  • @pranavmr7463
    @pranavmr7463 2 ปีที่แล้ว +46

    I'm a Airtel user. I'm going to port to Jio

    • @sarathms6400
      @sarathms6400 2 ปีที่แล้ว +2

      Me to

    • @ambadynedumbal
      @ambadynedumbal 2 ปีที่แล้ว +11

      Jio yum koottum

    • @ghberlin7911
      @ghberlin7911 2 ปีที่แล้ว +9

      @@ambadynedumbal bro jio ippol thanne 199rs ullu . App ini jio increase akkuvanel polum oru 250rs oke thanne akkan chance ullu .appol jio alle better? Vi and airtel 300rs for ul and 1.5gb daily

    • @shahammuhammed7759
      @shahammuhammed7759 2 ปีที่แล้ว +1

      @@ghberlin7911 jio speed undo

    • @ghberlin7911
      @ghberlin7911 2 ปีที่แล้ว

      @@shahammuhammed7759 valya kozhappam illa .speedwise airtel an better.

  • @Jozephson
    @Jozephson 2 ปีที่แล้ว +31

    വോഡഫോൺ കൂടി കൂട്ടും എന്ന് അറിയിച്ചിട്ടുണ്ട്

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +11

      Nammal മിണ്ടാതെ ഇരുന്നിട്ടു ആണ് bro

    • @Jozephson
      @Jozephson 2 ปีที่แล้ว +1

      @@ArlinVlogger Yes.. We will stand against this.

    • @shibin9972
      @shibin9972 2 ปีที่แล้ว +2

      @@ArlinVlogger ആരോട് പറയാൻ

    • @sh1rf4n45
      @sh1rf4n45 2 ปีที่แล้ว +4

      Vodafone allea vi 🥴

    • @user-ke8sc1hc7x
      @user-ke8sc1hc7x 2 ปีที่แล้ว

      🤣🤣🤣🤣🤣🤣
      Vodafon ന്റെ v യും
      Idea യുടെ I യും ചേർന്നതാണ്
      VI.. അതായത് ഇത് രണ്ടും ലയിച്ചു ഒരു കമ്പനി ആയി...
      അതുപോലും അറിയാത്ത വർ ഇപ്പോഴും

  • @mus9760
    @mus9760 2 ปีที่แล้ว +13

    Jio എടുത്തു ...വലിയ പ്ളാനും കേറ്റി പക്ഷേ net very week കാശ് പോയി ..jio SIM ഊരിയെറിഞ്ഞു.. ippo Airtel ok ആണ്

    • @king-sc7pz
      @king-sc7pz 2 ปีที่แล้ว

      Bsnl brodbantilakku maaru

  • @PraveenKumar-ur3xf
    @PraveenKumar-ur3xf 2 ปีที่แล้ว +19

    Bsnl ലും jio യും rate കുറവാണ്... പക്ഷെ നഗരങ്ങളിൽ പോലും ഇവക്ക് റേഞ്ചും net കവറേജും വളരെ weak ആണ്... അത് കൊണ്ട് ഇത് രണ്ടിനെയും ഒരിക്കലും ആശ്രയിക്കാൻ പറ്റില്ല...

    • @vimeshvasudevan3092
      @vimeshvasudevan3092 2 ปีที่แล้ว

      👍🏻

    • @abhinandks329
      @abhinandks329 2 ปีที่แล้ว

      Jio ekadesham same rate aanu

    • @muhammedjaseel7077
      @muhammedjaseel7077 2 ปีที่แล้ว +2

      ഞാൻ യൂസ് ചെയ്യുന്നത് BSNL ആണ്. ഈ വീഡിയോ 720p ഇട്ടിട്ടാണ് കാണുന്നത്. എന്റെ ഏരിയയിൽ BSNL നല്ല റേഞ്ച് ആണ്. 3G ആണെങ്കിൽ കൂടിയും.

  • @AlIMaKKu
    @AlIMaKKu 2 ปีที่แล้ว +9

    അൺലിമിറ്റഡ് റീചാർജ് ഉണ്ടെങ്കിൽ മാത്രമേ പോർട്ട് മെസ്സേജ് അയക്കാൻ പറ്റുള്ളൂ

    • @kunju588
      @kunju588 2 ปีที่แล้ว +4

      Aaa bro athum avarde oru maatodathe edapaadu aaanu

  • @rashielectroz
    @rashielectroz 2 ปีที่แล้ว +38

    എണ്ണ വില കൂടുമ്പോൾ സ്വാഭാവികമായും എല്ലാത്തിന്റെയും വില കൂടും. പെട്രോൾ വില വർധനവിന് എതിരെ ആണ് ആദ്യം പ്രതികരിക്കേണ്ടത്.

    • @dilipkumar1905
      @dilipkumar1905 2 ปีที่แล้ว +6

      നെറ്റ് ലോറി യിൽ ആണ് കൊണ്ട് വരുന്നത് എന്ന് കരുതി ഞാൻ കൂടെ ഉണ്ട്

    • @hamza_ppkkannankadavu4382
      @hamza_ppkkannankadavu4382 2 ปีที่แล้ว

      Net helicopteril ano varunnade

    • @UnniKrishnan-bp3oj
      @UnniKrishnan-bp3oj 2 ปีที่แล้ว

      പെട്രോൾ കൊണ്ടല്ല ഇൻറർനെറ്റുണ്ടാകുന്നത്!

    • @rashielectroz
      @rashielectroz 2 ปีที่แล้ว

      @@UnniKrishnan-bp3oj വൈദ്യുതി ഉണ്ടാക്കുന്നത് ഇന്ധനത്തിൽ നിന്നാണ്

    • @rashielectroz
      @rashielectroz 2 ปีที่แล้ว

      @@UnniKrishnan-bp3oj വൈദ്യുതി ഉണ്ടാക്കുന്നത് ഇന്ധനത്തിൽ നിന്നാണ്

  • @sarathlal4577
    @sarathlal4577 2 ปีที่แล้ว +9

    ഞാൻ vi നമ്പർ പോർട്ട്‌ ചെയ്തു bsnl ആക്കാൻ പോകുന്നു

  • @nafihnashid1376
    @nafihnashid1376 2 ปีที่แล้ว +4

    1900 മെസ്സേജ് പോവില്ല കാരണം നിലവിൽ പ്ലാൻ ഉള്ളവർക്ക് മാത്രം മെസ്സേജ് send avukayallu

  • @manovisionmalayalam3313
    @manovisionmalayalam3313 หลายเดือนก่อน +3

    ഇന്ത്യയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഓരോ വീട്ടിലും എത്ര മൊബൈൽ ഫോൺ ഉണ്ട് എത്ര സിം ഉണ്ട് എന്നൊരുു കണക്കെടുത്താൽ നമുക്ക് കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമാകും ഒരു സിം വഴി ഒരാളിൽ നിന്നും 50 രൂപ കൂട്ടുകയാണെങ്കിൽ പോലും കോടിക്കണക്കിന് രൂപയാണ് ഇവർ നമ്മിൽ നിന്ന് തട്ടിയെടുക്കുന്നത് അതിന് നമ്മൾ കൂട്ടുനിൽക്കരുത് ഇപ്പോൾ ജീയോ തന്നെ ഓരോരുത്തരിൽ നിന്ന്

  • @hi-hi27
    @hi-hi27 2 ปีที่แล้ว +11

    Ithu central government nte thonni vasam anu BSNL ne mukkit bakki companykalk ... Labam undakki kodkkayanu 👍 ellavarm orumich nikkanam petrol prize pole ithum nammale thalarthuanu

  • @moneyearningapp4866
    @moneyearningapp4866 2 ปีที่แล้ว +4

    Chetta sambavam kollam poli bro kidu good nokaam but company poliyum ok thanks chetta good information

  • @jayasreejaya2229
    @jayasreejaya2229 2 ปีที่แล้ว +6

    Vi റീചാർജ് കൂട്ടി ഞാൻ 3മാസത്തിന് 599 രൂപ യായിരുന്നു ഇതുവരെ കഴിഞ്ഞ മാസം 3 മാസത്തിന് 719ആയി ഇതിന് എങ്ങനെ പോർട്ട്‌ അടിച്ചാൽ മതിയോ

    • @madhusreeragam4928
      @madhusreeragam4928 2 ปีที่แล้ว +1

      Jioക്കും ഇതേ ചാർജാണ്

  • @alimuhammed145
    @alimuhammed145 2 ปีที่แล้ว +4

    വില കൂട്ടി ജനങ്ങളെ പിഴിയുന്ന എല്ലാം ഉപയോഗം കുറച്ചു പ്രതികരിക്കേണ്ടതാണ്

  • @harikrishnanharikrishnan1388
    @harikrishnanharikrishnan1388 2 ปีที่แล้ว +6

    എയർടെൽ പണത്തിന് ഒത്ത മൂല്യം ഇപ്പോൾ നല്ല Speed und.

    • @grenzei
      @grenzei 2 ปีที่แล้ว +4

      speed മാത്രമേ ഉള്ളു ഡാറ്റ തീരുന്നത് ശ്രധ്ധിച്ചിട്ടുണ്ടോ 100 mb use ചെയ്താൽ 200 mb ആയെന്നു കാണിക്കും കള്ളൻമാർ.

    • @Thankan9876
      @Thankan9876 2 ปีที่แล้ว

      @@grenzei correct aanu. Njan ennale.. Motham 4 GB upayogichu. Night 8.00 pm aayapol. Motham theernnu.
      Per day 2 Vb anau.
      Extra 1 gb + 1 gb coupon undarnnu. Athum theernnu.
      Rocket pole aanu theerunath.
      Evnmaaru udayippano ennu samshayam und.. .

  • @_sh_aah__
    @_sh_aah__ 2 ปีที่แล้ว +8

    ഞാൻ jioടെ പുതിയ sim എടുക്കുമ്പോളാണ് ,അവിടത്തെ ആള് അപ്പുറത്തെ ആളോട് പറയുന്നത് കേട്ടത് “നാളെ മുതൽ jio ഒഴിച്ച് എല്ലാ sim reacharge രൂപ കൂട്ടുകയാണ് എന്ന്”
    എന്തായാലും jio speedിലും reachargിലും പ്വൊളിയാണ്

    • @KuRuNaRi2.0
      @KuRuNaRi2.0 2 ปีที่แล้ว

      Jio kootti

    • @_sh_aah__
      @_sh_aah__ 2 ปีที่แล้ว

      @@KuRuNaRi2.0 jioയും കൂട്ടിയോ ബ്രോ. Oh

    • @suhailshanu421
      @suhailshanu421 2 ปีที่แล้ว

      Kuthaka company yani jio . Athu ellarum oyivakkanam

    • @KuRuNaRi2.0
      @KuRuNaRi2.0 2 ปีที่แล้ว

      Jio vannillarnnel ellarum 250 roopak 1 GB for 1 month recharge cheyyandi vannene jio vannath odu koode aanu ithrem enkilum kuranja vilak unlimited net and calls vannath

    • @_sh_aah__
      @_sh_aah__ 2 ปีที่แล้ว

      @@KuRuNaRi2.0 Ath sheriya bro

  • @RahulRahul-vl4gi
    @RahulRahul-vl4gi 2 ปีที่แล้ว +13

    Very Good Information 👍💥

  • @safwancsr5429
    @safwancsr5429 2 ปีที่แล้ว +30

    Ellavarum ottakettayi ninaal njammak pwollikaam🔥

  • @kgmohananmohanan679
    @kgmohananmohanan679 2 ปีที่แล้ว +2

    ജനങ്ങളെ പറ്റി ആകയാണ്. കുട്ടികൾക്ക്പഠിക്കാൻ വരെ മൊബൈൽ വേണം. കുട്ടികൾക്ക് മൊബൈൽ കൊടുക്കരുതെന്ന് പറഞ്ഞവരൊക്കെ ഇന്ന് വാങ്ങിക്കൊടുക്കാൻ തുടങ്ങി. മൊബൈൽ ഇല്ലാതെ ഒരു ദിവസം ആലോചിക്കാൻ പറ്റാതായി. ഈ അവസരം ശരിക്കും കമ്പനികൾ മുതലെടുക്കുന്നു. ബി.എസ്.എൻ.എൽ വേണ്ട വിധം വളർന്നാൽ ഇവരൊക്കെ പഠിക്കും.

    • @user-wg5xz9zg6y
      @user-wg5xz9zg6y หลายเดือนก่อน

      BSNL....😂😂😂😂

  • @RohithGTech
    @RohithGTech 2 ปีที่แล้ว +6

    Jio 20% Charge increase on December 1st 2021

  • @fblmathur
    @fblmathur 27 วันที่ผ่านมา

    VI യിൽ നിന്നും പോർട്ട് reqeust കൊടുത്ത ഉടനെ തന്നെ കസ്റ്റമർ കെയർ ഇൽ നിന്ന് വിളി ദിവസേന രണ്ടും മൂന്നുമായി കൂടി.
    എല്ലാരും bsnl കസ്റ്റമർ ആവാൻ നോക്കിയാൽ കാര്യങ്ങൾ എളുപ്പമാകും

  • @fourtyNinemedia
    @fourtyNinemedia 2 ปีที่แล้ว +15

    Vi യും കൂട്ടി. ഇപ്പോൾ നല്ലത് jio ആണ്

  • @thekkekarachannel380
    @thekkekarachannel380 2 ปีที่แล้ว +2

    നല്ല അറിയിപ്പ്,എല്ലാവരും ഇത് വിലയിരുത്തുക.....

  • @SN-yk6wl
    @SN-yk6wl 2 ปีที่แล้ว +2

    ഇതെല്ലാം ഉപേക്ഷിച്ചു bsnl ല് ചേർന്നു പണി തിരിച്ചു കൊടുത്താൽ പോരെ ഇപ്പോൾ കേന്ദ്രത്തിൽ ഒരു സാദാരണക്കാരുടെ കേൾക്കുന്ന ഒരു സർക്കാരുണ്ട് bsnl നല്ലവണ്ണം പ്രവർത്തിച്ചിരുന്നെങ്കിൽ ഇവരൊന്നും തല പൊക്കില്ലായിരുന്നു കേന്ദ്രം ഇ കാര്യം ഒന്ന് ശ്രദ്ധിക്കണം 👍👌🏻

  • @fblmathur
    @fblmathur 27 วันที่ผ่านมา

    air tel already port ചെയ്തു പക്ഷെ അവരുടെ അനക്കമൊന്നും കാണുന്നില്ല . പക്ഷെ Vi യുടെ കാര്യം വ്യത്യസ്ഥമാണ് വിളിയോട് വിളി തന്നെ

  • @renjithkumar5530
    @renjithkumar5530 2 ปีที่แล้ว +1

    3 വർഷമായ് വെറുതെ ഇരിക്കുന്ന jio Keypad ഫോൺ ഞാൻ ചാർജ് ചെയ്തിട്ടില്ല.. അവരു വിളിച്ചു Sim കട്ട്ടാകും എന്നു പറഞ്ഞു കൊറോണാ സമയത്ത് ഈ ഫോണിൽ ചാർജ് ചെയ്യാതെ കോൾ പോകുന്നുണ്ട്

  • @psjoshy8210
    @psjoshy8210 หลายเดือนก่อน +1

    എന്റെ വീട്ടിൽ 3 എയർ ടെൽ ഉണ്ട്. ഉടനെ പോർട്ട്‌ ചെയ്യും, പ്ലാൻ കഴിയാൻ കാത്തിരിക്കയാണ്.

  • @raghavanp9806
    @raghavanp9806 2 ปีที่แล้ว +5

    Phone subscribers are not all rich people. If the companies go on increasing their tharif they cannot afford it.

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +7

    വീഡിയോ ഫുൾ കണ്ട ശേഷം കൊള്ളാം/കൊള്ളില്ല or പോസിറ്റീവ്/നെഗറ്റീവ് കമന്റ്‌ ഇടുന്നവർ ആരൊക്കെ???

    • @seeklols323
      @seeklols323 2 ปีที่แล้ว

      Ntheloke onn comment idanalo le

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว +2

    Jio um kootan ponu 239 aakan aanu plan 😪
    Chetta BSNL nae kurich video cheyyamo

  • @sakeerm7669
    @sakeerm7669 2 ปีที่แล้ว +1

    Jioക്ക് പ്രശ്നമുണ്ട് രാത്രിയായാൽ വിളിച്ചാൽ കിട്ടുകയില്ല' പിന്നെ കസ്റ്റമർ കെയറിലേക്ക് വിളിച്ച്‌ complaint ചെയ്യാൻ പറ്റില്ല

  • @yaziryachu20037
    @yaziryachu20037 2 ปีที่แล้ว +15

    Unity is strength ,comon protest chy 😀❤️

  • @sulaiykasuliyka4774
    @sulaiykasuliyka4774 หลายเดือนก่อน +1

    ഞാൻ,,,,, bsnl,,, ആ ണ്,, നെറ്റ്,,, എടുക്കുന്നത്,,,, രണ്ടു സിമ്മുണ്ട്,,,, അതിനു,, പയിസ കൂടിയത് കൊണ്ടു,,, ഇനി നെറ്റ് കെ റ്റു ന്നില്ല,,,, bsnl, ന് റെയിഞ്ചു,,, കുറവാണു,,,, എന്നാലും,,, അതിൽ നെറ്റുകേറ്റും,,,, അതിനു,,,, പയിസ കുറവായതുകൊണ്ട്

  • @babus3475
    @babus3475 หลายเดือนก่อน +1

    ഐ.ഡി.യ . ഇപ്പോൾ 200 രൂപ - നെറ്റില്ല തെ- ഇടക്കുന്നു.- ജനത്തിന്റെ അവശJo, മനസ്സിലാക്കി. കൊള്ളയിടിക്കുന്നു.

  • @RohithGTech
    @RohithGTech 2 ปีที่แล้ว +9

    Elam mobile company karum
    Rate kutum.

  • @nishadabdul6089
    @nishadabdul6089 2 ปีที่แล้ว +3

    Ok bro good masage thank you

  • @thomasjoseph2975
    @thomasjoseph2975 2 ปีที่แล้ว +1

    Very good decission.Thank u.

  • @AlIMaKKu
    @AlIMaKKu 2 ปีที่แล้ว +6

    റീചാർജ് ചെയ്യാതിരിക്കാൻ ആർക്കും പറ്റില്ല
    വീട്ടിൽ വൈഫൈ ഉണ്ടോ

    • @judeantony5968
      @judeantony5968 2 ปีที่แล้ว +3

      Vittil wifi undayittu karyam illa purathu pokumbol net illaathe pattulla

  • @shobhaviswanath
    @shobhaviswanath 2 ปีที่แล้ว +1

    Jio ഉം കൂട്ടി
    അറിയില്ലേ
    Airtel ന്റെ അത്ര ഇല്ലാ എന്നേ ഉള്ളു

  • @davicepp4102
    @davicepp4102 หลายเดือนก่อน +1

    B s n l നെറ്റ് തീരെ കുറവാണല്ലോ അപ്പോൾ എന്ത് ചെയ്യു

  • @dhanushkrishnan.s4245
    @dhanushkrishnan.s4245 2 ปีที่แล้ว +3

    BSNL fibre broadband connection edukkuka. Super speed 🔥❤️
    BSNL OFC🔥🔥🔥👍👍😍

  • @jacobmathew8034
    @jacobmathew8034 2 ปีที่แล้ว +7

    Reliance company യാണ് ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിച്ചത്

  • @premlallal5463
    @premlallal5463 หลายเดือนก่อน +1

    ഭക്ഷ സാധങ്ങൾക്ക് വില കൂടുന്നത് അറിയുന്നില്ലേ

  • @Sha-nb4nj
    @Sha-nb4nj 2 ปีที่แล้ว +1

    ആരും ഒന്നും മിണ്ടില്ല അതാണ് പ്രശ്നം ലൈഫ് ടൈം free എന്ന് പറഞ്ഞ sim വാങ്ങി അത് ഇല്ലാതെ ആയപ്പോൾ പോലും ഒന്നും മിണ്ടാതെ ആൾകാർ ആണ് നമ്മൾ 😤

  • @MohananMp-bq6tj
    @MohananMp-bq6tj 25 วันที่ผ่านมา

    ഇത് നല്ല. അഭിപ്രായമാണ് നമുക്ക് ഒരുമിച്ച് നിൽക്കാം

  • @abdulrahmanka5037
    @abdulrahmanka5037 2 ปีที่แล้ว +4

    പോർട്ടി ഗ് മെസേജ് അയക്കണം എങ്കിൽ മെസേജ് ഓഫർ 100 രൂപയുടെ റീചാർജ് ചെയ്താലേ നടക്കൂ

    • @editingulakam6120
      @editingulakam6120 2 ปีที่แล้ว

      Please sub

    • @devasiajoseph2139
      @devasiajoseph2139 2 ปีที่แล้ว

      വേണ്ട ഫോണിൽ 10 രൂപായെങ്കിലും ഉണ്ടായാൽ മതി

  • @chithragopal9623
    @chithragopal9623 2 ปีที่แล้ว +7

    Good information 👍😍

  • @rangogaming5921
    @rangogaming5921 2 ปีที่แล้ว +12

    600k giveaway winner update onnum elle

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +4

      Ys ബ്രോ കമ്പ്യൂട്ടർ cheriya seen ayathu kondu ayirunnu winnere ariyikkathe irrunnathu

  • @user-yl1sc3wr2j
    @user-yl1sc3wr2j 2 ปีที่แล้ว +4

    Good information👍

  • @thavakkalna5836
    @thavakkalna5836 2 ปีที่แล้ว +1

    അളിയാ airtel മാത്രമല്ലല്ലോ ചാർജ് കൂടിയത് viയും ചാർജ് കൂട്ടി. അതിനെ സംബന്ധിച്ച് എന്താ പറയാത്തത്

  • @Arjunprakash007
    @Arjunprakash007 2 ปีที่แล้ว +7

    👍i agree

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +1

      മാക്സിമം ഷെയർ ചെയ്യിതു എല്ലാവരിലും എത്തിക്കാൻ ശ്രമിക്കു ബ്രോ എല്ലാവരും ചെയിതാലേ വല്ലതും നടക്കുക ഉള്ളു

  • @davidf2623
    @davidf2623 2 ปีที่แล้ว +1

    Take bsnl broadband and port sim to bsnl.. I am using BSNL broadband at home. It is better if you are mostly working from home and more users.

  • @isacmathew9244
    @isacmathew9244 2 ปีที่แล้ว +3

    We have to teach a lesson these companies. I declare solidarity. No need to recharge.

  • @jamshijamsheer2366
    @jamshijamsheer2366 2 ปีที่แล้ว +9

    ഇനി മുതൽ റീചാർജ് ചെയ്യാതിരുന്നാൽ മതി

  • @Ranjithmannur
    @Ranjithmannur 2 ปีที่แล้ว +4

    K ഫോൺ ഉപയോഗിക്കുന്ന എനിക്ക് ഇത് ഒരു പ്രശ്നം അല്ല.....

    • @ibrahim-pc2ej
      @ibrahim-pc2ej หลายเดือนก่อน

      K ഫോൺ മൊബൈൽ കണക്ഷൻ കിട്ടുമോ

    • @sheelamanoj9249
      @sheelamanoj9249 หลายเดือนก่อน

      എന്താണ് K ഫോൺ?

    • @ShashiKiranArakkal
      @ShashiKiranArakkal หลายเดือนก่อน

      😂😂

    • @ShashiKiranArakkal
      @ShashiKiranArakkal หลายเดือนก่อน

      😂😂

  • @SreedharanP-un8ej
    @SreedharanP-un8ej หลายเดือนก่อน

    ഞാൻഎയർടെൽ യൂസർ ആണ് മൂന്നു മാസമായി ചാർജ് ചെയ്തിട്ട് ഇനി Bsnl port ചെയ്യാൻ പോകുന്നു പ്രതിഷേധിക്കുക

  • @radhakrishnankandhalloor9816
    @radhakrishnankandhalloor9816 หลายเดือนก่อน +1

    Jio ഉം ഭയങ്കരമായി കൂട്ടിയിട്ടുണ്ട്

  • @SureshKumar-zw6bh
    @SureshKumar-zw6bh 2 ปีที่แล้ว +2

    Port ചെയതിട്ട് എന്ത് കാര്യം' എല്ലാവരും പൈസ കട്ടാം

  • @babukuttykm8148
    @babukuttykm8148 2 ปีที่แล้ว +2

    എല്ലാവരും ജിയോ എടുക്കണം. അപ്പൊ കാണാം അവരുടെ തനി കൊണം 😃

  • @ambarishopr
    @ambarishopr 2 ปีที่แล้ว +4

    Already change cheyyanamennu karuthi nikkuva

  • @AmalB453
    @AmalB453 2 ปีที่แล้ว +4

    Ippo best Jio thanneyalle😊.

  • @shalokshaji2401
    @shalokshaji2401 2 ปีที่แล้ว +5

    Public should protest against the petrol price as.whole vehicle should be parked in road.

  • @spbk1
    @spbk1 หลายเดือนก่อน

    എല്ലാവരും ഒന്നിച്ചല്ലേ കൂട്ടുന്നത്...bsnl ഒന്നു നന്നായി സർവീസ് തുടങ്ങിയാൽ തീരവുന്നതെ ഉള്ളൂ ഈ അസുഖം..പക്ഷെ എന്ന്??

  • @newageoutlaws3237
    @newageoutlaws3237 2 ปีที่แล้ว +4

    Full support bro🔥🔥

  • @vijayan455
    @vijayan455 หลายเดือนก่อน

    jid യിലും 239 ഉള്ളത് ഇപ്പോൾ 28 ദിവസത്തേക്ക് 299 ആക്കി ഇനി എന്തു ചെയ്യാൻ റീചാർജ് ചെയ്യാതെ പറ്റില്ലല്ലോ?

  • @MBilallVlogs
    @MBilallVlogs 2 ปีที่แล้ว +1

    100% Correct Way

  • @rahula1029
    @rahula1029 2 ปีที่แล้ว +7

    AIRTEL NAN PORT CHYTHUU...

    • @ArlinVlogger
      @ArlinVlogger  2 ปีที่แล้ว +1

      മാക്സിമം ഷെയർ ചെയ്യിതു എല്ലാവരിലും എത്തിക്കാൻ ശ്രമിക്കു ബ്രോ എല്ലാവരും ചെയിതാലേ വല്ലതും നടക്കുക ഉള്ളു

  • @prajodup012
    @prajodup012 2 ปีที่แล้ว +6

    Price hike sadarana karanu comfortable അല്ല.. but bro എന്തിനാണ് Airtel enna company മാത്രം target cheyane.. VI amount same annu but validity reduce cheythu.. ath entha പറയാതെ . എൻ്റെ വീട്ടിൽ Airtel annu range ullu.

    • @rashielectroz
      @rashielectroz 2 ปีที่แล้ว

      ജിയോ agent ആവും

    • @vishnul1342
      @vishnul1342 2 ปีที่แล้ว

      @@rashielectroz 🤣🤣🤣

    • @abhinandks329
      @abhinandks329 2 ปีที่แล้ว +2

      Vi ithranaal 4gb aanu thannondurunbe
      Ippo 2gb aaki, price also increased

  • @krishnadasanpottikrishnada3714
    @krishnadasanpottikrishnada3714 2 ปีที่แล้ว +2

    വളരെ നല്ല കാര്യം

  • @raghuljs6566
    @raghuljs6566 2 ปีที่แล้ว +2

    5 divasam kazhinj avanmare incoming call cut akkum enne paranj message vidum..

  • @abdulhameedabdulhameed2984
    @abdulhameedabdulhameed2984 2 ปีที่แล้ว +1

    Super speech

  • @i__w_i_n
    @i__w_i_n 2 ปีที่แล้ว +5

    Oro months um achan ariyathe thenga vittu recharge cheyythondirunna njn enthu thanne sambhavichalum nxt month recharge cheyyilla