ഇടിവെട്ട് സാധനം | Best Bluetooth Speaker | budget speaker | Limor | affordable speaker with 2 mic

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • ഇടിവെട്ട് സാധനം | Best Bluetooth Speaker | budget speaker | Limor | affordable speaker with 2 mic
    detailed unboxing and review
    Best speaker | This Diwali 2022 | Best bluetooth speaker
    Vypeen Agencies (Jose)
    +91 98953 33646
    നിങ്ങൾ ഇതുപോലുള്ള സ്ഥാപനങ്ങളോ, സംരംഭങ്ങളോ, ഷോപ്പുകളോ നടത്തുന്ന വ്യക്തി ആണോ? നമ്മുടെ ചാനലിലൂടെ അതു promote ചെയ്യാൻ താൽപ്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക
    Arun's Tech & Travel
    Call or Whatsapp
    9037497519
    My Facebook Page
    www.facebook.c...
    Follow me👇 on Instagram
    / aruns_tech_and_travel
    Gadgets we are using
    mobile camera
    amzn.to/3FbZCrO
    secondary mobile cam
    amzn.to/3hbhtao
    Gimbel for mobile
    amzn.to/3VWz8kO
    mic
    amzn.to/3BlazGj
    wireless mic
    amzn.to/3FB6ctd
    green screen background
    amzn.to/3FCGjJN
    Ring light with stand
    amzn.to/3Bk5iin
    power bank
    amzn.to/3Hnao18
    External hard disk
    amzn.to/3YaKZ0s
    Pen drive
    amzn.to/3VIQNwM
    amzn.to/3BgcL1J
    Memory card
    amzn.to/3uyt2LI
    #malayalam #kochi #cochin #ernakulam #vypin #puthuvypin #speaker #bluetooth #bluetoothspeaker #soundbar #partymusic #partyspeaker #trollyspeaker #jbl #boat #limor #speakerwithmic #mic #subwoofer #zebronics #bestspeaker #bestsoundbar #budgetspeaker #affordable #affordablespeaker #bluetooth
    Limor
    limor
    Bluetooth speaker
    Best sound bar with subwoofer
    Best Soundbar With Subwoofer
    Soundbar With Subwoofer review
    Soundbar With Subwoofer price
    Soundbar With Subwoofer offers
    Best budget Soundbar With Subwoofer
    boat soundbar
    boat stone
    boat bluetooth speaker
    boat bluetooth speaker amazon
    jbl speaker
    JBL
    Zebronics

ความคิดเห็น • 303

  • @ArunsTechTravel
    @ArunsTechTravel  ปีที่แล้ว +50

    പലരും ചോദിക്കുന്നു ഇതിന്റെ വില എത്രയാണ് എന്നു, ഇതിന്റെ വിലയും ഡിസ്‌കൗണ്ടും എല്ലാം വീഡിയോയിൽ പറയുന്നുണ്ട്.
    ഇതിനു bass ഉണ്ടോ എന്ന് കുറെ സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട്, കൂടാതെ ഇതിന്റെ light effect ഇരുട്ടിൽ ഒന്നു കാണിക്കാമോ എന്നും പലരും ചോദിച്ചു, so bass കാണിക്കുന്നതും light effect കാണിക്കുന്നതുമായ ഒരു short വീഡിയോ ചെയ്തിട്ടുണ്ട്. Link ഇതാണ് കയറി കണ്ടോളു..
    th-cam.com/video/S9AlmBGIYus/w-d-xo.html

    • @sumeshmv4076
      @sumeshmv4076 ปีที่แล้ว +5

      | |

    • @jayshorejayshore4683
      @jayshorejayshore4683 ปีที่แล้ว +1

      0i

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      @@jayshorejayshore4683 🤔

    • @zxmedia3879
      @zxmedia3879 ปีที่แล้ว +2

      Video full kandit vila onnum parayunnillalo

    • @SunilKumar-sm2jq
      @SunilKumar-sm2jq ปีที่แล้ว +2

      @@zxmedia3879 6 മിനിറ്റ് തൊട്ട് കണ്ടില്ല അല്ലെ 🤔6500

  • @sebinpkpk5183
    @sebinpkpk5183 ปีที่แล้ว +68

    ഓഡിയോ കാസറ്റ് ഒരുകാലത്തു 2000-2010 വരെ നന്നായി പാട്ട് ഇട്ട് കുലുക്കി യിട്ടുണ്ട് അന്ന് ഒക്കെ കേൾക്കുന്നവർ ഒന്നും കുറ്റം പറയില്ല ഇന്ന് അധികം ശബ്ദം വെച്ചാൽ അയൽവാസി കൾക്ക് ഇഷ്ടപ്പെടില്ല എല്ലാവരുടെയും കയ്യിൽ ഫോൺ ഉണ്ട് പറ്റിന് ഒരു പഞ്ഞവും ഇല്ല നല്ല ശബ്ദത്തിൽ വെച്ച് ആ പാട്ട് എത്ര ദുരത്തേക് കേൾക്കുന്നു എന്ന് പോയി നോക്കിയാൽ ഒരു കാലം ഉണ്ടായിരുന്നു കാലം കടന്നു പോയി പക്ഷെ എന്റെ കയ്യിൽ ഇപ്പോഴും 300 കൂടുതൽ ഓഡിയോ കാസറ്റുകൾ ശേഖരണം ഉണ്ട്

  • @vineeshkpmadavoor605
    @vineeshkpmadavoor605 ปีที่แล้ว +17

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.'' ... ആവശ്യക്കാർക്ക് ഗുണം ചെയ്യും ... 🙏

  • @SivaSiva-nx2lw
    @SivaSiva-nx2lw ปีที่แล้ว +6

    ചേട്ടാ ഈ കമ്പനിയുടെ എൽഇഡി ടിവി നാലുവർഷത്തോളമായി ഉപയോഗിക്കുന്നു അടിപൊളി

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Thanks for your comment bro, keep in touch with our channel

  • @noise873
    @noise873 ปีที่แล้ว +19

    ചില ആളുകൾക്ക് വീഡിയോ മുഴുവനായിട്ട് കാണാനുള്ള ക്ഷമയില്ല
    എന്നിട്ട് ആവശ്യമില്ലാതെ കമന്റും ചെയ്യും.

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      എന്തു പറയാനാ bro😆

  • @prakashtp7941
    @prakashtp7941 ปีที่แล้ว +22

    ഇദ്ദേഹം ഇതിന്റെ വില പറയുന്നുണ്ട് എന്നിട്ട് എന്ത് കൊണ്ട് വില പറയു എന്ന് കമന്റ് ഇടുന്നത് എന്ന് എനിക്ക് മനസ്സിലായില്ല

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +10

      Bro, എല്ലാവരും skip ചെയ്താണ് വീഡിയോ കാണുന്നത്. വീഡിയോ മുഴുവനും കാണാൻ ആർക്കും സമയമില്ല

    • @narayanank4687
      @narayanank4687 ปีที่แล้ว

      ലവന്മാർക്ക് മലയാലം കൊരച്ചു കൊരച്ചു മാത്രമേ അരിയൂ. അതുകൊണ്ടാ.

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +81

    എന്റ കെട്ടിയോള് ആവശ്യത്തിൽ കൂടുതൽ വീട് കുലുക്കുന്നുണ്ട് 😢😢 എന്റ പൊന്നെ... ഇനി ഇത് കൂടി ആയാൽ ഞാൻ ഹിമാലയത്തിൽ പോകേണ്ടി വരും

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +5

      അടിപൊളി, കിടുക്കൻ comment😂😂 Thanks for your comment, keep in touch with our channel

    • @muhammadashik6353
      @muhammadashik6353 ปีที่แล้ว +1

      🤣🤣🤣🤣

    • @user-ux3kz2ve5p
      @user-ux3kz2ve5p ปีที่แล้ว +2

      ഇങ്ങനത്തെ കുലുക്കം ബെഡ്റൂമിലെ കുലുക്കം ആണോ രാത്രി

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว

      @@user-ux3kz2ve5p കർട്ടില് കുലുക്കുന്ന കാര്യം അല്ല കുണ്ണേ പറഞ്ഞത് വീട് കുലുക്കുന്ന കാര്യമാണ്

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      @@user-ux3kz2ve5p 🤨

  • @MelvinM-lw4vl
    @MelvinM-lw4vl ปีที่แล้ว +6

    Bro video kollam nice speaker oru shorts idumo ithu nightill light on akkki vachittu bcz day lightiil oru ghoomilla

  • @steagdegdeag8287
    @steagdegdeag8287 7 หลายเดือนก่อน +1

    Chetto nalla avatharanam enniyum cheyanam👌👌👌👌👌👌

    • @ArunsTechTravel
      @ArunsTechTravel  7 หลายเดือนก่อน +1

      Sure bro, ethupolulla comment namukku oru motivation aanu, Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @malabaree7210
    @malabaree7210 ปีที่แล้ว +4

    Super
    Digital
    Bhooom 💥💥💥

  • @kripal.g.s1676
    @kripal.g.s1676 ปีที่แล้ว +2

    ഇതിൽ കരോകെ പാടി റിക്കോർഡ് ചെയ്ത് യൂട്യൂബിൽ പോസ്റ്റു ചെയ്യാൻ പറ്റുമോ,?

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      കരോക്കെ ഇല്ലാതെ പാടി റെക്കോർഡ് ചെയ്യാൻ പറ്റി. Thanks for your comment, keep in touch with our channel

  • @sabujoseph494
    @sabujoseph494 ปีที่แล้ว +2

    Hai njan oru karoke singer aanu enikku orupadu estamai ❤️❤️❤️ sabu from vaduthala.

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Thanks bro, keep in touch with our channel

  • @a6xenic
    @a6xenic ปีที่แล้ว +2

    100 per ulla programill pattiyathano?

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      തീർച്ചയായും പറ്റും ബ്രോ, Thanks for your comment, keep in touch with our youtube channel❤️

  • @rejeeshrejeesh9882
    @rejeeshrejeesh9882 ปีที่แล้ว +2

    Machane adipoli video

  • @haneefapp9717
    @haneefapp9717 ปีที่แล้ว +1

    സൂപ്പർ ഇതാണ്‌ കാത്തിരുന്നത്

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Thanks bro, keep in touch with our channel

  • @anvrshanu712
    @anvrshanu712 ปีที่แล้ว +1

    ഇതിൽ കരോക്ക വെക്കാൻ വേണ്ടി ബ്ലൂടൂത്ത്മായി കണക്ട് ചെയ്താൽ പിന്നെ യൂട്യൂബ് ഓപ്പൺ ചെയ്താൽ ബഫറിംഗ് കാണുന്നുണ്ടോ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Buffering varunnathu net problem kaaranam alle. Speaker nu pankillallo

  • @ST4Rcaptain
    @ST4Rcaptain 8 หลายเดือนก่อน +2

    Puthuvyppe njagada sthalam ahnalo 😌

    • @ArunsTechTravel
      @ArunsTechTravel  8 หลายเดือนก่อน

      Ambo poli, njan Malappuram aanu, Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @riyannzeer
    @riyannzeer ปีที่แล้ว +2

    Please send the location of Store

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      It's in description,
      maps.app.goo.gl/i9C6dAMjsY8uhx5P9

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 ปีที่แล้ว +5

    Good presentation 👏

  • @sumeshlalcherthala4403
    @sumeshlalcherthala4403 ปีที่แล้ว +2

    നല്ല വീഡിയോ..

  • @kshivadas8319
    @kshivadas8319 ปีที่แล้ว +3

    എൻ്റെടുത് ഒരു തരകെടില്ലാത്ത ബ്ലൂ ടൂത്ത് ഉണ്ട് 2000 രൂപ ഡിസ്കൊണ്ടിൽ 1000 ന് കിട്ടി .പഴയ സിനിമകൾ നല്ല സൗണ്ടിൽ കേൾക്കാം .

  • @akhilantony7878
    @akhilantony7878 ปีที่แล้ว +3

    Rate ethra chetta

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +5

      Rate ന്റെ കാര്യവും discount ന്റെ കാര്യവും വിഡിയോയിൽ പറയുന്നുണ്ട് bro, വീഡിയോ skip ചെയ്യാതെ മുഴുവനും കാണു

  • @jiginproopesh2255
    @jiginproopesh2255 ปีที่แล้ว +1

    ഇത് കണ്ണൂരിൽ available ano?

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Ella ennu thonnunnu, description il ulla number il onnu vilichu nokku bro

  • @Shakki_
    @Shakki_ ปีที่แล้ว +3

    എന്താ റേറ്റ്..??

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      വിഡിയോ മുഴുവനും കാണില്ലല്ലേ.... 6500rs

  • @thedeviloctopus5687
    @thedeviloctopus5687 ปีที่แล้ว +1

    Ithinu basse ollo,,, mozhakkam ondo means JBL pole

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      As a normal set. Jbl pole Cristal clear pratheekshikkaruthu. 6500 nu worth aanu

  • @appumamabhopal
    @appumamabhopal 28 วันที่ผ่านมา +1

    ഈ shopല്‍ ഞാന്‍ പോയി അദ്ദേഹത്തെ വിളിച്ചു...ആള് വന്നില്ല.

    • @ArunsTechTravel
      @ArunsTechTravel  28 วันที่ผ่านมา

      അതെന്താ അങ്ങനെ സംഭവിച്ചത്. നിങ്ങളുടെ വീട് എവിടെയാണ്? അവിടെ ചെല്ലുന്നത്തിന് മുൻപ് വിളിച്ചു നോക്കിയിരുന്നോ?

  • @akbarmohammed425
    @akbarmohammed425 ปีที่แล้ว +1

    There is one wired mic port and two wireless mic they are given. why?
    Is any other mic port available there in the speaker.?!

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Only one mic port. Thanks for your comment, keep in touch with our channel

  • @mpmanilal1398
    @mpmanilal1398 ปีที่แล้ว +6

    ഞാൻ കാത്തിരുന്നു സാധനം അടിപൊളി

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +1

      Thanks bro, keep in touch with our channel

    • @sainudheen2595
      @sainudheen2595 ปีที่แล้ว +1

      എന്നിട്ട് വാഞ്ഞിയോ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +1

      @@sainudheen2595 Thanks for your comment, keep in touch with our channel

  • @SaidaliSulthan
    @SaidaliSulthan 3 หลายเดือนก่อน +1

    Bro ith vedikanulla flip kart link undenki share aaku

    • @ArunsTechTravel
      @ArunsTechTravel  3 หลายเดือนก่อน

      Flipkart, amazon ഇതിൽ ഒന്നിലും കിട്ടില്ല ബ്രോ, ചില കടകളിൽ മാത്രമേ ഉള്ളൂ. Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @sathishkumark1980
    @sathishkumark1980 ปีที่แล้ว +1

    കിടിലൻ 👍

  • @kaalankozhi4444
    @kaalankozhi4444 ปีที่แล้ว +5

    aaru endhokke paranjaalum jbl sony.💯🔥🔥🔥💝💝💝🔥🔥🔥✌️

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +6

      ഇതു പാവപ്പെട്ടവരുടെ brand ആണ്😀

    • @vishnuov69
      @vishnuov69 ปีที่แล้ว +2

      Boss ❤️🔥🔥

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      @@vishnuov69 thanks bro

  • @user-fi9nh3uf1f
    @user-fi9nh3uf1f 5 หลายเดือนก่อน +1

    Bro ithu ipoyym use cheyunodoooo

    • @ArunsTechTravel
      @ArunsTechTravel  5 หลายเดือนก่อน

      Yes, well condition, pala thavana thazhe veenu ennittum no problem

    • @ArunsTechTravel
      @ArunsTechTravel  5 หลายเดือนก่อน

      Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @harisali7340
    @harisali7340 ปีที่แล้ว +1

    Tv കണക്ട് ചെയ്യാമോ

  • @ranjithck5045
    @ranjithck5045 ปีที่แล้ว +1

    വീടിന്റെ ഉള്ളിൽനിന്നും work ചെയ്യുമ്പോൾ ആണ് efect കിട്ടുവാ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Pinne, super aanu👌✌️,Thanks for your comment, keep in touch with our channel

  • @shafeequebkkdl9922
    @shafeequebkkdl9922 ปีที่แล้ว +2

    Light off cheyyan ulla option nda

  • @muhammedshihab4631
    @muhammedshihab4631 ปีที่แล้ว +1

    Soopar adipoli

  • @KADUKUMANIONE
    @KADUKUMANIONE ปีที่แล้ว +3

    Adipoli...

  • @ramesanrameshpaul5375
    @ramesanrameshpaul5375 ปีที่แล้ว +2

    Super 🌹👍🌹.

  • @syamkrishnang9810
    @syamkrishnang9810 4 หลายเดือนก่อน +1

    Price

    • @ArunsTechTravel
      @ArunsTechTravel  4 หลายเดือนก่อน

      വീഡിയോയിൽ പറയുന്നുണ്ടല്ലോ, മുഴുവനും കാണില്ലല്ലോ അല്ലേ, 6500,
      Thanks for your comment Shyam, please subscribe and keep in touch with our youtube channel❤️

  • @appumtappumt1349
    @appumtappumt1349 ปีที่แล้ว +2

    Super

  • @satharkunju7954
    @satharkunju7954 2 หลายเดือนก่อน +1

    Rate

    • @ArunsTechTravel
      @ArunsTechTravel  หลายเดือนก่อน

      @@satharkunju7954 6500, വീഡിയോ മുഴുവനും കാണില്ലല്ലേ.

  • @gangaammuz6027
    @gangaammuz6027 ปีที่แล้ว +2

    My place 😊

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Oh that's good, Thanks for your comment, keep in touch with our youtube channel❤️

  • @naveenos__1789
    @naveenos__1789 ปีที่แล้ว +3

    Bro ee spreaker kadayil available anno

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      എല്ലാ കടയിലും കിട്ടില്ല ബ്രോ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Avdeyanu സ്ഥലം

  • @dhanurathma4366
    @dhanurathma4366 ปีที่แล้ว +1

    ചേട്ടാ ബാറ്ററി എത്ര സമയം ചാർജ് ചെയ്യണം

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Full charg ആകാൻ 2hrs il താഴെ മതി, 5 to 6 HR work cheyyum

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Thanks for your comment, keep in touch with our youtube channel❤️

  • @sonyalexthomas3425
    @sonyalexthomas3425 6 หลายเดือนก่อน +1

    Isadanm engane und

    • @ArunsTechTravel
      @ArunsTechTravel  6 หลายเดือนก่อน

      Poli saadanam aanu, ethu kandavarkku ellam ishttappettu.
      Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @myvictorynmyhanddevuricky8631
    @myvictorynmyhanddevuricky8631 ปีที่แล้ว +1

    Company name pls tell me

  • @nizarnizar2296
    @nizarnizar2296 ปีที่แล้ว +1

    ഈ കരോക്കെ സെറ്റിന് എത്രയാണ് വില

  • @nithincopz8883
    @nithincopz8883 ปีที่แล้ว +9

    വില 6500 എന്ന് പറയുന്നുണ്ടല്ലോ... പിന്നെന്തിനാ ഈ പൊട്ടന്മാർ വീണ്ടും ചോദിക്കുന്നെ

    • @noise873
      @noise873 ปีที่แล้ว +2

      പൊട്ടന്മാർ വീഡിയോ മുഴുവനായിട്ടും കാണുന്നില്ല അതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      അതു തന്നെ മച്ചാനെ, മറുപടി പറഞ്ഞു മടുത്തു, എന്നാലും നമ്മുടെ ചങ്കുകൾക്കു വേണ്ടി അല്ലെ, അതാ ഒരു ആശ്വാസം

    • @binukrishnan1992
      @binukrishnan1992 ปีที่แล้ว +2

      😀😀😀😀

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      @@binukrishnan1992 😝

  • @myvictorynmyhanddevuricky8631
    @myvictorynmyhanddevuricky8631 ปีที่แล้ว +1

    Rate etraya brthr

  • @jephynbluebirds4833
    @jephynbluebirds4833 ปีที่แล้ว +1

    Video cheyyan etra rupa thannu shop

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +2

      Full free, entha ninghalkku video vallathum cheyyan undo

  • @amjadmahmood253
    @amjadmahmood253 2 หลายเดือนก่อน +1

    എത്രെയാ ₹
    എവിടെ കിട്ടും

    • @ArunsTechTravel
      @ArunsTechTravel  หลายเดือนก่อน

      @@amjadmahmood253 6500, ഞാൻ വാങ്ങിയത് എറണാകുളം വൈപ്പിനിൽ നിന്നാണ്. മറ്റു പല ഷോപ്പ് കളിലും കിട്ടും. Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @rajeshnair9746
    @rajeshnair9746 ปีที่แล้ว

    Nice video

  • @ajaykrishna045
    @ajaykrishna045 ปีที่แล้ว +2

    കൂട്ടുകാരാ വീട് കൂലുക്കൻ വീട് എന്താ മാവിൻ്റെ കൊമ്പ് അണോ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      ഒരു പ്രാസം ഒപ്പിച്ചു പറഞ്ഞതാണ് സുഹൃത്തേ....

  • @AmeenAmeen-hz4mg
    @AmeenAmeen-hz4mg ปีที่แล้ว +2

    എത്ര രൂപ ayi

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      വിഡിയോ ഫുൾ കാണില്ല, commentum വായിക്കില്ല അല്ലെ ബ്രോ, 6500rs,
      Thanks for your comment, keep in touch with our channel

  • @sudheerbasheer6963
    @sudheerbasheer6963 ปีที่แล้ว +1

    Rate eathra

  • @superbranju8559
    @superbranju8559 ปีที่แล้ว +1

    Subcribed👍

  • @IrshadKanhirode
    @IrshadKanhirode 9 หลายเดือนก่อน +1

    എത്ര പൈസ ഉണ്ട് speaker

    • @ArunsTechTravel
      @ArunsTechTravel  9 หลายเดือนก่อน

      Video full kanillalle, 6500₹
      Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 ปีที่แล้ว +1

    Price?

  • @SatheeshKumar-nz6xk
    @SatheeshKumar-nz6xk ปีที่แล้ว +1

    വില എത്ര ചേട്ടാ

  • @praveenpuibella2391
    @praveenpuibella2391 ปีที่แล้ว +2

    ഇത് സ്റ്റീരിയോ ആണോ അതോ മോണോ ആണോ

  • @kunhiramanraman1855
    @kunhiramanraman1855 ปีที่แล้ว +1

    Good 👍👍👍

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Thanks for your comment, keep in touch with our channel

  • @midhulpaul7012
    @midhulpaul7012 ปีที่แล้ว +1

    Ethra rate ind.... Ithinu

  • @AKASHU_46
    @AKASHU_46 ปีที่แล้ว +1

    Serikkum idipp undo (bass)

  • @sunilkumarsunilkumar5645
    @sunilkumarsunilkumar5645 ปีที่แล้ว +1

    BlueTruth ഇല്ലാത്തവർക്ക് പറ്റിയത് ഉണ്ടോ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      പല മോഡൽ ഉണ്ട്. ആ നമ്പറിൽ ഒന്നു വിളിച്ചു നോക്കു

  • @shijuccchelachuvattil6263
    @shijuccchelachuvattil6263 ปีที่แล้ว +1

    Hi supper

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Thanks for your comment, keep in touch with our channel

  • @sreejith580
    @sreejith580 ปีที่แล้ว +1

    Etra aanu rate..ee speaker inde

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      6500

    • @ramyarameshkumar2064
      @ramyarameshkumar2064 ปีที่แล้ว +1

      ഈ റേറ്റിൽ തൃശ്ശൂരിൽ എത്തിച്ചു തരുവോ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      @@ramyarameshkumar2064 കടയിൽ വന്നു നേരിട്ടു നോക്കി എടുക്കാൻ ആണ് കടയിലെ ചേട്ടൻ പറയുന്നത്. പിന്നെ ഇപ്പോൾ ഈ മോഡൽ സ്റ്റോക്ക് ഇല്ല, താമസിയാതെ വരും. Thanks for your comment, keep in touch with our channel

  • @smithkumar3338
    @smithkumar3338 ปีที่แล้ว

    Sir where is this shop

    • @kargo2968
      @kargo2968 ปีที่แล้ว

      Video il parayunnunde

  • @hasanarp8253
    @hasanarp8253 ปีที่แล้ว +1

    Yetharaya vila

  • @bibinbenny9215
    @bibinbenny9215 ปีที่แล้ว +1

    How much

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      ചേട്ടൻ വിഡിയോ മുഴുവനും കാണില്ലല്ലേ.... അതിൽ പറയുന്നുണ്ട് വിലയും കാര്യങ്ങളും... 6500rs

  • @shijuccchelachuvattil6263
    @shijuccchelachuvattil6263 ปีที่แล้ว +1

    Poli

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Thanks for your comment, keep in touch with our channel

  • @user-cx8ny5ek4m
    @user-cx8ny5ek4m ปีที่แล้ว +1

    Home delivery ഉണ്ടോ?

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 ปีที่แล้ว +1

    nice

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Thanks for your comment, keep in touch with our channel

  • @harikumark8520
    @harikumark8520 ปีที่แล้ว +1

    ശബ്ദ മലിനീകരണം വഴി മനുഷ്യന്റെ സ്വൈര്യം കെടുത്തി നരകജീവിതം നൽകാൻ ഒരു സംഭാവന കൂടി......😱😱😱😱😱😱😱😱😱😱😱😱😱

  • @aneeshv2841
    @aneeshv2841 ปีที่แล้ว +2

    വില പറയടാ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      ആദ്യം വീഡിയോ full കാണേടാ, വില വിഡിയോയിൽ പറയുന്നുണ്ടെടാ

  • @sabisabith4269
    @sabisabith4269 ปีที่แล้ว +1

    Ith online il kitto

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      ഇല്ല ബ്രോ, discription ൽ ഉള്ള നമ്പറിൽ ഒന്നു വിളിച്ചു നോക്കു

  • @neerajroshan8716
    @neerajroshan8716 2 หลายเดือนก่อน +1

    ഇതിൽ സബ് ഉണ്ടോ

    • @ArunsTechTravel
      @ArunsTechTravel  หลายเดือนก่อน

      @@neerajroshan8716 sub ella, but athinte avashyam ella, kidilan aanu.
      Thanks for your comment Neeraj, please subscribe and keep in touch with our youtube channel❤️

  • @highrichentrepreneurs2868
    @highrichentrepreneurs2868 ปีที่แล้ว +1

    How to buy this?

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Contact the shop, number in description

  • @afsalchellapparamban7948
    @afsalchellapparamban7948 ปีที่แล้ว +1

    Rs

  • @kamjipaasha9003
    @kamjipaasha9003 ปีที่แล้ว +1

    ശൂ പുറത്തു അഴിച്ചു വെച്ച് വീട്ടികേറു ബ്രോ.... നിങ്ങൾക്ക് തന്നെ വീഡിയോ എടുക്കാം... തിരക്ക് കൂട്ടണ്ട....

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Sit out ആണ് ബ്രോ, Thanks for your comment, keep in touch with our channel

  • @iamlegend1681
    @iamlegend1681 ปีที่แล้ว +2

    🔥🔥🔥🔥🔥🔥🔥

  • @Brigith_Babu
    @Brigith_Babu ปีที่แล้ว +1

    Cash?!

  • @user-qp5fx1ds8k
    @user-qp5fx1ds8k ปีที่แล้ว +2

    ഓ :... ഇനി വീട് കുലുങ്ങാഞ്ഞിട്ടാണ്...

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      വേണ്ട ചേട്ടൻ കുലുക്കണ്ട

  • @abubakker1438
    @abubakker1438 ปีที่แล้ว +1

    👍👍👍

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +1

    വില എത്രയാണ് എന്ന് പറഞ്ഞില്ല

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +1

      വില വിഡിയോയിൽ പറയുന്നുണ്ട് ബ്രോ, 6500 ആണ്. First comment നോക്കു

  • @arjunc8416
    @arjunc8416 ปีที่แล้ว +2

    4:06 etha paranje wire ulla mic 🎤 konakkano?🥴😅

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      😝😝😝 എല്ലാം ശ്രദിച്ചു വീഡിയോ കാണുന്നതിന് നന്ദി. ചെറിയ ഒരു കയ്യബദ്ധം നാറ്റിക്കരുത്. Thanks for your comment bro, keep in touch with our channel

    • @arjunc8416
      @arjunc8416 ปีที่แล้ว

      @@ArunsTechTravel 😅

  • @JoyalAntony
    @JoyalAntony ปีที่แล้ว +3

    ചേട്ടാ വില പറയാതെ ഇത് മുഴുവൻ കണ്ടിട്ട് എന്ത് കാര്യം....
    കടക്കാരന്റെ ഫോൺ നമ്പർ ഒക്കെ തന്നത് നല്ലതാ പക്ഷെ താങ്കൾക്ക് സാധനം കിട്ടിയ വില കൂടി പറയാമായിരുന്നു... ഇനി അത് കടക്കാരന്റെ അഡ്ജറ്റ്മെന്റിനെ ബാധിക്കും എന്നുള്ള ഒരു ആധി കൊണ്ടാണെങ്കിൽ..... Okkk

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +4

      Rate ന്റെ കാര്യവും discount ന്റെ കാര്യവും വിഡിയോയിൽ പറയുന്നുണ്ട് bro, വീഡിയോ skip ചെയ്യാതെ മുഴുവനും കാണു

    • @JoyalAntony
      @JoyalAntony ปีที่แล้ว +4

      @@ArunsTechTravel സോറി ബ്രോ ഞാൻ ബാക്കിയെല്ലാം ഭാഗവും സ്കിപ്പ് അടിക്കാതെ കണ്ടിരുന്നു ആദ്യം,പിന്നെ കറക്റ്റ് പാട്ട് വെച്ച സമയം ആയപ്പോൾ ചെറുതായിട്ട് ഒന്ന് സ്കിപ്പ് അടിച്ചു കറക്റ്റ് ആ ഭാഗത്ത് തന്നെ വില വിവരവും മിസ്സായി 🙏
      എന്റെ കയ്യിൽ തെറ്റുമൂലം തെറ്റായ കമന്റ് ഇട്ടതിന് ക്ഷമിക്കൂ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +2

      @@JoyalAntony എന്താണ് bro, ഇതൊക്കെ ഒരു പ്രശ്നം ആണോ, keep in touch with our channel 💗🥰

    • @JoyalAntony
      @JoyalAntony ปีที่แล้ว +7

      @@ArunsTechTravel 🤝🤗അങ്ങനെ അല്ല bro നമ്മുടെ ഭാഗത്തു നിന്നും ഒരു തെറ്റ് ഉണ്ടായാൽ അത് തെറ്റാണെന്ന് സമ്മതിക്കാനുള്ള മനസ് ഉണ്ടാകണം എന്നാണ് എന്റെ ഒരു പോളിസി 🤗

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว +4

      @@JoyalAntony അതു വളരെ ശരിയാണ്, നല്ല ഒരു ഗുണം ആണത്

  • @najierumely3321
    @najierumely3321 ปีที่แล้ว +1

    ഡെലിവറി ഉണ്ടോ നാട്ടിൽ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Aduthu anekil kuzhappamilla, ethayalum avarude number il onnu vilichu nokku

  • @sankaranarayanank6052
    @sankaranarayanank6052 ปีที่แล้ว +1

    Link ittu tharu

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      കടയിൽ നിന്നും നേരിട്ടു മേടിച്ചതാണ് എന്നു പറഞ്ഞതൊന്നും ചേട്ടൻ കണ്ടില്ലായിരുന്നോ

    • @sankaranarayanank6052
      @sankaranarayanank6052 ปีที่แล้ว +1

      കടയിൽ കിട്ടുന്ന സാധങ്ങൾ എല്ലാം ഓൺലൈനിൽ കിട്ടുന്നുണ്ടല്ലോ bro. അത് കൊണ്ടു ചോദിച്ചതാ. വിട്ടുകള

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      @@sankaranarayanank6052 ഇതു online ൽ കണ്ടിട്ടില്ല bro, thanks for your comment, keep in touch with our channel

  • @aneeshkumaraneesh5954
    @aneeshkumaraneesh5954 ปีที่แล้ว +1

    നിന്റെ ആയിരിക്കും ഈ കട നല്ല സൗണ്ട്

  • @samalibrahim4531
    @samalibrahim4531 ปีที่แล้ว +1

    നമ്പർ ഒന്ന് തരാവോ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      എന്റെ നമ്പർ ആണോ അതോ കടയുടെ നമ്പറോ?

  • @gireeshpurakkad7439
    @gireeshpurakkad7439 8 หลายเดือนก่อน +1

    JBL

    • @ArunsTechTravel
      @ArunsTechTravel  8 หลายเดือนก่อน

      Nalla rate varum, Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @sabeersabeer8025
    @sabeersabeer8025 ปีที่แล้ว +3

    6500

  • @shyjithcochin1863
    @shyjithcochin1863 ปีที่แล้ว +1

    👍👍🌹

  • @mohamedabdulkareem5084
    @mohamedabdulkareem5084 ปีที่แล้ว +1

    Athu price 6500 kittuvsn atha chauk

  • @shanidm1966
    @shanidm1966 ปีที่แล้ว +1

    ☺️

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      🤗Thanks for your comment, keep in touch with our channel

  • @bineeshbabu5663
    @bineeshbabu5663 ปีที่แล้ว

    🥰

  • @omgsugu
    @omgsugu ปีที่แล้ว +1

    Aa mic kollam😋😏

  • @anubizff1711
    @anubizff1711 ปีที่แล้ว +1

    Link ille🙄🤔

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      എന്തിന്റെ link ആണ് ബ്രോ?🤔

  • @eldhomatheweldho..7076
    @eldhomatheweldho..7076 ปีที่แล้ว +1

    💕💕👍👍👏👏👏

  • @sajeeshsajeesh7902
    @sajeeshsajeesh7902 ปีที่แล้ว +1

    ഡാ കേഷ് പറയാൻ ബുദ്ധിമുട്ടു ഉണ്ടോ

    • @ArunsTechTravel
      @ArunsTechTravel  ปีที่แล้ว

      Cash oke parayunnundu machane, aadyam video full kaanu

    • @mydream7072
      @mydream7072 ปีที่แล้ว

      6500