ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

"ലുലുവിന് മുന്നിലെ ബ്ലോക്ക് സൃഷ്ടിക്കപ്പെടുന്നതോ..?" Edappally Traffic issue infront of Lulu mall

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #edappallylulumall#eranakulamnews#beggers#trivandrum#trivandrumnews#jasnamariamjames#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#aluva#edappallylulu#MAyusafali#lulumall#pvrcinemas#lulumallslatestnews#lulu_mall#lulu#popcorn#investigativejournalism#investigations#vennala#tripunithura

ความคิดเห็น • 274

  • @bindujs5420
    @bindujs5420 หลายเดือนก่อน +66

    ശശിപാലം 😄ചിരിച്ചു ചത്തു. അവതരണം സൂപ്പർ

  • @ajitharajan3468
    @ajitharajan3468 หลายเดือนก่อน +72

    Sir നിങ്ങളെ ഈ നാടിനു ആവശ്യം ഉണ്ട് സൂക്ഷിക്കുക 🙏🏻🙏🏻🙏🏻🙏🏻

  • @pramodav2017
    @pramodav2017 หลายเดือนก่อน +43

    ആരും ലുലുമാളിൽ പോകാതിരുന്നാൽ പോരെ വേറെ ഏതെങ്കിലും മാളുകളിൽ പോകൂ വാഹന പാർക്കിങ് ഫീസ് പിരിക്കാതെ മാളുകൾ വേറെ ഉണ്ടല്ലോ അവിടെ പോകും

    • @muhammedsalimmsl4322
      @muhammedsalimmsl4322 3 วันที่ผ่านมา

      @@pramodav2017 ലുലു കാണാനുള്ള ആഗ്രഹമാണ് ആളുകളെ കെണിയിലാക്കുന്നത് , എനിക്കും പറ്റു പറ്റി ! സാധനങ്ങളുടെ വിലയും ഇരട്ടി മുതൽ പത്തിരട്ടി വരെ കൂടുതൽ തന്നെ ! എന്നാൽ ഈ വീഡിയോ അസൂയയിൽ നിന്ന് ഉടലെടുത്തത് തന്നെ !

  • @Rajeswaryharidaswky
    @Rajeswaryharidaswky หลายเดือนก่อน +44

    ലുമാളിന് പണമുണ്ട് അപ്പോൾ ആളുകൾക്ക് ദോഷമില്ലാത്ത ഏരിയ നോക്കി എടുത്തു കൂടെ ഇഷ്ടം പോലെ ഒഴിഞ്ഞ ഏരിയ ഉണ്ടല്ലോ എന്തിനാ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് വളരെ കഷ്ടം

  • @Anjalikym
    @Anjalikym หลายเดือนก่อน +30

    എന്തിന് യൂസുഫ് അലിയെ പറയണം. മാളിന് അനുമതി കൊടുത്തവരെയും,. സാധനങ്ങൾ മേടിക്കാൻ പോകുന്നവരെയും പറഞ്ഞാൽ പോരെ. 👍ആരും പോകരുത്.

    • @alliancecarshop3743
      @alliancecarshop3743 หลายเดือนก่อน

      രാത്രി ഒന്നേകാൽ മണിക്ക് മാൾ പണി നടക്കുന്ന സമയം - മന്ത്രി എം.എ ബേബി കറുത്ത സ്കോർപിയോയിൽ വന്നിറങ്ങി ഒരു ഫയലുമായി ഇറങ്ങി പോകുന്നത് കണ്ടിരുന്നുത് അറിയാം .
      vs മന്ത്രിസഭ അംഗീകാരം കൊടുത്തതിൽ പൊതുജനം അനുഭവിക്കുക.

    • @georgemenachery9942
      @georgemenachery9942 4 วันที่ผ่านมา +1

      @@Anjalikym Yes

  • @Alimohammed-vg5dg
    @Alimohammed-vg5dg หลายเดือนก่อน +14

    ലുലുമാൾ മാത്രമാണോ പ്രശ്നം ലുലു ഇല്ലാത്ത ടൗണിലും ബ്ലോക്ക് ഇല്ലേ തൃശ്ശൂർ ബ്ലോക്ക് ഇല്ലേ , ഇതിന് അസൂയ എന്ന് പറയും എത്ര വർഷമായി മാൾ വന്നിട്ട് കോഴിക്കോട് പോയി നോക്കൂ ലുലു ഓപ്പൺ ആയിട്ടില്ല എന്തൊരു ബ്ലോക്ക് ആണ് കോടികൾ നികുതി കോർപറേഷൻ വാങ്ങുന്നു സർക്കാരിനും കിട്ടുന്നു കോടികൾ റോഡ് സൗകര്യം ഗവൺമെൻ്റ്. ഉണ്ടാക്കണം

    • @hmrd8555
      @hmrd8555 หลายเดือนก่อน

      Town l undakkano..
      Ee udayippu mall...... town l ninnum mari, minimum 10 km angilum, angottulla road 4 way line koodi yusaf Ali paniyanam...

    • @Alimohammed-vg5dg
      @Alimohammed-vg5dg หลายเดือนก่อน

      @@hmrd8555 അത് യുസഫ് അലിക്ക് മാത്രമാണോ നിയമം, പല ടൗണിലും പല മാളുകളും പ്രവർത്തിക്കുന്നു ആർക്കും ഒരു പരാതിയും ഇല്ലാ, മറ്റു മാളുകളിൽ ആളുകൾ കുറവ് അപ്പോ ചെറിയ ഒരു അസൂയ അല്ലാതെ എന്ത് പറയാൻ

  • @imbichikoyathangal6294
    @imbichikoyathangal6294 หลายเดือนก่อน +11

    ബോംബെയിലും ബാംഗ്ലൂരിലും ഇതുപോലെയുള്ള ബ്ലോക്കുകൾ കാണാറില്ല അതാണ് മലയാളിയും അവനും തമ്മിലുള്ള

  • @rakhyravikumar6548
    @rakhyravikumar6548 หลายเดือนก่อน +33

    ഇത് മാത്രം അല്ല ചേട്ടാ lulu കൊണ്ടുള്ള പ്രശ്നം ഈ ലുലുവിന്റെ പേരും പറഞ്ഞു ഇടപ്പള്ളി യിൽ ഒരു വീട് rent ന് വേണമെങ്കിൽ താങ്ങാൻ പറ്റാത്ത വാടക ആണ് ഈടാക്കുന്നത് സാധാരണക്കാരന് ഒരു വീട് എടുക്കണമെങ്കിൽ ഏതെങ്കിലും ഉൾപ്രേദേശം തേടണം

  • @ramachandranp8965
    @ramachandranp8965 หลายเดือนก่อน +6

    നല്ല അവതരണം 👍👍👌👌lulu mall പോലുള്ള സ്ഥാപനങ്ങൾ ഒഴിഞ്ഞ സ്ഥലത്താണ് ഉണ്ടാക്കേണ്ടത്, ഇവിടെ ഗൾഫിൽ ഒക്കെ അങ്ങനെയാണ്, 👍👌

  • @jijomathew5486
    @jijomathew5486 หลายเดือนก่อน +38

    ഇടപ്പള്ളിയിലെ ദീർഘവീക്ഷണം ഇല്ലാത്ത സിഗ്നൽ ആണ് ഈ ബ്ലോക്കിന്റെ പ്രധാന കാരണം. പിന്നെ ദീർഘവീക്ഷണം ഇല്ലാത്ത ഫ്‌ളൈയോവർ നിർമാണം. ഇത്രയും വലിയൊരു മാളിന് ഇടപ്പള്ളി പോലുള്ള പ്രധാന ജങ്ഷനിൽ അംഗീകാരം കൊടുത്തതേ തെറ്റ്. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറുവാൻ മാത്രമേ ഇവിടുള്ള സാറന്മാർക്കും രാഷ്ട്രീയ ഹിജടകൾക്കും കഴിവുള്ളു.

    • @sandeepkrishnan655
      @sandeepkrishnan655 หลายเดือนก่อน +2

      ആ ഫ്ലൈ ഓവർ കാർത്തിക regency യുടെ മുന്നിൽനിന്ന് ആരംഭിച്ചു കൂനംതൈ ആയിരുന്നു അവസാനിക്കേണ്ടത്. പള്ളിക്ക് മുന്നിലെ ബ്ലോക്ക് ഉം ഉണ്ടാവില്ല, ടോൾ jn ലെ free ടേൺ ഉം കിട്ടിയേനെ. ഇടപ്പള്ളി കുണ്ടന്നൂർ ഭാഗത്തു ബൈപാസ് സൈഡിൽ ഇതുപോലത്തെ big പ്രൊജക്റ്റ് ഒക്കെ പണിതിരുന്നെങ്കിൽ ഈ ബ്ലോക്ക്‌ ഉണ്ടാവില്ലായിരുന്നു.
      എല്ലാ ജില്ലകളിൽ നിന്നുമുള്ള വാഹനങ്ങൾ കടന്നുപോകുന്ന ഇടപ്പള്ളി jn തന്നെ ലുലു പ്രൊജക്ടന് അനുവാദം കൊടുതത് ദീർഘവീഷണമില്ലാത്ത ഭരണാധികാരികളുടെ പിടിപ്പുകേടാണ്..പണത്തിനു മേലെ പരുന്തും പറക്കില്ല.ഇനി NH 66 ന്റെ പണി കൂടി പൂർത്തിയാക്കുമ്പോൾ.... കണ്ടറിയണം 😁ഇടപ്പള്ളി jn. ൽ എന്തു സംഭവിക്കുമെന്ന്.

    • @babu5603
      @babu5603 หลายเดือนก่อน

      @@sandeepkrishnan655, മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഹിജഡകളുടെ അഴിമതി തന്നെയാണ് ഇതിന് ഉത്തരവാദികൾ.

    • @fazilrehman8918
      @fazilrehman8918 หลายเดือนก่อน +1

      സ്കൂൾ ബുക്കിൽ ഒഴികെ ഇ നാട്ടിൽ ശാസ്ത്രീയമായി ഒന്നുംതന്നെ ഇല്ലാ എന്നതാണ് യാഥാർഥ്യം.

  • @thomasparekkattil7611
    @thomasparekkattil7611 หลายเดือนก่อน +9

    ആരും പ്രതികരിക്കുന്നില്ല, യൂറോപ്പിൽ ഒരു സ്ഥലത്ത് ഫീസ്
    ഇല്ല, യൂസഫലി ന്യൂസിൽ സൂപ്പർ 👍🏻

  • @muruganv2117
    @muruganv2117 หลายเดือนก่อน +11

    ഇത്രയും പൗരബോധമുള്ള താങ്കൾ ഈ തെളിവുകൾ എല്ലാം ഉൾക്കൊള്ളിച്ച് എന്തു കൊണ്ട് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കാതെ ഇരിക്കുന്നത്? വാചക കസർത്ത് നടത്താൻ ആർക്കും പറ്റും. ഇത്തരം മാളുകളിൽ ഇടിച്ചു കയറുന്ന ജനങ്ങളെ പറയണം. പാർക്കിംഗ് ഫീസ് ഈടാക്കാൻ കോടതി തന്നെയല്ലേ അനുമതി നൽകിയത്.ഇഷ്ടമുള്ളവർ പോയാൽ മതിയല്ലോ 😢 കേരളത്തിലെ ഏത് സിറ്റിയിലും ഇതൊക്കെ തന്നെ അവസ്ഥ 😮

    • @airplant118
      @airplant118 หลายเดือนก่อน

      Mupparkk athinonnum samayamilla. Kodathiyil poyaal athinu purake pokande.

    • @pappan5380
      @pappan5380 หลายเดือนก่อน +1

      വാർത്തയുടെ ശൈലി കാണുമ്പോൾ ഉദ്ദേശം എന്താണ് എന്ന് അറിയില്ലെ.

    • @thahirakabeer6911
      @thahirakabeer6911 หลายเดือนก่อน

      Ivide hospitalil vere Parkin fee edukkunnu pinneya mall
      Forem mall open aayathukonda fee edukkathe 2year kazhinjal avarum vangum lulu aadhyam fee illayirunnu……

  • @saraswathivp6835
    @saraswathivp6835 หลายเดือนก่อน +11

    സസൂപപർ.ചാനൽ.ഈചാനൽ.ഞാൻഎപേപഴും.കാണും.അവതാരകൻ.സൂപ്പർ.

  • @justs560
    @justs560 หลายเดือนก่อน +8

    ലുലുയിലേക്ക് മാത്രമായി കാറിൽ പോകാതിരുന്നാൽ മതി ട്രാഫിക് തടസ്സം ഉണ്ടാകില്ല.

  • @ameeraliameer6586
    @ameeraliameer6586 หลายเดือนก่อน +11

    ഇടപ്പള്ളി ലുലുമോളിന്റെ ചുറ്റുഭാഗമുള്ള റോടുകളും ഇടവഴികളും ട്രാഫിക്ക് അനുപവിക്കാതെ ആധുനിക സൗകര്യത്തോടെ പണിയാലുള്ള അധോരിറ്റി നൽകണമെന്ന് ഗവൺമെന്റിനോട് ലുലു മാൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു പക്ഷെ എംഎൽഎമാർക്കും മന്ത്രിമാർക്കും കയ്യിട്ടുവാരാൻ കിട്ടില്ല എന്ന് കണ്ടതിന്റെ പേരിൽ ഗവൺമെന്റ് അതിന് അംഗീകാരം നൽകിയില്ല

  • @OrganicCare313
    @OrganicCare313 8 วันที่ผ่านมา +2

    ഇടപ്പള്ളിയിൽ മാത്രമല്ല ലോകം മുഴുവൻ ബ്ലോക്കിൽ പെട്ടുകിടക്കുകയാണ് .ലാസ്റ്റ് തായ്‌ലൻഡിൽ പോയപ്പോൾ ഇതിനേക്കാൾ ബ്ലോക്കായിരുന്നു .ലുലുവിൽ 11 വർഷമായി പോകുന്നു പക്ഷെ അവധി ദിവസങ്ങളിൽ പോകില്ല കാരണം തിരക്കി കൂടുതലാണ് .ലുലു ഉണ്ടാക്കുന്ന ബ്ലോക്ക്കാണെങ്കിൽ അവർക്കല്ലേ നഷ്ടം .കാരണം എന്നെപ്പോലുള്ള സ്ഥിരം കസ്റ്റമർ പോകതിരിക്കുകയാണ്

  • @antonyleon1872
    @antonyleon1872 หลายเดือนก่อน +5

    Avatharanam 💯 true 🙏❤️ thanks

  • @8wondeRss
    @8wondeRss หลายเดือนก่อน +5

    100 കണക്കിന് വാഹനങ്ങൾ സ്റ്റക്കായി കിടന്നപ്പോ താനെങ്ങനെ ലുലുവിലെത്തി😅😅 നേരത്തേ പറഞ്ഞ ഹെലികോപ്ടറിലാണോ എത്തിയത്
    പാർക്കിംഗ് ഫീ ഈടാക്കീട്ടും ലുലുവിലെന്താ 1000 കണക്കിന് കാറുകൾ പാർകിംഗിലുള്ളതെന്ന് വിഷഃ വമിക്കാനിറങ്ങിയ തനിക്ക് മാത്രം മനസിലാകാഞ്ഞെ😅😅😅

  • @jayaprasad4937
    @jayaprasad4937 หลายเดือนก่อน +4

    ലുലുവിന്റെ എല്ലാ മാള് കളിലും പാർക്കിംഗ് ഫീസ് വാങ്ങുന്നുണ്ട്

  • @shajiabraham3697
    @shajiabraham3697 หลายเดือนก่อน +8

    ട്രിവാൻഡ്രം ലുലുമാളിൽ ഒന്നും പാർക്കിംഗ് ഫീ ഇല്ല. ഇത് തെണ്ടിത്തരം ആണ്.ജനങ്ങൾ ഇത് ഏറ്റെടുക്കണം.കൊടുക്കരുത്.

    • @hymamanoj5932
      @hymamanoj5932 หลายเดือนก่อน +1

      ഉണ്ട്

    • @jayaprasad4937
      @jayaprasad4937 หลายเดือนก่อน +1

      ആരു പറഞ്ഞു ഇല്ല എന്നു. ചില മണിക്കൂർ മാത്രം. അത് കഴിഞ്ഞാൽ 30,60അങ്ങനെ പോകും

  • @johnvarghese8967
    @johnvarghese8967 หลายเดือนก่อน +4

    പ്രതികരിക്കേണ്ട സമയം കഴിഞ്ഞു . ഞങ്ങൾ ദിവസേന അനുഭവിക്കുകയാണ് .
    അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് . ദീർഘവീക്ഷണം ഇല്ലാത്ത പാലം പണിക്കാർ . എല്ലാം പകൽ കൊള്ള .

  • @chatroom7665
    @chatroom7665 หลายเดือนก่อน +6

    പൊന്നുമോനെ നീ 2 ഉം കല്പിച്ചാണല്ലേ..ആശംസകൾ😢😢😢👋👋👋👋 😳😳ജഡ്ജിൻ്റെ വണ്ടിയും കണ്ടല്ലോ ബ്ലോക്കിൽ ... ചങ്കുറപ്പുള്ളോനാണെങ്കി തീരുമാനം ഉണ്ടാകും... സാദ്ധ്യത കുറവാ...😳😳😳

    • @airplant118
      @airplant118 หลายเดือนก่อน

      Athu polichu

  • @DanieFerre-yj1ue
    @DanieFerre-yj1ue หลายเดือนก่อน +5

    ക്യാഷ് കൊടുത്തവനെ വേണം തല്ലാൻ.....
    നിങ്ങൾ കോടതിയെ സമീപിക്കുക....

  • @sallykuruvilla4467
    @sallykuruvilla4467 หลายเดือนก่อน +22

    Lulu വിൽ നിന്ന് വാങ്ങിച്ചില്ലെങ്കിൽ എന്താ കുഴപ്പം? ഈ mall ഇല്ലാതിരുന്നപ്പോഴും ജീവിച്ചില്ലേ? കഷ്ടം തന്നേ

  • @sijoygeorge3036
    @sijoygeorge3036 หลายเดือนก่อน +35

    Lulu അവിടെ നിന്നും മാറ്റണം

  • @saleemmp7097
    @saleemmp7097 หลายเดือนก่อน +2

    കിട്ടുന്ന കാശ് മദ്യത്തിനും, വിനോദ ങ്ങൾക്കും ചിലവിട്ട്, ബാക്കി വല്ലതും ഉണ്ടെങ്കിൽ കാണുന്ന നേർച്ചപ്പെട്ടിയിൽ ഇട്ട് മറ്റുള്ള കാര്യങ്ങൾക്ക്‌ വേണ്ടി പിച്ച എടുക്കുന്ന ഞാൻ.

  • @OrganicCare313
    @OrganicCare313 8 วันที่ผ่านมา +2

    പാർക്കിങ് ഫീസ് ലോകം മുഴുവൻ ഉണ്ട് ബ്രോ .കേരളത്തിലും ഉണ്ട് . അപൂർവം ചില സ്ഥാപനങ്ങൾ ഫീസ് വേണ്ടെന്ന് വെക്കും . ലുലുവിൽ സദനങ്ങൾക്ക് നല്ല വിളക്കുറവുണ്ട് .അതുകൊണ്ടാണ് ജനങ്ങൾ അവിടെ പോകുന്നത് അല്ലാതെ m a yusaf aliye നന്നാക്കാനല്ല

  • @jayakumarr3847
    @jayakumarr3847 หลายเดือนก่อน +3

    ആർക്കും ഒരു കംപ്ലയിന്റ് ഇല്ല അതാണ് money is the power ജഡ്ജ് പോലും മിണ്ടാതെ ക്യൂ നിന്നു പോകും

  • @seasonfert8765
    @seasonfert8765 หลายเดือนก่อน +6

    ലുലു വിന്,... യൂ സഫലിക്കു പുതിയ വിമാനം വാങ്ങാൻ ആ രു കൊടുക്കും പണം, ഒരു പാവത്തിന് ആ ഗ്രഹം സാധിക്കണ്ടേ?😎🤯

    • @saleemmp7097
      @saleemmp7097 หลายเดือนก่อน

      എന്ന് കിട്ടുന്ന കാശ് മദ്യത്തിനും കാണുന്ന നേർച്ച പെട്ടിയിലും കൊടുക്കുന്ന നമ്മൾ.

  • @rambostanly7
    @rambostanly7 หลายเดือนก่อน +3

    കക്കൂസ് മാലിനിയങ്ങൾ അനധികൃതമായി കായലിൽ തട്ടുന്ന വാഹനങ്ങളേക്കുറിച്ചു ഒരു വീഡിയോ ചെയ്യണം 🙄🙄

  • @ammusvlogg1247
    @ammusvlogg1247 หลายเดือนก่อน +4

    ഇതിനൊരു ചെറിയ പരിഹാരം സർക്കാറിനോട് നിർദ്ദേശിക്കട്ടെ.
    ie:എമർജൻസി വാഹനങ്ങൾക്ക് പ്രത്യേകം road മാർഗ്ഗം ഉണ്ടാക്കണം.
    ആംബുലൻസ് ന് മാത്രം special road തെയ്യാറാക്കുക. കാലം ഒരുപാട് കടന്നിരിക്കുന്നു. 🙏
    പിന്നെ വൈക്കത്തുകാരന്റെ കുര പൊളി 😂😂😂

  • @mashoodmashood361
    @mashoodmashood361 หลายเดือนก่อน +4

    മറ്റുള്ള കടകൾ തിരഞ്ഞെടുക്കു

  • @msn99k
    @msn99k หลายเดือนก่อน +10

    Lulu is expecting only rich people... Sadharanakaarannu value ella...

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +1

    എറണാകുളം ആലുവയിൽ മുവാറ്റുപുഴ കാലടി പെരുമ്പാവൂർ അങ്ങനെ കേരളത്തിൽ പല സ്ഥലം ഭയങ്കര ബ്ലോക്ക്‌ ആണ് വാഹനങ്ങൾ കൂടി പോയി റോഡുകൾ ചെറുത് ആണ്

  • @user-ck2ug3xs5s
    @user-ck2ug3xs5s หลายเดือนก่อน +1

    ചേട്ട. അസൂയ ക്ക് മരുന്നില്ല

  • @villainrobin
    @villainrobin หลายเดือนก่อน +1

    👍👌

  • @shanu.p.aliyar5371
    @shanu.p.aliyar5371 หลายเดือนก่อน +1

    ഹൈ കോടതി എന്ത് ചെയ്യണം എന്നറിയാതെ 😅😅

  • @rajeshnarayan1987
    @rajeshnarayan1987 หลายเดือนก่อน +3

    സിനിമ കാണാൻ തിയേറ്ററിൽ കേറിട്ട് സിനിമ കണ്ടില്ല cash തിരിച്ചുതാ... എന്ന് പറയുന്നത് പോലെ 😂😂. ഇതെന്ത് ന്യായം..

  • @realistic2023
    @realistic2023 หลายเดือนก่อน

    Sir, you talk for us. Thank you

  • @harikumarhari9078
    @harikumarhari9078 หลายเดือนก่อน +4

    ആരും പാർക്കിംഗ് ഫീ കൊടുക്കരുത്

  • @dream123big
    @dream123big หลายเดือนก่อน +2

    Chetta center square mall mg road.kazhinja day film kazinju erangiya ennodu 40 rs medichu athum 2 wheeler poya enne..😢

  • @amalsebastian6580
    @amalsebastian6580 หลายเดือนก่อน +2

    പാലാരിവട്ടം ശശി പാലം ❤❤❤

  • @saleemmp7097
    @saleemmp7097 หลายเดือนก่อน +5

    സ്വന്തം മക്കളെ പട്ടിണിക്കിട്ട് കിട്ടുന്ന കാശ് മദ്യ ഷാപ്പിൽ കൊടുക്കാൻ വേണ്ടി ക്യു നിൽക്കുമ്പോൾ അവൻമാരെ ഇത് പോലെ ഇന്റർവ്യൂ ചെയ്യാൻ താങ്കൾ തയ്യാറാവൂ.

  • @kadeejacpy6342
    @kadeejacpy6342 หลายเดือนก่อน +3

    കലക്കാൻ ഇറങ്ങിയതാണല്ലേ ഭായ് 😂😂😂

  • @jayanthjay8511
    @jayanthjay8511 หลายเดือนก่อน +5

    Ellam business aanu Mysore il forum Mall il parking fees ind .. Lulu mall pootiyal forum Mall parking fees vangum😂

  • @b4upulingomepulingome794
    @b4upulingomepulingome794 หลายเดือนก่อน +1

    എന്നതാണ് ഉദ്ദേശം

  • @Byju924
    @Byju924 หลายเดือนก่อน

    നിങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത 🎉

  • @susaneisan3872
    @susaneisan3872 หลายเดือนก่อน +4

    ലുലുമാൾ തട്ടിപ്

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 หลายเดือนก่อน +2

    നിങ്ങൾ ഭരിക്കുന്നവരെയാണ് കുറ്റം പറയേണ്ടത് അല്ലാദേ ലുലു മാലിനെ അല്ല

  • @abhinandkk4681
    @abhinandkk4681 25 วันที่ผ่านมา

    You Are right

  • @anileyyaniip6474
    @anileyyaniip6474 หลายเดือนก่อน

    ലുലു ഷോപ്പ് നിർമ്മിയ്ക്കുന്നത് ഇതുപോലെയുള്ള ട്രാഫിക്ക് ഉള്ള സ്ഥലത്ത് തന്നേയാണ് ഇവിടെ തൃപ്രയാർ സിഗ്നലിൽ മുന്നിലാണ് ഇത് വന്നതിന് ശേഷം ഇവിടത്തെ സിഗ്നൽ സംവിധാനം ഇല്ലാതാക്കി

  • @georgemenachery9942
    @georgemenachery9942 หลายเดือนก่อน +1

    Yes U Are Raight ❤❤❤

  • @saleemmp7097
    @saleemmp7097 หลายเดือนก่อน +2

    ആനപ്പുറത്ത് കേറണം, അങ്ങാടിയിൽ കൂടെ പോകണം, ആരുമാരും കാണാൻ പാടില്ല.

  • @VijayAnand-on3df
    @VijayAnand-on3df 27 วันที่ผ่านมา

    ലുലുവിൽ പോയി പർച്ചേസ് ചെയ്യുന്നവർ പാർക്കിംഗ് ഫീസ് ഇടക്കിയാൽ മേടിച്ച സാധനങ്ങൾ റിട്ടൻ ചെയ്യു അങ്ങനെ ഒരു ദിവസം ഒരു 10പേരെങ്കിലും ചെയ്താൽ ഇതിനൊരു പരിഹാരം ഉണ്ടാവും

  • @alliancecarshop3743
    @alliancecarshop3743 หลายเดือนก่อน +1

    ജെയിംസ് നിങ്ങള് പൊളിക്ക് !!! ❤ നന്മ മരം കൊള്ളമരം. തുടക്കത്തിലെ ഇടപ്പള്ളിയിൽ ഉണ്ടായിരുന്നവർ പറയുന്നു , അന്തസ്സ്, അ--- ിക്ക് ഉറപ്പ് ഉണ്ടായിരുന്നേൽ കണ്ടെയ്നർ റോഡിലൊ മറ്റൊ പോയി തുടങ്ങേണ്ട പണ്ടാരം കേരളത്തിലെ ഏറ്റവും തിരക്കേറിയ ഒരു ജംഗ്ഷനിൽ തുടങ്ങിയ കഴിവ് കേട് .
    ഊo.. .. ക്കാൻ മൊയിലാളി ഊം.... ഫാൻ മലയാളി

  • @shineyjayakumar636
    @shineyjayakumar636 หลายเดือนก่อน +1

    Chetta Excellent effort 💪🔥🔥🔥🔥

  • @saleemmp7097
    @saleemmp7097 หลายเดือนก่อน +1

    ഞങ്ങൾ മദ്യം, ഭക്തി, വിനോദം ഇവകൾക്ക് മാത്രമേ നെറ്റ് കാശ് കൊടുക്കൂ, മറ്റുള്ളതൊക്കെ ഞങ്ങൾക്ക്‌ ആരെങ്കിലും ഭിക്ഷയായി തരണം.

  • @priyamvadam.c1248
    @priyamvadam.c1248 หลายเดือนก่อน +3

    ശശി പാലം 😂😂😂

  • @thomasninan127
    @thomasninan127 หลายเดือนก่อน +2

    Well presented

  • @AbyDubai
    @AbyDubai หลายเดือนก่อน +4

    തല തിരിഞ്ഞ ടൌൺ പ്ലാനർ... ഗൾഫ് നാടുകളിൽ ഈ പാർക്കിംഗ് fee ഒന്ന് വാങ്ങി നോക്കട്ട് .... അപ്പോൾ അറിയാം.....

    • @syedsqf
      @syedsqf หลายเดือนก่อน

      അപ്പോ ഒന്നും അറിയില്ലാ ല്ലേ. ദുബായ് നഗരത്തിൽ പാർക്കിംഗ് ഫീസ് ഇല്ലാത്ത ഒരു സ്ഥലം കാണിച്ചു തരാമോ? പൊതു സ്ഥലങ്ങളിൽ പോലും അവിടെ പാർക്കിംഗ് ഫീസ് ഉണ്ട്.

  • @threestar7887
    @threestar7887 หลายเดือนก่อน +1

    എന്നിട്ടും Lulu മാളിൽ പോകുന്ന ജനങ്ങൾ അവരെ വേണം പറയാൻ

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 หลายเดือนก่อน +2

    ലുലു മാൾ വരുന്നദിനു മുന്പും അവിടെ ട്രാഫിക്ക് ജാമ് ഉണ്ട്

  • @leelamohanan6513
    @leelamohanan6513 หลายเดือนก่อน +3

    People buy lots of things from the mall, their vehicles can be kept safely till they come back from shopping. Why can't they give Rs. 20 for parking?

  • @anjups9969
    @anjups9969 หลายเดือนก่อน +1

    Relevant topic
    Very good

  • @b4upulingomepulingome794
    @b4upulingomepulingome794 หลายเดือนก่อน +1

    ചായ കട ലുലു താ എല്ല

  • @thanveerkhureshi5624
    @thanveerkhureshi5624 หลายเดือนก่อน +2

    Haris ikkaaa...... Yes👍

  • @ajaykumarv9328
    @ajaykumarv9328 หลายเดือนก่อน

    ആരും പറയാൻ മടിക്കുന്ന കാര്യം സല്യൂട് sir ❤

  • @travelwithme3680
    @travelwithme3680 25 วันที่ผ่านมา

    അമ്പലത്തിൽ ഉത്സവം വന്നാ നാട് മുഴുവൻ ബ്ലോക്ക്‌ ആക്കും
    ഘോഷയാത്രയുടെ പേരിൽ ബ്ലോക്ക്.
    ഉൽഘാടനം ഉണ്ടായാൽ ബ്ലോക്ക്.
    പള്ളിപ്പെരുന്നാൾ ഉണ്ടായ ബ്ലോക്ക്
    നബിദിന റാലിക്ക് ബ്ലോക്ക്

  • @Orchid382
    @Orchid382 หลายเดือนก่อน +1

    Chennai Forum mall il 1manikur nu 30rs parking fee for 2wheeler

  • @mumthasmumthas4997
    @mumthasmumthas4997 หลายเดือนก่อน +3

    Ella vandikkum lulumallil parking fees vangarund luluvil purchasen varunnavar vandi thalayil kondupokumo yusaf ali yodanu chodyam travancore malil purchase cheythal mathi parking fee vangikkilla

  • @mishalmunna6845
    @mishalmunna6845 หลายเดือนก่อน +1

    ലുലു എന്ത് പിഴച്ചു. .....ബിസിനസ് വളർത്തുക അടിസ്ഥാന സൗകര്യവും, റോഡും ദീർഘവീക്ഷണത്തോടെ സർക്കാർ നടപ്പിലാക്കുക...പാർക്കിംഗ് ഫീസ് വാങ്ങാം but purches ബില്ല് കാണിച്ചാൽ ഒഴിവാകണം

  • @manojkeziya
    @manojkeziya หลายเดือนก่อน +1

    സർപ്രൈസ്‌ ഹാരിസ് ഇക്കാ

  • @MohammedK-t6y
    @MohammedK-t6y หลายเดือนก่อน +2

    Evenu vere Paniyonnummille?

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 หลายเดือนก่อน +2

    ബ്ലോക്ക്‌ മാറ്റാൻ സർക്കാർ ശ്രമിക്കണം അല്ലാദേ ലുലു അല്ല അതിന്റെ ഉത്തര വഅദി

  • @pappan5380
    @pappan5380 หลายเดือนก่อน

    രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന ബ്ലോക്ക് കൂടി റിപ്പോർട്ട് ചെയ്യണം.

  • @gamingwithadi2262
    @gamingwithadi2262 หลายเดือนก่อน +1

    കിട്ടി ലാലേ

  • @സഹായി
    @സഹായി หลายเดือนก่อน +1

    ഇയാൾക്കെതിരെ കേസെടുക്കാൻ സാധ്യത നിരന്തരമായി lulu സ്ഥാപനത്തെ അവഹേളിക്കുന്ന രീതിയിൽ ന്യൂസ്‌ ripport ചെയുന്നു 🚫🚫🚫🚫🚫🚫,yousafali sir നാടിനു വേണ്ടി ബില്യൺ കണക്കിന് പൈസ കേരളത്തിന്‌ വേണ്ടി ചിലവഴിച്ചു ❤️❤️❤️❤️

  • @moideenkutty1966
    @moideenkutty1966 หลายเดือนก่อน +1

    ഇങ്ങനെയും ജീവിക്കാം 😂

  • @rishadarakkal9283
    @rishadarakkal9283 หลายเดือนก่อน +1

    Adipoli

  • @chandrikaA-dn5kn
    @chandrikaA-dn5kn หลายเดือนก่อน +4

    കഷ്ടം 😢😢😢

  • @user-jd3ob7th3x
    @user-jd3ob7th3x หลายเดือนก่อน +7

    ലുലു എവിടെ ആയാലും ആൾക്കാർ അങ്ങോട്ട്‌ ചെല്ലും..
    ലുലു വരും മുൻപ് തന്നെ ഇടപ്പള്ളി ബ്ലോക്ക്‌ സഹിക്കാൻ വയ്യാരുന്നു 🙆🙆
    Fly over എവിടെ 🙄🙄🙄പാലം എവിടെ.... ഒരു ഉപകാരം ഇല്ല 😮😮😮
    സഹിക്കുക അല്ലാതെ ഒന്നും പറയാൻ ഇല്ല...
    നാട് നന്നാക്കാൻ അല്ല ഭരണം വീട് നന്നാക്കാൻ ആണല്ലോ ലക്ഷ്യം 😞😞😞

  • @Danielchacko08
    @Danielchacko08 หลายเดือนก่อน +1

    Adi poli eni ee mall il pokam ennu vijarikkunnu ini ivide keru

  • @ashruashru6193
    @ashruashru6193 หลายเดือนก่อน +5

    അവിടെ തന്നെപോയി സാധനം വാങ്ങിക്കണമെങ്കിൽ പാർക്കിംഗ് ഫീസ് കൊടുക്കണം .നിങ്ങൾക് ആ സാധനം പുറത്തുള്ള കടയിൽ പോയി പോയി വാങ്ങിയെങ്കിൽ ആ ചെറുകിട കടക്കാരന് ഒരു സഹായം ആവില്ലേ ? അവിടെ തന്നെ പോവുകയും വേണം കുറ്റം പറയുകയും ചെയ്യുന്നോ

  • @philojohn2696
    @philojohn2696 หลายเดือนก่อน +1

    Good very good

  • @xxxxxx6234
    @xxxxxx6234 หลายเดือนก่อน +1

    janangale pattichu janangale sahaayikkunna maha manushyan aanu.... yusuf ali...

  • @imbichikoyathangal6294
    @imbichikoyathangal6294 หลายเดือนก่อน +2

    മലയാളികൾ തന്നെയല്ലേ ഈ ബ്ലോക്ക് ഉണ്ടാക്കിയത്

  • @airplant118
    @airplant118 หลายเดือนก่อน +1

    Brother Bangalore vannitundo. Office ill ninnu veetilethan yetra manikoor yedukumennariyo.100mtr pokaan 45minit 1hrs vare yedukkum.Pinne keralathinte block inu shamanam yillenkil ningalodu yenthenkilum plan undenkil ningal govt. Munnil vakku. Athupole lulu vi nodukoodi yenthenkilum prashnam undenkil athu yingane vilichu vilichu parayano.

  • @laisymathew4345
    @laisymathew4345 หลายเดือนก่อน +3

    ബിഗ് ബോസ് പോലുള്ള ഷോ യോട് നമ്മൾ ജനങ്ങൾ പ്രതികരിക്കാൻ എടുക്കുന്ന സമയം മാത്രം മതി ഇത്തരം തോന്നിവാസത്തോട് പ്രതികരിക്കാൻ 🙄. ഉണരൂ ജനമേ ഉണരൂ.... 👍👍👍👍👍

  • @aswinvs9080
    @aswinvs9080 หลายเดือนก่อน +2

  • @anoopvv3331
    @anoopvv3331 หลายเดือนก่อน +5

    എല്ലാം പടച്ചോൻ തന്നത് ആണ് യൂസഫലി 😀😀😀😀😀😀😀😀😀

  • @sallykuruvilla4467
    @sallykuruvilla4467 หลายเดือนก่อน +2

    ഈ ചായ lulu വിൽ നിന്നു വാങ്ങിക്കുടിക്കണോ?

  • @winstartpalliparambil7902
    @winstartpalliparambil7902 หลายเดือนก่อน

    എനിക്കും നമ്മുടെ നാടിലെ ട്രാഫിക് പോലീസിൻ്റെ അടുത്ത് നിന്നും മോശം അനുഭവം ഉണ്ടായി, അന്നേരം ഞാൻ പ്രതികരിച്ചു പക്ഷേ ലേഡി ട്രാഫിക് കോൺസ്റ്റബിൾ എന്നോട് അപ മര്യാധ്യായി പ്രതികരിച്ചു.മോശം.

  • @Sahadibnumajeed
    @Sahadibnumajeed หลายเดือนก่อน +2

    Hm vargiyathakk ottum koravilla korach munb popocorn arnnu vishyam pakshe ath cheyunnath aa theater nadathunnavar ann eee lulu vil ulla shop ellam yusuf alide alla 😏

  • @nizunizam5425
    @nizunizam5425 หลายเดือนก่อน +1

    Pariharam ഉണ്ടാവണം

  • @teeveesholidays1427
    @teeveesholidays1427 หลายเดือนก่อน

    😍😍✌️✌️👍👍👍👍

  • @nixonlucy4654
    @nixonlucy4654 หลายเดือนก่อน

    🎉🎉🎉

  • @sumayyasulaiman1563
    @sumayyasulaiman1563 หลายเดือนก่อน

    👍👌👌

  • @ShanaFairooz
    @ShanaFairooz 19 วันที่ผ่านมา +1

    Hi

  • @basheerbasheer6891
    @basheerbasheer6891 หลายเดือนก่อน +1

    Parking fee 500 roopayaakiyaal block kurakkaankazhiyille?😅

  • @philojohn2696
    @philojohn2696 หลายเดือนก่อน +2

    Pothis ഒലും പാർക്കിംഗ് ഫീ ഇല്ല