അഡ്വാൻസ് ഹാപ്പിക്രിസ്മസ്❤️ ഉപകാരപ്രദമായ വീഡിയോ👍 10:40 എനിക്കു കൂടുതൽ ഇഷ്ടപ്പെട്ട് Cable organiser mosquito killer ഞാൻ Flipkartൽ നിന്നും വാങ്ങിച്ചു ഉപയോഗിച്ചിരുന്നു വണ്ടത്ര പ്രയോജനം കിട്ടിയില്ല
Foldable chair. തൃശ്ശൂർന്നു തിരുവന്തപുരം വരെ ജനറൽ ടിക്കറ്റിൽ സീറ്റ് ഇല്ലാതെ നിന്ന് പോയപ്പോൾ ഇതുപോലെ ഫോൾഡ് ചെയാൻ പറ്റുന്ന ഒരു ഐറ്റം ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു.
Old hard disk new pc yil vekan ithum medikanda avishiyala because oru data wire matram mathi extra hard disk connect akan patum 4 vere oke connect akam
Ente Computerinte motherboard complaint aanu , but hardisk working aanu 2nd last kanicha product enik usefull aakum 👏👏 I think that's the best product you showed in this Vedio useful for many people
കൊതുക് ചാവുന്നില്ല ആ product ൽ പ്രാണികൾ ഇഷ്ടംപോലെ വന്ന് ചാവുന്നുണ്ട് 😊
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആദ്യത്തെ light ആണ് 👌
ഇങ്ങനെ ഉള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു, 👌👌❤
Venom
Ok byy
ഇത് കലക്കിയല്ലോ ജയരാജേട്ടാ.. ഒരു variety video thanne 👌👌😀
My favourite series in many channels...
Please continue this as a series...
Last product very useful...
ആ സ്റ്റൂൾ അടിപൊളിയായി ഞാൻ എന്തായാലും വാങ്ങും 😘
അഡ്വാൻസ് ഹാപ്പിക്രിസ്മസ്❤️
ഉപകാരപ്രദമായ വീഡിയോ👍
10:40 എനിക്കു കൂടുതൽ ഇഷ്ടപ്പെട്ട് Cable organiser
mosquito killer ഞാൻ Flipkartൽ നിന്നും വാങ്ങിച്ചു ഉപയോഗിച്ചിരുന്നു വണ്ടത്ര പ്രയോജനം കിട്ടിയില്ല
Garden light polichu..., Adipoly 👍👍
മൊബൈൽ unboxing നെപ്പം ഇതുപോലത്തെ വീഡിയോകളും ചെയ്‌താൽ ഉപകാരപ്പെടും 👍
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് സോളാർ ലൈറ്റ്....
കൊള്ളാം വെറൈറ്റി വീഡിയോ....
Jayaraajeetta ഇങ്ങള് പൊളിയാ...👍👍
Video അടിപൊളി...🥳🤗
Foldable chair. തൃശ്ശൂർന്നു തിരുവന്തപുരം വരെ ജനറൽ ടിക്കറ്റിൽ സീറ്റ് ഇല്ലാതെ നിന്ന് പോയപ്പോൾ ഇതുപോലെ ഫോൾഡ് ചെയാൻ പറ്റുന്ന ഒരു ഐറ്റം ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു.
Etta ente phone poco X2 ann athinde camera ippo work avunilla . TH-cam ithine choli kure video kal kandu, njan enth cheyumm ....plzzz help me.🙏🙏🙏
Old hard disk new pc yil vekan ithum medikanda avishiyala because oru data wire matram mathi extra hard disk connect akan patum 4 vere oke connect akam
Satiyamyittum good looking ur shirt. Love you 😘❤️❤️. Shirt Sooper . yenikk ishtappettu njan comment chaitatan ...
Mosquito killer 1+yr babies nu use cheyamo
Advance Happy Christmas🎄
And
Happy new year🎆 jayaraj etta
Also thanks for the video
Cable athiluude engane idum last athinthe pin undaakilley appo engane saadhikkum
Eniyum eganathee video venam Jayaraj mamma🥰🥰🥰
*ഒരു ഒറ്റ video കണ്ടു.... Jayarajettante fan aay maari♥️.. 😘*
Pen android use cheyan paatuo ella fonilum avuoo
ഇടയ്ക്ക് ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️
Pen windows il work avunundo videoyil kanichilalo❓
Styles pen 😍❤ ഇഷ്ട്ടപ്പെട്ടു
നല്ലതാണെങ്കിൽ പറയണം.
Cheta vetillek ulla nalla lights paranchaya peduthammoooo show lights
വ്യത്യസ്തമായ വീഡിയോ.. കൊള്ളാം ജയരാജേട്ടാ😍💯❤️
Almost every products are good, but i must say, the foldable stool is awesome.
Ente Computerinte motherboard complaint aanu , but hardisk working aanu 2nd last kanicha product enik usefull aakum 👏👏 I think that's the best product you showed in this Vedio useful for many people
Chetta korach budget friendly gadgets cheyyo
Super Jayarajetta❤️❤️💓❤️💓💓
External Hardisk anu Poli
Jayaraj Ettante favorite ettanu 🙄
ഈ video polichu 🔥🔥😍😍
The products are awesome
Revu eduno
അടിപൊളി വീഡിയോ ചേട്ടാ സൂപ്പർ ❤️💕
ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചെയ്യണം 👍👍
Genuine product വീഡിയോസ് അതാണ് ജയരാജ് ചേട്ടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ❤
First produced 💕
എല്ലാം കൊള്ളാം
എനിക്ക് ആദ്യത്തെ ലൈറ്റ് ആണ് ഇഷ്ടപ്പെട്ടത് 💡
വീഡിയോ കലക്കി ചേട്ടാ.....😻 പക്ഷേ വീഡിയോയിൽ ഇടയ്ക്കിടയ്ക്ക് ഫോക്കസ് ഇഷ്യു വരുന്നുണ്ട് അതും കൂടി പരിഹരിച്ചാൽ നന്നായിരുന്നു 😊👍
Bro nalla low price ulla watch vallathum onda 😊
First unbox cheytha light adipoli
Peruthi ishtayi🔥😍
ഏട്ടാ എല്ലാം പൊളി
Oppo f19 pro 5g 256gb ndo kodukkan second ??
👍👍😊😊🤝 ഇഷ്ടപ്പെട്ടു vdo
Etha kayil Ula watch bro
Enikk ishtappettath 1st unbox cheytha lamp😍
ഇത് കൊള്ളാം സൂപ്പർ 👌
Jayarajettan ishttam😍😍
സ്റ്റുൾ കൊള്ളാം 👍
nice jayaramettan hope you are happy and advance happy Christmas
Mosquito killer 100% working aan,i've been using it for a long time now.1 year maybe
Aano ?
ഇത്തരത്തിലുള്ള കിടിലൻ വിഡിയോകൾ പ്രതീക്ഷിക്കുന്നു😍💯❤️
ലാസ്റ്റ് product ishtpettu🥰
Ningale istapettu 💕💕💕
ഇനിയും ഇതുപോലുള് videos predishikkunnu ♥
MOTO g31 offline kittumo
Chettande phone ethaaaaa
Jayarajetta ❤️❤️❤️
daa ethra add ann kodthekkunne
Adipoli products 💗❣️💗
I Like that Ottoman Bench and Cable Organizer.
Good video continue this series
വളരെ നല്ല വീഡിയോ
Pen ishtta pett price paranjila
iniyum ingane ulla videokall idanee chetta
വെറൈറ്റി
സോളാർ ലൈറ്റ് എനിക്ക് ഇഷ്ട്ട പെട്ടു അടുപ്പോളത്തെ ലൈറ്റ് തിരഞ്ഞു നടക്കുക ആയിരുന്നു thanku ചേട്ടാ thanku സൊ much😍
Solar garden lamp ishtapettu
Ippa upayokikkuna phone etha chetta
Samsung m52 5G
Iniyum ithepole gadgets video Cheyenne.
Jayaragettante videokku waiting aaiyirunnu.
2nd last product Kollam...evide oru 256 bg ssd ഇരുപ്പുണ്ട്...
ഇതുപോലുള്ള വീഡിയൊ ഇനിയും വേണം
enikk ettavum ishtappettath garden il vakkunna lamp anu
Informative..♥️♥️♥️
ഈ വിഡിയോ കലക്കി ❤❤
ഇത് പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Enik vendad pazhaya computerile datas kittatha vishamam undayirunnu ippo ad maari
Under 35000 best smart phone ethanu chetta. video shooting and editing nu
Hei ah stylus peninte bakil open aakan patum athil extra nib und
ഇതുപോലത്തെ വീഡിയോസ് ഇനിയും ഉൾപ്പെടുത്തണം!
Super
Enikku ettavum ishtapwttathu Cable organiser,
എല്ലാം ishdapettu
Zeb mini bomb nte purchase link ഇടമോ
Hard disc case very useful..
ഇനിയും ഇതു pole video venam 🥰
ലൈറ്റ് & സ്റ്റൂൾ അടിപൊളി വാങ്ങണം
Stool.... 👌🏼
Congratulations to 15 lakhs chetta🎉🎉🎉🎉🎉🎉
Please share product screenshot from shopping site.👌
Adipoli ❤❤
Stool and light good
Very helpful video.....
സോളാർ ലൈറ്റ്, സ്റ്റൂൾ 🥰 👍🏻
പൊളിച്ചു ചേട്ടാ ❤️❤️✌️🎊😎
JAIRAJ❣️
Ippo ellarum products unboxing anallo
Best headset കളെ കുറിച് ഒരു വിഡിയോ ചെയ്യണം..
Pen price paranjila
Stool🥰🥰