Sir nan lgs ayi 4 varsham government department il work cheytha shesham Ksfe yil join cheyyan relieve cheythu.2 month nu shesham government service ilek advice labikum.appol puthiya pen number edkan pazhaya sparkile gpf close cheyendivarille
Sir, enik spark id create cheyyuvan pattunilla, mobile number already exit for another employ enna kanikunath, njan nerathe govt employ allarunu, spark id nerathe create cheythit illa
വിവാഹിതർക്ക് ഒന്നാം കോളത്തിൽ അമ്മയെയും ഭർത്താവ് / ഭാര്യ എന്നിവരെ രണ്ടു പേരെയും നോമിനി ആക്കിക്കൂടെ. കോളം 6 ൽ Alternative നോമിനി ആയി 38 വയസ്സുള്ള ബ്രദർ നെ വെച്ച് കൂടെ.
മുകളിൽ പറഞ്ഞ പ്രകാരം matured ആയ സഹോദരനെ വെക്കുമ്പോൾ declaration form ആവശ്യമുണ്ടോ. 2(c) യില് matured ആയ സഹോദരനെ കുറിച്ച് കണ്ടില്ല അത് കൊണ്ടാണ് . 2 (c) യിലെ full ഫാമിലി details കിട്ടുമോ Declaration ഉള്ളവരുടെ കാര്യത്തിൽ അത് ഉൾപെടെ അല്ലേ upload ചെയ്യേണ്ടത്.
നോമിനായി ഭാര്യയെ മാത്രം ഒന്നാമത്തെ കോളത്തിൽ കൊടുത്താൽ ആറാമത്തെ കോളത്തിൽ മക്കളെ ചേർത്തില്ലെങ്കിലും സബ്സ്ക്രൈബർ ജീവിച്ചിരിക്കെ നോമിനിയായി ചേർത്ത ഭാര്യ മരണപ്പെട്ടാൽ മക്കളെ നോമിനികളായി ചേർത്തിട്ടില്ലെങ്കിലും മക്കൾക്ക് തന്നെയല്ലെ വിഹിതം കിട്ടുക.അതോ ആറാമത്തെ കോളത്തിൽ മക്കളെ ചേർത്തെങ്കിൽ മാത്രമാണോ അവർക്ക് കിട്ടുക.
വളരെയേറെ പ്രയോജനം ചെയ്യുന്ന ഇത്തരം വീഡിയോകൾ തയാറാക്കുന്ന സാറിനെ നന്ദി അറിയിക്കുന്നു 🙏🙏
സാർ Gain pf ill നോമിനേഷൻ എങ്ങനെയാണ് edit ചെയുക. സ്പാർക്കിൽ ശരിയായ നോമിനി add cheyuthu.. ഏന്നാൽ അത് gain pfill nomination ill വരുന്നില്ല enthkondayirikkamm..
ഉപകാരപ്രദം...
Sir nan lgs ayi 4 varsham government department il work cheytha shesham Ksfe yil join cheyyan relieve cheythu.2 month nu shesham government service ilek advice labikum.appol puthiya pen number edkan pazhaya sparkile gpf close cheyendivarille
Sir, enik spark id create cheyyuvan pattunilla, mobile number already exit for another employ enna kanikunath, njan nerathe govt employ allarunu, spark id nerathe create cheythit illa
Mobile number change cheythasesham try cheyyoo
താങ്ക്യു സർ
Sir njn nomination sparkil add cheythu ennal final submission kodukkunnathinu munp thannee remove koduthuuu...pineed add cheyyan pattunnillaaa
വീണ്ടും കൊടുക്കാം. Updation വരും. Wait
പ്രബേഷൻ ഡിക്ലേർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ മുതൽ സ്പാർക്കിൽ എന്റർ ചെയ്യുന്നത് വീഡിയോ ചെയ്യാമോ സർ
Yes
Column 1 il 3 nominees ne koduthu. Apol, column 6 il " divide equally among other nominees" Enn kodukamallo sir?
ആളിന്റെ പേര് നൽകണം
Nominee brother mathrame ullu (married) athinte option sparkle kanunnilla entha solution?
Wait till 15.10.24
വിവാഹം കഴിയാത്ത ജീവനക്കാരന് വിവാഹം കഴിഞ്ഞ സഹോദരി മാത്രമുള്ള സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്
Column 6,7 sparkil enter cheyano
പുതിയ updation വന്ന ശേഷം ചെയ്താൽ മതി
Sir..salary processing video cheyumo...for beginners 🙏🙏
Ok
സർ നേരത്തെ ഇട്ടിരുന്ന വീഡിയോ കണ്ട് ഫോം സ്പാർക്കിൽ അപ്‌ലോഡ് ചെയ്തു. അത് റിമൂവ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
ഒക്ടോബർ 15 ന് പുതിയ form അപ്‌ലോഡ് ചെയ്യുമ്പോൾ പഴയത് invalid ആയിക്കൊള്ളും
Thankyou sir
വിവാഹിതർക്ക് ഒന്നാം കോളത്തിൽ അമ്മയെയും ഭർത്താവ് / ഭാര്യ എന്നിവരെ രണ്ടു പേരെയും നോമിനി ആക്കിക്കൂടെ. കോളം 6 ൽ Alternative നോമിനി ആയി 38 വയസ്സുള്ള ബ്രദർ നെ വെച്ച് കൂടെ.
No problem
മുകളിൽ പറഞ്ഞ പ്രകാരം matured ആയ സഹോദരനെ വെക്കുമ്പോൾ declaration form ആവശ്യമുണ്ടോ.
2(c) യില് matured ആയ സഹോദരനെ കുറിച്ച് കണ്ടില്ല അത് കൊണ്ടാണ് . 2 (c) യിലെ full ഫാമിലി details കിട്ടുമോ
Declaration ഉള്ളവരുടെ കാര്യത്തിൽ അത് ഉൾപെടെ അല്ലേ upload ചെയ്യേണ്ടത്.
ഭിന്നശേഷി ക്കാർക്ക് കൺവേയൻസ് അലവൻസ്, സ്പെഷ്യൽ കാഷ്വൽ ലീവ് അപേക്ഷ നൽകേണ്ടത് ആർക്കാണ് '
DDO
👍
❤
നോമിനായി ഭാര്യയെ മാത്രം ഒന്നാമത്തെ കോളത്തിൽ കൊടുത്താൽ ആറാമത്തെ കോളത്തിൽ മക്കളെ ചേർത്തില്ലെങ്കിലും സബ്സ്ക്രൈബർ ജീവിച്ചിരിക്കെ നോമിനിയായി ചേർത്ത ഭാര്യ മരണപ്പെട്ടാൽ മക്കളെ നോമിനികളായി ചേർത്തിട്ടില്ലെങ്കിലും മക്കൾക്ക് തന്നെയല്ലെ വിഹിതം കിട്ടുക.അതോ ആറാമത്തെ കോളത്തിൽ മക്കളെ ചേർത്തെങ്കിൽ മാത്രമാണോ അവർക്ക് കിട്ടുക.
ന്യൂ എംപ്ലോയീസ് നോമിനേഷൻ ചെയ്യണോ
വേണം
നോമിനികളായി ഭാര്യയെയും മൈനറായ മകളെയും ചേർത്താൽ ഏഴാമത്തെ കോളത്തിൽ ഭാര്യയെത്തന്നെ എഴുതാമോ?
എഴുതാം
Aided School [KASEPF ]
കാർ ചെയ്യണോ
ഇതുവരെ ആ നിർദേശം ഇല്ല
Sir, nomination upload ചെയ്തിരുന്നു.
ഇനി എന്തു ചെയ്യും.
15 ന് ശേഷം പുതിയ ഓപ്ഷൻ വരും സ്പാർക്കിൽ
സർ witness address ഒഫീഷ്യൽ ആണോ എഴുതുക
Yes
apload cheythu .eny cheyyano
വേണം 😊
@@workingclass6596 appol 2 ennam upload cheyyendi varille
Sir contact number onnu taramo