Episode 506 | Marimayam | Dowry will get you into trouble now onwards.

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Does securities always face avoidance in their lives.
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #ManoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 446

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +185

    കോയ ഫാൻസ്‌ ✌✌✌കോയ ഉണ്ടങ്കിൽ പിന്നെ

  • @manojjohn576
    @manojjohn576 2 ปีที่แล้ว +28

    Really സത്യശീലൻ ഒരു സംഭവം തന്നെ കേട്ടോ

  • @abdulqadir291
    @abdulqadir291 2 ปีที่แล้ว +48

    എത്ര കണ്ടാൽ മതിവരാത്ത പരിപാടി

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว +10

    ഇതൊക്കെ എങ്ങനെ സാധിക്കുന്നൂ മറിമായം🤐🤐🤐🤐🤐
    ഗംഭീരം👏👏👏👏👍🏽

  • @naushadvk3498
    @naushadvk3498 2 ปีที่แล้ว +32

    ഭൂമി - എര്‍തത് 😎😅 അങ്ങനെ ഒരു വാക്ക് ഇതില്‍ ഇല്ല

  • @rajup1134
    @rajup1134 2 ปีที่แล้ว +103

    മറിമായം ടെൻഷൻ മാരാനുള്ള നല്ല മരുന്ന ❤❤❤

  • @ichimon2810
    @ichimon2810 2 ปีที่แล้ว +224

    കാശ്മീരി ആപ്പിളും
    പഞ്ചാബിലെ 'ഞാലിപൂവനും' കൊടുത്ത് ചുളുവിൽ ഒപ്പ് വാങ്ങിയ സത്യശീലൻ...🤣

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 ปีที่แล้ว +39

    നല്ലൊരു എപ്പിസോഡ് 👌

  • @vinodvijayan8389
    @vinodvijayan8389 2 ปีที่แล้ว +12

    Veendum pyarijathan rock's....kidu ❤️❤️❤️❤️

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว +6

    സത്യ ശീലന്റെ വൈഫിനേ കാണാൻ നല്ല ബ്യൂട്ടിഫുൾ 👍🏻 മറി മായത്തിലെ

  • @littile9472
    @littile9472 2 ปีที่แล้ว +47

    Innu nerathe upload ചെയ്തല്ലോ😂🤩🤩

  • @blossom6771
    @blossom6771 2 ปีที่แล้ว +56

    കോയ,സത്യൻ സാർ....ഇവരുടെ..അഭിനയ ശേഷി...അപാരം👌👌👌

  • @lucyvarghese2122
    @lucyvarghese2122 หลายเดือนก่อน +1

    എന്തു രസമാണ് കണ്ടോ ണ്ടിരിക്കാൻ! Superb ❤💖❤🎉 'Koya' All time Poli 💖💖

  • @Ek-xh6pn
    @Ek-xh6pn 2 ปีที่แล้ว +62

    മൊൻസന്റെ പുരാവസ്തു ബിസ്സിനെസ്സ് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye 7 หลายเดือนก่อน +3

    ജ്ജ്😂😂😂😂വിദ്യാഭ്യാസം ഉള്ള ഓഫീസർ😅😅

  • @shuaibayoob704
    @shuaibayoob704 2 ปีที่แล้ว +50

    മറിമായം എന്ന ഈ പരിപാടി ഒരിക്കലും നിർത്തരുത് പ്ലീസ് 😍

  • @Rafeeq098
    @Rafeeq098 2 ปีที่แล้ว +108

    Niyas ikkaa....what a performance....🙏🙏

  • @dykmalayalam9096
    @dykmalayalam9096 2 ปีที่แล้ว +140

    മലയാള ടെലിവിഷനിലെ നിലവാരമുള്ള ഒരു പ്രോഗ്രാമാണ് മറിമായം 🔥🔥

    • @govindannambiar3403
      @govindannambiar3403 2 ปีที่แล้ว +2

      ,,

    • @Snhaaahh
      @Snhaaahh 2 ปีที่แล้ว

      @@govindannambiar3403 ടടടടടടടടടടടടടടടടടടടടട

    • @VijayKumar-dv7ey
      @VijayKumar-dv7ey 2 ปีที่แล้ว

      @@Snhaaahh
      By by
      J o j. L. L. L l l Pvt gggggggggggg by byv by

    • @hamzakunju3052
      @hamzakunju3052 2 ปีที่แล้ว

      സത്യം 👍👍❤️❤️❤️❤️

  • @Noushadshadz
    @Noushadshadz 2 ปีที่แล้ว +57

    യഥാർത്ഥ നടന്മാർ❤️❤️❤️

    • @2xbearth
      @2xbearth 2 ปีที่แล้ว +4

      True that ❤️

  • @majomathew3482
    @majomathew3482 2 ปีที่แล้ว +18

    കല്യാണത്തിന് പോയി നക്കിയവര് സമ്മാനം കൊടുക്കണം.... കോയ റോക്ക്സ്...

  • @rayees30
    @rayees30 2 ปีที่แล้ว +106

    മാറിമായത്തിലെ സൂപ്പർ സ്റ്റാർ kozhakka നിയാസ് ബക്കർ ആണ് 👍🏻

    • @gracemathew6886
      @gracemathew6886 2 ปีที่แล้ว +1

      I agree with you

    • @noufalnisam3995
      @noufalnisam3995 2 ปีที่แล้ว +2

      Pyaarijaathan😎😎😎

    • @sasidharank971
      @sasidharank971 2 ปีที่แล้ว

      Sariya anikumadhane abiprayam

    • @ajeeshajeesh1018
      @ajeeshajeesh1018 2 ปีที่แล้ว +4

      ഓരോരുത്തരും ഒന്നിനൊന്ന് മെച്ചപ്പെട്ട ആളുകൾ ആണല്ലോ

    • @rayees30
      @rayees30 2 ปีที่แล้ว

      @@ajeeshajeesh1018 അതെ എന്നാലും

  • @bava8488
    @bava8488 2 ปีที่แล้ว +69

    ടോപ് കലാകാരന്മാർ 🌹🌹🌹🥰

  • @ramachandranen1559
    @ramachandranen1559 ปีที่แล้ว +63

    കോയയുടെ റോൾ ഇത്രയും റിയൽ ആയി വേറെ ആർക്കും അവതരിപ്പിക്കാൻ സാധിക്കുമോ എന്ന് സംശയമാണ്... അഭിനന്ദനങ്ങൾ...

  • @ItsMe-qd5sl
    @ItsMe-qd5sl 2 ปีที่แล้ว +32

    Excellent acting
    Go ahead 👍👍👍🔥🔥🔥

  • @sarath.1999
    @sarath.1999 2 ปีที่แล้ว +53

    ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണ് മറിമായം

  • @sahrasmedia7093
    @sahrasmedia7093 2 ปีที่แล้ว +31

    എന്നും മുൻ എപ്പിസോഡിനെക്കാൾ മുമ്പതിയിൽ നിൽക്കും 👍

  • @salmanmks3252
    @salmanmks3252 2 ปีที่แล้ว +37

    ഇത് റൈറ്റിംഗ് ഇംഗ്ലീഷാണ് 🤣🤣ഉണ്ണി rockzz🤣

  • @Mik_hael
    @Mik_hael 11 หลายเดือนก่อน +3

    സ്ത്രീധനം വാങ്ങരുത് കൊടുക്കരുത് പുരുഷന് സർക്കാർ ജോലി വേണം 🤣

  • @firosshah
    @firosshah 2 ปีที่แล้ว +41

    ഏറ്റവും നല്ല പ്രോഗ്രാം 👍🏼🌹🌹
    ഓരോ എപ്പിസോടും നർമത്തിലൂടെ സമൂഹത്തിനു ഉപകാരമുള്ള ഒരു വിഷയം അവതരിപ്പിക്കുന്നു..
    Skip ചെയ്യാതെ കാണുന്ന പ്രോഗ്രാം..
    ഓരോ കലാകാരന്മാരും ഒന്നിനൊന്നു മികച്ചത് 🌹

  • @ekmanojkumar3401
    @ekmanojkumar3401 2 ปีที่แล้ว +22

    സർക്കാർ ഉദ്യോഗസ്ഥർക്കേ മക്കളെ കെട്ടിച്ച് കൊടുക്കു എന്നുള്ളവർക്കാരു ഓർമ്മപ്പെടുത്തൽ സൂപ്പർ ആയിട്ടുണ്ട് മറിമായം ടീം.

    • @sumakt6257
      @sumakt6257 2 ปีที่แล้ว

      നല്ല ഒന്നാന്തരം അഭിനയം... all characters true to life... 👌👌

  • @vijayankozhikode4799
    @vijayankozhikode4799 2 ปีที่แล้ว +12

    കോയാക്ക വേറെ ലെവലാണ്...

  • @Chandala_bhikshuki
    @Chandala_bhikshuki 2 ปีที่แล้ว +33

    Marimayam.. adipoli annu .. ella actorsum top class

  • @internationalnews4447
    @internationalnews4447 2 ปีที่แล้ว +78

    വല്ലാത്ത ഒരു മാങ്ങ 🤣🤣🤣🤣
    കോയ ഒന്നൊന്നര കിടു 👍👍

    • @muhammednihad5793
      @muhammednihad5793 2 ปีที่แล้ว +1

      👍👍👍👍👍👍

    • @venuthampanthampan9895
      @venuthampanthampan9895 2 ปีที่แล้ว +1

      What a great performance of Nias!🙏🙏🙏

    • @premavijayan4093
      @premavijayan4093 7 หลายเดือนก่อน +1

      മറിമായം സൂപ്പർ പരിപാടിയാ

  • @user-ty6br7vc1z
    @user-ty6br7vc1z หลายเดือนก่อน +2

    Koya is a super ❤ man

  • @rajeshpunnapra2778
    @rajeshpunnapra2778 2 ปีที่แล้ว +6

    കിടു സാനം ...
    നിയാസ് 🤗🤗🤗

  • @kuttychaathan7577
    @kuttychaathan7577 2 ปีที่แล้ว +6

    Pyaari peruthu ishttam 😂😂

  • @user-bq2gn4jb1s
    @user-bq2gn4jb1s ปีที่แล้ว +5

    സൂപ്പർ, കലക്കി, പറയാൻ വാക് കിട്ടുന്നില്ല , മറിമായം ടീം മുഴുവനും മല്ല അഭിനയം

  • @abdulrasheedk2720
    @abdulrasheedk2720 2 ปีที่แล้ว +13

    Pyari 😍👍👍👍💗

  • @satheeshedappal891
    @satheeshedappal891 2 ปีที่แล้ว +7

    ഇനി എത്ര ദിവസം കാത്തിരിക്കണം അടുത്ത ....എപ്പിസോഡിന് ആയി...

  • @binduv5152
    @binduv5152 2 ปีที่แล้ว +9

    വല്ലാത്തൊരു മായം തന്നെ!!!!🤣🤣🤣🙏🏻

  • @ameerwhitehouse5743
    @ameerwhitehouse5743 2 ปีที่แล้ว +37

    പാരിജാതനും സുഗതനും ഇതിൽ ഒന്നാമൻ. ബാക്കിയെല്ലാവരും അതിലും ഒന്നാമൻ

  • @shajahanhamsa6190
    @shajahanhamsa6190 2 ปีที่แล้ว +45

    സ്ത്രീധന വിഷയം കലക്കി, തിമിർത്തു...സമകാലീന വിഷയത്തെ ഇത്രക്കും ഉള്ളിൽ തട്ടും വിധം അവതരിപ്പിക്കാൻ മറിമായം കഴിഞ്ഞേ വേറെ എന്തും ഉള്ളൂ...

  • @user-ty6br7vc1z
    @user-ty6br7vc1z หลายเดือนก่อน +1

    Marimayam acters are super 😊

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 ปีที่แล้ว +86

    മോൻസൺ എപ്പിസോഡ് പ്രതീക്ഷിക്കട്ടെ. 17:21 സത്യശീലൻ എക്സ്പ്രഷൻ 😄😄😄

  • @sulaimankkr3285
    @sulaimankkr3285 2 ปีที่แล้ว +60

    മറിമായം സ്ഥിരമായി കാണുന്നവർ

  • @rajeshraman4294
    @rajeshraman4294 ปีที่แล้ว +3

    മറിമായം പൊളിയാണ്

  • @shinoybhuvanendran2011
    @shinoybhuvanendran2011 2 ปีที่แล้ว +111

    ഇതു എനിക്ക് ഒരുപാടു ഇഷ്ടമുള്ള പ്രോഗ്രമാണ്

  • @shamsudeenvp2538
    @shamsudeenvp2538 ปีที่แล้ว +6

    മറിമായം ഒരു സിനിമയോ സീരിയലോ അല്ല ജനങ്ങൾക്ക്‌ നൽകുന്ന പച്ചയായ സത്യങ്ങൾ മാത്രം 👍👍👍👍👍👍👍👍

  • @skn..6448
    @skn..6448 2 ปีที่แล้ว +52

    ഉന്നീടെ സ്പോക്കൺ ഇംഗ്ലീഷ്..
    ഭൂമി എന്നാൽ എർത്ത്..എർത്ത് എന്നൊരു വാക്ക് ഇതിലില്ല 🤣🤣🤣🤣😂😂

  • @MithuzWorld
    @MithuzWorld 2 ปีที่แล้ว +36

    ഉണ്ണിയുടെ ആ 200🤣🤣😁😁

  • @MohammadAli-nk4ff
    @MohammadAli-nk4ff 2 ปีที่แล้ว +10

    കോയ ഉയിർ 😍😘😘

  • @ajith0707
    @ajith0707 2 ปีที่แล้ว +4

    സുഗതൻ സാറിന് ഒന്ന് കൊടടേയ്.... 😂😂😂

  • @zizurafeekzizu9366
    @zizurafeekzizu9366 2 ปีที่แล้ว +193

    എന്താ അറിയില്ല മറിമായം വല്ലാത്ത ഒരു ഇഷ്ടം ആണ്. ഓരേ എപ്പിസോഡിനും വേണ്ടി കാത്തിരിക്കും 😍😍😍❤

    • @vibepsycho7584
      @vibepsycho7584 2 ปีที่แล้ว +3

      th-cam.com/video/pXdHaq7s42s/w-d-xo.html

    • @MuhammadShafeekCK-rp6ei
      @MuhammadShafeekCK-rp6ei 2 ปีที่แล้ว +3

      @@vibepsycho7584 .

    • @adithyadev765
      @adithyadev765 2 ปีที่แล้ว +2

      ആ..അതുശരിയാ..ഒരുപ്രവാസിയായ.ഞാനും.ഒഴിവ്സമയങ്ങളിൽ.മറിമായംകാണും..വല്ലാത്തൊരു.ഫീലുതന്നാ

    • @jahangirabdul3840
      @jahangirabdul3840 2 ปีที่แล้ว +1

      @@vibepsycho7584 ,

    • @pushpavallychanthroth6939
      @pushpavallychanthroth6939 2 ปีที่แล้ว +1

      9

  • @sameerachembakath9240
    @sameerachembakath9240 2 ปีที่แล้ว +5

    കാലത്തിനു മുമ്പേ 😄😄😄👍

  • @prasanthkumar1722
    @prasanthkumar1722 2 ปีที่แล้ว +9

    എല്ലാ എപ്പിസോഡും ഒന്നിനൊന്നു മികച്ചതാണ് ....

  • @KriSh-ts4hh
    @KriSh-ts4hh 2 ปีที่แล้ว +5

    மரிமயம் டீமுனு நன்றி நன்றி நன்றி

  • @Gkm-
    @Gkm- 2 ปีที่แล้ว +11

    ഉണ്ണി കിടിലൻ ആ കോട്ടും മറ്റും വച്ചു ഉളള ഇരുപ്പ് 😁

  • @athulyam9570
    @athulyam9570 2 ปีที่แล้ว +60

    ❤കഴിവുള്ള കലാകാരന്മാർ ❤

    • @SHEREEF90420
      @SHEREEF90420 2 ปีที่แล้ว +2

      സൂപ്പർ കണ്ണ് 🥳🥳

    • @nuclear_nadal7494
      @nuclear_nadal7494 2 ปีที่แล้ว

      They are actors , expect nothing less from them .

  • @aks492
    @aks492 2 ปีที่แล้ว +70

    ഉണ്ണി:ഫീസ്‌ ഉണ്ട് 20
    കോയ :ഇരുന്നൂറുപിയോ
    കോയ : തരകേടില്ല ഒന്നുയില്ലേഗിൽ ഇങ്ങള് സൂട്ടും കോട്ടും ഒക്കെ ഇട്ടു ഇബിടെരിക്കയാണല്ലോ🤣🤣🤣

    • @rodeo293
      @rodeo293 2 ปีที่แล้ว +2

      മ്മക്ക് ഇഷ്ടായി. ഇജ്ജാതി കോയ!!!
      🙏🙏👍🥰👌👏

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 2 ปีที่แล้ว +4

      അത്‌ കഴുകാനും വേണ്ടേ കാശ് എന്നും പറയുന്നുണ്ട് 😂

    • @nishitaajmal6772
      @nishitaajmal6772 2 ปีที่แล้ว

      @@rodeo293 yrjrjr

  • @randomguyy5837
    @randomguyy5837 2 ปีที่แล้ว +3

    Moydu nte സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ ഞാൻ പോയി ബെൽറ്റ് എടുക്കും എന്നിട്ട് അവളോട് കുഴമ്പ് എടുത്തോ എന്ന് പറയും. അത്രേ സിംപിൾ കഥ ആണ്.

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 ปีที่แล้ว +1

    Pyaari👍

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +5

    Climax polichu

  • @hariharanramanathaiyer2492
    @hariharanramanathaiyer2492 2 ปีที่แล้ว +14

    പ്യാരി ഗോൾ അടിച്ചു...😊😊😊

  • @pradeepkp3411
    @pradeepkp3411 2 ปีที่แล้ว +53

    എത്ര കണ്ടാൽ മതിവരാത്ത പരിപാടിയാണിത്

  • @narayanankutty1003
    @narayanankutty1003 10 หลายเดือนก่อน +1

    മാറിമായത്ത്ൽ എല്ലാവരും സൂപ്പർ സ്റ്റാർസ് ആണ്

  • @ochan4884
    @ochan4884 2 ปีที่แล้ว +5

    As usual top. 👍😀🙏

  • @lovelybabubabu2704
    @lovelybabubabu2704 8 หลายเดือนก่อน +1

    Ellavarudayum abhinayam supaanu

  • @varunklr809
    @varunklr809 2 ปีที่แล้ว +3

    പ്യാരി പൊളി ഇതുപോലെ ആഗ്രഹിക്കുന്നവർ ആണ് ഞാനും

  • @shafeeqpa9684
    @shafeeqpa9684 2 ปีที่แล้ว +12

    എന്റെ സ്റ്റാർ കോയ 😍😍

  • @beatzdegenerationahead1988
    @beatzdegenerationahead1988 2 ปีที่แล้ว +8

    ടെൻഷൻ കില്ലർ = മറിമായം

  • @shibikp9008
    @shibikp9008 2 ปีที่แล้ว +7

    Sooper😍😍😍

  • @semimolabdulaziz3655
    @semimolabdulaziz3655 2 หลายเดือนก่อน +1

    Climax polichu😂😂😂😂

  • @sajanjose8243
    @sajanjose8243 2 ปีที่แล้ว +13

    Very good theme 👍👍🙏

  • @malathypremkumar8521
    @malathypremkumar8521 2 ปีที่แล้ว +40

    Hats off to marimayam team 👍

  • @DJINNNNNN
    @DJINNNNNN 2 ปีที่แล้ว +14

    First dialogue thanne 🔥😂😂

  • @RanjithKumar-lq6ue
    @RanjithKumar-lq6ue 2 ปีที่แล้ว +3

    ക്ലൈമാക്സ്‌ പൊളിച്ചു 👌👌👌👌
    ഇങ്ങനെ ഉള്ള പാരന്റ്സ് ന് ഒരു പാഠം ആണ്.

  • @abbas.m3472
    @abbas.m3472 2 ปีที่แล้ว +2

    മറിമായം കോയാക്ക അടിപൊളി

  • @sahadiyan9107
    @sahadiyan9107 2 ปีที่แล้ว +17

    മലയാളത്തിലെ ഏറ്റവും നല്ല ഒരു പ്രോഗ്രാം 👍👍👍

  • @missolfans7800
    @missolfans7800 9 หลายเดือนก่อน +6

    Now I cannot have a day without watching marimayam… love it a lot

  • @mydreambettas4986
    @mydreambettas4986 2 ปีที่แล้ว +2

    Ella divasavum marimayam kanunna njan 😍😍😍

  • @fadalhajisha5302
    @fadalhajisha5302 2 ปีที่แล้ว +5

    Niyaska koya ..😂😂

  • @salman.k8204
    @salman.k8204 2 ปีที่แล้ว +6

    Koya is great Haha. Niyaska suites Koya than Sheethalan. Unni HaHa

  • @malayalianimator2.051
    @malayalianimator2.051 2 ปีที่แล้ว +8

    Marimayam eppozhum super👌... annum....innum.... ennum❤❤❤❤👌👌👌🔥🔥❤❤

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว +17

    സ്പോക്കൺ ഇംഗ്ലീഷ്.... റൈറ്റിങ് ഇംഗ്ലീഷ്... 😂😂😂

  • @johnsonpunalur99
    @johnsonpunalur99 ปีที่แล้ว +1

    Originality superb 🙏🙏

  • @CHELSEABOY7
    @CHELSEABOY7 2 ปีที่แล้ว +7

    ഇതെന്ത് മറിമായം.... 😮😃

  • @jessyp7026
    @jessyp7026 2 ปีที่แล้ว +4

    എന്തു മറിമായം ആണ് . Super 🥰👍

  • @user-jp1ht8nw4t
    @user-jp1ht8nw4t 2 ปีที่แล้ว +3

    പാരിജാതൻ്റേ അതേ ആഗ്രഹം ആയിരുന്നു സൂരജിന്

  • @sameerthavanoor5090
    @sameerthavanoor5090 2 ปีที่แล้ว +5

    Climax 👌

  • @rajivammu
    @rajivammu ปีที่แล้ว +2

    Sugathan sirnu onnu kodreeee 😂😂😂😂 manmadan

  • @charlesthomasjasmi9562
    @charlesthomasjasmi9562 8 หลายเดือนก่อน +2

    Super episode 😂😂❤❤❤❤😂😂❤❤❤

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +4

    കണ്ണൂർ തലശ്ശേരി ഭാഗങ്ങളിൽ ഉള്ള ഉദ്യോഗസ്തർക്ക് ധൈര്യത്തിൽ ഒപ്പിടാം . ഇവിടെ സ്ത്രീധനോം ഇല്ല അതിന്റെ പേരിൽ നട്ടെല്ല് ചവിട്ടി മുറിക്കലും ഇല്ല. കേട്ടോ!

  • @gopinathjaykumar39
    @gopinathjaykumar39 2 ปีที่แล้ว +13

    എല്ലാ നടി നടന്മാരെയും ഇഷ്ടം 💕മണികണ്ഠനെ പ്രത്യേകം സ്നേഹം അറിയിക്കുന്നു 🤝🙂

  • @joychacko1407
    @joychacko1407 ปีที่แล้ว

    Ellavarkum very good ferpomense 👍

  • @gokulgayathri9395
    @gokulgayathri9395 2 ปีที่แล้ว +6

    Sunday full fill ayi ❤

  • @somathomas6488
    @somathomas6488 9 หลายเดือนก่อน

    Thank you dear❤️❤️❤️🌹🌹
    Second file ആയിരുന്നു..100% correct റീഡിങ് ആയിരുന്നു 🌹🌹🙏Thank you Universe ❤️❤️❤️🌹🌹🌹🙏🙏🙏

  • @dr.sajijoseph9253
    @dr.sajijoseph9253 7 หลายเดือนก่อน +1

    Sujaya, a suggestion; stop calling Nikesh “Sir”!!!! The debate doesn’t look democratic now! It feels like Neelesh and maybe Arun are bantering you!!

  • @faisalmadathil7724
    @faisalmadathil7724 2 ปีที่แล้ว +15

    കട്ട വെയ്റ്റിംഗ് എല്ലാ എപ്പിസോഡിനും

  • @ziyaworld6688
    @ziyaworld6688 2 ปีที่แล้ว +3

    Malayala cinima ee abhinayam kandu padikkanam enna acting…ufffff

  • @samadamathu6671
    @samadamathu6671 2 ปีที่แล้ว +1

    Monsoon maavunkal puravasthu thattippu oru episode cheyyamo plz