LEAVE UPDATION IN SPARK- Part 2

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 15

  • @aadivivek3510
    @aadivivek3510 หลายเดือนก่อน +1

    അധ്യാപകരുടെ els bill e submit ചെയ്ത ശേഷം വീണ്ടും ലീവ് surrender ചെയാൻ സാധിക്കുമോ.ഒരിക്കൽ els സാങ്ക്ഷൻ ആക്കിയാൽ പിന്നീട്‌ അതു കാൻസ്ല്ല് ചെയ്യാൻ സാധിക്കില്ല എന്നു ചിലർ പറയുന്നു.e സബമിഷന് ശേഷമാണ് അധ്യാപിക 5 ദിവസത്തെ certifcate.ഉം കൂടെ കൊണ്ടുവന്നത്.മെയ് മാസത്തിൽ ടിയാരി റിട്ടയർ ചെയ്യും.അതിനാൽ അടുത്ത വർഷം ഇടുത്തു നൽകുവാനും സാധിക്കില്ലല്ലോ.pls reply

    • @workingclass6596
      @workingclass6596  หลายเดือนก่อน

      ഒരു വർഷം ഒരു പ്രാവശ്യം മാത്രം

    • @aadivivek3510
      @aadivivek3510 หลายเดือนก่อน

      @workingclass6596 ippol iduthath cancel cheyth idukkaan saadhikkumo

  • @sugandhigopalakrishnan540
    @sugandhigopalakrishnan540 7 หลายเดือนก่อน

    നന്നായി explain ചെയ്തു തന്നു സർ

  • @shanthakumariap2715
    @shanthakumariap2715 27 วันที่ผ่านมา

    Oral 16/2/23 l join chaithu 17/2 muthal 17/5/2023 vare education purpose LWA eduthu, tiyalude lwa sanction ayi vannappol lwa XII B prakaraman, tiyalude hpl eth date muthal as on date kodukanam

    • @workingclass6596
      @workingclass6596  27 วันที่ผ่านมา +1

      18/05/23 to 17/05/24
      As on 18/05/24, 20 leaves

  • @giridasd149
    @giridasd149 7 หลายเดือนก่อน

    Spark ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന വേറെ യൂട്യൂബ് ചാനൽ ഇല്ല. സൂപ്പർ sir👌

    • @workingclass6596
      @workingclass6596  7 หลายเดือนก่อน

      Thanks 🙏

    • @jitheshp8295
      @jitheshp8295 หลายเดือนก่อน

      ഇതിന്റെ first part ലിങ്ക് ഇടാമോ??

  • @faziabeegom9029
    @faziabeegom9029 หลายเดือนก่อน

    Sir please upload a video reg LPR updation in spark

    • @workingclass6596
      @workingclass6596  หลายเดือนก่อน

      ക്രെഡിറ്റിൽ ഉള്ള ഏതെങ്കിലും eligible leave ആണ് LPR ആയി എടുക്കാൻ കഴിയുന്നത്. CML/EL update ചെയ്ത ശേഷം leave enter ചെയ്യുക.

  • @sanalkumar6477
    @sanalkumar6477 4 หลายเดือนก่อน

    HPL എടുത്താൽ ഏൺ ലീവിൽ കുറവു വരുമോ ?

  • @rejani2117
    @rejani2117 3 หลายเดือนก่อน

    അഞ്ച് അപ്ഡേഷ൯ ഉണ്ടെങ്കിൽ അഞ്ചും ക്യാ൯സൽ ചെയ്യണോ. (ഓപ്പണിംഗ് ബാല൯സ് ചെയ്യാൻ)