WORKING CLASS
WORKING CLASS
  • 72
  • 825 084
NICDsign Not installed- Simple Solution
Solution for NICDsign installation error
#nicd #spark #solution
Join this channel to get access to perks:
th-cam.com/channels/B0wQ2EG-qgMagtgj3jvnbA.htmljoin
มุมมอง: 950

วีดีโอ

BIOMETRIC PUNCHING - USING MOBILE-EMPLOYEE REGISTRATION
มุมมอง 6Kวันที่ผ่านมา
How to register employee in kerala attendance portal DHS ATTENDANCE PORTAL LINK kldhs.attendance.gov.in/register/myemp #dhs #biometricpunching #userregistration
What is DA? How DA percentage calculates? ഡി എ കുടിശ്ശിക എത്ര ശതമാനം?
มุมมอง 2.3K14 วันที่ผ่านมา
All about DA of Government Employees. History of DA, Consumer Price Index, DA Calculation, what is the current dues of DA to state employees... Everything explained Chapters 0:00 - History of DA 1:37 - What is DA 4:20 - Consumer Price Index 11:34 - Labour Bureau 13:42 - Excel Calculation 18:59 - DA Arrears #da #daarrear #consumerprices
CHANGE MAIL ID IN SPARK
มุมมอง 1.6Kหลายเดือนก่อน
Introducing the new feature arrived in SPARK to change the mail Id of employees themself Individual Login to Spark th-cam.com/video/Qe009trX6fU/w-d-xo.htmlsi=d5hPoyl9vY8qtxDD #mailid #spark #change
TRANSFER WITH PROMOTION- HOW TO GENERATE RELIEVING ORDER
มุมมอง 506หลายเดือนก่อน
Tutorial video on Spark entry when an employee get transfer with promotion RELIEVE ON TRANSFER th-cam.com/video/woUm-v8ALwg/w-d-xo.html Chapters 0:00 - Introduction 0:32 - Enter Promotion Order 5:34 - Relieving #spark #transfer #promotion
Reassessment of TDS amount - For Government Employees
มุมมอง 2.6Kหลายเดือนก่อน
Step by step tutorial on TDS reassessment #incometax #anticipatory SPARK INDIVIDUAL LOGIN th-cam.com/video/Qe009trX6fU/w-d-xo.html NEW AND OLD REGIME COMPARISON th-cam.com/video/4XpER5DbzRQ/w-d-xo.html ANTICIPATORY STATEMNT PREPARATION th-cam.com/video/K7Iz55y88HU/w-d-xo.html
KYC Updation of ETSB at Treasury.
มุมมอง 9K2 หลายเดือนก่อน
Importance of KYC Updation of ETSB at Treasury for smooth distribution of Salary. Malayalam Video #kyc #etsb #spark
RESUBMISSION OF GPF NOMINATION IN SPARK- CIRCULAR ISSUED
มุมมอง 6K2 หลายเดือนก่อน
An introduction to a circular related to re submission of GPF Nomination in SPARK #gpf #nomination #spark
TERMINAL SURRENDER PROCESSING IN SPARK
มุมมอง 2.2K2 หลายเดือนก่อน
Preparation of Terminal Surrender bill in spark - step by step tutorial #terminalsurrender #leavesurrender #spark
GPF NEW NOMINATION - LAST DATE SEP.30
มุมมอง 26K2 หลายเดือนก่อน
Step by step tutorial of GPF new nomination uploading procedures in SPARK. #gpf #nomination #spark
ONAM ADVANCE/ALLOWANCE/BONUS PROCESSING IN SPARK
มุมมอง 8K3 หลายเดือนก่อน
This video narrates how to process onam advance, allowance and bonus in Spark #onam #spark #festivalallowance
CMDRF CONTRIBUTION BY EARNED LEAVE SURRENDER IN SPARK
มุมมอง 6K3 หลายเดือนก่อน
This tutorial describes how to surrender earned leave for contribution to CMDRF Wayanad. LEAVE UPDATION IN SPARK PART 1 th-cam.com/video/v0HsAb59El8/w-d-xo.html
CMDRF WAYANAD SALARY CUT IN SPARK
มุมมอง 8K3 หลายเดือนก่อน
CMDRF WAYANAD SALARY CUT IN SPARK
RELIEVING ON TRANSFER- SPARK ENTRY
มุมมอง 3.6K3 หลายเดือนก่อน
RELIEVING ON TRANSFER- SPARK ENTRY
SALARY CHALLENGE FROM AUGUST SALARY 2024
มุมมอง 8K3 หลายเดือนก่อน
SALARY CHALLENGE FROM AUGUST SALARY 2024
HOW MANY MOBILE CONNECTIONS IN YOUR NAME
มุมมอง 6704 หลายเดือนก่อน
HOW MANY MOBILE CONNECTIONS IN YOUR NAME
PART 2 - HIGHER GRADE ENTRY IN SPARK
มุมมอง 4.6K4 หลายเดือนก่อน
PART 2 - HIGHER GRADE ENTRY IN SPARK
TIME BOUND HIGHER GRADE - PART 1
มุมมอง 4.4K4 หลายเดือนก่อน
TIME BOUND HIGHER GRADE - PART 1
E- PAY INCOME TAX- ONLINE PAYMENT OF INCOME TAX
มุมมอง 1.1K4 หลายเดือนก่อน
E- PAY INCOME TAX- ONLINE PAYMENT OF INCOME TAX
GAS MUSTERING ONLINE INDANE USERS.
มุมมอง 4.5K4 หลายเดือนก่อน
GAS MUSTERING ONLINE INDANE USERS.
BIMS 2.0 AND SANKHYA WEB FOR PREPARATION AND PROCESSING OF LSGD PROJECT BILL
มุมมอง 8K5 หลายเดือนก่อน
BIMS 2.0 AND SANKHYA WEB FOR PREPARATION AND PROCESSING OF LSGD PROJECT BILL
STAFF SELECTION COMMISSION CGL EXAM 24
มุมมอง 7145 หลายเดือนก่อน
STAFF SELECTION COMMISSION CGL EXAM 24
LWA ENTRY IN SPARK
มุมมอง 2.6K5 หลายเดือนก่อน
LWA ENTRY IN SPARK
ITR-1 FILING 2024-25 CHANGES FROM LAST YEAR
มุมมอง 37K6 หลายเดือนก่อน
ITR-1 FILING 2024-25 CHANGES FROM LAST YEAR
NPS ARREAR DEDUCTION IN SPARK
มุมมอง 2.7K6 หลายเดือนก่อน
NPS ARREAR DEDUCTION IN SPARK
സുലേഖ സോഫ്റ്റ്‌വെയറില്‍ പ്രോജെക്റ്റ്‌എങ്ങനെ സ്പില്‍ ഓവര്‍ ആക്കാം..?
มุมมอง 2.3K7 หลายเดือนก่อน
സുലേ സോഫ്റ്റ്‌വെയറില്‍ പ്രോജെക്റ്റ്‌എങ്ങനെ സ്പില്‍ ഓവര്‍ ആക്കാം..?
LEAVE UPDATION IN SPARK-PART 3
มุมมอง 4.6K7 หลายเดือนก่อน
LEAVE UPDATION IN SPARK-PART 3
LEAVE UPDATION IN SPARK- Part 2
มุมมอง 10K7 หลายเดือนก่อน
LEAVE UPDATION IN SPARK- Part 2
LEAVE UPDATION IN SPARK - PART 1
มุมมอง 9K7 หลายเดือนก่อน
LEAVE UPDATION IN SPARK - PART 1
EARNED LEAVE SURRENDER PROCESSING
มุมมอง 18K7 หลายเดือนก่อน
EARNED LEAVE SURRENDER PROCESSING

ความคิดเห็น

  • @jasmi9475
    @jasmi9475 12 ชั่วโมงที่ผ่านมา

    Continuation video idamo ❤

    • @workingclass6596
      @workingclass6596 6 ชั่วโมงที่ผ่านมา

      Sure

    • @jasmi9475
      @jasmi9475 6 ชั่วโมงที่ผ่านมา

      @workingclass6596 sir ith cheyyunnath vazhi personal data secure aavilla ennu parayunnath kettu .direct spark aayi connected aanu ennoke ath sathyamano

  • @SREEDEVIA-j6j
    @SREEDEVIA-j6j 15 ชั่วโมงที่ผ่านมา

    സർ, ഞാൻ എന്റെ സ്കൂളിലെ 3 ടീച്ചേർസ് ന്റെ വെക്കേഷൻ കോഴ്സ് ന്റെ സറണ്ടർ ബില്ല് e submit ചെയ്തു. അതിൽ ഒരാൾക്ക് പ്രൊബേഷൻ 3/01/2025 ആണ്.( Govt സ്കൂൾ ). 2023 ഇൽ ജോയിൻ ചെയ്ത ഈ ടീച്ചർടെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് 2024 ആണ്. പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്തതുകൊണ്ട് ഓഡിറ്റ് ഒബ്ജെക്ഷൻ വരുമോ?

  • @SREEDEVIA-j6j
    @SREEDEVIA-j6j 17 ชั่วโมงที่ผ่านมา

    പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്തവർക്ക് ലീവ് സറണ്ടർ നു അർഹത ഉണ്ടോ?

  • @sreeranjinisree8622
    @sreeranjinisree8622 วันที่ผ่านมา

    ETSB 6% ആണ് interest

  • @giridasd149
    @giridasd149 วันที่ผ่านมา

    Laptop shutdown ചെയ്ത് ഒന്ന് കൂടി try ചെയ്ത് നോക്കിയാൽ ready ആവാറുണ്ട്.

  • @anithakottappuramappu7377
    @anithakottappuramappu7377 วันที่ผ่านมา

    ലാസ്റ് ഡേറ്റ്

  • @prabhithasreenilayam7219
    @prabhithasreenilayam7219 2 วันที่ผ่านมา

    സർ, gpf closure എങ്ങനെ എന്ന് vedio ചെയ്യാമോ

  • @bijuts5691
    @bijuts5691 2 วันที่ผ่านมา

    Good

  • @Mazin2020
    @Mazin2020 2 วันที่ผ่านมา

    Sir,Njan kwa ൽ നിന്നും kseb ൽ പോകുന്നു . kseb ൽ sli,gis ഒന്നുമില്ല..അപ്പോ നിലവിൽ ഉള്ള sli gis gpis എന്നിവ ഇങ്ങനെ close ചെയ്യും?

    • @workingclass6596
      @workingclass6596 2 วันที่ผ่านมา

      SLI, GIS എന്നിവ CLOSURE നുള്ള APPLICATION ഇൻഷുറൻസ് ഡിപ്പാർട്മെന്റ് ൽ നൽകുക

    • @Mazin2020
      @Mazin2020 2 วันที่ผ่านมา

      @ closure cheythal full amount thirich kittumo? Gpis close cheyyan pattille?

    • @workingclass6596
      @workingclass6596 2 วันที่ผ่านมา

      Gpais closure illa

  • @pradeep_kly
    @pradeep_kly 2 วันที่ผ่านมา

    Thank you so much sir 🙏

  • @alexandersukumaran3405
    @alexandersukumaran3405 3 วันที่ผ่านมา

    ഒന്നിലധികം ബില്ലുകൾ (വിവിധ സ്ഥാപനങ്ങൾ )ഒരു പ്രോജെക്ടിൽ ഉണ്ടെങ്കിൽ എങ്ങനെ ചെയ്യാൻ കഴിയും

    • @workingclass6596
      @workingclass6596 2 วันที่ผ่านมา

      @@alexandersukumaran3405 ഒരേ പ്രോജെക്ടിലെ വ്യത്യസ്ത beneficiaries ആണെങ്കിൽ ഒരുമിച്ച് requisition നൽകാം. ബില്ലും ഒരുമിച്ച് process ചെയ്യാം

  • @johnbosco6667
    @johnbosco6667 3 วันที่ผ่านมา

    How can the ddo to submit annual property statement

  • @workingclass6596
    @workingclass6596 3 วันที่ผ่านมา

    കിട്ടാത്തവർ ഈ ലിങ്ക് വഴി നോക്കൂ. കിട്ടുന്നുണ്ട് ksemp.agker.cag.gov.in/Login

  • @shilnav2299
    @shilnav2299 3 วันที่ผ่านมา

    Sir Part Time Junior Language Teacher post il ullavarkk ethra leave edukaam ? Probationu munp leave edukaan pattumo?

    • @workingclass6596
      @workingclass6596 3 วันที่ผ่านมา

      എന്ത് തരം ലീവാണ് ഉദ്ദേശിച്ചത്

  • @gopikapremakumar1015
    @gopikapremakumar1015 3 วันที่ผ่านมา

    Submit ചെയ്ത് പാസ്സായ ബില്ലിലെ അക്കൗണ്ട് തെറ്റുണ്ടെങ്കിൽ Account correction ചെയ്യുന്നത് എങ്ങനെയാണ്? സാഖ്യയിലാണോ അതോ bims ലാണോ

  • @user-fl5rb7zx1w
    @user-fl5rb7zx1w 3 วันที่ผ่านมา

    Sir aided സ്കൂളിലെ APF GPF ലേക്ക് merge ചെയ്യാൻ 1 വർഷം മുന്നേ apply ചെയ്തു.. എങ്ങനെ ആണ് total ബാലൻസ് അറിയാൻ പറ്റുക?

  • @adarshs9701
    @adarshs9701 4 วันที่ผ่านมา

    Pf loan close cheyan engaane

  • @majajosep4107
    @majajosep4107 4 วันที่ผ่านมา

    Gpf statement not available

    • @workingclass6596
      @workingclass6596 3 วันที่ผ่านมา

      ksemp.agker.cag.gov.in/Login ഈ ലിങ്ക് വഴി കിട്ടും

    • @pradeep_kly
      @pradeep_kly 2 วันที่ผ่านมา

      Annual statment varunnilla sir . please reply

    • @workingclass6596
      @workingclass6596 2 วันที่ผ่านมา

      Site error ആയിരിക്കാം. Balance എത്രയുണ്ടെന്ന് അറിയാനാണെങ്കിൽ സ്പാർക്കിൽ application for Temporary Advance സെലക്ട്‌ ചെയ്താൽ കിട്ടും.

  • @sadhanajeejo2197
    @sadhanajeejo2197 4 วันที่ผ่านมา

    Select an employee യിൽ പേര് വരാൻ എന്ത് ചെയ്യണം

    • @workingclass6596
      @workingclass6596 4 วันที่ผ่านมา

      Personal memoranda യിൽ GPF എന്നിടത്ത് select എന്ന് മാത്രം മതി.

  • @swarajmohan1499
    @swarajmohan1499 4 วันที่ผ่านมา

    👏🏻👏🏻👏🏻

  • @priyankasreeroop
    @priyankasreeroop 4 วันที่ผ่านมา

    സർ ഈ വീഡിയോയുമായി relate ചെയ്യുന്ന ചോദ്യമല്ല. പക്ഷേ ദയവുചെയ്ത് മറുപടി തരണം.... 🙏ചെറിയ കുഞ്ഞിനെ Care ചെയ്യേണ്ടതു കൊണ്ട് (6 Month പ്രായം ) Appointment വന്നിട്ട് ജോയിൻ ചെയ്യാതെ 1 വർഷത്തേക്ക് Extend ചെയ്യാമോ Or ജോയിൻ ചെയ്ത് Next day മുതൽ LWA എടുക്കാമോ? സർ plz reply

    • @workingclass6596
      @workingclass6596 4 วันที่ผ่านมา

      th-cam.com/video/aDXxA1BU4jk/w-d-xo.htmlsi=9kD5zsBst-xRmbM2 Pls watch this video

  • @priyankasreeroop
    @priyankasreeroop 4 วันที่ผ่านมา

    ചെറിയ കുഞ്ഞിനെ Care ചെയ്യേണ്ടതു കൊണ്ട് (6 Month പ്രായം ) Appointment വന്നിട്ട് ജോയിൻ ചെയ്യാതെ 1 വർഷത്തേക്ക് Extend ചെയ്യാമോ Or ജോയിൻ ചെയ്ത് Next day മുതൽ LWA എടുക്കാമോ? സർ plz reply

  • @madhusoodanapanicker460
    @madhusoodanapanicker460 5 วันที่ผ่านมา

    ഒരുമാസമായി serch ചെയ്യുന്നു ഇതൊന്നും കിട്ടുന്നില്ല

    • @workingclass6596
      @workingclass6596 5 วันที่ผ่านมา

      ksemp.agker.cag.gov.in/Login

    • @workingclass6596
      @workingclass6596 5 วันที่ผ่านมา

      ഈ link ഒന്ന് open ചെയ്തു നോക്കൂ sir

  • @roshinsiby5390
    @roshinsiby5390 5 วันที่ผ่านมา

    Sir ഒരു എയ്ഡഡ് സ്കൂൾ അദ്ധ്യാപിക ക്കു 14/7/22 വരെ limit ചെയ്തു റെഗുലർ വ്യവസ്ഥയിൽ അപ്പോയ്ന്റ്മെന്റ് approval ലഭിച്ചിരുന്നു .15/7/22 മുതൽ തുടർച്ചയായി മറ്റൊരു നിയമനവും അംഗീകരിച്ചു കിട്ടിയിരുന്നു .ആദ്യ സ്കൂളിൽ 14/7/22 വരെ ഉള്ള ശമ്പളം ലഭിക്കുന്നതിനായി 15/7/22 to 31/7/22 ബ്രേക്ക് ഇൻ service കൊടുതു ബില് മാറി .ഇപ്പോൾ 15/7/22 വെച്ച് releive ചെയ്യാൻ പറ്റുന്നില്ല ?

  • @veenam9418
    @veenam9418 5 วันที่ผ่านมา

    Thank you sir

  • @k-popedits4111
    @k-popedits4111 5 วันที่ผ่านมา

    Sir, ഒരു സംശയം, സ്പാർക്കിൽ enter ചെയ്ത പേര് capital letter ആണ്. Aadharil Small letter ആണ്. എന്തെങ്കിലും കുഴപ്പം ഉണ്ടൊ

    • @workingclass6596
      @workingclass6596 5 วันที่ผ่านมา

      ആധാറിൽ correct ചെയ്യുക

  • @Musthukandampadi
    @Musthukandampadi 5 วันที่ผ่านมา

    Super

  • @varundas5915
    @varundas5915 5 วันที่ผ่านมา

    സാർ എയ്ഡഡ് സ്കൂൾ ജീവനക്കാർ ഇത് ചെയ്യണോ?... നിർബന്ധം ആണോ..!

    • @workingclass6596
      @workingclass6596 5 วันที่ผ่านมา

      വേണം

    • @varundas5915
      @varundas5915 5 วันที่ผ่านมา

      @workingclass6596 aided സ്കൂളിന് വേണ്ട എന്ന് ആണ്.. Deo ഓഫീസിൽ നിന്ന് അറിയാൻ കഴിഞ്ഞത്..

  • @anoopyeroor
    @anoopyeroor 6 วันที่ผ่านมา

    👌🏻👌🏻👌🏻

  • @bindulaxman2947
    @bindulaxman2947 6 วันที่ผ่านมา

    Sir 50 year കഴ്ഞ്ഞവർക് Nps അടക്കണോ pls reply

  • @sheejas1245
    @sheejas1245 6 วันที่ผ่านมา

    പൂച്ച, പട്ടി തുടങ്ങിയവയെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക

    • @archanasr1520
      @archanasr1520 6 วันที่ผ่านมา

      Yes👍🏻👍🏻👍🏻

    • @sheejas1245
      @sheejas1245 4 วันที่ผ่านมา

      ​@@archanasr1520❤

  • @drsairasanjeevlazar5401
    @drsairasanjeevlazar5401 7 วันที่ผ่านมา

    Well explained..Thanks so much

  • @Prabanjam1990
    @Prabanjam1990 7 วันที่ผ่านมา

    User registration ചെയ്യുമ്പോൾ token expired എന്ന് കാണിക്കുന്നു next കൊടുത്ത് proceed ചെയ്യാൻ കഴിയുന്നില്ല

    • @workingclass6596
      @workingclass6596 7 วันที่ผ่านมา

      Token expiry date കഴിഞ്ഞിട്ടുണ്ടാവും

  • @sreejithkakkara1817
    @sreejithkakkara1817 7 วันที่ผ่านมา

    എയ്ഡഡ് ഹൈസ്കൂളിൽ നിന്ന് resign ചെയ്ത് UP സ്കൂൾ ഗവൺമെൻ്റ് സർവീസിൽ ചേർന്നഒരു ടീച്ചർക്ക് ആസർവീസ് ഗ്രേഡിന് പരിഗണിക്കുമോ?

  • @Prabanjam1990
    @Prabanjam1990 7 วันที่ผ่านมา

    User registration time expired ആകുന്നു

  • @Itsmekanishka123
    @Itsmekanishka123 7 วันที่ผ่านมา

    Thank you sir

  • @sajidas6543
    @sajidas6543 7 วันที่ผ่านมา

    സാർ mop എക്സാം എപ്പോ ഴാണ്

  • @harisankar8376
    @harisankar8376 7 วันที่ผ่านมา

    Superb sir

  • @ahalyausha4048
    @ahalyausha4048 7 วันที่ผ่านมา

    🙏👍

  • @rehnarhm8643
    @rehnarhm8643 8 วันที่ผ่านมา

    സർ,Special casual leave നെ കുറിച്ച് detailed വീഡിയോ ചെയ്യുമോ ? Disabled കുട്ടികളുടെ പേരന്റ്സ് സ്പെഷ്യൽ CL എടുക്കുമ്പോൾ ഓരോ പ്രാവശ്യവും ഡോക്ടർ ന്റെ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?

    • @workingclass6596
      @workingclass6596 8 วันที่ผ่านมา

      5 വർഷത്തിനുള്ളിൽ ലഭിച്ച disability certificate കാണിച്ചാൽ മതി.

    • @rehnarhm8643
      @rehnarhm8643 7 วันที่ผ่านมา

      @ thank you for your reply sir. permanent disability certificate ഉള്ള കുട്ടികളുടെ കാര്യത്തിൽ ആദ്യം ഇഷ്യൂ ചെയ്തത് പോരെ ? ഒരു ദിവസം സ്പെഷ്യൽ സിഎൽ എടുത്താലും ആ ദിവസത്തെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലേൽ ലീവ് അനുവദിക്കാത്ത ഒത്തിരി ഓഫീസുകൾ ഉണ്ട്. ഇതിന് എന്തേലും clarity വരുത്തിയ ഓർഡർ ഇറങ്ങിയിട്ടുണ്ടോ സർ

    • @workingclass6596
      @workingclass6596 7 วันที่ผ่านมา

      @rehnarhm8643 Duration of validity The card has a lifelong validity when issued to a disabled person - above the age of 18 years. For disabled children below 18 years of age, the card is required to be updated once in every five years. No fresh medical examination is necessary in the case of permanent disability.

  • @SREEDEVIA-j6j
    @SREEDEVIA-j6j 8 วันที่ผ่านมา

    👍

  • @balakrishnanc9675
    @balakrishnanc9675 8 วันที่ผ่านมา

    അങ്ങയുടെ ശബ്ദം ഗംഭീരം...നല്ല ക്ലാരിറ്റിയും ആണ്... ഞാൻ കേരളത്തിലെ പ്രമുഖ പൊതുമേഖല സ്ഥാപനത്തിൽ നിന്നും അടുത്തിടെ റിട്ടയർ ചെയ്ത ആളാണ്... ഭാര്യ govt. സെർവീസിൽ ഉണ്ട്... അങ്ങയുടെ വീഡിയോ ഏറെ ഉപകാരപ്രദം... ഈയിടെ ആണ് കാണാൻ ഇടയായതും പിന്നെ ഓരോന്നായി കണ്ടു വരുന്നതും... സർക്കാർ ജീവനക്കാർക്ക് ഏറെ ഉപകാരപ്രദം.. കടപ്പാടും നന്ദിയും സ്നേഹവും അറിയിക്കുന്നു 🥰🥰

  • @gishnuraju8055
    @gishnuraju8055 8 วันที่ผ่านมา

    ✌️♥️🙏

  • @soorajk.a1368
    @soorajk.a1368 8 วันที่ผ่านมา

    Thank you sir ❤❤❤

  • @prabinkp1887
    @prabinkp1887 9 วันที่ผ่านมา

    Laptop restart ചെയ്താൽ work ആകാറുണ്ട്..😊

  • @Musthukandampadi
    @Musthukandampadi 9 วันที่ผ่านมา

    Thank you🌹

  • @sajansekhar9821
    @sajansekhar9821 9 วันที่ผ่านมา

    തുടർന്നുള്ള ക്ലാസിന് കട്ട വെയ്റ്റിംങ്.....

  • @sajansekhar9821
    @sajansekhar9821 9 วันที่ผ่านมา

    BIMS-ലെ ഹോം പേജിൽ Instruction for Digital Signature-ൽ ക്ലിക്ക് ചെയ്ത് Add Browser Excemption for DS സെലക്ട് ചെയ്ത് Proceed കൊടുത്തശേഷം ചെയ്താലും DSC connect ആകും....

  • @maxmedia8115
    @maxmedia8115 9 วันที่ผ่านมา

    Gazetted ജീവനക്കാരുടെ CAS എങ്ങനെയാണ് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നത്.?

  • @anjalivarghese6099
    @anjalivarghese6099 9 วันที่ผ่านมา

    Sir .sparkil thanne approve cheyunna time l, if nicd not working click here ennu thaazhe kanikunille .athil click cheyumbol nere local host pagelek pokum...enik angane aanu ok aayath

    • @workingclass6596
      @workingclass6596 9 วันที่ผ่านมา

      Yes.. അതും ok ആണ്.