പ്ലീറ്റഡ് നൈറ്റി തൈക്കാൻ പഠിക്കാം വീട്ടിലിരുന്നു മാസം നല്ല വരുമാനം ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Tailor Scissor Buying Link - amzn.to/3i6nrUc
    Multipurpose Rack Buying Link - amzn.to/30KfRcc
    Facebook Page - / tinu13
    Malayalam Stitching Tutorial Classes 100% Free
    Daily New Usful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

ความคิดเห็น • 451

  • @richuriyas8729
    @richuriyas8729 3 ปีที่แล้ว +21

    ഇതാണ് ക്ലാസ്സ്‌👌 ഞനിപ്പോൾ ചെറിയ ബിസ്നസ് തുടങ്ങി നൈറ്റിയുട അടിപൊളി
    താങ്സ് ചേച്ചി 🥰

  • @user-nm1np8rf7g
    @user-nm1np8rf7g 11 หลายเดือนก่อน +5

    വളരെ ആത്മാർത്ഥമായിട്ട് പറഞ്ഞുതന്നതിന് നന്ദി. മറ്റുള്ളവരും പഠിക്കാൻ വേണ്ടി തന്നെ പറഞ്ഞു തന്നത് .ഈ ചാനലിൽ ആണ്. Thank you dear.

  • @remaniravi7136
    @remaniravi7136 2 ปีที่แล้ว +1

    എന്ത് നന്നായി പറഞ്ഞു തരുന്നത്
    ഇതാണ് തയ്യൽ ടീച്ചർ
    ഞാൻ തയ്യൽ പഠിക്കുമ്പഴൊന്നും
    ഇത്ര നന്നായി പറഞ്ഞു തന്നിട്ടില്ല

  • @valsapeter496
    @valsapeter496 5 หลายเดือนก่อน +2

    ഇത്രയും ക്ലിയർ ആയി ആരും പറഞ്ഞു തരില്ല. Thank you mam.

  • @beenasanthosh3439
    @beenasanthosh3439 3 ปีที่แล้ว +8

    നല്ല കുട്ടി നന്നായി പറയുന്നുണ്ട് നന്മകൾ നേരുന്നു 🌹🌹

  • @special-ws3fr
    @special-ws3fr 3 ปีที่แล้ว +5

    സൂപ്പർ ടിനു, പറഞ്ഞു തന്നത് നല്ലപോലെ മനസിലായി,

  • @presadas9828
    @presadas9828 3 ปีที่แล้ว +6

    ഇങ്ങനെ ആരും പറഞ്ഞു തരില്ല.. സൂപ്പർ

  • @shinunk4867
    @shinunk4867 3 ปีที่แล้ว +2

    നൈറ്റ്‌ കട്ടിങ് super നല്ല പോലെ മനസിലായി ഒന്ന് രണ്ടും തവണ വീഡിയോ കണ്ടു വരച്ചു നോട്സ് എഴുതി വെച്ചു 👌

  • @user-ts8hy7pz6x
    @user-ts8hy7pz6x 4 หลายเดือนก่อน +3

    പറഞ്ഞു പറഞ്ഞു നന്നായി മനസ്സിലാക്കും,,, കുട്ടികളെ പഠിപ്പിക്കുന്നപോലെ,,, താങ്ക്സ് sis 💕💕

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 ปีที่แล้ว +5

    ഇതു പോലെ പറഞ്ഞുതരാൻ ഇനിയും വേറേ ആർകും കഴിയില്ല സൂപ്പർ ❤️👍

  • @ushalekshmi5979
    @ushalekshmi5979 3 ปีที่แล้ว +17

    ഇത്രയും വ്യക്തമായി ആരും പറഞ്ഞുതന്നിട്ടില്ല. നന്ദിയുണ്ട്.

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd ปีที่แล้ว +1

    Oh...സമ്മതിച്ചു...ഇതുപോലെ ആരും പറഞ്ഞു തന്നില്ലാട്ടോ....❤️❤️❤️🙏🙏🙏🙏

  • @gildarodriguesgilda93
    @gildarodriguesgilda93 2 ปีที่แล้ว +4

    ഇത് എത്ര സൈസ് ചെസ്റ്റ് ഉള്ളവർക്കാണ് ?36"ന്റെ braizer ഉപയോഗിക്കുന്നവക്ക് ഉപയോഗിക്കാൻ. പറ്റുമോ? എനിക്ക് റിപ്ലൈ തരുമോ?

  • @athulyae3281
    @athulyae3281 3 ปีที่แล้ว +3

    ചേച്ചി പൊളിയാ... ചേച്ചിടെ വീഡിയോ മാത്രം കണ്ടിട്ടാണ് ഞാൻ തയ്ക്കുന്നത്... Tks dear god bless u💕💕💕💕

  • @Surendhran-wt5ys
    @Surendhran-wt5ys 3 ปีที่แล้ว +1

    ഇരുപത്തിനാലാമത്തെ ക്ലാസ്സ് വളരെ സൂപ്പർ ആയിരുന്നു വെളിച്ചം സൂപ്പർ ക്യാമറ സൂപ്പർ വിശദീകരണം സൂപ്പറായിട്ടുണ്ട് ഇത് എത്ര പ്രാവശ്യം കണ്ടാലും കുട്ടികൾക്കും മതിയാകില്ല ഇതുപോലെ ആയിരിക്കണം ഓരോ ഗ്ലാസ്

  • @noushibashahimon2866
    @noushibashahimon2866 3 ปีที่แล้ว +8

    Nallapole mnsilayi, njan chythirunu armhole shariyayila pn enghneyo shariyaki eduthu, ipo manasilayi. Tnx 👍😍

  • @satheeshkumar2308
    @satheeshkumar2308 2 หลายเดือนก่อน

    ❤❤❤sprrr class. Palarudeyum class kand enkilum onnum manasilayilla. easy aayi paranju thannathinu orupad nandi

  • @simplysmile6472
    @simplysmile6472 3 ปีที่แล้ว +5

    Thankyou teenu ഞാൻ പ്രതീ്ഷിച്ചിരുന്നു വീഡിയോ ആണ് നല്ലത് പോലെ മനസിലായി

  • @Anirudh541
    @Anirudh541 ปีที่แล้ว

    വളരെ വ്യകത്മായി പറഞ്ഞു തന്നതിന് നന്ദി
    ആരും ഇത്ര വ്യകതമായി പറഞ്ഞു തന്നിട്ടില്ല

  • @mollyjose1498
    @mollyjose1498 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോഴാണ് നന്നായി മനസ്സിലായത്

  • @sajeelam6158
    @sajeelam6158 3 ปีที่แล้ว +11

    ടിനു 11വയസ്സിന്റെ ഷർട്ട്‌ സ്റ്റിച്ചിങ് കട്ടിങ് ഇടുമോ

  • @mallikaraniprabakarandhara3493
    @mallikaraniprabakarandhara3493 3 ปีที่แล้ว +9

    Very very clear teaching,we expect more desions from you.Thanks a lot.

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +1

    ടിനു .. ഇന്നലെ നെറ്റ് കിട്ടിയില്ല..
    ഇന്നാണ് കണ്ടത്.. കേട്ടാ
    സൂപ്പറായല്ലോ😍❤️🍬🍬🔸🦋🦋🦋🦋🦋🦋

  • @lekshmilechu7676
    @lekshmilechu7676 3 ปีที่แล้ว +6

    Hi, chechi... Nalla class ayirunu....👌👌👌👌👍👍Thankyou....

  • @rosilybennyolickal8398
    @rosilybennyolickal8398 2 ปีที่แล้ว +1

    നല്ല ക്ലാസ്സാണ് ശരിക്കും മനസ്സിലാവുണ്ട്

  • @indulekhapv8610
    @indulekhapv8610 3 ปีที่แล้ว +2

    ക്ലാസ്സ് നന്നായിട്ടുണ്ട് നല്ല അവതരണം

  • @aswathymanu6037
    @aswathymanu6037 3 ปีที่แล้ว +2

    ചേച്ചി ഓരോ സെക്ഷന്നും കഴിഞ്ഞ ശേഷം അടുത്ത ഐറ്റം പഠിപ്പിക്കാമോ. ചുദാർ slit ഇട്ടതിനൊപ്പം അതിൽ ലൈനിങ് ഇട്ടു stich ചെയ്യുന്നത് കൂടി കാണിയ്ക്കാമായിരുന്നു. ഇത് എന്റെ ഒരു നിർദേശസമാണ്. ചേച്ചി എങ്ങനെ പഠിപ്പിച്ചാലും. കുഴപ്പമില്ല. എനിക്ക് ചേച്ചി ടെ ക്ലാസ്സ്‌ ഒത്തിരി ഇഷ്ടമാണ്.

    • @lathal7027
      @lathal7027 2 ปีที่แล้ว

      െ വിട്ടിയത് മനസിലായില്ല ഒന്നു കുടിവ റഞ്ഞു തരുമോ പ്ളീസ്

  • @salomykm4627
    @salomykm4627 ปีที่แล้ว +2

    Nannayi explain cheyyunnund. Thank you ❤️.

  • @bijubiju7427
    @bijubiju7427 3 ปีที่แล้ว +1

    എനിക്ക് ചേച്ചിടെ ഈ നെറ്റിക്കറ്റിങ് ആൻഡ് സ്റ്റിച്ചിങ് എനിക്ക് വളരെ ഇഷ്ടമായി ❤മനസിലായ് ഇതുപോലെയുള്ള ചുരിദാർ കട്ടിങ്സും ഇട്ടു തെരനെ

  • @nishadil7180
    @nishadil7180 3 ปีที่แล้ว +1

    Enthayalum try cheyunndu super class chache nannaye manasilaye

  • @kakkathy1
    @kakkathy1 2 ปีที่แล้ว +13

    You explained it well. Thanks a lot!

  • @jayasreep1686
    @jayasreep1686 ปีที่แล้ว

    സൂപ്പർ നന്നായി മനസ്സിൽ ആക്കിത്തന്നു. ഒരു സംശയം, കൈക്കുഴി എല്ലാർക്കും 7 തന്നെ ആണോ.

  • @bissychacko4348
    @bissychacko4348 2 หลายเดือนก่อน

    സൂപ്പർ നന്നായി മനസിലാക്കി തന്നു thanks ❤

  • @sabirasoopi1727
    @sabirasoopi1727 11 หลายเดือนก่อน

    Naan eppozha machine vaanghiyad athukond class eppozha kanunnd very thanks

  • @subinasubi292
    @subinasubi292 3 ปีที่แล้ว +11

    വന്നു വന്നു ചേച്ചി ന്റെ വീഡിയോ കാത്തിരിക്കുകയാണ് 🥰🥰🥰🙏👍👍👍

    • @EECreations
      @EECreations  3 ปีที่แล้ว +1

      Thanks 👍👍😍😍

  • @josmisaji7268
    @josmisaji7268 3 ปีที่แล้ว +2

    Tinu chechi njan churidar type nighty thayichutto armhole nte avide mathrum cheriya mistake vannu , pleated nighty njan weight cheyithirikkayirunnu ente mammikke thayikkan vendi thanks chechi God bless you

  • @minijaison9593
    @minijaison9593 หลายเดือนก่อน

    Excellent class,, thank you, God bless you 🙏

  • @meenujijo5958
    @meenujijo5958 3 ปีที่แล้ว

    ഹായ് ഇന്നലെ കാണാഞ്ഞപ്പോൾ എനിക്ക് മാത്രം എന്താ വരാത്തത് എന്ന് വിചാരിച്ചു ഇപ്പോൾ സമാദാനമായി താങ്ക്സ് നല്ലപോലെമനസിലാകുന്നുണ്ട് 🙏🙏🙏🙏💕💕

    • @soumyapramod7455
      @soumyapramod7455 3 ปีที่แล้ว

      കാണാഞ്ഞപ്പോൾ ഞാനും കരുതി എനിക്ക് മാത്രം കിട്ടാഞ്ഞതാണെന്നു കരുതി

  • @prasannadevi7644
    @prasannadevi7644 3 ปีที่แล้ว +1

    Pleated nighty thaichu thanks & credit go to my unknown teacher u, thanku ur description is very good.

  • @shainahakkimharis5408
    @shainahakkimharis5408 3 ปีที่แล้ว +3

    ടീനൂ.. കൈമുട്ട് എന്തു പറ്റി മുറിവുണങ്ങിയ പാട് കാണുന്നു
    ❤️❤️❤️❤️❤️

  • @akhilasreeakhilasreebala4397
    @akhilasreeakhilasreebala4397 3 ปีที่แล้ว +1

    Chechii kathirunnaa video ...thayikkann vegam. Thunni vagikkanm ..thnks

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว +2

    എന്റെ ടിനു ചേച്ചി ഇന്നലെ എന്താ വരാഞ്ഞത് ഞാൻ നോക്കി ഇരുന്നു മടുത്തു എന്നാലും ഇന്ന് വന്നല്ലോ താങ്ക്സ്

    • @EECreations
      @EECreations  3 ปีที่แล้ว +1

      Innale samayam kittiyilla...

  • @vineethmkvini5824
    @vineethmkvini5824 3 ปีที่แล้ว +2

    ഹായ് ടിനു സൂപ്പർ നല്ല nighty തുണി ലൈക് ചെയ്യാൻ പറ്റുനില എന്തുപറ്റി എന്നറിയില്ല വിനീത kannur

    • @sumaramesh6275
      @sumaramesh6275 3 ปีที่แล้ว

      യൂട്യൂബ് അപ്ഡേറ്റ് ചെയ്യൂ ശരിയാകും

  • @jayanthisuresh7337
    @jayanthisuresh7337 ปีที่แล้ว

    എന്ത് ക്ലിയർ ആയിട്ടാ പറഞ്ഞുതരുന്നത് super

  • @vlogingdude6098
    @vlogingdude6098 ปีที่แล้ว

    Tank you thank you
    Ellavarudeyum vefeo kandu
    Vttya njaan
    Eppolanu kaanal nirtjiysthu

  • @ushakumariv9808
    @ushakumariv9808 หลายเดือนก่อน

    നല്ല class. Thanks.

  • @sinansafa8594
    @sinansafa8594 2 ปีที่แล้ว

    Super എല്ലാം നല്ലത് പോലെ മനസ്സിലാവുന്നുണ്ട് thank you

  • @princysebastian5594
    @princysebastian5594 3 ปีที่แล้ว

    Tinu, ഞാൻ ആഹ്രഗിച്ച വീഡിയോ കാണിച്ചതിന് നന്ദി

  • @radhasankaranayanan6866
    @radhasankaranayanan6866 3 ปีที่แล้ว

    Super tailoring class nannaayi manaszilavunnunduto thanks molu

  • @myentertainment2679
    @myentertainment2679 ปีที่แล้ว

    നന്നായിട്ടുണ്ട്. കൊള്ളാം. എല്ലാം മനസിലാകുന്നുണ്ട്

  • @sherlytomy9353
    @sherlytomy9353 10 หลายเดือนก่อน

    Super. വളരെ നന്നായി മനസിലായി thank uu

  • @alicemathew2609
    @alicemathew2609 3 ปีที่แล้ว

    Super...perfect.... Nannsyi manasilavunnund.

  • @jomoltj5665
    @jomoltj5665 4 หลายเดือนก่อน

    Chechidey video kannd njan top thayikkan padichu.

  • @prasannalohi9173
    @prasannalohi9173 2 ปีที่แล้ว +1

    👍🌹🌹🌹🌹സൂപ്പർ ആയിട്ടിട്ടുണ്ട്

  • @radhakrishnank4426
    @radhakrishnank4426 ปีที่แล้ว

    നല്ലതുപോലെ മനസിലായി Thanks

  • @chandrikavijayan8823
    @chandrikavijayan8823 3 ปีที่แล้ว

    എത്ര കൃത്യമായിട്ടാന്ന് പറഞ്ഞുതരുന്നത് താങ്ക്സ്

  • @maluunniunnimol3814
    @maluunniunnimol3814 3 ปีที่แล้ว +7

    ചേച്ചി ലൈക്‌ അടിക്കാൻ എനിക്ക് പറ്റുന്നില്ല ലൈക്‌ വീഴുന്നില്ല 😥😥

  • @mininelson4882
    @mininelson4882 3 ปีที่แล้ว +5

    നല്ല പോലെ മനസ്സിലായി.. Thank you🌹🌹❤

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 3 ปีที่แล้ว

    Ethilum clear aayi aaru paranju tharum. Super

  • @lekha4767
    @lekha4767 3 ปีที่แล้ว +2

    Chechi super🤩🤩🤩🤩🤩🤩🤩 thanks so much 😊😊😊😊😊☺

    • @EECreations
      @EECreations  3 ปีที่แล้ว +1

      Thanks ☺️☺️👍😍

  • @nayanaani4724
    @nayanaani4724 3 ปีที่แล้ว

    Njan class nokiyirikuvayirunnu tinu😍😍😍

  • @fathimarameesarami
    @fathimarameesarami 3 ปีที่แล้ว +2

    ഞാൻ വേറെ ഒരു stiching ക്ലാസ്സിൽ നെറ്റി കട്ടിങ് കണ്ടിട്ട് കുറച്ചു difficult ആയി തോന്നി.... ഈ വീഡിയോ കണ്ടപ്പൊഴാ ഇതിത്ര simple ആണെന്ന് മനസ്സിലായെ

  • @gourimanesh6635
    @gourimanesh6635 2 ปีที่แล้ว +1

    പ്ളീറ്റഡ് നെറ്റി വേറെ ഒരു video കൂടി ഇടുമോ കട്ടിങ് &സ്റ്റിച്ചിങ്

  • @user-ok9zw3ds4f
    @user-ok9zw3ds4f 6 หลายเดือนก่อน

    നന്നായിട്ട് പറഞ്ഞു തന്നു...good

  • @bittuhulk8313
    @bittuhulk8313 2 ปีที่แล้ว +34

    ഇങ്ങനത്തെ nighty ക്ക് എത്ര രൂപ വാങ്ങാം??? മെറ്റീരിയൽ നു വില കൂടി...170 ആയി wholesale ഷോപ്പിൽ നിന്ന് വാങ്ങിയപ്പോൾ

  • @VargheseThomas-ul1tt
    @VargheseThomas-ul1tt ปีที่แล้ว +1

    ലൈനിങ് വെക്കാതെ ഉള്ള നെക്ക് തൈക്കുന്നത് അറിയാൻ പറ്റുന്നില്ലല്ലോ!

  • @salomythomas3162
    @salomythomas3162 2 ปีที่แล้ว

    Enike nannayi manasilayi. Thankzz molu🥰🥰🥰🥰❤😘

  • @sijijoseph9910
    @sijijoseph9910 3 ปีที่แล้ว +6

    Eppozhanu armhole part clear ayathu thank u so much

  • @minidevadas4157
    @minidevadas4157 3 ปีที่แล้ว

    പ്ലീറ്റഡ് nighty അടിച്ചു നന്നായി കിട്ടി ട്ടോ. Thanks. എനിക്ക് 3piece nighty onnu പറഞ്ഞുതരുമോ. അതായത് back സാദാ pleet ഇല്ലാതെ. മുന്നിൽ 3piece. Back churidar shape മോഡൽ

  • @sathichandran4989
    @sathichandran4989 2 ปีที่แล้ว

    zip vakkunna oru Class tharumo Class adipwoli aanu

  • @jagadeesanjagan34
    @jagadeesanjagan34 3 ปีที่แล้ว

    Nannayi manasilayi. Thanks a lot

  • @priyakuttan3625
    @priyakuttan3625 11 หลายเดือนก่อน

    Tinu paranjuthannal pinne no dought

  • @jollyoommen2775
    @jollyoommen2775 11 หลายเดือนก่อน

    Very clear explanation.well done.TkU.

  • @2Tonsfamilyvlog
    @2Tonsfamilyvlog 3 ปีที่แล้ว

    Ipozha enik ithinte cutting clear aayi manasilayath🤗🤗🤗🤗

  • @shemmyvaman
    @shemmyvaman 3 ปีที่แล้ว +4

    Hi dear tinu...video like ചെയ്യാൻ പറ്റുന്നില്ല kto.. എന്ത് എന്ന് അറിയില്ല

    • @shainahakkimharis5408
      @shainahakkimharis5408 3 ปีที่แล้ว +1

      എനിക്കും

    • @vinithavinod8473
      @vinithavinod8473 3 ปีที่แล้ว +1

      എനിക്കും ലൈക്‌ ചെയ്യാൻ പറ്റുന്നില്ല

    • @shemmyvaman
      @shemmyvaman 3 ปีที่แล้ว +1

      You tub ന്റെ കുഴപ്പം കൊണ്ട്‌ ആണോ

    • @vineethmkvini5824
      @vineethmkvini5824 3 ปีที่แล้ว

      എനിക്കും ഉണ്ട് എന്ത് പറ്റി ആവോ

    • @vinayakfamilyvlog7671
      @vinayakfamilyvlog7671 2 ปีที่แล้ว

      എനിക്കും ചെയ്യാൻ പറ്റുന്നില്ല

  • @Seethanakulan7349
    @Seethanakulan7349 3 หลายเดือนก่อน

    നല്ല എളുപ്പത്തിൽ മനസ്സിലായി

  • @vidyavenugopal4482
    @vidyavenugopal4482 3 ปีที่แล้ว +4

    Perfect explanation. I liked it. Thank you

    • @umaibaibrahim21
      @umaibaibrahim21 3 ปีที่แล้ว

      Frant fleet ullathum bak fleet ellathathum aya katting onu edumo

  • @moncylipin175
    @moncylipin175 3 ปีที่แล้ว +1

    Thanks tinu.... waiting for stiching video....

  • @drdcreation1278
    @drdcreation1278 10 หลายเดือนก่อน

    അവതരണം കൊള്ളാം

  • @maalathivs4850
    @maalathivs4850 2 ปีที่แล้ว +4

    Nice presentation Tinu. Thank you so much👌❤

    • @sobharamanunni4023
      @sobharamanunni4023 ปีที่แล้ว

      മോളുടെ ക്ലാസ്സ് കണ്ട് ഞാനും തയ്യൽ പഠിച്ചു

  • @_sahil--anu_4413
    @_sahil--anu_4413 3 ปีที่แล้ว

    Supper class nallavannam manasilayi👌

  • @thankamonym4435
    @thankamonym4435 3 ปีที่แล้ว +2

    Good explanation 👍👍

  • @rasiyaabu337
    @rasiyaabu337 3 ปีที่แล้ว

    Njn thychu adipoli ayitund. Thanks👍👍👍

  • @naseembeevi8399
    @naseembeevi8399 3 ปีที่แล้ว

    നല്ല അവതരണം എനിക്ക് ഇഷ്ടമായി മനസ്സിലായി

    • @youtubechennal2158
      @youtubechennal2158 2 ปีที่แล้ว

      ഒന്നും കൂടി ക്ലലാസ് ഒന്ന് മുദൽ ഇടുമോ

  • @praseethalajith9409
    @praseethalajith9409 3 ปีที่แล้ว +3

    ഇന്നലെ കുറെ നോക്കി......
    Kids wear

  • @mohdxahal851
    @mohdxahal851 3 ปีที่แล้ว +1

    ചേച്ചി. Back plain ആയി ചെയ്യാൻ സാധരണ രീതിയിൽ ചെയ്താൽ മതിയോ

  • @sherlyjacob1627
    @sherlyjacob1627 3 ปีที่แล้ว +4

    Good class, detailed explanation

  • @ashnaginto4616
    @ashnaginto4616 2 ปีที่แล้ว +2

    Thank u chechi.... You explained well...Your videos are really helpful for me as a beginer...

  • @ashithaajith
    @ashithaajith 3 ปีที่แล้ว +7

    so well explained, thanks ma'am

  • @greeshmarahul6467
    @greeshmarahul6467 3 ปีที่แล้ว +2

    Thank u Chechi...

  • @geetharajendranillathupara5327
    @geetharajendranillathupara5327 2 ปีที่แล้ว

    ടിനു ഇതിൽ കാണിക്കുന്ന മെഷീൻ ഡെമോ ഒന്ന് കാണിക്കാമോ

  • @sharydileep520
    @sharydileep520 3 ปีที่แล้ว

    Tanku Tinu ശരിക്കും മനസ്സിലായി

  • @aneesackm8356
    @aneesackm8356 2 ปีที่แล้ว +1

    Super teaching..🙏👌👍

  • @chandrikavenugopal2328
    @chandrikavenugopal2328 3 ปีที่แล้ว +3

    Very very clear explanations thank you

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 ปีที่แล้ว +2

    സൂപ്പർ 👏👏👏

  • @ushakumari5087
    @ushakumari5087 3 ปีที่แล้ว

    Good presentation thank you very much

  • @rahanarahana7837
    @rahanarahana7837 3 ปีที่แล้ว +1

    Adipoli...Thanku....

  • @jisharaveendrakaimal4174
    @jisharaveendrakaimal4174 3 ปีที่แล้ว

    Well explained. Njan tailoring padikkan poya chechi paranju oru 4 inch skirt part nte side l cut cheythu kalayanam ennu.enthina cut cheyyunnennu ippola manassilaye

  • @sunithakumari8156
    @sunithakumari8156 3 ปีที่แล้ว

    Valare nannayi paranju thannu. Thanks

  • @sabumb3689
    @sabumb3689 3 ปีที่แล้ว

    Nighty cutting nannai manasilai , thank you very much