ഇന്ന് സഫർ ആദ്യ വെള്ളിയാഴ്ച ഒരു പ്രാവശ്യം ഈ അത്ഭുത സ്വലാത്ത് ചൊല്ലിയാൽ 1 ലക്ഷം പ്രതിഫലം swalath

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ABO-0688
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    #arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

ความคิดเห็น • 255

  • @آمينبنتزيد
    @آمينبنتزيد 2 หลายเดือนก่อน +83

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് എത്ര പറഞ്ഞാലും തീരാത്ത അറിവിൻറെ നിറകുടമായ ഉസ്താദിൻറെ ദറജ അല്ലാഹു ഉയർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @jaseeSrj
      @jaseeSrj 2 หลายเดือนก่อน +10

      ആമീൻ 🤲

    • @pathummabipp123
      @pathummabipp123 2 หลายเดือนก่อน +4

      Ameen yaa Rabbal alameen

    • @ThasreenaEK-zs9ip
      @ThasreenaEK-zs9ip 2 หลายเดือนก่อน +1

      Aameen yarabbal alameen

    • @FouziaK-l3w
      @FouziaK-l3w 2 หลายเดือนก่อน +2

      Aameen

    • @sabirasoopi1727
      @sabirasoopi1727 2 หลายเดือนก่อน

      Aameen

  • @fathimamadathil3127
    @fathimamadathil3127 2 หลายเดือนก่อน +10

    അസ്സലാമു അലൈക്കും അല്ലാഹുവിൻ്റെ അനുഗ്രവും കാരുണ്യവും നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാകട്ടെ ആമീൻ duha ചെയ്യണേ കടങ്ങൾ വീട്ടു വാനുംകുടുംബത്തിൽ സമാധാനം ഉണ്ടാകുവാനും duha ചെയ്യണേ

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 2 หลายเดือนก่อน +1

    AL H സന്തോഷം

  • @shahidhashahidha725
    @shahidhashahidha725 2 หลายเดือนก่อน +2

    ഷാഹിദ,, അൽഹംദുലില്ലാഹ് യ എ റ എ ബി എ ൽ അ ല മി ൻ 🤲🤲🤲🎉🎉

  • @SheejaIqbal-q4x
    @SheejaIqbal-q4x 2 หลายเดือนก่อน +9

    Assalamu alaikkum usthadhe ഉസ്താദ് ഞങ്ങൾക്ക് പറഞ്ഞു തരുന്ന അറിവുകൾ ഞങ്ങൾക്ക് വളരെ ഉപകാര പ്രെതം ആണ് എനിക്കും എന്റെ അക്കച്ചിക്കും എല്ലാ വിഷയത്തിലും നല്ല മാർക്കോടുകൂടി ജയിക്കാനും എന്റെ ഉപ്പ മരണപെട്ടു പോയി ഉപ്പാക്ക് സ്വാർഗം കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ. ഉസ്താദിന് അള്ളാഹു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ameen 🤲

    • @maimoonarahman7430
      @maimoonarahman7430 2 หลายเดือนก่อน

      Usthadinum kudumbathinum affiyathulla deergaus nalkane allah alhamdulillah jazzakallah hairah 🤲🤲🤲

  • @sajithakakki959
    @sajithakakki959 2 หลายเดือนก่อน +1

    എല്ലാ പ്രയാസങ്ങളും നീങ്ങാൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @RahiyanathRahiyanath-sn9tz
    @RahiyanathRahiyanath-sn9tz 2 หลายเดือนก่อน +1

    ആമീൻ

  • @mariyamktk7716
    @mariyamktk7716 2 หลายเดือนก่อน +1

    ❤❤❤❤

  • @HaseenaUmmer-r6e
    @HaseenaUmmer-r6e 2 หลายเดือนก่อน +1

    🤲🤲🤲🤲🤲🤲🤲💞

  • @salmam9579
    @salmam9579 2 หลายเดือนก่อน +4

    ഉസ്താദിനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറ പ്രവർത്തർക്കും ആഫിയത്തോട് കൂടെ ഉള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

    • @jaseeSrj
      @jaseeSrj 2 หลายเดือนก่อน

      ആമീൻ 🤲

  • @FathimathRazana
    @FathimathRazana 2 หลายเดือนก่อน +3

    അസ്സലാമുഅലൈക്കും ഉസ്താദ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ😪🤲🏻🤲🏻💚🤲🏻🤲🏻💚🤲🏻🤲🏻🕋💚🤲🏻🤲🏻🤲🏻🤲🏻🤍

  • @AboobakerAhmed
    @AboobakerAhmed 2 หลายเดือนก่อน +1

    Mashaallah ❤
    വളരെ നല്ല ക്ലാസ്സ്‌
    ഉസ്താദ് പൊളിയാ
    അള്ളാഹുവേ ഉസ്താദിൻ
    ധീരഗായസ്സ്ല്ലാഹ് ആഫിയത്തും നൽകാണെ 👍🏻❤.....

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲🕋പരിപാപനം ആയ മുഹറം മാസത്തിന്റെയും 🤲വെള്ളിയാഴ്ച രാവിന്റെയും മുഴുവൻ🤲🤲🤲🤲 നന്മകളും ബറക്കത്തുകളും സലാമത്തുകളും. നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲യാ റഹീം🤲ആമീൻ🤲🤲🤲💚💚

  • @AsmaK-wp1ek
    @AsmaK-wp1ek 2 หลายเดือนก่อน +2

    ഇന്നത്തെ ദുഹാഹിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲🤲പ്രയാസങ്ങൾ മാറാനും ജോലി ഇല്ലാത്തവർക്ക് ജോലി ലഭിക്കുവാൻ വേണ്ടിയും ദുഹാഹ് 🤲🤲🤲

  • @SainabaPeralassery
    @SainabaPeralassery 2 หลายเดือนก่อน +1

    നമ്മൾ എപ്പോളും ദിക്ർ സലാത്ത് ചെല്ലാറുണ്ട് ഉസ്താദിനെ കൂടെ എനിക്കും മക്കൾക്കും എല്ലാ രോകത്തിനും ദുആ ചെയ്യണം മക്കൾക്ക ചോലി ചെയ്യാനും അതിൽ ബർകത് ഉദ്ദകനും ഉസ്താത് ദുആ ചെയ്യണം

  • @suharaa8389
    @suharaa8389 2 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്
    രാവിലെയും വൈകിയിട്ടും ഈ class വരാൻ കാത്തിരിക്കും... അള്ളാഹു സ്വീകരിക്കട്ടെ....

    • @Zerinmeharin
      @Zerinmeharin 2 หลายเดือนก่อน

      🤲🏻

  • @RasheedaSaleem-oo3cc
    @RasheedaSaleem-oo3cc 2 หลายเดือนก่อน

    ദുയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @bahhassafi1275
    @bahhassafi1275 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @SuharabiM-h2k
    @SuharabiM-h2k 2 หลายเดือนก่อน +1

    الحمد للہ ‌الحمد‌ للہ الحمدللہ

  • @5cansin5c82
    @5cansin5c82 2 หลายเดือนก่อน +2

    അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മകളുടെ പഠിക്കാൻ ബുദ്ധി ശക്തി കൊടുകൊനുമുറാദ്മാറനുദുഅചൊയണാഉസ്താദ്

  • @ShareefasShareefa
    @ShareefasShareefa 2 หลายเดือนก่อน

    ഉസ്താതെ ദുആ ചെയ്യണേ എല്ലാ വിഷമങ്ങളും മാറാൻ

  • @SakeenaRasack
    @SakeenaRasack 2 หลายเดือนก่อน +1

    മകൻ ജോലി ശരിയായിക്കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @Laila-vo9qx
    @Laila-vo9qx 2 หลายเดือนก่อน +1

    الحمد لله
    Dua yil ulpeduthanam 🤲

  • @Phsumayya
    @Phsumayya 2 หลายเดือนก่อน +2

    ഹലാലായ ആഗ്രാ ഹങ്ങൾ ബാധിച്ച് തരാൻ ദുആ ചെയ്യണെ ഉസ്താദെ.

  • @mariyamshaikh-pt3kv
    @mariyamshaikh-pt3kv 2 หลายเดือนก่อน

    അസ്സലാമുഅലൈക്കും,
    ഉസ്താദിന്റെ ഈ സദസ്സിലെ ഒരു അംഗമാണ് എല്ലാ ദിവസവും വീഡിയോസ് കാണാറുണ്ട്. അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും കബറിടം വിശാലമാക്കാനും ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം. ഒരുപാട് കാലങ്ങളായി കാൽ വേദന കൊണ്ട് കിടപ്പിലാണ് തന്റെ കാര്യങ്ങൾ അല്ലാതെ വേറെ ഒന്നും ചെയ്യാൻ കഴിയുന്നില്ല ഒരു ഭക്ഷണം പാചകം ചെയ്യാൻ പോലും....
    ഉസ്താദ് അസുഖംങ്ങൾ മാറാൻ പ്രത്യേഗം ദുആ ചെയ്യണം അള്ളാഹു കാക്കുമാറാകട്ടെ..... 🤲🤲🤲🤲🥹

  • @shymanishad7501
    @shymanishad7501 2 หลายเดือนก่อน +1

    Aameen Aameen yarabbil Aalameen 🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 2 หลายเดือนก่อน +18

    അൽഹംദുലില്ലാഹ് അല്ലാഹുവേ, പ്രകൃതി ദുരന്തങ്ങളിൽ കഷ്ട്ടപ്പെടുന്ന ഞങ്ങളുടെ സഹോദരങ്ങൾക്ക് എല്ലാ സഹായങ്ങളും സമാധാനവും നൽകണേ

  • @subaidahameed7415
    @subaidahameed7415 2 หลายเดือนก่อน

    🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദേ ഈ സ്വലാത്ത് അഞ്ചു നേരം നമസ്കാരത്തിന് ശേഷമുള്ള duak മുൻപ് ചൊല്ലാരുണ്ട് 🤲🤲🤲eramn

  • @thahirarifadrifadthahira6160
    @thahirarifadrifadthahira6160 2 หลายเดือนก่อน +1

    ഉസ്താദ് നിങ്ങളുടെ ക്ലാസ്സ് എപ്പോഴും ഞാൻ കേൾക്കലുണ്ട് എഴുതി വെക്കാറുണ്ട് ഉസ്താദ് എനിക്കും കുട്ടികൾക്കും വേണ്ടി ദുആ ചെയ്യണേ

  • @Zerinmeharin
    @Zerinmeharin 2 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @fasnafasna3599
    @fasnafasna3599 2 หลายเดือนก่อน +1

    കടം വിടാൻ ദുആ ചെയ്യണേ

  • @sulfathashraf9460
    @sulfathashraf9460 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്..... അൽ ഹംദുലില്ലാഹ്.... ആമീൻ..... ഉസ്താദെ എത്ര വൈകിയാലും ഉസ്താദിന്റെ ക്ലാസ് ഞാൻ കേൾക്കും ഉസ്താദെദുആ ചെയ്യണെ ഉസ്താദെ🤲🤲🤲

  • @mdhakim9413
    @mdhakim9413 2 หลายเดือนก่อน

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲

  • @RsdManzil-xp3ck
    @RsdManzil-xp3ck 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🤲🤲

  • @ajsalaju5647
    @ajsalaju5647 2 หลายเดือนก่อน

    الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲🤲

  • @navasnavasvmpadam4968
    @navasnavasvmpadam4968 2 หลายเดือนก่อน

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @shemibasheer568
    @shemibasheer568 2 หลายเดือนก่อน

    ദുഅഃ ചെയ്യണേ ഉസ്താദ്

  • @RasiyaPA-qe3bo
    @RasiyaPA-qe3bo 2 หลายเดือนก่อน +1

    ദുആ ചെയ്യണേ ഉസ്താദേ

  • @ajsalaju5647
    @ajsalaju5647 2 หลายเดือนก่อน +1

    ഉസ്തിദിൻ്റെ ദറജയും പതവിയും രണ്ട് ലോകത്തും റഹ്മാനായ റബ്ബ് ഉയർത്തട്ടേ 🤲 ഖൈറാകുന്ന കാലത്തോളം ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲

  • @ShahanaShemeer555
    @ShahanaShemeer555 2 หลายเดือนก่อน +1

    യല്ല പറയാസകൾ മാറാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @nabeesanabeesa9108
    @nabeesanabeesa9108 2 หลายเดือนก่อน +1

    آمين يارب العالمين

  • @maimoonamaimoona3418
    @maimoonamaimoona3418 2 หลายเดือนก่อน

    ആമീൻ.. ആമീൻ യാറബ്ബൽ ആലമീൻ

  • @rahamathh452
    @rahamathh452 2 หลายเดือนก่อน +1

    ദുആ ചെയ്യണേ എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറാൻ ഉപ്പാക്കും ഉമ്മാക്കും ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ഉണ്ടാവാൻ പഠിച്ച് നല്ല ഒരു ജോബ് കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @ajsalaju5647
    @ajsalaju5647 2 หลายเดือนก่อน

    സ്വലാത്ത് മുൻജിയ. ദുആ ചെയ്യുമ്പോൾ ഉൾപ്പെടുത്താറുണ്ട്...മാഷാ അല്ലാഹ് 🤲💯

  • @Subaida-dc5oo
    @Subaida-dc5oo 2 หลายเดือนก่อน

    മുറാദ് ആ സിലാവാൻ ദ്ദുഹാ ചെയ്യണെ ഉസ്താദെ

  • @raseenagafoor7554
    @raseenagafoor7554 2 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @NusaifaSalim-d3j
    @NusaifaSalim-d3j 2 หลายเดือนก่อน

    Alhamdhulillah aameen aameen ya rabbal aalameen

  • @jaseeSrj
    @jaseeSrj 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    എല്ലാവർക്കും വേണ്ടിയും ദുആ 🤲
    ചെയ്യണേ ഉസ്താദേ 😢🕋🤲🤲🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😢😢😢

  • @sulekhamt1497
    @sulekhamt1497 2 หลายเดือนก่อน

    Duhail ulpeduthane usthady 🤲🏾🤲🏾🤲🏾

  • @ZeenathjaleelZeenath
    @ZeenathjaleelZeenath 2 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏼

  • @muhammedswalih7572
    @muhammedswalih7572 2 หลายเดือนก่อน

    Duayil ulpeduthane 🤲🏼

  • @minumumthas210
    @minumumthas210 2 หลายเดือนก่อน

    ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @asharani4904
    @asharani4904 2 หลายเดือนก่อน

    Alhamdulillah
    Ameen 🤲🏻🤲🏻
    Jazakallahu khairn

  • @Ramseenakm-nk2we
    @Ramseenakm-nk2we 2 หลายเดือนก่อน

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @hibafathima109
    @hibafathima109 2 หลายเดือนก่อน +1

    Masha allah

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 2 หลายเดือนก่อน

    Aameen 🤲🏻

  • @jameelatk3629
    @jameelatk3629 2 หลายเดือนก่อน +1

    Usthadeduhacheyyane

  • @malayil5668
    @malayil5668 2 หลายเดือนก่อน +12

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @shahidsamad5676
    @shahidsamad5676 2 หลายเดือนก่อน +1

    Aameen

  • @Muhammedminhaj809
    @Muhammedminhaj809 2 หลายเดือนก่อน

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @malayil5668
    @malayil5668 2 หลายเดือนก่อน +5

    എന്റെ ഉമ്മയുടെയും എന്റെയും അസുഖങ്ങൾ മാറാനും ദുആ ചെയ്യണേ

  • @shaasveriety1885
    @shaasveriety1885 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @abdurahmanum4687
    @abdurahmanum4687 2 หลายเดือนก่อน

    Duail ulpaduthanam usthade

  • @NaseemaOpk-kx2pu
    @NaseemaOpk-kx2pu 2 หลายเดือนก่อน

    Alhamdulillha Alhamdulillha aameen 🤲🏻

  • @BROKEN_777
    @BROKEN_777 2 หลายเดือนก่อน

    Aameen usthathe

  • @AboobakerAhmed
    @AboobakerAhmed 2 หลายเดือนก่อน +18

    ഈ ക്ലാസ്സ്‌ എപ്പോഴും കാണുന്നവർ like👍🏻 അടി

  • @SafeeraAhammed
    @SafeeraAhammed 2 หลายเดือนก่อน

    Alhamduliilah alhamduliilah alhamduliilah rabbil almeen duhayil ulpeduthane usthath

  • @hafsasainudheen7937
    @hafsasainudheen7937 2 หลายเดือนก่อน

    ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲

  • @Ayishapoovi490
    @Ayishapoovi490 2 หลายเดือนก่อน

    ആമീൻ ആമീൻ തൊഫിക്ക് നൽകണേ അള്ളാ

  • @ramlach9116
    @ramlach9116 2 หลายเดือนก่อน +1

    Duayil ulpeduthane usthade uppayum ummayum marichupoyi

  • @riyafathima2361
    @riyafathima2361 2 หลายเดือนก่อน +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @shahidshahi9453
    @shahidshahi9453 2 หลายเดือนก่อน

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൽബെടുത്തണേ ഉസ്താതെ

  • @ReenaAminaReenaAmina
    @ReenaAminaReenaAmina 2 หลายเดือนก่อน

    Aameen

  • @raheelathjalal3394
    @raheelathjalal3394 2 หลายเดือนก่อน

    Ameen ameen ameen yaarbbalalmeen

  • @SuharaM-dx8yl
    @SuharaM-dx8yl 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shirisworks5375
    @shirisworks5375 2 หลายเดือนก่อน

    Ameen Ameen

  • @anwarvtk154
    @anwarvtk154 2 หลายเดือนก่อน +13

    സുഖപ്രസവം ഉണ്ടാവാൻ ദുഃആ ചെയ്യണേ ഉസ്താദേ 9പൂർത്തിയായി എനോട് ഉള്ളവർ എല്ലാം പ്രസവിച്ചു ഞാൻ മാത്രം 😢കാണിക്കാൻ പോകുബോൾ എല്ലാം ഡെയ്റ്റ് ആയിക്കില്ല എന്ന് പറയുന്നു മറ്റന്നാൾ ആണ് ഇനി കാണിക്കാൻ പറഞ്ഞേ അന്ന് തന്നെ സൽമതാവാൻ ദുഃആ ചെയ്യണേ ഉസ്താദേ എനിക്കും കുഞ്ഞിനും ഒരു ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ പ്രസവിക്കാൻ സലാമത് ആവാൻ ദുഃആ ചെയ്യണേ ഉസ്താദേ 😢😢

    • @jesliyasherin9269
      @jesliyasherin9269 2 หลายเดือนก่อน +1

      മാസ അള്ളാ അള്ളാഹു എല്ലാം ഹൈറാക്കിതരും 🤲🤲🤲

    • @Laila-vo9qx
      @Laila-vo9qx 2 หลายเดือนก่อน

      Sugha prasavam akkane الله

    • @jaseeSrj
      @jaseeSrj 2 หลายเดือนก่อน

      😭🤲🤲

    • @Malappuram583
      @Malappuram583 2 หลายเดือนก่อน

      ആമീൻ ⭐

    • @Saffffhhh
      @Saffffhhh 2 หลายเดือนก่อน

      Aameen

  • @raihanathlatheef8416
    @raihanathlatheef8416 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🥰

  • @Ijas-lb7rg
    @Ijas-lb7rg 2 หลายเดือนก่อน

    Alhamdulillah salathu nityamakkanumallahuthahaalathoufeeknalktteyameenyaarabbalalameen duha heyyaneusthade

  • @ajsalaju5647
    @ajsalaju5647 2 หลายเดือนก่อน

    أمين أمين يا رب العالمين 🤲😢

  • @mdshafishshafeek2654
    @mdshafishshafeek2654 2 หลายเดือนก่อน

    Aameenyarabbalalameen

  • @sahidasalim1754
    @sahidasalim1754 2 หลายเดือนก่อน

    Alhamdulillah🤲🤲🤲♥️

  • @thasleenaup7537
    @thasleenaup7537 2 หลายเดือนก่อน

    Usthade duayil ulpeduthane 🤲🏻🥲

  • @aleema188
    @aleema188 2 หลายเดือนก่อน +1

    🌷🤲🤲😭😭🤲🏻🤲🏻🌹Aameen Aameen Aameen Aameen Aameen

  • @sirajcn4496
    @sirajcn4496 2 หลายเดือนก่อน

    Alhamdulila
    Ameen ya rabbal alameen

  • @anuanusameer9281
    @anuanusameer9281 2 หลายเดือนก่อน

    Alhamdulillah 🤲🤲🤲🤲🤲

  • @UnaisUnais-h1r
    @UnaisUnais-h1r 2 หลายเดือนก่อน

    പ്രയാസങ്ങൾ മാറിക്കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദേ

  • @kadeejakadeeja6651
    @kadeejakadeeja6651 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammedcheerathadayan2667
    @muhammedcheerathadayan2667 2 หลายเดือนก่อน

    Asugham.. Maranduaaccheyyanam. Usthathe

  • @RukkiyaRukki-k4c
    @RukkiyaRukki-k4c 2 หลายเดือนก่อน

    ഉസ്ദതെദു ഹചെയണേ

  • @IbrahimK-vu1bx
    @IbrahimK-vu1bx 2 หลายเดือนก่อน

    Duail ulpeduthane ustha

  • @fidha6131
    @fidha6131 2 หลายเดือนก่อน

    Alhamdulilllah
    Duhayil ulpeduthanam usthade

  • @suharakm9855
    @suharakm9855 2 หลายเดือนก่อน

    Duayil ulpeduthanam usthady

  • @jaseeSrj
    @jaseeSrj 2 หลายเดือนก่อน

    ആമീൻ ആമീൻ 🤲

  • @sameerasoth9720
    @sameerasoth9720 2 หลายเดือนก่อน

    Alhamdulillah hairaya Joli kitanum barthavinte sobavam nannayikitanum muradukal hasilakanum duha cheyyane usthade

  • @RiyastoyRiyastoy
    @RiyastoyRiyastoy 2 หลายเดือนก่อน

    ഉസ്താതെ ഹലാലായമുറാദ് ഹസിലാകാൻ ദുആ ചെയ്യണേ

  • @safvanthakudu3183
    @safvanthakudu3183 2 หลายเดือนก่อน

    അള്ളാഹു അനിയത്തിക്ക് ഒരു പാട് കടം ഉണ്ട് എല്ലാരും വന്ന് ചീത്ത പറയുന്ന അള്ളാഹു അവർക് ഒരു പാട് കാഷ് കിട്ടാനുണ്ട് അവർ അവദി പറയുന്ന എത്രയും പെട്ടെന്ന് അവർക് ആ കാഷ് കിട്ടാൻ തൗഫീഖ് നൽകണേ അള്ളാഹു സബൂർ കിട്ടണേ എല്ലാരേയും കാക്കണേ അള്ളാഹു മക്കളെ കാക്കണേ മരണ പെട്ട് പോയ ഭർത്താവ് ഉമ്മ വാപ്പ ഇവർ കെല്ലാം പൊറുത്തു കൊടുക്കണേ സ്വാർഗം കൊടുക്കണേ അള്ളാഹു ദുആയിൽ ഉൾപെടുത്തണേ അള്ളാഹു

  • @Salam-y3f
    @Salam-y3f 2 หลายเดือนก่อน

    Allhumdulillah

  • @shemibasheer568
    @shemibasheer568 2 หลายเดือนก่อน +1

    എന്നും ചൊല്ലാറുണ്ട്

  • @Aishummachi
    @Aishummachi 2 หลายเดือนก่อน +1

    ശത്രു ദോഷം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲