chest അളവ് മാത്രം മതി ആളെ കാണാതെ Kurti തുന്നാം 💜.

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 62

  • @Sivasidhu_creations
    @Sivasidhu_creations  หลายเดือนก่อน +5

    ഇത് chest measurement മാത്രം ഉപയോഗിച്ച് മറ്റ് measurements കണ്ടു പിടിക്കുന്ന വിഡിയോ ആണ്. Body measurement എടുത്ത് ചെയ്യുന്ന രീതി അല്ല. chest measurement മാത്രം അറിയാമെങ്കിൽ എങ്ങനെ മറ്റ് അളവുകൾ Calalate ചെയ്ത് എടുക്കാം എന്നതാണ് വിഡിയോ.

  • @majamanikalappura-bl1ev
    @majamanikalappura-bl1ev หลายเดือนก่อน +3

    ഇതിലൊരു കാൽക്കുലേഷൻ മിസ്റ്റേക്ക് വന്നല്ലോ..... Chest / 12 =40/12 = 6.66 എന്നാണ് കാണിച്ചിരിക്കുന്നതും പറഞ്ഞതും . ഇത് 3.3 ആണല്ലോ ...... എന്തായാലും ഈ രീതിയിൽ ഒന്ന് തയ്ച്ചു നോക്കാം . വളരെ എളുപ്പമായി തോന്നുന്നു

  • @rakhyravikumar6548
    @rakhyravikumar6548 หลายเดือนก่อน +5

    Waist കാണുന്നത് full waist round ÷4 +1 അല്ലേ വേണ്ടത്
    അളവ് എടുക്കുമ്പോൾ തന്നെ full Waist round എടുക്കാറുണ്ടല്ലോ പിന്നെ എന്തിനാ chest ൽ നിന്ന് മൈനസ്സ് ചെയ്തെടുക്കുന്നത്
    നമ്മൾ എടുക്കുന്ന full waist round ന്റെ നാലിൽ ഒന്ന് കണ്ട് അതിൽ loose ( seam allowence ) കൂട്ടുകയല്ലേ വേണ്ടത്,

    • @suma6455
      @suma6455 หลายเดือนก่อน +3

      ബോഡിയിൽ നിന്ന് അളവ്. എടുത്ത്. തയ്യച്ചാൽ. മാത്രമേ. ശരിയാകൂ ഓരോ ആൾക്കാരുടേ० ശരീരപ്രകൃതി. പലവിധ०🙏

    • @rakhyravikumar6548
      @rakhyravikumar6548 หลายเดือนก่อน +1

      @@suma6455 yes correct പക്ഷെ ഈ വിഡിയോയിൽ പറയുന്ന പലതും മനസിലാകുന്നില്ല എവിടെയൊക്കെയോ എന്തോ ഒരു mistake ഫീൽ ചെയ്യുന്നു ❤️

    • @Sivasidhu_creations
      @Sivasidhu_creations  หลายเดือนก่อน

      ഇത് chest measurement മാത്രം ഉപയോഗിച്ച് മറ്റ് measurements കണ്ടു പിടിക്കുന്ന വിഡിയോ ആണ്. Body measurement എടുത്ത് ചെയ്യുന്ന രീതി അല്ല. chest measurement മാത്രം അറിയാമെങ്കിൽ എങ്ങനെ മറ്റ് അളവുകൾ Calalate ചെയ്ത് എടുക്കാം എന്നതാണ് വിഡിയോ.

    • @suma6455
      @suma6455 หลายเดือนก่อน

      @@rakhyravikumar6548 തുന്നൽക്കാരൻ എന്നചാനൽ. നോക്കൂ playlist ൽ blouse. annu. type. cheythal. mathi. full. doubt. clear. aakum. anikum

    • @sabitha9871
      @sabitha9871 หลายเดือนก่อน +3

      Body ൽനിന്ന് അളവെടുക്കുമ്പോ കിട്ടുന്ന അളവിന്റെ കൂടെ 4 ഇഞ്ച് കൂട്ടണം. എന്നിട്ടതിന്റെ നാലിലൊരു ഭാഗം ആണ് എടുക്കാ. എന്നാലേ dress ഇട്ടാൽ പാകമാകുകയുള്ളൂ. പിന്നെ കൂടെ തയ്യൽത്തുമ്പും കൂട്ടണം. ( eg: 36+4=40, 40/4=10+ തയ്യൽത്തുമ്പ് ).
      Chest,, waist, hip nte കൂടെ ഇതുപോലെ 4 കൂട്ടണം. പക്ഷെ dress ൽനിന്ന് അളവെടുക്കുമ്പോ 4 കൂട്ടരുത്. അതിൽനിന്നു കിട്ടുന്ന correct അളവ് nte നാളിലൊന്ന് എടുത്താ മതി. പിന്നെ body യുടെ chest അളവ് വെച്ച് neck width, shoulder, കയ്യുടെ shape, loose calculate ചെയ്തെടുക്കാം.
      Neck w= 36/12.
      Armhole R = 36/4
      സ്ലീവ് shape = 36/10

  • @alameen6004
    @alameen6004 หลายเดือนก่อน

    എനിക്ക് ഇഷ്ട്ടമായി ❤എന്റെ alavu ആണിത്, സൂപ്പർ

  • @ipaq8130
    @ipaq8130 หลายเดือนก่อน +1

    ഷോൾഡർ എടുക്കുന്നത് ചെസ്റ്റിന്റെ 1/6 അല്ലെ 6.666 വരുന്നത്. 40/6=6.667

  • @user-fv6vu9wc6b
    @user-fv6vu9wc6b หลายเดือนก่อน +1

    40ന്റെ 12ഭാഗം 6.5അല്ല ഷോൾഡർ

  • @jamseenapm8023
    @jamseenapm8023 หลายเดือนก่อน +2

    40/12 .3 aan varunnath
    40/ 6 .ennaan idendath .6 varum

  • @SkSk-fb8xq
    @SkSk-fb8xq หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ 🥰

  • @boredfamily
    @boredfamily หลายเดือนก่อน

    Eedayskum nalla cler ayi parannh tharunnu bodiyil ninn alaveduth cheyyan nokkam

  • @bessycharles4563
    @bessycharles4563 หลายเดือนก่อน +2

    Shoulder_chest divided by 6 anu

  • @shanuthumpi1304
    @shanuthumpi1304 หลายเดือนก่อน +1

    Super nannayirtund...nightikkanenkil enganeya..pls reply

  • @fatimabushrack2316
    @fatimabushrack2316 หลายเดือนก่อน +4

    Shoulder formula thettan

  • @rakhyravikumar6548
    @rakhyravikumar6548 หลายเดือนก่อน +4

    Waist മുതൽ താഴേയ്ക്ക് പറയുന്ന കണക്കുകൾ ചിലത് ഒക്കെ ശരിയല്ല sister
    Hip അളവു എടുക്കുക തന്നെ വേണം കാരണം ഒട്ടുമിക്ക ആൾക്കാർക്കും ehest, waist പോലെയല്ല hip വരുക hip അളവ് നല്ല വിത്യാസം വരാറുണ്ട്

    • @Sivasidhu_creations
      @Sivasidhu_creations  หลายเดือนก่อน

      ഇത് chest measurement മാത്രം ഉപയോഗിച്ച് മറ്റ് measurements കണ്ടു പിടിക്കുന്ന വിഡിയോ ആണ്. Body measurement എടുത്ത് ചെയ്യുന്ന രീതി അല്ല. chest measurement മാത്രം അറിയാമെങ്കിൽ എങ്ങനെ മറ്റ് അളവുകൾ Calalate ചെയ്ത് എടുക്കാം എന്നതാണ് വിഡിയോ.

    • @Sivasidhu_creations
      @Sivasidhu_creations  หลายเดือนก่อน

      Actual അളവിൽ നിന്നും ഒരോരുത്തരുടെ Body അനുസരിച്ച് ചെറിയ മാറ്റം വരാം.

  • @jayasreet5223
    @jayasreet5223 หลายเดือนก่อน

    Shoulder kandu pidikkan40/12=3.33 alle.ningal paranjathu6. Okke anallo

  • @nivedithAbasu
    @nivedithAbasu หลายเดือนก่อน

  • @geethamurali8968
    @geethamurali8968 หลายเดือนก่อน

    Chest nte koode loose vende

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo หลายเดือนก่อน

    സൂപ്പർ 🌹

  • @hidakitchen9345
    @hidakitchen9345 หลายเดือนก่อน +1

    Superayitund

  • @marypissac4612
    @marypissac4612 หลายเดือนก่อน

    Chestalavintekoode2‹'‹koottunnathu1""looseum1""stitchingalavansumalle

  • @alphonsammajomon246
    @alphonsammajomon246 หลายเดือนก่อน

    Shoulder formula thettanu !!!!!

  • @jamseenapm8023
    @jamseenapm8023 หลายเดือนก่อน +1

    Showlder alav thettaan

  • @bindusanthoshmumbai519
    @bindusanthoshmumbai519 หลายเดือนก่อน

    💕💕💕💕

  • @sijimolsijimolkc4042
    @sijimolsijimolkc4042 หลายเดือนก่อน

    Armhole curve varachilla

  • @bincythomas2848
    @bincythomas2848 หลายเดือนก่อน

    Hip kuduthal Ulllavar Enducheyum

  • @lucydsilva8672
    @lucydsilva8672 หลายเดือนก่อน

    ഷോൾഡർ ചെസ്റ്റ് ന്റെ 6 - ൽ ഒന്നാന്

  • @selinroy5607
    @selinroy5607 หลายเดือนก่อน

    Check shoulder formulae

  • @ramlaabbasthodupuzha
    @ramlaabbasthodupuzha หลายเดือนก่อน +2

    40/12 എത്രയാ

  • @jishascookbook9758
    @jishascookbook9758 หลายเดือนก่อน

    Shoulder formula wrong

  • @DivyaPv-dy3uj
    @DivyaPv-dy3uj หลายเดือนก่อน +1

    Super

  • @sathysolomon5822
    @sathysolomon5822 หลายเดือนก่อน +1

    Madam, shoulder = chest÷12=6. തെറ്റല്ലെ...... Armhole L പറഞ്ഞത് chest ÷6= 6.66....... എങ്ങിനാ madam chest നെ 6 divide ചെയ്താലും 12 divide ചെയ്താലും answer 6.6.... ഇതൊക്കെ ശ്രദ്ധിയ്ക്കണ്ടെ

  • @user-xg3xe3lf3m
    @user-xg3xe3lf3m หลายเดือนก่อน

    ഷോൾഡർ കണ്ടുപിടിച്ചിട്ട് പറഞ്ഞേക്കുന്നത് തെറ്റല്ലേ, 40/12=3.33 something അല്ലെ കിട്ടുന്നത്?

  • @sajimary3711
    @sajimary3711 หลายเดือนก่อน +1

    ബോഡി ലൂസ് കൂട്ടണ്ടേ

  • @kannapigameing
    @kannapigameing หลายเดือนก่อน

    ചേച്ചി ടൈലറിങ് പഠിച്ചിട്ട് ഇല്ലെ

  • @jayasreekumari6023
    @jayasreekumari6023 หลายเดือนก่อน

    Shoulder sariyalla(കണക്കുകൂട്ടൽ ശരിയല്ല)

    • @deepthiranjith8085
      @deepthiranjith8085 หลายเดือนก่อน

      Shoulder measurement thettanu

    • @deepthiranjith8085
      @deepthiranjith8085 หลายเดือนก่อน

      Shoulder measurement thettanu

    • @deepthiranjith8085
      @deepthiranjith8085 หลายเดือนก่อน

      Sleeve shape length measurements um thettanu.chest divided by 10 anu edukendathu

  • @kannapigameing
    @kannapigameing หลายเดือนก่อน

    ഈ രീതിയിൽ ആരും തൈക്കരുത്