വീടുപണി | ഇങ്ങനെയൊന്നും ചെയ്യാതെ Shade ന് മുകളിലോട്ട് പണിയരുത്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 69

  • @antonychambakkadan8267
    @antonychambakkadan8267 2 ปีที่แล้ว +18

    വീട് പണി തുടങ്ങുവാനുള്ള ധൈര്യം കൂടുന്നത് ചേട്ടന്റെ വീഡിയോ കാണുമ്പോൾ ആണ് . വീഡിയോ കാണാത്ത ദിവസങ്ങൾ ഇല്ല

  • @saneeshvk8741
    @saneeshvk8741 11 หลายเดือนก่อน +1

    Sun shade ഇൻഡസ്ട്രിയൽ ആക്കിയാൽ ചെലവ് കുറക്കാൻ കഴിയുമോ

  • @shahana837
    @shahana837 ปีที่แล้ว +1

    Lindelinde mukalil oru vari kall vech sunshade varthu.ini athinde mukalil pala parikkum munpe kall vekkano.pls replay

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      Room height എത്ര വേണം എന്ന് നോക്കി കല്ല് വെക്കാം.

  • @SHAMSIYAKS
    @SHAMSIYAKS 2 ปีที่แล้ว +3

    കട്ടലക്കു ഒരു സൈഡിൽ രണ്ട് clamp പോര, മൂന്ന് clamp വേണം, top bottom നിന്നും 30cm മാറി ഓരോ clamp ഉം, center ൽ ഒരു clamp ഉം, maximum spacing 85cm...

    • @shoukathqtr7769
      @shoukathqtr7769 2 ปีที่แล้ว +1

      Right 👍

    • @joseph7684
      @joseph7684 2 ปีที่แล้ว

      SS screws with clamp or 6" big galvanized screw fit cheyuka.

  • @remeshbabu9108
    @remeshbabu9108 2 ปีที่แล้ว +1

    Sit out ഇൽ beam കൊടുക്കുമ്പോൾ 210 cm ന് മുകളിലും hight ഇൽ കൊടുക്കാറുണ്ട്. 4 പാളി ജനൽ ആണെങ്കിൽ lintel hight 20 cm ആക്കണം.അത് പറഞ്ഞു കണ്ടില്ല. കൊള്ളാം, നല്ല presentation. 😊

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      Ys👍

    • @senu9927
      @senu9927 ปีที่แล้ว

      @@HANUKKAHHOMES പ്ലാൻ പ്രേകരം sitout inte മുകളിൽ ബാൽക്കണി മാത്രം ആയിരുന്നു അതിനു അനുസരിച്ചുള്ള steel ഇട്ട് ആവാം വർക്കേഴ്സ് sitoutile piller സ്റ്റാർട്ട്‌ ചെയ്തേക്കുന്നത് ഇപ്പോ lintel ഹൈറ്റിൽ കട്ട കെട്ടിപ്പൊക്കി ...സർ എനിക്ക് പ്ലാൻ മാറ്റി മുകളിൽ റൂം വലുതാക്കി താഴെ sitout top വരെ റൂo wall വരുത്തണം . എന്നുണ്ട് lintelum pillerum ini strong ആക്കി അങ്ങനെ ചെയ്യാൻ പറ്റുമോ

  • @vijeshvtra5164
    @vijeshvtra5164 ปีที่แล้ว

    ഫൌണ്ടേഷൻ പൂർത്തിയായി ഇപ്പോൾ നല്ല മഴയാണ്... കെട്ട് തുടങ്ങാൻ പോകുന്നു.. ലിന്റിൽ കഴിഞ്ഞു റൂഫ് വാർത്തതിന് ശേഷം ജനൽ വാതിൽ കട്ടില വച്ചാൽ ക്ലാമ്പ് കൊടുത്ത് സ്ട്രോങ്ങ്‌ ആക്കാൻ പറ്റില്ലേ.. ഇല്ലെങ്കിൽ കട്ടിലകൾ കേടാകില്ലേ..?

  • @vasuunni5094
    @vasuunni5094 ปีที่แล้ว

    Aduppu kathikanum pathram vangivekanum cheriya slabe thadasamavilye

  • @laijugeorgh6348
    @laijugeorgh6348 2 หลายเดือนก่อน

    Sitout ന്റെ മുൻപിലെ steps നനയാതിരിക്കാൻ sunshade വീതി കൂട്ടി എടുക്കാൻ സാധിക്കുമോ? അല്ലെങ്കിൽ മഴ പെയ്യുമ്പോൾ steps നനഞ്ഞു ആളുകൾ വഴുക്കി വീഴാൻ സാധ്യത ഉണ്ട്‌

  • @shafeekh6223
    @shafeekh6223 2 ปีที่แล้ว +3

    Kitchen table slab ന് ചെറിയൊരു kerb കൊടുക്കുന്നത് നല്ലതാണ്. സിങ്കിൽ നിന്നുള്ള നനവ് ചുമരിൽ പിടിച്ചു പുറം ചുമരിൽ ഈർപ്പം വരാതിരിക്കുവാൻ kerb നല്ലതാണ്. Lintel വാർക്കുമ്പോൾ വിലങ്ങനെ പോകുവാനുള്ള electric പൈപ്പുകൾ ലിന്റെലിന്റെ കോണ്ക്രീറ്റിനുള്ളിലൂടെ ഇട്ടാൽ ചുമർ പൊളിക്കുന്നത് 80% കുറക്കാം

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      👍👍ys.. Good suggestion

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      Very good

    • @subinbaby9645
      @subinbaby9645 ปีที่แล้ว

      കിച്ചണിൽ kerb ചെയ്ത ഒരു ഫോട്ടോ അയക്കാമോ?

  • @manazkl1428
    @manazkl1428 ปีที่แล้ว

    102 meter length 6 inch thicknes 8inch width ulla lintel ethre squer feet aavum...?ith labour charge ethre squer feet aan kootunnath

  • @sureshmullakkal7208
    @sureshmullakkal7208 2 ปีที่แล้ว +4

    അടുപ്പിനോട് ചേർന്ന് വരുന്ന Slave ഒഴിവാക്കാമായിരുന്നു .... എങ്ങനെയാണ് ... അപ്പുറത്തെ അടുപ്പ് Use ചെയുക ബുദ്ധിമുട്ടല്ലേ

  • @sebastianvarkey6303
    @sebastianvarkey6303 ปีที่แล้ว

    Mahagani kattilaku kollamo ?

  • @pankajnambiar4769
    @pankajnambiar4769 2 ปีที่แล้ว +2

    ഞാൻ അടുത്ത മാസം പണി തുടങ്ങാതിരിക്കുകയായിരുന്നു ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു. താങ്ക്സ് ബ്രോ....

  • @vinodkk6623
    @vinodkk6623 2 ปีที่แล้ว

    20സെന്റമീറ്റർ hight ഉള്ള ബ്രിക്ക് ഉപയോഗിച്ചാൽ എന്താ സുഹൃത്തെ

  • @rajang9355
    @rajang9355 2 ปีที่แล้ว

    കട്ടള, ജനൽ എന്നിവക്ക് ക്‌ളാമ്പ് എത്ര വീതം വെക്കണം

  • @joypeter73
    @joypeter73 2 ปีที่แล้ว +1

    വളരെ നല്ലത്

  • @hakeemcbi3512
    @hakeemcbi3512 ปีที่แล้ว +2

    ഇത്തരം കട്ട കൊണ്ട് വീട് വർക്കുമ്പോൾ ഇടക് ഓരോ piller കൊടുക്കാൻ നോക് ആദ്യം. മിനിമം 15 വർഷം കഴിഞ്ഞാൽ ദ്രവിക്കുന്ന സാധനമാണ് ഹോലോബ്രിക്സ്.

    • @sangeethtg9619
      @sangeethtg9619 ปีที่แล้ว

      Nte veedinte foundation plinth beam and 4 vari block wrk indu ..ath boomik adiyil aan..athonye outerside plaster cheyano.pneh 15 years kazhinjaal athin preshnam aavo ?

  • @binuissac1769
    @binuissac1769 2 ปีที่แล้ว

    സെറ്റയർ ഹാന്റ് റെയിലിനെ പറ്റി ഒരു വീഡിയോ ഇടുമോ

  • @Thrissur-homepaintingpvtLtd
    @Thrissur-homepaintingpvtLtd 2 ปีที่แล้ว

    All Kerala Wallpainting Contract

  • @SHIHAB-gq7rz
    @SHIHAB-gq7rz 2 ปีที่แล้ว

    Eee brickil direct main slabinta load tanguo. Ado potti veekumo

  • @SHIHAB-gq7rz
    @SHIHAB-gq7rz 2 ปีที่แล้ว

    Eee brik direct slab safety allaa

  • @bensonpazhayattil9581
    @bensonpazhayattil9581 8 หลายเดือนก่อน

    I think you need some international exposure too
    In Europe some of your ideas seem to be premitive
    like fixing Windows Doors etc

  • @rizwanvlogs4326
    @rizwanvlogs4326 2 ปีที่แล้ว

    Thaabuke etra thavana nanakanam

  • @noushadap2382
    @noushadap2382 2 ปีที่แล้ว

    ചെങ്കലിനു പകരം ഇത്തരം കട്ടകൾ ഉപയോഗിച്ച് വീടിൻറെ ചുവരുകൾ പണിയുന്നതിൽ വല്ല ബുദ്ധിമുട്ടും ഭാവിയിൽ ഉണ്ടാകുമോ...?

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      ഒരിക്കലും ഇല്ല.. ഈ ഭാഗങ്ങളിൽ ഇതാണ് കൂടുതൽ ഉപയോഗിക്കുന്നത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      Manufacturing നല്ല വിശ്വസിക്കാന്‍ പറ്റുന്നതാവണം. നല്ല ഡ്രെെവര്‍മാര് നല്ല കട്ട കുറഞ്ഞ വിലയില്‍ എടുത്തു തരും....plastering strong ആക്കണം.

    • @hakeemcbi3512
      @hakeemcbi3512 ปีที่แล้ว +1

      ചെങ്കല്ല് ആണ് ഉത്തമം.ഹോലോബ്രിക്സ് ആവുമ്പോൾ മിനിമം വെയിറ്റ് വരുന്ന സ്ഥലങ്ങളിൽ ഓരോ piller കൊടുക്കണം എന്നിട്ട് ലിന്റൽ വന്നാൽ ഉത്തമം

    • @SoumyaRajeev-pm8ni
      @SoumyaRajeev-pm8ni 13 วันที่ผ่านมา

      👍🏼

  • @rahima831
    @rahima831 2 ปีที่แล้ว

    Kattila. Janal aadyam thanne vekkanoo?

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      വെച്ച് ചെയുന്നത് ആണ് നല്ലത്

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    Eyalkku onnum ariyilla

  • @Jayteeanbu
    @Jayteeanbu 2 ปีที่แล้ว

    Coimbatore ഇൽ ഒരു വീട് project ചെയ്യാൻ പറ്റുമോ?

  • @imperialluxuryhomepainting1702
    @imperialluxuryhomepainting1702 2 ปีที่แล้ว

    Super

  • @m.g.pillai6242
    @m.g.pillai6242 2 ปีที่แล้ว

    ഫൌണ്ടേഷന് പാറയാണ് ഉപയോഗിച്ചത്! രണ്ടുനിലയുള്ള കെട്ടിടം! 45 cm വീതിയുള്ള ഫൌണ്ടേഷന് കമ്പി റിങ് വളച്ചു
    Belt കോൺക്രീറ്റ് ചെയ്തു!
    കമ്പി ring വളച്ചു പാകിയതിന്
    അര ഇഞ്ച് കവറേജ് മാത്രമേയുള്ളു! റിങ്ങിന് 42.5 cm
    Size!
    മണ്ണ് റൂമിൽ ഫില്ല് ചെയ്യുമ്പോൾ
    ഫില്ല് ചെയ്യുന്ന മണ്ണും belt കോൺക്രീറ്റ് ചെയ്ത കമ്പിയും തമ്മിൽ അര ഇഞ്ച് അകലമേ കാണൂ!
    ഭാവിയിൽ ക്യാപ്പിലറി പ്രവർത്തനം മൂലം belt കോൺക്രീറ്റിന്റെ കമ്പി തുരുമ്പിച്ചു പോകാൻ സധ്യതയില്ലേ?
    അങ്ങയുടെ വിലയേറിയ മറുപടിക്കായി കാത്തിരിക്കുന്നു 🙏🙏🙏🙏
    കമ്പി തുരുമ്പിക്കാൻ സാധ്യത ഉണ്ടെങ്കിൽ അതിന്റെ പ്രതിവിധി എന്താണ്!🙏🙏🙏

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      Proper covering 1" ഉണ്ടങ്കിൽ കുഴപ്പമില്ല 👍

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว

      @@HANUKKAHHOMES അര ഇഞ്ച് കവറിങ് പോലും ഇല്ലാ എന്ന്
      മാത്രമല്ല കൂടുതൽ സ്ഥലത്തും bee trap പോലെ കമ്പിപ്പാര ഇട്ട് കുത്തിയത് കൊണ്ട് പലകക്ക് വിടവുണ്ടായി
      Grout ഒലിച്ചു പോയി മെറ്റൽ മാത്രം
      ഉള്ള അവസ്ഥയും ആയി!
      ഒന്നര ഇഞ്ച് ചിപ്പ് ചെയ്തതിനുശേഷം 3 ഇഞ്ച് കനത്തിൽ പലകവച്ചു കോൺക്രീറ്റ് ചെയ്താൽ പോരേ!
      മൂന്നിഞ്ചു കനത്തിൽ കുഴച്ചിടാൻ
      അര ഇഞ്ച് മെറ്റലാണോ നല്ലത്
      ഇന്റർ ലോക്ക് പാകാൻ ഉപയോഗിക്കുന്ന തീരെ ചെറിയ
      മെറ്റലാണോ നല്ലത്! അങ്ങയുടെ വിലയേറിയ മറുപടിക്ക് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      Ys അങ്ങനെ. 5 inch metal ഉപയോഗിക്കാം.. Toilet വരുന്ന ഭാഗം width കൂടിയാൽ പ്രശ്നം ആകും.. അവിടെ സൂക്ഷിക്കുക ✌️

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว

      @@HANUKKAHHOMES THANKS 🙏🙏🙏🙏🙏

  • @ArunkLl78
    @ArunkLl78 2 ปีที่แล้ว

    ഫ്ലാറ്റ് ഷെഡ് പണിതാൽ ലീക്ക് ആകാൻ ചാൻസ് ഇല്ലേ

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      നന്നായി ചെയ്താൽ ഒരു കുഴപ്പമില്ല

  • @rpm2960
    @rpm2960 2 ปีที่แล้ว

    👍🏻👍🏻

  • @lijovarghese2115
    @lijovarghese2115 2 ปีที่แล้ว +1

    ജനെൽ വെക്കുന്ന ഭാഗത്ത് ഇപ്പൊൾ എല്ലാവരും കൺഗ്രീറ്റ് chaiunethe കാണുന്നു. എന്തിനാ അതു chaiunethe

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      ജനൽ bottom ആണോ?

    • @lijovarghese2115
      @lijovarghese2115 2 ปีที่แล้ว

      Ys

    • @Kozhikode340
      @Kozhikode340 2 ปีที่แล้ว +1

      @@lijovarghese2115 അത് വെക്കണം, ചെലവ് ചുരുക്കുന്ന ഭാഗമായി നമ്മൾ വെക്കുന്നില്ല എന്നെ ഉള്ളു, അത് ചെയ്യാത്തത് കൊണ്ടാണ് window bottom crack വരുന്നത്

  • @danmathewmathew3099
    @danmathewmathew3099 2 ปีที่แล้ว

    👍

  • @vasuunni5094
    @vasuunni5094 ปีที่แล้ว

    Kichan sariyayila

  • @Alluzz4014
    @Alluzz4014 ปีที่แล้ว

    Sir phone no. Onnu add cheyyamo

  • @AnilKumar-sg4rm
    @AnilKumar-sg4rm 2 ปีที่แล้ว

    👍👍👍

  • @sumodvs17
    @sumodvs17 2 ปีที่แล้ว

    👍

  • @kerala2023
    @kerala2023 2 ปีที่แล้ว +1

    👍👍👍

  • @Thrissur-homepaintingpvtLtd
    @Thrissur-homepaintingpvtLtd 2 ปีที่แล้ว

    👍👍