Lintel Concrete ന് ശേഷം വരുന്ന പണികൾ എന്തെല്ലാം ?
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- Works after lintel and sunshade concrete..
Please watch Lintel concrete and cost details Video link-
1- • SHADE CONCRETE IN RESI...
2- • Lintel and shade concr...
Join this channel to get access to perks:
/ @hanukkahhomes
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
/ inbox
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#lintel#shade#sunshade#lintelconcrete#lintelconcretecost#concrete#afterlintelworks#
ഒരുപാട് കഷ്ടപാട് എടുത്തു ആയിരിക്കും വീഡിയോ ചിത്രികരിച്ചു ഒരുപാട് അറിവ് പകർന്നു നൽകുന്നത് അതിന് വിശാല മനസ്സ് ഉള്ളവർ ഒരു ലൈക്ക് കൊടുത്തു നന്ദി പ്രകടിപ്പിച്ചാൽ അത് അദ്ദേഹത്തിനു ഒരു സന്തോഷംആകും വലിയ പുണ്യമായിരിക്കും
വീടിന്റ ലിന്റൽ ഇന്നലെ കഴിഞ്ഞതേ ഉള്ളു. വീഡിയോ ഒരുപാട് ഉപയോഗപെട്ടു... താങ്ക്സ്
Lintel kazinn etra day kazinna main varpp
ഞാൻ ഒരു വീടിന്റെ പണി തുടങ്ങുന്നു, ഒത്തിരി ഉപകാര പ്രദം❤
നിങ്ങൾ ഒരു സംഭവമാണ് കേട്ടോ
A different experience 👍
Oru different video. Not done by many. Good work👍👍
🎉🎉
Sunshade വാര്‍പിനു ശെഷം എത്ര day കഴിഞു ആണു brick work start ചെയ്യുക ??
piller വര്ക്കുംബൊല് എത്ര ആഴതില് കുഴി എടുക്കനം
വീട് പണി നടത്തുന്ന ഞങ്ങൾക്ക് വളരെ ഉപകാരം ആയി താങ്ക്സ്
🙏🙏
എയർ ഹോൾ റൂമുകൾക്ക് നൽകുമ്പോൾ എട്ടേമുക്കാൽ അടി ഉയരത്തിൽ നൽകുന്നതാണ് നല്ലത് കാരണം ജിപ്സം ബോഡ് വർക്ക് റൂഫിൽ ചെയ്യുന്നുണ്ടങ്കിൽ എയർ ഹോൾ അടഞ്ഞ് പോകും
Ys
ചേട്ടാ പറ്റുമെങ്കിൽ റെഡ് സ്റ്റോൺ കിട്ടുന്ന സ്ഥലം, വില, സൈസ്, conduct number തുടങ്ങിയ കാര്യം വെച്ച് ഒരു വീഡിയോ ചെയ്യാമോ
Sir pls replay ലിന്റൽ വാർപ് ന്റെ സമയത്തു വയറിംഗ് conection കൊടുക്കണമോ
ചേട്ടാ നമസ്കാരം നിങ്ങളുടെ വീഡിയോകളൊക്കെ നന്നായിട്ടുണ്ട്
ജോബിൻ ചേട്ടാ ഭിത്തി പടവ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യ്യാമോ 🙏🙏🙏🙏🙏🙏🙏🙏
Deshuttering kazhinjathinu shesham mukalilekk padavu cheythal pore? Kuzhapamillalo
Can I make pillars after completion of belt by drilling and inserting steels. Earlier thought we would get burnt bricks but it is quite impossible now. Otherwise we would put extra steels for pillars.
Thanks for the correct information 🙏🏻🙏🏻🙏🏻
Chetta oru plan vech setout cheyunathinte oru video cheyamo?
രണ്ട് video ക്കു മുൻപ് ചെയ്തിട്ടുണ്ട്.
Lintelinte koode thanne sun shade cheythu koode? Angane cheyyan nallathu flat modelo, slopo? Cheyyan pattuka?
നിങ്ങളുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്... ഞാൻ തറയിൽ ബെൽറ്റ് ചെയ്തിട്ടില്ല നമ്മുടെ ഏരിയയിൽ ഒരു മീറ്റർ കഴിഞ്ഞാൽ ചെങ്കല്ലാണ്.... എനി lintel ഫുൾ wallilum കൊടുക്കുന്നത്കൊണ്ട് പ്രോബ്ലം ഉണ്ടോ???
ഫുൾ wall lintel കൊടുക്കണമെന്ന് നിർബന്ധമുണ്ടോ?
Lintel full wall കൊടുക്കുന്നത് വീടിന് കൂടുതൽ നല്ലതാണ്.. Crack പോലെയുള്ള കാര്യങ്ങൾ ഒഴിവാകാം.
Very helpful veedio... Thank you sir👍🏼❣️❣️
ലിന്റൽ with sunshade വാർപ് കഴിഞു 10 ദിവസം ചാക്കിട്ട് beam നനച്ചു.. Sunshade bund കെട്ടി നനച്ചു.... ഇനി നനക്കണ്ട എന്നും രണ്ടുദിവസം ഉണങ്ങട്ടെ എന്നും എന്നിട്ട് ബ്രിക്ക് work ചെയ്യാം എന്നു കല്പണി ക്കാരൻ പറഞ്ഞു... അത് ശരിയാണോ
Junction pointil column provide chaiyata load bearing walls provide chaiunata good design ayi tonnunilla earthquakeo , oru chariya settlemento ondayal framed structure aya column ellatatukonda cracks ondakan possibilities onda
4 corner columns കൊടുത്തിട്ടുണ്ട് 👍
@@HANUKKAHHOMES ok kandapol tonniyilla ata
Sir lintel thottu ano wiering tudangane ?? Enthinu okey vendi ulla pipe lintel vazhi cheeyam ?? Which pipe is better for that ?
മെയിൻ സ്ലാബ്ന് ഉപയോഗിക്കുന്ന വെള്ളം എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ?
1000 sqft veedu 12 adi height il piller varkkunnathinu enna cost varum
ലിന്റൽ കഴിഞ്ഞ് സൈഡ് വർക്കലാണോ നല്ലത് അല്ലെങ്കിൽ ഒരു കല്ല് കൂടി വെച്ച് കഴിഞ്ഞു വർക്കലാണോ നല്ലത്
Lintel nu kambi kettunnath kudi kaanikku..
Cellar construction video cheyamoo
പില്ലർ കോൺഗ്രീറ്റിന് കുഴൽക്കിണറിലെ കലങ്ങിയ വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് ദോഷമുണ്ടോ
1200sqft paniyaan ethra chilavu varum
ലിൻഡ മുകളിൽ മൂന്നു വരികൾ വളരെ ഹൈറ്റ് കുറഞ്ഞു പോകുമോ
വീടിന്റെ ഫ്രണ്ടിൽ ഉള്ള ബീമ്മ് മുകളിലേക്ക് ആക്കി വെച്ചാൽ കുഴപ്പം ഉണ്ടോ
Very good informative thanks
വീടിനു first floor construction nu ഉതകുന്ന information ഒര് വീഡിയോ ചെയ്യുമോ
2 nd floor undakumbo parappatt kalaunnathano nallad
Hanukka,
Ente veedu Panik ulla permit kitty. Veedu vekkunna sthalathu ippol pazhaya veedundu. ithu polichanu puthiya veedu vekkunnath. Pazhaya veedinte demolition certificate avashyamano.
കിണർത്തൂര്ത്തിടത്തു വീടെടുക്കുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം.. കിണർത്തൂർത്തിട്ട് കുറച്ചേ ആയുള്ളൂ. വീടിന്റെ ഒരുഭാഗം ഒരു മൂല ഭാഗം തൂർത്തതിന്റെ മുകളിൽ എത്തും... അവിടെ എങ്ങനെ താഴ്ന്നു പോകാതിരിക്കാൻ എന്തല്ലാം ശ്രദ്ധിക്കണം
Lintell കഴിഞ്ഞു നാലു വരി കല്ല് വച്ചു എത്ര ദിവസം... നിർത്താം... പൈസ പ്രോബ്ലം
4 വരി കല്ല് വെക്കുമ്പോൾ ജില്ലി സിമൻ്റ് idunnath എന്തിന്
very much usefull.... 👌
Lintel varthu molilekku ketti poyathinu shesham pinne shade varkkan pattumo ???
Shade height 2.1m ആണ് വേണ്ടത്
Contracter rates calculate cheyumbol sun shade um kitchen slab um okke etra kuttande varumo??
Plinth area യിൽ ഇതെല്ലാം ഉൾപെടും.
@@HANUKKAHHOMES plint areayil sunshade pedumo?
സാർ ഇവിടെ ചെങ്കലിന് 45രൂപ വരുന്നുണ്ട്.. അതുപോലെ 6ഇഞ്ജ് വിതിയുള്ള12ഇഞ്ജ് നീളം ഉള്ള ഹോളോബ്രിക്‌സ് 27കിട്ടും അങ്ങനെ ആണേൽ ഒരു 1000sq വിട് വെക്കാൻ ഏതാണ് ലാഭം.. ഉണ്ടേൽ ഏകദേശം എത്ര ലാഭം ഉണ്ടാകും... ഇനി 6വിതിയുള്ള കട്ട കൊണ്ടു വിട് വെക്കാൻ പറ്റുമോ മറുപടി pls
എൻ്റെ വീടിൻ്റെ ഡിൻ്റെലും സൺ ഷെയ്ഡും കഴിഞ്ഞത് വെള്ളിയാഴ്ചയാണ്. അതിൻ്റെ മുകളിൽ തിങ്കളാഴ്ച കല്ല് വെക്കാൻ പറ്റുമോ
Yes
ലിന്റൽ with sunshade വാർപ് എത്ര ദിവസം നനക്കണം
Minimum 7 days
ഹായ്
ഇവിടെ മലപ്പുറം ഭാഗത്തൊക്കെ ഭൂരിഭാഗവും ചെങ്കല്ല് പടവ് ആണ് ചെയ്യാറ്, ചെങ്കല്ലാണെങ്കിൽ റൂമിന് 10 അടി height കിട്ടാൻ ലിന്റലിൽ നിന്ന് എത്ര വരി കെട്ടണം
ഇവിടെ ഒക്കെ ചെങ്കല്ല് 3 വരിക ആണ് കെട്ടാറ്, ഇങ്ങനെ ചെയ്താൽ height കുറയുമോ
Room height 3m ആണ് സാധാരണ ചെയ്യാറ്.. അത് കണക്കാക്കി എത്ര layer വരുമെന്ന് നോക്കുക.
@@HANUKKAHHOMES ok 👌
തറ യുടെ മുകളിൽ ഇടുന്ന ബെൽറ്റ് വീതി തറയുടെ അത്ര വേണോ. കരിങ്കൽ കൊണ്ട് കെട്ടുമ്പോൾ. അതോ ചെങ്കൽ ന്റെ വീതി മതിയോ. റിപ്ലൈ pls
Chenkallinte mathi
ഹായ് ചേട്ടാ ഞാനൊരു വീട് വെക്കാൻ ഉദ്ദേശമുണ്ട് ആ വീട്ടിൽ ഹോളോബ്രിക് സിമന്റ് കട്ട ഇത് ഉപയോഗിച്ച് കെട്ടുവാനാണ് തീരുമാനിച്ചിരിക്കുന്നത് ഈ സിമന്റ് കട്ട ആറിഞ്ച് കനത്തിൽ വച്ച് കെട്ടിയാൽ വീടിന് ബലക്ഷയം എന്തെങ്കിലും ഏർപ്പെടുമോ ഒന്നു പറയാമോ
8" ആണ് എപ്പോഴും safe
Lintel 8fitil cheyunnathu kondu kuzhapamundo
Usually 7ft anu lintel provide chaiunata
Door height 8' ആണോ?
👍🏻👍🏻👍🏻thanks
സൂപ്പർ
ഞങ്ങൾക്ക് വീടിന്റെ ലിന്റൽ കഴിഞ്ഞു പടവ് തുടങ്ങി 3ലെയർ ആണ് പടുക്കുക എന്നൊക്കെ ആണ് പടവ് ക്കാർ പറയുന്നത് എനിക്ക് ആണെങ്കിൽ ഒരു സംശയം മൂന്നു അല്ല നാല് ലെയർ ആണെന്ന് ഏത് ആണ് ശരി എന്ന് പറഞ്ഞു തരുമോ പ്ലീസ്
എത്ര line എന്നുള്ളത് അല്ല പ്രാധാന്യം.. Total floor height 3m ആണ്.. അതാണ് നോക്കേണ്ടത്.
Lintal kazinn etra kazinna main varp
@@HANUKKAHHOMES ceiling work cheyyukayanenkil kootti idendathundo??
Thanks bro
Usefull videos 👍
good
Njale lindel varppu aanu thangsto video
വർക്കുകൾ കൂടുമ്പോൾ വിളിക്കുന്നവനെ മറക്കുന്നയാൾ 0
സർ 10 മീറ്റർ 14 സെൻറി മീറ്റർ ഒരു വശം നാലുവശം 40 മീറ്റർ 56 സെന്റിമീറ്റർ ചുറ്റളവ് എത്ര square feet ആണ് ഈ അളവിൽ 3 കിടപ്പുമുറി അറ്റാച്ച് വർക്ക് ഏറിയ ഉൾപെടുത്താൻ പറ്റുമോ
1100 sqfeetil 3 bedroom pattum
നന്ദി ഇഷ്ടിക കൊണ്ട് ഇത് തീർക്കാൻ ഏകദേശം എത്ര തുക ആകും കട്ടിള ജനൽ എല്ലാം ആഞ്ഞിലി വർക്ക് ഏരിയ ഷീറ്റ് ആണ് ഉദ്ദേശിക്കുന്നത് ഇത് സ്ഥലം അമ്പലപ്പുഴ
Sqft 1800-2000 വരെ ആകും
@@HANUKKAHHOMES Thanks
1200 sqft veedu paniyan ethra chilavu varum
സർ ഒരു 1500 sqrft വരുന്ന ബഡ്ജറ്റ് ഇരുനില്ല വീട് വയ്ക്കുമ്പോൾ ഗ്രൗണ്ട് ഫ്ലോറിൽ 8ഇഞ്ച് സോളിഡ് ബ്രിക് വേണമോ,6ഇഞ്ച് സോളിഡ് ബ്രിക് ഉപയോയ്ക്കാമോ?
നാളെ ആണ് എന്റെ വീടിന്റ main slab. അത് കഴിഞ്ഞാൽ ഇനി full work finish ചെയ്യാൻ എത്ര cost ആകും.1000sqfeet ഉണ്ട്
Finshing വരുമ്പോൾ നമ്മൾ വാങ്ങുന്ന materials rates അനുസരിച്ചു മാറ്റം വരാം.. Total cost ന്റെ 80-90% finishing മാത്രം വരും.
പഴയ വീടിന്റെ extension ആയി ഒരു room ഉം അടുക്കളയും പണിതു ഇന്നലെ ആയിരുന്നു അതിന്റെ lintel ഉം sun shade ഉം വാർത്തത്, ശേഷം ഇന്ന് wokers ബ്രിക്ക് work തുടങ്ങി.... ഭാവിയിൽ ഇത് കൊണ്ട് problems ഉണ്ടാവാൻ സാധ്യത ഉണ്ടോ.
കുഴപ്പമില്ല
👍🏻
❤❤
Bhai. ലിറ്റൽ വാർപ്പ് കഴിഞ്ഞു എത്ര നാൾ വാർകാതെ ഇടാം. കോൺഗ്രീറ്റ് ബ്രിക്സ് ആണ് ഫിത്തി.. അറിയാവുന്ന ആരെങ്കിലും ഒന്ന് പറയാമോ
2days കഴിഞ്ഞു മുകളിൽ brick ചെയ്യാം 👍
👍👌👌👌
ലിന്റൽ കഴിഞ്ഞു മുകളിലേക്കു 5 ദിവസം കഴിഞ്ഞു ബ്രിക്ക് work ചെയ്യുമ്പോൾ പണിക്കാർ സൺഷെഡിലെ bund പൊട്ടിക്കാനും, ലിന്റൽ മുകളിലെ നനവ് stop ചെയ്യുകയും ചെയ്യില്ലേ അന്നത്തെ ദിവസം മുഴുവനും വെയിൽ കൊണ്ട് കിടന്നില്ലേ... പിറ്റേന്നല്ലേ ബ്രിക്ക് നനക്കുക്കുമ്പോൾ ലി ന്റെലിനു നനവ് കിട്ടു...5 ദിവസം കഴിഞ്ഞാൽ സാധാരണ ചിലസ്ഥലത് ബ്രിക്ക് work start ചെയ്യുന്നത് കണ്ടിട്ടുണ്ട്.... ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു
Puthiya video idunnillee
Ellaam 1year munne yullathanalloo
🌹🌹👍🏽👍🏽👍🏽
Thank u sir
🎉🎉
❤
❤❤