നല്ല അറിവ്, മനസ്സിലാവുന്ന രീതിയിൽ ഒരു സ്കൂൾ മാഷ് ക്ലാസ് എടുക്കുന്നത് പ്രകാരം ആയതിനാൽ ഒട്ടുമിക്ക കാര്യങ്ങളും മനസ്സിലായി രണ്ടു കൊല്ലം കഴിഞ്ഞ ആണ് ഈ വീഡിയോ കാണുന്നത് എന്നാലും നന്ദിയുണ്ട്
I don't understand about ur unit conversion....this is not a blame...only for ur improvement....how 250 kg became 2.5 Ton....it is 2.5 quintana or 0.25 Ton
Well presented
Useful information, keep going 👍
നല്ല അറിവ്, മനസ്സിലാവുന്ന രീതിയിൽ ഒരു സ്കൂൾ മാഷ് ക്ലാസ് എടുക്കുന്നത് പ്രകാരം ആയതിനാൽ ഒട്ടുമിക്ക കാര്യങ്ങളും മനസ്സിലായി രണ്ടു കൊല്ലം കഴിഞ്ഞ ആണ് ഈ വീഡിയോ കാണുന്നത് എന്നാലും നന്ദിയുണ്ട്
4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Concrete ന് Metal size ഇതാണ് വേണ്ടത്.
420 sq feet veedinte shade varkkan ethra roopa avum
Sun shade കൂട്ടിയിട്ടാണോ?
Ariyilla unni
Thanku verymuch. 🙏🙏
Oru മീറ്റർ belt varkkan endu ചെലവ് varum labour with metirial
Sir span kooduthal ullapol bheam akanam ennu paranjalo, bheam nte size etra arikkanam ? Lintel il koodi enthinu okey ulla pipe Edam ??
Above 2.5 meter span Tmt and concrete size should increase
1075 sqft und ethra varum ipozathe rate vechit
Total finish ₹ 1800-2000 per sq. Ft
I don't understand about ur unit conversion....this is not a blame...only for ur improvement....how 250 kg became 2.5 Ton....it is 2.5 quintana or 0.25 Ton
That being said the difference is 2.5 quintals is correct👍
1700 sqft veed varkkan ethra kambi, ethra metal, ethra, manal vendi varum
It Depends upon wall length
ലിൻ്റെൽ running മീറ്റർ ലേബർ ചാർജ് എത്രയാണ്
Ellaam manassilaayi
🥰
Stare case വർക്കാൻ material charge labour charge pls reply
Labour charge 900-1100 per step
Oru doubt, ethil parayunnathu lintel work cost mathhram ano , sun shade cost seperate ano?
Yes lintel only
1441 സ്ക്വയർ ഫീറ്റ് വാർക്കാൻ എത്ര രൂപ ചിലവു വരും
Thank you master 🤝
Muth😍
Carporch 6*3mtr edin etra മെറ്റീരിയൽ and labour cost pls reply
Pls whtsp 9567810944
Normal star casein എത്ര cost akum labour and materils
Aproximate 50-60 k
Informative
Thankyou sir
1075 sq വീടിന് സ്റ്റെയർ ഫില്ലറടകം എനിക്ക് 50 ചാക് സിമെന്റ് വന്നു......
800sqft belt edan yatra chelavu varum
Aproximate 1.2 lakh
M3 എങ്ങിനെ manassilakam?
Length x width x hight
Ed charge malappurat ulla charge ആണോ
@kannur
Good 👍
😍
Need speed in talking
Poli
Very good video.. s
Thanku
👍
💥💥
🥰
1500sqft porch അടക്കം ഉള്ള വീടിന് എത്ര ചിലവ് വരും ലിന്റലിന്?
Outside wall length onn check cheyth ariyikumo
👍🏻👍🏻
Very good video
💪👍✌️👍
എല്ലാം ശരിയാണ് പക്ഷെ പണികൂലി ആണ് താങ്ങാൻ കഴിയാത്തത്. കൊള്ള ലാഭം ആണ് ഓരോ കോൺട്രാക്ടർമാരും ഈടാക്കുന്നത്
M3 എത്ര sqft ആണ്
1m³ = 35.31 ക്യൂബിക് അടി
Informative
630 sq feet lintal sunside cost pls