മിക്ക വീടുകളുടെയും പ്ളാനിൽ കിച്ചൻ എപ്പോഴും ചെറുതായിരിക്കും . പിന്നീട് പലരും വീണ്ടും വീണ്ടും കൂട്ടിയെടുത്ത് പല വീടുകളിലും മൂന്നും നാലും കിച്ചനുകൾ കാണാം. ഈ കാര്യം വീട് നിർമ്മിക്കുബോൾ നാം മുൻകൂട്ടി കണ്ട് ആവശ്യമായ വലിപ്പം കാണണം . മുന്നിലെ വരാന്തയിലും പിന്നിട് ഇത് പോലെ കൂട്ടി ചേർക്കലുകൾ കാണാം. തുടക്കത്തിൽ തന്നെ ഈ രണ്ട് ഭാഗവും ആവിശ്യമായ വലിപ്പം ഉണ്ടാവാൻ ശ്രദ്ധിക്കണം. 2 . ആവശ്യ മായ സ്ഥലങ്ങളിലൊക്കെ ഫില്ലറും ബീമും സ്ഥാപിച്ചാൽ കൂടുതൽ ഉറപ്പും പിന്നീട് ചുമർ ഒഴിവാക്കി മാറ്റങ്ങൾ വരുത്താനും സാധിക്കും. 3 പുറകിലെ കിച്ചനും മറ്റും സ്ലാബ് താഴ്ത്തി വാർക്കുന്നതാണ് സാധരണയായി നാം കാണുന്നത് . അത് ഒഴിവാക്കി മെയിൻ സ്ലാബ് വാർപിന്റെ ലവലിൽ തന്നെ വാർക്കുന്നതാണ് നല്ലത്. 4 മുകളിലേക്കുള്ള കോണി കുത്തനെ കയറ്റാതെ ഇടയിൽ രണ്ട് ലാന്റിങ് ഉണ്ടാവുന്നത് ഉപയോഗത്തിനെ എളുപമാക്കും. കോൺക്രീറ്റ് നടക്കുന്നതിന് മുമ്പ് ആവിശ്യാമായ സ്ഥലതൊക്കെ പൈപ് ഇടാൻ ശ്രദ്ധിക്കണം. ആവിശ്യമില്ലങ്കിൽ പ്രശ്നമില്ലാത്തതും ആവിശ്യമെങ്കിൽ പിന്നീട് സ്ഥാപിക്കാൻ കഴിയാത്തതുമായ അഡീഷനലായി ചെയേണ്ട ചിലതുണ്ട് വീട് പണിയിൽ. പൈപ് ഇടൽ , ഫില്ലർ സ്ഥാപിക്കൽ ,ചുമരിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമോ എന്ന് തോനുന്ന ചില ഭാഗകങ്ങളിൽ ഡിന്റൽ, ബീം എന്നിവ കൂടുതൽ ബലമുള്ളതാക്കുക. ഇതൊക്കെ അതിന്റെ ഭാഗമാണ്. 5 ബാത്റൂം അറ്റാച്ട് റുമുകളിൽ റൂമിന്റെ യും ബാത്റൂമിന്റെയും ഇടയിൽ ചെറിയ ഒരു ഡ്രസിംങ് ഏരിയ (ഡ്രസിങ് റൂം) ഉണ്ടാവുന്നത് നന്നാവും. 6 വീടിന്റെ തറ നിർമ്മിക്കുബോൾ മുന്നിലുള്ള പഞ്ചായത്ത് റോഡിൽ നിന്നും നമുടെ വീടിന്റെ തറ (മുറ്റം) ഉയർന്ന് നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭാവിയിൽ റോഡ് ഉയർത്താൻ സാധ്യതയുള്ളതാണങ്കിൽ അത് മുൻ കൂട്ടി കണ്ട് ആവശ്യാമായ ഉയരം കണക്കാക്കി വേണം വീടിന്റെ തറ നിർമ്മിക്കാൻ. എഞ്ചിനിയർമാരോടൊപ്പം നമ്മളും നന്നായി ശ്രദ്ധിക്കണം വീടുപണിയിൽ.
വളരെ ശരിയാണ് ഞങ്ങൾടെ വീട് വാർക്കുന്നേരം കുത്തിനടിയിൽ ഇട്ട പലക 3 ഇഞ്ചോളം താഴ്ന്നു പോയി പ്ലാസ്റ്ററിങ്ങിനും ഒരുപാട് സിമെന്റ് ചിലവായി. താഴ്ന്നതിന്റെ അഭംഗി വേറെയും, എന്ത് ചെയ്യാം
ഒരു കാര്യം ചോദിച്ചോട്ടെ. കേട്ട് മുതൽ ഉള്ള സിമെന്റ് ന്റെ കൂട്ട് ഒന്ന് പറഞ്ഞു tharamo. ചുമർ കെട്ടുമ്പോൾ. കോൺക്രീറ്റ്. പരപ്പറ്. ഇവക്കെല്ലാം എത്ര ratio യിൽ ആണ് സിമെന്റ് കൂട്ടുന്നത് എന്ന് പറഞ്ഞു തരുമോ
വീട് പണിയുബോൾ ചില എഞ്ചിനിയർമാർ ഇപ്പോഴും പഴയ കാഴ്ചപാടിൽ തന്നെയാണ് . ഉടമസ്ഥർ തന്നെ നന്നായി ശ്രദ്ധിക്കണം. 1 വീടിന്റെ മാസ്റ്റർ പ്ളാനിൽ കിച്ചൻ എപ്പോഴും ചെറുതായിരിക്കും . പിന്നീട് പലരും വീണ്ടും വീണ്ടും കൂട്ടിയെടുത്ത് പല വീടുകളിലും മൂന്നും നാലും കിച്ചനുകൾ കാണാം. ഈ കാര്യം വീട് നിർമ്മിക്കുബോൾ നാം മുൻകൂട്ടി കാണണം. മുന്നിലെ വരാന്തയിലും പിന്നിട് ഇത് പോലെ കൂട്ടി ചേർക്കലുകൾ കാണാം. തുടക്കത്തിൽ തന്നെ ഈ രണ്ട് ഭാഗവും ആവിശ്യമായ വലിപ്പം ഉണ്ടാവാൻ ശ്രദ്ധിക്കണം. 2 . ആ വ ശ്യ മായ സ്ഥലങ്ങളിലൊക്കെ ഫില്ലറുകൾ സ്ഥാപിച്ചാൽ കൂടുതൽ ഉറപ്പും പിന്നീട് ചുമർ ഒഴിവാക്കി മാറ്റങ്ങൾ വരുത്താനും സാധിക്കും. 3 പുറത്തെകിച്ചനും മറ്റും സ്ലാബ് താഴ്ത്തി വാർക്കുന്നതാണ് സാധരണയായി നാം കാണുന്നത് . അത് ഒഴിവാക്കി മെയിൻ വാർപിന്റെ ലവലിൽ തന്നെ വാർക്കുന്നതാണ് നല്ലത്. 4 മുകളിലേക്കുള്ള കോണി കുത്തനെ കയറ്റാതെ ഇടയിൽ രണ്ട് ലാന്റിങ് ഉണ്ടാവുന്നത് ഉപയോഗത്തിനെ എളുപമാക്കും. കോൺക്രീറ്റ് നടക്കുന്നതിന് മുമ്പ് ആവിശ്യാമായ സ്ഥലതൊക്കെ പൈപ് ഇടാൻ ശ്രദ്ധിക്കണം. ആവിശ്യമില്ലങ്കിൽ പ്രശ്നമില്ലാത്തതും ആവിശ്യമെങ്കിൽ പിന്നീട് സ്ഥാപിക്കാൻ കഴിയാത്തതുമായ ചിലതുണ്ട് വിടുപണിയിൽ. പൈപിടൽ ഫില്ലർ ഇടൽ , നല്ല ബീം ഇടൽ ഇതൊക്കെ അതിന്റെ ഭാഗമാണ്.
ഈ ലിറ്റിൽ ചെയ്യുന്ന സമയത്ത് തന്നെ DB വരുന്ന സ്ഥലത്ത് നിന്ന് എല്ലാ റൂമിലോട്ടും സർക്യൂട്ട് പൈപ്പ് കൂടി ഇട്ടാൽ കുറച്ച് മാത്രം വെട്ടി പൊളിച്ചാൾ മതിയാവും .നമ്മളെക്കെ വർഷങ്ങളായി അങ്ങനെ ചെയ്യാറുണ്ട് എന്നാൾ വടക്കോട്ട് ഉള്ളവർ അങ്ങനെ ചെയ്യുന്നില്ല.!
വളരെ സത്യസന്ധമായ വിവരണം ... തുടർന്നും ഒരുപാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ .... എത്രയും പെട്ടന്ന് വീടുപണി തീർക്കുവാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ ...
th-cam.com/video/j8VKcAHrXNU/w-d-xo.html
പറഞ്ഞത് അത്രയും എല്ലാർക്കും സഹായകരമാകുന്ന കാര്യങ്ങൾ.. മടുപ്പിക്കാത്ത വിവരണം..... സൂപ്പർ ചേട്ടാ...👍
th-cam.com/video/j8VKcAHrXNU/w-d-xo.html
വീഡിയോ വളരെ നന്നായി
ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.
👍
ഉപകാരപ്രദം ,നല്ല വിവരണം
മിക്ക വീടുകളുടെയും പ്ളാനിൽ കിച്ചൻ എപ്പോഴും ചെറുതായിരിക്കും . പിന്നീട് പലരും വീണ്ടും വീണ്ടും കൂട്ടിയെടുത്ത് പല വീടുകളിലും മൂന്നും നാലും കിച്ചനുകൾ കാണാം. ഈ കാര്യം വീട് നിർമ്മിക്കുബോൾ നാം മുൻകൂട്ടി കണ്ട് ആവശ്യമായ വലിപ്പം കാണണം . മുന്നിലെ വരാന്തയിലും പിന്നിട് ഇത് പോലെ കൂട്ടി ചേർക്കലുകൾ കാണാം. തുടക്കത്തിൽ തന്നെ ഈ രണ്ട് ഭാഗവും ആവിശ്യമായ വലിപ്പം ഉണ്ടാവാൻ ശ്രദ്ധിക്കണം.
2 . ആവശ്യ മായ സ്ഥലങ്ങളിലൊക്കെ ഫില്ലറും ബീമും സ്ഥാപിച്ചാൽ കൂടുതൽ ഉറപ്പും പിന്നീട് ചുമർ ഒഴിവാക്കി മാറ്റങ്ങൾ വരുത്താനും സാധിക്കും.
3 പുറകിലെ കിച്ചനും മറ്റും സ്ലാബ് താഴ്ത്തി വാർക്കുന്നതാണ് സാധരണയായി നാം കാണുന്നത് . അത് ഒഴിവാക്കി മെയിൻ സ്ലാബ് വാർപിന്റെ ലവലിൽ തന്നെ വാർക്കുന്നതാണ് നല്ലത്.
4 മുകളിലേക്കുള്ള കോണി കുത്തനെ കയറ്റാതെ ഇടയിൽ രണ്ട് ലാന്റിങ് ഉണ്ടാവുന്നത് ഉപയോഗത്തിനെ എളുപമാക്കും.
കോൺക്രീറ്റ് നടക്കുന്നതിന് മുമ്പ് ആവിശ്യാമായ സ്ഥലതൊക്കെ പൈപ് ഇടാൻ ശ്രദ്ധിക്കണം. ആവിശ്യമില്ലങ്കിൽ പ്രശ്നമില്ലാത്തതും ആവിശ്യമെങ്കിൽ പിന്നീട് സ്ഥാപിക്കാൻ കഴിയാത്തതുമായ അഡീഷനലായി ചെയേണ്ട ചിലതുണ്ട് വീട് പണിയിൽ. പൈപ് ഇടൽ , ഫില്ലർ സ്ഥാപിക്കൽ ,ചുമരിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമോ എന്ന് തോനുന്ന ചില ഭാഗകങ്ങളിൽ ഡിന്റൽ, ബീം എന്നിവ കൂടുതൽ ബലമുള്ളതാക്കുക. ഇതൊക്കെ അതിന്റെ ഭാഗമാണ്.
5 ബാത്റൂം അറ്റാച്ട് റുമുകളിൽ റൂമിന്റെ യും ബാത്റൂമിന്റെയും ഇടയിൽ ചെറിയ ഒരു ഡ്രസിംങ് ഏരിയ (ഡ്രസിങ് റൂം) ഉണ്ടാവുന്നത് നന്നാവും.
6 വീടിന്റെ തറ നിർമ്മിക്കുബോൾ മുന്നിലുള്ള പഞ്ചായത്ത് റോഡിൽ നിന്നും നമുടെ വീടിന്റെ തറ (മുറ്റം) ഉയർന്ന് നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭാവിയിൽ റോഡ് ഉയർത്താൻ സാധ്യതയുള്ളതാണങ്കിൽ അത് മുൻ കൂട്ടി കണ്ട് ആവശ്യാമായ ഉയരം കണക്കാക്കി വേണം വീടിന്റെ തറ നിർമ്മിക്കാൻ.
എഞ്ചിനിയർമാരോടൊപ്പം നമ്മളും നന്നായി ശ്രദ്ധിക്കണം വീടുപണിയിൽ.
Super explanation. Very Good.
Rack cheyth dust kerathirikkanalle ,cabord work cheyyunnath
എന്റെ വീടുപണിയും ഈ ലെവലിൽ എത്തിയിട്ടുണ്ട്.. നിങ്ങളുടെ വീഡിയോ എനിക്ക് ശെരിക്കും സഹായിച്ചിട്ടുണ്ട്
വീട് നിർമിച്ചു കൊണ്ടിരിക്കുന്നവർക്ക് വളരെ ഉപകാരമാണ് നിങ്ങളുടെ videos..
നല്ല ഉപകാര പ്രദം ആയ വീഡിയോ... എന്റെ വീടിന്റെ lindal പണിയൻ പോവുന്നു
Super.. very useful tips..chettan kalakki..
നല്ല അറിവ് തന്നതിന് താങ്ക്സ് ബ്രോ 👍🌹❤️
Staircase stepinu enganaya rate
Alhamdulilla onnum ariyathavark orupaad upakaaramavum sir tkyouuuuuu
Chetta lintel il koodi electric il vier edan pattumo. ?? Enthinu okey ulla pipe edan pattum ?
നിങ്ങളുടെ വീഡിയോ കണ്ട് തീരുന്നത് അറിയില്ല അത്രയും നല്ല രീതിയിൽ ആണ് അവതരണം ❤️❤️❤️
തനി നാടൻ..ഇഷ്ടായീട്ടാ....keep going 👍👍👍👍👍👍❤❤❤
nice vedio ...yenik upakarappedum
Nalla avatharanam...vdo speed aakanda aavashiam vannilla❤
Very supportive info.. Your video is very useful to many..Excellent work and presentation.
ക്
താങ്ക്സ് ചേട്ടാ
വളരെ ഉപകാരം
Chetal keruoo vettukallil
Column footing cheyth kazhijal pitte divasam mannit nirakamo??
Stepinte length ethranenn parayamo?
Good concrete mix ratio yetharaa.onnu parayamo
Jintalin ethre day nanakkanm
Very informative 💖💖💖
Please provide staircase size lenth with and room size
Valare upakara mulla vidio👍👍
Sunside width etrayaa
Lintel belt inu kambi kettumbol ethra akalthil aanu rings idaaru
Mazha kaalathu lintel pani cheiyumo??
Cheyyta paragola aakunthinte rate paranjutharumo
Uncle super 👍🙏
എത്ര ദിവസം നനച്ചു... ബ്രിക്ക് work തുടങ്ങിയത് എപ്പോൾ
നന്നായിട്ടുണ്ട്?👌👍
Veedinu venda Ellam electrical workum lintel koody ano cheyunath ithukond any strength issue undakumo enthoke karayangal anu care cheythath
Super dear...
Sunshade 50 cm mathiyalle?
നല്ല വീഡിയോ അണ്
വളരെ ശരിയാണ് ഞങ്ങൾടെ വീട് വാർക്കുന്നേരം കുത്തിനടിയിൽ ഇട്ട പലക 3 ഇഞ്ചോളം താഴ്ന്നു പോയി പ്ലാസ്റ്ററിങ്ങിനും ഒരുപാട് സിമെന്റ് ചിലവായി. താഴ്ന്നതിന്റെ അഭംഗി വേറെയും, എന്ത് ചെയ്യാം
എന്റെ വീട് വാർക്കുമ്പോഴും ഒരിഞ്ച് താഴ്ന്നുപോയി ഇനി എന്ത് ചെയ്യും
ഏറെ ഉപകാരപ്രദം,
മടുപ്പിക്കാത്ത അവതരണം, ഇനിയും വീഡിയോകൾ വേണം
നന്ദി........
സൂപ്പർ. 👍👍💞
ലിന്റൽ കട്ട് ചെയ്ത് റൂമിന്റെ വലിപ്പം കൂട്ടാമോ.
window yude mukalil oru vri 2 inch briks vechittu lintel varthal nalla show ayirikkum
Veedu evideyanu
എന്ത് ഷീറ്റാണ് ആ പച്ചനിറത്തിലുള്ളത്?
Chetta Dalmiya DSP pillarinum , theppinum , colum varkkunnathinum nallathanao
Hi binoy chettan alle. Pathirikodilee. Cable operate.
Good 👌👍
Thank you
ഒരു കാര്യം ചോദിച്ചോട്ടെ. കേട്ട് മുതൽ ഉള്ള സിമെന്റ് ന്റെ കൂട്ട് ഒന്ന് പറഞ്ഞു tharamo. ചുമർ കെട്ടുമ്പോൾ. കോൺക്രീറ്റ്. പരപ്പറ്. ഇവക്കെല്ലാം എത്ര ratio യിൽ ആണ് സിമെന്റ് കൂട്ടുന്നത് എന്ന് പറഞ്ഞു തരുമോ
Can you share your plan
Roominte alave etraya chettaaa
സ്റ്റെയറിന്റെ നീളവും വീതിയും എത്രയ
ചേട്ടായി ഷീറ്റുകൾ എവിടുന്നാണ് ഉണ്ടാക്കിയത്
താങ്കളൂടെ വീഡിയോ വളരെ ഉപകാരപ്രധമാണ് വളരെ നന്ദി
ഒകെ ബ്രോ. വീട് പണി കാഴ്ജോ?
Ethara.skoyara.veed..valiyaveedanallo
നല്ല വീഡിയോ
നല്ല അറിവുകൾ
Great experience....thank you
th-cam.com/video/j8VKcAHrXNU/w-d-xo.html
വീട് പണിയുബോൾ ചില
എഞ്ചിനിയർമാർ ഇപ്പോഴും പഴയ കാഴ്ചപാടിൽ തന്നെയാണ് . ഉടമസ്ഥർ തന്നെ നന്നായി ശ്രദ്ധിക്കണം.
1 വീടിന്റെ മാസ്റ്റർ പ്ളാനിൽ കിച്ചൻ എപ്പോഴും ചെറുതായിരിക്കും . പിന്നീട് പലരും വീണ്ടും വീണ്ടും കൂട്ടിയെടുത്ത് പല വീടുകളിലും മൂന്നും നാലും കിച്ചനുകൾ കാണാം. ഈ കാര്യം വീട് നിർമ്മിക്കുബോൾ നാം മുൻകൂട്ടി കാണണം. മുന്നിലെ വരാന്തയിലും പിന്നിട് ഇത് പോലെ കൂട്ടി ചേർക്കലുകൾ കാണാം. തുടക്കത്തിൽ തന്നെ ഈ രണ്ട് ഭാഗവും ആവിശ്യമായ വലിപ്പം ഉണ്ടാവാൻ ശ്രദ്ധിക്കണം.
2 . ആ വ ശ്യ മായ സ്ഥലങ്ങളിലൊക്കെ ഫില്ലറുകൾ സ്ഥാപിച്ചാൽ കൂടുതൽ ഉറപ്പും പിന്നീട് ചുമർ ഒഴിവാക്കി മാറ്റങ്ങൾ വരുത്താനും സാധിക്കും.
3 പുറത്തെകിച്ചനും മറ്റും സ്ലാബ് താഴ്ത്തി വാർക്കുന്നതാണ് സാധരണയായി നാം കാണുന്നത് . അത് ഒഴിവാക്കി മെയിൻ വാർപിന്റെ ലവലിൽ തന്നെ വാർക്കുന്നതാണ് നല്ലത്.
4 മുകളിലേക്കുള്ള കോണി കുത്തനെ കയറ്റാതെ ഇടയിൽ രണ്ട് ലാന്റിങ് ഉണ്ടാവുന്നത് ഉപയോഗത്തിനെ എളുപമാക്കും.
കോൺക്രീറ്റ് നടക്കുന്നതിന് മുമ്പ് ആവിശ്യാമായ സ്ഥലതൊക്കെ പൈപ് ഇടാൻ ശ്രദ്ധിക്കണം. ആവിശ്യമില്ലങ്കിൽ പ്രശ്നമില്ലാത്തതും ആവിശ്യമെങ്കിൽ പിന്നീട് സ്ഥാപിക്കാൻ കഴിയാത്തതുമായ ചിലതുണ്ട് വിടുപണിയിൽ. പൈപിടൽ ഫില്ലർ ഇടൽ , നല്ല ബീം ഇടൽ ഇതൊക്കെ അതിന്റെ ഭാഗമാണ്.
Wood nammude kayyilundenkil wood window undakkunnathano atho steel window vangunnathano labham.. Pls reply
നല്ല വുഡ് കയ്യിൽ ഉണ്ടേൽ നല്ലത് വുഡ് ആണ് .ഇല്ലങ്കിൽ സ്റ്റീൽ
Wood is always better
@@cutebabies05 സ്റ്റീൽ ജനൽ കൊള്ളുക ഇല്ലേ
Super bro...😀👍
നല്ല അവതരണം
വീഡിയോ വളരെ ഉപകാരമായി നന്ദി.
ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു..എവിടെയാ നിങ്ങളുടെ സ്ഥലം.?
Lintel ഇടക്ക് ഇടുന്ന ring ന് എത്ര gap വേണം
20 cm
ഒക്കെ ഇഷ്ടപ്പെട്ടു ഇത് നിങ്ങളുടെ വീടാണോ സംശയം
Sir.varpinu.sq.feet.price.etraya.sir
Nhaan Tirur malappuram chenkall rate no1 Rs 45 no2 Rs 36 date 7.1.2021 video good
മൊബൈൽ നമ്പർ തരുമോ സംശയം
നിങ്ങളുടെ വീട് എത്ര സ്ക്വയർ ഫീറ്റ് ആണ് അതിനു ലേബർ ചാർജ് എത്ര വന്നു
പണി നടന്നുകൊണ്ടിരിക്കുകയാണ്
Thanks
2നില വീടിന്റെ ഭിത്തിക്ക് എത്ര വണ്ണം വേണം, 6" മതിയോ
8"
Very thanks
എന്റെ വിടുപണി നടക്കുന്നുണ്ട് രണ്ട് ലാന്റിങ് ഉള്ള കോണിയാണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് നിങ്ങളുടെ കോണിയുടെ അളവുകൾ ഉണ്ടോ ഉണ്ടാക്കിൽ സെന്റ് ചെയ്യുമോ pls
Chattanda vedinda halinda swaukaryam അനുസരിച്ചു ചെയൂക 👍
Chettay ജനൽ kattiyalum ഒക്കെ ന്ത് വെച്ചാണ് cheythath
ഇരുമ്പ്
Thanks broo
ലിന്റെൽ വാർപ്പ് കഴിഞ്ഞ് എത്ര നാൾ വേണം ചുമര് കെട്ടാൻ
VALARE NALLA INFORMATIVE VIDEO AANU, KEEP IT UP.......
Rack fabrication cheyd door vechal pore chettayi
Cheattayi only main vaarp maathram eathra aavum 1440 sqft veed vaarkkan, kambiyum cementum eathra aavum
3ലക്ഷം all
എൻറെ 1500 സ്ക്വയർ ഫീറ്റ് വീട് സിമൻറ് 170സിമൻറ് 170 ചാക്ക് കമ്പി 2100 കിലോ വന്നു ബെൽറ്റ് മുതൽ മെയിൻ ലൈവ് വാർത്ത വരെ കോണിക്കൂട് പെടില്ല ചിമ്മിന ഇല്ല
724 squer feet ullaaa veedinu ytharaaa kallu vandi varummm
1500
Very good video
ഉപകരിക്കൂണ അറിവ്
Nammude veedu ennu parayoo
Very good
കമ്പിയുടെ അടിയിലൂടെ പൈപ്പിട്ട് കാണുന്നുണ്ട് ഒരിക്കലും കമ്പിയുടെ അടിയിലൂടെ പൈപ്പ് ഇടരുത് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ് എപ്പോഴും കാണാൻ ശ്രമിക്കാറുണ്ട്
Ok thanks
ശരിയാണ് കമ്പിയുടെ മുകളിലൂടെയാണ് വയറിംഗ് പൈപ്പ് ഇടേണ്ടത് ഞാൻ അന്വേഷിച്ചു അടുത്ത വീഡിയോയിൽ ഈ നിർദ്ദേശവും ഉൾപ്പെടുത്താം
അടിയിലൂടെ പൈപ്പ് ഇട്ടാൽ എന്താണ് കുഷപ്പo
കുഴപ്പമുണ്ട്
ഞങ്ങൾ അടുത്ത വീഡിയോയിൽ കാണിക്കുന്നുണ്ട്
@@renjikappen3867 pipe pottum
ഈ ലിറ്റിൽ ചെയ്യുന്ന സമയത്ത് തന്നെ DB വരുന്ന സ്ഥലത്ത് നിന്ന് എല്ലാ റൂമിലോട്ടും സർക്യൂട്ട് പൈപ്പ് കൂടി ഇട്ടാൽ കുറച്ച് മാത്രം വെട്ടി പൊളിച്ചാൾ മതിയാവും .നമ്മളെക്കെ വർഷങ്ങളായി അങ്ങനെ ചെയ്യാറുണ്ട് എന്നാൾ വടക്കോട്ട് ഉള്ളവർ അങ്ങനെ ചെയ്യുന്നില്ല.!
good👍
👍👍👍👍👍👍
സാർ കലിനു പകരം കട്ട ഇട്ട് കെ ട്ടാൻ പറ്റുമോ
കോൺക്രീറ്റ് കഴിഞ്ഞ് പ്ലാസ്റ്റിക് പേപ്പർ കൊണ്ട് മൂടിയാൽ ചിന്നൽ (ക്രാക്ക്) വരില്ല
Nice...
Super, ekka
മാഷേ നിങ്ങളുടെ സ്ഥലം എവിടെയാണ്
Super video 👍👍👍
Super
Good
Cement eth company anu use cheythath?
UltraTech
വെറി ഗുഡ് 👍💐💐💐