സൺ ഷെയ്ഡ് പണിയുമ്പോൾ ശ്രദ്ധിക്കേണ്ടതെല്ലാം | Sun shade | Shade concrete | Malayalam | Lintel Beam

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ഷെയ്ഡ് കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതെല്ലാം
    Shade concrete in residential building
    Sun shade
    shade concrete
    #SunShade
    #ShadeConcrete
    #sptv
    #spjunction
    #housebuilding
    #lintelbeam
    #lintelconcrete

ความคิดเห็น • 16

  • @Prajeshtp
    @Prajeshtp 6 หลายเดือนก่อน +2

    Good attempt....Expecting next stage videos.....

    • @SPJunction
      @SPJunction  6 หลายเดือนก่อน

      Thank you❤, sure

  • @anoopkj3420
    @anoopkj3420 2 หลายเดือนก่อน

    ഹലോ ചേട്ടാ 150 cm വിന്ഡോ ക്കു sun shade ചെയ്യുമ്പോൾ രണ്ട് സൈഡ് എത്ര cm വീതി കൊടുക്കുന്നത് ആണ് നല്ലത് ജനൽ മഴ പെയ്യ്താൽ നനയാതെ ഇരിക്കാൻ..

  • @faslaameer9880
    @faslaameer9880 6 หลายเดือนก่อน

    Beeding pipe idunnathaano atho illathathaano flat sunshade nallath

  • @FenilFenil-sc2ig
    @FenilFenil-sc2ig 3 หลายเดือนก่อน

    Sunshade il holobricks kall weight thanguoo chetta please reply

  • @NA-adhi
    @NA-adhi 5 หลายเดือนก่อน +2

    Sunshade cantilever beam ഇല്ലാതെ പുറത്തേക്ക് എത്ര തള്ളൽ കൊടുക്കാം

    • @SPJunction
      @SPJunction  5 หลายเดือนก่อน

      Normally 60 to 75 cm aan kodukkar

    • @NA-adhi
      @NA-adhi 5 หลายเดือนก่อน

      @@SPJunction maximum എത്ര കൊടുക്കാം എന്ന് പറയാമോ

    • @raghunathraghunath7913
      @raghunathraghunath7913 4 หลายเดือนก่อน

      70cm ok👍

  • @Jaseelakomath-xd3nq
    @Jaseelakomath-xd3nq 6 หลายเดือนก่อน

    750sqfeet ലിണ്ടൽ സൻസൈഡ് എത്ര ചിലവ് വരും സാധനങ്ങൾ നമ്മൾ വാങ്ങും പണി athra പൈസയാവും

  • @unnimadhav8390
    @unnimadhav8390 3 หลายเดือนก่อน

    Sun shade ഒഴിവാക്കിയാൽ അത്രയും നല്ലത്

  • @anoopkj3420
    @anoopkj3420 4 หลายเดือนก่อน +1

    ഹലോ ചേട്ടാ sun shade വരിപ്പ് കൊടുക്കണം എന്ന് പറഞ്ഞല്ലോ എന്താണ് അത് അതിന്റെ യൂസ് എന്താണ്?

    • @SPJunction
      @SPJunction  4 หลายเดือนก่อน

      വെള്ളം എല്ലായിടത്തും കൂടിയും ഒലിച്ചിറങ്ങി മുഴുവൻ പായൽ ആകാതിരിക്കും വരിപ്പ് കൊടുത്ത് വെള്ളം ചാടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പൈപ്പിലൂടെ വെള്ളം ചാടിക്കുക യാണെങ്കിൽ അതായിരിക്കും നല്ലത്

    • @anoopkj3420
      @anoopkj3420 4 หลายเดือนก่อน

      @@SPJunction ചേട്ടാ beading ആണോ ഉദേശിച്ചത്‌

    • @anoopkj3420
      @anoopkj3420 4 หลายเดือนก่อน

      @@SPJunction താങ്ക്സ് quick റിപ്ലൈ 🙏ആൾറെഡി പണി നടന്നു കൊണ്ട് ഇരിക്കുകയാ 😂

    • @phoenixvideos2
      @phoenixvideos2 หลายเดือนก่อน

      ​@SPJunction
      വരിപ്പ് എന്നാൽ മുകളിലേക്ക് ഒരു തടസ്സമല്ലേ
      വെള്ളം തടയാൻ വേണ്ടി