ആലാപനത്തിലെ വ്യത്യസ്തതയുമായി സോഷ്യൽ മീഡിയയുടെ തരംഗമായി മാറിയ ഒരുകൂട്ടം ഗായകർ...

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 4.1K

  • @almarammusicbandofficial
    @almarammusicbandofficial 3 ปีที่แล้ว +14805

    Thank you so much😍❤️

    • @P_R_Nandanan_
      @P_R_Nandanan_ 3 ปีที่แล้ว +304

      ALMARAM 🥰🥰🥰❤😍🔥
      PRATHYOOSH ETTAN ❤😍😘
      AJAY ETTAN😍😍
      SARANG ETTAN❤❤
      AKSHAY ETTAN🥰🥰
      SHANKAR ETTAN🔥🔥
      VAISHNAV ETTAN😍😍
      SREEHARI ETTAN❤❤
      ANSHAD ETTAN🥰🥰
      PRANAV ETTAN🔥🔥
      ROHIN ETTAN😍😍
      LIJU ETTAN ❤❤

    • @adithyam9557
      @adithyam9557 3 ปีที่แล้ว +81

      Chettanmare sub cheythitund
      Ingalu polikk
      Adipoli

    • @ananth3982
      @ananth3982 3 ปีที่แล้ว +37

      Good songs and nice presentation...👌🏼🎵

    • @simi6562
      @simi6562 3 ปีที่แล้ว +21

      Pwoli guys...,❤️

    • @revudevu1670
      @revudevu1670 3 ปีที่แล้ว +10

      😍😍😍😍😍

  • @sukeshps5090
    @sukeshps5090 3 ปีที่แล้ว +12660

    രചന നാരായണൻകുട്ടി യുടെ ഓവർ expression ഒഴിച്ചു ബാക്കി എല്ലാം കിടുക്കി

    • @jansynurse607
      @jansynurse607 3 ปีที่แล้ว +58

      സൂപ്പർ.... സൂപ്പർ...

    • @ajnabi1648
      @ajnabi1648 3 ปีที่แล้ว +147

      സ്ഥിരം ആക്കാൻ വേണ്ടി ആയിരിക്കും

    • @binuvs7401
      @binuvs7401 3 ปีที่แล้ว +106

      Exactly ... boring

    • @jojoseph7748
      @jojoseph7748 3 ปีที่แล้ว +62

      Well said bro 👏👏👏👏👏

    • @amalnathcl5244
      @amalnathcl5244 3 ปีที่แล้ว +64

      Correct🤣

  • @SangeethKumar
    @SangeethKumar 3 ปีที่แล้ว +4442

    Uff... Almaram🔥🔥🔥

  • @neenusarun3097
    @neenusarun3097 2 ปีที่แล้ว +188

    Ethra kothichittum..... ഈ പാട്ട് ഒരു അത്ഭുതം ആയി തോന്നിയത് ഇവർ പാടിയപ്പോൾ ആണ്... ഒത്തിരി തവണ കേട്ടു.... superrrr❣️❣️❣️❣️

    • @liyofahad8921
      @liyofahad8921 2 ปีที่แล้ว +3

      എനിക്കും

    • @sanojtherattil6169
      @sanojtherattil6169 ปีที่แล้ว +1

      Chiri varunnu ninte coment kettu

    • @aj9106
      @aj9106 10 หลายเดือนก่อน

      സത്യം

  • @ayeshas_kitchen
    @ayeshas_kitchen 3 ปีที่แล้ว +2933

    Uff... സൂപ്പർ... ഒരു പെരുമഴ പെയ്ത് തോർന്നത് പോലെ.

    • @ayanrasab6881
      @ayanrasab6881 3 ปีที่แล้ว +14

      Super

    • @shafeeqmus7204
      @shafeeqmus7204 3 ปีที่แล้ว +12

      Ayshatha🥰🥰🥰🥰

    • @rubyruby6574
      @rubyruby6574 3 ปีที่แล้ว +7

      Hai ayshatha

    • @sangeethaammu5815
      @sangeethaammu5815 3 ปีที่แล้ว +2

      Superb ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @smooth9063
      @smooth9063 3 ปีที่แล้ว +2

      Athrem veno 😆😁

  • @rahulrl3826
    @rahulrl3826 3 ปีที่แล้ว +11319

    മിഥുൻ ഇല്ലാതെ കോമഡി ഉത്സവം കംപ്ലീറ്റ് ആകില്ല യോജിക്കുന്നവർ ഉണ്ടേൽ ഒരു ലൈക്കടിച്ചേ

    • @astro.editz.mp495
      @astro.editz.mp495 3 ปีที่แล้ว +36

      Midhun Mazhavil Manorama il poyi

    • @divvai8613
      @divvai8613 3 ปีที่แล้ว +30

      Athe midhun ettan anu ithinu better

    • @athulyaammu8373
      @athulyaammu8373 3 ปีที่แล้ว +13

      Midhunvaranam

    • @നല്ലവനായഉണ്ണി-ഫ5വ
      @നല്ലവനായഉണ്ണി-ഫ5വ 3 ปีที่แล้ว +23

      രജന ചേച്ചിമതി
      മിഥുൻ ചേട്ടൻ വരാൻ പറ്റില്ലെന്ന് പറഞ്ഞു ലൈവ് നിങ്ങൾ കണ്ടില്ലേ

    • @gokulk7588
      @gokulk7588 3 ปีที่แล้ว +2

      Sathyam

  • @utharamuth4107
    @utharamuth4107 3 ปีที่แล้ว +501

    എല്ലാം തികഞ്ഞ 74 പേർ ഡിസ്‌ലൈക് ചെയ്തിട്ടുണ്ട്. പക്ഷെ ഈ കുട്ടികൾ ഭാവിയുടെ വാഗ്ദാനം ആണ് ഇവർക്കിരിക്കട്ടെ ഒരു കോടി ലൈക്

    • @ibrahimperadala8656
      @ibrahimperadala8656 3 ปีที่แล้ว +7

      ഡിസ്‌ലൈക്ക് ചെയ്തവർ ഉദ്ദേശിച്ചത് anchor രചനയെ ആയിരിക്കും രചന ഒഴികെ പ്രോഗ്രാം supper

    • @Navafstrainger
      @Navafstrainger 3 ปีที่แล้ว +2

      Evidey poyalum undavilla chettatharam kaanikkunnavar... Athrayum kandaal mathi.

  • @vsakh665
    @vsakh665 3 ปีที่แล้ว +2580

    ആദ്യത്തെ 01.58 വരെ അടിച്ചു കളഞ്ഞവർ ഇവിടെ ലൈക്ക് അടിച്ചിട്ട് പോകേണ്ടതാണ്..😌

  • @saleemvzyr
    @saleemvzyr 3 ปีที่แล้ว +2083

    ഉയരുമ്പോൾ ചിതരാതിരിക്കട്ടെ ഈ സൗഹൃദം.... 💙💙❤️

    • @Navafstrainger
      @Navafstrainger 3 ปีที่แล้ว +66

      Chithararuth.... Orumich ninnal aaalmaram pole angne valarnnu panthalichu nilkum.. Dhaivam anugrahikkatte..

    • @askredbull6306
      @askredbull6306 5 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Rope.rider693
    @Rope.rider693 3 ปีที่แล้ว +698

    ഇങ്ങനെ ഉള്ള കുറച്ചു ഫ്രണ്ട്സ് ഉണ്ടെങ്കിൽ life full പൊളി ആയിരിക്കും 😍😍 ❤ പൊളിച്ചുട്ടാ

  • @deepa6684
    @deepa6684 3 ปีที่แล้ว +1804

    മിഥുൻ ചേട്ടന്റെ ചിരി, പ്രോത്സാഹനം ഒക്കെ മിസ്സിംഗ്‌.... രചനയുടെ ചിരി സഹിക്കാൻ വയ്യ.. ആൽമരം പൊളിച്ചു 😍😍

    • @prasadSyam97
      @prasadSyam97 3 ปีที่แล้ว +5

      True 👍.

    • @nikhilanand826
      @nikhilanand826 3 ปีที่แล้ว +8

      സത്യം..എങ്ങനെ സഹിക്കുന്നോ അവരൊക്കെ

    • @vr_world360
      @vr_world360 3 ปีที่แล้ว +3

      സത്യം😆😆😆

    • @ArunSNarayanan
      @ArunSNarayanan 3 ปีที่แล้ว +4

      Avar idak kidann kooki vilikkunnillallo...

    • @kadu1771
      @kadu1771 3 ปีที่แล้ว +2

      💯

  • @tijothomas4054
    @tijothomas4054 2 ปีที่แล้ว +420

    ആ..... കൊട്ടി പാടുന്നവനെ കാണുമ്പോൾ പണ്ട് ഡസ്കിൽ കൊട്ടി പാടുന്നത് ഓർമ്മ വരുന്നു 90' കിഡ്സ്‌ നൊസ്റ്റു ❤❤❤❤❤❤

    • @Bigdablyoo
      @Bigdablyoo 2 ปีที่แล้ว +49

      അതെന്താ 2000 kidsinte സമയത്ത് ഡസ്ക് നിരോധിച്ചോ?? ഓരോ 90 വസന്തം 😂

    • @becool7482
      @becool7482 2 ปีที่แล้ว +2

      @@Bigdablyoo 🤣

    • @ujwal8452
      @ujwal8452 2 ปีที่แล้ว +2

      @@Bigdablyoo 😂

    • @nebinkumar2097
      @nebinkumar2097 2 ปีที่แล้ว +2

      @@Bigdablyoo 2000 kidsinte samayath ullathila eppol Aa kottunath...

    • @Bigdablyoo
      @Bigdablyoo 2 ปีที่แล้ว

      @@nebinkumar2097 malayalathil parayamo please..

  • @rajeekrishnak.r349
    @rajeekrishnak.r349 3 ปีที่แล้ว +416

    Headset ഉം വച്ച് കണ്ണടച്ചു കേട്ടിരിക്കാൻ എന്താ രസം.🥰 പ്രത്യേകിച്ച് പറയാനുള്ളത് ഒരു music band എന്നു പറയുമ്പോൾ അവരുടെ music നന്നായിരുന്നാലും സാധാരണ കണ്ടു വരാറുള്ള കോലം കെട്ടലുകൾ അത്തരം band കളിൽ ഒരു അനിഷ്ടം വരുത്താറുണ്ട് ,പക്ഷേ ഇത് ഒന്നും തന്നെയില്ലാത്ത സാധാരണ കുറച്ചു പയ്യന്മാർ ആണ് ഈ band ന്റെ വിജയം 💐😊👏

  • @Baleno2021
    @Baleno2021 3 ปีที่แล้ว +795

    മറ്റുള്ള bandukale പോലെ നിലവിളി ഇല്ല... തികച്ചും നാച്ചുറൽ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰🥰

    • @hafizjabir9869
      @hafizjabir9869 3 ปีที่แล้ว

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

    • @soumyaraj.k.p7611
      @soumyaraj.k.p7611 ปีที่แล้ว +1

      True

  • @AaAa-ct7hk
    @AaAa-ct7hk 3 ปีที่แล้ว +244

    ഈ കുട്ടികളെ നല്ല പരിചയമുള്ള മുഖം പോലെ തോന്നുന്നു ഇവർക്ക് ഒരു നല്ല ഭാവി ഉണ്ടാവട്ടെ പാട്ട് അടിപൊളിയായി ആസ്വദിച്ചു

  • @ashmiachu7818
    @ashmiachu7818 2 ปีที่แล้ว +504

    വലിയ പാട്ടുകാരവട്ടെ..കൂടെ ഈ സൗഹൃദവും എല്ലാ നന്മയും നേരുന്നു 😍👏🏻👏🏻

    • @shibinap7394
      @shibinap7394 ปีที่แล้ว +2

      Sprrrrrrrr✌️✌️✌️✌️✌️

    • @hunterstatusworld
      @hunterstatusworld ปีที่แล้ว +3

      Yess they finally.. 🤍✨️

  • @aliengirl7409
    @aliengirl7409 3 ปีที่แล้ว +356

    ഞാൻ ഇവരുടെ വലിയ fan ആണ് 🥰🥰😍😍😍😍ഇവരുടെ "ഓരില്ലതാള്ളി ഞാൻ തേച്ചു തരാം "ആ പാട്ട് ആണ് ഇനിക്കി ഭയങ്കര ഇഷ്ട്ടം

    • @aswin__wanderlust
      @aswin__wanderlust 3 ปีที่แล้ว +4

      Enikkum🤍

    • @vaishnavis2364
      @vaishnavis2364 3 ปีที่แล้ว +2

      Enikkum

    • @dream_girl_03
      @dream_girl_03 3 ปีที่แล้ว +1

      yes 💯 enikkum 🥰🥰🥰enne ivarude fan aakkiya song 🤗🤗orikkal ee episode kandatha....veendum veendum kannan thonnunnu❣️❣️❣️

    • @sreelekshmilechuzlechuzz7968
      @sreelekshmilechuzlechuzz7968 2 ปีที่แล้ว

      Osm band 💯❤️❤️❤️

  • @remyarajan4476
    @remyarajan4476 3 ปีที่แล้ว +883

    ആൽമരം ടീമിന്റെ പാട്ടുകൾ ആദ്യായിട്ടാ കേക്കുന്നെ. കിടു. 😍❤️👌👍👏

  • @yeskeycreations8210
    @yeskeycreations8210 3 ปีที่แล้ว +2986

    കോമഡി ഉത്സവത്തിൽ ആങ്കർ ആയി വീണ്ടും മിഥുൻ ചേട്ടൻ വരാൻ ആഗ്രഹിക്കുന്നവർ ആരെല്ലാം...?

  • @Gayuthri1062
    @Gayuthri1062 3 ปีที่แล้ว +74

    ഞാൻ ഇൗ ടീമിന്റെ കട്ട fan Aayi..ദിവസം 3 പ്രാവശ്യം എങ്കിലും ഇൗ പരുപാടി കാണും..അത്രക്കും മനസ്സിൽ കയറി

  • @sheenard2064
    @sheenard2064 3 ปีที่แล้ว +731

    തീർച്ചയായും ആൽമരത്തിലെ കുഞ്ഞുങ്ങളേ, പറയാൻ വാക്കുകളില്ല. അത്രയ്ക്കും ഇഷ്ടമായി നിങ്ങളുടെ പെർഫോമൻസ് 🥰🥰

  • @aparnachinju796
    @aparnachinju796 3 ปีที่แล้ว +617

    ഓരിലത്താളി ന്ന് തുടങ്ങുമ്പോ തന്നെയൊരു രോമാഞ്ചം 💞💞💞ആൽമരം ഫാൻ 🤩🤩💞💞🤗🤗

  • @dilshadilu2155
    @dilshadilu2155 3 ปีที่แล้ว +293

    കാണുന്നതിനേക്കാളും കേട്ടുകൊണ്ടിരിക്കാൻ ആഹഹാ എന്താ ഫീൽ....... 😍🎶🎧🎶🎵

    • @soumyadinesh1999
      @soumyadinesh1999 3 ปีที่แล้ว +2

      അതേ... ഓവർ ആക്ടിങ് സഹിക്കണ്ടല്ലോ... രചന.. ഫുൾ വെറുപ്പിക്കൽ

    • @sreeragsree1966
      @sreeragsree1966 3 ปีที่แล้ว +1

      @@soumyadinesh1999 💯

  • @sudheeranskakkachannel5815
    @sudheeranskakkachannel5815 2 ปีที่แล้ว +94

    ആൽമരത്തിൽ നിന്നും നല്ല ശുദ്ധ വായുവും തണലും കിട്ടുന്ന പോലെ തന്നെ ആ ഒത്തൊരുമ്മയിൽ നിന്നും വരുന്ന ആ സംഗീതവും ആ ആലാപനവും വളരെ മനോഹരവും നല്ല ഇമ്പമുള്ളതും കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ ഉണ്ട് ❤️💛💚

  • @AaAa-ct7hk
    @AaAa-ct7hk 3 ปีที่แล้ว +62

    കോമഡി ഉത്സവം ഇല്ല എന്ന് കരുതി ഞാൻ കാണാറില്ലായിരുന്നു ഇന്നാണ് കണ്ടത് എനിക്ക് ഒരുപാട് സന്തോഷമായി ഇനി ഇതെങ്കിലും ഇവരും നിർത്താതെ ഇരുന്നാൽ മതിയായിരുന്നു പിന്നെ മിഥുൻ ഇല്ലാത്ത കോമഡി ഉത്സവം സങ്കടം ആണ്

  • @sreeragssu
    @sreeragssu 3 ปีที่แล้ว +1708

    രചന യുടെ അവതരണം ഒഴിച്ചാൽ എല്ലാം സൂപ്പർ 🔥👌🏻
    ആൽമരം പയ്യന്മാർ പൊളിച്ചടുക്കി 👌🏻😍😍

  • @santhoshkumar6466
    @santhoshkumar6466 3 ปีที่แล้ว +122

    ആൽമരം ഗ്രൂപ്പിന്റെ പാട്ട് ആദ്യമായി കേൾക്കുവാന് സൂപ്പർ 👌കിടു. ഒന്നും പറയാനില്ല. നിങ്ങൾക് നല്ലൊരു ഭാവി ഉണ്ട്. ഉണ്ടാകാൻ ദൈവത്തിനോട് 🙏

  • @RaviRavi-we4bb
    @RaviRavi-we4bb 2 ปีที่แล้ว +33

    മനസിന് സന്തോഷം പകരുന്ന പഴയ കാല കൂട്ടുകെട്ടിലേക്ക് കൊണ്ടുപോയ മക്കളേ നിങ്ങള് വെറും മാസല്ല. മരണ മാസ്സ് അണ്

  • @ദശമൂലംദാമു-സ4ഘ
    @ദശമൂലംദാമു-സ4ഘ 3 ปีที่แล้ว +318

    പാട്ട് പൊളി 👌👌👌 രചന എന്തിനാ ഇല്ലാത്ത ഭാവം ഒക്കെ വരുത്താൻ ശ്രമിക്കുന്നത് 🤧🤧

    • @sujinsajan046
      @sujinsajan046 3 ปีที่แล้ว +5

      Rachana mati midhun chetan veranam

    • @mohamedbasheer2312
      @mohamedbasheer2312 3 ปีที่แล้ว +2

      @@sujinsajan046 Midhun chettan SUper 4 il und chettan polichadakkunnund

  • @shemeershemi4312
    @shemeershemi4312 3 ปีที่แล้ว +186

    എന്തൊരു ഫീൽ ആയിരുന്നു അവസാനം ആയപ്പോഴേക്കും എന്തായാലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️🥰🥰🥰😍😍

  • @sajishaammus1016
    @sajishaammus1016 3 ปีที่แล้ว +260

    മിഥുൻ ചേട്ടനാണ് ഈ പ്രോഗ്രാമിനു അനുയോചിച്ചത് നല്ലൊരു മോട്ടിവേറ്ററും, സപ്പോർട്ടീവും ആണ് മിഥുൻ ചേട്ടൻ,😍😍

    • @hafizjabir9869
      @hafizjabir9869 3 ปีที่แล้ว

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

  • @sajisajitha2223
    @sajisajitha2223 3 ปีที่แล้ว +14

    ഈ പ്രോഗ്രാം ഞാൻ ഇന്നലെ മുതൽ ഇപ്പോൾ വരെ എത്ര തവണ കണ്ടു എന്നതിന് കണക്കില്ല. സൂപ്പർ. നേരിൽ കാണാനുള്ള ഭാഗ്യം ദൈവം തന്നാൽ മതിയായിരുന്നു

  • @shabeebkt6961
    @shabeebkt6961 3 ปีที่แล้ว +478

    ഇൻസ്റ്റയിൽ റീൽസ് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല 😊പിന്നെ ഒന്നും നോക്കിയില്ല ഇങ്ങോട്ട് പോന്നു ഉഫ് കിടിലോസ്‌കി ഐറ്റം 💯🔥🔥👏👏ടീം ആൽമരം ❤️

  • @devanandhaksanthilal9109
    @devanandhaksanthilal9109 3 ปีที่แล้ว +85

    Orupadu kalam ayittu ivarude songs kekkan thudangiyittu orupadu orupadu ishttavannu evare ellavareyum....

    • @anamika9906
      @anamika9906 3 ปีที่แล้ว +1

      💯💯

    • @mariammababy2200
      @mariammababy2200 3 ปีที่แล้ว

      Njanum 💯💯
      Ettyimar poli ആണ് 😘😘😘

  • @nivinravikumar3112
    @nivinravikumar3112 3 ปีที่แล้ว +175

    ഓട്ട പാത്രത്തിൽ ചില്ലറ കാശ് വീണ പോലുള്ള രചന ന്റെ ചിരി സഹിക്കാൻ പറ്റണില്ല....അത് ഒഴിവാക്കിയാലും ഇല്ലെങ്കിലും u guys are rock it..കുറച്ചു വൈകി പോയി..ഇവിടെ വരാൻ...വല്ലാതെ ഒരു ഫീൽ...സംഗീതത്തിന്റെ വേറെ ഒരു തലം.... superb

    • @gemsree5226
      @gemsree5226 ปีที่แล้ว +2

      Why would you hurt people? It's her nature

  • @anithakesavan4856
    @anithakesavan4856 2 ปีที่แล้ว +8

    കുറെ പ്രാവശ്യം കണ്ടു. എല്ലാവരും super. പ്രേത്യേകിച്ചു team leader(സെന്ററിൽ ഇരിയ്ക്കുന്ന കുട്ടി ) പാടുമ്പോഴുള്ള മുഖത്തെ expression super.

  • @gokulvenugopal7504
    @gokulvenugopal7504 3 ปีที่แล้ว +215

    മിഥുൻ ചേട്ടൻ ഇല്ലാതെ എന്ത് കോമഡി ഉത്സവം......

    • @mohamedbasheer2312
      @mohamedbasheer2312 3 ปีที่แล้ว

      Midhun chettan SUper 4 il und chettan polichadakkunnund

  • @thamburu4369
    @thamburu4369 3 ปีที่แล้ว +109

    ആൽ മരം ടീം നിങ്ങളെ പ്രശംസിക്കാതെ പോവാൻ വയ്യ..... really great👏👏👏👏👏

  • @sgp747
    @sgp747 3 ปีที่แล้ว +219

    പാട്ടും , പാട്ടു സെലക്ഷനും uff... ഒരു രക്ഷയും ഇല്ല... Superb 👌❤️❤️❤️

  • @praveensothu9890
    @praveensothu9890 2 ปีที่แล้ว +18

    ഈ സൗഹൃദം കൂട്ടം എന്നും ഇതുപോലെ ഇരുന്നു പല ഉയരങ്ങൾ കീഴടക്കട്ടേ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു 🙏🙏🙏ആൽമരം all bro great♥️♥️♥️♥️

  • @purplecap8869
    @purplecap8869 3 ปีที่แล้ว +96

    ഞാൻ പണ്ടേ ഇവരുടെ fan ആണ്........ Singa penne പാട്ട് ആണ് ഞാൻ ആദ്യം കേൾക്കുന്നത്...... പിന്നെ എല്ലാപാട്ടുകളും കണ്ടു 👌ആണ്......... കൂട്ടംകൂടി പാടുമ്പോൾ ഉള്ള ഫീൽ 👌👌

  • @vishnundinesh5924
    @vishnundinesh5924 3 ปีที่แล้ว +405

    Instruments piller poliiii🔥🔥🔥
    മറ്റുള്ള എല്ലാം ബാൻഡ് ലും ഒരു മുടിയൻ കാണും... നിങ്ങൾ വ്യത്യാസർ ആണ് ആ കാര്യത്തിൽ 😁

    • @noufalmuhammad4881
      @noufalmuhammad4881 3 ปีที่แล้ว +7

      naturally boys😍😍😍💓💓

    • @sreelakshmisreenivas1234
      @sreelakshmisreenivas1234 3 ปีที่แล้ว +6

      Rohin🤍🔥

    • @nikhilkrishnamangad
      @nikhilkrishnamangad 3 ปีที่แล้ว +5

      വ്യത്യാസർ അല്ല വ്യത്യസ്തർ

    • @abhiii..
      @abhiii.. 3 ปีที่แล้ว +2

      😂😍athe... Mudiyanmaar venam ennale oru ithollu😌

    • @muneervmuneer8111
      @muneervmuneer8111 3 ปีที่แล้ว

      @@nikhilkrishnamangad 👌👌കണ്ട് പിടിച്ചല്ലോ

  • @oruthalaraavanan
    @oruthalaraavanan 3 ปีที่แล้ว +64

    കോറസ് songs വേറെ ലെവൽ ആണ്...... ഒരുപാട് ഇഷ്ട്ടപെട്ടു ❤️❤️❤️❤️മിഥുൻ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു.....

  • @halimahali8856
    @halimahali8856 2 ปีที่แล้ว +5

    ആൽമരം പൊളിച്ചു... തൈക്കൂട്ടത്തെ ആണ് പെട്ടെന്ന് ഓർമ വരുന്നത്... ഇനീം ഇത് പോലെ പൊളിക്കാൻ പറ്റട്ടെ,.. മിഥുൻ ചേട്ടാ come back

  • @rafiazhilmp7184
    @rafiazhilmp7184 3 ปีที่แล้ว +74

    മിഥുൻ നിങ്ങളാണ് ഇ പരിപാടിയുടെ വിജയം

    • @mohamedbasheer2312
      @mohamedbasheer2312 3 ปีที่แล้ว

      Midhun chettan SUper 4 il und chettan polichadakkunnund

  • @insparklygo
    @insparklygo 3 ปีที่แล้ว +3217

    Full lyrics ente vaka 😀😀
    I 2:03
    Full song - - - -th-cam.com/video/gqzDTGz2kO4/w-d-xo.html
    എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ..
    കണ്ടില്ലെന്നാലും കാണാമറയത്തവളില്ലേ..
    എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ..
    കേട്ടില്ലെന്നാലും കാതോരത്തവളില്ലേ..
    ഒരു തീരാത്ത നൊമ്പരമായ് ഞാൻ
    എന്നെത്തന്നെ തേടുന്നേരം ആത്മാവിൻ സാന്ത്വനമായ് വന്നവനേ..
    പറയൂ ഞാനവിടേ..... ഞാനവിടേ.....
    Mizhikal kkinn enth വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം.. കാണാമോ….
    ഒരു മായാജാലപ്പെൺകൊടിയായ്
    അറിയാതെന്നാത്മാവിൽ
    തൊട്ടുതൊട്ടിവൾ നിൽക്കുമ്പോൾ..
    കാണാമോ..... കാണാമോ.....
    ll 3:06 (അവർ കട്ട് chaithu)
    Available on this channel :th-cam.com/video/45CblEiSGHA/w-d-xo.html
    Full song :---th-cam.com/video/E2XnOeK3ah8/w-d-xo.html
    കാത്തു കാത്തൊരു മഴയത്ത്
    നനഞ്ഞു കുളിരണ മാടത്ത്
    കറുത്ത രാവിൻ പടിയേറി
    വെളുവെളുത്തൊരു രാത്താരം
    ഓലവട്ട കിളിക്കൂട്ടിൽ വിരുന്നു വന്നത് കുയിലമ്മാ
    ആലവട്ട ചിറകോടെ പറന്നു വന്നത് മയിലമ്മാ
    ആറ്റുനോറ്റൊരു നിധിയാകെ കൈവന്നപോലെ
    lll 3:07
    Full song :---th-cam.com/video/_JM7rfKSiqo/w-d-xo.html
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ....
    കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
    കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ....
    കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
    ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
    തുടുത്തു വിങ്ങും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
    എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
    പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
    പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
    IV 4:08
    Full song :---th-cam.com/video/wYyqxq2mexY/w-d-xo.html
    ചക്കരമാവിലെ കൂടാണ് കൂട്ടിന്നുള്ളിലെ കുയിലാണ്
    കുകുകുകു കൂകും കുയിലമ്മേ ഇക്കിളി കൂട്ടാനാരാണ്
    തിത്തൈ തിത്തൈ താളം കൊട്ടാൻ
    തത്തേ വരൂ താരാട്ടായ്
    എത്താമരക്കൊമ്പത്തേ മുത്തോലമേലൂഞ്ഞാലായ്
    കണ്ണാടിക്കണ്ണിൽ കിന്നാരം മിന്നാരപ്പൊന്നിൻ മിന്നാരം
    കരിമ്പുപൂക്കും കാടാണ് കറുത്തവാവാണ്
    കറുകറെക്കറുത്തൊരു പെണ്ണാണ് കണ്ണാണ് കരളാണ്
    കാട്ടുപൂവിൻ കന്നിത്തേനാണ്
    ഇവൾ പാട്ടു മൂളും മൈനപ്പെണ്ണാണ്..
    V 5:55
    Full song :---th-cam.com/video/I_O7PtMISTE/w-d-xo.html
    ഫാമിൽ പൈക്കളില്ല
    ലോണിൽ ബാക്കിയില്ല
    ബാങ്കിൽ കാഷsച്ചില്ല
    മേലേ നീല നിറം
    താഴെ കുന്നു കുഴി
    മുന്നിൽ മൂകം നരകം
    കലി കാലം തീരാൻ
    കല്യാണം വേണം
    അലിവോടെ കനിയേണം
    നീ എൻ ശംഭോ
    കലി കാലം തീരാൻ
    കല്യാണം വേണം
    അലിവോടെ കനിയേണം
    നീ എൻ ശംഭോ ...
    ശിവ ശംഭോ ശിവ ശംഭോ
    ശിവ ശംഭോ ശംഭോ
    ശിവ ശംഭോ ശിവ ശംഭോ
    ശിവ ശംഭോ ശംഭോ …
    തുങ്ക ജടാധര ചന്ത്ര കലാധര
    ശങ്കര ഭഗവാനേ
    സങ്കടമീവിധമെന്തിനു തന്നതു
    സാമ്പസധാ ശിവന്നേ
    തുങ്ക ജടാധര ചന്ത്ര കലാധര
    ശങ്കര ഭഗവാനേ
    സങ്കടമീവിധമെന്തിനു തന്നതു
    സാമ്പസധാ ശിവന്നേ...
    ശിവ ശംഭോ ശിവ ശംഭോ
    ശിവ ശംഭോ ശംഭോ
    VI 8:06
    Full song :---th-cam.com/video/S30ndHYnaVE/w-d-xo.html
    ഓരിലത്താളി ഞാൻ തേച്ചു തരാം
    നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
    ചാലിച്ച ചന്ദനം ഞാനൊരുക്കാം
    നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
    അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
    കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
    കതിരവനെതിരിടും ഇളമുളം കിളിയുടെ
    ചിറകിലരികെയണയാം
    ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
    കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
    പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം
    തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം
    VII 9:14
    Full song :---th-cam.com/video/QF4yrHE6EXk/w-d-xo.html
    പൂവേ പുതിയൊരു പൂമ്പാട്ടിന്‍
    പൂമ്പൊടി തൂവാം നിന്‍ കാതില്‍
    പ്രണയമനോരഥ‌മേറാമിന്നൊരു
    പല്ലവി പാടാം…
    തൊട്ടാൽവാടി ചെണ്ടല്ലാ
    വെറുമൊരു മിണ്ടാപ്പെണ്ണല്ലാ..
    പാടില്ല പാടില്ല പാടാക്കനവിന്‍ പല്ലവി വേണ്ടാ
    ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍
    നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
    തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം
    ഓ.ഓ ഓ......
    പൂവേ പൂവേ പാലപ്പൂവേ
    മണമിത്തിരി കരളിൽ തായോ
    മോഹത്തിന്‍ മകരന്ദം ഞാന്‍
    പകരം നല്‍‌കാം
    വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
    പലവട്ടം പാടിയതല്ലേ
    മണമെല്ലാം മധുരക്കനവായ്
    മാറിപ്പോയി..
    മണിവില്ലിന്‍ നിറമുണ്ടോ
    മഞ്ഞോളം കുളിരുണ്ടോ
    ഒരുവട്ടം കൂടിച്ചൊല്ലാമോ
    മണിവില്‍കൊടി മഞ്ഞായി
    മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
    മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
    ഓ.ഓ ഓ…
    To copy this lyrics 👉docs.google.com/document/d/1cSvxO8aGW8PwQGMkExAgdB2Wp8Hef54qQJpV1Lj5o_Q/edit?usp=drivesdk
    Thanks (പാലാ saji.jpg)

  • @muhammedshadin.t6982
    @muhammedshadin.t6982 3 ปีที่แล้ว +523

    എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. Addicted ആയി പോയി 😍😍😍💗💗💖

  • @priyadarsankpriyadarsank10
    @priyadarsankpriyadarsank10 3 ปีที่แล้ว +12

    ഇത്രക്കൊതിച്ചിട്ടും കാണാൻ വയ്യല്ലോ.. കണ്ടില്ലെന്നാലും കാണാമറയത്തവളില്ലെ...favarate part😇🥰♥️

    • @manjimaakhil1730
      @manjimaakhil1730 2 ปีที่แล้ว

      ഏട്ടന്മാർ പൊളിച്ചു

  • @ashiquet3259
    @ashiquet3259 3 ปีที่แล้ว +17

    എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ
    കണ്ടില്ലെന്നാലും കാണാമറത്തവളില്ലേ
    എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ
    കേട്ടില്ലെന്നാലും കാതോരത്തവളില്ലേ
    ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം
    ആത്മാവിൻ സാന്ത്വനമായ് വന്നവനേ
    പറയൂ ഞാനെവിടെ ഞാനെവിടെ

    • @hafizjabir9869
      @hafizjabir9869 3 ปีที่แล้ว

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

  • @muhammadniyasan2188
    @muhammadniyasan2188 3 ปีที่แล้ว +896

    ആങ്കറുടെ സൈക്കിളിൽ നിന്ന് വീണ പോലത്തെ ചിരി..😂😂
    മിഥുൻ ചേട്ടൻ മേജർ മിസ്സിങ്

    • @hafizjabir9869
      @hafizjabir9869 3 ปีที่แล้ว

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക
      chat.whatsapp.com/CcweUYGnH1cBsIwPbFqIOd

    • @itsmesherichris4571
      @itsmesherichris4571 2 ปีที่แล้ว

      @@hafizjabir9869 എന്ത് job ആണ് bro?

    • @crimepartner5368
      @crimepartner5368 2 ปีที่แล้ว

      @@itsmesherichris4571 വല്യ mlm എന്തേലും ആകും ബ്രോ ചാടാതിരിക്കുന്നതായിരിക്കും നല്ലത്. 😂

  • @anooprnair2502
    @anooprnair2502 3 ปีที่แล้ว +63

    ഇത് എത്ര വെട്ടം കണ്ടു... കണ്ടിട്ടും കണ്ടിട്ടും... വീണ്ടും കാണാൻ തോന്നുന്ന video... ആൽമരം ❣️

  • @safamarwa1699
    @safamarwa1699 2 ปีที่แล้ว +2

    ഓരോ മക്കളുടെയും എക്സ്പ്രഷൻ എന്ത് രസാ... പൊന്നു മക്കൾക്ക്‌ കണ്ണ് തട്ടാതിരിക്കട്ടെ.........

  • @rahulappu7069
    @rahulappu7069 3 ปีที่แล้ว +254

    ഗിറ്റാർ വായിക്കുന്ന ചേട്ടൻ പൊളി ❤️✨️

  • @saneeshts3016
    @saneeshts3016 3 ปีที่แล้ว +538

    മിഥുൻ ചേട്ടൻ ഇല്ലാത്തതുകൊണ്ടു മാത്രം ശ്രദ്ധിക്കാതെ പോകുന്ന കോമഡി ഉത്സവം...

  • @tomcat9155
    @tomcat9155 3 ปีที่แล้ว +2907

    രചന മോശമാണെന്നല്ല, but nobody can replace Mithun, He was amazing, really missing that personality.

  • @muhammedsaifulla5354
    @muhammedsaifulla5354 ปีที่แล้ว +1

    ഇത്‌ പോലെ തന്നെ ആണ്‌ കണ്ണൂർ കല്യാണങ്ങളിലെ കൈ മുട്ടിപ്പാട്ട്‌ റ്റ്രിപ്പിൾ ഡ്രമ്മും ഒരു ചിൽചിൽ ഉം കൊണ്ട്‌ എല്ലാതരം പാട്ടുകളും
    ഈ കൂട്ടം പാട്ട്‌ പ്രത്യെക വൈബാ

  • @OolaChannel
    @OolaChannel 3 ปีที่แล้ว +102

    ചെമ്പൈ വാർത്തെടുത്ത നല്ല കലാകാരൻമാർ 🙏🏻

  • @akhilnathpazhangalam1604
    @akhilnathpazhangalam1604 3 ปีที่แล้ว +122

    ആൽമരം ടീംന് നാളെ(12-11-2021)ശാസ്താംകോട്ട ദേവസ്വം ബോർഡ്‌ കോളേജ് ലേക്ക് സ്വാഗതം

  • @thankachanpp1786
    @thankachanpp1786 3 ปีที่แล้ว +31

    എല്ലാം സൂപ്പർ...അവതാരക യെ മാറ്റണം

  • @rajnav8720
    @rajnav8720 3 ปีที่แล้ว +10

    ഒരാൾ പോലും തെറ്റാതെ. Oh എന്റമ്മോ 👌👌👌

  • @keralayoutuber6276
    @keralayoutuber6276 3 ปีที่แล้ว +496

    കണ്ണുകിട്ടാതെ ഇരിക്കാൻ സൈഡിൽ നടക്കുന്ന കലാരൂപം 🔥🔥🔥പൊളിച്ചു

  • @roshinmathew4462
    @roshinmathew4462 3 ปีที่แล้ว +27

    ടീവിയിൽ പ്രോഗ്രാം കണ്ടിട്ട് മതിവരാതെ യൂട്യൂബിൽ വരണേ കാത്തിരിക്കുന്ന ഒരു പ്രേഷകൻ ഈ ഞാൻ 😍നിങ്ങളോ......🥰🥰🥰🥰 alamaram Brozzz വല്ലാത്ത ഒരു അഡിഷൻ ആണ് ♥

  • @ashiquet3259
    @ashiquet3259 3 ปีที่แล้ว +481

    കണ്ണ് തട്ടാതിരിക്കാൻ മുമ്പിൽ വച്ച കോലം ഒഴികെ എല്ലാം പൊളി …..

  • @psword
    @psword 2 ปีที่แล้ว +26

    അടിപൊളി പാട്ട്.. കഥകളി by രചന also കൊള്ളാം 🙏🙏

    • @gemsree5226
      @gemsree5226 ปีที่แล้ว +1

      Ithilum over expressive aayirunnu Mithun

  • @jithing5226
    @jithing5226 3 ปีที่แล้ว +81

    ബ്രോസ് ഇങ്ങള് പൊളിയാണ്...
    മിഥുൻ ചേട്ടൻ കൂടെ ഉണ്ടാർന്നേൽ തീപ്പൊരി ആയേനെ..

    • @mohamedbasheer2312
      @mohamedbasheer2312 3 ปีที่แล้ว

      Midhun chettan SUper 4 il und chettan polichadakkunnund

  • @shafeekkochu9853
    @shafeekkochu9853 3 ปีที่แล้ว +31

    ഈ പാട്ടുകൾക്ക് ഇത്ര മധുരം ഉണ്ടായിരുന്നോ wow spr😘

  • @ijazbs113
    @ijazbs113 3 ปีที่แล้ว +63

    ആൽമരം ഇനിയും ഒരുപാട് പടർന്നു പന്തലിക്കട്ടെ... 💪💪💪അഭിവാദ്യങ്ങൾ

  • @lakshmi8814
    @lakshmi8814 ปีที่แล้ว +2

    ആ പയ്യന്മാരുടെ voice wow ❤super കേട്ട് അങ്ങനെ ഇരിക്കാൻ തോന്നും അതും hedset വെച്ച് തന്നെ ഐവ പൊളിക്കും 💪അത്രയും എനർജി ആരുടേയും കണ്ണ് കിട്ടാതെ ഇരിക്കട്ടെ 😘😘

  • @estadosite5299
    @estadosite5299 3 ปีที่แล้ว +101

    Anchor പക്കാ ഓവർആണ്
    മിഥുൻ ചേട്ടൻ ❤️

  • @jobishathomas2900
    @jobishathomas2900 3 ปีที่แล้ว +45

    Veendumm, veendumm repeat adichu nookunaa aarellum inndoo😌😻❤️💓😍🤩

  • @hashirfeatzzz4561
    @hashirfeatzzz4561 3 ปีที่แล้ว +25

    എന്റെ ചെങ്ങായിമാരെ ഞെട്ടിച്ചു കളഞ്ഞല്ലോ നിങ്ങൾ 😍പൊളിച്ചു 🎶നിങ്ങൾ ഉയരങ്ങളിലേക് പറന്നുയരട്ടെ ♥️♥️♥️

  • @pro_fit_fitness8893
    @pro_fit_fitness8893 2 ปีที่แล้ว +3

    ന്റെ മോനേ ..... ഉള്ളിൽ കൊണ്ട് പോയി ❤️
    പാട്ട് പാടാനുള്ള കഴിവ് അത് വേറെ തന്നെ കിടിലം കഴിവാണ് ... ഞാനൊക്കെ തലകുത്തി നിന്നിട്ടും പറ്റുന്നില്ല... അതു കൊണ്ട് തന്നെ പാട്ടുകാരോട് ഒരു ആരാധന ആണ് ❤️
    ഈ ടീം നെ വല്ലാണ്ട് ഇഷ്ടപ്പെട്ട് പോയി .... പ്രത്യേകിച് ആ നടുവിൽ ഇരുന്ന ചേട്ടൻ 😝
    എന്തായാലും എല്ലാവരും ഒരുപോലെ settaan 😍

  • @hasnafathima5662
    @hasnafathima5662 3 ปีที่แล้ว +47

    ഇതുവരെ തന്ന സ്നേഹത്തിന് ഒരു പാട് നന്ദി ഇനിയും പ്രതീക്ഷിക്കുന്നു

  • @razifasal8649
    @razifasal8649 3 ปีที่แล้ว +22

    ആ താടി ന്നീല ഷർട്ട് gp നെ പോലെ എനിക്ക് മാത്രം ആണോ തോന്നിയത് പെട്ടൊന്ന് എവിടെക്കെയോ ആൾ പൊളി 👍🏻😊

    • @annjoseph8829
      @annjoseph8829 2 ปีที่แล้ว

      Guitar nthe aduth irikkaneyo

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +39

    ആൽമരം മച്ചാന്മാർ പൊളിച്ചു തിമിർത്തു ❤😍😍👍എല്ലാരും അടിപൊളി. എല്ലാം bandilum കാണും ഒരു മുടിയൻ ഇവരിൽ അങ്ങനെ ഒരാളെ കണ്ടില്ല 😄😂. Midhun ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒന്ന് കൂടി പൊളിച്ചേനെ ❤😍👍

  • @suryaprakashkp4206
    @suryaprakashkp4206 3 ปีที่แล้ว +1

    അവർ നന്നായി പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ അവതാരകയെ കാണിക്കുന്നതിൽ നിങ്ങൾക്ക് ഏതു സുഖമാണ് കിട്ടുന്നത് ടീമേ....

  • @sandeep87pm
    @sandeep87pm 3 ปีที่แล้ว +17

    രചനയുടെ കളി കാണുമ്പോൾ ജഗതി ചേട്ടനെ മിസ്സ്‌ ചെയ്യുന്നു..... രഞ്ജനി ക്ക് കൊടുത്ത പോലെ രണ്ടെണ്ണം ഇവക്കും കിട്ടണം 😊

  • @akhilsooraj2169
    @akhilsooraj2169 3 ปีที่แล้ว +52

    പാട്ട് സൂപ്പർ ആയി.
    രചനയുടെ അഭിനയം കുറച്ചിരുന്നെങ്കിൽ കുറച്ചൂടെ കളർ ആയേനെ....

  • @aadhvikjeeja6825
    @aadhvikjeeja6825 3 ปีที่แล้ว +111

    എന്താ ഓരോരുത്തരുടെയും ചിരിച്ചു കൊണ്ടുള്ള പെർഫോമൻസ്... 💯💯💯💯....... ❤❤❤😘😘 ആൽമരം 😘😘😘😘😘😘😘❤❤❤😘😘

  • @abuchwyn93
    @abuchwyn93 ปีที่แล้ว

    ആൽമരം എന്ന കമൻ്റ് കണ്ടപ്പോ ഞാൻ കരുതി ഏതെങ്കിലും കിടിലൻ song ആയിരിക്കുമെന്ന്...
    തുടക്കം ഫുൾ അടിച്ച് വിട്ടത് കൊണ്ട് ആദ്യത്തെ കേൾക്കാൻ പറ്റിയില്ല ..പിന്നെയാണ് മനസ്സിലായത്..
    ഏതായാലും പൊളി

  • @anshidafathima7718
    @anshidafathima7718 3 ปีที่แล้ว +67

    പൊളിച്ചടുക്കി ചേട്ടമ്മാർ കുറെ തവണ കേട്ടവർ ഇല്ലേ poli ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻

  • @dttrolls2051
    @dttrolls2051 3 ปีที่แล้ว +167

    പൂവേ പൂവേ പാട്ട് last ഓഓഓ ഓഓഓ അവിടെ ഒരു ശബ്ദം മാത്രം വേറെ കേൾക്കാം അത് പൊളിച്ചു ഫീൽ ആണ് എല്ലാരും പൊളിച്ചു അവതാരകയെ മാറ്റിയാൽ ഒന്നുകൂടെ നന്നായേനെ

    • @suma8775
      @suma8775 3 ปีที่แล้ว

      Ath rachanade sound aa

    • @renjithaj6403
      @renjithaj6403 3 ปีที่แล้ว

      പൊന്നളിയ സത്യം...

  • @manumanoos7197
    @manumanoos7197 3 ปีที่แล้ว +100

    മിഥുൻ ചേട്ടൻ ഉണ്ടേൽ ഈ വീഡിയോ കാണാൻ ഒരു ഓളം ഉണ്ടായേനേ

  • @snvlogs9588
    @snvlogs9588 3 ปีที่แล้ว +11

    Ufff entha പറയേണ്ടത്... മൊത്തത്തിൽ കൺഫ്യൂഷൻ...... ലവ് uu ചേട്ടന്മാരെ 😘

  • @arunkrishnankutty
    @arunkrishnankutty 3 ปีที่แล้ว +84

    Midhun chettan evide poyi... 😍
    Comedy ulsavam oru ulsavam avanamenkil midhun chettan venam🥰💝

  • @jojovamozhichandham9774
    @jojovamozhichandham9774 3 ปีที่แล้ว +7

    ആദ്യം ആയി കേൾക്കുന്നു സൂപ്പർ
    വൈറൽ പാട്ടിന്റെ സുൽത്താൻ മാരെ കാണാൻ പറ്റിയതിൽ സന്തോഷം

  • @mebinshiyadmebin9286
    @mebinshiyadmebin9286 3 ปีที่แล้ว +23

    ❤❤❤ നമ്മുടെ ഈ സുഹൃത്തുക്കൾ എന്ത് ഭംഗി ആയിട്ടാണ് ഈ പാടിയത്... ഹെഡ് സെറ്റ് വെച്ച് കേൾക്കണം.....

  • @sabuyohannan1011
    @sabuyohannan1011 2 ปีที่แล้ว +3

    *ആൽമര പറവകൾ * പാടി തിമിർത്തു.... നന്നായി വരട്ടെ... വളർന്നു പന്തലിച്ചു ഒരു ദേശത്തിന് മുഴുവൻ തുണ ആകട്ടെ.... ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🌹

  • @dilshkottukkal666
    @dilshkottukkal666 3 ปีที่แล้ว +18

    Big Fan of ആൽമരം.
    മിഥുൻ ചേട്ടൻ ഉള്ളപ്പോ വരണമായിരുന്നു നിങ്ങൾ ഈ പ്രോഗ്രാമിൽ.

  • @soumyamathew5655
    @soumyamathew5655 3 ปีที่แล้ว +27

    10:34 ആ ചേട്ടൻ എന്തൊരു ഭംഗിയാണ് പാടുന്നത് കാണാൻ... 😍....

  • @ashikmp1877
    @ashikmp1877 3 ปีที่แล้ว +240

    രചനയെ എടുത്തു എറിഞ്ഞാൽ ബാക്കി ഒക്കെ കിടുക്കി ❣️

  • @srikanthrubi
    @srikanthrubi 2 ปีที่แล้ว

    ആദ്യമായാണ്..ഒരു പ്രോഗ്രാം മുഴുവൻ കണ്ടത്......പൊളി..... പറയാൻ വാക്കുകൾ ഇല്ല......All the best

  • @adithyakadithyak2571
    @adithyakadithyak2571 3 ปีที่แล้ว +37

    ടീം ആൽമരം പൊളിച്ചു 💖💖💖... എത്ര തവണ കണ്ടിട്ടും മതി വരുന്നില്ലാ... 😍😍💞💞

  • @StraightenedCurve
    @StraightenedCurve 3 ปีที่แล้ว +18

    മണിമുത്തുകളെ..... ഉമ്മ 😍
    ഞാനൊരു പാലക്കാട്ട്കാരൻ ആയിട്ടും ആദ്യമായാണ് നിങ്ങളുടെ പാട്ട് കേൾക്കുന്നത്.. ക്ഷമിക്കണം 🙏🏻😊
    സത്യം പറയാല്ലോ നിങ്ങൾ കയറിവരുമ്പോൾ ഞാൻ പ്രതീക്ഷിച്ചതേയല്ല പക്ഷെ സ്റ്റേജ് ൽ സംഭവിച്ചത്. ഇനിയും തകർത്ത് വാരുന്ന പ്രകടനങ്ങളുമായി ഒരുപാട് വേദികൾ കീഴടക്കട്ടെയെന്ന് ആശിക്കുന്നു 👍

  • @vishnutharayil547
    @vishnutharayil547 3 ปีที่แล้ว +78

    Midhun chettan miss cheyyunnu

  • @harikrishnan3899
    @harikrishnan3899 2 ปีที่แล้ว +1

    കൺഫ്യൂഷൻ തീർക്കണേ എന്ന ഗാനം ഒരു രക്ഷയുമില്ല... രോമാജിഫികേഷൻ വന്നു😀

  • @abhijithdev6229
    @abhijithdev6229 3 ปีที่แล้ว +14

    ആൽമരം ഇനിയും ഇനിയും ഒരുപാട് ഉയങ്ങളിൽ എത്തട്ടെ മിഥുൻ ചേട്ടന്റെ ആംഗറിങ് വല്ലാത്ത മിസ്സിംഗ്‌

    • @mohamedbasheer2312
      @mohamedbasheer2312 3 ปีที่แล้ว

      Midhun chettan SUper 4 il und chettan polichadakkunnund

  • @sabeerpashatk
    @sabeerpashatk 3 ปีที่แล้ว +1373

    സിമ്പിൾ ആയിട്ട് പാടുന്ന പിള്ളേരും കഷ്ട പെട്ടു ഓവർ ആക്ട് ചെയ്തു മരിക്കുന്ന ഒരു ആങ്കറും 🤣

  • @ramyamanoharan6732
    @ramyamanoharan6732 3 ปีที่แล้ว +34

    എന്റെ വീടിന്റെ ഉമ്മറത്തിരുന്ന് ഞങ്ങൾ friends പാടുന്ന ഒരു ഫീൽ .... Great...

  • @mineeshak7998
    @mineeshak7998 2 ปีที่แล้ว +17

    എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻