#SS9

แชร์
ฝัง

ความคิดเห็น • 267

  • @nostalgicnomad7478
    @nostalgicnomad7478 10 หลายเดือนก่อน +150

    "ശാരദയാമിനി നീയാകുമ്പോൾ " ❤❤
    കിടിലൻ സൗണ്ട്❤❤❤

  • @neosokretes
    @neosokretes 10 หลายเดือนก่อน +478

    അനാർക്കലി, സൗന്ദര്യം പോലെ ശബ്ദവും സുന്ദരം! ❤

    • @PradeepP-s5c
      @PradeepP-s5c 20 วันที่ผ่านมา

      ഉണ്ട

  • @farzzgosh7354
    @farzzgosh7354 10 หลายเดือนก่อน +413

    അനാർക്കലി നന്നയി പാടി ❤.. സംഗതികൾ ഒക്കെ 👏🏻👏🏻

    • @Ashmedia12
      @Ashmedia12 10 หลายเดือนก่อน +13

      Kelkan sugam und sangathikal onnum vendaa

    • @JOKER-wj8ln
      @JOKER-wj8ln 10 หลายเดือนก่อน +11

      പാട്ടിന്റെ സംഗതി ആണോ താങ്കൾ ഉദ്ദേശിച്ചത് അതോ 🤔🤔🤔🤔

    • @farzzgosh7354
      @farzzgosh7354 10 หลายเดือนก่อน +2

      @@JOKER-wj8ln ys

    • @NahasKs-mr2dg
      @NahasKs-mr2dg 8 หลายเดือนก่อน +1

      😂😂😂

    • @Joymohan-x7p
      @Joymohan-x7p 3 หลายเดือนก่อน

      അനാർക്കലി ക്ക് ജലദോഷം പിടിച്ചു

  • @yathinyadhu7029
    @yathinyadhu7029 5 วันที่ผ่านมา +3

    പണ്ട് ഈ പാട്ട് ഒരാൾ ഇതേ സ്റ്റേജിൽ പാടിയിരുന്നു..സുകേഷ് ❤

  • @thusharajith6736
    @thusharajith6736 8 หลายเดือนก่อน +16

    ❤❤❤❤ഞാൻ കുറെ പ്രാവശ്യം കേട്ടു

  • @frzkofi
    @frzkofi 7 หลายเดือนก่อน +12

    1:55 ❤️‍🔥😘

  • @basithvk6752
    @basithvk6752 10 หลายเดือนก่อน +59

    ശ്രുതി തെറ്റി എന്നൊക്കെ പറയാൻ പറ്റോ അത് kalaki😂

  • @rimsiyahameed8733
    @rimsiyahameed8733 10 หลายเดือนก่อน +174

    എനിക്ക് അനാർക്കലിയെ കാണുമ്പോൾ മഡോണയെ ആണ് ഓർമ വരുന്നെ.. കിങ് ലയറിലെ heroin.

    • @RatheeshPN-ke8zo
      @RatheeshPN-ke8zo 10 หลายเดือนก่อน

      Enikkum

    • @jobinbrightdarkexplore3835
      @jobinbrightdarkexplore3835 10 หลายเดือนก่อน

      Same bro

    • @amalamalu-p6e
      @amalamalu-p6e 10 หลายเดือนก่อน +11

      സായി പല്ലവി നെ ഓർമ വരുന്നു എനിക്ക്

    • @JessyU-vf7zs
      @JessyU-vf7zs 9 หลายเดือนก่อน +2

      Deepa thomas face?

    • @nightrider2742
      @nightrider2742 9 หลายเดือนก่อน +2

      സായി പല്ലവി ലുക്ക്‌ ഉണ്ട് ചെറുതായിട്ട്

  • @asphaltlovers3649
    @asphaltlovers3649 9 หลายเดือนก่อน +22

    Anarkali marikkar just superb ❤❤🎁

  • @TeePeesGallery
    @TeePeesGallery 2 หลายเดือนก่อน +19

    നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും
    കനക മയൂരം നീയാണെങ്കില്‍ മേഘ കനവായ് പൊഴിയും ഞാന്‍ (നീയൊരു)
    ഇല പൊഴിയും ശിശിര വനത്തില്‍ നീ അറിയാതൊഴുകും കാറ്റാകും നിന്‍ മൃദു വിരലിന്‍ സ്പര്‍ശം കൊണ്ടെന്‍ പൂമരമടിമുടി തളിരണിയും
    ശാരദ യാമിനി നീയാകുമ്പോള്‍ യാമക്കിളിയായി പാടും ഞാന്‍
    ഋതുവിന്‍ ഹൃദയം നീയായ്‌ മാറും പ്രേമ സ്പന്ദനമാവും ഞാന്‍
    (നീയൊരു)
    കുളിര്‍ മഴയായ് നീ പുണരുമ്പോള്‍ പുതുമണമായ് ഞാന്‍ ഉണരും
    മഞ്ഞിന്‍ പാദസരം നീ അണിയും ദള മര്‍മരമായ്‌ ഞാന്‍ ചേരും
    അന്ന് കണ്ട കിനാവിന്‍ തൂവല്‍ കൊണ്ട് നാമൊരു കൂടണിയും
    പിരിയാന്‍ വയ്യാ പക്ഷികളായ് നാം തമ്മില്‍ തമ്മില്‍ കഥ പറയും
    (നീയൊരു)

  • @haseebgrand
    @haseebgrand 10 หลายเดือนก่อน +117

    സംഗതികൾ ഒക്കെ അങ്ങ് ഇട്ടു കൊടുക്കുന്നു.😊Sharp singing 👍✨😊

  • @sreedevtekuttiattoor4182
    @sreedevtekuttiattoor4182 10 หลายเดือนก่อน +143

    1:53 ക്യാമറയിലേക്കുള്ള നോട്ടം...❤❤❤❤🔥🔥🔥

    • @couplesstatusworld5152
      @couplesstatusworld5152 10 หลายเดือนก่อน +14

      1:56 ahnu

    • @sreedevtekuttiattoor4182
      @sreedevtekuttiattoor4182 10 หลายเดือนก่อน

      @@couplesstatusworld5152 But 1:53 muthal kandaale Athinte Rasam kittooo

    • @sooraj981
      @sooraj981 2 หลายเดือนก่อน

      ​@@couplesstatusworld5152😊😊😊😊

    • @sooraj981
      @sooraj981 2 หลายเดือนก่อน

      ഇതൊക്കെ എങ്ങനെ കിട്ടുന്നു

  • @adithya_adhi_vk
    @adithya_adhi_vk 10 หลายเดือนก่อน +108

    ചിത്രമ്മ ❤❤❤ and her expressions are pricelessing ❤️❤️

  • @parissbound8535
    @parissbound8535 10 หลายเดือนก่อน +90

    *1:25** high pitch unbelievable❤*

  • @neethuneethuratheesh7081
    @neethuneethuratheesh7081 9 หลายเดือนก่อน +17

    നന്നായിട്ടുണ്ട്. മിസ്റ്റേക്ക് പറയാനറിയില്ലെങ്കിലും കേൾക്കാൻ നല്ലരസമുണ്ടായിരുന്നു. ക്യൂട്ട് വോയിസ്‌.

    • @_illuminandi
      @_illuminandi 6 หลายเดือนก่อน +1

      Pitch perfect. Evdeyo oru sthalath ലേശം ഔട്ട് ഓഫ് tune aayi.

  • @muthu781
    @muthu781 10 หลายเดือนก่อน +143

    നല്ല ശബ്ദം,👌👌👌👌 നന്നായിട്ട് പാടി

  • @Amudha_005
    @Amudha_005 10 หลายเดือนก่อน +52

    Nthoru sundariya....ndd song too🤍💎🫶🏻

    • @shaacm5033
      @shaacm5033 6 หลายเดือนก่อน

      hotstar

  • @mohananmk6372
    @mohananmk6372 7 หลายเดือนก่อน +4

    മനോഹരം 👌👌👌

  • @frzkofi
    @frzkofi 7 หลายเดือนก่อน +2

    അവൾ ❤

  • @HaksarRK
    @HaksarRK 10 หลายเดือนก่อน +22

    അന്നക്കിളി പൊരിച്ച്... 👌🏿❤️❤️🎵🎶🎼

  • @anooptv9350
    @anooptv9350 8 หลายเดือนก่อน +2

    അനാർക്കലി❤❤❤❤❤❤❤❤❤

  • @justinjainmathew9684
    @justinjainmathew9684 10 หลายเดือนก่อน +22

    നല്ല അഭിനയം 🥰

  • @rufeedt.t2122
    @rufeedt.t2122 10 หลายเดือนก่อน +34

    Wow 🥰 What a soulful singing ❤ Anarkkali Marikkar ☺️❤️🥰

  • @remyavinod-x8x
    @remyavinod-x8x 9 หลายเดือนก่อน +5

    Nalla voice adipoly aayi padii❤

  • @Parethan
    @Parethan 8 หลายเดือนก่อน +3

    നന്നായി പാടി🎉

  • @josephlijo2003
    @josephlijo2003 10 หลายเดือนก่อน +7

    Variety sound ….. നല്ല സുഖം കേൾക്കാൻ

  • @cromptonsajidas1389
    @cromptonsajidas1389 7 หลายเดือนก่อน +2

    I❤you anarkali anshad nedumangad❤❤❤

  • @harishs6697
    @harishs6697 10 หลายเดือนก่อน +20

    You are are a great singer ❤

  • @rashidmakrayilpallipuram8854
    @rashidmakrayilpallipuram8854 10 หลายเดือนก่อน +7

    Adipoli aayitt paadi🥰👏👏

  • @lisaelisa2880
    @lisaelisa2880 10 หลายเดือนก่อน +36

    My fav actress ❤👏👏👏

  • @sankarantc9807
    @sankarantc9807 10 หลายเดือนก่อน +34

    Amazing singing, congrats.

  • @mohananmk6372
    @mohananmk6372 7 หลายเดือนก่อน +1

    മനോഹരം 👌👌👌👌😊

  • @HashirMv
    @HashirMv 10 หลายเดือนก่อน +30

    So sweet voice ❤❤❤

  • @Thegoatleo1010
    @Thegoatleo1010 10 หลายเดือนก่อน +7

    അന്നക്കിളി ❤️

  • @sreejithbalan5167
    @sreejithbalan5167 5 หลายเดือนก่อน +78

    വീണ്ടും വീണ്ടും ഈ പാട്ട് കാണുന്നവർ ഉണ്ടോ ❣️❣️

  • @USER-67-k8
    @USER-67-k8 8 หลายเดือนก่อน +3

    Aiwa ❤

  • @santoshdham6510
    @santoshdham6510 8 หลายเดือนก่อน +3

    beautiful voice ❤❤

  • @SareenaParakkaden
    @SareenaParakkaden 10 หลายเดือนก่อน +11

    Super voice ❤

  • @pournaminair3372
    @pournaminair3372 10 หลายเดือนก่อน +7

    Paat padanulla kazivund 👍

  • @sreeshmajaleesh5440
    @sreeshmajaleesh5440 10 หลายเดือนก่อน +23

    Wow what a feel❤

  • @akhilvid
    @akhilvid 10 หลายเดือนก่อน +6

    What a voice 😮

  • @UMERSAALI
    @UMERSAALI 10 หลายเดือนก่อน +6

    *സുലേഖ മൻസിൽ ❤*

  • @tworiversmeet
    @tworiversmeet 6 วันที่ผ่านมา

    Dear Anarkali, What a lovely voice. I wish you all the best in life.

  • @frzkofi
    @frzkofi 8 หลายเดือนก่อน +3

    What a song!!!❤

  • @sudheeshs4479
    @sudheeshs4479 10 หลายเดือนก่อน +14

    Superb voice🔥🔥🔥

  • @ShibShibushanmughan
    @ShibShibushanmughan 10 หลายเดือนก่อน +3

    ആള് കൊള്ളാലോ 👏👏👏👏👏

  • @ridinpariyaran7870
    @ridinpariyaran7870 2 หลายเดือนก่อน +99

    Reel കണ്ട് TH-cam ൽ വന്നവരുണ്ടോ.?

  • @jasminethomas2244
    @jasminethomas2244 5 หลายเดือนก่อน +2

    Anarkkali chechiye enikk orupadishta nannayid padi original songil ullathupole thenne sangathikalokke okke ❤️❤️❤️❤️🥰🥰🥰🥰🥰🥰👌

  • @thulasidharannairbhaskaran1698
    @thulasidharannairbhaskaran1698 7 หลายเดือนก่อน +3

    Beauti of anarkali's song is can recognise its her voice ,normaly our other lady singers songs cant recognise easely . we need to check . All the best Anarkali ❤👏💪😊😊😊😊

  • @pixelmedia2466
    @pixelmedia2466 10 หลายเดือนก่อน +2

    AnuPallavi awesome

  • @bibinbibin5795
    @bibinbibin5795 8 หลายเดือนก่อน +2

    Comrade❤️

  • @augman0000
    @augman0000 8 หลายเดือนก่อน +1

    Cute sound for song ❤

  • @josemelan
    @josemelan 6 วันที่ผ่านมา

    What a voice ❤❤

  • @merinroy4330
    @merinroy4330 10 หลายเดือนก่อน +6

    Sayi palavi❤

  • @Pranav_770
    @Pranav_770 9 หลายเดือนก่อน +3

    Voice nice ❤

  • @Shanimol-g3s
    @Shanimol-g3s 3 หลายเดือนก่อน +1

    Anarkali ❤❤

  • @muhdfarhan7358
    @muhdfarhan7358 10 หลายเดือนก่อน +9

    Pre recorded aananu thonnunnu studio effect pole und

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 10 หลายเดือนก่อน +3

    കിടു വോയ്‌സ് ❤️സൂപ്പർ 🥰🥰👍

  • @momthegreatest
    @momthegreatest 24 วันที่ผ่านมา +1

    ❤❤

  • @rajeeshmr7121
    @rajeeshmr7121 10 หลายเดือนก่อน +24

    ആരാണ് ലോഗേഷിനെ പിടിച്ചു കീബോർഡ് വായിക്കാൻ ഇരുത്തിയത്

    • @meenuy1186
      @meenuy1186 10 หลายเดือนก่อน +1

      😂

    • @Shamskazmi786
      @Shamskazmi786 10 หลายเดือนก่อน +1

      😂😂😂

  • @_nabeel__muhammed
    @_nabeel__muhammed 10 หลายเดือนก่อน +6

    And good song selection ❤

  • @rejis6757
    @rejis6757 หลายเดือนก่อน

    പൊളി..❤❤👏👏👏👏👏

  • @Adi_is_here
    @Adi_is_here 10 หลายเดือนก่อน +24

    👌👌നന്നായി പാടി 🥰

  • @Users1815
    @Users1815 17 วันที่ผ่านมา

    നല്ല വോയിസ്‌ 🥰

  • @manoopferoke9497
    @manoopferoke9497 5 หลายเดือนก่อน +1

    1:04 💞

  • @aswinm3689
    @aswinm3689 10 หลายเดือนก่อน +15

    Anarkaliiiii .very nice

  • @SumayyaSumi613
    @SumayyaSumi613 4 หลายเดือนก่อน

    Pattu superaayitto... ❤

  • @mithun8827
    @mithun8827 12 วันที่ผ่านมา

    Just addicted 🥰

  • @sanikats2969
    @sanikats2969 2 หลายเดือนก่อน

    Amazing voice ❤️❤️🥰🥰

  • @ssr5842
    @ssr5842 3 หลายเดือนก่อน

    Nalla sharp voice ❤
    Beautiful 🎉

  • @olkcreations
    @olkcreations 9 หลายเดือนก่อน +1

    കനക മയൂരം..... Uff 🔥 1:53

  • @vasudevandevan2746
    @vasudevandevan2746 20 วันที่ผ่านมา

    അടിപൊളി 🥰

  • @sreeragvk5247
    @sreeragvk5247 7 หลายเดือนก่อน

    I like it song❤️

  • @harispattambi8427
    @harispattambi8427 10 หลายเดือนก่อน +7

    ജയചന്ദ്രൻ പാടിയതുപോലെ പാടാൻ അവർക്ക് കഴിയില്ലല്ലോ

  • @mithun8827
    @mithun8827 13 วันที่ผ่านมา

    1:04 onwards🔥🔥

  • @shayezmathew7446
    @shayezmathew7446 10 หลายเดือนก่อน +15

    Asianet pls bring Start Music season 5 back & telecast at 9🙏& wind up the week before christmas so that Star Singer can wind up to begin Bigg Boss Malayalam Season 6😊

  • @rajithavk903
    @rajithavk903 10 หลายเดือนก่อน +6

    Supper ❤

  • @bava6051218
    @bava6051218 6 หลายเดือนก่อน +1

    love you

  • @yellowarmy9005
    @yellowarmy9005 4 หลายเดือนก่อน

    Anarkkali iniyum padanam voice supper

  • @kalandershah8176
    @kalandershah8176 5 หลายเดือนก่อน

    ❤ anarkali❤❤❤

  • @ramyasurendhran7317
    @ramyasurendhran7317 10 หลายเดือนก่อน +6

    ❤❤❤ super

  • @ArjunKrishna.A-e2t
    @ArjunKrishna.A-e2t 10 หลายเดือนก่อน +1

    ❤❤❤❤❤Cute

  • @abduljaleel8697
    @abduljaleel8697 5 หลายเดือนก่อน

    നല്ലോരു ശബ്ദത്തീന്
    ഉടമയാണ് അനാർ

  • @a.m.i.g.o.s6463
    @a.m.i.g.o.s6463 10 หลายเดือนก่อน +1

    Super, oru rakshayum illa❤❤❤❤❤

  • @SunainaRibishan
    @SunainaRibishan 18 วันที่ผ่านมา

    soopwrb ❤

  • @SaniyaPm
    @SaniyaPm 5 วันที่ผ่านมา

    Adipoli

  • @minimadhu8167
    @minimadhu8167 10 หลายเดือนก่อน +1

    Anarkali power ⚡️

  • @sajeevansajila8951
    @sajeevansajila8951 10 หลายเดือนก่อน +3

    Sundhari chechi polichallo 🥰🥰🥰

  • @Nishisuku
    @Nishisuku 10 หลายเดือนก่อน +1

    super voice

  • @sharpengraphics912
    @sharpengraphics912 7 หลายเดือนก่อน

    Song=💯
    Voice=💯
    Look=💯

  • @reshmamalu4648
    @reshmamalu4648 10 หลายเดือนก่อน +16

    Nice voice 😊😊😊❤❤❤

  • @Muralikrishnarajan
    @Muralikrishnarajan 4 หลายเดือนก่อน +1

  • @heanajojanjohn1119
    @heanajojanjohn1119 10 หลายเดือนก่อน +11

    Good job 🎉

  • @shanm877
    @shanm877 10 หลายเดือนก่อน +7

    ❤🔥🥰

  • @aali__231
    @aali__231 10 หลายเดือนก่อน +2

    voice kolla❤

  • @AkkuAkku-dy3lm
    @AkkuAkku-dy3lm หลายเดือนก่อน

    സൗണ്ട് 😍😍

  • @sreenandanasreee2476
    @sreenandanasreee2476 10 หลายเดือนก่อน +3

    Suppr❤

  • @SalimScm-u5n
    @SalimScm-u5n 10 หลายเดือนก่อน +1

    Beautiful ❤❤❤❤❤

  • @User56-i4k
    @User56-i4k 2 หลายเดือนก่อน

    Good ✅️

  • @SubinSubin-k5h
    @SubinSubin-k5h 10 หลายเดือนก่อน +4

    My ❤