അടുക്കളയിൽ ഒതുങ്ങാൻ കഴിയില്ലായിരുന്നു- Part 1| Usha Mathew

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 385

  • @rkh4018
    @rkh4018 ปีที่แล้ว +105

    ഒരുപാട് അനുഭവ ങ്ങളിൽ കൂടി കടന്നു വന്നവർ ഒരിക്കലും ജീവിത ത്തിൽ തോറ്റു പോവില്ല കാരണം ഒരുപാട് തോറ്റു ജയിച്ച വർ ആയതു കൊണ്ട് 🥰🥰👍❤

  • @PriyasUniqueWorld35
    @PriyasUniqueWorld35 ปีที่แล้ว +65

    ഉറച്ച ശബ്ദം.. അനുഭവങ്ങളുടെ ശക്തി ചെറുതല്ല.. മനസാൽ ഉറപ്പിച്ചാൽ പിന്നെ ഒരു ശക്തിക്കും തകർക്കാനാവില്ല എന്നുള്ള തെളിവ്👍 🙏🙏

  • @archanamannadiyar5260
    @archanamannadiyar5260 ปีที่แล้ว +66

    ഞാൻ നിങ്ങളുടെ ഒരു Video പോലും കണ്ടിട്ടില്ല..... ഈ Talk തുടങ്ങുമ്പോഴും ഞാൻ കരുതിയത് കുറച്ചു കേട്ടിട്ട് നിർത്തി പോവാം എന്നാണ്...... But.... ഞാൻ Full കെട്ടു..... ഒന്ന് അല്ല മൂന്ന് തവണ....... ഓരോപ്രാവിശ്യം കേൾക്കുമ്പോഴും എന്തോ ഒരു വല്ലാത്ത Feel...... സൂപ്പർ......❤

  • @jaivakeralam
    @jaivakeralam ปีที่แล้ว +58

    അന്നമ്മോ ....
    നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ്.
    കഠിനാദ്ധ്വാനം ചെയ്യാനുറച്ച അന്നമ്മയെ തോല്പിക്കാൻ കഴിയാതെ തോറ്റു പോയ റബ്ബർ ബാന്റ് വമ്പന്മാർ ഈ വഴി ഒന്നു വരണേ....
    തികച്ചും വ്യത്യസ്ഥമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഞങ്ങളുടെ അന്നമ്മ ഞങ്ങളുടെ അഭിമാനം ..
    ഒട്ടും മടുപ്പിക്കാത്ത സംസാരവും വാക്കുകളിലെ വ്യക്തതയും മടിയില്ലാത്ത തുറന്നു പറച്ചിലും
    കേട്ടിരുന്നു പോകും.
    ❤❤❤❤❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว

      ഇക്കാ നിറഞ്ഞ സ്നേഹം😊

  • @JinsiSarath
    @JinsiSarath ปีที่แล้ว +9

    Ivarude ee anuhavangale respect cheythu kondu thanne parayatte ithorikkalum aarum oru motivation aayi karutharuth. Ammayakunnath mahathaya kaaryam thanne ennu karuthi athu maathramalla ellathinteyum ultimate. Don’t risk anyone’s life.

  • @kltraveler
    @kltraveler ปีที่แล้ว +34

    ഒരുപാട് സ്നേഹം❤❤❤
    സമാനതകളില്ലാത്ത പെൺകരുത്തിൻ്റെ പ്രതീകം , ഇത്രയും ജീവിതാനുഭവങ്ങൾ വെച്ച് ലൈഫ് ഇങ്ങനെ കൊണ്ട് പോകാൻ പറ്റുന്നത് സുകൃതം തന്നെ , ഒരുപാട് പേർക്ക് inspire aayi joshtalkil ഈ വീഡിയോ മുന്നിൽ തന്നെ നിൽക്കും അതുറപ്പ്
    #CCOK

  • @artzone3012
    @artzone3012 ปีที่แล้ว +23

    Heart touching. ഞാൻ കുറെ നാളായി ഫോളോ ചെയ്യുന്നുണ്ട്. ഒരു ബോൾഡ് ലേഡി ആണെന്ന് തോന്നിയിട്ടുണ്ട്.ഇതുവരെ കേട്ടതിനു ഒരു സല്യൂട്. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. ❤❤❤

  • @sowmyaminnu2007
    @sowmyaminnu2007 ปีที่แล้ว +39

    Hatsoff അന്നമ്മ. നിങ്ങളുടെ കഥ കേട്ടപ്പോൾ കരഞ്ഞു പോയി കൂടെ അഭിമാനവും ❤❤❤❤❤

  • @jessinaph7313
    @jessinaph7313 ปีที่แล้ว +85

    2nd part നായി വെയിറ്റ് ചെയ്യുന്നു .......... കരളുറപ്പിന്റെ പര്യായമായ അന്നമ്മയെ കാത്തിരിക്കുന്നു ഇഷ്ടത്തോടെ ..........❤️🙌

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว +12

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

    • @rashisadiqrashisadiq7649
      @rashisadiqrashisadiq7649 ปีที่แล้ว

      അതെ,2 nd part waiting

    • @salmasalu6303
      @salmasalu6303 ปีที่แล้ว

      Oru rakshayumillaa....annama chechii....chechide confidence kandit ....koritharikkunnuu...annamma chechi ...sooperaattoooo..pennayaal ingane venam ...kidukkiii..ini parayaaan vakkukal illaaa

    • @rass_world
      @rass_world ปีที่แล้ว

      ​@@SAMANWAYAMofficialഎൻ്റെ അന്നമ്മെ നിങ്ങള് അന്നമ്മ അല്ല പൊന്നമ്മ ആണ്... കരയിച്ചു കളഞ്ഞല്ലോ എൻ്റെ പൊന്നെ..❤❤❤

  • @nazarpanazar5377
    @nazarpanazar5377 ปีที่แล้ว +22

    ചിരിക്കുന്ന മുഖത്ത് വിങ്ങുന്ന ഹൃദയം ഉണ്ടായിരുന്നു അല്ലേ ..💕 ഷെമീറ നാസർ

  • @ashasreejith97
    @ashasreejith97 ปีที่แล้ว +17

    എനിക്ക് ഒരുപാട് സങ്കടം ഉള്ള സമയത്താണ് ഈ വീഡിയോ കാണുന്നത്
    ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ഇപ്പോഴും അനുഭവിക്കുന്ന ആളാണ്
    ഇത് കേട്ടപ്പോൾ ഒരു മോട്ടിവേഷൻ

  • @abdullatheefshefisree8130
    @abdullatheefshefisree8130 ปีที่แล้ว +15

    അന്നമ്മേ.... ഈ മനോധൈര്യത്തിന് മുന്നിൽ, മനോഭാവത്തിന് മുന്നിൽ... നമിയ്ക്കുന്നൂ...
    🙏🙏🙏🙏🙏🌹🌹🌹

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว

      നന്ദി സ്നേഹം സന്തോഷം.

  • @rashidfardan
    @rashidfardan ปีที่แล้ว +3

    ഇത് ഞങ്ങളുടെ ചേച്ചിയെ കോഴി ഞങ്ങൾക്ക് ഒരു ധൈര്യം തരുന്നത് ഈ ചേച്ചിയാണ്🥰🥰💐💐

  • @Linsonmathews
    @Linsonmathews ปีที่แล้ว +10

    നമ്മുടെയൊക്കെ inspired ചേച്ചി 😍 കുറച്ചു നേരം നേരിട്ട് സംസാരിച്ചാൽ കിട്ടൂന്ന vibe വേറെ level ആണ് 🤗👌❣️❣️

  • @Journeysofkappithan
    @Journeysofkappithan ปีที่แล้ว +2

    ഏറെ ഇഷ്ടം...പ്രിയപ്പെട്ട ഉഷേചിക്ക്‌...

  • @Asokam-c9t
    @Asokam-c9t ปีที่แล้ว +59

    It's nt just a talk ..
    It's a great experiance ...
    കഥയല്ലിത്‌ ....ജീവിതം

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว +2

      Lub

    • @austinjohn1105
      @austinjohn1105 ปีที่แล้ว

      ​@@SAMANWAYAMofficialഇതിൽ മോട്ടിവേഷൻ ഒന്നും ഇല്ല . വളരെ Toxic aanu.

  • @bismibismi5189
    @bismibismi5189 ปีที่แล้ว +27

    ഇപ്പോൾ അന്നമ്മക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കു അസുഗം പെട്ടന്ന് മാറാൻ വേണ്ടി വീണ്ടും പഴയ പോലെ വീഡിയോസ് ചെയ്യാന് 🥺💫 ആരോഗ്യത്തോടെ ഇരിക്കാനും 💫💫

    • @sanjudev9772
      @sanjudev9772 ปีที่แล้ว +1

      Entha asugham🥺

    • @bismibismi5189
      @bismibismi5189 ปีที่แล้ว

      @@sanjudev9772
      ആക്‌സിഡന്റ് സംഭവിച്ചു അവരുടെ ചാനലിൽ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว +3

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

    • @bismibismi5189
      @bismibismi5189 ปีที่แล้ว +1

      @@SAMANWAYAMofficial 🥰🥰 ദൈവം ഉണ്ടല്ലോ കൂടെ ഒന്ന് കൊണ്ടും പേടിക്കണ്ട 🥰🥰🥰🥰

  • @vineethaaneeshvineethaanee3469
    @vineethaaneeshvineethaanee3469 9 หลายเดือนก่อน

    ഈ വീഡിയോ കണ്ട് വല്ലാത്ത ഒരു ധൈര്യം ഞാനും ജീവിതത്തിൽ തോറ്റു നിൽക്കുന്ന ഒരു വ്യക്തി ആണ് 😢😢😢😢

  • @reshmakerala.....3395
    @reshmakerala.....3395 ปีที่แล้ว +12

    So proud ചേച്ചി 🥰🥰Josh talks എന്റെ സ്വന്തം നാട്ടുകാരി വന്നതിൽ... അഭിമാനിക്കുന്നു ❤️ഞാൻ ചെറിയ class ൽ പഠിക്കുമ്പോ... ചേച്ചി ടെ love ne patyi പറഞ്ഞു കേട്ടിട്ടുണ്ട്...Real story kettathil സന്തോഷo❣️❣️Love u 💜💜U truly inspired me alot ❤️‍🔥❤️🔥

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว +1

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

  • @NizToMeetYou
    @NizToMeetYou ปีที่แล้ว +2

    ഇഷ്ടപ്പെട്ടാൽ സ്വന്തം കുടുംബം എന്ന പോലെ ചേർത്ത് നിർത്തും. സ്നേഹിക്കും, ശാസിക്കും, ഉപദേശിക്കും..
    അനുഭവത്തിൽ നിന്നും പറയുന്നു.

  • @millionaire18
    @millionaire18 ปีที่แล้ว +4

    About her decision of having a child was completely criminal.

  • @leenamols1683
    @leenamols1683 ปีที่แล้ว +4

    അനുഭവമാണ് ഗുരു. സധൈര്യം മുന്നോട്ട് പോകു. 2nd പാർട്ടിനായി കാത്തിരിക്കുന്നു.

    • @JoshTalksMalayalam
      @JoshTalksMalayalam  ปีที่แล้ว

      കാത്തിരുന്ന രണ്ടാം ഭാഗം th-cam.com/video/XnIw4YjGYVY/w-d-xo.html

  • @Flaminshorts460
    @Flaminshorts460 ปีที่แล้ว +14

    Proud of you Leading lady ❤️

  • @musics3441
    @musics3441 ปีที่แล้ว +1

    സൂപ്പർ loveyou🥰🥰ചേച്ചി പറഞ്ഞത് സത്യം നമ്മളെ പോലുള്ള പ്രയോജനമാണ് ചേച്ചിയുടെ വാക്കുകൾ

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว

    നമിച്ചിരിക്കുന്നു അന്നമ്മേ very great woman🙏🏻🙏🏻🙏🏻

  • @smrithi7423
    @smrithi7423 ปีที่แล้ว +5

    Swantham peru ingane 100 vattam vilichu parayunnath prashasthi agrahikkunnavar anu.

  • @athiralajesh1689
    @athiralajesh1689 ปีที่แล้ว +1

    Enthu parayanam ennu ariyilllaaaaaa🤗
    Enganeya onnu abinandikkende ennu polum ariyunnilla athrakk athrakkkkkkkk poliiiiyaaaaaaaaaaaa ningalu. Ente annamma chechi love you love you soooooo much. Chechiye pole oru ammaye, oru bharye, oru makale, kittiyavar ethra punyam cheithavaraaaa🥰🥰🥰🥰
    Chechiyude kude work cheyyunnavar ethra bhghyam cheithavara. Ethre confident aayi, ethrem powerful aayi, ethrem proud aayi, ethrem inspired aayi samsarikkunna oraleyum njan ente lifeil eee nimisham vareyum kandittillaaaa.
    Ennenkilum chechiye kandu samsarikkan kazhiyumenkil ente lifeil oru turning point undakum ennu njan viswasikkunnu. Enik onnu neril kandal kollam ennund. Orupad sneham thonni chechiyod. Ennenkilum we comment kanuvanenkil onnu rply tharavo. Annamma chechik ethupole oru stage kodutha Josh tolksnu orupad orupad orupad thanks. ,🤗🤗😊😊😊😊😊😊😊

  • @sandraanson5625
    @sandraanson5625 ปีที่แล้ว +7

    Annamma ❤❤Hats off to you ❤ You're really great

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +3

    അന്നമ്മ സൂപ്പറാണ്..🔥🔥😍😍

  • @sajinisathyan9136
    @sajinisathyan9136 ปีที่แล้ว +6

    Annammo... Bayangarayeetaaa.... Sammathichirikkunnu..... Very good😄

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

  • @smrithi7423
    @smrithi7423 ปีที่แล้ว +16

    Ithil motivative akan onnumilla. Toxic message. Jeevan vare nashtappedam. Pls choose alternate n safe ways to have kids.

  • @babyhousevarkala67
    @babyhousevarkala67 ปีที่แล้ว +1

    ഒന്നും പറയാനില്ല ചേച്ചി god bless you

  • @hexxor2695
    @hexxor2695 ปีที่แล้ว +8

    *Hatsoff❤️ Motherhood ❣️StrongLady🔥*

  • @philominapc7859
    @philominapc7859 ปีที่แล้ว +6

    Hats off to you Annamma.
    Big salute to you for your undying spirit.
    ❤️you

  • @antonykj1838
    @antonykj1838 ปีที่แล้ว +4

    അന്നമ്മ പ്രൌട് ഓഫ് യൂ ഗോ അഹെഡ് 👏👏👍

  • @PachilaHacks
    @PachilaHacks ปีที่แล้ว +4

    Proud of you my dear❤

  • @salammasaji7192
    @salammasaji7192 ปีที่แล้ว +6

    Annammo you are the real motivatet❤❤❤ love you so much dear

  • @sobhajayamon7552
    @sobhajayamon7552 ปีที่แล้ว +5

    ഇതാണ് പെണ്ണ്... 🥰

  • @fasilchembanfasilchemban477
    @fasilchembanfasilchemban477 ปีที่แล้ว +7

    എനിക്കും 3 കുട്ടികൾ മരിച്ചു എനിക്ക് പ്രശ്നം പ്രഷർപെട്ടന്ന് കുട്ടികൊടിരിക്കും 1 കുട്ടി ഉണ്ട്

  • @chackochikc7951
    @chackochikc7951 ปีที่แล้ว

    അന്നമ്മേ ......നിന്നെ ഞങ്ങൾ കൈവിടില്ല.❤❤❤❤❤❤❤❤

  • @smithasumi273
    @smithasumi273 ปีที่แล้ว

    അന്നമ്മ ഒരുപാടു ഒരുപാടു സ്നേഹമാണ് ജയിച്ചു തന്നെ ആകണം

  • @rajikp7977
    @rajikp7977 ปีที่แล้ว +5

    അന്നമ്മയുടെ ഹെൽത്ത്‌ ന്റെ വിവരം കൂടി ഇടക്ക് ഇടു

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว

      അത് ചാനലിൽupdates ഉണ്ട് ട്ടോ

  • @pupilsparentseducation7202
    @pupilsparentseducation7202 ปีที่แล้ว

    Girls of this type have unique genes and a mind-set that help them drive incessantly and relentlessly, until they reach their destination. They are role models and inspirations for anyone who feels down and desperate now and then.

  • @abooziya
    @abooziya ปีที่แล้ว +1

    Really you are an inspiration to all women of this society, your life is a big mystery

  • @sumisiddique9997
    @sumisiddique9997 ปีที่แล้ว +25

    Pachakam mathramalla vachakathilim annamma Puli thanne ennu vindum vindum theliyikkukayanu.......

  • @rafimuhammed2315
    @rafimuhammed2315 ปีที่แล้ว +3

    ഭാവന + ആനി ഒരു കോമ്പിനേഷൻ ലുക്ക്

  • @annietresageorge7284
    @annietresageorge7284 ปีที่แล้ว +2

    SAMANWAYAM- A good TH-cam channel by Usha mathew - othiri chinthikanum ormikkanum......

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว +1

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

  • @shahinahijas4580
    @shahinahijas4580 ปีที่แล้ว +5

    Strong lady.. Masha Allah.. god bless you my dear👌👌❤

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว +1

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

  • @msvlogs1977
    @msvlogs1977 ปีที่แล้ว +5

    Proud of you😘❤ annamma anti

  • @hannaelsajacob9430
    @hannaelsajacob9430 ปีที่แล้ว +11

    Such an inspiration ✨️ 💖

  • @darkangels7472
    @darkangels7472 ปีที่แล้ว +3

    Bakki story venom annamma inspiration ♥️ singapenn💪😘

  • @AparnaManu-y9j
    @AparnaManu-y9j ปีที่แล้ว +2

    You are a strong women god bless you 🙏🙏🙏🙏🙏

  • @niharika1498
    @niharika1498 ปีที่แล้ว +3

    Neeyanu pennu ❤️❤️❤️
    Keep going 🥰🥰

  • @prasadnair6834
    @prasadnair6834 ปีที่แล้ว +1

    ഇതിൽ പറയുന്നവർ സത്യം പറയു വീട്ടുകാരുടെ ആരുടെയും ഹെല്പ് ഇല്ലാതെ
    ഇതിനു മുൻപ് ഇതിൽ ഒരു ചെറുപ്പകാരൻ പറഞ്ഞു എന്നെ എല്ലാവരും പറ്റിച്ചു സത്യം നാട്ടുകാർക്ക് അറിയാം

  • @beebuandroth8453
    @beebuandroth8453 ปีที่แล้ว +1

    അന്നമ്മ❤❤❤❤❤❤❤

  • @niha_fiza5248
    @niha_fiza5248 ปีที่แล้ว +5

    2 nd part ayii 3 days ayiii wait cheyunuuuu plz upload

  • @sreeganga9189
    @sreeganga9189 ปีที่แล้ว +4

    അന്നമ്മ ♥️♥️♥️

  • @joshinak7922
    @joshinak7922 ปีที่แล้ว +3

    Aa 31 penkuttikalil njaanum undayirunnenkil enn njaan prarthikunnu
    Ith pole oru aashrayam enikkum kittiyirunnengil😢

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว +1

      വിശ്വാസം, ധൈര്യം കൈവിടാതെ മുന്നോട്ട്

  • @shamilacm5363
    @shamilacm5363 ปีที่แล้ว

    Great ighanathe ullavara verendath Josh to👍👍👍

  • @sajitha1327
    @sajitha1327 ปีที่แล้ว +5

    അന്നമ്മയുടെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ട്.

  • @indiras4059
    @indiras4059 ปีที่แล้ว +4

    Ende Annakutty poliyalle,namichu Annakutty 🙏

  • @anamika7751
    @anamika7751 ปีที่แล้ว +8

    Annammaa..💥😍❤❤👏👏✌

  • @streamofstars4152
    @streamofstars4152 ปีที่แล้ว +5

    Iron lady ❤️

  • @shoukath8766
    @shoukath8766 ปีที่แล้ว +1

    ഇത് നമ്മുടെ അന്നമ്മ

  • @anandhannta
    @anandhannta ปีที่แล้ว

    Ente ponnu madam namichuuuu.Annamma mmam chummaa 🔥🔥

  • @shynijames5613
    @shynijames5613 2 หลายเดือนก่อน

    Annamma poliya 👍👏👏👏👏👏👏❤️❤️❤️❤️🙏🙏🙏🙏🙏

  • @ManiK-qv7gk
    @ManiK-qv7gk ปีที่แล้ว

    ബിഗ്‌ സല്യൂട്ട് ഡിയർ 💐💞🙏❤

  • @RintuandJasna
    @RintuandJasna ปีที่แล้ว +2

    ഉഷ ചേച്ചി big സല്യൂട്ട്

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว +1

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

  • @saifunnisauk5182
    @saifunnisauk5182 ปีที่แล้ว +4

    എന്റെ അന്നമ്മ....

  • @Shaimehnaz
    @Shaimehnaz ปีที่แล้ว +4

    Hatsoff 🎉❤

  • @shylarajan7170
    @shylarajan7170 ปีที่แล้ว +4

    ഞങ്ങളുടെ അന്നമ്മ

  • @smrithi7423
    @smrithi7423 ปีที่แล้ว +6

    Please remove this video asap. Because its giving a very toxic message to the society. This could kill people.

  • @aboobakershamsudheen3526
    @aboobakershamsudheen3526 ปีที่แล้ว +5

    സഹജീവികളായ പുരുഷൻമാരോട് പകയുള്ള അന്നമ്മ എങ്ങനെ സ്നേഹിച്ച പുരുഷനെ കല്യാണം കയിച് ഇങ്ങനെ പറയാൻ കഴിയുന്നു,,,, 🤣രാഷ്ട്രീയകാർ ചെയ്യുന്ന പോലെ ഒരു ശത്രുവിനെ ഉണ്ടാക്കി മുപ്പതു പാവം സ്ത്രീകളെ ശമ്പളം ഇല്ലാത ജോലി ചെയ്യിച്ചു കോടീശ്ശരി ആയി,, 🤣🙏🏻ഇപ്പോൾ ജോലിക്കാർ ജൂലികാർ അല്ലപോലും,, അപ്പോൾ ലാഭം ഒറ്റക്ക് എടുക്കലോ ജോലിക്കാരുമായി വീഥിക്കലോ 🤣അടുക്കളയുടെ പേര് പറഞ്ഞു കുടുംബംപ്രശ്നം ഉണ്ടാക്കി സ്ത്രീകളെ ജോലിക്ക് എടുക്കാൻ കാത്തു നിൽക്കുന്ന അന്നമ്മ ചേച്ചി,,, 🙏🏻പണ്ടായിരുന്നു അടുക്കളയിൽ സ്ത്രീകൾ മാത്രം ഇപ്പോൾ വീട്ടു ജോലിയിൽ ഭാര്യമാരെ സഹായിക്കുന്നവരും ഭാര്യയെ പുറത്തു ബിസിനസ്നും സർക്കാർ ജോലിക്കും വിട്ട് വീട്ടിൽ അടുക്കളയിൽ പുരുഷൻമാർ ജോലി ചെയ്തു സുഖം ആയി ജീവിക്കുന്ന ഈ കാലം 🙏🏻🤣വീട്ടിൽ ആരെങ്കിലും ഭക്ഷണം ഉണ്ടാകട്ടെ അല്ലങ്കിൽ ഹോട്ടലിൽ ക്യു നിൽക്കേണ്ടി വരും 🤣ക്യാൻസർ പോലുള്ള രോഗങ്ങൾ വരും, 🙏🏻 🙏🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว +7

      താങ്കൾക്ക് ശരിക്കും മാനസിക രോഗമുണ്ടോ? അതോ വല്ലപ്പോഴും മാത്രമേ ഈ കൃമികടി വരുകയുള്ളൂ..?
      പുരുഷൻമാരോട് എനിക്ക് പകയാണ് എന്ന് തന്നോട് മാത്രമായി ആരെങ്കിലും പറഞ്ഞോ സഹോദര?
      18-19 വയസ്സിൽ ഒരു പെണ്ണിന് അന്നത്തെ കാലത്ത് അത്രയും പക്വതയേ ഉള്ളു..
      പറഞ്ഞത് ശരി തന്നെയാണ്. കല്യാണത്തിന് മുൻപ് പ്രണയമായിരുന്നില്ല. Practicalness ആയിരുന്നു.
      പക്ഷെ കഴിഞ്ഞ 24 വർഷമായി ഞാൻ എൻ്റെ ഭർത്താവിനെ പ്രണയിച്ച് സന്തോഷത്തോടെ ജീവിക്കുന്നുണ്ട്.
      എന്താ മാറ്റണോ?
      പിന്നെ ഞങ്ങളുടെ കമ്പനിയെ പറ്റി എത്ര ആധികാരികമായാണ് പറയുന്നത്?
      ഞങ്ങളുടെ Auditorശേഷാദ്രിനാഥൻ സാറാണ്. അല്ലാതെ അബൂബക്കർ കാക്കയല്ല..
      പുച്ഛം മാത്രം താങ്കളെ പോലുള്ള പാഷാണത്തിൽ കൃമികളാട് ..
      പടച്ച തമ്പുരാൻ പൊറുക്കെട്ടെ ..

    • @aboobakershamsudheen3526
      @aboobakershamsudheen3526 ปีที่แล้ว +3

      @@SAMANWAYAMofficial ഞാൻ തമാശയായി പറഞ്ഞതാണ് സഹോദരി നിങ്ങൾ ദേഷ്യപെടാൻ വേണ്ടി അല്ല 🤣🙏🏻ഇതൊക്കെയല്ലേ ഒരു രസം 💞കുശലം ആയി കണ്ടാൽ മതി 🙏🏻എല്ലാവരും പോസറ്റീവ് പറഞ്ഞു,, ഞാൻ നെഗറ്റീവ് പറഞ്ഞു,,ബാക്കിയും കാണാൻ കാത്തിരിക്കുന്ന ഞാൻ,, എന്നെ ശ്രദ്ധിക്കുകയും അൽപ്പം ദേഷ്യംവും മോശവും ആയാലും മറുപടി തന്നതിൽ സന്തോഷം,, വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നു 🙏🏻🍎

  • @preethaarom8245
    @preethaarom8245 ปีที่แล้ว

    Annamma strong lady

  • @avanis1182
    @avanis1182 ปีที่แล้ว +2

    Entammo josk talk n shesham annamachechide fan ayi part2 idu vegam

  • @joonak9568
    @joonak9568 ปีที่แล้ว +3

    No words annammooo🥰😍🥰😍🥰

  • @rageeshs1239
    @rageeshs1239 ปีที่แล้ว +2

    I love you sister.. God bless you..I wish if you were my sister

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว

      അങ്ങനെ തന്നെയാണ്. ചേച്ചിയും അമ്മയും.
      അന്നമ്മ

  • @umaibanthahir9470
    @umaibanthahir9470 ปีที่แล้ว +3

    അന്നമ്മോ പൊളിച്ചുകെട്ടോ

  • @1970seema1
    @1970seema1 ปีที่แล้ว +8

    Inspipiring words....❤❤

  • @smrithi7423
    @smrithi7423 ปีที่แล้ว

    Husbandine sathyasanthamayi ithuvare snehichittillenno??

  • @shynijames5613
    @shynijames5613 ปีที่แล้ว +4

    Love you and respect you with lots of prayers

  • @rrr20203
    @rrr20203 ปีที่แล้ว +1

    Orupad orupad sneham❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว

      നന്ദി സ്നേഹം സന്തോഷം

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh ปีที่แล้ว +2

    😢 annama uyir 🔥❤❤

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum ปีที่แล้ว +1

    എന്റെ ചേച്ചിക്കുട്ടി 😘

  • @sindhuv9274
    @sindhuv9274 ปีที่แล้ว

    Annamma ❤️❤️👍

  • @anilaa664
    @anilaa664 ปีที่แล้ว +6

    No words you r just awesome ❤

  • @newbie_2023
    @newbie_2023 ปีที่แล้ว +4

    She is a narcissistic person, I can't believe these TH-cam channels are promoting such toxic people in their platform
    People around her closed circle will have clear idea about how narcissistic this person is
    Speak up or fall into her charm 🧿

  • @thoufeerasahir2644
    @thoufeerasahir2644 ปีที่แล้ว +4

    My sweet chechi love you 😘❤️❤️❤️❤️💕

  • @beenaelsy5086
    @beenaelsy5086 ปีที่แล้ว

    അന്നമ്മോ supper ❤️❤️

  • @latharajeev4139
    @latharajeev4139 ปีที่แล้ว +2

    Proud of you Annamma❤

  • @himamohan1322
    @himamohan1322 ปีที่แล้ว +1

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എപ്പോൾ അപ്‌ലോഡ് ചെയ്യും.

  • @sandhyasadasivan3042
    @sandhyasadasivan3042 10 หลายเดือนก่อน

    Hats off

  • @mahershalalhashbaz2604
    @mahershalalhashbaz2604 ปีที่แล้ว +1

    Oh endha paraya josh josh super 👌

  • @Ajourneywithsoniya
    @Ajourneywithsoniya ปีที่แล้ว +5

    Proud off you chechi 👏👏❤❤

  • @sharafusharafu2683
    @sharafusharafu2683 ปีที่แล้ว +2

    അന്നമ്മോ ഞാനും കൂടട്ടെ നിന്റെ കൂടെ ഒരു ചേച്ചി ആയി

  • @mehbap6364
    @mehbap6364 ปีที่แล้ว +3

    Bold and beautiful ❤️

  • @sarikaullas5408
    @sarikaullas5408 ปีที่แล้ว +3

    Ee chechi evideya engineering padiche? Idakidak engineering ennu parayunundallo

    • @SAMANWAYAMofficial
      @SAMANWAYAMofficial ปีที่แล้ว

      മറ്റക്കര viet

    • @vincylawrence6481
      @vincylawrence6481 ปีที่แล้ว +1

      It is common for people to identify themself with their profession .Why do you ask dear.? It sounds like you have a hard time accepting .Are you a engineering professional yourself? Annammma and her husband are both engineers as she mentioned.She hails from a family of several engineers.Listen to her words. The message is anything is possible if you have your mind set

  • @thwaybaismail400
    @thwaybaismail400 ปีที่แล้ว +2

    I watch ur videos.. Love you so much 😍😍😍😍

  • @nandanahari7559
    @nandanahari7559 ปีที่แล้ว +5

    Annammmaaaa♥️♥️♥️♥️

  • @kavya_mohan
    @kavya_mohan ปีที่แล้ว +3

    ❤❤❤❤❤love u ushechiii❤❤❤❤