കാണാം, നിഷ്കളങ്കയായ ഈ വീട്ടമ്മ കടന്നുപോയ അസാധാരണ ജീവിതം! | Shaheeda | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 672

  • @fahadanwar2868
    @fahadanwar2868 ปีที่แล้ว +12

    ഇത് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു 🥺അള്ളാഹു നിങ്ങൾക് എല്ലാ അനുഗ്രഹവും തരട്ടെ ആമീൻ 💕💕👍

  • @anshii2
    @anshii2 3 ปีที่แล้ว +122

    ഉമ്മയുടെ പൊരുത്തം എന്നും കൂടെയുണ്ടാവും സഹോദരിക്ക് അള്ളാഹു നന്മ വർഷിക്കട്ടെ.... ആമീൻ...

  • @cute-ni7qj
    @cute-ni7qj 3 ปีที่แล้ว +87

    ഈ ഇത്താക്ക് അള്ളാ ന്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാകട്ടെ

    • @naseef.pnaseef.p3997
      @naseef.pnaseef.p3997 3 ปีที่แล้ว +1

      Aameen

    • @sameerahakeemck3654
      @sameerahakeemck3654 3 ปีที่แล้ว

      ആമീൻ

    • @bestbusinessopportunity_mo9730
      @bestbusinessopportunity_mo9730 3 ปีที่แล้ว

      Mam, net work marketing cheyyan thalpariyam undo,
      Zero investment aahnu
      Partime aayi cheyyam
      വീട്ടിലേക്കു ആവശ്യമുള്ള ഉത്പന്നങ്ങൾ വാങ്ങി നമ്മൾക്കു ബിസിനസ്‌ ചെയ്യാം..

  • @shemeenashemi5954
    @shemeenashemi5954 3 ปีที่แล้ว +13

    അൽഹംദുലില്ലാഹ് താത്താന്റെ സംസാരത്തിൽ നിന്നും അള്ളാഹുവിനെ പേടിയുണ്ടെന്ന് മനസിലായി. ഞാനും ഇന്ന് ജീവിച്ചിരിക്കുന്നത് അള്ളാഹുവിനെ പേടിച്ചാണ് . കരഞ്ഞ് കരഞ്ഞ് ഇപ്പോൾ കരയാൻ മറന്ന അവസ്ഥയാണ്. അള്ളാഹു എന്നെ കൈവിടില്ല എന്ന വിശ്വാസം ഉണ്ട്. എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

    • @zxcvb600
      @zxcvb600 2 ปีที่แล้ว

      Entha prashnam

  • @aneeshspillai7569
    @aneeshspillai7569 3 ปีที่แล้ว +47

    പരിഹസിക്കാൻ എല്ല പേർക്കും പറ്റും..വിജയിക്കാന് ആണ് പ്രയാസം...All best the best...God bless you..

  • @saleenamuneer4161
    @saleenamuneer4161 3 ปีที่แล้ว +22

    തളരാതെ മുന്നോട്ടു പോവുക, ആ മോനേ ഈമാനോടെ വളർത്തുക. നാളെ അവനും നല്ല ഒരു സഹായിക്കാൻ കെല്പുള്ള മകനായി മാറും, all the best. (പെൺകുട്ടികൾ ധീരമായി, നന്മ യുള്ളവരായി, ജീവിതത്തെ നേരിട്ടാൽ ഇനി ഒരു വിസ്മയയും ഉണ്ടാവില്ല ) പടച്ചവൻ കാക്കട്ടെ

    • @hameedpanarukandy4986
      @hameedpanarukandy4986 3 ปีที่แล้ว +2

      യാ അല്ലാഹു, ഈ മോൾക്ക് ബർക്കത്ത് നൽകണേ,

    • @majeednm9285
      @majeednm9285 3 ปีที่แล้ว +1

      AmeenyarbbalAlameen

    • @muhammedfasil7398
      @muhammedfasil7398 3 ปีที่แล้ว +1

      Aameen Aameen Aameen yarabbal Aalameen

    • @seenaseena7322
      @seenaseena7322 3 ปีที่แล้ว +1

      God bless you 🥰

  • @rosevally5468
    @rosevally5468 3 ปีที่แล้ว +13

    സങ്കടം വന്നു... കേട്ടപ്പോൾ..😢😢😢
    ആത്മനിർഭരമായ പ്രതികാരം,,
    ഇറക്കി വിട്ടവരോട്, ജീവിതം തരാത്തവരോട്, ജോലി തരാത്തവരോട്, കളിയാക്കിയവരോട്,...... 👍🏻👌🤲🏻🤲🏻
    പ്രതിസന്ധികൾ വരുന്നത് നമുക്ക് ഇപ്പോഴുള്ളതിലും നല്ലത് മറൊരിടത്തു ദൈവം കാത്തു വച്ചിട്ടുണ്ടാവണം, അത് കണ്ടെത്തുമ്പോഴാണ് നാം വിജയിക്കുന്നത്..
    സഹോദരിക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു,
    പ്രാർത്ഥനകളും..... 🤲🏻

  • @binthummer5919
    @binthummer5919 3 ปีที่แล้ว +24

    ഇത്രയും വലിയ പ്രയാസത്തിനൊടുവിൽ الله താത്താനെ ഉയരങ്ങളിൽ എത്തിച്ചു💝💝💝💝💝 ഇനിയും കൂടുതൽ ഉയരത്തിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു ❤️

  • @saleemathvp9895
    @saleemathvp9895 3 ปีที่แล้ว +94

    ഇറക്കി വിട്ടവർക്ക് നന്ദി.അത് കൊണ്ടല്ലെ ഉയരങ്ങ' ൾ കീഴടക്കാൻ പറ്റിയത്

  • @faizalpk5409
    @faizalpk5409 3 ปีที่แล้ว +46

    പടച്ചവൻ അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @user-wx5wc6bv8f
    @user-wx5wc6bv8f 3 ปีที่แล้ว +5

    സഹോദരിയുടെ വാക്കുകൾ അവസാന വരി ഞാൻ കേട്ടു അഭിമാനമുണ്ട് മോളെ ഉയർച്ച കണ്ടിട്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും നിന്റെ കൂടെ ഒരു മോനും ഇല്ലേ മോനെ പഠിപ്പിച്ച നല്ല ഉയർച്ചയിൽ എത്തിക്കണം ഓൾ ദ ബെസ്റ്റ് മോളെ👍👍👍

  • @abdurazaquec1161
    @abdurazaquec1161 3 ปีที่แล้ว +66

    അപ്പുറവും ഇപ്പുറവും ചിന്തി ക്കാതെ ചാവാൻ നടക്കുന്നവർ ഈ സഹോദരിയെ കണ്ട് പഠിക്കൂ 🌹🌹🌹🌹🌹

  • @sreedharanmvk
    @sreedharanmvk 3 ปีที่แล้ว +38

    സഹോദരി ഇങ്ങനെയായിരിക്കണം പെണ്കുട്ടികൾ നമ്മൾക്ക് ദൈവം തന്ന കഴിവ് ഉപയോഗിച്ച് മുൻപോട്ട് പോകുക. ദൈവം സഹോദരിയെയും മകനെയും കാത്തു കൊള്ളും ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകും .

  • @neethuneethunk2711
    @neethuneethunk2711 3 ปีที่แล้ว +74

    അവര് പരിഹസിക്കട്ടെ ഇത്ത നമ്മുക്ക് ജീവിച്ചല്ലേ പറ്റു പടച്ചോൻ ഉണ്ട് കൂടെ.

    • @bestbusinessopportunity_mo9730
      @bestbusinessopportunity_mo9730 3 ปีที่แล้ว

      Mam, net work marketing cheyyan thalpariyam undo,
      Zero investment aahnu
      Partime aayi cheyyam
      വീട്ടിലേക്കു ആവശ്യമുള്ള ഉത്പന്നങ്ങൾ വാങ്ങി നമ്മൾക്കു ബിസിനസ്‌ ചെയ്യാം..

  • @shebinzz5412
    @shebinzz5412 3 ปีที่แล้ว +12

    വലിയ പ്രതിസന്ധി നേരിട്ടിട്ടും തളരാതെ മുന്നോട്ട് നയിച്ച ജീവിതത്തിന് അഭിനന്ദനങൾ
    ഹിപ് നോട്ടിക് കൗൺസിലർ
    റഹ്‌മാൻ അരീക്കോട്

  • @jacobkj5811
    @jacobkj5811 3 ปีที่แล้ว +87

    ജീവിതത്തിൽവീണു പോകുന്നവര്ക്ക് ഈ സഹോദരിയുടെ ജീവിതം പ്രചോതനം ആകട്ടെ.

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 3 ปีที่แล้ว +181

    ഇവിടെ കണ്ടതിൽ സന്തോഷം 🥰🥰🥰എല്ലാം നന്നായി വരട്ടെ 🥰🥰

  • @raihanathkk542
    @raihanathkk542 3 ปีที่แล้ว +156

    ഞാനും ഡിവോഴ്സ് ആണ്, രണ്ട് മക്കൾ എല്ലാം ശെരിയാവും ഇന്ഷാ അല്ലാഹ് നമുക്കൊക്കെ റബ്ബ് കൂടെ ഉണ്ടാവും ശഹീദാ

    • @rajeenakakkara9540
      @rajeenakakkara9540 3 ปีที่แล้ว +5

      ഞാനും ഡിവോഴ്സ്
      ആണ്. കുട്ടികൾ ഇല്ല

    • @afsanaafsana5257
      @afsanaafsana5257 3 ปีที่แล้ว +3

      Dhukkichu jeevikkunnathilum nallathu athanu

    • @abdurahmanayyoob3324
      @abdurahmanayyoob3324 3 ปีที่แล้ว +7

      എല്ലാവർക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ ആമീൻ

    • @abdurahmanayyoob3324
      @abdurahmanayyoob3324 3 ปีที่แล้ว +5

      ധൈര്യമായി മുന്നോട്ട് പോകു ഒരു കഷ്ടപ്പാടിന് പിന്നീട് ഒരു വിജയമുണ്ടാവും ഇന്ഷാ അള്ളാഹ്

    • @muhammad_kpp3165
      @muhammad_kpp3165 3 ปีที่แล้ว +5

      ഞാനും 11 വർഷമായി ഡിവോഴ്സ് ആണ്. 😭

  • @mckiduyt4178
    @mckiduyt4178 3 ปีที่แล้ว +11

    എന്റെ എല്ലാ അനുഭവങ്ങളും ഇതിൽ ഉണ്ട് ഇത്ത ഒന്ന് കൊണ്ടും പേടിക്കണ്ട അള്ളാഹു കൂടെയുണ്ട്

  • @MsSajla
    @MsSajla 3 ปีที่แล้ว +4

    ഒരിക്കൽ 3 വർഷം മുൻപ് coimbatore നിന്നും വരുമ്പോൾ ithaane പാലക്കാട് നിന്നും മണ്ണാർക്കാട് വരെ ഇതയുടെ കൂടെ ആണ് ബസിൽ യാത്ര ചെയ്തത്. ആ ഒരു മണിക്കൂർ ithayod ഒരുപാട് സംസാരിച്ചു, josh talksil ithaane കണ്ടപ്പോൾ ഒരുപാട് സന്തോഷം, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 😍😍😍

  • @u.mchannel1592
    @u.mchannel1592 3 ปีที่แล้ว +39

    ഭർത്താവിന്റെ പീഡനം: കാരണം തുക്കുകയർ ഉപയോഗിക്കുന്ന സഹോദരിമാർ ഇത് കേൾക്കൽ നിർബന്തമാണ്

    • @hajarahaju5441
      @hajarahaju5441 3 ปีที่แล้ว +1

      പടച്ചവൻ്റെ തുണയുണ്ടകും

  • @ummerkutty2520
    @ummerkutty2520 3 ปีที่แล้ว +64

    വളരെ വളരെ ഉയർച്ചയിൽ എത്തിക്കട്ടെ (ആമീൻ) എന്ന് പ്രാർത്ഥിക്കുന്നു.

  • @bavakunjutty3897
    @bavakunjutty3897 3 ปีที่แล้ว +7

    ഷഹിദാ എനിക്കറിയാം നിന്നെ 'അള്ളാഹു എല്ലാ വിഷമങ്ങളും തിർത്ത് ഉയരങ്ങളിൽ എത്തിക്കട്ടെ '

  • @shifafathima6597
    @shifafathima6597 3 ปีที่แล้ว +40

    എന്ത് ജോലി ചെയ്താലും. അല്ലാഹുവിനെ മറക്കാതിരുന്നാൽ രക്ഷ പ്പെടും

  • @Momslovefromkitchen
    @Momslovefromkitchen 2 ปีที่แล้ว +10

    കണ്ണു നനഞ്ഞ..., ഇത് കണ്ടു തീർത്തത്. എല്ലാ നന്മകളും ഉണ്ടാകട്ടെ💕💕💕💕💕💕💕💕👍

  • @fathslights1406
    @fathslights1406 3 ปีที่แล้ว +44

    ഈ പറഞ്ഞത് എല്ലാം ശരി ആണ് എന്റ ആയാൽ വാസി ആണ്

  • @JANNAHDIARIES
    @JANNAHDIARIES 3 ปีที่แล้ว +7

    ആരും സഹായിക്കാനില്ലാത്തവരെ പടച്ചോൻ സഹായിക്കും...തീർച്ചയാണ്... ✌👍👏
    im proud of you always... May Allah bless you dear!!! 💝💝💝💝

    • @nancysayad9960
      @nancysayad9960 2 ปีที่แล้ว +1

      God helps those who help themselves .....

  • @Travelmemoriesbynidheesh
    @Travelmemoriesbynidheesh 3 ปีที่แล้ว +68

    ഇതുപോലുള്ള അവസ്ഥ വന്നാൽ തളരാതെ മുന്നോട്ട് പോവുക 🌷 ചേച്ചിയ്ക്ക് നന്മ മാത്രമേ വരട്ടെ ❤️

  • @PACHU_YT100K
    @PACHU_YT100K 3 ปีที่แล้ว +44

    കേട്ടിട്ട് സങ്കടം വന്ന് ഈ ദുരിതം മാർക്ക് കൊടുക്കല്ലേ റബ്ബേ

    • @rubyzoya8755
      @rubyzoya8755 3 ปีที่แล้ว

      It's normal in Muslim girls life

  • @hayatashrafhayat7588
    @hayatashrafhayat7588 3 ปีที่แล้ว +1

    എന്തിനും പരിഹസിക്കുന്ന ഒരു സമൂഹം എന്നും എവിടെയും എപ്പഴും ഉണ്ടാകും നമ്മുടെ തീരുമാനങ്ങളാണ് നമ്മുടെ മുന്നോട്ടുള്ള ഗമനത്തിന് പ്രധാനം ഈ പരിഹസിച്ചവർ തന്നെ തീരുച്ച് പറയും
    അത് ഞമ്മളെ മൂപ്പുറം ഭാഷയിൽ പറഞ്ഞാൽ കുറച്ച് കഴിഞ്ഞാൽ അവർക്ക് പുടിയാർ വെക്കും
    എവിടെയും തളരരുത് എവറസ്റ്റ് കീഴടക്കി മനുഷ്യൻ ചന്ദ്രനിൽ എത്തി നിശ്ചയധാർട്യം മാത്രം
    പ്രാർത്തിക്കുക പ്രവർത്തിക്കുക
    പ്രാർത്തനയോടെ
    ഇനിയും ബാക്കിയുള്ള ജീവിതം സന്തോഷത്തോടെ സമാധാനത്തോടെ കഴിയാൻ
    നാഥൻ തുണക്കട്ടെ
    മുന്നേറുന്ന പാതയിൽ മുനകളും പരിഹാസങ്ങളും ഉണ്ടാവും
    നമ്മൾക്ക് നമ്മുടെ ലഷ്യം മാത്രം വലുത്
    അല്ലാഹുവിനെ ഓർത്ത് അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുന്ന ഒരടിമയായി ജീവിക്കുക
    എല്ലാ അനുഗ്രഹങ്ങളും മോൾക്ക് നേരുന്നു
    by ഹയാത്ത് അശ്റഫ്
    പൊന്നാനി

  • @hariskakkattilkakkattil7544
    @hariskakkattilkakkattil7544 3 ปีที่แล้ว +7

    ഒരു നഗറ്റീവ് കമന്റ് ഇടാൻ വന്നതാ
    മുഴുവൻ കേട്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണ് നീര് വന്നു
    നമ്മുടെ സഹോദരിക്കോ മറ്റോ ഇങ്ങനെ ആയാൽ
    പടച്ചതമ്പുരാൻ വിജയിപ്പിക്കെട്ടെ
    തളരരുത് 🌹🌹🌹🌹

  • @raihanathkurumanjeri4086
    @raihanathkurumanjeri4086 3 ปีที่แล้ว +5

    ഞാനും ഡെവേയ്‌സ് ആണ്..2.. മക്കൾ ഉണ്ട്.. ഇപ്പോൾ അവർ വലുതായി.. കല്യാണം kayju. മോൾക്ക് കുട്ടിയായി.. മോന്റെ കല്യാണം കയിഞ്ഞു. അൽഹംദുലില്ലാഹ്. എല്ലാം ശരിയാകും.. അള്ളാഹു vann വലിയവൻ

  • @assortedchannel9981
    @assortedchannel9981 2 ปีที่แล้ว +1

    ഇത്രയും പ്രാപ്തിയുള്ള നിങ്ങളെ വിവാഹം വേർപെടുത്തിയ നിങ്ങൾ ടെ ഭർത്താവ് വിവരദോഷി

  • @silusulu4215
    @silusulu4215 3 ปีที่แล้ว +2

    ഇവളെ ഒത്തിരി ഒത്തിരി ഇഷ്ടം ആയി.... പാവം പെണ്ണ്... മിടുക്കി പെണ്ണ് congrats...

  • @mammimammikka3011
    @mammimammikka3011 3 ปีที่แล้ว +11

    സഹോദരി പ്രതിസന്ധി കൾ ഉണ്ടങ്കിലും അതെലാം തരണം ചെയ്ത് മുന്നോട്ട് പോകുവാൻ പടച്ചവൻ സഹായിക്കട്ടെ

  • @Happylife-82-v2u
    @Happylife-82-v2u 3 ปีที่แล้ว +53

    കേട്ടപ്പോൾ വിഷമം വന്നു അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @phslightandsound673
    @phslightandsound673 3 ปีที่แล้ว +40

    ഹായ് ഷയിദ ഇത് സൂഫീറയാണ്
    മുന്നോട്ട് വച്ചകാല് മുന്നോട്ട് പോവട്ടെ

  • @shaheedashaluvlogs
    @shaheedashaluvlogs 3 ปีที่แล้ว +213

    Thanks Josh talk

    • @JoshTalksMalayalam
      @JoshTalksMalayalam  3 ปีที่แล้ว +13

      Our pleasure guys!

    • @GllaminHome
      @GllaminHome 3 ปีที่แล้ว +3

      👏👏👏👏❤️❤️

    • @razakka7751
      @razakka7751 3 ปีที่แล้ว

      Uppa undo aangalar ille

    • @nashidauppoodan5970
      @nashidauppoodan5970 3 ปีที่แล้ว +2

      🤲അള്ളാഹു ഇനിയുള്ള ദിനങ്ങളിൽ സന്തോഷം നിറക്കട്ടെ

    • @kaisusworldofficial1858
      @kaisusworldofficial1858 3 ปีที่แล้ว +1

      All the best tto ethaatha monus

  • @rameba2451
    @rameba2451 3 ปีที่แล้ว +19

    Body shaming ne mind cheyyaruth..... Cheyyan kaziyumo enn chodikunnavark cheyd kanich kodukkuga..... May Allah bless you a lot🥰🥰

  • @Tuttusmomhouse
    @Tuttusmomhouse 3 ปีที่แล้ว +15

    Njanum kurava koottilangadi aan.. jeevithathil eath പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോവുന്നവരാണ് വിജയം കീഴടക്കുന്നത് ☺️🤝

  • @naseemvalappan7968
    @naseemvalappan7968 3 ปีที่แล้ว +6

    അല്ലാഹുവിനേ പേടിച്ച് കൊണ്ട് മാത്രം മുന്നോട്ട് പോവുക ആരുടെ സഹായം ഇല്ലങ്കിലും അല്ലാഹുവിന്റെ സഹായം ഉണ്ടാവും മുന്നോട്ട് വെച്ച കാൽ ഒരിക്കലും പിറകോട്ട് വെക്കരുത് ഉയരങ്ങളിൽ എത്തും

  • @naseemafaizal4462
    @naseemafaizal4462 3 ปีที่แล้ว

    അസ്സലാമു അലൈക്കും എല്ലാ കാര്യവും അള്ളാഹു ഹയർ ആക്കി തരട്ടെ 🤲 ഇത്താക്ക് എപ്പോഴും ഉമ്മയുടെ പ്രാർത്ഥന ഉണ്ടാവും ❤️ ശരിക്കും ഇതൊരു കഥ വായിക്കും പോലെയാണ് എനിക്ക് ഫീൽ ചെയ്തത് ഓഡിയോ ഫോൺ കേട്ടപ്പോൾ മനസ്സിന് സങ്കടവും സന്തോഷവും തോന്നി ഇൻഷാ അള്ളാ എല്ലാം റബ്ബ് ശരിയാക്കി തരും

  • @athika7976
    @athika7976 3 ปีที่แล้ว +50

    അള്ളാഹു ജീവിത ത്തിൽ സന്തോഷം തരട്ടെ ആമീൻ

    • @Aminaa-sx9md
      @Aminaa-sx9md 3 ปีที่แล้ว

      Allahu anugrahikatta

    • @Aminaa-sx9md
      @Aminaa-sx9md 3 ปีที่แล้ว

      Mola 👍👍👍👍

    • @Aminaa-sx9md
      @Aminaa-sx9md 3 ปีที่แล้ว

      Njan veetilirippa mola

  • @busharapakath6431
    @busharapakath6431 3 ปีที่แล้ว +30

    അൽഹംദുലില്ലാഹ്... എല്ലാ സ്തുതിയും അല്ലാഹുവിനു

  • @KabeerpmPm
    @KabeerpmPm 3 ปีที่แล้ว +37

    പടച്ച റബ്ബ് എല്ലാ സൗഭാഗ്യവും തരട്ടെ....

  • @misriyaep94
    @misriyaep94 3 ปีที่แล้ว +2

    ഇത്താ ധൈര്യമായി മുന്നോട്ട് പോവാ
    ഒരിക്കലും തളരരുത് എല്ലാവരും സപ്പോർട്ട് ഉണ്ട് പരിഹസിക്കുന്നവർക് അല്ലഹു കൊടുക്കും

  • @fathimasuhra8783
    @fathimasuhra8783 3 ปีที่แล้ว +1

    ഷഹീദത്തയെ എനിക്കറിയാം. മക്കരപ്പറമ്പ സ്കൂളിൽ പഠിച്ചിരുന്നില്ലേ. ഞാനും നിങ്ങളുടെ ബാച്ചിൽ ഉണ്ടായിരുന്നു. ഇത്താത്താക്ക് നല്ലതു വരട്ടെ. പടച്ചവൻ നമ്മുടെ കൂടെ ഉണ്ടാവും. ഇന്ഷാ അല്ലാഹ്

    • @safisiraj1968
      @safisiraj1968 3 ปีที่แล้ว +1

      Ningl padichirunna bachilulla kuttiye itha ennano vilikkunnad?

  • @pookoyappt9923
    @pookoyappt9923 3 ปีที่แล้ว +1

    നിങ്ങളുടെ തീരുമാനം വളരെ നല്ലതാണ് ആർക്കും നമ്മൾ ഒരു ഭാരമാവരുത് അള്ളാഹു ബർക്കത്തിലാക്കട്ടെ ആമീൻ പാവങ്ങള്ക് പടച്ചോൻ തുണ

  • @mohanant8086
    @mohanant8086 3 ปีที่แล้ว +5

    അയ്യോ , നെഞ്ച് പൊള്ളുന്ന
    വാക്കുകളാണല്ലോ , മോളേ .
    ഈ വേദനയിലും കൂടെ നിന്ന
    നിന്റെ ഉമ്മയും ഉപ്പയും ശരിക്കും
    ദൈവങ്ങൾ .

  • @SiluTalksSalha
    @SiluTalksSalha 3 ปีที่แล้ว +124

    👍🏻👍🏻👍🏻❣️

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 3 ปีที่แล้ว +9

    അഭിനന്ദനങ്ങൾ സഹോദരി ഇനിയും മുന്നോട്ട് 👍👍👍

  • @majmalkitchen8067
    @majmalkitchen8067 3 ปีที่แล้ว +25

    മാഷാഅല്ലാഹ്‌ അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @pachamangakitchen9633
    @pachamangakitchen9633 3 ปีที่แล้ว +20

    നല്ലൊരു നിയ്യത്ത് മനസിലുണ്ടെകിൽ വിജയം ഉറപ്പ് അള്ളാഹു നല്ല നിലയിൽ എത്തിക്കട്ടെ 🤲🤲🤲

    • @safwanasafwana71
      @safwanasafwana71 3 ปีที่แล้ว

      Seriyaan ningal parnjadh njanum ath pole nalloru neeyathode modicare enna oru business join cheidu alhamdulillah ipol masam nallaru income masathil verunn alhamdulillah 😍sthrigal veruthe veetil irunnu kond time kalayathe lifel oru nalla sthanethek ethanam👍

    • @bestbusinessopportunity_mo9730
      @bestbusinessopportunity_mo9730 3 ปีที่แล้ว

      Mam, net work marketing cheyyan thalpariyam undo,
      Zero investment aahnu
      Partime aayi cheyyam
      വീട്ടിലേക്കു ആവശ്യമുള്ള ഉത്പന്നങ്ങൾ വാങ്ങി നമ്മൾക്കു ബിസിനസ്‌ ചെയ്യാം..

  • @raveenakradhakrishnan8447
    @raveenakradhakrishnan8447 3 ปีที่แล้ว +20

    You are very beautiful dear sister.dont loss your strength 😍

  • @ummushadilshadilummu1721
    @ummushadilshadilummu1721 3 ปีที่แล้ว +37

    മോനെ നന്നായി വളർത്തു നാളെ എല്ലാം ശരി യാവും

    • @devv.6023
      @devv.6023 3 ปีที่แล้ว

      വെരി ഗുഡ്

    • @naseerabeevi9175
      @naseerabeevi9175 3 ปีที่แล้ว +1

      അനി, ശിവയെ, കണ്ടു, പഠിക്കു, അവളെയേ, അച്ഛൻ, എൻഡ്, അച്ഛനാണ്, പാവം, വീട്ടികയറ്റില്ല, അവളെ, രക്ഷിച്ചത്, യവിടെ ഉള്ള ഷാജി, ഇക്ക അയാൾക്കെന്നുപടച്ചവന്കൊടുക്കും, അല്ഹമ്ദുലില്ല, അവളെ, കണ്ടുപഠിക്മകളെ,, നിങ്ങളാരുംമാരിക്കരുത്, ഭർത്താവ്, വീണ്ടും, വേണമെങ്കിൽ, കിട്ടും, മക്കളെ,

  • @sshamsudheen9834
    @sshamsudheen9834 3 ปีที่แล้ว +4

    സഹോദരി... തളരാതെ മുന്നോട്ടു പോകുക. പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകി കാത്തു രക്ഷിക്കട്ടെ 🙏🙏👍👍❤❤

  • @aabaaaba5539
    @aabaaaba5539 3 ปีที่แล้ว +8

    ഒട്ടു മിക്ക മലപ്പുറം കുടുംബങ്ങളിലും സാധാരണമാണ് ആരും പുറത്തു പറയില്ല. പെൺകുട്ടികൾ കഴിവതും പറയാതിരിക്കുന്നത് കൊണ്ടാണ് കൂടുതൽ പ്രശനങ്ങളിലേക്ക് പോകുന്നത്. അവസാനം ആത്മഹത്യയുടെ വക്കിൽ എത്തുന്നത്.

  • @alurafi452
    @alurafi452 3 ปีที่แล้ว +7

    Ellam kettu kure karanjupoyi.ithaye kanan nalla bhangiyund .athu pole life um bhangiyullathavatte.car vaangi ennoke kettapol super.ningal super aanu ithaa....

  • @Bismisfoodvlogs
    @Bismisfoodvlogs 3 ปีที่แล้ว

    മാഷാ അല്ലാഹ് ...👍🏻👍🏻. തളർത്തിയവരുടെ മുന്നിൽ തലയുയർത്തി തന്നെ ജീവിക്കാൻ നമ്മൾക്കെല്ലാവരർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🙂

  • @nasimolnasi5830
    @nasimolnasi5830 3 ปีที่แล้ว +7

    ഇത് കേൾക്കുമ്പോൾ വല്ലാത്ത ആത്മവിശ്വാസം തോന്നുന്നു

  • @ayishashoukku7938
    @ayishashoukku7938 3 ปีที่แล้ว +2

    ഇത്താ കേട്ടപ്പോൾ വല്ലാത്ത വിഷമം aayi😢..എന്നാലുംനിങ്ങളെ കൂടെ റബ്ബും ഉണ്ടാവും കൂടെ.. ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പാണ് 🤲🤲🤲🤲അങ്ങനെ എത്തട്ടെ 🤲

  • @hennafebin9745
    @hennafebin9745 3 ปีที่แล้ว +2

    അള്ളാഹു കൂടുതൽ ഉയരത്തിലെത്തിക്കട്ടെ തളരാതെ മുന്നോട്ടു പോകാൻ റബ്ബ് തുണക്കട്ടെ ആമീൻ

  • @sonugaming9003
    @sonugaming9003 3 ปีที่แล้ว +4

    ശഹീദ നിന്റെ വാക്ക് കേട്ട് കണ്ണ് നിറഞ്ഞു

  • @jabirm6529
    @jabirm6529 2 ปีที่แล้ว

    Good....
    പരിഹസിച്ചവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുവല്ലോ....
    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ...

  • @sameerahakeemck3654
    @sameerahakeemck3654 3 ปีที่แล้ว +12

    "ഒരുപാട് സങ്കടം വന്നാൽ ദേഷ്യം വരും. ഞാൻ ഒരു പാവമായിരുന്നു. ഇപ്പൊ മാറിയെന്നു എല്ലാരും പറയും " ഞാനും ഇങ്ങനെയാ

  • @zahrasworldvk8480
    @zahrasworldvk8480 3 ปีที่แล้ว +4

    ഷഹീദാ നിന്നെ വീണ്ടും കാണാതായതിൽ സന്തോഷം

  • @abbasaa3474
    @abbasaa3474 3 ปีที่แล้ว +3

    ഉമ്മാടെ വാക്കും .അത് പോലെ ഉപ്പാന്റെ വാക്കും .അവരുടെ പ്രാർത്ഥന നിങ്ങക്ക് ഒരുപാട് ഗുണം ചെയ്തു ,ഒറ്റക്ക് തിരുപ്പൂരിൽ പോകാൻ ഉള്ള ചങ്കുറ്റം .ഈ ചാക്കും കെട്ടുമായി ബസിൽ യാത്ര ഇതൊക്കെ
    . ഇച്ഛാ ശക്തി ഒന്ന് കൊണ്ട് മാത്രം കഴിയുന്നതാണ് .ഇത്തരം സാഹചര്യം മറ്റുള്ളവർക്ക് പ്രചോദനം തന്നെയാണ് തീർച്ച .....

  • @naskalathingal
    @naskalathingal 3 ปีที่แล้ว +35

    തളരാത്ത ജീവിതം....👍👍👍... Eniyum ഉയരങ്ങൾ കിഴടക്കടെ 👍

  • @Thejomation
    @Thejomation 3 ปีที่แล้ว +66

    *ജീവിതത്തിൽ പരാജയങ്ങൾ നേരിടുമ്പോൾ അവയിൽ തക൪ന്നടിഞ്ഞ് ജീവിതം അവസാനിപ്പിക്കാതെ ഒരു ഫീനിക്സ്🔥🐦പക്ഷിയെ പോലെ ഉയ൪ത്തു എഴുന്നേറ്റു വരണ൦, എല്ലാം അവസാനിച്ചു എന്നു വിചാരിക്കാതെ ഞാൻ ഇവിടെ നിന്നു൦ പുതിയ ജീവിതം വെട്ടി പിടിക്കു൦ എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണ൦*

    • @sajin9279
      @sajin9279 3 ปีที่แล้ว

      അതെ, അത് തന്നെയാണ് വേണ്ടത് 👍👍👍

    • @salmanbava3024
      @salmanbava3024 3 ปีที่แล้ว +1

      At shariyann

    • @biyyathutp6788
      @biyyathutp6788 3 ปีที่แล้ว

      @@salmanbava3024 Nerittu samsarikanamen Undayirunu
      Onnnambar kittumo
      Kada kettapol
      Kannil ninnum vallam vannu

  • @Jajoosefoodworld
    @Jajoosefoodworld 3 ปีที่แล้ว +3

    ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @salamv2673
    @salamv2673 3 ปีที่แล้ว

    മാഷാ അല്ലാഹ് എപ്പോഴും നിങ്ങൾക്ക്സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ് സഹോദരിക്ക് നല്ലത് മാത്രം സംമ്പവിക്കട്ടെ ആമീൻ

  • @suneeshbabuth3970
    @suneeshbabuth3970 3 ปีที่แล้ว +5

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ,

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +1

    K kettappol കണ്ണ് നിറഞ്ഞു 🤲🏻🤲🏻😭

  • @sidheekk2372
    @sidheekk2372 3 ปีที่แล้ว +5

    സഹോ ദരിക്, റബ് അനുഗ്രഹിക്കട്ടെ,jeevithamavasanippikkunna,സഹോദരിമാർ, കണ്ട് പഠിക്കട്ടെ

  • @പാത്തൂസ്-ഴ7ഘ
    @പാത്തൂസ്-ഴ7ഘ 3 ปีที่แล้ว +1

    അടി കിട്ടി പഠിക്കുമ്പോൾ നമുക്ക് മുന്നേറണം എന്ന ഒരു തോന്നൽ ഉണ്ടാവുക ഖൈർ നൽകട്ടെ ആമീൻ

  • @summivlogs1005
    @summivlogs1005 3 ปีที่แล้ว +14

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @shoukathali3067
    @shoukathali3067 3 ปีที่แล้ว +4

    അല്ലഹോ sagdam വന്നു എന്തൊരു സുന്ദരി ethaya പാവം എല്ലാരേയും മുന്നിലും വിജയിച്ചു കാണിക്കണം

  • @sabiravm7585
    @sabiravm7585 3 ปีที่แล้ว

    അൽഹംദുലില്ലാഹ്.. മോൾക്ക് ഇനി ഒരിക്കലും ഈമാൻ ഇല്ലാത്ത പ്രവർത്തി ചെയ്യരുത്.. പടച്ചവൻ അനുഗ്രഹിക്കട്ടെ...🤲🤲🤲ആമീൻ

  • @ashraf2744
    @ashraf2744 3 ปีที่แล้ว +1

    എല്ലാം അള്ളാഹുവിന്റെ പരീക്ഷണം ഇത്ത പരീക്ഷണത്തിൽ വിജയിച്ചുകഴിഞ്ഞു അൽഹംദുലില്ലാ

  • @faizalkuttaloor
    @faizalkuttaloor 3 ปีที่แล้ว

    പരിഹസിച്ചു ചിരിച്ച ആ കോളേജ് പിള്ളേർ അറിയുന്നില്ലല്ലോ നാളെ അവർ കോഴ്സ് കഴിഞ്ഞു ഇറങ്ങുന്നത് ജോലി കിട്ടാതെ പെരുവഴിയിലേക്കാണെന്ന്... മറ്റുള്ളവരുടെ പ്രയത്നങ്ങളെ കളിയാക്കരുത് സുഹൃത്തുക്കളെ...
    നിങ്ങളുടെ പ്രയത്നങ്ങൾക്ക് പടച്ചോൻ അർഹിച്ച ഉയർച്ച തരട്ടെ പെങ്ങളെ...

  • @shinybino3331
    @shinybino3331 3 ปีที่แล้ว +25

    Ah innocent samsaram 🥺.Don’t worry ,you are a pure Gem ,your husband lost it...He is the looser.

  • @GllaminHome
    @GllaminHome 3 ปีที่แล้ว +12

    You r a real inspiration sister😘😘❤️

  • @noorjahannoufal580
    @noorjahannoufal580 3 ปีที่แล้ว +3

    ഇതിൽ എവിടെയൊക്കെയോ ഞാൻ എന്നെ കാണുന്നു പക്ഷെ ഞാൻ ജീവിതത്തിൽ ഒന്നുമായില്ല ഇപ്പോഴും ആരോടും ഒന്നും പറയാൻ കഴിയാതെ ജീവിച്ചു പോവുന്നു

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 3 ปีที่แล้ว

      ഒന്നും ആയില്ല എന്ന് chindhikkandado... എല്ലാം ശരിയാകും എന്ന് പറയുന്നില്ല എല്ലാം നമ്മൾ തന്നെ ok aakanam... പറയേണ്ടത് പറയണം

  • @jasminkottayil1526
    @jasminkottayil1526 3 ปีที่แล้ว +19

    മോളെ അല്ലാഹ് കൂടെ ഉണ്ട്

  • @kuttymonkuttymon2900
    @kuttymonkuttymon2900 3 ปีที่แล้ว +3

    എന്നും റബ്ന്റെ കാവൽ ഉണ്ടാവട്ടെ

  • @ansalnaa130
    @ansalnaa130 3 ปีที่แล้ว +8

    ആര് പരിഹസിച്ചാലും അള്ളാഹു നമ്മളെ കൈ വിടില്ല. വണ്ണം ഒരു കുറവല്ല. വിഷമിക്കണ്ട ആ ഉമ്മ കൂടേയ് ഉണ്ട്.

  • @noufusworld452
    @noufusworld452 3 ปีที่แล้ว +45

    Umma ullapol nammal sorgathila umma elladhe aayal nammalk aarundayitum kaaryamilla

  • @shahana_19
    @shahana_19 3 ปีที่แล้ว +1

    Innocence....keep going dear...Monuayt santhoshayt jeevikkuu...Allah ellaaavidha Barkathum Rahmathum tharattr Aameen

  • @hameedapayanat5236
    @hameedapayanat5236 3 ปีที่แล้ว +7

    എല്ലാവിധ ഐശ്വര്യവും ദൈവം നല്കി അനുഗ്രഹിക്കട്ടെ.

  • @mtmkempire4133
    @mtmkempire4133 3 ปีที่แล้ว +7

    Alhamdulilla Iniyum uyarangali ethuvan Allahu sahayikkattey ....

  • @n4tech145
    @n4tech145 3 ปีที่แล้ว +2

    👍👍👍👍go ahead... മോനെക്കൊണ്ട് സന്തോഷം തരട്ടെ..

  • @shamjithprakash804
    @shamjithprakash804 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ... ബിസിനസ്സ് ഇനിയും ഒരുപാട് വളരട്ടെ... ദൈവാനുഗ്രഹം ഉണ്ടാവട്ടെ...

  • @arifasalam5669
    @arifasalam5669 3 ปีที่แล้ว +10

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rehananazar1312
    @rehananazar1312 3 ปีที่แล้ว +17

    Innathe ee oru kaalagattathill ith pole olla stories especialy sthreekalude athijeevanam.. Josh Talks loode kelkumbol nthaa parayka ,ellaa sthreekalkum prajodanam aakatey 🙌

  • @vigivarghesekozhikode
    @vigivarghesekozhikode 2 ปีที่แล้ว

    ഞാനും തടിയുള്ള വ്യക്തിയാണ്. നിങ്ങളുടെ അനുഭവങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എൻ്റെ ഭർത്താവ് ക്ഷീണിച്ചിട്ടും

  • @rinshanathasneem1249
    @rinshanathasneem1249 3 ปีที่แล้ว +1

    Inspired a lot👍🏻

  • @santos2088
    @santos2088 3 ปีที่แล้ว +5

    സങ്കടം തോന്നി അള്ളാഹു കുടെയുണ്ട്

  • @suadaaboobacker9452
    @suadaaboobacker9452 3 ปีที่แล้ว

    സവ്വശക്തനായ അല്ലാഹുവിന്റെ എല്ലാവിധസഹായവുംഉണ്ടാവട്ടെ .ആമീൻ

  • @afortalk982
    @afortalk982 3 ปีที่แล้ว +2

    അല്ലാഹുവിന്റെ അനുഗ്രഹം എന്നു൦ ഉണ്ടാകും🤲