ความคิดเห็น •

  • @drr780
    @drr780 5 หลายเดือนก่อน +71

    അഖിൽ മാരാർ അവസരം കിട്ടിയപ്പോൾ ഒന്ന് റീച്ച് ഉണ്ടാക്കാൻ നോക്കിയതാണ്.. പറഞ്ഞു പെട്ടു 😂

    • @aslamafreed653
      @aslamafreed653 5 หลายเดือนก่อน +7

      Ennu andi pottan robinte fan. Ayalu aanayondu sathayangal parayane. Ellathe dr robine pole alarivilichittilla

    • @drr780
      @drr780 5 หลายเดือนก่อน

      @@aslamafreed653 എന്ന് അല്പൻ മാരാരിന്റെ ഫാൻ

    • @anijaps1338
      @anijaps1338 5 หลายเดือนก่อน +1

      Satyamm

    • @Hiux4bcs
      @Hiux4bcs 4 หลายเดือนก่อน

      അഖില് കിടന്നോ നിന്നോ കൊടുത്തിട്ടുണ്ടാകും trans ൻറേയും കൂടേ 😂

  • @lejeeshjose815
    @lejeeshjose815 5 หลายเดือนก่อน +23

    Mentioned hindi biggboss & മലയാളിയുടെ സദാചാരം well said Raghu.... 🔥🔥🔥

  • @eeshoappa6356
    @eeshoappa6356 5 หลายเดือนก่อน +71

    ഡോക്ടർ റോബിനോട് മാത്രം മേ ബിഗ്‌ബോസ് നീതികേട് കാണിച്ചിട്ടുള്ളൂ,5 ദിവസം റൂമിൽ പൂട്ടി യിട്ടിട്ടു പുറത്താക്കി

    • @Kiranmohan745
      @Kiranmohan745 5 หลายเดือนก่อน

      ആര് പറഞ്ഞു മൈരേ.. അവനെ save ചെയ്യാൻ വേണ്ടി ആയിരുന്നു.. ജാസ്മിൻ നെ കാരണം ആ ലവൻ പോയത്... പോയി വല്ല പണി ക്യു പോടെ.. നിനക്ക് എന്താ ജോലി സത്യത്തിൽ നിനക്ക് എന്ത് കിട്ടാത്തന പലതന്ത ക്യു ഉണ്ടായ കഴുവേറി

    • @sarikasanthosh3672
      @sarikasanthosh3672 5 หลายเดือนก่อน +7

      Enikku ee rajavu enonjm aarem thinitilla
      Pinne Robin ozike bakkiyokke crooked gamer aayitu vannu cup adichavara
      Robin nalla oru manushyan ayirunu oru innocent ayirunu
      But bakkiyokke ellam crooked play ayinu

    • @anijaps1338
      @anijaps1338 5 หลายเดือนก่อน

      Satyammm

  • @fantasticbeast8200
    @fantasticbeast8200 5 หลายเดือนก่อน +43

    അഖിൽ മാരാർ മാറ്റി പറഞ്ഞിട്ടുണ്ട് സുഹൃത്തുക്കളെ. ഇപ്പൊ പെൺകുട്ടികൾ കൂടെ കിടന്നു എന്നല്ല പറഞ്ഞത് അവരെ യൂസ് ചെയ്തു എന്നെ ഉദ്ദേശിച്ചുള്ളൂ എന്നാക്കി. ഇവനെയൊക്കെ എന്താ ചെയ്യേണ്ടേ? ഇവന് ബിഗ് ബോസ്സിലെ ആ രണ്ടവന്മാരോട് കലിപ്പ് ഉണ്ടെന്ന് വെച്ച് മൊത്തം ബിഗ്‌ബോസിലുള്ള എല്ലാവരെയും ഈ അവസ്ഥയിലെത്തിച്ചു.ഇപ്പൊ ഓരോ സ്ത്രീക്കും ഇതുപോലെ ഞാനല്ല ആ ആൾ എന്ന് പറഞ് നടക്കേണ്ട ഗതികേടായി. സിബിനു വേണ്ടി എന്ന് പറഞ്ഞ് ഓരോന്നു വിളിച്ചു കൂവി എന്നിട്ട് ആ സിബിൻ പോലും സപ്പോർടിന് വന്നിട്ടില്ല എന്നതാണ് ഇതിന്റെ ഹൈ ലൈറ്റ്. നമുക്കൊരു ഉറപ്പും ഇല്ലാത്ത ഇതുപോലെയുള്ള ഗുരുതരമായുള്ള ആരോപണങ്ങൾ മറ്റുള്ളവരെ പറ്റി ഉന്നയിക്കുമ്പോ അതിന് വ്യക്തമായ തെളിവ് വേണം അതൊന്നുമില്ലാതെ ഇമ്മാതിരി പണിക്കിറങ്ങരുത്.

    • @hasinoor986
      @hasinoor986 5 หลายเดือนก่อน

      ഇവനെതിരെ എഷ്യനെറ്റ് ചാനൽ കേസ് ഫയൽ ചെയ്യണം

    • @anijaps1338
      @anijaps1338 5 หลายเดือนก่อน

      Satym

    • @jasminerpse6373
      @jasminerpse6373 5 หลายเดือนก่อน +3

      അങ്ങേര് തുടക്കം മുതൽ അങ്ങനെ ആണ്. പക്കാ അവസരവാദി. തന്റെ ഗുണത്തിന് വേണ്ടി ഇപ്പൊ വേണേലും നിലപാട് മാറ്റും. പണ്ട് റോബിനെ എതിർത്ത കാലത്ത് ബിഗ്‌ബോസിൽ പോകുന്നതിലും ബേധം ലുലു മാളിൽ പോയി മുണ്ട് പോകുന്നതാണെന്ന് പറഞ്ഞ അഖിൽ അതിന്റെ അടുത്ത വർഷം തന്നെ നല്ലൊരു ഓഫർ കിട്ടിയാപ്പോ പ്ലേറ്റ് മലത്തി ബിഗ്‌ബോസിൽ പോയി. ആ സീസൺ തന്നെ ബിഗ്‌ബോസിന്റെ എല്ലാ ഔദാര്യങ്ങളും കയ്യ്പറ്റി വിന്നർ ആയി എന്നിട്ട് ഒരു വർഷം കഴിഞ്ഞ് തന്റെ സീസൺ ഏറ്റവും trp കുറഞ്ഞതാണെന്നും തന്റെ താര പ്രഭ മങ്ങുന്നുണ്ടെന്ന് കണ്ടപ്പോ ഒരു മാല പടകത്തിന് തിരി കൊളുത്തി വിട്ടു. ഇതിൽ സിബിൻ വിഷയം എടുത്തിട്ട് സ്വന്തമായി followers കൂട്ടാനും lime ലൈറ്റ് ൽ നിൽക്കാനും ഒരു കുടില ശ്രമം. ഇതിൽ ഏഷ്യാനെറ്റിൽ തന്നെ ചേരി തിരിവ് ഉണ്ട്. അതിൽ ഒരു പക്ഷത്തു മാരാര് കൂടി മറ്റേ കക്ഷികളെ തുരത്താൻ ഒരു വിവാദം പടച്ചു വിട്ടു. ഇതിൽ സത്യം ഉണ്ടേലും ഇല്ലേലും മാരാരിന് ഇതിൽ കൃത്യമായ ലാഭം ഉണ്ട് പൊളിറ്റിക്സ് ഉണ്ട്

  • @eeshoappa6356
    @eeshoappa6356 5 หลายเดือนก่อน +50

    ബിഗ്ബോസ് സീസൺ 5 കാണാത്തവർ പോലും സീസൺ 6 കാണുന്നുണ്ട് ടി ആർ പി വളരെ കൂടുതലാണ് സിബിൻ നല്ലൊരു മത്സരാർത്ഥി ആയിരുന്നു പക്ഷേ അദ്ദേഹം തന്റെ ഇമേജ് പോകുന്നു എന്ന് ഭയപ്പെട്ടിരുന്നു, കേരളത്തിലെ 80 ശതമാനം ആൾക്കാരും അദ്ദേഹത്തിന് സപ്പോർട്ട് ആയിരുന്നു, അവിടെയായിരുന്നു മാരാറിന്റെ ന്റെ ബുദ്ധി, സിബിൻ ന്റെ കാര്യം പറഞ്ഞു സപ്പോട്ടുമായി പുള്ളി ഈ കാര്യം വെറുതെ എടുത്തിട്ട് 80 ശതമാനം സപ്പോർട്ട് അദ്ദേഹത്തിന് കിട്ടി ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് കൂടി സത്യം പറഞ്ഞാൽ ഇദ്ദേഹം ജയിക്കേണ്ട പോലും ആളല്ലായിരുന്നു പിന്നെ സീസൺ ഫൈവിൽ വേറെ ആരും ഇല്ലാത്തതുകൊണ്ട് മാത്രം ഇദ്ദേഹം ജയിച്ചു, നല്ല നിലയിൽ എത്തി, ഇപ്പോൾ അധ്വാനിച്ചു ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും അതാണ് അയാളുടെ തന്നെ യൂട്യൂബ് ചാനലിൽ വീഡിയോ ഇട്ട് കൊണ്ടിരിക്കുന്നത് വിവരമില്ലാത്ത ജനങ്ങൾ അയാൾ മറ്റുള്ളവരെ പന്നി മലം എന്നും ഉപമിക്കുമ്പോൾ കയ്യടിച്ചു സ്വീകരിക്കുന്നു, അയാൾക്കുള്ള സപ്പോർട്ട് ഉള്ളവർ കുറവാണ് പക്ഷേ ഇവിടെ സിബിനോടുള്ള സ്നേഹമാണ് സപ്പോർട്ട് കൂടിയാത്, അയാൾ പുറത്തും ബിഗ് ബോസ് കളിക്കുകയാണ്

    • @Kiranmohan745
      @Kiranmohan745 5 หลายเดือนก่อน

      Ninak vere pani ille Robin nte pr Nakki.. ni aa visa thathipp thantha aalle

    • @akhilraj6187
      @akhilraj6187 5 หลายเดือนก่อน +6

      യൂട്യൂബിൽ video ഇടുന്നവരും അങ്ങനാരിക്കും, ഒരാൾക്ക് അവരുടെ opinion പറയാം ഏത് platformilum എപ്പോഴും, എന്തിനെക്കുറിച്ചും. അയാൾ ജയിച്ചു cashum കിട്ടി, അതുകൊണ്ട് ഒന്നും പറയരുതെന്ന് ഉണ്ടോ, this is democracy dude. 🙏

    • @fantasticbeast8200
      @fantasticbeast8200 5 หลายเดือนก่อน +1

      സത്യം. സിബിന്റെ അവസ്ഥയെ നന്നായി അഖിൽ മുതലെടുത്തു. ആ രണ്ടുപേരാണ് സിബിൻ പുറത്താക്കാൻ കാരണം എന്ന് അഖിൽ പറയുന്നു പക്ഷെ സിബിനു പോലും അതറിയില്ല. അഖിലിന്റെ വ്യക്തി വൈരാഗ്യം തീർക്കാൻ അതിലെ ലേഡീസിനെയും സിബിനെയും ഉപയോഗിച്ചു അത്രതന്നെ

    • @Kiranmohan745
      @Kiranmohan745 5 หลายเดือนก่อน

      എന്ന് അലറൽ വീരൻ ന്റെ അച്ഛൻ ന്റെ fake.. വിസ തട്ടിപ് radha യുടെ fake id

    • @akkientertainments3287
      @akkientertainments3287 5 หลายเดือนก่อน +1

      True

  • @swanthamchalakudy8291
    @swanthamchalakudy8291 5 หลายเดือนก่อน +31

    അഖിൽ മാറാർ കപ്പ് തിരികെ കൊടുക്കണം ഏഷ്യാനെറ്റ് കിട്ടിയ പൈസയും തിരികെ കൊടുത്താൽ പറയുന്ന കാര്യത്തിന് അന്തസ്സുണ്ട്

    • @linoykm
      @linoykm 5 หลายเดือนก่อน +1

      Pulliyude contend vitta cash asianet share cheyyayte pullikku kittiya cashinte etra madanghu undavum athu

  • @jasminerpse6373
    @jasminerpse6373 5 หลายเดือนก่อน +5

    അഖിൽ മാരാര് തുടക്കം മുതൽ പക്കാ അവസരവാദി. തന്റെ ഗുണത്തിന് വേണ്ടി ഇപ്പൊ വേണേലും നിലപാട് മാറ്റും. പണ്ട് റോബിനെ എതിർത്ത കാലത്ത് ബിഗ്‌ബോസിൽ പോകുന്നതിലും ബേധം ലുലു മാളിൽ പോയി മുണ്ട് പോകുന്നതാണെന്ന് പറഞ്ഞ അഖിൽ അതിന്റെ അടുത്ത വർഷം തന്നെ നല്ലൊരു ഓഫർ കിട്ടിയാപ്പോ പ്ലേറ്റ് മലത്തി ബിഗ്‌ബോസിൽ പോയി. ആ സീസൺ തന്നെ ബിഗ്‌ബോസിന്റെ എല്ലാ ഔദാര്യങ്ങളും കയ്യ്പറ്റി വിന്നർ ആയി എന്നിട്ട് ഒരു വർഷം കഴിഞ്ഞ് തന്റെ സീസൺ ഏറ്റവും trp കുറഞ്ഞതാണെന്നും തന്റെ താര പ്രഭ മങ്ങുന്നുണ്ടെന്ന് കണ്ടപ്പോ ഒരു മാല പടകത്തിന് തിരി കൊളുത്തി വിട്ടു. ഇതിൽ സിബിൻ വിഷയം എടുത്തിട്ട് സ്വന്തമായി followers കൂട്ടാനും lime ലൈറ്റ് ൽ നിൽക്കാനും ഒരു കുടില ശ്രമം. ഇതിൽ ഏഷ്യാനെറ്റിൽ തന്നെ ചേരി തിരിവ് ഉണ്ട്. അതിൽ ഒരു പക്ഷത്തു മാരാര് കൂടി മറ്റേ കക്ഷികളെ തുരത്താൻ ഒരു വിവാദം പടച്ചു വിട്ടു. ഇതിൽ സത്യം ഉണ്ടേലും ഇല്ലേലും മാരാരിന് ഇതിൽ കൃത്യമായ ലാഭം ഉണ്ട് പൊളിറ്റിക്സ് ഉണ്ട്

  • @arahnmanpb
    @arahnmanpb 5 หลายเดือนก่อน +13

    അഖിൽ മാരാർ പറയുന്ന രണ്ടുപേർ 5 ആം സീസണിൽ മാത്രം ഒന്നു നന്നായിക്കളയാം എന്ന് തീരുമാനിച്ചു എന്ന് തോന്നുന്നു.. അതായത് ഉത്തമാ..

  • @ashrafpc1195
    @ashrafpc1195 5 หลายเดือนก่อน +22

    മാരാർ ഇല്ലെങ്കില് ഈ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും😂😂

  • @suhailjohar6934
    @suhailjohar6934 5 หลายเดือนก่อน +7

    Raghu 💯💯🔥

  • @harilalarackal507
    @harilalarackal507 5 หลายเดือนก่อน +1

    ജാങ്കോ.... ഞാൻ പെട്ടു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jaseemek4280
    @jaseemek4280 5 หลายเดือนก่อน +3

    ഞാൻ ഒന്ന് ചോദിക്കട്ടെ.... നിങ്ങൾ Asianet ൽ നിലവിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന ആരെയെങ്കിലും കൊണ്ട് വന്നു Interview നടത്തൂ... അതാവുമ്പോ ഒന്നൂടെ clarity കിട്ടൂലെ.. I mean worked with BB. ഇത് ബാക്കിയുള്ള എല്ലാവരോടും interview നടത്തുന്നതിൽ എന്ത് കാര്യം??? അത് തന്നെ അല്ലേ akhilum ചോദിക്കുന്നത്.. നിങ്ങൾ എന്ത് കൊണ്ട് ആ വേട്ടക്കാരെ പിന്നാലെ പോകുന്നില്ല....???

  • @sunusree3689
    @sunusree3689 5 หลายเดือนก่อน +5

    അടിപൊളി രഘു ബ്രോ

  • @umisbanglorekitchenvlog3704
    @umisbanglorekitchenvlog3704 5 หลายเดือนก่อน

    Super interview❤❤❤

  • @anijaps1338
    @anijaps1338 5 หลายเดือนก่อน +2

    Ith polethe alkare interview nn konduvaranm .ellam enth correct ayitta parnje .superrrrrr.istavillathavar kanada bigg Boss.kandit kuttam paryn varanda.kanuvane nalla kannonde kanuu.ithpole nalla reethil samsarikunna alkar munnot varnmm.superb

  • @jaseemek4280
    @jaseemek4280 5 หลายเดือนก่อน +2

    Akhil ആരോപിച്ച വിഷയത്തെ Asianet ൽ എതിർത്തതിന്റെ കാരണത്താൽ ഒരു വ്യക്തിയെ പുറത്ത് ആക്കി. വേറൊരു വ്യക്തിക്ക് resign ചെയ്ത് പൊന്നു എന്നോനെയും അഖിൽ പറഞ്ഞു. പിന്നെ രണ്ട് വ്യക്തിയാണെന്നൊക്കെ പറഞ്ഞിട്ടും എന്തിനാണ് ബാക്കിയുള്ളവർ കിടന്നു തിളക്കുന്നത്......

  • @suhailsuhu9011
    @suhailsuhu9011 5 หลายเดือนก่อน +1

    Well said

  • @ajugeorge
    @ajugeorge 5 หลายเดือนก่อน +1

    27:20 Raghu you nailed it.. Thats exactly is happening outside.. 👏🏽👏🏽👏🏽

  • @amalk5046
    @amalk5046 5 หลายเดือนก่อน +15

    മോനെ rj രഘു നീ മാരാറുമായി നേരിട്ട് ഒന്ന് വന്ന് മുട്ടിനോക്കു.... ഹൈദരാലി ഇവർക്ക് അതിനുള്ള വേദി ഒരുക്കു....

    • @arsha9835
      @arsha9835 5 หลายเดือนก่อน +4

      Enthinnn....akhilnte naav aadine patti aakkanum pattine aadakkanum pattum...Raghu vicharichal onnum nadakkilla

    • @amalk5046
      @amalk5046 5 หลายเดือนก่อน

      @@arsha9835 rj രഘുന്റെ ചൊറിച്ചൽ marar മാറ്റികൊടുക്കും.....

    • @avp937
      @avp937 5 หลายเดือนก่อน +1

      Sabu akhil paranjath thett aanenn paranjitund sabu n ethire oraksharam mindiyitt illa marar. Njanum marar fan thanne aan pullikk 90 percentage nalla gunam und 10 pokkaan

    • @rencyjosimar1019
      @rencyjosimar1019 5 หลายเดือนก่อน +3

      Pine mararu..avanu kidannu thallane ariyu..

  • @suhailsuhu9011
    @suhailsuhu9011 5 หลายเดือนก่อน +4

    Akhilinu kure soyam thanne pokki parayanam baaki ulloolu enthayalum kuyappam illa bigg bossil ullappolum purathayalum😂

  • @Nimish5858
    @Nimish5858 5 หลายเดือนก่อน +14

    Akhil Marar big boss winner aanu.And no one remember this guy.Ivanoke aaru value kodukkum.Just another poison like Hyder Ali

  • @arunsiva2042
    @arunsiva2042 5 หลายเดือนก่อน +1

    First time njan raghune ishtapettu u said it 🔥

  • @Giftom-px8ct
    @Giftom-px8ct 5 หลายเดือนก่อน +2

    Well Said 💯

  • @sunusree3689
    @sunusree3689 5 หลายเดือนก่อน +7

    രഘു ഹൈദർ 👌👌👌

  • @abhishekpm2912
    @abhishekpm2912 5 หลายเดือนก่อน +5

    Rj shibu great contends of bb 2

  • @tariqabdulla549
    @tariqabdulla549 5 หลายเดือนก่อน +1

    Reghu ❤

  • @shaibythomas8689
    @shaibythomas8689 5 หลายเดือนก่อน +5

    ചാനൽ ആളെ ഇറക്കുമെന്ന് അഖിൽ പറഞ്ഞിരുന്നു 😂

  • @AnishKumar-yk8sc
    @AnishKumar-yk8sc 5 หลายเดือนก่อน +1

    INGERU PARAYUNNATHU CORRECT AANU......

  • @GSS511
    @GSS511 5 หลายเดือนก่อน +2

    Raghu you saying if public loves someone if that person puts chilly it is ok as hindi show supports such an act. But when same content is done by someone whom public hates then that act won't be supported neither in Malayalam nor in Hindi. If that is the situation why is it that a contestent can't forgive someone who put chilly as part of the task allowing a person to pick the property by hand and why is it that another person forgives a person who is loved by the public for punching his face that too not during any task which is against big boss rule book that too within Malayalam can you explain? You mean to say that personal grudge and revenge is permitted towards a someone with public support ? That is unethical and a pre planned strategy which no language will ever accept. Using female card won't work always Raghu.

  • @akhilraj6187
    @akhilraj6187 5 หลายเดือนก่อน +17

    Akhil maarar എടുത്തുചാട്ടം ചെയ്തിട്ടുണ്ടാകും, പക്ഷെ rj രഘുവിന്റെ സംസാരം കുറെ കേട്ടപ്പോൾ മനസിലായി ഇങ്ങേർ ഒരു പാവാട ആണെന്ന്, 🙏

    • @sajinisony60
      @sajinisony60 5 หลายเดือนก่อน

      🤣🤣

    • @anijaps1338
      @anijaps1338 5 หลายเดือนก่อน +2

      Ath ningalke thonnuu

  • @jaseemek4280
    @jaseemek4280 5 หลายเดือนก่อน +1

    Akhil പേര് പറയാത്തതിന്റെ കാരണവും പറയുന്നുണ്ട്.... ഒരു കണക്കിന് നോക്കുക ആണെങ്കിൽ അഖിൽ ഇങ്ങനെ തുടങ്ങി വെച്ചത്കൊണ്ട് പലതും പുറത്ത് വരുന്നുണ്ട്. മറിച്ചു നേരെ പേര് പുറത്തു പറഞ്ഞു ഒന്നും അല്ലാതെ പോവുന്നതിലും നല്ലത് കുറച്ചു വൈകിയാലും അടപടലം പുറത്ത് വരട്ടെ...

  • @One_life_2_Live
    @One_life_2_Live 5 หลายเดือนก่อน +2

    ഈ കേസ് ഇൽ ഇര ഇല്ല

  • @jnair1742
    @jnair1742 5 หลายเดือนก่อน +4

    Akhil marar oru swayam prakyapitha rajavo..Rj Raghu nu ariyille last season winner aayirunnu Akhil marar..
    Nalla reethiyil mattu languages il ulla pole Malayalam biggboss um pokanam ennu vicharichittanu Akhil paranjathu..oru content um kodukatha Rj Raghu nu ithu vallathum manassilavumo...

  • @pappllus8008
    @pappllus8008 5 หลายเดือนก่อน +1

    Alexandria said it

  • @vaishnavam-d8q
    @vaishnavam-d8q 5 หลายเดือนก่อน +1

    അഖിലന്മാര് ആരാണെന്ന് മനസ്സിലായി ഇതാരാ

  • @ashokanpalakkot851
    @ashokanpalakkot851 5 หลายเดือนก่อน +1

    I think Ranjini Haridas told that in a sarcastic way

  • @pappllus8008
    @pappllus8008 5 หลายเดือนก่อน +2

    Reghu marar ne kuttam parayunnathalla eniku ishtam..but paranjha palathum valuable anu

  • @arunsiva2042
    @arunsiva2042 5 หลายเดือนก่อน +2

    Ith ippo bb yile ella sthreekalum vannu angane onnu illa paranju pinne akhil enthinu vendiyanu ingane oru aligation unnayichath

  • @avp937
    @avp937 5 หลายเดือนก่อน +2

    Alasandra jhonson🔥🔥🔥

  • @sajinisony60
    @sajinisony60 5 หลายเดือนก่อน +2

    ഇ രഘു മോനെ നന്നയി അറിയാം 🤣🤣🤣bb2യിൽ വച്ച് മാരാർ നല്ല ഈഷ്ട മാണ് എന് മനസിലായി 🤪🤪🤪

  • @mohamednizar3257
    @mohamednizar3257 5 หลายเดือนก่อน

    ഈ മറപ്പൊട്ടനോട് ആരെങ്കിലും അഭിപ്രായം ചോതിക്കുമോ...

  • @SalinBabu9181
    @SalinBabu9181 5 หลายเดือนก่อน +3

    സത്യത്തിൽ രഘു പറഞ്ഞതാണ് സത്യം. ഇവിടെ ഉള്ള കുല സ്ത്രീ കുല പുരുഷൻ മാർക്ക് ഇഷ്ട്ടപെട്ടവർക്ക് എന്തും കാണിക്കാം എന്നാൽ അവർക്ക് ഇഷ്ടപെടാത്തവർക്ക് എന്നും നഗറ്റീവ് ആണ് അതുകൊണ്ടാണ് ജാസ്മിൻ ഗബ്രി നഗറ്റീവ് ആയത് സത്യത്തിൽ ഇനിയെങ്കിലും സങ്കികൾ ഈ ഷോ എന്നല്ല ഒരു ഷോയും കാണരുത് എന്നാണ് എന്റെ അഭിപ്രായം അവർ എന്നും എല്ലാ എപ്പിസോഡ് കളിലും അവർ ഇങ്ങിനെ ആണ്

  • @athulya6627
    @athulya6627 5 หลายเดือนก่อน +1

    👍💯

  • @sajad.t4472
    @sajad.t4472 5 หลายเดือนก่อน +11

    ഇയാൾ (രഘു ചേട്ടൻ (പൊട്ടൻ ആണോ ' akil ഒരു തെറ്റ് ചെയ്തത് ചൂണ്ടി കാണിച്ചു. അത് നല്ലകാര്യം, അല്ലെ അതിനെ സപ്പോർട്ട് ചെയ്യുക വേണ്ടത് . പിന്നെ തെളിവ് ഇരയുടെ പേര് പുറത്തു പറയാൻ പാടില്ല എന്ന് നിയമ പുസ്തകത്തിൽ ഉള്ളതാണ്. പിന്നെ ഇതു കൊണ്ട് ഇനി ബിഗ്‌ബോസിലെക് വരാൻ താല്പര്യം ഉള്ളവർ സുഗമായി interviews attent ചെയ്യാം ഇപ്പോ അവർ (പ്രതികൾ )പേടിച്ചു കാണും.പിന്നെ പ്രതികൾളുടെ പേര് അകിൽ തന്നെ അന്നെഷണം നടത്തുന്ന ആളുകളോട് പറഞ്ഞു എന്ന് അല്ലെ അകിൽ ലൈവിൽ പറന്നദ്. എന്റെ സംശയം അകിൽ പറഞ്ഞ ആ 2 പ്രതികളുടെ കുടുംബക്കാർ ആണ് രഘു ചേട്ടനും & ശോഭ ചേച്ചിയും എന്നാ തോന്നുന്നദ് അല്ലാതെ ഇങ്ങനെ വെളുപ്പിക്കാൻ ഇറങ്ങിയത്. പിന്നെ ഇങ്ങനെ കുറച്ചു പേര് ബിഗ്‌ബോസിൽ മത്സരിച്ചു എന്ന് ഓർമ പെടുത്തിയതിന് അകിൽ മാറാര്ക് നദി 🤣😁 പിന്നെ ഹൈദർ അലിയും ഏഷ്യാനെറ്റ്‌ തമ്മിൽ ഉള്ള ബദ്ധം എല്ലാർക്കും അറിയാം. 🤣🤣
    അകിൽ പറഞ്ഞ ഈ തെറ്റ് ചൂണ്ടി കാണിച്ചത് കൊണ്ട് മോഹൽലാലിന് തെറി വിളി കുറഞ്ഞ് എന്നാ കമെന്റ് നോക്കുമ്പോൾ എനിക്ക് മനസ്സിലായത് 👍🏻

    • @ashokanpalakkot851
      @ashokanpalakkot851 5 หลายเดือนก่อน +7

      തെറ്റു ചൂണ്ടിക്കാട്ടിയ രീതി ആണ് പ്രശ്നം..... കാടടച്ചു വെടിവെച്ചു, ഇപ്പൊ എത്ര ആൾക്കാർ ബുദ്ധിമുട്ടുന്നു...

    • @sunusree3689
      @sunusree3689 5 หลายเดือนก่อน +1

      രഘു 👌👏

    • @hasinoor986
      @hasinoor986 5 หลายเดือนก่อน +6

      ഇരയുടെ പേര് പറയണമെന്ന് ആരും പറഞ്ഞില്ല പ്രതികളുടെ പേര് പറയണമെന്നാണ് എല്ലാവരും അവശ്യപ്പെടുന്നത്. ആരെയും പേടിയില്ലാത്ത ഈ സ്വയം പൊങ്ങി ആരെയാ പേടിക്കുന്നത്

    • @GRSRockzZz
      @GRSRockzZz 5 หลายเดือนก่อน +1

      I support regu

  • @JosephDaniel833
    @JosephDaniel833 5 หลายเดือนก่อน

    ആ ..ഇവനാണല്ലേ മാരാർ പറഞ്ഞ RJ കുരു …ഇവനൊക്കെ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു എന്ന് തന്നെ മറന്നു …എഡോ അലി തനിക്കു ഇവരെ ഒകെ എവിടുന്നു കിട്ടുന്നു???

  • @AnishKumar-yk8sc
    @AnishKumar-yk8sc 5 หลายเดือนก่อน +1

    AKHIL MARAR PERU PARAYANAM INI AVARE SAFE AAKAN AANENKIL RANDINU PAKARAM ETRA PERU AANU SAMSHYATHINTE NISHALIL

  • @Whiskeymwon
    @Whiskeymwon 5 หลายเดือนก่อน +3

    ente ponnu hydrolii vere oru pani eduth jeevikan pattila alle.. eee naakk inu vellom nthelum pattiya pattini aakulo hydereee

  • @Bb5malayalam-nm1rd
    @Bb5malayalam-nm1rd 5 หลายเดือนก่อน +1

    മോനെ രഘു ബിഗ് ബോസ്സ് ഹോട് സ്റ്റാറിലോ അല്ലെങ്കിൽ ഏഷ്യാനെറ്റിലോ കാണുന്നവൻ മാത്രമേ യൂട്യൂബ് റിവ്യൂ കാണാതുള്ളു just ചിന്ദിച്ച മനസിലാവും അല്ലാതെ റിവ്യൂ ഒക്കെ ആരേലും കയറി കാണുമോ ഡാ മണ്ടാ പിന്നെ വോട്ടിംഗ് യൂട്യൂബിൽ ചെയ്യുന്നവർ തന്നെയാണ് ഹോട്സ്റ്ററിലും ചെയുന്നത് ആര് പുറത്താവും ആരു വിന്നർ ആവും ആർക്കാണ് സപ്പോർട്ട് എല്ലാം യൂട്യൂബിൽ വളരെ കൃത്യമായി കാണാൻ പറ്റും ഹിമ ജസ്ല മരശേരി റിയാസ് സലീം ജാസ്മിൻ m മൂസ ശോഭ തുടങ്ങി കുറച്ചു പേരെ പ്രേക്ഷക പിന്തുണ കുറവായിട്ടും ചാനെൽ കയറ്റി വിട്ടു അതിന്റെ Reason condent ഷോയുടെ trp മെയിൻ വില്ലൻ image ഇതൊക്കെ മണ്ടത്തരം പറയാതെ കുറച്ചു comensense ഉപയോഗിക്കു 🙏

  • @cissymathew791
    @cissymathew791 5 หลายเดือนก่อน +4

    Nonsense.
    Akhil 💪🏽

  • @HellBoy-s6x
    @HellBoy-s6x 5 หลายเดือนก่อน

    Reneesha phone edukulla,, avale namak ariya,,

  • @AnishKumar-yk8sc
    @AnishKumar-yk8sc 5 หลายเดือนก่อน +1

    aa akhil mararine oruparupadikum adupikalle ..innu koode ninnitu nale avan chathikum....avante contract vare mindathe irunnu ..athukazhinjzpoll avante kazzhapu thudangi....avan ithu nashipikana ....avan cup kittiyathu kalichukittu bhaakiyullavarku cup kittiyathu koode kidannitu angne aakan ulla parupadi.....ennale avane vila kittu athanu avante udhesham......naayite mon avane ee keralathile vechondirikallu panna naayinte mon ...ithupolulla ooolakalodu ninagal prethikarikathakondu aanu ivane eallarkum pediyanu ennu parayunnathu......aa sabu mon. manikuttan,dilsha ivarokeyanu winner

  • @hijasvh2928
    @hijasvh2928 5 หลายเดือนก่อน

    ഇയാൾ എവിടെയാണ് ജീവിക്കുന്നത് പ്രതി പാവപ്പെട്ട സ്വാധീനമില്ലാത്ത ആളാണെങ്കിൽ പ്രതിയുടെ പേര് മാധ്യമങ്ങളിൽ വരൂ പ്രതി സാമ്പത്തികവും സ്വാധീനവും ഉള്ള ആളാണെങ്കിൽ മാധ്യമങ്ങളിൽ വരില്ല പേര്

  • @Roshan_John
    @Roshan_John 5 หลายเดือนก่อน

    Payassaa nakkii vannuu konnakkannu allee ninnakku pattuu.... Nannam elllalloo😂

  • @rafeequeali-ck6mg
    @rafeequeali-ck6mg 5 หลายเดือนก่อน

    ബിഗ്‌ബോസിൽ പോയി ആരേലും മികച്ച നാടനായോ.
    മണിക്കുട്ടൻ ഉള്ള സിനിമയും കാണാതായി

  • @sreekuttan7111
    @sreekuttan7111 5 หลายเดือนก่อน +3

    എന്റെ ഒരു interview വേണോ free aayitt😮😮

  • @ziya1013
    @ziya1013 5 หลายเดือนก่อน

    നീയൊക്കെ അവിടെ പോയല്ലോ 🤣വല്ല കാര്യവും ഉണ്ടായോ 🙄

  • @aromalunni6419
    @aromalunni6419 5 หลายเดือนก่อน

    Eda hydroliiii😂

  • @AnishKumar-yk8sc
    @AnishKumar-yk8sc 5 หลายเดือนก่อน

    ivane aare pediyilanna ...saadharan bhudhiyullavr normally silent aayirikum allathe pediyilannu alla athu amandanmarude lekhsnama.....aalukal etrathollam silent aakum ennu thonnunila ..appol akhil marar mansilaki kollum aanpilaru entha cheyuka ennu

  • @GRSRockzZz
    @GRSRockzZz 5 หลายเดือนก่อน +2

    I hate marar

  • @kakkakannu
    @kakkakannu 5 หลายเดือนก่อน

    എന്തൊക്കെ ഷോ ആഡേയ്: ആദ്യം ഇരകൾ ആരാണെന്നു പറയണം എന്നായിരുന്നു. ഇപ്പൊ ഇരയെ പറയേണ്ട, വേട്ടക്കാരെ വെളുപ്പെടുത്തിയാൽ മതിയെന്നായി. എന്നിട്ടു വേണം അഖിൽ മാരാരെ മാനനഷ്ടത്തിൽ കുടുക്കാൻ. എന്തായാലും ഏഷ്യാനെറ്റിലെ ഐ സി സി ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത്. അവർ അന്വേഷിച്ചിട്ടു പറയട്ടെ. അതുവരെ നിങ്ങൾ സമാധാനിക്കിന് മക്കളെ.

  • @sujitharenjith7713
    @sujitharenjith7713 5 หลายเดือนก่อน +5

    ഒരു വേശ്യനെറ്റും കുറെ അലവലാതികളും

  • @anoopmathew8989
    @anoopmathew8989 5 หลายเดือนก่อน

    Ivane okke aarengilum interviewkku villikumo..

  • @mittushome05
    @mittushome05 5 หลายเดือนก่อน +2

    Ee rj ragu aara🤔 evark valla 🤣 pediyum kanum athakum

  • @gameboy-rg9jf
    @gameboy-rg9jf 5 หลายเดือนก่อน +3

    Etha aa poorimon

    • @unknownnumber-q9h
      @unknownnumber-q9h 5 หลายเดือนก่อน +1

      Niteee thanta

    • @gameboy-rg9jf
      @gameboy-rg9jf 5 หลายเดือนก่อน

      @@unknownnumber-q9h pha polayadi mone thayoli .... Panna koothichide mone .... Avan ende thanda anenu vecho , ninaku kanikan oru thanda engilum ondo ... Ninde Amma natukarude samanam oombi alle nee ondaye... Vedi de mone

    • @anijaps1338
      @anijaps1338 5 หลายเดือนก่อน +1

      Ithokke alle malayalikal

    • @rosemaggie4745
      @rosemaggie4745 5 หลายเดือนก่อน

      ​@anijaps1338 👌

  • @annasoloman974
    @annasoloman974 5 หลายเดือนก่อน

    എന്റെ രഘു എന്ടമോൾ എത്ര രൂപ കിട്ടി ,ഒന്നു പോടെ