വിനായകനും ചിലത് പറയാനുണ്ട് | VINAYAKAN EXCLUSIVE INTERVIEW | SARK LIVE

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #sarklive
    വിനായകനും ചിലത് പറയാനുണ്ട്
    #latestnews #trending #trend #news #new #youtube #youtuber #fans #statusvideo #rajanikanth #tamilmoviesongs #movie #film #india #kerala #breakingnews
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - ...
    #vinayakaninterview
    #jailer #vinayakan #kerala #jailermoviesongs #breakingnews #vinayakaninterview #nelson #jailersongs #vinayakanjailer #jailermovie #jailertrailer #manoramanews #malayalam #keralanews #jailerreview #jailerteaser #jailerrajinikanth #jailervinayakan #latestnews #anirudh #vinayakannews #malayalamnews #vinayakanissue

ความคิดเห็น • 292

  • @aravindkunju4864
    @aravindkunju4864 11 หลายเดือนก่อน +159

    മാതാവ്, പിതാവ്, ഗുരു... ഇവരാണ് ദൈവം 👍😎😎great

    • @Upasana-n6x
      @Upasana-n6x 11 หลายเดือนก่อน +1

      രജനി സാർ ദെെവ൦ ആണെന്ന് ഒരു

  • @JamesBond-bi4ct
    @JamesBond-bi4ct 11 หลายเดือนก่อน +58

    വിനായകൻ ചെയ്ത ഏറ്റവും നല്ല കാര്യം ഗോവയിലേക്ക് താമസം മാറി എന്നത് ആണ്❤

  • @delphygeorge7319
    @delphygeorge7319 11 หลายเดือนก่อน +37

    വിനായകൻ ചേട്ടാ... സ്നേഹം കൊണ്ടു് പറയുകയാണ്.ഈ നടനെ ഞങ്ങൾക്കു വേണ०, എത്ര കാല० കഴിഞ്ഞാലും ❤❤❤❤❤❤❤❤❤❤❤

  • @rahulst1831
    @rahulst1831 11 หลายเดือนก่อน +56

    വിനായകന്റെ സംഗീതത്തിനായി, direction നായും കാത്തിരിക്കുന്നു ❤️❤️❤️❤️

  • @abelisac4971
    @abelisac4971 11 หลายเดือนก่อน +21

    Sir, ലഹരി കൊണ്ട് പോകരുത് ജീവിതം.. ഒത്തിരി സ്നേഹം കൊണ്ടാണ് പറയുന്നത്.. Love you... And outstanding talent ❤️❤️

  • @hyderkhyder
    @hyderkhyder 11 หลายเดือนก่อน +24

    സിനിമയല്ലാതെ ജീവിതത്തിൽ അഭിനയിക്കാൻ കഴിയില്ല. അത് തന്നെയാണ് വിനായകനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആക്കുന്നത്. ജീവിതത്തിൽ അഭിനയിക്കാൻ അറിയുന്നവർ എല്ലാവർക്ക് മുമ്പിലും നല്ല പിള്ള ആയിരിക്കും. അതിന് കഴിയാത്തവർ ചിലരുടെയെങ്കിലും കണ്ണിലെ കരടായിരിക്കും. എനിക്കിഷ്ടം ജീവിതത്തിൽ അഭിനയിക്കാത്തവരെയാണ് ❤❤❤

  • @johnchacko3539
    @johnchacko3539 11 หลายเดือนก่อน +37

    വിനായകൻ ❤

  • @opolassa
    @opolassa 11 หลายเดือนก่อน +39

    മനുഷ്യൻ ❤💛 നിലപാട്

  • @maheshem5476
    @maheshem5476 11 หลายเดือนก่อน +13

    Vinayakanchettante interviews elam ishtamollvar ondo❤❤❤

  • @SKR6376
    @SKR6376 11 หลายเดือนก่อน +10

    വിനായകൻ❤❤❤

  • @vishnuleo81
    @vishnuleo81 11 หลายเดือนก่อน +52

    വിനായകൻ 😘
    നിലപാട് ഉള്ള മനുഷ്യൻ ❤️

  • @user-qk4up3ul6o
    @user-qk4up3ul6o 11 หลายเดือนก่อน +14

    വിനയകേട്ടാ ♥️♥️♥️സൂപ്പർ ♥️♥️♥️വർമ്മൻ ഡബിൾ സൂപ്പർ ♥️♥️♥️👌👌👌

  • @mohammedmusthafa6525
    @mohammedmusthafa6525 11 หลายเดือนก่อน +38

    പച്ചയായ മനുഷ്യൻ ❤️

  • @akshay3370
    @akshay3370 11 หลายเดือนก่อน +94

    VARMAN RESPECT BUTTON ✅

  • @santhoshkumarp5783
    @santhoshkumarp5783 11 หลายเดือนก่อน +9

    ഒരു കമ്മ്യൂണിസ്റ്റ് ദൈവ വിശ്വാസിയാകരുത് എന്ന് പറയാതെ പറഞ്ഞ വിനായകൻ ബ്രില്ല്യന്റാണ്👍

    • @sojosoman7851
      @sojosoman7851 11 หลายเดือนก่อน

      ഇതും പറഞ്ഞ് അങ്ങോട്ടു കേറിക്കോട് അങ്ങേര് പിടിച്ചു വലിച്ചു കീറും

  • @deathboy4064
    @deathboy4064 11 หลายเดือนก่อน +12

    നല്ല ഇന്റർവ്യൂ💞💞

  • @renjitharenjukrishna3581
    @renjitharenjukrishna3581 11 หลายเดือนก่อน +26

    നിലപാട് രാഷ്ട്രീയം വിമർശനം വ്യക്തിത്വം 🔥❤️

  • @Santhosh-oh9ch
    @Santhosh-oh9ch 11 หลายเดือนก่อน +3

    കാലമേ 🙏🏼
    വിനായകനെ
    തന്നതിന്
    ഒരുപാട്, ഒരുപാട്,
    നന്ദി 🤩✊🏽🙏🏼

  • @shikthanmadathil3055
    @shikthanmadathil3055 11 หลายเดือนก่อน +19

    ഇഷ്ടം ❤

  • @abhishekjith9800
    @abhishekjith9800 11 หลายเดือนก่อน +41

    വിനായകൻ 🔥❤️

  • @RenjithK-hc4so
    @RenjithK-hc4so 11 หลายเดือนก่อน +37

    വിനായകൻ സർ great ❤❤

  • @User21-j5x
    @User21-j5x 11 หลายเดือนก่อน +25

    ❤ നായകൻ

  • @listener-d3
    @listener-d3 11 หลายเดือนก่อน +14

    പച്ചയായ മനുഷ്യൻ... ഇഷ്ട്ടം ❤

  • @mjsmehfil3773
    @mjsmehfil3773 11 หลายเดือนก่อน +8

    Dear Vinayakan brother
    You are great...
    God bless you
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    ❤️🙏❤️

  • @friendlymoments888
    @friendlymoments888 11 หลายเดือนก่อน +16

    വിനയകൻ ചേട്ടൻ ❤

  • @MuhammadSiyad-qh5xx
    @MuhammadSiyad-qh5xx 11 หลายเดือนก่อน +19

    What a man❤

  • @soorajz
    @soorajz 11 หลายเดือนก่อน +14

    വിനായകൻ 🔥❤

  • @buddy5176
    @buddy5176 11 หลายเดือนก่อน +35

    Tamil Nadu ‘ understand his talent’ !

  • @midhuns5096
    @midhuns5096 11 หลายเดือนก่อน +20

    കലാഭവൻ മണി ക്ക് വന്നതുപോലെ വരാതിരിക്കട്ടെ....
    വിനായകൻ സൂപ്പർ... 👍👍

  • @sunilkumarcg9420
    @sunilkumarcg9420 11 หลายเดือนก่อน +9

    വിനായകൻ 👌👌👌സൂപ്പർ 👌👌👌👌👏👏👏👏

  • @mysuriangirls
    @mysuriangirls 11 หลายเดือนก่อน +4

    Ithuvare kandathil vech the best interview 🎉❣️

  • @user-ip6be5fe6i
    @user-ip6be5fe6i 11 หลายเดือนก่อน +8

    Vinayakan 🔥🔥🔥🔥

  • @shardul.freestyles5720
    @shardul.freestyles5720 11 หลายเดือนก่อน +5

    വിനായകൻ❤

  • @manumission2023
    @manumission2023 11 หลายเดือนก่อน +6

    Nice ഇന്റർവ്യൂ 👍🏻 keep going

  • @mywildstroy3187
    @mywildstroy3187 11 หลายเดือนก่อน +7

    We നായകൻ🤗

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 11 หลายเดือนก่อน +13

    Vinayakan❤

  • @rahulraju1234
    @rahulraju1234 11 หลายเดือนก่อน +13

    വിനായകനയിട്ടുള്ളവൻ വിനായകൻ😂❤

  • @WEARE-jp7vz
    @WEARE-jp7vz 11 หลายเดือนก่อน +12

    Powerful ❤

  • @mohammedpothuvath1839
    @mohammedpothuvath1839 10 หลายเดือนก่อน +1

    നിലപാട് അതാണ് വിനായകന്‍

  • @user-gu6nq9yq9f
    @user-gu6nq9yq9f 11 หลายเดือนก่อน +31

    കലഹിക്കുന്ന മനുഷ്യന്റെ പ്രതിനിധി..🌹🌹💥💥💥💥

  • @UmmerPk-dj3qi
    @UmmerPk-dj3qi 10 หลายเดือนก่อน +1

    ❤ സൂപ്പർ❤❤❤❤❤

  • @arashtattoosarashtattoos3872
    @arashtattoosarashtattoos3872 11 หลายเดือนก่อน +26

    നിലപാട് ഉള്ള നായകൻ ❤️

    • @mlp8021
      @mlp8021 11 หลายเดือนก่อน +1

      എല്ലാവരും വിശ്വാസികളാണ്
      പക്ഷെ മറ്റുള്ളവരുടെ വിശ്വസഗളെ തള്ളി പറയാത്തത് കമ്യൂണിസ്റ്റ് കാര് മാത്രമാണ്

    • @prasadk6005
      @prasadk6005 11 หลายเดือนก่อน

      ​@@mlp8021അപ്പോൾ ശബരിമല!?

  • @shefeeqrahmanrahman5617
    @shefeeqrahmanrahman5617 11 หลายเดือนก่อน +4

    Nilapadukalil urachunilkunna manusian
    Jeevithathil nattiangl
    illathavan
    Cheyyunna joliyodu kurullsvan
    Enganullavarude prethinidiyanu vinayakan
    Vinayakan ❤❤❤❤❤

  • @viswaprakash5931
    @viswaprakash5931 11 หลายเดือนก่อน +3

    Vinayakan chettaa❤️🙏🏻

  • @elevarasankwt7114
    @elevarasankwt7114 11 หลายเดือนก่อน +6

    விநாயக் அண்ணே நிங்கள் மிண்டும் மிண்டும் அதிகம் படம் நடிக்க வேண்டும் உங்கள் உடல் கலர் தமிழ் நட்டுக்கு தேவை நங்கள் இருக்கிறோம்

    • @Upasana-n6x
      @Upasana-n6x 11 หลายเดือนก่อน

      👍👍👍

  • @anupaul2386
    @anupaul2386 11 หลายเดือนก่อน +5

    Nalla oru manushyan❤

  • @adventurelyfe1482
    @adventurelyfe1482 11 หลายเดือนก่อน +18

    Wind up from vinayakan brooo..mathy alle chetta😁😁😁👏👏👏👏perfect interview..loved it ❤️

    • @allwynrockstar
      @allwynrockstar 11 หลายเดือนก่อน

      Which minute and second?

  • @srikrishnarr6553
    @srikrishnarr6553 11 หลายเดือนก่อน +6

    Vinayakan eyes are very powerful...looks like west Indian terror bowler Curtly Ambrose brother

  • @sureshnair2442
    @sureshnair2442 11 หลายเดือนก่อน +2

    Vinayakan best actor

  • @sandhyaprasanth8605
    @sandhyaprasanth8605 11 หลายเดือนก่อน +15

    വിനായകനെ കാണാൻ വേണ്ടിയാണു jailer kandath😍

  • @makkachiroasting
    @makkachiroasting 11 หลายเดือนก่อน +37

    ഒരു ചൂടില്ലാത്ത സ്ഥലത്തു interview set ചെയ്യാൻ പറ്റിയില്ലേ ? പാവം വിനായകൻ chood കാരണം കഷ്ടപ്പെടുന്നു .. Chanel alle ഇതൊക്കെ ശ്രദ്ധിക്കണ്ടേ ?

    • @AneeshPA-wp2rp
      @AneeshPA-wp2rp 11 หลายเดือนก่อน +3

      Atheham theeyil kuruthathanu.. veyilathu vaadilla..yenkilum brother paranjathinodu yojikunnu..♥️♥️

    • @kerala327
      @kerala327 11 หลายเดือนก่อน +1

      Ohh sooo pavam😂😂

  • @reshmi003
    @reshmi003 11 หลายเดือนก่อน +9

    Fine Actor ❤️‍🔥

  • @kulsithakulam
    @kulsithakulam 11 หลายเดือนก่อน +11

    💥💥💥💥💥💥

  • @indipend
    @indipend 11 หลายเดือนก่อน +19

    വിശ്വാസി ആണെന്നതിൽ. സന്തോഷം... 🙏

  • @shibinak0369
    @shibinak0369 11 หลายเดือนก่อน +12

    മാതാ പിതാ ഗുരുവാണ് ദൈവം ❤

  • @PraveenaMallarkandy
    @PraveenaMallarkandy 11 หลายเดือนก่อน +3

    Amazing actor

  • @ligikr94
    @ligikr94 11 หลายเดือนก่อน +12

    ഞങ്ങളുടെ സ്വന്തം 💪

  • @kulsithakulam
    @kulsithakulam 11 หลายเดือนก่อน +10

    😍😍😍⚡⚡⚡

  • @sahridayana451
    @sahridayana451 11 หลายเดือนก่อน +4

    Great man👍

  • @aryamurali-oj7oo
    @aryamurali-oj7oo 11 หลายเดือนก่อน +19

    നിലപാട് 🔥🔥🔥

  • @abhiramvram5730
    @abhiramvram5730 11 หลายเดือนก่อน +9

    വിനായകൻ ചേട്ടൻ 🥰🔥♥️

  • @renjithkumar.r810
    @renjithkumar.r810 11 หลายเดือนก่อน +4

    Vinayakan te interview ne waiting anea .

  • @cmohan472
    @cmohan472 11 หลายเดือนก่อน +4

    Good Luck 🌹🌹🌹🌹VK♥️♥️♥️♥️♥️

  • @rijuananda199
    @rijuananda199 11 หลายเดือนก่อน +9

    വർക്കല ❤️🔥

  • @mlp8021
    @mlp8021 11 หลายเดือนก่อน +11

    എല്ലാവരും വിനായകന് കൂടുതല് കൊടുക്കണം എന്ന് മാത്രമെ എല്ലാവരും പറഞുള്ളു

  • @ROLEXX101
    @ROLEXX101 11 หลายเดือนก่อน +17

    VINAYAKAN RESPECT BUTTUN >>>>>>>>>>>>>>✅

  • @bvlogs4843
    @bvlogs4843 11 หลายเดือนก่อน +4

    Grate man ❤

  • @supriyadas.t7873
    @supriyadas.t7873 4 หลายเดือนก่อน

    👍👍👍👍👍. Vinayakan

  • @balrajsivasankarapillai9178
    @balrajsivasankarapillai9178 11 หลายเดือนก่อน +3

    You are great 🙏🏻

  • @il0__0ll
    @il0__0ll 11 หลายเดือนก่อน +2

    ♪ He is the dude ♪

  • @yadu9576
    @yadu9576 11 หลายเดือนก่อน +4

    Nice interview

  • @yadhukrishan5382
    @yadhukrishan5382 11 หลายเดือนก่อน +5

    ❤❤❤❤❤

  • @rahulst1831
    @rahulst1831 11 หลายเดือนก่อน +15

    ഇതാവണം ഇന്റർവ്യൂ.

  • @gokulgnath2337
    @gokulgnath2337 11 หลายเดือนก่อน +5

    ❤️

  • @darishmadhavan1034
    @darishmadhavan1034 11 หลายเดือนก่อน +6

    I M വിജയേട്ടൻ 🥰

  • @user-vj6ru2cb1n
    @user-vj6ru2cb1n 11 หลายเดือนก่อน +11

    സഹിൻ നല്ല രീതിയിൽ കൈകാര്യം ചെയ്ത ഇന്റർവ്യൂ

  • @petercartoonist8851
    @petercartoonist8851 10 หลายเดือนก่อน

    mr. vinayagan big salute before your brave attitude ..

  • @sujeeshcmm8929
    @sujeeshcmm8929 11 หลายเดือนก่อน +3

    😂മനസിലായില്ല.. Mansil ആയോ മാധ്യമ പ്രവർത്തകരെ 🥰🥰👍🏻

  • @binujoseph7394
    @binujoseph7394 11 หลายเดือนก่อน +5

    True human being.. No pretensions.. That is how it should be... Great interview..

  • @seshumuraly8208
    @seshumuraly8208 11 หลายเดือนก่อน +4

  • @ajayanunnikannan
    @ajayanunnikannan 11 หลายเดือนก่อน +3

    💪💪🔥🔥🔥

  • @casanova9759
    @casanova9759 11 หลายเดือนก่อน +9

    Varman🔥❤️‍🩹

  • @rojifilmsstudio2182
    @rojifilmsstudio2182 11 หลายเดือนก่อน +1

    love you vinayakan

  • @ajmogral8487
    @ajmogral8487 10 หลายเดือนก่อน +1

    വി. നായകൻ

  • @buddy5176
    @buddy5176 11 หลายเดือนก่อน +9

    Goa is his gili’ 🕉️

  • @haseeb992
    @haseeb992 11 หลายเดือนก่อน +9

    ഇദ്ദേഹം പറയുന്നത് കണക്ട് അവതത്തോണ്ട് ആണ് ആളുകൾ ഇയാളെ കുറ്റം പറയുന്നത്.. He think different

    • @Sanoop777
      @Sanoop777 11 หลายเดือนก่อน +1

      Kurachu bodhathode chinthikunnavark conect akum baki ellm kanakka😂

  • @thufail1216
    @thufail1216 10 หลายเดือนก่อน

    ❤❤❤❤❤

  • @tharunbabu3649
    @tharunbabu3649 หลายเดือนก่อน

    Trance title track by vinayakan 🔥

  • @ashna-angel
    @ashna-angel 11 หลายเดือนก่อน +19

    പച്ചയായ മനുഷ്യൻ

  • @sreekantthankappan5152
    @sreekantthankappan5152 11 หลายเดือนก่อน +6

    Vinayakan❤❤❤❤😂😂😂😂

  • @sathyabalanvs3747
    @sathyabalanvs3747 11 หลายเดือนก่อน +1

    ❤️❤️🙏🙏🙏🙏

  • @Rey-du3vz
    @Rey-du3vz 11 หลายเดือนก่อน +6

    Varman 😎

  • @czgaming2316
    @czgaming2316 11 หลายเดือนก่อน +20

    ആദ്യമായിട്ടാണ് ഒരാളെ വെയിലത്തു നിർത്തി interview ചെയ്യുന്നത് കാണുന്നത്. കഷ്ടം 🤷‍♂️

    • @cinemagarage504
      @cinemagarage504 11 หลายเดือนก่อน

      Oon kanchavu adichu vannirikka

    • @pauljackson2032
      @pauljackson2032 11 หลายเดือนก่อน

      ​@@cinemagarage504കഞ്ചാവ് അടിച്ചുകൊണ്ട് ഇന്റർവ്യൂ കണ്ടാൽ അങ്ങനെ തോന്നും... സ്വാഭാവികം 🤣🤣

    • @czgaming2316
      @czgaming2316 11 หลายเดือนก่อน +2

      @@cinemagarage504 വായിതോന്നുന്നത് വിളിച്ചു പറയല്ലേ ബ്രോയ് . എന്തായാലു അറിയപ്പെടുന്നൊരു നടൻ അല്ലെ 🤷‍♂️

    • @cinemagarage504
      @cinemagarage504 11 หลายเดือนก่อน

      @@czgaming2316 avan athra valya nanma maram onnum alaanu ellarklum ariyaaa .

    • @cinemagarage504
      @cinemagarage504 11 หลายเดือนก่อน

      @@czgaming2316 pinne Ivan inganathe drug use cheyarundu manasilakka aale kandal ariyaa vibe triping mode aalanu ennu

  • @sravanambadi2383
    @sravanambadi2383 11 หลายเดือนก่อน +2

    Now I like him .

  • @chandrababu8981
    @chandrababu8981 11 หลายเดือนก่อน +1

    🙏🙏🙏

  • @Ri.z_0068
    @Ri.z_0068 11 หลายเดือนก่อน +4

    Vinayakan wants privacy,but the medias and other peoples are not givieng him what they want , they doing their perfomance for get win infront of who sit thier opposite, firstly the journalists should take decision for making calm & peace atmosphere for better tomorrow or better communications ,society ... etc

  • @arjunmodularhomes2963
    @arjunmodularhomes2963 11 หลายเดือนก่อน +5

    രജനി കാന്തിനെ പോലെ മുന്നേറണമെങ്കിൽ ഗുരു വേണം. മണിസാറിനു ഇല്ലാതെ പോയതിന്റെ കുഴപ്പം അതാ.

  • @manikandankp3842
    @manikandankp3842 11 หลายเดือนก่อน +2

    Vinayakan

  • @matrixoriginals
    @matrixoriginals 11 หลายเดือนก่อน +1

    നിലപാട് ❤❤

  • @chinnumol
    @chinnumol 11 หลายเดือนก่อน

    Great person