വൻതേനീച്ചപെട്ടിയുടെ അളവുകളും പ്രവർത്തനവും.

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 55

  • @narayananak4969
    @narayananak4969 ปีที่แล้ว +3

    നല്ല പോലെ മനസിലാകുന രീതിയിലുള്ള വിശദീകരണം
    വാക്കുകളിലെ ഓരോ അക്ഷരവും പെറുക്കി യെടുക്കാവുന്ന ലളിതമായ ഭാഷ
    നന്നായിട്ടുണ്ട്

  • @kk-ve1do
    @kk-ve1do 3 ปีที่แล้ว +1

    ഉഷാറായി വീഡിയോ

  • @clbiju
    @clbiju 3 ปีที่แล้ว +1

    Very nice video. Well explained.

  • @mohananes6572
    @mohananes6572 ปีที่แล้ว +1

    മേടത്തിന്റെ തേനീച്ചക്കൂടിനെ പറ്റിയിട്ടുള്ള വിശദീകരണങ്ങൾ പറഞ്ഞഅളവുകൾ ഡിവിഷൻ ചെയ്യുന്ന കാര്യങ്ങളൊക്കെ ഗംഭീരമായിട്ടുണ്ട് വിശദീകരിച്ചുള്ള ഒരു പ്രസന്റേഷൻ വളരെ നന്നായി. തുടർന്നും ഇത്തരത്തിലുള്ള അറിവുകൾ പറഞ്ഞു തരണമെന്ന് ആഗ്രഹിക്കുന്നു. മോഹനൻ തൃശൂരിൽ നിന്ന്

  • @hamzakm6159
    @hamzakm6159 ปีที่แล้ว

    Good

  • @Sreevibeevlog
    @Sreevibeevlog ปีที่แล้ว

    Alavellam thettamu chechi

  • @josephmj6147
    @josephmj6147 2 ปีที่แล้ว

    Super and usefull

  • @sebastianp.j2698
    @sebastianp.j2698 6 หลายเดือนก่อน

    Where can i get it. And what is it's coast

  • @francisxavier8971
    @francisxavier8971 11 หลายเดือนก่อน

    Maruthu cherutheeneecha box price please

  • @francisxavier8971
    @francisxavier8971 11 หลายเดือนก่อน

    2:42 🎉 3:07

  • @jobindjacob
    @jobindjacob 3 ปีที่แล้ว

    Good one and very good explanation. Thanks.

  • @lissysebastian6824
    @lissysebastian6824 7 หลายเดือนก่อน

    Do you have cherutheneechappetti?

    • @pulickiyilbeegarden7110
      @pulickiyilbeegarden7110  7 หลายเดือนก่อน

      ഇപ്പോൾ ഇല്ലല്ലോ

    • @pulickiyilbeegarden7110
      @pulickiyilbeegarden7110  7 หลายเดือนก่อน

      ഇപ്പോൾ സ്റ്റോക്ക് ഇല്ലല്ലോ

  • @lalcysworld9739
    @lalcysworld9739 3 ปีที่แล้ว +1

    നന്നരിക്കുന്നു 😊👍

  • @abidpullur
    @abidpullur 11 หลายเดือนก่อน

    Box കൊറിയർ അയച്ചു തരുമോ

  • @jometjoy9709
    @jometjoy9709 3 ปีที่แล้ว

    Which paint is used in honey box

  • @krishnankottarathil1535
    @krishnankottarathil1535 ปีที่แล้ว

    കൂട്ടിൽ പലക ഫുൾ നിരത്തി വെക്കണോ അതോ എത്ര നിരത്തണം

  • @ravanabeefarm
    @ravanabeefarm 3 ปีที่แล้ว +1

    From tamilnadu How much price with bees without bees with stand chechi

  • @SaleemSali-k6t
    @SaleemSali-k6t หลายเดือนก่อน

    വിൽപന ഉണ്ടോ

  • @KL-ug2eu
    @KL-ug2eu 2 ปีที่แล้ว

    ചേച്ചി നാട് എവിടെ യാ

    • @pulickiyilbeegarden7110
      @pulickiyilbeegarden7110  2 ปีที่แล้ว

      കോട്ടയം ജില്ലയിൽ പാലായിൽ ആണ്

  • @minimolg9283
    @minimolg9283 9 หลายเดือนก่อน

    തേനീച്ച കോളനി കൊടുക്കാനുണ്ടോ

  • @abdullarayaroth5568
    @abdullarayaroth5568 10 หลายเดือนก่อน

    വീഡിയോ കണ്ടു വളരെ സന്തോഷിക്കുന്നു ഒരു ബ്‌റൂട്ട ചേമ്പറും രണ്ടു ഹണി ചേമ്പറും ഉള്ള പെട്ടിക്ക് എന്ത് വില വരും നിങ്ങളുടെ ഫോൺ നമ്പർ അറിയിക്കുമോ

  • @bijumon9436
    @bijumon9436 3 ปีที่แล้ว +1

    ഒരു കാര്യം പറഞ്ഞു കൊടുക്കുമ്പോൾ മുഴുവനായി പറഞ്ഞു കൊടുക്കുക റിപ്പർ ഇൻറെ സൈഡ് വീതി എത്രയാണ് എന്നു കൂടി പറയാമോ എത്ര ഇഞ്ച് താഴ്ത്തിയാണ് ബി സ്പേസ്

  • @jayarajraj5
    @jayarajraj5 ปีที่แล้ว

    പെട്ടി വിലയ്ക്ക് കൊടുക്കുന്നുണ്ടോ വില എത്രയാണ്

    • @pulickiyilbeegarden7110
      @pulickiyilbeegarden7110  ปีที่แล้ว +1

      ഉണ്ടല്ലോ
      തേനീച്ച പെട്ടി ₹650

  • @umarulfarooq9602
    @umarulfarooq9602 ปีที่แล้ว

    പെട്ടി കച്ചവടം ഉണ്ടോ???

  • @sureshkumarv8970
    @sureshkumarv8970 3 ปีที่แล้ว +2

    മാഡം കൂടിൻ്റെ വില എത്രയാണ് കോറിയറയി അയച്ചു തരുമോ

  • @anoopa1689
    @anoopa1689 3 ปีที่แล้ว

    price

  • @jacobprasad859
    @jacobprasad859 5 หลายเดือนก่อน

    പഴയ പെട്ടി റിപ്പയർ ചെയ്ത് തരുന്നവർ ഉണ്ടോ

  • @gvaranam
    @gvaranam 3 ปีที่แล้ว +2

    അടിപ്പലകയുടെ ഉൾഭാഗത്ത് പെയിൻ്റ് അടിക്കാൻ പാടില്ല.

  • @mohandaspalliparambil5202
    @mohandaspalliparambil5202 ปีที่แล้ว

    അടിപ്പലകയുടെ നീളം എന്തിനാണ് പറയുന്നത് പെട്ടിയുടെ നീളം വീതി ഉയരം പറഞ്ഞാൽ പോരെ