തേനീച്ചകൂട്ടിൽ ജനുവരി മാസം ചെയ്യെണ്ട പ്രവർത്തികൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 21

  • @albansfamilyworld8298
    @albansfamilyworld8298 11 วันที่ผ่านมา

    എല്ലാം അറിഞ്ഞിട്ടും ഞങ്ങൾക്ക് വേണ്ടി അറിയാത്ത പോലെ സംശയം ചോദിക്കുന്നത് കേൾക്കുമ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു,, ഒരു പാട് നന്ദി ഉണ്ട് ട്ടോ പ്രാർത്ഥന യും

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  11 วันที่ผ่านมา

      വളരെ നന്ദി ഇനിയും അറിവുകൾ പകരാം

  • @pachaniHoneyBees
    @pachaniHoneyBees 18 วันที่ผ่านมา +3

    മടിയൻ ഈച്ച എന്ന് പറയാൻ പാടില്ല കാരണം ആ തേനീച്ചക്കുള്ള കഴിവ് അനുസരിച്ചു അതിന്റെ ജോലികൾ ചെയുന്നുണ്ട് തേൻ തേൻ കാലമായാൽ അണീച്ചകൾ കൂടുതൽ കാണാറുണ്ട് തേൻ പ്രോസസ് ചെയ്യാൻ അത് സഹായിക്കുന്നുണ്ടെന്ന് കരുതുന്നു മടിയൻ എന്നൊരു വർഗം മനുഷ്യരിൽ മാത്രമേ കാണുകയുള്ളു എന്നാണ് എനിക്ക് തോന്നുന്നത് 😢

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  18 วันที่ผ่านมา +1

      മടിയൻ എന്നു മലയാളത്തിൽ പറയുന്നു. അവ Drones എന്ന ഇംഗ്ലീഷിൽ വിളിക്കുന്നു . പ്രത്യുത്ൽപാദനത്തിന് അവ അത്യാവശ്യമാണ് കൂടിന് ചൂട് നൽകാനഅവ വേണം. തേനും പൂമ്പൊടിയും ശേഖരിക്കുന്നത് വേലക്കാരികളാണ്. പുതിയ റാണിയുമായി Mate ചെയ്ത ശേഷം അവ ഉടൻ ചത്തുപോകുന്നു. മനുഷ്യന്മാർ കുറെപ്പേർ മടിയന്മാരാണ്

    • @pachaniHoneyBees
      @pachaniHoneyBees 17 วันที่ผ่านมา

      @JOSIANGREENVLOGS ആ വാക്ക് ഒഴിവാക്കണം കാരണം മടിയൻ എന്നൊന്ന് ഇല്ല അത് മനുഷ്യന്റെ അന്തവിശ്വാസം ആണ് മറ്റുള്ള ജീവികൾ ചെയ്യുന്നത് എന്താണ് എന്ന് മനുഷ്യന് തീർപ് കൽപ്പിക്കാൻ പറ്റില്ല അതിനെ നിയന്ദ്രിയ്ക്കുന്നത് വേറെ ആണ്

  • @d4vlogs844
    @d4vlogs844 18 วันที่ผ่านมา

    🥰🥰🥰👍

  • @robinpaulanto8469
    @robinpaulanto8469 14 วันที่ผ่านมา

    കോഴിക്കോട് ഭാഗത്ത് ഈച്ചയെ കിട്ടാനുണ്ടോ

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  14 วันที่ผ่านมา

      നോക്കട്ടെ

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  14 วันที่ผ่านมา

      ഞാൻ അന്വേഷിച്ചിട്ട് പറയാം പിന്നീട് ഒരു പ്രാവശ്യം കൂടി ഇവിടെ comment ചെയ്യുക.

  • @Samrokzz
    @Samrokzz 17 วันที่ผ่านมา

    Enthannu arinjukooda ee pulliye sibi sir kaanumbol enikeppozhum veerappane ormavarum sorry to say that but its true..

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  17 วันที่ผ่านมา

      മീശ കണ്ടിട്ടാവാം. പാവം മനുഷ്യനാണ്😄😄😄

  • @tresajohn-mi6fr
    @tresajohn-mi6fr 17 วันที่ผ่านมา +1

    ക്യാമറയിൽ പറയുന്നത് കാണുന്നില്ല

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  17 วันที่ผ่านมา

      അടുത്ത video നാളെ വരും

  • @TheworldofPolity
    @TheworldofPolity 18 วันที่ผ่านมา

    ജോസിയൻ സിബി മാത്യൂസ് ips ന്റെ വിവരണം ശ്രദ്ധിച്ചു കേൾക്കുന്നത് കൊണ്ടാണ് ക്യാമറ ശരിയാവാത്തത്. ഈ സമയത്ത് ആണ് കൊച്ചുമക്കൾ എന്ന കുരിപ്പുകളുടെ സഹായം തേടേണ്ടത് അവർക്ക് തേനീച്ചക്കഢഡ് താല്പര്യം ഉണ്ടാവായില അല്ലോ ക്യാമറ സൂപ്പർ ആവും

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  18 วันที่ผ่านมา

      ശരിയാ. മകൻ ജോലിക്കു പോയതുകൊണ്ട് ഞാൻ തന്നെയാണ് ക്യാമറ എടുത്തത്.. ഒത്തിരി തെറ്റുക ഞാൻ കണ്ടു. പക്ഷെ സിബി ഈ ദിവസം വന്നതുകൊണ്ട് എല്ലാ പട്ടന്ന് പിടിച്ചു അടുത്ത പ്രാവശ്യം നന്നായി എടുക്കാം Thanks for your corrections

  • @kamalrathnakar7370
    @kamalrathnakar7370 18 วันที่ผ่านมา +1

    Camara postion is not correct.

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  18 วันที่ผ่านมา

      Thanks. Next time we will correct

  • @harishari9905
    @harishari9905 18 วันที่ผ่านมา

    ഈച്ച കിട്ടോ മലപ്പുറം backethek