വളെരെ ലളിതമായി എല്ലാം പറഞ്ഞിരിക്കുന്നു.. ലളിതമായ രീതി നന്ദി.. ട്യൂബ് പിടിപ്പിക്കുന്നതും മറ്റുമായുള്ള ലാസ്റ്റ് പോയിന്റ് പൂർത്തിയായില്ല. അതുകൂടി ഉണ്ടായിരുന്നെകിൽ നന്നായിരുന്നു
ഒരു പ്രവൃത്തി ചെയ്താല്‍ അതിന് ഒരു പൂര്‍ത്തീകരണം വേണ്ടേ?...ചട്ടി മുറിച്ച് ഒട്ടിക്കുന്നത് മാത്രം കാണിച്ചാല്‍ ഈച്ചയെ ആ ചട്ടിയില്‍ എങ്ങനെ ആവാഹിക്കാം എന്ന് തേനീച്ച വളര്‍ത്തി പരിചയമില്ലാത്തവര്‍ക്ക് മനസ്സിലാകുമോ?....
ആ ചട്ടി ഒരു കെണി ക്കൂടാണ്. അത് ട്യൂബ് ഉപയോഗിച്ച് പിടിപ്പിച്ചിരിക്കുന്ന വിധം കാണിക്കുന്നുണ്ട്. കൂടുതൽ വിശദമായി അറിയാൻ th-cam.com/video/sBg1EOZVi_E/w-d-xo.html
കെണി ക്കൂടിന്റെ ട്യൂബ് സെല്ലോ ടേപ്പ് കൊണ്ട് കവർ ചെയ്താലും കുഴപ്പമില്ല.. തേനീച്ചയ്ക്ക് കുറച്ച് കൂടി സ്വകാര്യത ലഭിക്കും. കെണി ക്കൂട് എപ്പോൾ വേണമെങ്കിലും വെയ്ക്കാം, പക്ഷേ റാണി ഇറങ്ങി വന്ന് മുട്ട ഇടാൻ സാധ്യത സെപ്റ്റംബർ, ഒക്ടോബർ, നവംബർ, മാസങ്ങളിലാണ്. ഈ സമയത്താണ് ധാരാളം തേനും പൂ മ്പൊടിയും ലഭിക്കുന്നത്. കൂടാതെ കോളനി വിഭജനം നടത്തുന്നതും ഈ മാസങ്ങളിലാണ്.
കെണിക്കൂട് സെറ്റായതാണോ. പെട്ടി തുറന്ന് മുട്ടയും പൂമ്പൊടിയും ഉണ്ടോന്ന് നോക്കുക. ഉണ്ടെങ്കിൽ ഇരുട്ടിയതിന് ശേഷം തേനീച്ച പെട്ടി എങ്ങോട്ട് വേണമെങ്കിലും മാറ്റാം. രാത്രിയായാൽ മാത്രമേ തേനീച്ചകളെല്ലാം തിരിച്ച് കൂട്ടിൽ കയറുകയുള്ളൂ.
ട്യൂബ് എങ്ങനെ വെച്ചാലും കുഴപ്പമില്ല.. 2 അടി നീളമൊക്കെ മതിയാകും. കെണിക്കൂട്ടിലേക്ക് വെക്കുന്ന ട്യൂബിന്റെ അറ്റം , കെണി ക്കൂടിന്റെ ഉള്ളിലേക്ക് 2 ഇഞ്ചെങ്കിലും തള്ളിയിരിക്കണം
@@baburajvaliyattil493 കെണി ക്കൂട് വേണമെങ്കിൽ നേരെ തൂക്കിയിടാം. അല്ലെങ്കിൽ ഭിത്തിയോട് ചേർത്ത് വെയ്ക്കാം. പക്ഷേ കൂടുതൽ വിജയ സാധ്യത ട്യൂബ് ഇട്ടുള്ളത് തന്നെ.
കോളനി വിഭജന സമയമാണിത്. മറ്റുള്ള ചെറുതേനീച്ച കോളനികളിൽ നിന്നും വിഭജിച്ച് ഗൈനിയും കൂട്ടരും മറ്റൊരു കൂട്ടിലേക്ക് കയറി ആക്രമിക്കുന്നതായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ചുവരിലുള്ള ചെറുതേനീച്ച കോളനിയിൽ പുതിയ ഗൈനി ഉണ്ടായി വെളിയിൽ വന്നിരിക്കാം. മറ്റുള്ള കോളനികളിൽ നിന്നുള്ള ആണീച്ചകളും പ്രസ്തുത കോളനിയിലെ ആണീച്ചകളും തമ്മിൽ മത്സരം ഉണ്ടായി കാണും.
കൂടിൻ്റെ പ്രവേശന ദ്വാരത്തിനകത്ത് കയറ്റി വച്ച കുഴലിലൂടെ നമ്മൾ ബന്ധിപ്പിച്ച കലം മുതലായ വയുടെ ഉള്ളിലൂടെ തേനീച്ചകൾ പുറത്തേക്ക് പോകുകയും അതേ മാർഗ്ഗത്തിലൂടെത്തന്നെ അകത്തേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു എന്ന് മാത്രം. ചെറുതേനീച്ച കളെ ഇപ്രകാരം കബളിപ്പിച്ച് സ്വന്തമാക്കാൻ വേണ്ടി നമ്മൾ ഉണ്ടാക്കുന്ന കൂടുകളെയാണ് ഇവിടെ കെണി ക്കൂടുകൾ എന്ന വാക്കു കൊണ്ട് നാം അർത്ഥമാക്കുന്നത്.
വളരെ നല്ല അനുഭവ വിവരങ്ങൾ പങ്കിട്ടു തരുന്നതിൽ സന്തോഷം
😍😍😍
വളരെ ഉപകാരം ഈ വീഡിയോ ഇട്ടതിനു
അതെ അദ്ദേഹം നല്ല രീതിയിൽ വിവരിച്ചിട്ടുണ്ട്.
Paul Joseph
9446687759
8606687759
വളെരെ ലളിതമായി എല്ലാം പറഞ്ഞിരിക്കുന്നു.. ലളിതമായ രീതി നന്ദി.. ട്യൂബ് പിടിപ്പിക്കുന്നതും മറ്റുമായുള്ള ലാസ്റ്റ് പോയിന്റ് പൂർത്തിയായില്ല. അതുകൂടി ഉണ്ടായിരുന്നെകിൽ നന്നായിരുന്നു
ഉടൻ വേറെ നല്ലൊരു വീഡിയോ കൂടി പ്രതീക്ഷിക്കാം.
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... 👍
ഇവിടെ വരുന്ന എല്ലാവരും ഫുൾ വീഡിയോ സ്കിപ്പ് ചെയ്യാതെ കാണണം എന്നാണ് നമ്മുടെ അഭിപ്രായം... 💯💯💯
Very good information
@@pauljoseph6413 ❤👍
Thank u
@@RobsNature ❤
എന്താണ് വളരെ ഉപകാരപ്രദഉം
ഒരു പ്രവൃത്തി ചെയ്താല്‍ അതിന് ഒരു പൂര്‍ത്തീകരണം വേണ്ടേ?...ചട്ടി മുറിച്ച് ഒട്ടിക്കുന്നത് മാത്രം കാണിച്ചാല്‍ ഈച്ചയെ ആ ചട്ടിയില്‍ എങ്ങനെ ആവാഹിക്കാം എന്ന് തേനീച്ച വളര്‍ത്തി പരിചയമില്ലാത്തവര്‍ക്ക് മനസ്സിലാകുമോ?....
ആ ചട്ടി ഒരു കെണി ക്കൂടാണ്. അത് ട്യൂബ് ഉപയോഗിച്ച് പിടിപ്പിച്ചിരിക്കുന്ന വിധം കാണിക്കുന്നുണ്ട്. കൂടുതൽ വിശദമായി അറിയാൻ
th-cam.com/video/sBg1EOZVi_E/w-d-xo.html
Clent filimilottu eacha ottipidichu chathu povulleee
അങ്ങനെ ഒട്ടിപിടിക്കില്ല
പോൾ ചേട്ടാ
വീഡിയോ സൂപ്പർ
Thanks
ഒത്തിരി നന്ദി
😍😍😍
Super super😀😀😀😀
നന്ദി. കാണാം
Super
Thank you
👍
👍👍👍
5 കണ്ണിൻ്റെ കാര്യം ഞാൻ ആണ് പറഞ്ഞത്.😃.എനിക്ക് 2 ദിവസം മുമ്പ് കാലിക്കൂട് വിജയിച്ചു കിട്ടി.
കൊള്ളാം
7
6
സൂപ്പർ
Thanks
Ente veetile oru chediyil valiya oru thenicha kood und athil ninnu engane aanu then edukkan pattuka
വലിയ തേനീച്ച എന്നത് ഞൊടിയൽ തേനീച്ചയാണോ. അതോ കടന്നലോ മറ്റോ ആണോ.
@@RobsNature black or blue color aanu kayinja novemberil oru valiya chediyil triangle pole koodu kettiyittund..kadannal alla
Broo kudathinte mandakku plate vechittu cello tape ottikkunathu kuzhappamundo
ഒരു പ്രശ്നവുമില്ല.
Kenikkootile tube cello tape kondu cover cheyyanamo? Kenikkodu vekkan nalla month ethanu?
കെണി ക്കൂടിന്റെ ട്യൂബ് സെല്ലോ ടേപ്പ് കൊണ്ട് കവർ ചെയ്താലും കുഴപ്പമില്ല.. തേനീച്ചയ്ക്ക് കുറച്ച് കൂടി സ്വകാര്യത ലഭിക്കും. കെണി ക്കൂട് എപ്പോൾ വേണമെങ്കിലും വെയ്ക്കാം, പക്ഷേ റാണി ഇറങ്ങി വന്ന് മുട്ട ഇടാൻ സാധ്യത സെപ്റ്റംബർ, ഒക്ടോബർ, നവംബർ, മാസങ്ങളിലാണ്. ഈ സമയത്താണ് ധാരാളം തേനും പൂ മ്പൊടിയും ലഭിക്കുന്നത്. കൂടാതെ കോളനി വിഭജനം നടത്തുന്നതും ഈ മാസങ്ങളിലാണ്.
Super 💐
Thanks
E koodu ചെയ്തിരിക്കുന്ന മാസം എ താണെന്നു പറയാമോ?
ഒക്ടോബർ
Njan kenikoodu ente friendinte veettill aanu veche avante veedu aduthaa appoll ente veettill konduvaraan pattumo appol theneecha poville plzz replyyyy 🙏
കെണിക്കൂട് സെറ്റായതാണോ. പെട്ടി തുറന്ന് മുട്ടയും പൂമ്പൊടിയും ഉണ്ടോന്ന് നോക്കുക. ഉണ്ടെങ്കിൽ ഇരുട്ടിയതിന് ശേഷം തേനീച്ച പെട്ടി എങ്ങോട്ട് വേണമെങ്കിലും മാറ്റാം. രാത്രിയായാൽ മാത്രമേ തേനീച്ചകളെല്ലാം തിരിച്ച് കൂട്ടിൽ കയറുകയുള്ളൂ.
Broo avaru tunel vekkathirikkan nammal enthaanu cheyyande
കെണിക്കൂടിലേക്ക് ഘടിപ്പിക്കുന്ന ഹോസ് 2 ഇഞ്ച് ഉള്ളിലേക്ക് കയറ്റി വെയ്ക്കുക.
Broo kenikoodu chumarill fit cheythenu shesham ethra months edukkum success aavaan
കുറഞ്ഞത് 3 മാസം .അത് മുന്നോട്ട് എത്ര വേണമെങ്കിലും ആകാം. അവർ ടണൽ ഉണ്ടാക്കി കെണിക്കൂടിൽ കയറി ഇറങ്ങാതെ പോകുന്നുണ്ടോ എന്നത് ഇടയ്ക്ക് തുറന്ന് നോക്കണം.
👌👌👌👌👌
Thanks
Bro ente kayilil mezuk ella first timea
കുഴപ്പമില്ല
Good video
Thanks
Thanks
First kenikoodu chumarill vekkumbol mezhuku illenkilum kuzhappamillallo
പഴയ കൂടിന്റെ അറ്റത്തുള്ള പ്രവേശന കവാടം കെണിക്കൂടിന്റെ അറ്റത്ത് മെഴുക് വെച്ച് ഒട്ടിച്ച് പടിപ്പിക്കുന്നത് നല്ലതാണ്.
Broo tube engana fit cheyyunne neelathill vekkano atho valachu vekkano plzz replyyyy
ട്യൂബ് എങ്ങനെ വെച്ചാലും കുഴപ്പമില്ല.. 2 അടി നീളമൊക്കെ മതിയാകും. കെണിക്കൂട്ടിലേക്ക് വെക്കുന്ന ട്യൂബിന്റെ അറ്റം , കെണി ക്കൂടിന്റെ ഉള്ളിലേക്ക് 2 ഇഞ്ചെങ്കിലും തള്ളിയിരിക്കണം
👌👌👌
Thank u
Njan mathail polichu adukukganu pathive
മതിൽ പൊളിച്ച് വരെ മനസ്സിലായി
പുതിയ വീഡിയോ എത്തി അല്ലേ..? 😄 #Watching
Thank u
@@RobsNature ❤
കെണി ക്കൂട് വെക്കുന്ന സിസ്റ്റം കാണിക്കാത്തതിനാൽ ഈ പോസ്റ്റിൻ്റെ ഉദ്ദേശലക്ഷ്യം സഫലീകൃതമായില്ല;നിർമ്മാണം മാത്രം നന്നായി
കെണി ക്കൂടില്ലാതെ കോളണിക്കൂട് ഡയരക്ടായി വെച്ചു കൂടെ?
@@baburajvaliyattil493 കെണി ക്കൂട് വേണമെങ്കിൽ നേരെ തൂക്കിയിടാം. അല്ലെങ്കിൽ ഭിത്തിയോട് ചേർത്ത് വെയ്ക്കാം. പക്ഷേ കൂടുതൽ വിജയ സാധ്യത ട്യൂബ് ഇട്ടുള്ളത് തന്നെ.
Chetta tubinye detail parranjilla
8 mm വാട്ടർ ലെവൽ പിടിക്കുന്ന ട്യൂബാണ്. എല്ലാ ഹാർഡ് വെയർ കടകളിലും വാങ്ങിക്കാൻ കിട്ടും
കറണ്ടിന്റെ മീറ്ററിന്റെ ഉള്ളിൽ ഒരു പാട് ഈച്ച ഉണ്ട് . കൂട്ടിലാക്കുന്നത് അറിയില്ല.
പറഞ്ഞ് തരാം
നവംബറിൽ സെറ്പിരിച്ച കൂടു ഇനി എത്ര മാസം കഴിഞ്ഞു പിരിക്കാം പ്ലീസ് റിപ്ലേ സർ
ഇനി അടുത്ത ഒക്ടോബർ മാസത്തിൽ പിരിക്കാം. ഈ വരുന്ന മാർച്ച് മാസത്തിൽ വേണമെങ്കിൽ തേനെടുക്കാം.
കലത്തിൽ പേപ്പർ ഒട്ടിച്ചതിനു ശേഷം അടുത്തകലത്തിന്റെ വിശേഷം എന്തോന്നടെ
മനസ്സിലായില്ല
ഈ വീഡിയോയിൽ എനിക്ക് തോന്നിയ ഒരു ന്യൂനത കെണി വെക്കുമ്പോൾ പൈപ്പ് മുകളിലോട്ടും താഴോട്ടും ആവരുത് നേരെയാവണം ഈച്ചകൾക്ക് പോവാൻ പ്രയാസം ഉണ്ടാവരുത്
അറിയാം. ഇങ്ങനെ ചെയ്തതാണ്
കെണിവെക്കുമ്പോൾ പൈപ്പിൽ കറുത്ത ടാപ്പോ മറ്റോ ചുറ്റി അത് ഇരുണ്ടതാക്കേണ്ടതായിരുന്നു ചെയ്തു കാണുന്നില്ല അതൊരു പിഴവായി കാണാം
അത് കുഴപ്പമില്ല സുഹൃത്തേ . ഒരുപാട് കെണിക്കൂടുകൾ ഇമ്മാതിരി ചെയ്ത് വിജയിച്ചി ട്ടുണ്ട്.
ചേട്ടാ കെണി കൂട് ഉണ്ടാക്കി പക്ഷെ അത് സെറ്റ് ചെയ്യു കാണിച്ചില്ല
സെറ്റ് ചെയ്യുന്ന വിധം ഈ വീഡിയോയിലുണ്ട്.
th-cam.com/video/sBg1EOZVi_E/w-d-xo.html
Super Super
തേൻ എടുക്കാൻ പറ്റോ
തീർച്ചയായും
എന്റെ വീടിന്റെ ഭിത്തിയിൽ ഒരു ചെറുതേൻ കൂട് ഉണ്ടായിരുന്നു. ഇടയ്ക്ക് ചില മാസങ്ങളിൽ ഇവ ഇളകി കൂട്ട അടി നടത്തി കുറെ ചത്തുപോകുന്നു. എന്താണ് കാരണം.
കോളനി വിഭജന സമയമാണിത്. മറ്റുള്ള ചെറുതേനീച്ച കോളനികളിൽ നിന്നും വിഭജിച്ച് ഗൈനിയും കൂട്ടരും മറ്റൊരു കൂട്ടിലേക്ക് കയറി ആക്രമിക്കുന്നതായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ചുവരിലുള്ള ചെറുതേനീച്ച കോളനിയിൽ പുതിയ ഗൈനി ഉണ്ടായി വെളിയിൽ വന്നിരിക്കാം. മറ്റുള്ള കോളനികളിൽ നിന്നുള്ള ആണീച്ചകളും പ്രസ്തുത കോളനിയിലെ ആണീച്ചകളും തമ്മിൽ മത്സരം ഉണ്ടായി കാണും.
Nte vtlum ith undavarund
Broo 6 Mani kazhinjittu maattiyaal pore
njan kenikoodu set cheyyan povaaa
👍👍👍👍
Cling film
Yes
ഈ ഹോസ് പൈപ്പ് ഇട്ടതു എന്തിനാണ് മനസിലായില്ല
കൂടിൻ്റെ പ്രവേശന ദ്വാരത്തിനകത്ത് കയറ്റി വച്ച കുഴലിലൂടെ നമ്മൾ ബന്ധിപ്പിച്ച കലം മുതലായ വയുടെ ഉള്ളിലൂടെ തേനീച്ചകൾ പുറത്തേക്ക് പോകുകയും അതേ മാർഗ്ഗത്തിലൂടെത്തന്നെ അകത്തേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു എന്ന് മാത്രം. ചെറുതേനീച്ച കളെ ഇപ്രകാരം കബളിപ്പിച്ച് സ്വന്തമാക്കാൻ വേണ്ടി നമ്മൾ ഉണ്ടാക്കുന്ന കൂടുകളെയാണ് ഇവിടെ കെണി ക്കൂടുകൾ എന്ന വാക്കു കൊണ്ട് നാം അർത്ഥമാക്കുന്നത്.
വളരെ നന്ദി അറിവ് പകർന്നു തരുവാൻ കാണിച്ച സന്മനസിന്
@@vijayandamodaran9622 നന്ദി
👍👍
😍😍😍😍