ജനുവരിയിലെ റാണി ഏറ്റവും നല്ലതോ ??

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 43

  • @MukeshMukesh-w5x
    @MukeshMukesh-w5x 11 หลายเดือนก่อน +3

    മുസ്തഫക്ക സുപ്പർ ക്ലാസ് കാര്യങ്ങൾ വിശദമായി മനസിലാക്കി പുതിയ തേൻ കർഷകക്ക് മനസിലാക്കുന്ന ഇത് പെലെയുള്ള നല്ല നല്ല കാര്യങ്ങൾ മനസിലാക്കുന്ന ക്ലാസ് പ്രതിക്ഷിക്കുന്നു ആശംസകൾ

  • @sasidharandharan8430
    @sasidharandharan8430 10 หลายเดือนก่อน +1

    ഇക്കയുടെ ക്ലാസ് വളെരെയധികം ഇഷ്ടപെട്ടു thankyu

    • @mikkuhoneychannel9483
      @mikkuhoneychannel9483  10 หลายเดือนก่อน

      താക്സ് സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @Al.ShifaHoney
    @Al.ShifaHoney ปีที่แล้ว +3

    മുസ്തഫക്കാന്റെ ഓരോ വീഡിയോയിൽ പുതിയ കുറെ കാര്യങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട് അൽഹംദുലില്ലാ ഇനിയും പുതിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു👍👍👍❤️❤️❤️

  • @benjaminvarghese5987
    @benjaminvarghese5987 ปีที่แล้ว +3

    Why not exchange the top having excess bees and place over the small box after giving a smoke. Big effort can be avoided

  • @siddeequecholakkal7622
    @siddeequecholakkal7622 ปีที่แล้ว +6

    ചെറിയകൂട് പഴയസ്ഥലത്തുനിന്ന് കൊണ്ടുവരുന്നതിനുമുമ്പ് പുറത്തുപോയ ഈച്ചകൾ നഷ്ടപ്പെടില്ലെ?

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว +2

      : ത്ത കൂടിന്റെ അടുത്ത കൂട്ടിൽ കകൾ കേറും നഷ്ടപെടില്ല

  • @shibilsabajid2147
    @shibilsabajid2147 ปีที่แล้ว +1

    Good information

  • @shaijunaduvath6275
    @shaijunaduvath6275 10 หลายเดือนก่อน +1

    ഇക്ക ഞാൻ ഷൈജു
    സ്ഥലം മലപ്പുറം കോട്ടക്കൽ
    ഞാൻ ഇപ്പോൾ പുതിയതായി തേനീച്ച വളർത്താൻ തുടങ്ങി. അതിനാൽ കുറച്ചു സംശയം ഉണ്ട്. ആയതിനാൽ വിരോധമില്ലേൽ ഇക്കാന്റെ നമ്പർ ഒന്ന് അയച്ചു തരുമോ.

  • @GopichandranKV
    @GopichandranKV 11 หลายเดือนก่อน +1

    ചെറിയകൂട്ടിൽ പുറത്തു പോയ ഈച്ചഎന്താ

  • @benzyharis8793
    @benzyharis8793 ปีที่แล้ว +1

    Honey extracter എവിടുന്നാ വാങ്ങിക്കാൻ പറ്റുക?

  • @jomongeorge1471
    @jomongeorge1471 ปีที่แล้ว +1

    Good

  • @SulaimanChengara-hv9vg
    @SulaimanChengara-hv9vg 7 วันที่ผ่านมา +1

    നിങ്ങ ളുടെ നബർ കിട്ടുമോ

  • @salahudeenkm9369
    @salahudeenkm9369 ปีที่แล้ว +1

    Number paranju tharumoo.....plss

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      628200 9766വാട്ട്സ് ആപ്പ് മാത്രം

  • @ashifep8091
    @ashifep8091 ปีที่แล้ว +1

    ഇപ്പൊ feed കൊടുക്കേണ്ടേ

    • @benjaminvarghese5987
      @benjaminvarghese5987 ปีที่แล้ว

      Instead of carrying the small box to 500 meters and placing in the big box stand, why not take the top cover having excess bees and place over the small box with out this extensive work. As you told in other vedio smoke and place over sure that it may not bite each other.

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      പറഞ്ഞ് നിന്നും വരാൻ തുടങ്ങിയാൻ നിർത്താം

  • @jeromeskariahmakkattil1520
    @jeromeskariahmakkattil1520 ปีที่แล้ว +1

    1/2 kM വലിയ ദൂരമല്ല!!!

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      . അര - ഏറ്റവും കുറഞത് കൂടുന്നതാണ് നല്ലത്

  • @vahidkutti7685
    @vahidkutti7685 ปีที่แล้ว +1

    കൂട് ചാക്കിൽ കയറ്റിയാൽ ചൂട് കൂടി ഈച്ചകൾ ചാകില്ലേ

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      6 മണിക്കൂർ വരെ ഒന്നും സംഭവിക്കില്ല

  • @josephjoseph4749
    @josephjoseph4749 ปีที่แล้ว +1

    ഇങ്ങനെ ചെയ്താൽ ഈച്ചകൾ തമ്മിൽ കടിപിടികൂടുമല്ലോ?

  • @jeromeskariahmakkattil1520
    @jeromeskariahmakkattil1520 ปีที่แล้ว +1

    അടുത്ത ദിവസം ചെറിയ കൂട്ടിൽ നിന്നും പുറത്തു പോകുന്ന ഈച്ചകൾ അതിന്റെ പഴയ വലിയ കൂട്ടിലേക്ക്‌ തന്നെ പോകുകയല്ലേ???

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      നിങ്ങൾ I Km വെക്കുക

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      കൂട് കൊണ്ട് വരുന്ന ദൂരം കുറഞ്ഞത് അര KLM
      കൂട്ടിയാൽ എത്രയുമാവാം
      വീഡിയോ ശ്രദ്ധിക്കുക

  • @sunilbabu9102
    @sunilbabu9102 ปีที่แล้ว +1

    കുടു മാറി കയറുബോൾ പ്രശ്നം ഉണ്ടോ

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      വീഡിയോ ശ്രദ്ധിച്ച് കാണുക പ്രായോഗികമല്ലാത്ത കാര്യം ഞാൻ വീഡിയോ ചെയ്യാറില്ല

  • @mohamedthihariya3183
    @mohamedthihariya3183 ปีที่แล้ว +1

    மஷாஅல்லாஹ் தபாறக்ஹல்லாஹ் வாழ்த்துக்கள்

  • @sva9377
    @sva9377 ปีที่แล้ว +1

    കുറച്ചു പൗഡർ ഇട്ടു വലിയ കുട്ടിൽ നിന്നും ഈച്ചയെ കുടഞ്ഞു ഇട്ടാൽ പോരെ?

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      വർക്കർ മ്മാരായ ഇച്ചകൾ കുറയണം അതിനെ ഇങ്ങനെ വെച്ചാലെ നടക്കു പിന്നെ റാണി നോക്കണ്ട

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      കുടഞ്ഞാൽ ചില സമയം റാണിയെ കടിക്ക

  • @m2tak
    @m2tak ปีที่แล้ว +1

    Number വാട്സ്ആപ്പ് നമ്പർ തരുമോpls

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      996123 6691 വാട്സ്അപ്പ് മാത്രം

    • @m2tak
      @m2tak ปีที่แล้ว

      താങ്ക്യൂ ❤️

  • @ummuhibaalavudheen968
    @ummuhibaalavudheen968 ปีที่แล้ว +1

    Phone number തരാമോ