പിണറായി സർക്കാർ വീണ്ടും വന്നതിനു പിന്നിൽ ജോൺബ്രിട്ടാസ് ന് നല്ല പങ്കുണ്ട് എന്ന് വിശ്വസിക്കുന്നവന് ആണ്ഞാൻ. കേരളജനതയെ ജാതിക്കും മതത്തിനുമപ്പുറം കാഴ്ചപ്പാടുകളുള്ള വ്യക്തി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനാണ് 😍
ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ബ്രിട്ടാസ് സാറുമായി ഇന്റർവ്യൂ നടത്തി അത് ഞങ്ങളിൽ എത്തിച്ചതിനു സുനിതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ!!!! 🌹🌹
വളരെ ശരിയാണ് ജോൺ ബ്രിട്ടാസ്. എനിക്ക് താങ്കളുടെ ഇന്റർവ്യൂസ് വളരെ ഇഷ്ടമാണ്. ഇതൊരു മുഖ സ്തുതിയല്ല. താങ്കൾ എന്നെ അറിയത്തക്ക ഒരു വ്യക്തിയും അല്ല ഞാൻ. വാസ്തവം പറഞ്ഞു അത്ര തന്നെ. ഈ പ്രോഗ്രാം നടത്തിയതിനു സുനിതക്കും വളരെ നന്ദി.
ജോൺ ബ്രിട്ടാസ് ഒരു മാധ്യമപ്രവർത്തകനും അതിലുപരി ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ് എന്നാൽ എന്നാൽ അദ്ദേഹത്തിന് നിഷ്പക്ഷത അതാണ് അദ്ദേഹത്തിന്റെ പൊളിറ്റിക്സിൽ വിജയം ആയി മാറുന്നത് 🤩🤩
ബ്രിട്ടസിനെ കുറിച്ചു, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ കുറിച്ചു,ഒട്ടേറെ സംശയങ്ങൾക്ക് മറുപടി ആയ ഒരു ഇന്റർവ്യൂ. ഒട്ടേറെ ഇന്റർവ്യൂ ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ അതിനേക്കാൾ ചിന്തോദീപകമായ ചർച്ച. A grand salute to both of you. 🙏🙏🙏
മാധ്യമ രംഗത്തെ രണ്ടു പ്രതിഭകൾ.... ശ്രീ. ജോൺ ബ്രിട്ടാസ് ന്റെ അഭിപ്രായങ്ങൾ നമ്മെ ചിന്തിപ്പിയ്ക്കുന്നതാണ്... രാജ്യ സഭയിൽ കേരള ത്തിന്റെയും പാർട്ടി യുടെയും ശക്തമായ സാന്നിധ്യം ആകട്ടെ എന്ന് ആശംസിക്കുന്നു.🌹🌹🌹
Sir, you are really an intelligent and inspirational person. Madam your style of interview is superb. May you both have a bright future in your respective fields.
ബ്രിട്ടാസ് സർ ന്റെ സംസാരം കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്, ശശി തരൂർ സാറിനെയും എനിക്ക് ഇതുപോലെ കേട്ടിരിക്കാൻ ഇഷ്ടമാണ് 👍സുനിത.... നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു.
എല്ലാ കാലവും ഇടതുപക്ഷത്തിന്റെ കൂടെ നടന്നു എല്ലാ ആനുകൂല്യങ്ങളും മാത്രം നേടിയിട്ടുള്ള ഈ മഹാനെയും ഇടതുപക്ഷ മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കുന്നത് നമ്മുടെ ദുരവസ്ഥ. ഇടതുപക്ഷം എന്ന് പറഞ്ഞാൽ ഈ സുഖലോലുപതയും അധികാരവും ഒക്കെ ആണ് എന്ന് തോന്നുന്നത് ഒരു അപകട സൂചനയാണ്.
കുറെ കാലങ്ങളായി മനസിൽ ഉള്ള ഒരു സംശയിത്തിന്ന് ഒരു ഉത്തരം കിട്ടി.. ബ്രിട്ടാസു് - സുനിത സംഭാഷണം - അഭിനന്ദനങ്ങൾ
Hi👍👍👍👍🌹❤
പ്രഗത്ഭരായ രണ്ടു മാധ്യമ പ്രവർത്തകരുടെ വളരെ മികച്ച ഒരു ഇന്റർവ്യൂ❤️❤️
true.
സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ എല്ലാവർക്കും ഇഷ്‌ടമായിരിക്കും 🙏🙏🙏🙏
നല്ല ചോദ്യങ്ങൾ.....
ചോദ്യത്തിൻ്റെ ഉത്തരം എന്നതിന് അപ്പുറത്തേക്ക് പല കാര്യങ്ങളെയും കുറിച്ച് അറിയാൻ പറ്റി.
❤️
സുനിതേ സ്വരാജിനെ കൊണ്ട് വാ. പൊളിക്കും.
സൂപ്പർ interview ❤❤❤
കഥകൾ പറഞ്ഞു മനുഷ്യന്റെ മനസ്സിലുള്ള കാര്യങ്ങൾ ചുരണ്ടി എടുക്കുന്ന മാധ്യമപ്രവർത്തനം ♥️ജോൺ ബ്രിട്ടാസ് ♥️
ജോൺ ബ്രിട്ടാസ് പിണറായി വിജയനെക്കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചും സംസാരിക്കുന്ന അഭിമുഖം ഭാഗം 2 : th-cam.com/video/bcrS469gdss/w-d-xo.html
ചില സമയങ്ങളിൽ നിങ്ങളുടെ പോസ്റ്റുകളുടെ നോട്ടിഫിക്കേഷൻ കിട്ടാറില്ല
👌
brittasine welcome cheithillaaaloooooooo... whyyyyy??????????
Anxiously waiting for it
Waiting 🔥🔥🔥
പിണറായി സർക്കാർ വീണ്ടും വന്നതിനു പിന്നിൽ ജോൺബ്രിട്ടാസ് ന് നല്ല പങ്കുണ്ട് എന്ന് വിശ്വസിക്കുന്നവന് ആണ്ഞാൻ. കേരളജനതയെ ജാതിക്കും മതത്തിനുമപ്പുറം കാഴ്ചപ്പാടുകളുള്ള വ്യക്തി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനാണ് 😍
രണ്ടുപേരും നല്ല മാധ്യമപ്രവർത്തകർ രണ്ടുപേർക്കും എന്റെ വിപ്ലവ അഭിവാദ്യങ്ങൾ
ജോൺ ബ്രിട്ടാസ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് അദ്ദേഹത്തെ ❤❤❤❤👍
Two excellent persons who I liked. 🥰
നിലവാരമുള്ള ചർച്ച..രണ്ട് പേർക്കും അഭിനന്ദനങ്ങൾ
ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ബ്രിട്ടാസ് സാറുമായി ഇന്റർവ്യൂ നടത്തി അത് ഞങ്ങളിൽ എത്തിച്ചതിനു സുനിതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ!!!! 🌹🌹
കുടുതൽ സുന്ദരനായിരിക്കുന്നു ബ്രിട്ടാസ് എത്ര മനോഹരമായി സംസാരിക്കുന്നു. ബ്രിട്ടാസ് നന്ദി സുനിതാ ഇത്ര നല്ല ഇൻറർവു തന്നതിന്
വളരെ ശരിയാണ് ജോൺ ബ്രിട്ടാസ്. എനിക്ക് താങ്കളുടെ ഇന്റർവ്യൂസ് വളരെ ഇഷ്ടമാണ്. ഇതൊരു മുഖ സ്തുതിയല്ല. താങ്കൾ എന്നെ അറിയത്തക്ക ഒരു വ്യക്തിയും അല്ല ഞാൻ. വാസ്തവം പറഞ്ഞു അത്ര തന്നെ. ഈ പ്രോഗ്രാം നടത്തിയതിനു സുനിതക്കും വളരെ നന്ദി.
ബ്രിട്ടാസിനെയും.. സുനിതയെയും.. ഒന്നിച്ചു. കിട്ടിയതിൽ. വളരെ. സന്തോഷം... രണ്ടുപേർക്കും. എന്റെ.. അഭിവാദ്യങ്ങൾ.. അഭിനന്ദനങ്ങൾ.
ജോൺ ബ്രിട്ടാസ് യു ആർ എ ലെജൻഡ്.... എന്ന് പറഞ്ഞാൽ ചെറുതായി പോകും ഞാൻ പറഞ്ഞാൽ നിങ്ങ പൊളിയാണ് വേറെ ലെവൽ 💪💪💪💪💪💪💪
ആശയാദർശത്തിൽ വിയോജിപ്പുണ്ടെങ്കിലും നിങ്ങൾ രണ്ടുപേരും എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤🤝🤝❤👍👍
എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു ചർച്ച ഞാൻ ഇത്രയും സമയം കേട്ട ചർച്ച ഇതുവരെ ഉണ്ടായിട്ടില്ല വളരെ നന്നാട്ടുണ്ട്
സുനിത... വളരെ നല്ല ഒരു.. ആഗ്രഹിച്ച ഒരു.. ഇൻറർവ്യൂ... അഭിനന്ദനങ്ങൾ....❤️❤️❤️❤️👍👍👍🙏🙏🙏
ജോൺ ബ്രിട്ടാസ് ഒരു മാധ്യമപ്രവർത്തകനും അതിലുപരി ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ് എന്നാൽ എന്നാൽ അദ്ദേഹത്തിന് നിഷ്പക്ഷത അതാണ് അദ്ദേഹത്തിന്റെ പൊളിറ്റിക്സിൽ വിജയം ആയി മാറുന്നത് 🤩🤩
ഈ അഭിമുഖം ഞാൻ ഇഷ്ടപ്പെടുന്നു രണ്ടു മാധ്യമ പ്രവർത്തകർ തമ്മിൽ ആയതുകൊണ്ട് ക്ഷമയോടെ കേട്ടു വളരെ ശരിയായ അഭിപ്രായങ്ങളും, മറുപടിയും ആയിരുന്നു, 👍
John Brittas, one of my favorite TV Anchor since many many years, highly appreciate Sunita for your efforts.
Very good discussion, both of you are my favorite journalists.
Dear Sunitha...my sister...ur great ❤️❤️❤️
JB & Sunitha Devadas super ❤️❤️👍
മുഴുവൻ കണ്ടു....
John Britas എന്ന വ്യക്തിയെ കൂടുതൽ ഇഷ്ട്ടപ്പെട്ടു
രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤👍🌹🌹🌹
This is the type of programmes which I want. Thank you Sunitha.
Congratulations both of u
Super ..
Sir rajyasabha yileku pravarthikuka
U have the skil and power 👍
വളരെ നല്ലൊരു ഇന്റർവ്യൂ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി, മനസ്സിലാക്കാൻ സാധിച്ചു.....
രണ്ടു പേരുടെയും സംസാരം കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല
അടിപൊളി തുടുർന്നും പ്രതീഷിക്കുന്നു
ജോൺ ബ്രിട്ടാസ് ... ഈ ശബ്ദം ഇനി രാജ്യസഭയിൽ
ജോസ് മോന്റെ അവിടെ (LS/RS കളിലെ VRS....)ബാക്കി ഇട്ടേച്‌പോന്ന ശബ്ദത്തിന് അവകാശി ആയി എന്ന് സമാധാനിക്കാം അല്ലെ?
@@Gopi-zy4ppഇന്ന് ആരുടെ അവകാശി ആയി എന്ന് നീ കണ്ടോ
അരാട്രീയം ഒരിക്കലും പാടില്ല എന്ന അഭിപ്രായതോട് യോജിക്കുന്നു 👍
സുനിത നന്ദിയുണ്ട്
Hi Sunitha!!! Great job!! Its a delight to watch that two wonderful people interacting each other!! Waiting eagerly for more episodes!!!
അഭിനന്ദനങ്ങൾ
ബ്രിട്ടസിനെ കുറിച്ചു, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ കുറിച്ചു,ഒട്ടേറെ സംശയങ്ങൾക്ക് മറുപടി ആയ ഒരു ഇന്റർവ്യൂ. ഒട്ടേറെ ഇന്റർവ്യൂ ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ അതിനേക്കാൾ ചിന്തോദീപകമായ ചർച്ച. A grand salute to both of you. 🙏🙏🙏
മനോഹരമായ ഇന്റർവ്യൂ... സുനിതക്കും ബ്രിട്ടാസിനും അഭിനന്ദനങ്ങൾ
രണ്ടാം ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു. Sunithay You are great
I enjoyed this interview as I enjoy John britas’s JB junction
മാധ്യമ രംഗത്തെ രണ്ടു പ്രതിഭകൾ....
ശ്രീ. ജോൺ ബ്രിട്ടാസ് ന്റെ അഭിപ്രായങ്ങൾ നമ്മെ ചിന്തിപ്പിയ്ക്കുന്നതാണ്... രാജ്യ സഭയിൽ കേരള ത്തിന്റെയും പാർട്ടി യുടെയും ശക്തമായ സാന്നിധ്യം ആകട്ടെ എന്ന് ആശംസിക്കുന്നു.🌹🌹🌹
വളരെ നന്നായിട്ടുണ്ട്.. ♥️♥️👍
Sir, you are really an intelligent and inspirational person. Madam your style of interview is superb. May you both have a bright future in your respective fields.
പ്രഗത്ഭരായ രണ്ട് മാധ്യമ പ്രവർത്തകർ. തങ്ങളുടെ നിലപാട് ഒരു മടിയുമില്ലാത്ത രണ്ട് സഖാക്കൾ
ബ്രിട്ടാസ് സർ ന്റെ സംസാരം കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്, ശശി തരൂർ സാറിനെയും എനിക്ക് ഇതുപോലെ കേട്ടിരിക്കാൻ ഇഷ്ടമാണ് 👍സുനിത.... നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു.
വളരെ ശരിയാണ്. പൊളിറ്റിക്സ്. കാഴ്ചപ്പാട്. ആണ് .
First time watching your channel...very relevant questions and well answered by MrBrittas...thanks
ബാബ്രി പള്ളിപൊളിച്ച സമയത്തു ദിവസവും ജോൺ ബ്രിട്ടസ് തയ്യാറാക്കിയ ന്യൂസാണ് തിളങ്ങിനിന്നത് 👍
Very good discussion 👍👍👍👍
കേട്ടിരുന്നു പോകും sunitha.. Good work
ആരോഗ്യ പരമായ ഒരു നല്ല ഇന്റർവ്യൂ.
👍 sunithaji
എല്ലാ കാലവും ഇടതുപക്ഷത്തിന്റെ കൂടെ നടന്നു എല്ലാ ആനുകൂല്യങ്ങളും മാത്രം നേടിയിട്ടുള്ള ഈ മഹാനെയും ഇടതുപക്ഷ മാധ്യമ പ്രവർത്തകൻ എന്ന് വിളിക്കുന്നത് നമ്മുടെ ദുരവസ്ഥ. ഇടതുപക്ഷം എന്ന് പറഞ്ഞാൽ ഈ സുഖലോലുപതയും അധികാരവും ഒക്കെ ആണ് എന്ന് തോന്നുന്നത് ഒരു അപകട സൂചനയാണ്.
ജോൺ ബ്രിട്ടസ് ♥️❤️♥️❤️
M സ്വരാജ് മായി ഒന്ന് ഇന്റർവ്യൂ വേണം എന്നുണ്ട്
കൈരളിയിൽ സുനിതയുടെ ആവശ്യം ഉണ്ട് ബ്രിട്ടാസ് രാജ്യസഭയിൽ പോയാൽ പ്രഗൽഭയായ സുനിതയെ പോലെയുള്ള മാധ്യമ പ്രവർത്തകയെ കൈരളിക്ക് നല്ലത് ആണ്
വഴിമൊഴികിറേൻ🌷🍁🌷
പല കാര്യങ്ങളും മനസ്സിലാക്കാൻ ഈ അഭിമുഖം ഉപകാരപ്പെട്ടു. ബ്രിട്ടാസിനും സുനിതയ്ക്കും നന്ദി.
അഭിനന്ദനങ്ങൾ, വളരെ മികച്ചത്. ഇവിടെ P. രാജീവിനെയും പ്രതീക്ഷിക്കുന്നു.
One of the open discussion 👍
Respect both of you
Two intelligent journalists who speak boldly against injustice
ക്കേൾക്കാൻ ആഗ്രഹിച്ച ചർച്ചകൾ രണ്ട് പേർക്കും അബിനന്ദനങ്ങൾ
ചിലത് കേൽക്കാനുണ്ട്, അത് കേൽക്കാൻ കഴിഞ്ഞതിനു നന്ദി...❤️✊
Hats off Mr.Britas & Mss.Sunitha.
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
Very informative.. thank you sunithaji
Congratulations 👌👌👌👌
John ബ്രിട്ടാസ് സുനിത ക് ഇന്റർവ്യൂ തന്നത് നിങ്ങളിൽ ഒരുപാട് സാധ്യത കാണുന്നു
Congrats.. First time seeing an interview about John Britas. Very adorable personality.
21:20 The question I was waiting for
out standing, waiting eagerly for next episode, keep going.
Sunitha kuttye super ❤❤❤❤
It is a great interview 👍
Thanks Sunitha ,kure swayam chindicha chodyangalkku Utharam kitti....
സുനിത.... നല്ല പരിപാടി... മുഴുവനും കണ്ടു... അഭിനന്ദനങ്ങൾ... ബ്രിട്ടാസ്.... 👌
അഭിനന്ദനങ്ങൾ.... സുനിത മാഡം
കൈരളി ചാനലിന്റെ അടിയുറച്ച ശബ്ദം..... ശോഭ മങ്ങാതിരിക്കട്ടെ 🙏
ഹായ്
വളരെ സന്ദോഷം
രണ്ടു പേരും ടെയും ഫാൻസ് ആണ് ഞാൻ
അടിപൊളി 👍👍👍
An excellent interview
Fine interview
ഒരു മികച്ച ഇൻ്റർവ്യൂ 👍
Britas the great ❤❤
💯% Helpful speech ❤️
അഭിനന്ദനങ്ങൾ സുനിതാ and ബ്രിട്ടാസ് ..
ബ്രിട്ടാസ് Pwoli ❣️❣️❣️❣️💖💖💖
സരസമായിരുന്നു.. കാര്യങ്ങളുടെ. വിവരണം. സുനിത.. നന്ദി. ബ്രിട്ടാസിനും. സുനിത. കും
Thanks. U
This is brilliant ♥️
Nice interview
Am madly respecting you brittas...
Worth watching ❤️❤️
You r right brittas...we need break to breathe and be fresh..
Super v good ilike brtas and sunida thanks
സഖാവെ അഭിവാദ്യം ,സുനിത നന്നായിട്ടുണ്ട്
സുനിതാ.... Super interview. Waiting for the next part.
Valueble debate and right way ( john Britas asset of Indian politics )
പൊളിച്ചു ,👍👍
Just wow onnum parayanilla ✌️✌️
👌മികവുള്ള ഒരു അഭിമുഖം തന്നതിന് രണ്ടുപേർക്കും നന്ദി 💐
വളരെ രസകരമായി കണ്ടിരുന്നപ്പോഴാണ് നിന്നുപോയത്
ഞാൻ ഇഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകൻ ഇനി നല്ല രാഷ്ട്രീയക്കാരനായി കാണാൻ ആഗ്രഹിക്കുന്നു.