കേരളത്തിലുള്ള BJP കേരള ജനതയ്ക്ക് വേണ്ടിയല്ലേ വാദിക്കേണ്ടത് ജനതയുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ എന്ന തിരിച്ചറിവ് എന്ത് കൊണ്ട് കേരളത്തിലെ ബി.ജെ.പിക്ക് തോന്നാത്തത്
അതുകൊണ്ടാണ് ബിജെപി കേരളത്തിൽ ഇന്നും ഗര്ഭസ്ഥ ശിശുവായി നിൽക്കുന്നത്, അവർക്ക് ജനിക്കണം എന്നൊന്നും ഇല്ല Election വരണം കുറച്ചു കള്ളപ്പണം വരും അത് അടിച്ചു മാറ്റണം ഇതാണ് ജനങ്ങളോടെ അവർക്കുള്ള comitment
ഞാൻ ബി ജെ പിയുടെയും മോഡിയുടെയും പിന്തുണക്കാരനാണ്, അവർ ഇന്ത്യയിൽ ഒരുപാട് നല്ല കാര്യങ്ങളും വികസനവും ചെയ്തിട്ടുണ്ട്, എന്നാൽ ഇപ്പോൾ സംഭവിക്കുന്നതെല്ലാം കേരള ബിജെപിക്ക് നല്ലതല്ല. വയനാടിൻ്റെ ദുരിതാശ്വാസത്തിനായി ബിജെപി സർക്കാർ 1000 കോടിയെങ്കിലും അനുവദിക്കണം..തമിഴ്‌നാട്ടിലോ മറ്റ് സംസ്ഥാനങ്ങളിലോ ദുരന്തങ്ങൾ ഉണ്ടായപ്പോൾ അവർ വളരെ വേഗത്തിൽ ഇടപെട്ട് പണം നൽകി.
@aneeshkumarsugathan8240 തൃശൂർകാർക്ക് ഒന്നും കിട്ടിയില്ല എന്ന് സമ്മതിച്ചല്ലോ നി അതു മതി. എന്തെല്ലാമായിരുന്നു. തൃശൂര്ന് ഒരു കേന്ദ്രമന്ത്രി കൂടെ 7 മന്ത്രിമാരെ ഭരിക്കാനുള്ള്ള അധികാരം😀
പദ്പനാഭാ വയസ്സായത് കൊണ്ട്... എന്നാലും പറയുന്നു ഏത് ചർച്ചയിലും ഇടയിൽ കേറി കുരക്കരുത്. നിങ്ങളുടെയും.. ഒരു ബിജെപിക്കാരന്റെയും... Rss കാരന്റയും.. തറവാട്ട് പണം അല്ല.. .. കേരളത്തിന്റെ നികുതി പണം പിരിച്ചു കൊണ്ട് പോയത് തിരികെ തരാനാണ് ആവശ്യപ്പെടുന്നത്
കോൺഗ്രസിന്റെ പ്രതിനിധിയോട് എനിക്ക് ഒരു കാര്യം പറയാനുണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഒന്നും വയനാട് ദുരന്തമോ കേന്ദ്രത്തിന്റെ അവഗണന ഒന്നും വായന പുറത്തേക്ക് വീണില്ലല്ലോ കപ്പ ചുട്ടു തള്ളി വെച്ചിരിക്കുന്നു
ഏതാസീ പപ്പ നാദൻ, ആന്ധ്രക്കും ബീഹാറിനും ആയിരക്കണക്കിനു കോടികൾ - കേരളത്തിനില്ല. അതിൻ്റെ ഉത്തരം പറയടോ - അതിന് വിമാനക്കൂലി നോട്ടീസയച്ചതിൻ്റെ നിയമം ഉത്തരമായി പറയുന്നു..... മന്ദബുദ്ധിയാണോ?
ഇതൊക്കെ എത്ര തവണ പറഞ്ഞാലും നിങ്ങടെ തലയിൽ കേറില്ല... ആന്ധ്രക്ക് തലസ്ഥാനം ഉണ്ടാക്കാൻ, ബീഹാർ ഏറ്റവും പുറകിൽ കിടക്കുന്ന സംസ്ഥാനം ആണ്, തുടർച്ചയായ വെള്ളപ്പൊക്കത്തിനു പരിഹാരത്തിനു...
ഒരു ശത്രു രാജ്യത്ത് നോട് ചെയ്യുന്നതുപോലെയാണ് കേരളത്തോട് കേരളം ചെയ്യുന്നത് കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾക്ക് എങ്ങനെയാണ് ബിജെപിയുമായി കൂട്ടുകൂടാൻ ആവുന്നത് അവർക്ക് വോട്ട് ചെയ്യാനാവുന്ന തനിക്ക് മനസ്സിലാകുന്നില്ല
പ്രത്യേക പാക്കേജ് ഒക്കെ കേന്ദ്ര സർക്കാരിൻ്റെ വിവേചനാധികാരമാണെന്നാണ് കരുതുന്നത്.കേന്ദ്രത്തിലെ BJP ക്ക് കേരളത്തോട് എന്തെങ്കിലും താല്‌പര്യമുണ്ടെന്ന് കരുതുന്നില്ല. പാക്കേജ് കൊടുത്താലും ഇല്ലെങ്കിലും കേരളത്തിൽ അസംബ്ലിയിൽ ഒറ്റ സീറ്റിൽ പോലും കേരളീയർ BJP യെ ജയിപ്പിക്കില്ല എന്ന് കേന്ദ്രBJP ക്കറിയാം. അതായത് കൊടുത്താലും കൊടുത്തില്ലെങ്കിലും ഒരു ഗുണവുമില്ല. എങ്കിൽ പിന്നെ കൊടുക്കാതിരിക്കുന്നതല്ലേ നല്ലത് എന്ന മനോഭാവമായിരിക്കാം ഒരു പക്ഷെ .😂
@Shah_6666 ഇത് GST വിഹിതവുമായി സംബന്ധിച്ച തർക്കമല്ലല്ലോ? ഫെഡറൽ നിയമപ്രകാരമുള്ള കേരളത്തിൻ്റെ ഒരവകാശവും കേന്ദ്രത്തിന് നിഷേധിക്കാനാവില്ല. അങ്ങനെ വന്നാൽ അത് സുപ്രീം കോടതിയിൽ ചലഞ്ച് ചെയ്യപ്പെടും. പ്രത്യേക പാക്കേജ് എന്നൊക്കെ പറയുന്നത് ഓരോ സംസ്ഥാത്തെ സർക്കാരും അവിടെ നിന്നുള്ള MP മാരും കേന്ദ്രത്തിൽ influence ചെയ്ത് വാങ്ങിക്കുന്നതിന് പകരം അവരോട് അങ്ങേയറ്റം പകയോടെയും വിദ്വോഷത്തോടെയും വെറുപ്പോടെയും നീങ്ങുന്നവർക്ക് സാധിക്കുമോ? കേരളത്തിൽ BJP എന്ന പാർട്ടിക്ക് അസംബ്ലിയിൽ അക്കൗണ്ട് ഒരിക്കലും തുറക്കാനനുവദിക്കാതെ മുച്ചൂടും നശിപ്പിക്കാൻ ഇറങ്ങി തിരിച്ചിട്ടുള്ള LDF - UDF സംയുക്ത മുന്നണികൾ എന്ത് പ്രത്യേക പാക്കേജാണാവോ കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്🤔? ദില്ലിയിൽ കേന്ദ്ര ഭരണത്തിൻ്റെ വലിയ തോതിലുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ലീഗിൻ്റെയും CPM ൻ്റെയുമൊക്കെ പിന്തുണയോടെ രാജ്യത്തെ ഭരണം "ഇന്തി " സഖ്യത്തിൻ്റെ കൈയ്യിൽ വരണം. രാഹുലോ പ്രിയങ്കയോ പ്രധാനമന്ത്രി ആവണം. അല്ലാതെ വേറെ വഴിയുണ്ടെന്ന് തോന്നുന്നില്ല.
ഈ മീഡിയ ഇവിടുത്തെ വോട്ടിൽ പങ്കാളി അല്ലേ നിങ്ങളും വോട്ട് ചെയ്തില്ലേ... നിങ്ങൾക്ക് കേരളം നന്നാകണം എന്നില്ലേ... അതനുസരിച്ചു മെയ്ച്ചു പൊയ്ക്കൂടേ...? അതോ നാട്ടുകാരെ കൊഞ്ഞനം കുത്തുന്ന ചോദ്യം ചോദിച്ചു മടുപ്പിക്കലാണോ.
എല്ലാ മാപ്രകൾക്കും അറിയാം ഒരു പാർട്ടിയോടുള്ള വിരോധം അത്രയേ ഉള്ളൂ ഈ തള്ളുന്നവർ കോടതിയിൽ എന്താ ഒന്നും പറയാത്തത് കോടതി ചോദിക്കുമ്പോൾ പവനായി ശവമായി ഇരിക്കും എന്നിട്ട് അന്തി ചർച്ചയിൽ പ്രസംഗിക്കും എനിക്ക് ഒന്നും കിട്ടിയില്ല എന്ന് കഷ്ട്ടം
വയനാട് കാര് ജയിപ്പിച്ചു വിട്ട ആൾ എന്തിയെ. വയനാട് കാര് ഒരു കുടുംബത്തെ മാത്രമല്ലെ ജയിപ്പിക്കു. പാവങ്ങളെ കൊണ്ട് പറഞ്ഞു പറ്റിച്ചു ജയിക്കും എന്നിട്ടു എന്ത് പ്രയോജനം. എല്ലാം കേന്ദ്രം കൊടുത്താൽ മതിയോ. കൊടുത്തത് ഒക്കെ എന്തിയെ. അതിനു ഇത് വരെ കണക്ക് പോലും ഇല്ല.പ്രളയം മുതൽ കിട്ടിയല്ലോ ആയിരക്കണക്കിന് കോടികൾ എന്നിട്ട് എന്ത് ചെയ്തു. വയനാടിന്റെ പേരിൽഎത്ര കോടികൾ കള്ളക്കണക്കെഴുതി.ഓരോ ശവശരീങ്ങൾക്ക് വരെ കോടികൾ എഴുതി മാറ്റി. എന്തെ കൊണ്ഗ്രെസ്സ് പ്രതിപക്ഷത്ത് അല്ലെ.എന്തെ നിങ്ങളെ കൊണ്ട് പറ്റാത്തത്. നിങ്ങൾക്കും ഓരോന്നിനും വീതം കിട്ടുമോ. എന്ത് പറഞ്ഞാലും കേന്ദ്രം കൊടുത്തില്ല പോലും.
Modi / BJP should not play politics 🙏🏻🙏🏻 please respect the human being.. Help them directly if you don’t believe Kerala ministry.. this is the right of an Indian citizen.. Come on.. Do it and show the every one that you are not partial…
കേരളത്തിലുള്ള BJP കേരള ജനതയ്ക്ക് വേണ്ടിയല്ലേ വാദിക്കേണ്ടത് ജനതയുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ എന്ന തിരിച്ചറിവ് എന്ത് കൊണ്ട് കേരളത്തിലെ ബി.ജെ.പിക്ക് തോന്നാത്തത്
ബിജെപിയെ സ്നേഹിക്കുന്ന ഞാനും ഇതിന് എതിരാണ്
അതുകൊണ്ടാണ് ബിജെപി കേരളത്തിൽ ഇന്നും ഗര്ഭസ്ഥ ശിശുവായി നിൽക്കുന്നത്, അവർക്ക് ജനിക്കണം എന്നൊന്നും ഇല്ല
Election വരണം കുറച്ചു കള്ളപ്പണം വരും അത് അടിച്ചു മാറ്റണം ഇതാണ് ജനങ്ങളോടെ അവർക്കുള്ള comitment
ഇന്ത്യയിലുള്ള കേരളക്കാർ വലിയ വിഭാഗം എപ്പോഴും ഇന്ത്യക്കെതിരാണ്. അത് എന്താണ് അങ്ങനെ?
തീവ്രവാദ പാർട്ടി ബിജെപി യുടെ കൈയിൽ നിന്നും എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്....
അതിനുള്ളബുദ്ധിവേണ്ടേ🤣🤣🤣
എന്താണ് പറയുന്നതെന്ന് പോലും ഇയാൾക്കറിയില്ല ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള ബിജെപിക്കാരെ ചർച്ചയ്ക്ക് വിളിക്കരുത്
Bjp കാർ മലയാളികൾ അല്ലെ. എന്ത് മനുഷ്യാരാ ഡോ ഇവർ
ഞാൻ ബി ജെ പിയുടെയും മോഡിയുടെയും പിന്തുണക്കാരനാണ്, അവർ ഇന്ത്യയിൽ ഒരുപാട് നല്ല കാര്യങ്ങളും വികസനവും ചെയ്തിട്ടുണ്ട്, എന്നാൽ ഇപ്പോൾ സംഭവിക്കുന്നതെല്ലാം കേരള ബിജെപിക്ക് നല്ലതല്ല. വയനാടിൻ്റെ ദുരിതാശ്വാസത്തിനായി ബിജെപി സർക്കാർ 1000 കോടിയെങ്കിലും അനുവദിക്കണം..തമിഴ്‌നാട്ടിലോ മറ്റ് സംസ്ഥാനങ്ങളിലോ ദുരന്തങ്ങൾ ഉണ്ടായപ്പോൾ അവർ വളരെ വേഗത്തിൽ ഇടപെട്ട് പണം നൽകി.
ഇന്ത്യയിൽ ബീഫ് തിന്നാൽ തല്ലുന്ന പരിപാടി ഉണ്ട്
TNum kittiyila ennanu kanimozhi paranjath
കണക്ക്കൊടുക്കാതെ മറ്റുള്ളവർക്ക് കൊടുക്കും
@@ADK-d3yതീവ്രവാദ പാർട്ടി ബിജെപി യുടെ കൈയിൽ നിന്നും എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്....
@@ADK-d3yമറ്റുള്ളവർക് കൊടുത്തത് ഒക്കെ കണക് കാണിച്ചത് കൊണ്ട് ആകും
ഇവർക്കു ഉത്തരം മുട്ടുമ്പോൾ കോൺഗ്രസിനെ കുറ്റം പറഞ്ഞുകൊണ്ടിക്കും.മോഡി മുതൽ എല്ലാവരും
ബിജെപി യെ തിരിച്ചറിയുക ഒറ്റ പ്പെടുത്തുക
@@najeebcnilambur59 achoda ennittu popular frontil cheram
😂😂😂😂😂😂😂
@@Radhaknair-f4cenn oru chaanaga chechi
തൃശൂർകാർക്ക് ഒലക്ക കിട്ടി😂
Bakkiyulla 19 peru enthanu thannathu nee athupara
10 വർഷം കോൺഗ്രസ് ഭരിച്ചിട്ടും ഒരു പാട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിട്ടും എന്ത് കോപ്പാണ് കേരളത്തിന് കിട്ടിയത്.
@aneeshkumarsugathan8240 തൃശൂർകാർക്ക് ഒന്നും കിട്ടിയില്ല എന്ന് സമ്മതിച്ചല്ലോ നി അതു മതി. എന്തെല്ലാമായിരുന്നു. തൃശൂര്ന് ഒരു കേന്ദ്രമന്ത്രി കൂടെ 7 മന്ത്രിമാരെ ഭരിക്കാനുള്ള്ള അധികാരം😀
ഇപ്പോഴും ചിലരുടെ കരച്ചിൽ മാറിയിട്ടില്ല.
Adedee.. Kaznja മാസം 400 കോടിയുടെ പുതിയ റെയിൽവേ സ്റ്റേഷൻ kitty👍🏻. നീ matetaratwam പുഴുങ്ങി അടി 😂
BJPകാർക്ക്എന്ത്കൂറ്ജനങ്ങളോട്
അതുകൊണ്ടായിരിക്കും മൂന്നാമതും അധികാരത്തിൽ വന്നത്😂
@@manjuxavier694560 years Congressum vannaayirunnu 😂😂
Appol avar sheri aayirunnalle😂😂
@@manjuxavier6945ഒരു വോട്ടിന്..1000 രുപ ഉത്തരേന്ത്യയിൽ...😂😂
Nthayalum sudapi kalude pole matha branth eduthe lokam nadipikan nadakuvalla
അവർ ലോകം നശിപ്പിക്കുന്നു bjp ഇന്ത്യയേ നശിപ്പിക്കുന്നു അത്രേയൊള്ളൂ വ്യത്യാസം..@@renjithushas2007
Jinto sir super👌👍👍👍
😂😂😂
പദ്പനാഭാ വയസ്സായത് കൊണ്ട്...
എന്നാലും പറയുന്നു ഏത് ചർച്ചയിലും ഇടയിൽ കേറി കുരക്കരുത്. നിങ്ങളുടെയും.. ഒരു ബിജെപിക്കാരന്റെയും... Rss കാരന്റയും.. തറവാട്ട് പണം അല്ല..
.. കേരളത്തിന്റെ നികുതി പണം പിരിച്ചു കൊണ്ട് പോയത് തിരികെ തരാനാണ് ആവശ്യപ്പെടുന്നത്
ഇങ്ങേരുടെ ഒരു കളിയാക്കുന്ന ഒരു സ്റ്റൈൽ.
വിവരവും വിദ്യാഭ്യാസവും ഉള്ള ആരെങ്കിലും ഈ... BJP യിൽ ഉണ്ടോ 🤭🤭
സൂ പ്പർ ആങ്കർ , നട്ടെല്ലുള്ള മനുഷ്യൻ
വിഷ ഗുരുവിൻറെ അനുയായികളെ എയിംസ് വരുമെന്നും മേപ്പോട്ട് നോക്കി ഇരിപ്പുണ്ട്🤔🤔🤔🤔🤔
ലഹരി ഉപയോഗിച്ചുകൊണ്ട് ആരെയും ചർച്ചയിൽ പങ്കെടുപ്പിക്കരുത്.
ജിന്റോ, ശെരിക്കും m സ്വരാജ് പോലെ ഉണ്ട്
ഒന്നും അറിയില്ലെങ്കിൽ അതെ അതെ എന്ന് 40 പ്രാവശ്യം പറഞ്ഞാൽ മതി 😂😂
ഈ പപ്പനെയൊന്നും ചർച്ചക്ക് വിളിക്കല്ലേ ദയവ് ചെയ്ത്.
Just give reply that is democracy, this is not king rule country
💯💯💯
ശ്രീ പദ്മനാഭൻ സൂപ്പർ💪💪💪💪💪💪
@@kamaloman1775🙄🙄🙄🙄🙄
Aaa pottan vannaal onnu chirikaam...
ഇപ്പോഴും മറിക്കുന്നില്ലേ,, കൈ കൊണ്ട് മുദ്രകൾ കാണിച്ച്,,, അതു മതി,,,,..പപ്പനാഭൻ വെറും പപ്പുവാണ്,,,,...
തൃശ്രുകാരെ. കളിയാകുകയാണ് കോപി. ഒലക്ക കിട്ടും. ഇരുമ്പുലക്ക 🙄🙄🙄🙄
ഈ പത്മനാഭൻ മഹാ അലമ്പാണ്. 😮
അയാളെ ബിജെപിക്കാരൻ അല്ലേ അപ്പോൾ നിനക്ക് അങ്ങനെയൊക്കെ തോന്നു
ഇങ്ങനെ ഉള്ള ബിജെപി നേതാക്കൾ ഉള്ള കാലം ഇവിടെ ഒരു ബിജെപി കാരനും വിജയ്ക്കാൻ പോകുന്നില്ല.
ബിജെപി നികുതി വാങ്ങുവാൻ മാത്രം
Jinto bro നിങ്ങളെ പോലുള്ള ചുണ കുട്ടികൾ ണ്ടാകുമ്പോൾ ഈ പാർട്ടി സൂപ്പറാകും 🥰🥰
എന്തായാലും കേരളത്തില്‍ ഞങ്ങൾ വട്ടം ആണ് ഇനിയും അങ്ങനെ തന്നെ പിന്നെ എന്തിനാണ് സഹായിക്കണം
അതാണ് പ്രശ്‌നമെങ്കിൽ, എന്തുകൊണ്ടാണ് അവർ 10 വർഷമായി ഈ നിയമങ്ങൾ മാറ്റാത്തത്?
ബിജെപിയുടെ നേതാവ് ചർച്ചക്ക് വരുമ്പോൾ വീര്യം കൂടിയ മയക്കുമരുന്ന് അടിച്ചിട്ട് വരുന്നത് തലക്ക് വെളിവില്ലാണ്ടാണ് വർത്താനം പറയുന്നത്
Nee athokke adichu nadakunnathu kondu ellareyum a koottathil peduthenda😂
പപ്പൻ അടിച്ച് ഫിറ്റാണ്...
1970 മുതലുള്ള നിയമമാണ് ഇതു അറിയാത്തവരല്ല ഇവിടുത്തെ രാഷ്ട്രീയക്കാരോ മാധ്യമ പ്രവർത്തർകക്കോ.. ഇതു വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രം
വെറുതെ യല്ല കേരളം ഈ ബിജെപി ക്ക് എതിരെ തിരിഞ്ഞു നില്കുന്നത്.
കേരളം ബിജെപിയെ മുണ്ടുപോകികാണിച്ചിട്ടു സഹായം ചോദിച്ചാൽ കിട്ടില്ല
എന്താ പപ്പനാവാ സത്യം പറയുമ്പോൾ ബ ബ ബ അടിക്കുന്നത്
Perfect😢
കേരളത്തിൽ പിച്ച കൊടുത്ത പൈസ യെ പറ്റി മിണ്ടരുത് ആ അവതാരകനും രാഷ്ട്രിയ അടിമ
ഈ പാപ്പനെ ഒന്നും കൂട്ടല്ലേ പങ്കെടുപ്പിക്കാതെ ഇരിക്കുക
കിരാതം ഗോപിയെ ഇപ്പോൾ കേൾക്കാനെ ഇല്ലല്ലോ
കോൺഗ്രസിന്റെ പ്രതിനിധിയോട് എനിക്ക് ഒരു കാര്യം പറയാനുണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഒന്നും വയനാട് ദുരന്തമോ കേന്ദ്രത്തിന്റെ അവഗണന ഒന്നും വായന പുറത്തേക്ക് വീണില്ലല്ലോ കപ്പ ചുട്ടു തള്ളി വെച്ചിരിക്കുന്നു
65 വർഷം കോൺഗ്രസ്സ് ചെരച്ച് മുടിച്ചിട്ട്. ന്യായം പറയുന്നോ
Dr jinto John ❤❤❤❤❤awesome speachhhh correct point 👌
ജിൻ്റോ 🎉🎉🎉 കേരളത്തിൻ്റെ പ്രതീക്ഷ 🎉🎉🎉
കേരളം. ഇന്ത്യ യിൽ. അല്ല
ജിന്റോ പപ്പുവിന് പറ്റിയവാഴ
തൃശ്ശൂർകാർക്ക് കിട്ടിയ ലോട്ടറിയാണ് ഗോപി തമ്പുരാൻ. അദ്ദേഹത്തിൻ്റെ ഓരോ പ്രവർത്തനങ്ങളും മറ്റു 19 എം.പി. മാരിൽ നിന്നും എത്ര വ്യത്യസ്തമാണ്.
പപ്പനാവാൻ വെറുതെയിരുന്നു കുരക്കുന്നു
കേരളത്തിനു കിട്ടിയകാശു ആദിയം കൊടുക്കാൻ പറ പിന്നെ കോടതി കണക് കണക് കുടുകടാ....
അടിച്ച് ഫുട്ടും കുറ്റിയായിട്ട് വരും . പറയുന്നത് പരസ്പര വിരുദ്ധമായിരിക്കും. കഷ്ടം
ഏതാസീ പപ്പ നാദൻ, ആന്ധ്രക്കും ബീഹാറിനും ആയിരക്കണക്കിനു കോടികൾ - കേരളത്തിനില്ല. അതിൻ്റെ ഉത്തരം പറയടോ - അതിന് വിമാനക്കൂലി നോട്ടീസയച്ചതിൻ്റെ നിയമം ഉത്തരമായി പറയുന്നു..... മന്ദബുദ്ധിയാണോ?
ഇതൊക്കെ എത്ര തവണ പറഞ്ഞാലും നിങ്ങടെ തലയിൽ കേറില്ല... ആന്ധ്രക്ക് തലസ്ഥാനം ഉണ്ടാക്കാൻ, ബീഹാർ ഏറ്റവും പുറകിൽ കിടക്കുന്ന സംസ്ഥാനം ആണ്, തുടർച്ചയായ വെള്ളപ്പൊക്കത്തിനു പരിഹാരത്തിനു...
ഒരു ശത്രു രാജ്യത്ത് നോട് ചെയ്യുന്നതുപോലെയാണ് കേരളത്തോട് കേരളം ചെയ്യുന്നത് കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾക്ക് എങ്ങനെയാണ് ബിജെപിയുമായി കൂട്ടുകൂടാൻ ആവുന്നത് അവർക്ക് വോട്ട് ചെയ്യാനാവുന്ന തനിക്ക് മനസ്സിലാകുന്നില്ല
പ്രിയങ്കക്ക് നാവുണ്ടല്ലോ പറയട്ടെ....
ഒരോ സ്റ്റയിറ്റൽ MLA മാർക്ക് കോടിക കത്ത് ചാക്കിട് പിടിക്കാൻ പറ കോടി ഉണ്ട് അത് മറക്കരുത്
എത്ര നിയമങ്ങൾ തിരുത്തി.. ഇത് മാത്രം പൊക്കിപിടിച്ചു വെക്കുന്നു.
വെളളക്കുരങ്ങ്കൈമലർത്തുന്ന് കഷ്ടം
കോൺഗ്രസ് നിയമം പാസാക്കി അത് നിരോധികാൻ ബിജെപി യോടു ആവശ്യപെടുന്നു കോൺഗ്രസ് 😂
ഈ പത്മനാഭനെ പോലെയുള്ളവരെ ദയവു ചെയ്തു വിളിക്കരുത് ഒരു ചർച്ചയിൽ പോലും വഴക്കിടാതെ ചർച്ചചെയ്യുന്നത് കണ്ടിട്ടില്ല,
ജിംകടാ ജിന്റാ ജിബൂംബാ ജിംകടാ ജിന്റാ
മല മറിക്കും എന്നല്ല, മലം മറിക്കും എന്നാണ് പറഞ്ഞത്.
പ്രത്യേക പാക്കേജ് ഒക്കെ കേന്ദ്ര സർക്കാരിൻ്റെ വിവേചനാധികാരമാണെന്നാണ് കരുതുന്നത്.കേന്ദ്രത്തിലെ BJP ക്ക് കേരളത്തോട് എന്തെങ്കിലും താല്‌പര്യമുണ്ടെന്ന് കരുതുന്നില്ല. പാക്കേജ് കൊടുത്താലും ഇല്ലെങ്കിലും കേരളത്തിൽ അസംബ്ലിയിൽ ഒറ്റ സീറ്റിൽ പോലും കേരളീയർ BJP യെ ജയിപ്പിക്കില്ല എന്ന് കേന്ദ്രBJP ക്കറിയാം. അതായത് കൊടുത്താലും കൊടുത്തില്ലെങ്കിലും ഒരു ഗുണവുമില്ല. എങ്കിൽ പിന്നെ കൊടുക്കാതിരിക്കുന്നതല്ലേ നല്ലത് എന്ന മനോഭാവമായിരിക്കാം ഒരു പക്ഷെ .😂
അല്ല സുഹൃത്തേ... കേരളത്തിൽ നിന്ന് tax പോവുന്നില്ലേ അങ്ങോട്ട് അത് തിരിച്ചു തന്നാൽ പോരെ
@Shah_6666 ഇത് GST വിഹിതവുമായി സംബന്ധിച്ച തർക്കമല്ലല്ലോ? ഫെഡറൽ നിയമപ്രകാരമുള്ള കേരളത്തിൻ്റെ ഒരവകാശവും കേന്ദ്രത്തിന് നിഷേധിക്കാനാവില്ല. അങ്ങനെ വന്നാൽ അത് സുപ്രീം കോടതിയിൽ ചലഞ്ച് ചെയ്യപ്പെടും. പ്രത്യേക പാക്കേജ് എന്നൊക്കെ പറയുന്നത് ഓരോ സംസ്ഥാത്തെ സർക്കാരും അവിടെ നിന്നുള്ള MP മാരും കേന്ദ്രത്തിൽ influence ചെയ്ത് വാങ്ങിക്കുന്നതിന് പകരം അവരോട് അങ്ങേയറ്റം പകയോടെയും വിദ്വോഷത്തോടെയും വെറുപ്പോടെയും നീങ്ങുന്നവർക്ക് സാധിക്കുമോ? കേരളത്തിൽ BJP എന്ന പാർട്ടിക്ക് അസംബ്ലിയിൽ അക്കൗണ്ട് ഒരിക്കലും തുറക്കാനനുവദിക്കാതെ മുച്ചൂടും നശിപ്പിക്കാൻ ഇറങ്ങി തിരിച്ചിട്ടുള്ള LDF - UDF സംയുക്ത മുന്നണികൾ എന്ത് പ്രത്യേക പാക്കേജാണാവോ കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്🤔? ദില്ലിയിൽ കേന്ദ്ര ഭരണത്തിൻ്റെ വലിയ തോതിലുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ലീഗിൻ്റെയും CPM ൻ്റെയുമൊക്കെ പിന്തുണയോടെ രാജ്യത്തെ ഭരണം "ഇന്തി " സഖ്യത്തിൻ്റെ കൈയ്യിൽ വരണം. രാഹുലോ പ്രിയങ്കയോ പ്രധാനമന്ത്രി ആവണം. അല്ലാതെ വേറെ വഴിയുണ്ടെന്ന് തോന്നുന്നില്ല.
ഒന്നേ പറയാൻ ഒള്ളൂ ബാൻ ബിജെപി.... Immediately.... Save India and save Indianpeople
Jindo john 👍
ബിജെപി പ്രതിനിധിയോട് സാറെ തേങ്ങ എങ്ങനെ തേങ്ങ എങ്ങനെയിരിക്കുന്നു എന്ന് ചോദിക്കുമ്പോൾമാങ്ങ അണ്ടി ഉള്ളതാണെന്ന് പറയുന്നുപറയുന്നത് എന്ത് പറയാനാ
പ്രധാനമന്ത്രിയെ .... ചിരിച്ച്ചാകും
അവതാരക, റിയാസും, സിദ്ധിക്കും, ടൂറിസ്റ്റ്, വരാൻ,ഒരു, വീഡിയോ, ഇട്ടു, വയനാട്, മൊത്തം, അല്ല, രണ്ട്, പഞ്ചായത്തിലാണ്,ഉരുൾ, പൊട്ടി യത്, എന്ന്,, എങ്ങനെ,, ഉണ്ട്, കക്കാൻ, കേന്ദ്ര ഠ, പൈസ, കൊടുക്കില്ല
പാർലമെൻറിൽ രണ്ടു കൈ കൊണ്ടുാമലം മറിക്കുന്നത് കണ്ടില്ലെ?
മലം മറിക്കുന്നുണ്ടല്ലോ...😂
കേന്ദ്ര ഭരണഅഹങ്കാരം
പപ്പനാബൻ ബബബ
ഈ സെൻസ് ഇല്ലാ ത്ത വനുമായി സംസാരിക്കാൻ നാണം ഇല്ലേ
😀കേരളം പറയുമ്പോ തമിഴ് നാട് പറയണം
തൃശൂർകാരൻ നിങ്ങളിത് കേൾക്കുന്നില്ലേ സുരേഷ് ഗോപി നിങ്ങൾക്ക് എന്താണ് തന്നത്
ജിൻ്റോ അന്ന് ഇതുപോലെ സോഷ്യൽ മീഡിയ ഉണ്ടായിരുന്നേൽ, നിങളുടെ പാർട്ടി ഇന്ത്യയിൽ 5 കൊല്ലം തികക്കില്ലായിരുന്നു😅
പദ്മനാഭ 2014ഇൽ നിങ്ങൾ എന്തു പറഞ്ഞടോ വോട്ട് ചോദിച്ചത്? നിങ്ങൾ എന്ത് എല്ലാം നിയമങ്ങൾ മാറ്റി?താൻ കേരളത്തിൽ ജിനിച്ച മനുഷ്യൻ അല്ലെടോ? അതോ.
ഇവിടത്തെ ബിജെപി ക്കാർ കേരളത്തിലല്ലേ കണ്ണിൽ ചോരയില്ലാത്ത വർഗം
Nalla best anchor olla
ഈ മീഡിയ ഇവിടുത്തെ വോട്ടിൽ പങ്കാളി അല്ലേ നിങ്ങളും വോട്ട് ചെയ്തില്ലേ... നിങ്ങൾക്ക് കേരളം നന്നാകണം എന്നില്ലേ... അതനുസരിച്ചു മെയ്ച്ചു പൊയ്ക്കൂടേ...? അതോ നാട്ടുകാരെ കൊഞ്ഞനം കുത്തുന്ന ചോദ്യം ചോദിച്ചു മടുപ്പിക്കലാണോ.
Jinto poli❤
എല്ലാ മാപ്രകൾക്കും
അറിയാം ഒരു പാർട്ടിയോടുള്ള വിരോധം അത്രയേ ഉള്ളൂ ഈ തള്ളുന്നവർ കോടതിയിൽ എന്താ ഒന്നും പറയാത്തത് കോടതി ചോദിക്കുമ്പോൾ പവനായി ശവമായി ഇരിക്കും എന്നിട്ട് അന്തി ചർച്ചയിൽ പ്രസംഗിക്കും എനിക്ക് ഒന്നും കിട്ടിയില്ല എന്ന് കഷ്ട്ടം
Right
അപ്പോൾ വയനാടിന് കിട്ടിയോ?
Sdrf fund അല്ലാതെ എന്ത് കിട്ടി??
@ablmhd പിരിച്ച പൈസ മറ്റു സ്റ്റേറ്റുകൾ കൊടുത്ത പൈസ അതെവിടെ
കേരളത്തിൽ നിന്നു 19മരവാഴകൾ. ജയിച്ചിട്ട് എന്ത് തേങ്ങയ ചെയ്തത്.
Jinto ജോൺ ബിജെപിക്ക് വോട്ട് പിടിക്കുന്നു
Avatharakanu Big Salute
ഇത് ആന്ധ്രയിലും, ബീഹാറിനും ബാധകമല്ലേ
ഇനി മൂലയ്ക്ക് തന്നെ....😮😮😮
Pappan alavalathy 😂
വയനാട് കാര് ജയിപ്പിച്ചു വിട്ട ആൾ എന്തിയെ. വയനാട് കാര് ഒരു കുടുംബത്തെ മാത്രമല്ലെ ജയിപ്പിക്കു. പാവങ്ങളെ കൊണ്ട് പറഞ്ഞു പറ്റിച്ചു ജയിക്കും എന്നിട്ടു എന്ത് പ്രയോജനം. എല്ലാം കേന്ദ്രം കൊടുത്താൽ മതിയോ. കൊടുത്തത് ഒക്കെ എന്തിയെ. അതിനു ഇത് വരെ കണക്ക് പോലും ഇല്ല.പ്രളയം മുതൽ കിട്ടിയല്ലോ ആയിരക്കണക്കിന് കോടികൾ എന്നിട്ട് എന്ത് ചെയ്തു. വയനാടിന്റെ പേരിൽഎത്ര കോടികൾ കള്ളക്കണക്കെഴുതി.ഓരോ ശവശരീങ്ങൾക്ക് വരെ കോടികൾ എഴുതി മാറ്റി. എന്തെ കൊണ്ഗ്രെസ്സ് പ്രതിപക്ഷത്ത് അല്ലെ.എന്തെ നിങ്ങളെ കൊണ്ട് പറ്റാത്തത്. നിങ്ങൾക്കും ഓരോന്നിനും വീതം കിട്ടുമോ. എന്ത് പറഞ്ഞാലും കേന്ദ്രം കൊടുത്തില്ല പോലും.
പപ്പൻ കിടന്ന് മെഴുകുന്നു 😄
Zindabad Zindabad Jinto John Zindabad 💪🖐️🔥🙏🙏🙏🌹❤️🤍💚🌹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😎😎😎😎😎😎😎😎😎😎😎
എടൊ ഒരു m. P 19m. P. എവിടെ
ഈ ബിജെപിയുടെ പ്രതിനിധി അവിടുന്ന് എന്തുവാ തള്ളുന്നത് തള്ളിയ വീട്ടിലുള്ളവരെ വീഴും ഉള്ളൂ നാട്ടുകാർ ആരും വീഴുകയില്ല
വെറുതെ വോട്ട് പള്ളെകളഞാലും ബിജെപികാർക്ക് കൊടുക്കരുത്.....
ബോധം ഉള്ളവർ ഭരിച്ചാൽ അല്ലേ വല്ലതും നടക്കത്തുള്ളൂ 😭😭😭 11 വർഷം ഇവരാണ് ഭരിക്കുന്നത് 😭😭😭 ഒരു ബോധവും ഇല്ല പത്മനാഭന് 😭
കേരളക്കാർക്ക്‌വേണ്ടി വാദിക്കാൻ തമിഴ്makkal😄
മല മറിഞ്ഞാലും ഞങ്ങൾ ഒന്നും തരില്ല.
നിങ്ങൾ കരഞ്ഞോളൂ.
Modi / BJP should not play politics 🙏🏻🙏🏻 please respect the human being.. Help them directly if you don’t believe Kerala ministry.. this is the right of an Indian citizen.. Come on.. Do it and show the every one that you are not partial…
വയനാടിനെ കാണാത്ത ബിജെപി കാരെ നാണമില്ലേ
ഇപ്പോൾ xerox copy പറയുന്നത് മാധ്യമങ്ങൾക്കു തീറ്റയാണ് വേണ്ടത് എന്ന്.
ഒരു ദുരന്തം ഉണ്ടാവുമ്പോൾ ജനങ്ങളെ ജീവൻ രക്ഷിക്കാൻ വന്നതിൻ്റെ വാടക ചോതിക്കുന്ന ഈ ഫോഴ്സും ഈ സർക്കാരും എന്തിനാണ് നിലകൊള്ളുന്നത് ഓലകൾ😤😤😤😤😤😤😤😤😤😤
കൊള്ളക്കാർക്ക് മനസ്സാക്ഷിയോ?
Pappanabha
അലമ്പൻ pappanavan😝
Citizenship law modify chythu
19 മരവാഴകൾ ആണോ കേരളത്തിൽ നിന് പോയത്
😢ഫുൾ ഓണ് 😌😜😜