ചിരിച്ച് കൊണ്ട് cook ചെയ്യുന്ന തുർക്കിയുടെ ആ സുന്ദരനെ ഞങ്ങൾ കയ്യോടെ പൊക്കി !😁 Turkish chef czn Burak

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2021
  • czn burak interview with Masterpiece
    indian burak ഇതാ ട്ടോ !
    Travel and Cousin by Azhar :
    / @travelncuisinebyazhar
    #cznburak
    #smilingchef
    #masterpiece

ความคิดเห็น • 733

  • @sAtechandentertainment
    @sAtechandentertainment 3 ปีที่แล้ว +373

    എപ്പോഴും കാണാറുണ്ട് czn burak ന്റെ വീഡിയോസ് ഒരിക്കലും ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല 💥✌️

  • @sAtechandentertainment
    @sAtechandentertainment 3 ปีที่แล้ว +692

    അദ്ദേഹത്തിന്റെ ആ പുഞ്ചിരി ആണ് അദ്ദേഹത്തിന്റെ വിജയം💥💗

  • @snp-zya
    @snp-zya 3 ปีที่แล้ว +184

    യൂട്യൂബിൽ Shorts കാറ്റഗറിയിൽ ഇദ്ദേഹത്തിൻ്റെ വീഡിയോസ് ഒത്തിരി കാണാറുണ്ട്, ക്യാമറയിലേക്ക് നോക്കിയുള്ള ഇദ്ദേഹത്തിൻ്റെ ചിരിയാണ് ഹൈലൈറ്റ് ❤️

    • @jsu4443
      @jsu4443 3 ปีที่แล้ว +2

      Njanum kanarund chiri oru reksham illaaa

  • @js0779
    @js0779 3 ปีที่แล้ว +34

    എനിക്ക് മൂപ്പരുടെ ഭക്ഷണത്തേക്കാൾ ഇഷ്ട്ടം അദ്ദേഹത്തിന്റെ ചിരിയാണ് 😊

  • @mfr2.051
    @mfr2.051 3 ปีที่แล้ว +194

    Tiktok ലൂടെ ഇദ്ദേഹത്തെ മുൻപ് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പൊ yt യിലും

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +57

    ആഹാ അടിപൊളി ...... ഇങ്ങേര് ദുബായിൽ പാചകത്തിൽ സൃഷ്‌ടിച്ച ഓളം വേറെ തന്നെയാണ് ...

  • @Shzann1
    @Shzann1 3 ปีที่แล้ว +26

    ഇദ്ദേഹത്തിന്റെ വീഡിയോസ് ഒക്കെ പണ്ട് ടിക്കറ്റോക്കിൽ കാണാറുണ്ടായിരുന്നു എപ്പോഴും ചിരിച്ചു കൊണ്ട് ഭക്ഷണത്തിലേക്ക് നോക്കാതെ കുക്ക് ചെയ്യുന്ന അസാധാരണ മനുഷ്യൻ🤩❤️

  • @Sharshavlogs
    @Sharshavlogs 3 ปีที่แล้ว +36

    ലക്ഷദ്വീപ് vloger ആണ് ഞാൻ സപ്പോർട്ട് കിട്ടും
    എന്ന് വിചാരിക്കുന്നു ❤

  • @strikegaming3480
    @strikegaming3480 3 ปีที่แล้ว +65

    പുഞ്ചിരിലൂടെ വിജയിച്ച ആൾക് ഇന്നത്തെ ലൈക്

  • @siuuu2303
    @siuuu2303 3 ปีที่แล้ว +40

    അദ്ദേഹത്തിന്റെ highlight ആ ചിരി ആണ് ഒരു രക്ഷേം ഇല്ല 🤩🤩🤩

  • @illuminandiworld
    @illuminandiworld 3 ปีที่แล้ว +21

    ഇദ്ദേഹം കിടിലൻ ആണ്
    ഇൻസ്റ്റഗ്രാമിൽ അധികവും വീഡിയോസ് കാണാം
    പൊളി ഷെഫ് ആണ് നിങ്ങളെ ഇവരുടെ കൂടെ കാണാൻ പറ്റിയതിൽ സന്ദോഷം ❤️

  • @aromal9766
    @aromal9766 3 ปีที่แล้ว +26

    ചിരിച്ചു കൊണ്ട് Cook ചെയ്യുന്ന ആ സുന്ദരനെ കാണാൻ നിസാറിയ്ക്കക്കും ആദിലിയ്ക്കക്കും ഭാഗ്യം വേണം.നമുക്ക് ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ......

  • @kunjutty2450
    @kunjutty2450 3 ปีที่แล้ว +58

    അസർ bro യേ ആദ്യത്തെ video യിൽ തന്നെ കണ്ടപ്പോൾ ബുറാഖ് ഭായ് യുടെ ചെറിയ ഛായ തോന്നിയവർ ഉണ്ടോ ?

  • @yaaadavv
    @yaaadavv 3 ปีที่แล้ว +167

    ഇങ്ങേരുടെ വീഡിയോ യൂട്യൂബിൽ കണ്ടവർ like അടി 🥳👇

  • @Shzann1
    @Shzann1 3 ปีที่แล้ว +19

    ഈ chefine നേരിട്ട് കാണാനും അദ്ദേഹത്തിന്റെ ഫുഡ്‌ കഴിക്കാനും ആഗ്രഹമുള്ളത് എനിക്ക് മാത്രമാണോ ചിരി കൊണ്ട് ലോകം കീഴടക്കിയ വ്യക്തി ❤️❤️

  • @suhailvembala5474
    @suhailvembala5474 3 ปีที่แล้ว +3

    ഇത് വരെ ഒരു മലയാള ചാനലിലും കാണാത്ത അദിതി, അദേഹത്തിന്റെ പുഞ്ചിരിയാണ് എല്ലാവരുടെയും മനസ്സിൽ ഇടം പിടിക്കുന്നത്

  • @footballlover4937
    @footballlover4937 3 ปีที่แล้ว +22

    ഇദ്ദേഹം cr7 ന്റെ കൂടെ എടുത്ത photo kandavar👍👍👍

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 ปีที่แล้ว +10

    😁👌 ആഹാ പൊളി....
    ഇവരെ ഒക്കെ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും വീഡിയോയിൽ എങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം ❤️❤️മാസ്റ്റർ പീസ് ഇഷ്ട്ടം

  • @afal007
    @afal007 3 ปีที่แล้ว +19

    *ഇങ്ങേർ ചുമ്മാ പൊളിയാണ് 🥰💕💕*

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +13

    Burak bro 😎😎🤝👏👏💖💖✌️😍😍 ആള് സൂപ്പറാണല്ലോ 💚👏കിടു 🤗

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 ปีที่แล้ว +17

    *Masterpiece സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ* 😊❤️❤️
    *ഈ വീഡിയോക്ക് വെണ്ടി വെയ്റ്റിംഗ് ആയിരുന്നു* ❣️

  • @ancilyc.a8477
    @ancilyc.a8477 3 ปีที่แล้ว +145

    ഞാനീ ഇയാളുടെ വീഡിയോ കാണാറുണ്ട്

  • @ShanidMadhuron
    @ShanidMadhuron 3 ปีที่แล้ว +14

    ചിരി കൊണ്ട് ലോകം കീഴടക്കിയ മനുഷ്യൻ 😍😍😍CZN BURAK 27 years old Turkish Chef 👩‍🍳
    His Technique for preparing and presenting Turkish and Syrian recipes,
    generally while gazing directly in to the camera with a smile 😊 made him Internet celebrity.
    He continues his journey through out social media over 30 millions followers in Tiktok, 18m in Instagram, 1.2m in Facebook, 1.8m in TH-cam, 480k in Twitter.
    He recently opened his new restaurant in Dubai on Christmas Day and we got a chance to meet him in his restaurant. It was a remarkable moment and fortunate to witness his smiley and happy gestures.

  • @baymaxgaming3026
    @baymaxgaming3026 3 ปีที่แล้ว +9

    ഇതൊക്കെ കഴിക്കാൻ ഉള്ള ഭാഗ്യo നമുക്കും വരട്ടെ 💯😘😘

  • @myhomevibezz1946
    @myhomevibezz1946 3 ปีที่แล้ว +3

    ആ ചിരി ഇത്‌ ശെരിക്കും ഒര് ആൾ തന്നെയാല്ലാ ഒന്നു നുള്ളി നോക്കാമായിരുന്നു
    Tnx brois

  • @goodsoul6675
    @goodsoul6675 3 ปีที่แล้ว +11

    ഈയാളുടെ വീഡിയോ കണ്ട് ആദ്യം കണ്ണ് കാണാത്ത ആളാണെന്നാണ് വിചാരിച്ചത്..😅

  • @user-rl8fw5wq4i
    @user-rl8fw5wq4i 3 ปีที่แล้ว +5

    എപ്പോഴും ബുറാക്കിന്റെ വീഡിയോ കാണാറുണ്ട് പക്ഷേ മാസ്റ്റർപീസ്കാർ ഇങ്ങനെ ഒരു വീഡിയോ ഇട്ടുമെന്ന് പ്രതിഷിച്ചത് പോലുമില്ല.....

  • @fahadfahu4420
    @fahadfahu4420 3 ปีที่แล้ว +1

    അദ്ദേഹത്തിന്റെ ചിരിയാണ് നമ്മളെ തളർത്തി കളയുന്നത്

  • @ebinvarghese6718
    @ebinvarghese6718 3 ปีที่แล้ว

    ഈ ചാനലിന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ...... ചെറിയ റെസിപ്പികളെല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്.... പൊളി ചാനൽ Keep on going 👍🏻👍🏻

  • @haz_has4822
    @haz_has4822 3 ปีที่แล้ว +1

    Czn burakinte oru valiya fan anu njan adhehathe kananagraham ullavar adi👍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +12

    പൊളിച്ചു 👍👍👍💕❣️❤️❤️💥💥💥🔥🔥🔥👌👌👌👌👌

  • @sportsmaniamessi2983
    @sportsmaniamessi2983 3 ปีที่แล้ว +59

    Masterpiece fans adi like
    👇
    👇 പവർ വരട്ടെ

    • @_sinann_3279
      @_sinann_3279 3 ปีที่แล้ว +4

      പവർ വരണ്ടങ്കിലോ

    • @sreeharis7730
      @sreeharis7730 3 ปีที่แล้ว

      @@_sinann_3279 lol

  • @annuchinnu7580
    @annuchinnu7580 3 ปีที่แล้ว +2

    Burak Chef nte chiri kndal manassum vayarum nirayum🤩👍

  • @mubarakhasanam730
    @mubarakhasanam730 3 ปีที่แล้ว +10

    Dubail pokanam ennullavar like

  • @annusworld4416
    @annusworld4416 3 ปีที่แล้ว

    അല്ലാഹ് ഞാൻ കാണാറുണ്ട് അവരുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളിലൂടെ ആണെങ്കിലും ഞാൻ നേരിൽ കണ്ട പ്രതീതി..thank you....വളരെ വളരെ സന്തോഷം..എന്താ പറയണ്ടേ വാക്കുകൾ ഇല്ല

  • @zaibaaaiz4328
    @zaibaaaiz4328 3 ปีที่แล้ว +74

    Bura kinte video kanadavar ivide like

    • @sportsmaniamessi2983
      @sportsmaniamessi2983 3 ปีที่แล้ว +1

      th-cam.com/channels/ft49SeOcG3ZBrH3Ao4M55Q.html

    • @jsu4443
      @jsu4443 3 ปีที่แล้ว +1

      Njan

    • @resminaashna1300
      @resminaashna1300 3 ปีที่แล้ว

      @@sportsmaniamessi2983 pls subscribe

  • @a.m.a.l.13
    @a.m.a.l.13 3 ปีที่แล้ว +7

    ♡ C Z N B U R A K ♡

  • @anandk.v
    @anandk.v 3 ปีที่แล้ว +7

    Ambo polichutto

  • @shamseerhashim
    @shamseerhashim 3 ปีที่แล้ว +1

    Chef Burak...
    Wow..
    Great inspiration.
    Great man.
    Great fan
    .
    ❤️❤️

  • @izzathturak8463
    @izzathturak8463 3 ปีที่แล้ว +1

    Masha Allah.. Burak 🇹🇷 🇦🇪
    CNZ Burak & Nusret (Salt bey)

  • @stephinzechariah7734
    @stephinzechariah7734 3 ปีที่แล้ว +1

    എന്റെ പോന്നോ ഇദ്ദേഹതെ നിങ്ങളുടെ ചാനനിൽ കാണാൻ പറ്റുമെന്ന് കരുതിയില്ല ❤🔥

  • @shihab_6851
    @shihab_6851 3 ปีที่แล้ว +3

    CZN Burak -ന്റെ vedio കാണാറുണ്ട്👍🥰

  • @mohdfaheem4057
    @mohdfaheem4057 3 ปีที่แล้ว +1

    ഇ ദുബായ് വ്ലോഗിൽ 1M ആവട്ടെ ഇൻഷാഹ്അല്ലാഹ്

  • @hyperq2.657
    @hyperq2.657 3 ปีที่แล้ว +2

    *ചിരി ആണ് സാറെ അവരുടെ മെയിൻ* 😀🔹🔹❤️

  • @39muhsinavp57
    @39muhsinavp57 3 ปีที่แล้ว

    ഇദ്ദേഹത്തിന്റെ videos ഞാൻ kure kandittund.. Pwoli🔥

  • @Millann618
    @Millann618 3 ปีที่แล้ว +2

    ഇതു നമ്മൾ മലയാളികൾക്ക് അഭിമാനം🥰🤗

  • @mohamedadhil2630
    @mohamedadhil2630 3 ปีที่แล้ว +3

    Masha allah ❤️

  • @fathnas
    @fathnas 3 ปีที่แล้ว +3

    A smiling legend☺

  • @niya521
    @niya521 3 ปีที่แล้ว +3

    Burak my favorite chef 🥰🥰

  • @muhammedhashir6844
    @muhammedhashir6844 3 ปีที่แล้ว +3

    czn burak😍

  • @sinisonu9911
    @sinisonu9911 3 ปีที่แล้ว +1

    Polichuto 👌👌👌👌

  • @aswathyk7173
    @aswathyk7173 3 ปีที่แล้ว +1

    നിങ്ങൾ 2 പേരും പൊളിച്ചു കേട്ടോ👌👌👌🔥🔥🔥🔥🔥🥰🥰🥰🥰🥰

  • @mpjalal3672
    @mpjalal3672 3 ปีที่แล้ว

    ഭക്ഷണം ഉണ്ടാകുന്നതിൽ കൂടുതൽ അദ്ദേഹത്തിന്റെ ചിരിച്ചു കൊണ്ടുള്ള മുഖം കാണാൻ വേണ്ടി ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് 😍👍👍👏🎉

  • @saleeqsahad6583
    @saleeqsahad6583 3 ปีที่แล้ว +1

    Czn burak..polii..

  • @muhammadnihalm.k5082
    @muhammadnihalm.k5082 3 ปีที่แล้ว +3

    1st😍

  • @AF_TROLLS
    @AF_TROLLS 3 ปีที่แล้ว +1

    ഇടയ്ക്കൊക്കെ ഷോർട്ട് വീഡിയോ കാണുമ്പോൾ ഇവരാണ് അധികം ഷോർട്ട് വീഡിയോ ഇവരായിരിക്കും
    ഇവര് പൊളിയാണ് അതേപോലെ മാസ്റ്റർപീസ്😍😍😍nisarbabu adil uyr😘

  • @mohammedariyappadi3692
    @mohammedariyappadi3692 3 ปีที่แล้ว +1

    Ever smile with ever happy = BURAK BRO....

  • @n4seeh.
    @n4seeh. 3 ปีที่แล้ว +2

    പിന്നല്ല, മലയാളി പൊളിയാ
    💓💓💓💓💓
    KEEP IT:

  • @IamJoSePhe
    @IamJoSePhe 3 ปีที่แล้ว +2

    Ee pulli vere levela💞

  • @mahin2363
    @mahin2363 3 ปีที่แล้ว +2

    Masterpiece pwoli, pwoli, pwoli💥💥💥💥

  • @allhubbyshibilimubarak9445
    @allhubbyshibilimubarak9445 3 ปีที่แล้ว +1

    Kidilam 💛💛💛💛💛💛

  • @buddiestube8428
    @buddiestube8428 3 ปีที่แล้ว +1

    Yyyaah mwone❤️ഇജ്ജാതി video💯💯🤩

  • @mumthasramshad
    @mumthasramshad 3 ปีที่แล้ว +1

    ആ പുഞ്ചിരിയാണ് അദ്ദേഹത്തിന്റെ ഹൈലൈറ്റ്...☺️

  • @aax1642
    @aax1642 3 ปีที่แล้ว +4

    Al poli❤❤❤

  • @riyasandikkodan2066
    @riyasandikkodan2066 3 ปีที่แล้ว

    എനിക്ക് ഇയാളുടെയും നിങ്ങളുടെയും വീഡിയോ ഒത്തിരി ഇഷ്ട്ടാണ്
    😎🤩😍👍👍

  • @user-ee7pj3ln4q
    @user-ee7pj3ln4q 3 ปีที่แล้ว

    അദ്ദേഹം പോളിയാണ് ഞാൻ വീഡിയോ കാണാറുണ്ട്.💯💯💯

  • @abdurahmanabdu9194
    @abdurahmanabdu9194 3 ปีที่แล้ว +1

    Masha Allah

  • @fazlurahman8809
    @fazlurahman8809 3 ปีที่แล้ว

    Masha allah🥰🥰🥰🥰
    Adipoli😍😍😍

  • @shamroodali5249
    @shamroodali5249 3 ปีที่แล้ว +1

    Nan czn burakinte fan annn

  • @nizammohammad2103
    @nizammohammad2103 3 ปีที่แล้ว +1

    Bro നിങ്ങളുടെ ഒക്കെ ഒരു ഭാഗ്യം. ❤️💕🌹🥰
    നിങ്ങൾ ഇനിയും ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും

  • @rupeshkumar9855
    @rupeshkumar9855 3 ปีที่แล้ว

    Czn burak fans from Tamil Nadu
    Czn burak Annan 😊 video parpaan
    Anna enakku oru heart pls

  • @Playwithelz
    @Playwithelz 3 ปีที่แล้ว +1

    Adipoliiii👍👍👍👍
    Czn burak💕

  • @jitheshk1411
    @jitheshk1411 3 ปีที่แล้ว

    ആളൊരു സുന്ദരൻ തന്നെ.....💓💓💓💝🤗

  • @anvar.uullattil6911
    @anvar.uullattil6911 3 ปีที่แล้ว

    ആ ചിരി, ഒരു രക്ഷയും ഇല്ലാട്ടോ

  • @shafikt7429
    @shafikt7429 3 ปีที่แล้ว +4

    Adipoli 👍👍👍😜👍😉

  • @kani9664
    @kani9664 3 ปีที่แล้ว

    ഞാൻ ആദ്യമായി കാണുവാ 😀സൂപ്പർ 😁

  • @neethup8794
    @neethup8794 3 ปีที่แล้ว +1

    Thanks for this unexpected surprise 🙏🙏🙏🙏❤️❤️❤️❤️❤️

  • @midus4505
    @midus4505 3 ปีที่แล้ว

    Masha Allah ഞാൻ ഇദ്ദേഹത്തിന്റെ video കാണാറുണ്ട്

  • @muhammedshinas2191
    @muhammedshinas2191 2 ปีที่แล้ว

    Waaaaw superrrr 😍😍😍👍👍

  • @39-muhammedswalihkk85
    @39-muhammedswalihkk85 3 ปีที่แล้ว +2

    അദ്ദേഹത്തിൻ്റെ പുഞ്ചിരി ആണ് അദ്ദേഹത്തിൻ്റെ വിജയം

  • @bincivlogs610
    @bincivlogs610 3 ปีที่แล้ว +1

    Aasha.. Powli

  • @christylal2452
    @christylal2452 ปีที่แล้ว

    Czn burak ❤valare istam Ulla oru chef ❤

  • @Ramos___4
    @Ramos___4 3 ปีที่แล้ว +1

    I love this channel and again and again

  • @abhijithbenny7493
    @abhijithbenny7493 3 ปีที่แล้ว +1

    Anikku masterpieceil ninnu mothathil 6 💓 kittiyattundu 😊😊😇

  • @ummujumanummujuman8534
    @ummujumanummujuman8534 3 ปีที่แล้ว +1

    യൂട്യബറിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട യൂട്യൂബർ മാസ്റ്റർ പീസ°

  • @muhammedameen8082
    @muhammedameen8082 3 ปีที่แล้ว

    Masha allah poli👍🏻👍🏻👍🏻

  • @ashikmanaf8568
    @ashikmanaf8568 3 ปีที่แล้ว

    ആ ചിരി എന്നും നിലനിൽക്കട്ടെ

  • @Alexa-cz6uj
    @Alexa-cz6uj 3 ปีที่แล้ว +2

    🔥🔥🔥

  • @Monstar_killadi
    @Monstar_killadi 3 ปีที่แล้ว

    പൊളിച്ചൂട്ടോ 💖💖

  • @ayanasuresh7817
    @ayanasuresh7817 3 ปีที่แล้ว

    Yey... Pwoli 🔥😂😍

  • @akhilmuhammed7992
    @akhilmuhammed7992 3 ปีที่แล้ว +1

    Lucky malayalis to see Burak 👍

  • @aylinhenna-sahlasafeer916
    @aylinhenna-sahlasafeer916 3 ปีที่แล้ว +1

    Kandathil valare santhosham😍

  • @worldshow9823
    @worldshow9823 3 ปีที่แล้ว +1

    Pwoli..bro
    Pwoli...nannaavatey...uyarangalil..ethhattey

  • @mohammedsinan6098
    @mohammedsinan6098 3 ปีที่แล้ว +1

    Adipoli

  • @mhpkottakkal
    @mhpkottakkal 3 ปีที่แล้ว

    ഒരേ പൊളി✌️👍😍😍😍😍

  • @sahadpssahad5888
    @sahadpssahad5888 3 ปีที่แล้ว

    കേരളത്തിൽ ആയ മതിയായിരുന്നു ഇദ്ദേഹം വരുന്നത്...... കാണാനുള്ള കൊതികൊണ്ടാണേ🤩🤩🤩🤩🤩😍😍😍😘😘😘. നിങ്ങളും പോയി കണ്ടു അല്ലേ.........

  • @mayamj8408
    @mayamj8408 3 ปีที่แล้ว +7

    Malayali TH-camrs intea ഇടയിൽ മാത്രമല്ല masterpiece inu പിടി,czn burak ഇന്റെ ഇടയിലും പിടി ഉണ്ടെ

  • @hamdanajmal5894
    @hamdanajmal5894 3 ปีที่แล้ว +1

    Czn burak my favourite chef 😘😘😘😘😘😘😋😋😋😋😋😋

  • @arshadali3328
    @arshadali3328 3 ปีที่แล้ว +2

    👍👍👍👍

  • @fathimasahlabinthzubair7671
    @fathimasahlabinthzubair7671 3 ปีที่แล้ว +1

    Yaa mwonee🤘