ഭണ്ഡാരം മോഷ്ടിച്ചവനെ പിടിക്കാന്‍ സിബിഐ🔥😂Sethurama Iyer CBI | Mammootty | Comedy Scene

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2024
  • Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
    Watch Sethurama Iyer CBI on Saina Play👉 sainaplay.com/movie/sethurama...
    Sethurama Iyer CBI is a 2004 Indian Malayalam-language mystery crime film directed by K. Madhu and written by S. N. Swamy. It stars Mammootty in the title role, alongside Mukesh and Jagathy Sreekumar in supporting roles. Shyam composed the background score for the film.
    #mammootty #malayalamcomedyscenes #mukeshcomedyscenes
    Malayalam comedy scenes | New malayalam movie comedy
    Latest comedy movies | Trendin Comedy scenes | new movie
    Nonstop comedy scenes | Evergreen Comedy Scenes | Comedy
    Fun | Latest | Trending | Old Comedy Movies | Comedy Clips
    Nonstop Thug | Best Comedy Clips | Funny Videos | Malayalam
  • ตลก

ความคิดเห็น • 134

  • @instrider
    @instrider 4 หลายเดือนก่อน +1171

    അപ്പൊ സാറായിരുന്നല്ലേ... 🤣🤣🤣

  • @akhilom164
    @akhilom164 4 หลายเดือนก่อน +151

    ഈ സിനിമയിൽ ഒരു മാജിക്‌ കാഴ്ച്ച സീൻ ആണ് ഇത് 🤩🙏🏻

  • @ItsmeJo-nu9zf1vi8v
    @ItsmeJo-nu9zf1vi8v 2 หลายเดือนก่อน +110

    Anyone in 2024😂

    • @PinPrickles
      @PinPrickles หลายเดือนก่อน

      Excuse me, this video was posted just 3 months ago. So all are in 2024. Cliché വിട്ടു പിടി മാഷേ 😂

    • @ItsmeJo-nu9zf1vi8v
      @ItsmeJo-nu9zf1vi8v หลายเดือนก่อน

      @@PinPrickles illada

  • @harizbabz5721
    @harizbabz5721 4 หลายเดือนก่อน +169

    ഇത്ര correct ആയി ആ പൈസ ഈർക്കിലിൽ ഒട്ടിച്ചു വെച്ച മഹാൻ 😂 ഇപ്പൊ എവടെ ആവോ

  • @shaana7072
    @shaana7072 หลายเดือนก่อน +13

    നവ്യയും മറ്റേ കുട്ടിയും തകർത്ത് ഓവർ ആക്ട് ചെയ്ത പടം

  • @Emuzlite
    @Emuzlite 4 หลายเดือนก่อน +246

    0:05 😄😄 പെട്ടന്ന് ഒരു ബഹളം.. പെട്ടന്നൊരു നമസ്തെ... ജൂനിയർ ആർട്ടിസ്റ്റുകൾ വേറെ ലെവൽ 🔥🔥 10 രൂപ കൊടുത്താൽ 1000 രൂപക്ക് അഭിനയിക്കും...

    • @blackcats192
      @blackcats192 4 หลายเดือนก่อน +5

      😂😂

    • @user-fu1ro7ky4p
      @user-fu1ro7ky4p 4 หลายเดือนก่อน +2

      Ayin😛

    • @nithinv48
      @nithinv48 3 หลายเดือนก่อน +1

      02:19 കൂതിച്ചി പാറു……. 02:33 നിങ്ക തിക്ക് ഫ്രണ്ട്സ് അഹ് ഞാൻ എന്താമോ നെനച്ചെ…….😂😂😂

    • @pranavjs
      @pranavjs 2 หลายเดือนก่อน

      ​@@nithinv48😂😂😂

    • @NandaGopan-qu3pw
      @NandaGopan-qu3pw หลายเดือนก่อน

      ​@@nithinv48കൊതിച്ചി 😂💀

  • @user-zv8nw8nf5g
    @user-zv8nw8nf5g 3 หลายเดือนก่อน +16

    അപ്പോ സാറായിരുന്നല്ലെ 🤭🫢🫢🤣🤣🤣

  • @Mukesharchana888
    @Mukesharchana888 4 หลายเดือนก่อน +70

    പഴയ അഞ്ചുമന അമ്പലം...❤

    • @rajanpl4901
      @rajanpl4901 4 หลายเดือนก่อน +2

      Ethrayo cinemakal ivide shoot cheythirikkunnu❤

    • @vibesoflife4823
      @vibesoflife4823 4 หลายเดือนก่อน +1

      Ipo ille ambalam

    • @Mukesharchana888
      @Mukesharchana888 4 หลายเดือนก่อน

      @@vibesoflife4823 front ഇൽ ഗോപുരം വന്നു..പഴയ look പോയി

    • @rajanpl4901
      @rajanpl4901 2 หลายเดือนก่อน

      @@vibesoflife4823 ambalam und pakshe athinte front okke vere modelakki panithu

  • @shameerpk7
    @shameerpk7 3 หลายเดือนก่อน +12

    അഞ്ചുമന അമ്പലത്തിൻ്റെ മുന്നിലെ ആ ഷൂട്ടിംഗിൽ ആണ് ഞാൻ ആദ്യമായി മമ്മൂട്ടിയെ നേരിട്ട് കാണുന്നത്.

  • @stories_of_raghuram
    @stories_of_raghuram 4 หลายเดือนก่อน +55

    Manichettan acting and Look🔥🔥🔥

  • @lemechaso7329
    @lemechaso7329 4 หลายเดือนก่อน +113

    Navyayude acting kaaanumbol 😅😅😅

    • @Akshay.M.S634
      @Akshay.M.S634 4 หลายเดือนก่อน +28

      നവ്യയുടെ അമ്മാവൻ ആണ് കെ. മധു അത് കൊണ്ട് സഹിച്ചേ പറ്റൂ..

    • @mohamedthasleem5240
      @mohamedthasleem5240 4 หลายเดือนก่อน +1

      Aaa ok 😮​@@Akshay.M.S634

    • @pathu-zt3bm
      @pathu-zt3bm 4 หลายเดือนก่อน +9

      ​@@Akshay.M.S634😂😂 ennalum vallathoru cheythai poi 😂

    • @AKTHAYA-23
      @AKTHAYA-23 4 หลายเดือนก่อน +44

      ശരിക്കും ഒരു ആവിശ്യവുമില്ലാത്ത 2 characters 😂😂😂

    • @shaana7072
      @shaana7072 4 หลายเดือนก่อน +5

      @@AKTHAYA-23അത് സത്യം

  • @aegontargaryenvi
    @aegontargaryenvi 4 หลายเดือนก่อน +57

    02:20 കൂത്തിച്ചി പാറു എന്ന് 😂😂

    • @Unknown90901
      @Unknown90901 4 หลายเดือนก่อน +2

      😂😂

    • @fidhafathima3021
      @fidhafathima3021 4 หลายเดือนก่อน +1

      കൊതിച്ചി പാറു എന്നാടോ 🥱🤮

    • @khan-vloggertips4441
      @khan-vloggertips4441 4 หลายเดือนก่อน +1

      😂😂

    • @fidhafathima3021
      @fidhafathima3021 4 หลายเดือนก่อน +14

      കൊതിച്ചി പാറു എന്നാടോ 😠

    • @aegontargaryenvi
      @aegontargaryenvi 4 หลายเดือนก่อน

      @@fidhafathima3021 പാപ്പിക്കാൻ വരണ്ട

  • @Ak_724
    @Ak_724 4 หลายเดือนก่อน +32

    Ee padam Ithrayum varshamayi kandu thudangiyitt climax innumkoodi kandatheyullu Ingane oru scene aadyamayitt kanunnu

  • @AnnieSaEr-kc4mb
    @AnnieSaEr-kc4mb 4 หลายเดือนก่อน +39

    ആ പൈസയെടുത്തവന് ബുദ്ധിയുണ്ട്. അല്ലേലും പണ്ടാരത്തിൽ പണമിട്ടിട്ടെന്താ😂

    • @traveladdict1542
      @traveladdict1542 3 หลายเดือนก่อน +5

      ക്ഷേത്ര നടത്തിപ്പിന് പണം ആവശ്യമാണ്‌... അത് ഇത്തരത്തിൽ ആണ്‌ കിട്ടുന്നത്

  • @anjudharmadas2170
    @anjudharmadas2170 4 หลายเดือนก่อน +22

    Lack of Repeat value is the major missing factor in new films of Malayalam industry

  • @nithinv48
    @nithinv48 3 หลายเดือนก่อน +10

    02:19 lol is that my ear issue 😂

  • @mubarisali2895
    @mubarisali2895 4 หลายเดือนก่อน +22

    8:21 manichettan❤

  • @yadhukrishna7669
    @yadhukrishna7669 2 หลายเดือนก่อน +22

    2:19 കൂത്തിച്ചി പാറുവോ 😂😂

    • @instrider
      @instrider 2 หลายเดือนก่อน +2

      🤣

    • @ErenYeager36
      @ErenYeager36 หลายเดือนก่อน +2

      😂😂😂

    • @Aromal746
      @Aromal746 หลายเดือนก่อน

      😂

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 3 หลายเดือนก่อน +12

    സിബിഐ ഡയറി കുറിപ്പിലോ ജാഗ്രതയിലോ സേതുരമയ്യരുടെ മകനെ കാണിച്ചിരുന്നു. ഇനി എന്നെങ്കിലും ആ കഥാപത്രം വരുമോ ആവോ 🤔

  • @WINNOVATE123
    @WINNOVATE123 หลายเดือนก่อน +1

    പാണ്ടി കരിമ്പാറക്ക് ശേഷം പാറു 😂

  • @irfaashi4249
    @irfaashi4249 4 หลายเดือนก่อน +3

    😂😂

  • @pavindas2673
    @pavindas2673 4 หลายเดือนก่อน +2

    🎉

  • @user-wg5od1hp1f
    @user-wg5od1hp1f 4 หลายเดือนก่อน +13

    RIP mani chettan

  • @PadmaTheertha
    @PadmaTheertha 4 หลายเดือนก่อน +11

    2024il kannunnavarr undoo....

  • @iamtooboredtofindaname1836
    @iamtooboredtofindaname1836 หลายเดือนก่อน +1

    എന്നാലും കാശ് ദൈവം എടുത്തു ന്ന് ആരും ചിന്തിച്ചില്ലല്ലോ....

  • @dinukarunakaran1233
    @dinukarunakaran1233 3 หลายเดือนก่อน +3

    ചക്ക ഉള്ള വീടുകളിൽ ഒന്നിലായിരിക്കും കള്ളൻ

  • @jibinjohn5444
    @jibinjohn5444 4 หลายเดือนก่อน +6

    SSC CGL🎉🎉

  • @deepakm.n7625
    @deepakm.n7625 3 หลายเดือนก่อน +6

    ഒടുക്കത്തെ പുത്തി 😂😂😂😂😂

  • @contacterror950
    @contacterror950 35 นาทีที่ผ่านมา

    4:14

  • @Inspector_Balram.
    @Inspector_Balram. 4 หลายเดือนก่อน +5

    Gobi Manchurian is a popular Indo-Chinese dish made with cauliflower florets. The cauliflower is typically coated in a batter made of cornflour, all-purpose flour, and various spices, then deep-fried until crispy. The fried cauliflower is then tossed in a tangy, spicy sauce made with soy sauce, chili sauce, garlic, ginger, and other seasonings. It’s often garnished with spring onions or cilantro before serving. Gobi Manchurian can be served as an appetizer or as a main dish accompanied by rice or noodles.

  • @muammedali5830
    @muammedali5830 3 หลายเดือนก่อน +3

    ഒരു സംശയം ചോദിക്കട്ടെ പൈസ ഇങ്ങനെ നിവര്‍ത്തി ആണോ ഭണ്ഡാരം ത്തില്‍ ഇടുന്നത് മടക്കി ഇട്ടാല്‍ ഈ പ്രശ്നം ഉണ്ടാകില്ലല്ലോ

  • @Janeman-uc8dp
    @Janeman-uc8dp 4 หลายเดือนก่อน +3

    This movie is the best in the series

  • @15malini
    @15malini 4 หลายเดือนก่อน +19

    Ee scene njan kanditte illa...ethra thavane kanda cinemaya ... Pavam .. moye moye aayipoyillo

    • @Hari63917
      @Hari63917 4 หลายเดือนก่อน +6

      Movie thudangumbol ulla scene aanu... Thaan starting portion miss aakkithavum😅

    • @15malini
      @15malini 4 หลายเดือนก่อน +3

      @@Hari63917 shariya 🤣🤣🤣 minimum 10 thavane kandu.. enittonum scene kandittilla.. thudakame kandittilla 🤣🤣

    • @Hari63917
      @Hari63917 4 หลายเดือนก่อน +2

      @@15malini 😁😁😁 full movie TH-cam il und.. kandunokk..

    • @Hari63917
      @Hari63917 4 หลายเดือนก่อน +3

      @@15malini Malini Asoka Varma ennano full name?

    • @15malini
      @15malini 4 หลายเดือนก่อน

      @@Hari63917 enthiye chodiche??

  • @timevision3730
    @timevision3730 3 หลายเดือนก่อน +5

    സിബിഐ ഇങ്ങനെ ഒക്കെ കാണിക്കോ ഭണ്ഡാരം 😂മണ്ടൻ മാരായ ആളുകൾ സിബിഐ യുടെ ബുദ്ധി കണ്ട് അത്ഭുതപെടുന്നു സിബിഐ എന്ന് വെച്ചാൽ എന്താ. ഹോ കഷ്ട്ടം... പിന്നെ വധ ശിക്ഷ ക്ക് വിധിക്കപ്പെട്ട ഒരാളെ പുറത്തേക്ക് കൊണ്ട് വരുന്നത്... ഒക്കെ... എവിടെ നടക്കും

  • @basithbasith7110
    @basithbasith7110 หลายเดือนก่อน

    It is laast

  • @remyaprasad131
    @remyaprasad131 3 หลายเดือนก่อน +2

    😅

  • @dongaming944
    @dongaming944 4 หลายเดือนก่อน +5

    Kallane kitti

  • @AnnieSaEr-kc4mb
    @AnnieSaEr-kc4mb 4 หลายเดือนก่อน +7

    ഇതൊരു 30 കൊല്ലം മുൻപ് എന്റെ നാട്ടിൽ നടന്നിട്ടുണ്ട്😂

  • @vikramanspadiyath7557
    @vikramanspadiyath7557 3 หลายเดือนก่อน +5

    ആ സിനിമയിൽ ഇത് ഒരു വളിപ്പ് സീൻ ആയിപോയി

  • @AnnieSaEr-kc4mb
    @AnnieSaEr-kc4mb 4 หลายเดือนก่อน +8

    ഇതൊക്കെ ഒരു സിനിമാ സീനിൽ കാണിക്കാൻ മാത്രമുണ്ടോ.

  • @pinkyponnu4432
    @pinkyponnu4432 4 หลายเดือนก่อน +41

    മമ്മൂക്കയെ തേടി ഓസ്കാർ വരാൻ സമയം ആയി

    • @vishnuviswanath7456
      @vishnuviswanath7456 4 หลายเดือนก่อน +23

      Innu inni ippo veruvo??

    • @pzy9870
      @pzy9870 4 หลายเดือนก่อน +24

      Mazhak munb varuo😂

    • @pinkyponnu4432
      @pinkyponnu4432 4 หลายเดือนก่อน +19

      ഇങ്ങനെ കരഞ്ഞു നടന്നോ... ഞങ്ങളുടെ മമ്മൂക്ക ലോകത്തിന്റെ നെറുകയിൽ എത്തി

    • @pinkyponnu4432
      @pinkyponnu4432 4 หลายเดือนก่อน

      @@pzy9870 മമ്മൂക്ക അത് ഒരു ജിന്ന് ആണു

    • @pzy9870
      @pzy9870 4 หลายเดือนก่อน

      @@pinkyponnu4432 🤭

  • @user-sf1fl2zu5x
    @user-sf1fl2zu5x 4 หลายเดือนก่อน +1

    cbi🔥🫀👌

  • @pachamanga9
    @pachamanga9 4 หลายเดือนก่อน +6

    ചക്ക പശയിൽ ക്യാഷ് കുടുങ്ങുമോ

  • @aswathinv417
    @aswathinv417 หลายเดือนก่อน +1

    Oru CCTV vechaalpore

    • @Psychosimon2685
      @Psychosimon2685 หลายเดือนก่อน +3

      Cinema aathu kaalath irangiyathaanu enna chintha venom Mister..😂

  • @afsalafzi1303
    @afsalafzi1303 4 หลายเดือนก่อน +6

    Pottanmaru

  • @ShemeeraNasar-tg5my
    @ShemeeraNasar-tg5my 12 วันที่ผ่านมา +1

    Navya over acting😅😅

  • @ifsumt
    @ifsumt 3 หลายเดือนก่อน +2

    Enth oollan scene

  • @vyshakkumar1171
    @vyshakkumar1171 4 หลายเดือนก่อน +8

    Cctv വെച്ചാൽ പോരേ 🤔

    • @karunsabu6470
      @karunsabu6470 4 หลายเดือนก่อน +3

      Torch vechal pore?

    • @mohammedshahal.p6163
      @mohammedshahal.p6163 3 หลายเดือนก่อน

      Varsham 2004

    • @anagha1236
      @anagha1236 3 หลายเดือนก่อน +1

      Cctv onnum vartha Kalam annu 😅

  • @ot2uv
    @ot2uv 3 หลายเดือนก่อน +4

    Koothichi paru nte pari