ഈ ചാനൽ 1 million subscriber ആവുമ്പോ നിങ്ങൾക്ക് ഒരു give away ഉണ്ട് : ഒരു refrigerator :: അതിനായി എല്ലാ വീഡിയോക്കും Coment ചെയ്യുക ... channel Subscribe ചെയ്യുക :-😘
അമ്പടാ... 😁ഹോട്ടൽ എന്ന പേരിൽ ഹെടെക്ക് ഇറച്ചി🥩🍖🔪⚖️ കച്ചോടം..... 😎 രുചി ഇല്ലെങ്കിൽ ആരെയും കുറ്റം പറയാനും പറ്റില്ല 😣എല്ലാം വാങ്ങുന്നവന്റെ സ്വന്തം ഉത്തരവാദിത്വം. പൊളി.. 👍പുള്ളേ...
ആ ബീഫ് പച്ചക്ക് കണ്ടപ്പോൾ "ആയീ കണ്ടിട്ട് എന്തോ പോലെ " അത് കല്ലിൽ ഇട്ട് വേവിച്ചു ഉഷാർ ആകിയപ്പോൾ അറിയാതെ വായയിൽ വെള്ളം നിറഞ്ഞു പോയി...😋😋 ഇത് വേറെ level സംഭവം തന്നെ...
Thumbnail കണ്ട് വന്നതാണ് ദിവസവും ദുബായിലെ കാഴ്ച കാണാൻ വളരെ കൊതിച്ചിരുന്നു എന്നാൽ അത് മാസ്റ്റർപീസ് എന്ന ചാനൽ കാണിച്ചു തന്നു വളരെ ഉപകാരം ഉണ്ട് നേരിൽ കാണാൻ വളരെ കൊതിയുണ്ട് പക്ഷേ അതൊന്നും നടക്കില്ലല്ലോ😔
ഈ ചാനൽ 1 million subscriber ആവുമ്പോ നിങ്ങൾക്ക് ഒരു give away ഉണ്ട് : ഒരു refrigerator :: അതിനായി എല്ലാ വീഡിയോക്കും Coment ചെയ്യുക ... channel Subscribe ചെയ്യുക :-😘
❤️❤️
pewer
❤️
Poli chu
Athu entayalum polichu
അങ്ങനെ അവർ ദുഫായിൽ നിന്ന് പച്ച ഇറച്ചിയും കഴിച്ചിരിക്കുന്നു..🙄😋
ദുഫായിൽ ഇതുവരെ പോകാത്തവർക്ക്
ഇവിടെ കൂടാം..🤭😅💥
Ser
@Rihan Rashid 😢
@Rihan Rashid ഷെഡ് ആക്കല്ലേ മോനൂസേ 🤭😂
@UNBOXING DUDE FANS Ayin നിന്നോട് ഞാൻ പറഞ്ഞോ പുള്ളെ 😒
@@DarkBoyGaming 😪😪ഷെഡ് ആണല്ലോ...
നാട്ടിലാണെൽ ഹോട്ടലുകാർ ഉണ്ടാക്കി തരും വിദേശത്തു പോയാൽ ടേബിളിൽ നമ്മൾ ഇരുന്ന് ഉണ്ടാക്കി തിന്നോണം....😝😂
ഇത് കണ്ട് കണ്ണ് തള്ളി പോയി 😮😮😮 ഒന്ന് കണ്ട് നോക്ക്
th-cam.com/video/O6HFqDascEo/w-d-xo.html
@@Sinanrasheed819 online class kaaranam kannu thallippoyirikkuvaanu😂
@@Arjuntk98 nammalod 😌 hallah pinne😂
@@Jo_2k04 😝
അമ്പടാ... 😁ഹോട്ടൽ എന്ന പേരിൽ ഹെടെക്ക് ഇറച്ചി🥩🍖🔪⚖️ കച്ചോടം..... 😎 രുചി ഇല്ലെങ്കിൽ ആരെയും കുറ്റം പറയാനും പറ്റില്ല 😣എല്ലാം വാങ്ങുന്നവന്റെ സ്വന്തം ഉത്തരവാദിത്വം. പൊളി.. 👍പുള്ളേ...
സംഭവം അവർക്ക് ഉണ്ടാക്കാൻ മടിയായിട്ടായിരിയ്ക്കും നമ്മളെ കൊണ്ട് ഉണ്ടാക്കിപ്പിക്കുന്നത്😜
🤣🤣
😂😂
കോഴിക്കോട് resturent ഒരു കില്ലാടി തന്നെ
ഇതുവരേ ഗൾഫിൽ പോകാത്തവർ ഇവിടെ like 💖
കേരളം തന്നെ മുഴുവൻ കണ്ടിട്ടില്ല 😅
Right
Right
ഇന്ന് കുറച്ച് നേരത്തേ ആണല്ലോ😍
ദുബായ് കാഴ്ചകളൊക്കെ അതിമനോഹരം😄😍
ഞാൻ ആദ്യമായിട്ടാണ് ബീഫ് കല്ലിൽ വെച്ച് വേവിച്ചു കഴിക്കുന്നത് കാണുന്നത് കിടിലൻ വീഡിയോ തന്നെ......
Kili series kanunnvarundoo ???
Lava stone 😂😂
ഈ വ്ലോഗ്ഗ് പോളിയാണ് ഇത് എനിക്ക് ഇഷ്ടപ്പെടാൻ കാരണം അത്രയും നല്ല വീഡിയോ ആണ് ഇടുന്നത് 👍
നിങ്ങൾ ഇനി എന്നാണ് നാട്ടിലേക് തിരിച്ചു വരിക...!?
2 ദിവസത്തിൽ വരുമെന്ന് ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ 🙄
വന്നു
ഞാനും കരാമയിൽ ആണ് താമസിക്കുന്നത് കോഴിക്കോട് സ്റ്റാറിൽ നിന്നും ചില വെള്ളിയാഴ്ചകളിൽ ഭക്ഷണം കഴിക്കാറുണ്ട് അവിടുത്തെ ബിരിയാണി supera
ദുബായിയിൽ പൊളിക്കുവാണല്ലോ masterpiece 😍
ഈ ചാനലിന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ...... ചെറിയ റെസിപ്പികളെല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്.... പൊളി ചാനൽ Keep on going 👍🏻👍🏻
കിളിയിൽ കണ്ട കല്ല് 🔥🔥🔥❤❤❤
Yup
Yes correct njan alochich avidayo kanditt undalo ipo manasilayi😁
ദുബായിലെ ഓരോ വീഡിയോയും മനോഹരം,ലളിതമായി മികച്ച രീതിയിൽ അവതരിപ്പിക്കുന്നു മാസ്റ്റർപീസ്🔥❤️എനിക്കിഷ്ടമാണ് നിങ്ങളുടെ പല വീഡിയോകളും
കോഴിക്കോട്ട് ullever like ❤️
instagramil ith evideyo kandittundallo..poli saanaam..
Dubai l poyi polikuvanalle😏😏😏 Dubai l povathavar like adi👍🏻👍🏻👍🏻
ماشاء الله eniyum uyarangalilekk etthattte
രാവിലെ ഇത്ര പെട്ടന്ന് തന്നെ മാസ്റ്റർ പീസ് വന്നല്ലോ 😌👌 uff അടിപൊളി
Bro aviduthe porrotta and beef varattiyath is mass
🌚🌚
😳😬
Ni oru killadi thanne
Killadi yevidunnu kitty e saanam 🤣
@@leokukku3878 ath ariyano
@@the___ripper2808 aah
Adipoli varity sathanam anike thonunende😮
Nighalke thonunendegil adi👍👍
Master piece channel isttamullava r like adi
ഇ ദുബായ് വ്ലോഗിൽ 1M ആവട്ടെ ഇൻഷാഹ്അല്ലാഹ്
Beef ishtamaulavar like adi
നിങ്ങൾ poliyalle
എല്ലായിടത്തും നിങ്ങൾ ethippedum ഉറപ്പാ 👌🏻👌🏻👍🏻🥰
അയ്ശേരി നമ്മൾ തന്നെ പാചകം ചെയ്തിട്ടു അതിന്റെ കാശ് നമ്മൾ തന്നെ കൊടുക്കണം എന്താല്ലേ 😂😂
രാവിലെതന്നെ കൊതിപ്പിച്ചു കളഞ്ഞല്ലോ😋
3:05 Tenderloin,ആണോ അതോ striploin ആണോ.... may be striploin
ആ ബീഫ് പച്ചക്ക് കണ്ടപ്പോൾ "ആയീ കണ്ടിട്ട് എന്തോ പോലെ "
അത് കല്ലിൽ ഇട്ട് വേവിച്ചു ഉഷാർ ആകിയപ്പോൾ അറിയാതെ വായയിൽ വെള്ളം നിറഞ്ഞു പോയി...😋😋
ഇത് വേറെ level സംഭവം തന്നെ...
Masterpiece മച്ചാന്മാരെ കിടുക്കി 😍
ദുബൈയിൽ തകർത്തു കൊണ്ടിരിക്കുവാണല്ലോ 👍👍
Poli
വെറൈറ്റി പൊളി സാനം 😍
വെറൈറ്റി വേണമെങ്കിൽ മാസ്റ്റർ പീസ് തന്നെ വേണം 😍😍😍😍😘😘😘
വ്യത്യസ്തമായ ഒരു അനുഭവം, video mass
ഭൂമിയിൽ എവിടെ പോയാലും കേരളമാണെന്നേ തോനുള്ളു. എവിടെയായാലും മലയാളി ഉണ്ട് 💪💪💪🖤
ഇതെല്ലാം നമ്മുക്കായി കാണിച്ചുതന്ന masterpiece ഉയിർ 😎😎
Master piece vlog fans like adi
Bro azhar bro al ijaza cafe shawarma tictoc video cheythille my brother avidayane paniedukunathe pls reply
Yes bro 😍😍😍
4:21 ithentha cement thecho😌
Czn burak hotelalil pokaamo?plees..
First
Hy wa ഒന്നൊന്നര ടെസ്റ്റാണ് 😋😋കണ്ടപ്പോഴേ തോന്നി🥰👍
First view
Wow poli ingal randalum poli an tto
Pwoliche
Kiduuu kazhikan thonunnu💓💓
3:08 care full seeing beef
👍🏻😍pwoli man pwoli..🎉🎉
Adipoli🤩😂😂😂😍
നാട്ടിലെ രുചി മറക്കരുത് ട്ടോ 😊
First comment
1 million വേഗം ആവട്ടെ
ബീഫ് ഇഷ്ടം ഉള്ളവർ like adiii
Payyanur restaurant il pokammo nalla restaurant ann
Poli വേറെ ലെവൽ ❤❤❤❤😍😍😍😍😍😍😍😍😘😘😘😘😘😘😘
Allaaah azharkkaaa.... 😍😍
Super
Ingane karanganum venam mone oru bagyam ningal eppazhenkilum alogichakrundo pazhaye ormakal youtube thudangiyapol 1 million ayappol youtube life changer 100%
Super👍
I love this channel and again and again
Adil
Babu
Fans like adi
Food kazhikkumbol BISMI cholliyath kandu... Athaanu Ninghalude vijayam❤️💐👍🏻👍🏻Love From SALALAH OMAN❤️❤️💐❤️💐
*എൻ്റെ മോനെ....poli*
*പിന്നെ ആ ഇറച്ചി എന്ന് കേകുമ്പോ "പൊരോട്ടേം ഇറച്ചിം ഓർമ വരുന്നു"* 😂
@Rihan Rashid ഇക്കാ..😃
മാസ്റ്റർ പിസ് സ്ഥിരം കാണികൾക്ക് ഇവിടെ കൂടാം 👇😍
✋
@@Shaarto 😁🔥ser
@@FUNNYVIDEOS-qd4vp 😘
First view
First like
First share
First comment
101 th comment🥴
Idhoru Different Vlog, Super Poli
അവര് അവിടെ നിന്ന് പോരാതെ അവിടുതെ വീടിയോ കാണേണ്ടവർ Like ചെയ്യൂ
ഈ ചാനൽ എന്താ ഇതുവരെ 1M ആകാത്തത് 🤔🤔🤔 content 👍👍👍
MachaanZzzzzz........ sugamalle, 💥💥🖤
😄
Hai
Nice video.
Waiting for more videos.
ഈ ഹോട്ടൽ ഞാൻ work ചെയ്തിരുന്നു....
✌️✌️👍👍
Machaaaaaaaaaaanmaare lub uuuuuu
Inte ponnoo Pwolli! Variety aaytund!!
Hai
Hee ....giveaway ....congrtzz ... 💯 support
പച്ച ഇറച്ചിയോ🙄
അൽ ഹയവാൻ😂
പകച്ച് പോയെന്റെ ബാല്യം
Super വീഡിയോ bros
Hi
It’s available in Cork ( Ireland ) from more than 12 years .I think resto name is Soha
Polli
Ambooo poli poliyeee
Kandaal thanne ariyam nalla teast aanennu 😋
സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌👌
Masha allah🥰🥰🥰🥰
Adipoli😍😍😍😍
Super 👌👌😍 amazing dish wow ❤️❤️❤️❤️❤️❤️❤️❤️❤️
Level poli sadanam
Episodukalde non stop kondatttam🥳🥳
Kozhikode Star is also in Bahrain
Thumbnail കണ്ട് വന്നതാണ് ദിവസവും ദുബായിലെ കാഴ്ച കാണാൻ വളരെ കൊതിച്ചിരുന്നു
എന്നാൽ അത് മാസ്റ്റർപീസ് എന്ന ചാനൽ കാണിച്ചു തന്നു വളരെ ഉപകാരം ഉണ്ട് നേരിൽ കാണാൻ വളരെ കൊതിയുണ്ട് പക്ഷേ അതൊന്നും നടക്കില്ലല്ലോ😔
ഈ കസനം ഏറച്ചിക്ക് എത്ര കായ് ബരും.. ബ്രോസ്!!
Rate yeathrayaanu bro
Kandathanne mathi mone 🤤🤤🤤, 👌👌
Njn Dubaiyil Poyappol ee Hotal aduthulla Roomil aanu thamsichath avidunnu njn kazhichittund Kazhichittund...😍
Woww😍😍verity item🌹🌹🌹💕
Super masterpiece....oru ❤️tharumoooo