ഈ ലോക്ക് ഡൗൺ കാലഘട്ടം എല്ലാവരുടെയും കുടുംബ ബന്ധം ദൃഡമാക്കാൻ സഹായകമാകട്ടെ എന്ന് പ്രാർത്ഥിക്കാം. ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഫാമിലിയെ വല്ലാതെ മിസ്സ് ചെയ്തു ☺️
Very true...l can understand your feelings...ethrayum pettennu ellam sheriyayi thirichuvaran sadhikettai...stay safe until then...convey my regards to your friend Baiju also 😊🙏 ..
ഈ വീഡിയോ കണ്ടപ്പോൾ ഒരു ആഗ്രഹം എനിക്ക് ഇപ്പൊ വയസ്സ് 33 രണ്ട് ആൺ മക്കൾ ഉണ്ട്. യോഗ ടീച്ചറാണ്. ഇതു പോലെ ഒരു ന്യൂ ജൻ അമ്മായി ആകണം 😁😁 പൊളി ആയിരിക്കും അല്ലേ ........
രാജ്യം ലോക്ക് ഡൗൺ ആണെങ്കിലും വീട്ടമ്മമാർക്ക് ഒരു റസ്റ്റ് ഇല്ല എല്ലാവരും വീട്ടിൽ ഉള്ളതുകൊണ്ട് അമ്മമാരുടെ ജോലി കൂടി ബാക്കിയെല്ലാം ചേച്ചി പറഞ്ഞത് വളരെ ശരിയാണ്
നല്ല സപ്പോർട്ട് ആയൊരു ഫാമിലി ഉള്ളതാണ് ചേച്ചിയുടെ വിജയത്തിന്റെ രഹസ്യം. പിന്നെ കഷ്‌ടപ്പെടാനുള്ള മനസ്സും.. എല്ലാം സ്വയം ആസ്വദിച്ചു ചെയ്യുന്നത് കാണുമ്പോൾ കാണുന്നവർക്കും പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്.. God bless ഫാമിലി..
Lekshmi maam is so humble Though she is so well educated This is the quality which I admire in her I. Simply adore her May b dats why everyone likes her
Maam you always give valuable inputs.... You are a wonderful wife, mother, motivational speaker, highly knowledgeable, . Social, and so down to earth....
I just adore the way u carry urself..how u enjoy ur life every moment to the fullest....Most of us lack that ..❤️..and I just watch ur vedios just because u look happy..
Adipoly...maminte day in my life kananmun undarnuu...very happy to see ur family...nalla snehamulla...family..Anu chechi is blessed to have such a wonderful in laws😍😍😍😍😍
ചേച്ചിന്നു വിളിക്കാൻ തോന്നുന്നു . ആദ്യം തന്നെ പറയട്ടെ ഒരു ബിഗ് സല്യൂട്ട്. എത്ര ഹാർഡ് വർക്കിംഗ് ആണ് ചേച്ചി. ഒരു പോസിറ്റീവ് എനർജി തോന്നുന്നു.ഒരു നല്ല വീട്ടമ്മയെയും നല്ല അമ്മയെയും ഒക്കെ ഞാനീ വ്ലോഗിൽ കണ്ടു. ഒരുപാടു സന്തോഷം ചേച്ചി. താങ്ക്‌യൂ
മാഡം... എന്റെ വീട്ടിലും ഇതാണ് സ്ഥിതി 😆.. അടുക്കളയിൽ കയറാത്ത എന്റ ഇക്ക ഇപ്പൊ അടുക്കളയിൽ പുതിയ പാചക പരീക്ഷണമാണ് 😁എനിക്കും mother in law ക്കും rest 😆😆❤️❤️..
👌👍👍👍👍 ...mam... E shutter curtains yinu dust varumo inside house... Bcz we r in 4th floor, full wall glass window Anu...like ur Kochi flat.. dust otiri Anu into house.. so wnted to knw...
Videos ellam superaanu !! Interesting !! Recently subscribed !! You’re really awesome Madam!! Have become a big fan of you.. following on Instagram too .. love from Kozhikode ♥️❤️ really missed ur videos all these years..
മേഡത്തിന്റെ സംഭാഷണം കേട്ടിരിക്കാൻ നല്ല രസമുണ്ട്, ചില നേരത്ത് സംസാരത്തിൽ കിതപ്പ് പോലെ തോന്നുന്നു, be careful എനിക്ക് തോന്നിയതാണോ എന്തോ അങ്ങനെ അല്ലെങ്കിൽ സോറി. മേടം പറയുന്നത് എല്ലാം ഞാൻ ശ്രെദ്ധിക്കുന്നു, വളരെ ശെരിയാ.
Madam.. loved this video. You are very good at multitasking. You are managing everything so well. You have a good family who supports you in every way possible, credit goes to you for that too.
Love u ചേച്ചി. ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്ന സ്റ്റാഫ് ആണ്. വീട് കാസറഗോഡ് ആണ്. ലോക്ക് ഡൌൺ കാരണം വീട്ടിൽ പോയില്ല. മക്കളെ കുടുംബങ്ങളെ മിസ്സ് ചെയ്യുന്നു. ഇപ്പോൾ ഡ്യൂട്ടി കഴിഞ്ഞാൽ സമയം മാമിന്റെ വീഡിയോ, ബുക്സ് വായന, tick tock, ചാനൽ ഇതൊക്കെ ആണ്. മാമിനെ കുടുംബത്തെ കാണുമ്പോൾ സംസാരം കേൾക്കുമ്പോൾ വ്ലോഗ് കാണുന്നത് ഒക്കെ ആണ് സന്തോഷം. എല്ലാവരുടെയും നന്മക്ക് വേണ്ടി സമൂഹത്തിന് വേണ്ടി സാമൂഹിക അകലം പാലിച്ചു കൊണ്ട് വീടുകളിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊണ്ട് മനസ്സിൽ അകലം പാലിക്കാതെ ഈ കൊറോണ കാലം നമ്മൾ അതിജീവിക്കും
Hii mam first time ആണു your vedio കാണുന്നത്.. i like u... നേരത്തെ mam നോട് ഒരു താല്പര്യം um illarunnu... but ന്തോ ഈ vedio കണ്ടപ്പോൾ ഒത്തിരി isttayi... super family.... 🤩🤩
സത്യം പറയാലോ ലക്ഷ്മി ചേച്ചി എനിക്ക് ചേച്ചിയോട് ഏറ്റവും സ്നേഹം തോന്നുന്നത് അനുവിനെ സ്നേഹിക്കുന്നത് കാണുമ്പോഴാണ്. മരുമകളെ സ്വന്തം മകളായി കാണാൻ അങ്ങനെ ആർക്കും സാധിക്കാറില്ല വളരെ ചുരുക്കം ചിലർക്ക് അത് പറ്റുകയുള്ളൂ. അതിലൊരാൾ ആകാൻ ലക്ഷ്മി ചേച്ചിക്ക് തുടർന്നും പറ്റും തീർച്ച. ഇങ്ങനെയൊരു ഭാഗ്യം കൊതിക്കുന്ന എത്രയോ മരുമക്കൾ ഇവിടെ ഉണ്ട് എന്ന് അറിയാമോ. ഒരു പെണ്ണ് ശരിക്കും ഭാഗ്യവതി എന്നു പറയുന്നത് അവൾക്ക് അമ്മയെ പോലെ ഒരു അമ്മായി അമ്മയെ കിട്ടുമ്പോഴാണ്. അനു ശരിക്കും ഭാഗ്യംചെയ്ത കുട്ടിയാണ്.
Chechi oro vlog kandukazhiumbolum oru pad ishttam thonnunnu.chechiuda oru dedication .passion. family kku kodukkunna care. Ningal oru super women thanne yanu.checchi enta msg nokkum ennu karuthunnu.love u Chechi
Mam,why have you left that soil filled terrace box barren?my house is more than sufficient in veggies with this space.i provide veggies in this season for my neighbourhood family
Maam nte magic oven nte big fan aayirunnu njan. School days il magic oven matram aayirunnu annu cooking nte encyclopedia. Maam nte recipe without doubt namuk try cheyyam. 916 pure aanu. Ee you tube channel iloode pandu Kanda recipes inim kittumallo.
മാം എന്ന് വിളിക്കുമ്പോൾ എന്തോ ഒരകലം ഫീൽ ചെയ്യുന്നു .....അതുകൊണ്ട് ഇനി ചേച്ചിന്നു vilikkuane ......ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെ പുറകിൽ ഒത്തൊരുമയുടെ പുറകിൽ ഒരമ്മയുടെ ,ഒരു ഭാര്യയുടെ സ്‌ഥാനം എത്രത്തോളമെന്നു ഈ വീഡിയോയിൽ നിന്നും മനസിലാക്കാം ....റോസിപോലും ചേച്ചിടെ സൗണ്ട് കേൾക്കുന്നിടം തേടി ഓടിവരുന്നുണ്ടെങ്കിൽ ആ ഹൃദയം മുഴുവൻ സ്നേഹമാണ് ......റിയലി ലവ് യു ചേച്ചി ......by ശ്രുതി ബിനു
Lock down , now it's part of life, and really enjoy it, I get so many time for gardening ,reading, meditation, etc. I can keep a touch with my family and relatives. Moreover there is so many time to observe the nature. Now the atmosphere is fresh and we can breathe pure air. I spend my days by doing yoga, meditation, a little cooking, reading, gardening etc.
ചേച്ചി ഞാൻ ഇന്നാണ് ഫസ്റ്റായിട്ട് ചേച്ചിന്റെ വീഡിയോ കാണുന്നത്.😍😍 ഇനിക്ക് നല്ല ഇഷ്ട്ടമായി ചേച്ചിന്റെ വ്ലോഗ് 😍😍😍.... ചേച്ചിന്റെ നാട് എവിടെയാ.. ഒരു ഉമ്മ... അമ്മ... ഒരു അമ്മായിഅമ്മ എങ്ങനെയാവേണം എന്നുള്ളതിന്റെ ഒരു മോഡൽ ഹീറോയിസ് ആണ് ചേച്ചി.😍😍😍
Chechiyudey Wedding album kaanaan interest ullavar like here👍
shari devarajan
SPECIAL SWEET FIRST TIME IN KERALA MUST TRY
th-cam.com/video/LoUKghjS8iY/w-d-xo.html
@@shahanamaheen8489 çalifower
ഈ ലോക്ക് ഡൗൺ കാലഘട്ടം എല്ലാവരുടെയും കുടുംബ ബന്ധം ദൃഡമാക്കാൻ സഹായകമാകട്ടെ എന്ന് പ്രാർത്ഥിക്കാം. ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഫാമിലിയെ വല്ലാതെ മിസ്സ് ചെയ്തു ☺️
morroci yilano uppoyum
Very true...l can understand your feelings...ethrayum pettennu ellam sheriyayi thirichuvaran sadhikettai...stay safe until then...convey my regards to your friend Baiju also 😊🙏
..
Sujithettan ella vlogsnum cmnt cheyyumallo😍
💰💰💰💰
Stay safe brother
Nalla bangiyundu.. maminte trivandrathe veedu.. oru divasam house tour kananamenullavar ivide parayu..👇😉
Yes
Ok chachiiii riyadhil rumilaaa karfyuuuuuu
Anuuuuus
@@nymuzvlog47,,.
. Hu r, ?
Yes
ഈ വീഡിയോ കണ്ടപ്പോൾ ഒരു ആഗ്രഹം എനിക്ക് ഇപ്പൊ വയസ്സ് 33 രണ്ട് ആൺ മക്കൾ ഉണ്ട്. യോഗ ടീച്ചറാണ്. ഇതു പോലെ ഒരു ന്യൂ ജൻ അമ്മായി ആകണം 😁😁 പൊളി ആയിരിക്കും അല്ലേ ........
രാജ്യം ലോക്ക് ഡൗൺ ആണെങ്കിലും വീട്ടമ്മമാർക്ക് ഒരു റസ്റ്റ് ഇല്ല എല്ലാവരും വീട്ടിൽ ഉള്ളതുകൊണ്ട് അമ്മമാരുടെ ജോലി കൂടി ബാക്കിയെല്ലാം ചേച്ചി പറഞ്ഞത് വളരെ ശരിയാണ്
Correct
Ayyo ravilae kitchenil bye bye paranjirangiyal pinna vyhittu kayarunna njan ...weekend pola ippozh ella divasam 24/7 kitchenil....oru breakum illa....veetammamarku mathram.....
Correct..
Caragt
Sathyam eniku joli cheythu vayyaannu joli theerunneyilla ente ponnuu 🙆🤥
മരുമകളുടെ ഭാഗ്യം ഇതുപോലെ ഒരു അമ്മ
Sathyam
Mm....vedeo pidutham kazhiyatte
Mm enikkum und oru ammayi😱
ഇങ്ങനൊരു അമ്മായിയമ്മ ഒക്കെ പലർക്കും സ്വപ്നം മാത്രം 😂😂😂
നല്ല സപ്പോർട്ട് ആയൊരു ഫാമിലി ഉള്ളതാണ് ചേച്ചിയുടെ വിജയത്തിന്റെ രഹസ്യം. പിന്നെ കഷ്‌ടപ്പെടാനുള്ള മനസ്സും.. എല്ലാം സ്വയം ആസ്വദിച്ചു ചെയ്യുന്നത് കാണുമ്പോൾ കാണുന്നവർക്കും പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്..
God bless ഫാമിലി..
ചേച്ചിക്ക് നല്ല സ്നേഹം ഉള്ള സംസാരം ആണ് ന്റെ ഉമ്മാക്ക് ഇങ്ങളെ ഒരുപാട് ഇഷ്ടം ആണ് ട്ടോ
Mam നെ കാണുമ്പോൾ തന്നെ ഒരു +ve vibe ആണ്. അതു പോലെ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ correct ആണ് 👍👍👍👍
Lekshmi maam is so humble
Though she is so well educated
This is the quality which I admire in her
I. Simply adore her
May b dats why everyone likes her
നല്ല ഫാമിലി അടിപൊളി ഇങ്ങനെ തന്നെ വേണം മാഡം അടിപൊളി
Ma'am you are very hardworking. We could see a lovable mother. Hats off...👏👏👏👏👏
ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ തോന്നും super
Chechi husbandine kandappol enikku panchavarna thatha movieyile jayaramine Poole thonni. Arkelum thonniyo angane
Same enikum😁
Enikum arelum coment itond nokiyapola kande
എനിക്കും
Yes enikkum thonni
Same thonni
നിങ്ങൾ ചെയ്യുന്നത് ഒരു ഹെൽത്തി യായിട്ടാണ് തോന്നുന്നത്.. അൽഹംദുലില്ലാഹ് നല്ലതാണ്..😘❤❤❤👍👍👍
Maam you always give valuable inputs.... You are a wonderful wife, mother, motivational speaker, highly knowledgeable, . Social, and so down to earth....
Chechiye kanumbol enike energy koodum chechiye polullever aanu samuhathinu aavasyam
I just adore the way u carry urself..how u enjoy ur life every moment to the fullest....Most of us lack that ..❤️..and I just watch ur vedios just because u look happy..
Lekshmi maam nte camaeramane kanan aagrahamullavar ivide like..
Lakshmi chechinde videos kaanumbol nalla oru positive energiyaaa....
Adipoly...maminte day in my life kananmun undarnuu...very happy to see ur family...nalla snehamulla...family..Anu chechi is blessed to have such a wonderful in laws😍😍😍😍😍
ചേച്ചി endha ഇങ്ങനെ kithakkunath...... cholesterol check cheythirunuo?
ചേച്ചിന്നു വിളിക്കാൻ തോന്നുന്നു . ആദ്യം തന്നെ പറയട്ടെ ഒരു ബിഗ് സല്യൂട്ട്. എത്ര ഹാർഡ് വർക്കിംഗ് ആണ് ചേച്ചി. ഒരു പോസിറ്റീവ് എനർജി തോന്നുന്നു.ഒരു നല്ല വീട്ടമ്മയെയും നല്ല അമ്മയെയും ഒക്കെ ഞാനീ വ്ലോഗിൽ കണ്ടു. ഒരുപാടു സന്തോഷം ചേച്ചി. താങ്ക്‌യൂ
Yes
രാവിലെ break fast..നുള്ളതു ഉച്ചക്ക് വൈകിട്ട് ഉള്ള food... ഉ ണ്ടാക്കി കഴിയുമ്പോൾ energy തീർന്നു... ക്ഷീണമാ യി കിടപ്പായി... നമിച്ചു chechi....
പഴം കഞ്ഞി അത് സൂപ്പറാ കുറച്ച് തൈരും ചമ്മന്തിയും പയറും കൂടി ആയാൽ ഗംഭീരം
Very Beautiful and happy life journey what a positive energy to see your program Mam. Thank you very much.
Enikk orupadu eshttam Anu njan egane menakkattu erunnu kanunathu athara eshttam undayonda stay blessed. Chechyy kuttyyuu
മാഡം... എന്റെ വീട്ടിലും ഇതാണ് സ്ഥിതി 😆.. അടുക്കളയിൽ കയറാത്ത എന്റ ഇക്ക ഇപ്പൊ അടുക്കളയിൽ പുതിയ പാചക പരീക്ഷണമാണ് 😁എനിക്കും mother in law ക്കും rest 😆😆❤️❤️..
Thanks chechii....
എനിക്ക് ചേച്ചിയുടെ വീഡിയോ എല്ലാം കാണാൻ ഇഷ്ടം ഒരുപാട് പ്രയോജനം ഉള്ള വീഡിയോ എന്ത് സിംപിൾ
Day in My life ഒത്തിരി ഇഷ്ടായി Mam. Mam പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്. Thank you Mam
Ente amma chechide big fan aanu, onam recipie ellam try cheytharunnu, super😍😍😍😍😍
I really like the way you explain each recipe.Your lively comments and chit chat keep me engrossed.Please continue your vlogs!!!
ലക്ഷ്മി മോം ഞാൻ ഒരു പ്രവാസിയാണ് മാഡത്തിന്റെ കുക്കിംഗ് വീഡിയോസ് നോക്കി ഞൻ ഒരുപാട് പാചകം ചെയുന്നുണ്ട്. മാടത്തിനു സർവ്വ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ
ശെരികും ഇ വീഡിയോ കണ്ടപ്പോൾ ഇഷ്ടം കൂടി.. പച്ചയായ ഒരു സ്‌ത്രീ ♥️love you.. god bless you all
🙏❤
റോസിയ്ക്ക് ഒരു ഹായ്.. ha.. ha.. ha
Very good...Ippoyum cheruppam ningal thanne ...Veetil sundari yum.
Hi
ജാഡ ഒന്നും ഇല്ലാത്ത
മാഡത്തിൻ്റെ മക്കളേയും Hus നെയും ഒരു പാട് ഇഷ്ടം ആയി God bless you 🙋♀️
👌👍👍👍👍 ...mam... E shutter curtains yinu dust varumo inside house... Bcz we r in 4th floor, full wall glass window Anu...like ur Kochi flat.. dust otiri Anu into house.. so wnted to knw...
I think it's good
Oru request mam oru episode innathe Student's nu vendi higher study enthoke padikam job opportunity ithiine Patti oru vedio cheyamo
Sure will do
@@LekshmiNair hi I am your big fan
പോസറ്റീവ് എനർജി ആണ് മാമിന്റെ വീഡിയോ എല്ലാം thanku mam
❤🙏
ഇത്രയേറെ ജോലി ചെയ്യുന്നതു കാണുമ്പം ഇഷ്ടവും ബഹുമാനവും കൂടുന്നു.
Hi ente channel support cheyyo pls
Hi ente channel onn support cheyyo pls
@@narrazworld4017 varo njanum cheyyam
Thank you so much dear for your lovely words 🙏❤🤗
@@Faazandkenz cheythutto thirichum
Chachi സുഖമാണോ എനിക്കു ചേച്ചി ഒത്തിരി ഇഷ്ട്ടം ആണ് ചേച്ചി വീഡിയോ എല്ലാം സൂപ്പർ ആണ് all the baste
Super. ടെറസിൽ സ്ഥലമുണ്ടല്ലോ. ചീര. പയർ. തക്കാളി. വെണ്ട. വഴുതിന. ഫാഷൻ ഫ്രൂട്ട്. ഒക്കെ കൃഷി ചെയ്യാം. ഒന്ന് try ചെയ്യുക.
Sure will do dear
Lekshmichechi I like your videos...the way of presentation is very good
Videos ellam superaanu !! Interesting !! Recently subscribed !! You’re really awesome Madam!! Have become a big fan of you.. following on Instagram too .. love from Kozhikode ♥️❤️ really missed ur videos all these years..
Chechiye sammatichu epolum active aayi Erikunnu. Beautiful vlog.... Eniyum vlogs cheyanam tto
Thank you so much dear for your lovely words ❤🙏
ചേച്ചി ...... സത്യം പറ... തന്ത്രപൂർവ്വം ചേട്ടനെ ഞങ്ങൾക്ക് കാണാൻ കൊണ്ടുവന്നതല്ലേ .... Thanku chechiii njagalku vendi ചേച്ചി എത്ര കഷ്ടപ്പെടാനും തയ്യാറാകുന്ന ആമനസ്സ് . Thanks thanks chechiii
😅❤🤗
Mam, Can't u boil water in a kettle? It will b very easy for everyone.
മേഡത്തിന്റെ സംഭാഷണം കേട്ടിരിക്കാൻ നല്ല രസമുണ്ട്, ചില നേരത്ത് സംസാരത്തിൽ കിതപ്പ് പോലെ തോന്നുന്നു, be careful എനിക്ക് തോന്നിയതാണോ എന്തോ അങ്ങനെ അല്ലെങ്കിൽ സോറി. മേടം പറയുന്നത് എല്ലാം ഞാൻ ശ്രെദ്ധിക്കുന്നു, വളരെ ശെരിയാ.
Enikum thonnitt undue 😃
Enikkum thonniyittund
എനിക്ക് തോന്നി
Enikkuum
നിങ്ങൾ ഇന്നു പറഞ്ഞ കാര്യങ്ങൾ വളരെ വളരെ വളരെ ശരിയാണ്
Madam.. loved this video. You are very good at multitasking. You are managing everything so well. You have a good family who supports you in every way possible, credit goes to you for that too.
Really appreciate all your efforts madam,, stay blessed
Love u ചേച്ചി. ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്ന സ്റ്റാഫ് ആണ്. വീട് കാസറഗോഡ് ആണ്. ലോക്ക് ഡൌൺ കാരണം വീട്ടിൽ പോയില്ല. മക്കളെ കുടുംബങ്ങളെ മിസ്സ് ചെയ്യുന്നു. ഇപ്പോൾ ഡ്യൂട്ടി കഴിഞ്ഞാൽ സമയം മാമിന്റെ വീഡിയോ, ബുക്സ് വായന, tick tock, ചാനൽ ഇതൊക്കെ ആണ്.
മാമിനെ കുടുംബത്തെ കാണുമ്പോൾ സംസാരം കേൾക്കുമ്പോൾ വ്ലോഗ് കാണുന്നത് ഒക്കെ ആണ് സന്തോഷം. എല്ലാവരുടെയും നന്മക്ക് വേണ്ടി സമൂഹത്തിന് വേണ്ടി സാമൂഹിക അകലം പാലിച്ചു കൊണ്ട് വീടുകളിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊണ്ട് മനസ്സിൽ അകലം പാലിക്കാതെ ഈ കൊറോണ കാലം നമ്മൾ അതിജീവിക്കും
Hii mam first time ആണു your vedio കാണുന്നത്.. i like u... നേരത്തെ mam നോട് ഒരു താല്പര്യം um illarunnu... but ന്തോ ഈ vedio കണ്ടപ്പോൾ ഒത്തിരി isttayi... super family.... 🤩🤩
🙏❤
You are young, vibrant, motivating,natural , excellent and the vlog is simply superb..... Loved it...
Who is the cameraman? So nicely captured each and every side .....adipoli
How sweet u r... അനു മോളോട് അസൂയ തോന്നുന്നു 😍😍😍😍
Madom ur speaking and presentation is super. Very ethnical.
സത്യം പറയാലോ ലക്ഷ്മി ചേച്ചി എനിക്ക് ചേച്ചിയോട് ഏറ്റവും സ്നേഹം തോന്നുന്നത് അനുവിനെ സ്നേഹിക്കുന്നത് കാണുമ്പോഴാണ്. മരുമകളെ സ്വന്തം മകളായി കാണാൻ അങ്ങനെ ആർക്കും സാധിക്കാറില്ല വളരെ ചുരുക്കം ചിലർക്ക് അത് പറ്റുകയുള്ളൂ. അതിലൊരാൾ ആകാൻ ലക്ഷ്മി ചേച്ചിക്ക് തുടർന്നും പറ്റും തീർച്ച. ഇങ്ങനെയൊരു ഭാഗ്യം കൊതിക്കുന്ന എത്രയോ മരുമക്കൾ ഇവിടെ ഉണ്ട് എന്ന് അറിയാമോ. ഒരു പെണ്ണ് ശരിക്കും ഭാഗ്യവതി എന്നു പറയുന്നത് അവൾക്ക് അമ്മയെ പോലെ ഒരു അമ്മായി അമ്മയെ കിട്ടുമ്പോഴാണ്. അനു ശരിക്കും ഭാഗ്യംചെയ്ത കുട്ടിയാണ്.
Chechi oro vlog kandukazhiumbolum oru pad ishttam thonnunnu.chechiuda oru dedication .passion. family kku kodukkunna care. Ningal oru super women thanne yanu.checchi enta msg nokkum ennu karuthunnu.love u Chechi
daughter looks like dad & son looks like her
ഈ ലക്ഷ്മി ചേച്ചി ഒരു സംഭവം തന്നെ
Your motivational talk is really sensational. 👏👏🙏realistic and simplified way. Keep going 👍👍
U r a super woman mam.. sreepadmanabha swamiyude anugraham ennum undavatte..
ഒരുപാട് ഇഷ്ടാണ് ചേച്ചി ടെ vlogs ആണുന്നതു.. 😍 +ve vibes ☺️
Super lady. You are hardworking
കാണാൻ wait ചെയ്തിരുന്ന video....nice..😍😍.....
.Mam. ശെരിയാണ് എല്ലാ സാഹചര്യങ്ങളെയും പൊരുത്തപ്പെടാൻ പഠിക്കണം...അതിനുള്ള അവസരം ആണ്...
🤗❤
Bakkatt valikkan oru kappi koodi vechoode ❤️
എന്റെ മോള് എന്ന് പറഞ്ഞപ്പോൾ തന്നെ ഒരു സന്തോഷം ഞങ്ങള്ക് ... എന്നും ഇതുപോലെ happy ആയി irikatte
Ini dayin my lyf videooo venam👐👐
My dear Lekshmi Chechy,
I am so happy to see you all! Have a great day! Thank you so much and God bless ❤
A 😠
നന്നായിരിക്കുന്നു🌹🌹🌹
Mam,why have you left that soil filled terrace box barren?my house is more than sufficient in veggies with this space.i provide veggies in this season for my neighbourhood family
Will be doing it shortly dear
You are doing a commendable job 👏👏👏
Veettieunnu sambadhikkanulla margangal koodi include cheyyu mam
മാമിന്റെ motivation 👏👏👏പറയാൻ വാക്കുകളില്ല....
Kaali vayattil naarangavellam kudikkaan paadillennea? Acidity undaakumennu parayunnath keattu.
Maam nte magic oven nte big fan aayirunnu njan. School days il magic oven matram aayirunnu annu cooking nte encyclopedia. Maam nte recipe without doubt namuk try cheyyam. 916 pure aanu. Ee you tube channel iloode pandu Kanda recipes inim kittumallo.
LN vlogs kanan thudangiyth muthalanu chechiye kooduthl manassilakkan kazhinjth, love you chechiiiii
ഇതൊക്കെ കണ്ടിട്ട് ജന്മനാ മടിച്ചി ആയ ഞാൻ.
സത്യം njanum😢😭
Njanum... Kazhikkan polum madiya
Such a very nice important motivational message
എന്താ എന്ന് അറിയില്ല ചേച്ചിനെ ഒത്തിരി ഇഷ്ട്ടമാ 🤗🤗🤗🤗☺️☺️
Ellavarum ipol slim beauty ishtapedunavarlle
മാം എന്ന് വിളിക്കുമ്പോൾ എന്തോ ഒരകലം ഫീൽ ചെയ്യുന്നു .....അതുകൊണ്ട് ഇനി ചേച്ചിന്നു vilikkuane ......ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെ പുറകിൽ ഒത്തൊരുമയുടെ പുറകിൽ ഒരമ്മയുടെ ,ഒരു ഭാര്യയുടെ സ്‌ഥാനം എത്രത്തോളമെന്നു ഈ വീഡിയോയിൽ നിന്നും മനസിലാക്കാം ....റോസിപോലും ചേച്ചിടെ സൗണ്ട് കേൾക്കുന്നിടം തേടി ഓടിവരുന്നുണ്ടെങ്കിൽ ആ ഹൃദയം മുഴുവൻ സ്നേഹമാണ് ......റിയലി ലവ് യു ചേച്ചി ......by ശ്രുതി ബിനു
Mam, Super kandirikkan nalla interesting... Big effort...
ക്യാമറ മാനെ കാണാൻ വാതിലിന്റെ കണ്ണാ യിലൂടെ സൂക്ക്ഷിച്ച നോക്കുന്ന ഞാൻ 🧐
😃😃😄😄😁😁😁😂
Egg white is healthy, not the yoke..
Chechi de Fmly members Ellam simple Anallo. Bobby Chettane kandathil santhosham. Lov u Chechi...
Ur truly inspiring ♥️😍...njangal simple ayittu kanunna videonta puragil ulla kashtapadu......kitchen gardenta karyam njanum alojikkunnu
ഇപ്പോ ഈയുള്ളവൻ എന്നും ചേച്ചി ടെ വീഡിയോ കാണുക ഹോബിയായി
mudeente front kozhiyant engane maintain cheyyunnu, ato artificial aano??entayalum super, go ahead dear
Mam naaranga rasam recipe cheyamo
ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ചേച്ചിയുടെ അച്ഛൻ പറഞ്ഞതുപോലെ എന്റെ ഭർത്താവും പറയാറുണ്ട് ചേച്ചി എവിടെയാണ് താമസിക്കുന്നത് സൂപ്പർ 👍
🙏
Mam actually ningalude oro videoyum kanalanu ee lockdownile ente main activity. Etra interestinganu oro videoyum.ottum attittudillatha samsaram.
Lock down , now it's part of life, and really enjoy it, I get so many time for gardening ,reading, meditation, etc. I can keep a touch with my family and relatives. Moreover there is so many time to observe the nature. Now the atmosphere is fresh and we can breathe pure air. I spend my days by doing yoga, meditation, a little cooking, reading, gardening etc.
Happy to see your family thank you mam ❤️❤️🙏🙏🌹
Aara video shoot cheyyunne?
ചേച്ചി ഞാൻ ഇന്നാണ് ഫസ്റ്റായിട്ട് ചേച്ചിന്റെ വീഡിയോ കാണുന്നത്.😍😍 ഇനിക്ക് നല്ല ഇഷ്ട്ടമായി ചേച്ചിന്റെ വ്ലോഗ് 😍😍😍.... ചേച്ചിന്റെ നാട് എവിടെയാ.. ഒരു ഉമ്മ... അമ്മ... ഒരു അമ്മായിഅമ്മ എങ്ങനെയാവേണം എന്നുള്ളതിന്റെ ഒരു മോഡൽ ഹീറോയിസ് ആണ് ചേച്ചി.😍😍😍
Very nice family....🥰 hus ne kandapol pettannu jayaram ne pole thonni.... 😍
Video aara shoot cheyyare pinne veedu full aayitte kanichude
Great...really appreciated your big efforts and love to see your lovely family
❤🙏
Hello maam,
Could you please tell me where can i get baking tools and ingredients in thrissur