ജയറാമേട്ട നിങ്ങൾ big zero ഒന്നുമല്ല, 30 yr ആയിട്ടും ഇപ്പോഴും അഭിനയിക്കുന്നുണ്ടെങ്കിൽ film il degree എടുത്ത ആള് തന്നെയാണ് ജയറാമേട്ടൻ.എന്തോ എല്ലാവർക്കും ഇഷ്ടമാണ് ജയറാമേട്ടനെ
കൊട്ടാരം വീട്ടിലെ അപ്പൂട്ടനും മനസ്സിനക്കരെയിലും ഒക്കെ തകർത്തു അഭിനയിച്ച ജയറാമേട്ടന്റെ ഒരു ഗംഭീര തിരിച്ചു വരവാകും ഈ കുഞ്ഞു ചിത്രം എന്നുറപ്പുള്ള ചങ്കുകൾക്ക് ലൈക്കടിക്കാനുള്ള സ്ഥലം .......🥀🌹🥀🌹🥀🌹🥀🌹🥀
സന്ദേശം; പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസ്സിനക്കരെ, ഭാഗ്യ ദേവത, മേലേപറമ്പിൽ ആൺവീട് 'അങ്ങനെ എത്രയെത്ര നല്ല നല്ല പടങ്ങൾ👌👌👌👌. അതിനിടയിൽ ചില മോശം പടങ്ങളും, എല്ലാർക്കും എപ്പോഴും സൂപ്പർ ഹിറ്റ് പടങ്ങൾ കിട്ടണമെന്നില്ലല്ലോ..'' ഇനിയും കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനായി തിളങ്ങട്ടെ, അതോടൊപ്പം 😍😍 വിജയ് സേതുപതി😍😍 യോടൊപ്പം ഉള്ള പടത്തിനായി wait ചെയ്യുന്നു😍😍👍👍 13:16 കറക്റ്റ് Answr👍 Anchr sound👌👌👌
My first celebrity crush when I was 4yrs old😍... Parvathy ye kalyanam kazhichappo enthoru karachil aayirunnu😁... ippozhum enthu glamour aanu... njangal de school function nu guest aayi vannirunnu... chirikkumbo full velicham parathunna poleya,his eyes closes when he smiles... 🤗 16:27 cinema yil ulla comedy chiri
kaathirunnathu verutheyayilla.jayaramaettane pole ichiri senior aayittulla nadanmaarude interview superaaa.avarudeyokke anubhavangalokke enthu rasa kaelkaan. love u both....
മിമിക്രി വേദിയിൽ നിന്നും വന്നത് കൊണ്ടാകും യാതൊരു ജാടയും അന്നും ഇന്നും കാണിക്കാത്ത നടൻ പറയാനുള്ള മറുപടി യാതൊരു സങ്കോചവും കൂടാതെ പറയാനുള്ള ധൈര്യം ഇതെല്ലാം ഇഷ്ടപെടുന്നു
@@redfmmalayalam Mike bro ude Ella videosum kanarund..all the best..keep going.. oru prathyeka avatharanam.. aarem maduppikilla...enkil veruppeerum kanunnillla....
Not true at all. Mammootty is absolutely handsome. Remember mammootty is 15 years older than Jayaram. And then try to remember how mammotty used to look 15-20 years ago. Also, mamootty has s better physique
ഹ്യൂമർ ചെയ്യാൻ ജയറാമിനെക്കഴിഞ്ഞെ മലയാളത്തിൽ വേറെ ആളുള്ളൂ.. exaggerated അല്ലെങ്കിൽ slapstic ആയ കോമഡി scenes പോലും ബോറാക്കാതെ മനോഹരമായി ചെയ്ത് നമ്മളെ ഒക്കെ ഒരുപാട് കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട് ഈ മനുഷ്യൻ...😂❤️
@@പിള്ളേച്ചൻ-ഴ3ട ഡെയ് നി illumanity ആണോ. ഞാൻ ഇപ്പൊ സത്യ roast വീഡിയോ കണ്ടൊണ്ടിരിക്കുവാർന് . അപ്പൊ തനെ എങ്ങനെ നി റിപ്ലൈ ചെയ്തു. അതും 2 കൊല്ലം മുമ്പ് ഉള്ളെ കമെന്റ്
Penkuttikal fans pand jayarametanu ulla athra ipo kannanu und enn thonnunnilla.. Ann girls nu ariyikan innathe pole access illayrunnu . Inn social media ullond everyone can express their feelings.
Dear Anchor, hopefully one day you will understand that modesty is a virtue. (pinne sayippinu undaya makkalku athu manasilakanam enilla. hostinte pithavu malayali ayirikkum ennu karuthunu.)
You should watch his interview with Waqmi. This guy cant even speak good English. He is just putting up a fake show acting as if he doesn't kmow malayalam much. I hate this kind of personality .
I am sorry he is not speaking good English like most of us. But don't you think it's extremely bad to talk about someone who is trying to speak in English and Malayalam.
@@redfmmalayalam well, you got me totally wrong there. If I speak Malayalam I speak clearly and fluently. I never try to put a fake accent and I will never ask questions in English if someone who I am interviewing doesnt kmow English. I can point out so many instances like Jayaram, jojo George etc. I am not judging his language skills, but I totally hate when he acts as if it is so uncool to speak clear malayalam. Look at prithviraj , he speaks clear malayalam and good English. I totally understand he managed to pull off that interview. My question why he asks all those questions in English to the malayalee guests who are not comfortable with English? Everyone made fun of Mia the actress when she did an interview in English. I am totally against it. It was not a malayalam interview so she has to communicate with the interviewer no matter what. But knowing the language and trying to act as if it is something inferior is not all appreciable. I hope you get my point now. I also noticed that you guys cant take any criticisms . May be try to accept the feedbacks and work on it. I never posted a comment on any of these videos, because all these days I thought he doesn't know Malayalam well and that could be the reason he is asking questions in English. But today after Waqmi interview, I was so mad realizing that all these time this RJ was acting. Not at all appreciable to put our language down
athe examinu 80% വും 90% ഒക്കെ മാർക് വാങ്ങുന്ന girls എന്ത് തേങ്ങയാണ് കണ്ടുപിടിച്ചിട്ടുള്ളത് 🤔🤔😂😂 ബഹു ഭൂരിപക്ഷം സാധനങ്ങളും കണ്ടുപിടിച്ചത് ഒന്നും പഠിക്കാത്ത നമ്മളാണ് 😎😎😎😊😊😘😘💪💪💪💪 എന്തിന് അധികം അവക്ക് വേണ്ട സാധനങ്ങൾ വരെ 😎😎💪💪 ഹല്ല പിന്നെ😂
Khalid K ... kanapadam padikuna girls ne matravum kuty kanditundava.. IQ kudya penpilerum indelo .. and they can score more than 90 🤷🏻♀️ and still capable of reaching great heights !!!
Jayarametta....😘😘
30 വർഷമായി സിനിമയിൽ ഉണ്ടെങ്കിലും ഒരു തുടക്കകാരന്റെ എളിമയോടെയാണ് അഭിമുഖത്തിൽ ഉടനീളം അദ്ദേഹം ഇരുന്നത് ☺️
ജയറാമേട്ടൻ ഇഷ്ടം 😘😘😘
എത്ര സിനിമ പൊട്ടിയാലും ഒരിക്കലും മടുപ്പു തോന്നാതെ ഒരു നടൻ ❤️
💯💯💯💯💯💯💯💯💞💞💞💞💞
അതിന്റ അഹങ്കാരമൊന്നും അദ്ദേഹത്തിനില്ല കേട്ടോ
@@ajithknair5 😂😂😂
Yes
Kanunila
ജയറാമേട്ട നിങ്ങൾ big zero ഒന്നുമല്ല, 30 yr ആയിട്ടും ഇപ്പോഴും അഭിനയിക്കുന്നുണ്ടെങ്കിൽ film il degree എടുത്ത ആള് തന്നെയാണ് ജയറാമേട്ടൻ.എന്തോ എല്ലാവർക്കും ഇഷ്ടമാണ് ജയറാമേട്ടനെ
Soumya Arun very true
കൊട്ടാരം വീട്ടിലെ അപ്പൂട്ടനും മനസ്സിനക്കരെയിലും ഒക്കെ തകർത്തു അഭിനയിച്ച ജയറാമേട്ടന്റെ ഒരു ഗംഭീര തിരിച്ചു വരവാകും ഈ കുഞ്ഞു ചിത്രം എന്നുറപ്പുള്ള ചങ്കുകൾക്ക് ലൈക്കടിക്കാനുള്ള സ്ഥലം .......🥀🌹🥀🌹🥀🌹🥀🌹🥀
Gokul 👍
Jayaram ettan fans....👍👌💐
Sq Vlog 👍
സന്ദേശം; പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസ്സിനക്കരെ, ഭാഗ്യ ദേവത, മേലേപറമ്പിൽ ആൺവീട് 'അങ്ങനെ എത്രയെത്ര നല്ല നല്ല പടങ്ങൾ👌👌👌👌. അതിനിടയിൽ ചില മോശം പടങ്ങളും, എല്ലാർക്കും എപ്പോഴും സൂപ്പർ ഹിറ്റ് പടങ്ങൾ കിട്ടണമെന്നില്ലല്ലോ..'' ഇനിയും കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനായി തിളങ്ങട്ടെ, അതോടൊപ്പം 😍😍 വിജയ് സേതുപതി😍😍 യോടൊപ്പം ഉള്ള പടത്തിനായി wait ചെയ്യുന്നു😍😍👍👍
13:16 കറക്റ്റ് Answr👍
Anchr sound👌👌👌
ജയറാം നല്ല നടൻ ആണ് നല്ല അഭിനയം ഏന്തു പറഞ്ഞു കഴിഞാലും ഇടത്തേ കണ്ണ് അടക്കുന്ന സ്ഥിരം പരിപാടി കാണാൻ നല്ല രസമാണ്
ഇപ്പോഴും എന്നാ ഒരു ഗ്ലാമർ 😍
renju mathew 👍
ഞങ്ങടെ സ്വന്തം ജയറാമേട്ടൻ.......... Love u jayaramettaaaa
Jayaramettan fans like adi muthe ❤😘
Simple talk jayaram ettan....Mike chettante lalu alex pwolichu to..keep going..💐💐💐
Thank you for your feedback Athira
കോഴി... girls വന്നാൽ അപ്പൊ റിപ്ലൈ 😆😆
My first celebrity crush when I was 4yrs old😍... Parvathy ye kalyanam kazhichappo enthoru karachil aayirunnu😁... ippozhum enthu glamour aanu... njangal de school function nu guest aayi vannirunnu... chirikkumbo full velicham parathunna poleya,his eyes closes when he smiles... 🤗
16:27 cinema yil ulla comedy chiri
Frm my childhood wen seeing his face automatically gentle smile come😍 positive vibes 😇
bhayankara elimayulla manushyan.loveee uuuu jayarametaa😍😍😍😍
9:40 Real friends powlich jayaram eatta
All Time favorite actor.... ❤️
Thank you for your feedback shameena
ആ ഒരു അവസ്ഥയിലാണ് എന്റെ ജീവിതം സിനിമയിലെ ക്ലൈമാക്സ് പോലെ ഞാനും രേക്ഷപെടുമയിരിക്കും
Jayaramettan muthaanu😍
jayaram sir iam from thamizhnadu. we like u and ur acting. esp in Tenali.
how humblee person
Thanks for your feedback sreeja
Short n sweet interview 💐
Thank you sreelakshmi
പെരുമ്പാവൂർക്കാരൻ...😍😍😍
ഞങ്ങൾ പെരുമ്പാവൂർക്കാരുടെ അഭിമാനം..💪💪💪💪
Ennittano tamil nattil setilayad
Such a simplicity😊😊😊😊
Enikishtta jayaramettane😍😍
kaathirunnathu verutheyayilla.jayaramaettane pole ichiri senior aayittulla nadanmaarude interview superaaa.avarudeyokke anubhavangalokke enthu rasa kaelkaan. love u both....
Jayaramettan muthee💕❤️so down to earth...Mike makes everyone comfortable
True
Vote for Mike😍
Jayaramettan❤️❤️❤️❤️❤️❤️
Such a good and humble human being ...jayaramettan..
Thank you for your feedback
jayram 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
എനിക്ക് എന്നും ലാലേട്ടൻ കഴിഞ്ഞാൽ ജയറാമേട്ടനെ ആണ് ഇഷ്ടം❤️❤️❤️
ജയറാമേട്ടന്റെ ആദ്യകാല സിനിമകൾ തന്നെ മതി, എക്കാലവും അദ്ദേഹത്തിന്റെ കടുത്ത ആരാധകാരാവാൻ ❤️
Jayaram etta❤️❤️❤️
17:57 super 👌 👌👌
Powlichu😍😍😍😍
Thank you for your feedback siqthi
Luv u jayarameta🤗
My fav " pradeshika varthakal"
Nammade family ile orale interview cheyyunnu ennu thoonal undakunna churukam chila nadanmaril oral. Jayaramettan❤️
Jayaram ettan oru like ♥️♥️♥️♥️
Superb interview
മിമിക്രി വേദിയിൽ നിന്നും വന്നത് കൊണ്ടാകും യാതൊരു ജാടയും അന്നും ഇന്നും കാണിക്കാത്ത നടൻ പറയാനുള്ള മറുപടി യാതൊരു സങ്കോചവും കൂടാതെ പറയാനുള്ള ധൈര്യം ഇതെല്ലാം ഇഷ്ടപെടുന്നു
Ajith Kumar Nair true
Jayaram ettande puthye film varan wait chyyunnar adi like👍👍
Nouri D dotZ lonappante mamodisa irangi ...kidu film
LOVE YOU JAYARAMEETTA
Ente maikeee...😘😘😘😘.lalualex pollich.othiri eshtayi.suprrrrr.
Jayaram big fan
ലോനപ്പന്റെ മാമോദിസ കണ്ടു ജയറാം ഏട്ടൻ acting പൊളിച്ചു
Thank you for your feedback
Rj mike😍
avasanam avatharakanod nadan lalu alex ne anukarikkan prnjath ishtapettu.idehathinte oru observation.sammathikanam...
Well done mike ....you are an excellent ghost...u r wrkng very well before every interview....both mike n jayaram ettan simple n humble talk...😊
Ghost alla host
Jayaramettan🔥🔥🔥🔥
Rj mike super questions...👌👌👌
Thank you for your feedback Abhijith
@@redfmmalayalam thanks red FM your all program..Very interesting your all interviews..
Rj mike enth pwoliyaale...
Thank you for your feedback
Ningade interview kand kand Mike bro ude valiya fan aayipoi...
Thank you
@@redfmmalayalam Mike bro ude Ella videosum kanarund..all the best..keep going.. oru prathyeka avatharanam.. aarem maduppikilla...enkil veruppeerum kanunnillla....
Mike ur iinterview is good
Cute actor
Dulquerine koode kondu varu.. Plz.. This show is awesome 😙😍😍Rj mike poliyaan
Thank you we will try
സത്യം പറഞ്ഞാൽ മമ്മൂട്ടിയേക്കാൾ ലുക്ക് ജയറാമിനാണ്......... സൂപ്പർസ്റ്റാർ അല്ലാത്തത്കൊണ്ട് ആരും പറയുന്നില്ലന്നേ ഉള്ളൂ......
Not true at all. Mammootty is absolutely handsome. Remember mammootty is 15 years older than Jayaram. And then try to remember how mammotty used to look 15-20 years ago. Also, mamootty has s better physique
Exactly
No, Jayaram is handsome than Mohanlal
@@Stephensofceea it's just because ur an ikkA fan....
jayaram handsome thanneyaan. but mammoomkayumayi compare cheyyan pattilla.. he is a hunk
ജയറാമേട്ടൻ 💢💢💞💞💞💞💞💞💢💢
Lalu alexx pwoliii. Unexpected. 👌👌👌
ejaathi simplicity
ഹ്യൂമർ ചെയ്യാൻ ജയറാമിനെക്കഴിഞ്ഞെ മലയാളത്തിൽ വേറെ ആളുള്ളൂ.. exaggerated അല്ലെങ്കിൽ slapstic ആയ കോമഡി scenes പോലും ബോറാക്കാതെ മനോഹരമായി ചെയ്ത് നമ്മളെ ഒക്കെ ഒരുപാട് കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട് ഈ മനുഷ്യൻ...😂❤️
🎙lalu alex polichuttaaa 😎😎😎
Jayarametan❤️
ജയറാം..... നല്ലൊരു നടൻ
Thanks for your feedback ayshu
ayshu aysha 👍
Ok sheri jayaram
Lalu alex super 👌👌👌👌👌
Thank you anie
first comment idaan vannatha appozhekkum 😞
RJ Mike Ishttaann😘😘
Thank you for your feedback sabna
Mike😍😍😍😍😍😍😍
Supper✌✌✌
Thank you for your feedback Muhammed
enna chakkarayaneee....
Lalu aLex...pwolichu....ingeru puli anale...
Thank you for your feedback
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very genuine rating for all qus 😍😎
Mike is look as like Asif ikka
Poli
14:30 panchavarnathatha character, i flt so
Mike eta last super arunnu
OK onnu kurachal nannu
Nisha chechi ullathu kondu eaa padam first day thanne Kanan am
1st
Anchor's "owkay" 🤣🤣🤣🤣 comedy tanne
Spot Mammukka @7:03 ?
Lalu Alex kollam
Mikene kanan verunnavarundo😉
Oru story jayaramettanodu parayanundu
Enthelum vazhiyundo
Haters illath oru Malayali nadan
Mike plzz Mukesh chettane koodi konduvarane##
sathya 2 wait cheyunavar like
Who is the actors. ? New film
ആക്കിയതാണോ
@@പിള്ളേച്ചൻ-ഴ3ട ഡെയ് നി illumanity ആണോ. ഞാൻ ഇപ്പൊ സത്യ roast വീഡിയോ കണ്ടൊണ്ടിരിക്കുവാർന് . അപ്പൊ തനെ എങ്ങനെ നി റിപ്ലൈ ചെയ്തു. അതും 2 കൊല്ലം മുമ്പ് ഉള്ളെ കമെന്റ്
Niranja santhoshathode knda or interview
Jayaram... Ne ipala kooduthal ariyane...
Rajuetttan evde
Penkuttikal fans pand jayarametanu ulla athra ipo kannanu und enn thonnunnilla.. Ann girls nu ariyikan innathe pole access illayrunnu . Inn social media ullond everyone can express their feelings.
Ok. Ok.ok.ok.ok.ok
നന്നായിരുന്നു,.,ലോനപ്പൻ
More Fan power Jayaram or Dileep ??? pls comment
Jayarametan ❤️
I think more fans club dileepinu anu.
Pakshe Jayaraminu haters illa
Ellavarkum ishtam anu jayaramettanu
Please , upload GP's episode
Soon
Ee movie kollamo??.
Kandengil Arelum onnu Para
Vedimuthaya thanne anu,njan ente family ente makan,vere areeyum angeegarikilla,makanekal midukkaraya ethrayo kuttikal purathunde.
Areya angeekarikathath?
Dear Anchor, hopefully one day you will understand that modesty is a virtue. (pinne sayippinu undaya makkalku athu manasilakanam enilla. hostinte pithavu malayali ayirikkum ennu karuthunu.)
You should watch his interview with Waqmi. This guy cant even speak good English. He is just putting up a fake show acting as if he doesn't kmow malayalam much. I hate this kind of personality .
I am sorry he is not speaking good English like most of us. But don't you think it's extremely bad to talk about someone who is trying to speak in English and Malayalam.
@@redfmmalayalam well, you got me totally wrong there. If I speak Malayalam I speak clearly and fluently. I never try to put a fake accent and I will never ask questions in English if someone who I am interviewing doesnt kmow English. I can point out so many instances like Jayaram, jojo George etc. I am not judging his language skills, but I totally hate when he acts as if it is so uncool to speak clear malayalam. Look at prithviraj , he speaks clear malayalam and good English. I totally understand he managed to pull off that interview. My question why he asks all those questions in English to the malayalee guests who are not comfortable with English? Everyone made fun of Mia the actress when she did an interview in English. I am totally against it. It was not a malayalam interview so she has to communicate with the interviewer no matter what. But knowing the language and trying to act as if it is something inferior is not all appreciable. I hope you get my point now. I also noticed that you guys cant take any criticisms . May be try to accept the feedbacks and work on it. I never posted a comment on any of these videos, because all these days I thought he doesn't know Malayalam well and that could be the reason he is asking questions in English. But today after Waqmi interview, I was so mad realizing that all these time this RJ was acting. Not at all appreciable to put our language down
athe examinu 80% വും 90% ഒക്കെ മാർക് വാങ്ങുന്ന girls എന്ത് തേങ്ങയാണ് കണ്ടുപിടിച്ചിട്ടുള്ളത് 🤔🤔😂😂 ബഹു ഭൂരിപക്ഷം സാധനങ്ങളും കണ്ടുപിടിച്ചത് ഒന്നും പഠിക്കാത്ത നമ്മളാണ് 😎😎😎😊😊😘😘💪💪💪💪 എന്തിന് അധികം അവക്ക് വേണ്ട സാധനങ്ങൾ വരെ 😎😎💪💪
ഹല്ല പിന്നെ😂
Khalid K ... kanapadam padikuna girls ne matravum kuty kanditundava.. IQ kudya penpilerum indelo .. and they can score more than 90 🤷🏻♀️ and still capable of reaching great heights !!!
@@hananxh ഞാൻ 1മുതൽ +2 & computer കോഴ്സ് വരെ പഠിച്ചു ഞാൻ കണ്ടില്ല 😂😂
Ee padikkunna kuttikalil 25%engilum kettichuvitta veettil kuttikale nokki kazhiyunnundakum.. Asamanayabudhiyullavar undakam... Pinnenthu cheyyana.. Pinne kandupiditham.. Ningalenthokke kandupidichu
Khalid K ... bro kanathad kondanu angane thonunad!! 🤷🏻♀️
Njn kanditund ...!!!
anjali vijayan adhum oru reason an!!
he wasnt offrd gud films as gud as him .. or his choices r nt gud...