Prithviraj Sukumaran | Red Carpet | RJ Mike | Red FM Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #PrithvirajSukumaran this week in #redfm #redcarpet with #RJMike.
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmkerala
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

ความคิดเห็น • 2.8K

  • @modniyas2804
    @modniyas2804 4 ปีที่แล้ว +8089

    ഒന്നും വേണ്ട പൃഥിയുടെ ഈ സംസാരം ഇങ്ങനെ കേട്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല മുഴുവൻ ഇരുന്നു കണ്ടിരുന്നു പോകും 😍✌🏻

    • @fathima___6913
      @fathima___6913 4 ปีที่แล้ว +24

      🙄🙄ain?

    • @fukruarmi7039
      @fukruarmi7039 4 ปีที่แล้ว +71

      Fathima fath കീടമേ 🦸‍♀️

    • @muhammedfarzeen4371
      @muhammedfarzeen4371 4 ปีที่แล้ว +21

      Ellam sthalathum indalah

    • @fathima___6913
      @fathima___6913 4 ปีที่แล้ว +5

      @@fukruarmi7039 ooi katame🙄🙄sugalle anak😑😑aroo endhoo😂😂😂

    • @sarunkannan677
      @sarunkannan677 4 ปีที่แล้ว +60

      പൃഥ്വിയുടെ ഇന്റർവ്യൂസിൽ വച്ചു ഏറ്റവും അടിപൊളി.. മൈക്ക് പൊളിച്ചിട്ടുണ്ട്.... പുള്ളിയുടെ സംസാരം കേട്ട് ഇരുന്നു ഇന്റർവ്യൂ തീർന്നതറിഞ്ഞില്ല 😍👌👌

  • @ananthanvkurup7702
    @ananthanvkurup7702 4 ปีที่แล้ว +1945

    പലരും വന്നു പക്ഷെ രാജു ഏട്ടൻ വന്നപ്പോ വേറെ ലെവൽ ആയി.... 😍

  • @rvm95
    @rvm95 3 ปีที่แล้ว +3061

    Yeahh,,, its here, for all the people after Pearles interview😀............👍

  • @Mariyam196
    @Mariyam196 4 ปีที่แล้ว +461

    എന്റെ മോൾ, എന്റെ മോൾ, സാധാരണ ഒരു വാപ്പാന്റെ സംസാരം i ലൈക്‌ പ്രിത്വി

  • @filmholic3295
    @filmholic3295 3 ปีที่แล้ว +715

    ഇദ്ദേഹം 10 വർഷം മുമ്പ് പറഞ്ഞത് തന്നെ ആണ് ഇപ്പോഴും പറയുന്നെ.....നിലപാടുകൾക്ക് മാറ്റം ഇല്ലാത്ത വ്യക്തി.....hats off

    • @sreejithsrikumarannair9825
      @sreejithsrikumarannair9825 3 ปีที่แล้ว +9

      I'm realised it

    • @jishnuvk6019
      @jishnuvk6019 3 ปีที่แล้ว +8

      Sherikkum

    • @nxndz
      @nxndz 9 หลายเดือนก่อน

      Yes, nilapaadulla ,chodyangalk correct utharam kodkunna nadan, hats off prithvi Raj Sukumaran

  • @thasnijinu3766
    @thasnijinu3766 4 ปีที่แล้ว +1028

    പൃഥ്വിരാജിന്റെ ലോകം മകളാണെന്ന് ആ വാക്കിലൂടെ വ്യക്തമാകുന്നു. ഒരു നല്ല അച്ഛൻ. Prithvi daughter is lucky.

    • @Sahlaazeem
      @Sahlaazeem 4 ปีที่แล้ว

      dream it aim it get it hi frnd Ente channelum Support cheyumo 🙏🏻😍

    • @sananeenu7762
      @sananeenu7762 4 ปีที่แล้ว +4

      Sathyam

    • @anuarnav5234
      @anuarnav5234 4 ปีที่แล้ว +3

      Satyamm

    • @financetalksforstudents6907
      @financetalksforstudents6907 4 ปีที่แล้ว +30

      Aarka chetta Makkal lokam allathath.

    • @WytArk
      @WytArk 4 ปีที่แล้ว +5

      @@financetalksforstudents6907 right

  • @sreenivaskr9154
    @sreenivaskr9154 4 ปีที่แล้ว +910

    മൈക്കിനെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ആരും ചോദിക്കാത്ത ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആണ്..... മൈക്ക് പൊളിയാണ് ♥️♥️♥️♥️♥️

    • @Mr_John_Wick.
      @Mr_John_Wick. 4 ปีที่แล้ว +28

      അതെ ...mike നിലവാരം ഉള്ള questions ചോദിക്കുന്നു .പൊളി mahn...

    • @pfoeofficial8151
      @pfoeofficial8151 4 ปีที่แล้ว +47

      ആരും വിചാരിക്കാത്ത ഉത്തരം പറയുന്ന പ്രിത്വി അതിലും മാസ്സ് അല്ലേ 😂

    • @soujanarazak8019
      @soujanarazak8019 4 ปีที่แล้ว +13

      Satharana eallarum uthram nhammuk mun kutti kanaam bt prithiye predict cheyyan pattulla

    • @mehfilc2894
      @mehfilc2894 4 ปีที่แล้ว +3

      Satyam

    • @jimmylogan3006
      @jimmylogan3006 3 ปีที่แล้ว +4

      Actors varumbozhe ullu. Actresses varumbol kozhi chodyam chodikkum

  • @sahadparokot279
    @sahadparokot279 4 ปีที่แล้ว +759

    *ഫാൻസിനെ സ്നേഹിച്ചു കൊല്ലുന്ന ഒരു നടൻ വേറെ ഉണ്ടാവില്ല*
    *പൃഥ്വരാജേട്ടാ ഇങ്ങള് വേറെ ലെവൽ മനുഷ്യൻ ആണ്* 😍❤

    • @manukrishna2845
      @manukrishna2845 4 ปีที่แล้ว +8

      Ennallalle vijaaricha. kaaryam nadakku

    • @solocreations8491
      @solocreations8491 4 ปีที่แล้ว +16

      @@manukrishna2845 നിനക്ക് എല്ലാവരോടും അസൂയ annoda😂😂😂😂

    • @manukrishna2845
      @manukrishna2845 4 ปีที่แล้ว +3

      @@solocreations8491 pinne ivaneyokke kandittalle asooya poda avdnn 😏

    • @manukrishna2845
      @manukrishna2845 4 ปีที่แล้ว +2

      @@solocreations8491 ivanokke verum nadan athre ullu

    • @biker9374
      @biker9374 4 ปีที่แล้ว +6

      @@manukrishna2845 പോടാ പുണ്ടസ്രമോനേ... നിന്റെ ബാപ്പാന്റെ അണ്ടി

  • @Nrithyathi_Sara
    @Nrithyathi_Sara 4 ปีที่แล้ว +300

    Supriya-2.2m views
    Prithvi- 1.1m views
    It's only coz of their way of speaking and bold personality 👏✨♥️

  • @truth-is-very-simple
    @truth-is-very-simple 4 ปีที่แล้ว +245

    'പ്രിത്വിരാജ് വളരെ ആസ്വദിച്ചിട്ടാണ് rj mike ന്റെ സംസാരം കേട്ടിരിക്കുന്നതും അതിന് മറുപടി പറയുന്നതും എന്ന് എനിക്കി തോനുന്നു. They are both പോളിയാണ്👍

  • @DHUNIYAVILESANJARI
    @DHUNIYAVILESANJARI 4 ปีที่แล้ว +568

    പൃഥ്വിരാജ് Fans Like Here
    😍katta താടി monjan 💚
    👍👍👍

  • @NoOne-cd2lg
    @NoOne-cd2lg 4 ปีที่แล้ว +896

    ഏറ്റവും ഭംഗിയായി ഇന്റർവ്യൂ ചെയ്യുന്നയാളും ഏറ്റവും ഭംഗി ആയി ഉത്തരം പറയാൻ പറ്റുന്ന ആളും... ഇത് പൊളിക്കും 💖💖💖
    45 മിനിറ്റ് പോയതറിഞ്ഞില്ല

    • @adhilshanavas9905
      @adhilshanavas9905 4 ปีที่แล้ว +6

      Crct👌💯

    • @shoaiben4118
      @shoaiben4118 4 ปีที่แล้ว +4

      ❤❤❤

    • @jibythomas4800
      @jibythomas4800 4 ปีที่แล้ว +3

      Nte ponnu anna നീ ingane paranj iruno.... australia il padichitanu pulli vannathu😂😂❤

    • @freelancecreator1929
      @freelancecreator1929 4 ปีที่แล้ว +2

      45 മിനിറ്റു ഉണ്ടോ😨ഞാൻ ഇപ്പോ play ആക്കിയെ ഒള്ളു..എന്ന ഞാൻ കാണുന്നില്ല..45 മിനിറ്റു കാണാൻ ഒള്ള സമയം ഒന്നും എനിക്കു ഇല്ല..😨😁

    • @mycreations5637
      @mycreations5637 4 ปีที่แล้ว +2

      സത്യം

  • @mid-mz3cf
    @mid-mz3cf 4 ปีที่แล้ว +431

    ഈ ഇന്റർവ്യൂ ഇത്ര മികച്ചതായത് നല്ല പക്കാ ചോദ്യങ്ങൾ ചോദിക്കാനറിയാവുന്ന ഒരു അവതാരകനും അതിലും മികച്ച ഉത്തരങ്ങൾ നൽകുന്ന ഒരു ഗസ്റ്റും ഉള്ളത് കൊണ്ടാണ്.. 🔥🔥

    • @karthikak8657
      @karthikak8657 4 ปีที่แล้ว +2

      Word !!

    • @FalimyVlogs.
      @FalimyVlogs. 4 ปีที่แล้ว +4

      Mike mass da

    • @Anto-fx3fd
      @Anto-fx3fd 4 ปีที่แล้ว +1

      ചോദ്യങ്ങൾ അതു നേരെ ചൊവ്വേ യിലെ അവതാരകൻ ആണ് കേമൻ.... my opinion only

  • @ചെകുത്താൻ-ബ2ഠ
    @ചെകുത്താൻ-ബ2ഠ 4 ปีที่แล้ว +302

    മലയാള നടന്മാരിൽ വളരെ കൃത്യമായി ഒഴുക്കോടെ മലയാളവും ഇംഗ്ളീഷും ബോറടിപ്പിക്കാതെ സംസാരിക്കാൻ കഴിയുന്ന ഏക നടൻ 😍💯

  • @shuhaibpt7419
    @shuhaibpt7419 3 ปีที่แล้ว +338

    Mike perliyumaayi നടത്തിയ latest ഇന്റർവ്യൂ ഇല് perly ചോദിക്കുന്നുണ്ട് :
    Mike ഒരുപാട് ആളുകളെ interview ചെയ്ത ആളല്ലേ, ഇതുവരെ interview ചെയ്തതിൽ യേറ്റവും ഇഷ്ട്ടപെട്ട ആക്ടർ ആരാണ് എന്നത്
    Mike : Prithviraj ,💯
    Mike Prithvi yenn പറയാൻ കാരണം ദാ ഇദ്ദേഹത്തിന്റെ സംസാര മാണ് 💯💝 എന്ത് ഒരു ചന്തം 🙏

  • @mohamedfazil3140
    @mohamedfazil3140 4 ปีที่แล้ว +2732

    എന്തൊരു അർത്ഥവത്തായിട്ടാണ് അയാൾ സംസാരിക്കുന്നത് .ആടുജീവിതത്തിലൂടെ ഒരു നാഷണൽ അവാർഡ് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു .താങ്കൾ അത് അർഹിക്കുന്നു !

    • @Sahlaazeem
      @Sahlaazeem 4 ปีที่แล้ว +4

      Mohamed Fazil yes
      Frnd Ente channelum support cheyumo pls 🙏🏻😍

    • @elite2522
      @elite2522 4 ปีที่แล้ว +34

      Njan picha vechu tudangeetalle ollu
      Chettante angottettumbol Oscar vangikkum

    • @mohamedfazil3140
      @mohamedfazil3140 4 ปีที่แล้ว +3

      @@elite2522 😂😁

    • @mohamedfazil3140
      @mohamedfazil3140 4 ปีที่แล้ว +5

      @@Sahlaazeem done sista

    • @bindumohan8654
      @bindumohan8654 4 ปีที่แล้ว

      L

  • @dreamcatcher6846
    @dreamcatcher6846 4 ปีที่แล้ว +515

    *ഇപ്പോൾ യൂട്യൂബ് എടുത്താൽ മുഴുവൻ ഈ താടിക്കാരൻ ആണല്ലോ.... അഹങ്കാരി ഇഷ്ട്ടം..... രാജുവേട്ടൻ ഉയിർ...* 🔥🔥

  • @jinadevanvk9426
    @jinadevanvk9426 4 ปีที่แล้ว +1995

    ഇന്റർവ്യൂ കണ്ടതും പോര സകല കമെന്റും വായിച്ചു സായൂജ്യം അടങ്ങുന്ന ഞാൻ 🤩🥰🥰

    • @neenapaul366
      @neenapaul366 4 ปีที่แล้ว +9

      Njanum 🥰🥰👍🏻

    • @rajunapoovi7371
      @rajunapoovi7371 4 ปีที่แล้ว +4

      sayoojyam🤔

    • @jinadevanvk9426
      @jinadevanvk9426 4 ปีที่แล้ว +4

      @@rajunapoovi7371 സംതൃപ്തി 🤪

    • @rajunapoovi7371
      @rajunapoovi7371 4 ปีที่แล้ว

      sahithyam ariyathadu kondaĺle mashe

    • @noname-jq5qm
      @noname-jq5qm 4 ปีที่แล้ว

      ഞാനും...

  • @shafeeqshafeeq6937
    @shafeeqshafeeq6937 3 ปีที่แล้ว +161

    എനിക്ക് എന്നും ഇഷ്ടപെട്ട നടൻ പ്രിത്വി തന്നെയാണ്. മമ്മൂക്കയോട് ഒപ്പം തന്നെ മനസ്സിൽ ചേർത്ത നടൻ. അഭിനയത്തെക്കാളുപരി ശരിയായ നിലപാട് എടുക്കേണ്ട സമയത്ത് നട്ടെല്ല് പണയം വെക്കാതെ കാര്യങ്ങൾ തുറന്നു പറയാൻ മലയാളം ഇൻഡസ്ട്രിയൽ പ്രിത്വിയെ ഉള്ളൂ ചങ്കുറപ്പുള്ളവൻ ശരിക്കും ഹീറോ...

  • @akhilav.p6145
    @akhilav.p6145 4 ปีที่แล้ว +232

    ക്ലാസ്സ്മേറ്റിലെ രാജുവേട്ടന്റെ സുകുമാരൻ എന്ന കഥാപാത്രത്തിന്റെ ലുക്ക് ഉണ്ടിപ്പോ❤️❤️❤️ waiting for ആടുജീവിതം❤️

  • @vijithbala9777
    @vijithbala9777 4 ปีที่แล้ว +294

    രാജുവേട്ട, ഡ്രൈവിംഗ് ലൈസൻസ് കണ്ടു, അടിപൊളി.....
    സുരാജേട്ടനും കട്ടയ്ക്ക് പെർഫോം ചെയ്തിട്ടുണ്ട്..... കിടിലൻ മൂവി.

    • @salypauly8894
      @salypauly8894 4 ปีที่แล้ว +1

      Raju,you are amazing personalities

  • @surajskumar233
    @surajskumar233 4 ปีที่แล้ว +336

    Entha clarity oro statement sinum. Brilliant actor and good human being

    • @gauthamanmt
      @gauthamanmt 4 ปีที่แล้ว +2

      Correct randamathu kelknda avshymilla

  • @youtubehuman1576
    @youtubehuman1576 4 ปีที่แล้ว +324

    റെഡ് കാർപെറ്റ് ചരിത്രത്തിൽ ഇത്രേം കിടു ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല... THE BEST 👍🏻

  • @suchithrasuchi857
    @suchithrasuchi857 3 ปีที่แล้ว +67

    Amazing interview...👏👏 ഒറ്റ ഇരുപ്പിനു മുഴുവൻ കണ്ടു തീർത്തു... പൃഥ്വിരാജിന്റെ സംസാരം കേൾക്കാൻ തന്നെ ഒരുപാട് ഇഷ്ടം....

  • @rahulk2275
    @rahulk2275 4 ปีที่แล้ว +663

    പ്രിത്വിരാജിന്റ സംസാരം കേട്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് ✌✌

  • @ShahanaSabith
    @ShahanaSabith 4 ปีที่แล้ว +299

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരു മകളെ അത്രക്ക് സ്നേഹിക്കുന്ന miss ചെയ്യുന്ന ഒരു സ്നേഹമുള്ള അച്ഛനെയാണ് ഞാൻ പ്രിത്വിരാജ്ലൂടെ കണ്ടത്.സത്യമല്ലേ ????

  • @tinufrancis4123
    @tinufrancis4123 4 ปีที่แล้ว +371

    The best of red carpet ever I think

  • @afzalnaachu6669
    @afzalnaachu6669 4 ปีที่แล้ว +270

    Mike..Etta.അവസാനം ഏട്ടനെ കൊണ്ടുവന്നുല്ലേ.... എത്ര നാളായി wait ചെയ്യായിരുന്നു..
    രാജുവേട്ടൻ പെരുത്തിഷ്ടം😘♥️🌹✌️

    • @DarkAngel-ux7xn
      @DarkAngel-ux7xn 4 ปีที่แล้ว +5

      എട്ടന്റെ സ്വന്തം അനിയാൻ

    • @afzalnaachu6669
      @afzalnaachu6669 4 ปีที่แล้ว

      @@DarkAngel-ux7xn 🌹

  • @daksha6148
    @daksha6148 3 ปีที่แล้ว +44

    11:55 ഇങ്ങേർക് ആണോ education ഇല്ലാത്തത്....very inteligent and bold person....personality is become above eductn of this mahn

  • @shahirashahi8390
    @shahirashahi8390 3 ปีที่แล้ว +173

    Made for each other പോലെ ഒരു വൈഫ്‌ ഉണ്ട്. Suprya യുടെ ഇന്റർവ്യൂ ഒന്ന് കണ്ട് നോക്കണം പോളി യാ

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +269

    പറയുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള നടൻ💕ക്യാമറ കാണുമ്പോൾ വെറുതെ നിന്ന് തള്ളിമറിച്ച് ട്രോളും വിവാദങ്ങളും തലേൽ കയറ്റി വെക്കുന്ന നടീ നടൻമാർ മാതൃകയാക്കേണ്ട മനുഷ്യന്‍ ❤👏🏻

    • @aparnac2275
      @aparnac2275 4 ปีที่แล้ว +10

      That's called 'vivaram'

  • @risbanmoosa3495
    @risbanmoosa3495 4 ปีที่แล้ว +303

    The most demanded guest in
    Red-carpet
    And he needs no introduction
    Truth - Passion - Clarity
    *Prithviraj Sukumaran* ❤️🔥
    Show is on fire with you guys 🔥🔥🔥
    *RJ Mike & Prithviraj Sukumaran* ❤️😍😁✌️

  • @habib7772
    @habib7772 4 ปีที่แล้ว +446

    രാജു ഏട്ടനെ ഇത്ര സിമ്പിൾ ആയിട്ട് ഡീൽ ചെയ്യുന്ന ഒരു ഇന്റർവ്യൂ ഇത്‌ വരെ കണ്ടിട്ടില്ല..
    രാജു ഏട്ടനും മൈക്കിന്റെ കൂടെ കട്ടക്ക് നിന്നു!
    ഫുൾ ക്രെഡിറ്റ്‌ ആർ ജെ മൈക്ക്!

  • @akshithsudhakaran2652
    @akshithsudhakaran2652 2 ปีที่แล้ว +35

    അസിൻ - സിനിമ Industry യുമായി ഒരു ബന്ധവുമില്ലാത്ത family യിൽ നിന്ന് വന്ന് തൻ്റേതായ സ്വന്തം കഴിവ് കൊണ്ട് മാത്രം അവസരങ്ങൾ ഉണ്ടാക്കി ഉയരങ്ങൾ കീഴടക്കിയ നടി. നല്ല രീതിയിൽ സിനിമയിൽ വന്ന് ഒരു negative comments ഉം കേൾപ്പിക്കാതെ നല്ല രീതിയിൽ തന്നെ സിനിമ Industry യോട് വിട പറഞ്ഞ നടി. Proud to be a fan of Asin♥️

  • @saleenazaika7853
    @saleenazaika7853 4 ปีที่แล้ว +118

    "ഞാൻ എന്താണ് അത് തന്നെ ആണ് എന്നും "അതാണ് നമ്മുടെ പൃഥ്‌വി രാജ്

  • @midhunraj225
    @midhunraj225 4 ปีที่แล้ว +202

    ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഈ മൊതലിന്റെ കാണണം പൃഥി ഉയിർ...😍😘😘😘

  • @sufaidumer
    @sufaidumer 4 ปีที่แล้ว +1926

    അഹങ്കാരി who became the ‘അഹങ്കാരം’ of malayalam industry!

    • @tahirtahit7227
      @tahirtahit7227 4 ปีที่แล้ว +13

      sufaid KAEP you said it mahn😍😍

    • @muhammedkarukone4271
      @muhammedkarukone4271 4 ปีที่แล้ว +14

      Ee paranjath Orupakshe Mammookka Alle. Rajuettanu ahankaram ondo??😅

    • @orionlover7104
      @orionlover7104 4 ปีที่แล้ว

      💪💪💪

    • @alanjohnson9336
      @alanjohnson9336 4 ปีที่แล้ว +7

      @@muhammedkarukone4271 Ahakarammalla he is too real pashaya interview kand nook Real and introvert ath ahankaramayi allukalk

    • @zerah7130
      @zerah7130 4 ปีที่แล้ว +11

      @@muhammedkarukone4271 Mammookkakkum Ahankaaram illallooo.... Aalkkaarkk Enth venelum Parayaallo..💁Neritt kanditt polum illaathaa koreperu Ivarkk 2perkkum aayitt Itt kodutha oru Title Aanu 'Ahankaaram' ennath...💁

  • @shahma5587
    @shahma5587 3 ปีที่แล้ว +1204

    . I'm here after pearly mani's interview....😁

  • @sideekbava7724
    @sideekbava7724 4 ปีที่แล้ว +61

    നന്ദനം കണ്ട മുതൽ ഇഷ്ടം ആണ് ഇദ്ദേഹത്തെ

  • @JazeelKp
    @JazeelKp 3 ปีที่แล้ว +106

    100ൽ കൂടുതൽ താരങ്ങളെ ഇന്റർവ്യൂ ചെയ്തതിൽ Rjmike ന്റെ Favourite one ❤️
    One and only രാജുവേട്ടൻ 😍😎

  • @Mr_John_Wick.
    @Mr_John_Wick. 4 ปีที่แล้ว +97

    പ്രിത്വി ടെ interviews ഒരു മിനിട്ട് പോലും skip ചെയ്യാതെ കാണുന്നവർ ആരൊക്കെ ....love u mahn....u r a genious👌🔥

  • @Athultoathul
    @Athultoathul 4 ปีที่แล้ว +112

    എവിടെ നോക്കിയാലും രാജുവേട്ടൻ മയം ,♥️♥️♥️♥️♥️😍😍😍

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +263

    അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ എന്താണെന്നു ബോധ്യമുള്ള നല്ലൊരു നടൻ ..... ഇഷ്ടം ഒരുപാട് 💕💕💕💕

  • @muhammedhashim9138
    @muhammedhashim9138 3 ปีที่แล้ว +100

    *Prathviraj definitely Push the malayalam industry to the next level*❤️❤️❤️🔥🔥🔥*

  • @arnold....3943
    @arnold....3943 3 ปีที่แล้ว +145

    Prithviraj sukumaran is a real living legend in malayalam movie industry 🔥🔥🔥

  • @noelantony4009
    @noelantony4009 4 ปีที่แล้ว +190

    Prithivraj നമ്മുടെ മുത്താണ് 🥰😍

    • @Sahlaazeem
      @Sahlaazeem 4 ปีที่แล้ว

      noel antony hi frnd Ente channelum Support cheyumo plss ☺️

  • @UMERSAALI
    @UMERSAALI 4 ปีที่แล้ว +119

    മകളെ ഇത്രമേൽ സ്നേഹിക്കുന്ന ഡാഡ..😍 😘

  • @ashiqueashiq7844
    @ashiqueashiq7844 4 ปีที่แล้ว +226

    പ്രിത്വിരാജ് സംസാരം കേട്ടിരിക്കാൻ നല്ല സുഖമാണ് 👌

  • @kvsalahuddin5
    @kvsalahuddin5 4 ปีที่แล้ว +158

    സാധാരണ ഞാൻ ഇങ്ങനത്തെ interviews അതും especially 40 minutes ഉള്ളതൊന്നും കാണാറേ ഇല്ല ..ചുമ്മാ പൃഥ്വിരാജിന്റെ പുതിയ getup കാണാൻ വേണ്ടി എടുത്തതാ ..full ഇരുന്ന് കണ്ടുതീർന്നു ❤

  • @sumisunny370
    @sumisunny370 3 ปีที่แล้ว +940

    നേരത്തെ കണ്ടതന്നെലും പേർളിടെ ഇന്റർവ്യൂ കഴിഞ്ഞ് നേരെ ഇങ് പൊന്നു 😁😁😁👍👍

  • @MsAnnvy
    @MsAnnvy 4 ปีที่แล้ว +61

    Red Carpet il interview ന് വളരെയധികം വൈകിയെത്തിയ നടൻ എന്നാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ വരണമെന്ന് ആഗ്രഹിച്ച നടൻ🥰🥰🥰

  • @subhapayakkara835
    @subhapayakkara835 4 ปีที่แล้ว +308

    ഓരോ വർഷം കഴിയുംതോറും ഇഷ്ടം കൂടി വരുന്നു. ഇത്ര നന്നായി സംസാരിക്കാൻ ഇന്ത്യൻ സിനിമയിൽ പോലും ആരുമില്ല

  • @divyanandu
    @divyanandu 3 ปีที่แล้ว +26

    എന്ത് മനുഷ്യൻ ആണിത്. Prithvi ന്റെ interview കണ്ടാൽ തന്നെ motivation ആണ്. Mike👍💯 Pearleന്റെ interview കണ്ട് വന്നതാ. ഇപ്പൊ തോന്നുന്നു നേരത്തെ വരേണ്ടതായിരുന്നു 💯

  • @libinthegamer
    @libinthegamer 4 ปีที่แล้ว +506

    പണ്ട് തന്റെ അഭിമുഖം മൂലം ഏറ്റവും പഴി കേട്ട നടൻ .. ആ പഴി പറഞ്ഞവരെ കൊണ്ട് തന്നെ തന്റെ അഭിമുഖം / സിനിമ കാണാൻ പ്രേരിപ്പിച്ചു ഒരു നടൻ ഉണ്ടേൽ അത് പൃഥ്വി തന്നെ ആണ്

    • @karthikak8657
      @karthikak8657 4 ปีที่แล้ว +1

      Word !!

    • @noufalgurukkal
      @noufalgurukkal 3 ปีที่แล้ว +4

      Thats called evolution...he was deserving that during that time....
      He evolved..matured...
      And he the prithvi we see now!

  • @Hasheena619
    @Hasheena619 3 ปีที่แล้ว +151

    Me too.. After watching pearls interview..

  • @aebelsam3057
    @aebelsam3057 4 ปีที่แล้ว +90

    ഓടിച്ചു വിടാൻ തോന്നില്ല ഇങ്ങേരുടെ ഇന്റർവ്യൂ..!👌👌👌

  • @aamiimlan3901
    @aamiimlan3901 4 ปีที่แล้ว +81

    നല്ലൊരു നടൻ......
    അതിലുപരി സ്വന്തം ആയി തീരുമാനങ്ങൾ.....
    നല്ലൊരു അവതരണം.....

  • @khaleelrahim9935
    @khaleelrahim9935 4 ปีที่แล้ว +897

    പൃഥ്വി രാജ് വളരെ ഭംഗിയായി മലയാളം സംസാരിരിക്കുന്നു

    • @bismayoosuff5637
      @bismayoosuff5637 4 ปีที่แล้ว +29

      Etheyy rajuvetten malayali aleee..😁

    • @noahnishanth9766
      @noahnishanth9766 4 ปีที่แล้ว +61

      അതെന്നാ പുള്ളി ബംഗാളി യെ മറ്റോ ആണൊ?

    • @opthanumanu
      @opthanumanu 4 ปีที่แล้ว +4

      😃😃😃

    • @manmohanmp
      @manmohanmp 4 ปีที่แล้ว +4

      HeHe

    • @varshatr7087
      @varshatr7087 4 ปีที่แล้ว

      @@bismayoosuff5637 p

  • @Kikification
    @Kikification 4 ปีที่แล้ว +837

    Real Professional Prithvi🔥

    • @anurasreenath9669
      @anurasreenath9669 3 ปีที่แล้ว +13

      Hi kiki chechi...i am your subscriber.....

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 ปีที่แล้ว +864

    വെറുതെ ഒരു പത്ത് മിനുട്ട് കാണാൻ വന്ന ഞാൻ 45 മിനുട്ട് പോയതറിഞ്ഞില്ല.
    രായപ്പൻ എന്ന് വിളിച്ചവരെ കൊണ്ട് രാജുവേട്ടൻ എന്ന് തികച്ചും വിളിപ്പിച്ചു ഹീറോയിസം കാണിച്ച രാജുവേട്ടൻ💪💪♥️♥️

  • @ananduks7916
    @ananduks7916 4 ปีที่แล้ว +67

    ഏട്ടനും,ഇക്കയെയും നിർത്തിക്കൊണ്ട് തന്നെ പറയുന്നു....
    മലയാള സിനിമയിൽ ഇത്രയും കിടിലം interviews കൊടുക്കുന്ന വ്യക്തി വേറേയില്ലാ..
    Calm,precise nd clear...That is Prithviraj Sukumaran for u✌️✌️✌️

  • @Anagh.a
    @Anagh.a 4 ปีที่แล้ว +83

    Omg😍😍😱😱😱
    Prithvi on redcarpet😍😍😍
    Pwoliii

  • @anoobbabu6024
    @anoobbabu6024 4 ปีที่แล้ว +81

    രോമാന്ജങ്ങളുടെ പെരുമഴ ആയിരുന്നു ..... എത്ര രസമുള്ള സംസാരം ......

  • @albinjohnsonkurishinkal9555
    @albinjohnsonkurishinkal9555 2 ปีที่แล้ว +28

    ഇതിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട വാക്ക് "എന്റെ മോള് " ❤️❤️

  • @jishnuvk6019
    @jishnuvk6019 4 ปีที่แล้ว +84

    English polethanne malyalavum powli Raju ettan 🤩😍👍

  • @anandhureji5982
    @anandhureji5982 4 ปีที่แล้ว +120

    എന്തോ....രാജുവേട്ടന്റെ interview കാണാൻ ഒരു പ്രേത്യേക ഭംഗിയാ..... ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇണ്ടാകും 😍👌💪

    • @Sahlaazeem
      @Sahlaazeem 4 ปีที่แล้ว +1

      anandhu 93 hi frnd Ente channelum Support cheyumo 🙏🏻😍

  • @hishams150
    @hishams150 4 ปีที่แล้ว +58

    ഒരു ബോറും കൂടാതെ മുഴുവൻ കണ്ടു തീർത്ത പ്രോഗ്രാം. നന്ദിയുണ്ട് മൈക്ക് ആ യഥാർത്ഥ പ്രിത്വിരാജിനെ ജനങ്ങൾക്കു കാണിച്ചുതന്നതിനു. 'എന്ത് ജാഡയാണ് ഇങ്ങേർക്ക് 'എന്ന ചോദ്യത്തിൽ നിന്നും 'എന്ത് പച്ചയായ മനുഷ്യനാണ് ഇത് ' പറയിപ്പിച്ചു.......

  • @chrisjof1320
    @chrisjof1320 4 ปีที่แล้ว +31

    കുറച്ചു വർഷം മുൻപ് ടീവിയിൽ കണ്ട പ്രിത്വിരാജ് / സുപ്രിയ ഇന്റർവ്യൂ ആണ് മനസ്സിൽ വരുന്നത്. He was criticized a lot during that time.. but look @ him now... he has grown a lot... now people respect and support him..
    I was so happy when he talked a lot about his daughter...

  • @rishanrj4062
    @rishanrj4062 4 ปีที่แล้ว +44

    11:55 രാജുവേട്ടൻ പറഞ്ഞത് ഞട്ടി 😱😱
    അത് തുറന്ന് പറയാൻ കാണിച്ച മനസ് hands off👏👏👏👏👏

    • @johnhonai4601
      @johnhonai4601 8 หลายเดือนก่อน

      He pursued degree in Australia

  • @dekshinamohan4851
    @dekshinamohan4851 3 ปีที่แล้ว +46

    Malayalam industry is really lucky to have this brilliant actor Intelligence is at its peak. No one can replace him.💞🥰😍

  • @athirarlal3744
    @athirarlal3744 4 ปีที่แล้ว +176

    അന്നും ഇന്നും എന്നും കട്ട ആരാധിക ❤️😍

  • @Sanchari_98
    @Sanchari_98 4 ปีที่แล้ว +175

    റെഡ് fm ലെ മിക്ക വിഡിയോകളും ട്രോളന്മാർ പൊക്കിയതാണ്..പക്ഷെ ഇതിനെ ആരും ട്രോളില്ല.അതിന് ഒരു റേഞ്ച് വേണം..കാരണം രാജുവേട്ടന്റെ സംസാരശൈലി 😍🔥

    • @azad738
      @azad738 4 ปีที่แล้ว +4

      Satymmm👍

    • @shanthinikp2404
      @shanthinikp2404 4 ปีที่แล้ว +3

      Ath point

    • @karthikak8657
      @karthikak8657 4 ปีที่แล้ว +3

      TRoll iyavanmar ae kond thannae vaa adapichaa nammude abhimanam!!

    • @anjalym.s5199
      @anjalym.s5199 4 ปีที่แล้ว +3

      Nadanmaare angane trollarillallo,ennalum parayathevayya engere trollan okkilla pulli standard partyalyo,chankoottamulla nadan

  • @laiqa771
    @laiqa771 4 ปีที่แล้ว +147

    *പ്രിത്വി ലെവൽ വേറെയാണ്... ഡെയിലി യൂട്യൂബ് ഫുൾ പ്രിത്വിമയം ആയത്കൊണ്ട് പലയിടത്തും പൊക്കി പറഞ്ഞു പറഞ്ഞു ഇനി ഒന്നും പറയുന്നില്ല...മലയാള സിനിമയിലെ മാണിക്യക്കല്ലാണ് ♥️♥️♥️*

    • @fathima___6913
      @fathima___6913 4 ปีที่แล้ว +3

      Enga pathaalum ni🙄🙄🙄njan yutubine uninstal cheyynnu bei

    • @laiqa771
      @laiqa771 4 ปีที่แล้ว +3

      @@fathima___6913 bei.. saavan povam

    • @fathima___6913
      @fathima___6913 4 ปีที่แล้ว +2

      @@laiqa771 😒😒aromal serinde deiloge....unlike cheyyu

    • @laiqa771
      @laiqa771 4 ปีที่แล้ว +2

      @@fathima___6913 ആരോമൽ സെർ ഉയിര് ♥️✌️😜

    • @MsAnnvy
      @MsAnnvy 4 ปีที่แล้ว +1

      Sathyam.. i liked that Manikya kallu prayogam

  • @subhapayakkara835
    @subhapayakkara835 4 ปีที่แล้ว +155

    ഇങ്ങേരുടെ സംസാരം കേട്ടിട്ട് ആരാധന തോന്നിയില്ലെങ്കിലെ അതിശയിക്കേണ്ടത്. മലയാള സിനിമയുടെ അഭിമാനം !!!

  • @harshanajmudheen
    @harshanajmudheen 4 ปีที่แล้ว +62

    Achan ayathkond mrithu aavam 😇❤️ 100% true ente husband okke etreyo maari after my delivery

  • @joshjoy979
    @joshjoy979 4 ปีที่แล้ว +160

    Skip cheyyathe full kandirunnavar undo??? 😍
    Ente prithvi chetta...ohh..kidilam mike bro... Tnks for giving such a superb interview...

  • @biker9374
    @biker9374 4 ปีที่แล้ว +735

    ഇങ്ങേര് പ്രീഡിഗ്രി വരെ പഠിച്ചിട്ടുള്ളൂ.... പക്ഷേ പോസ്റ്റ് ഗ്രാജ്വേറ്റായ എന്നെക്കാൾ അറിവ് ഇങ്ങേർക്കുണ്ട്... ലൗ യു രാജുവേട്ടാ 🥰🤗

    • @karthikak8657
      @karthikak8657 4 ปีที่แล้ว +36

      Graduation nu poi itt cinema vannapoo upekshichu.But nammal okae kalich nadakkumbol pulli kalikkukayum,udayipp kanikkukayum,ennal swantham vyakthithvathinu vendi vayikkukayum arivum valarthukayum cheythu.Enna manushyanan alae..

    • @media3645
      @media3645 4 ปีที่แล้ว +8

      @@karthikak8657 ponnooo pwoli words

    • @lakshmilakshmi7304
      @lakshmilakshmi7304 4 ปีที่แล้ว +11

      Predegre illayrununu thoonunu moopparudeyum kaalathu +2 aanenanu oru interviewill paranju njan kettitullathe.

    • @navaneetvs8578
      @navaneetvs8578 4 ปีที่แล้ว +18

      പ്രീഡിഗ്രി തോറ്റതല്ല
      ഡിഗ്രിക്ക് ചേർന്ന് സിനിമക്ക് വേണ്ടി നിർത്തിയതാ
      അല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടയിട്ടല്ല

    • @karthikak8657
      @karthikak8657 4 ปีที่แล้ว +4

      @@lakshmilakshmi7304 YUpp Plus twoo..Athu kazinju Australia il 3yr course only 1 and halfyr padicholuuuuu

  • @jagdeeshgj9213
    @jagdeeshgj9213 4 ปีที่แล้ว +116

    My roll model.. 💕💕💕😘😘😘👌👌രാജപ്പൻ എന്ന് ചീത്ത വിളിച്ച് നടന്ന ചിലരുടെ കാലം ഉണ്ട്!!.. അന്ന് പോലും.. അണ്ണാ നിങ്ങൾ എനിക്ക് അത്ഭുതം ആയിരുന്നു... 💕

    • @chippyjs4944
      @chippyjs4944 4 ปีที่แล้ว +4

      Enikum. 1st film thott bhynkara eshttam anu. Kannukalk entho oru magic unde💞💞💞

    • @reshmisekhar9524
      @reshmisekhar9524 ปีที่แล้ว

      Rajappan eppozhum vilikkunavar undu

  • @karthikak8657
    @karthikak8657 4 ปีที่แล้ว +42

    See how cool he is ..Nerae vaa nereae poo.. This is how he behaves so sensibly and maybe a little more cool to his loved ones.. Njngade swandham rajuettan .Always proud to be his fan..How cutely he spoke and with clarity and sense .. And i think this is possibly the best from red carpet.The rapport between Mike and Prithvi was a treat to watch...Can"t wait for more interviews together...

  • @annmathew1118
    @annmathew1118 4 ปีที่แล้ว +40

    I admire you Mr. Prithviraj. May be this is one in a million. I loved -admired-your openionated attitude. Your frankness, maybe everything about you.

  • @ammusworld2850
    @ammusworld2850 4 ปีที่แล้ว +158

    രാജു ഏട്ടന് അഹങ്കാരം ഉണ്ട് എന്ന പറഞ്ഞ കാലം മുതൽ ഇ ചേട്ടനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്....
    ഇന്ന് അഹങ്കാരം ഇല്ല എന്ന് എല്ലാർക്കും മനസ്സിൽ ആകുന്നു...... അന്നത്തെ ആ സ്നേഹം ഇന്നും മനസ്സിൽ ഉണ്ട് ട്ടോ
    ഒരു തെല്ലു പോലും അതിനു മാറ്റമില്ല...... ❤️❤️❤️❤️❤️❤️

  • @calicut_to_california
    @calicut_to_california 4 ปีที่แล้ว +2978

    അനന്ത ഭദ്രം കണ്ടപ്പോൾ എനിക്ക് ഭയങ്കര പ്രേമം ആയിരുന്നു മൂപരോട്. അന്ന് ഞാൻ 5 il പഠിക്കുന്നു. അതൊക്കെ ഒരു കാലം 😂😂😂😂😂

    • @dhruvinlalpavithran2940
      @dhruvinlalpavithran2940 4 ปีที่แล้ว +14

      ishtannoooo

    • @calicut_to_california
      @calicut_to_california 4 ปีที่แล้ว +31

      @@Sajnasp her story ishtaaanu

    • @thufailali1853
      @thufailali1853 4 ปีที่แล้ว +2

      Ipazho 😉😄

    • @jaferjapu9396
      @jaferjapu9396 4 ปีที่แล้ว +2

      😅😅

    • @luckyfellow968
      @luckyfellow968 4 ปีที่แล้ว +42

      Anandabhadram is entirely different movie.. prithviraj,kavya,manoj k jayan,mani ...ellardeyum acting potential valare adikam upayogicha film..

  • @lifeissimple.4669
    @lifeissimple.4669 4 ปีที่แล้ว +311

    എന്നെ കണ്ടാൽ തെറി വിളിക്കാൻ തോന്നുന്നേൽ വിളിച്ചോളൂ എന്ന് പറയാൻ ധൈര്യം കാണിച്ച ഇന്ത്യൻ സിനിമ ലെ തന്നെ ആദ്യ ആക്ടർ ആരിക്കും പ്രിത്വി.... 😍
    ഇവൻ ആണ് ആൺകുട്ടി.. 💪💪
    Will always be a prithviraj fan forever

  • @anilk7494
    @anilk7494 3 ปีที่แล้ว +303

    Anyone here after pearly's interview ✌️

  • @ajiths1923
    @ajiths1923 4 ปีที่แล้ว +52

    I ve never heard anyother celebrity telling the name of their first love in an interview when asked.God bless you Sir.Lots of love and respect.

  • @silpababu
    @silpababu 4 ปีที่แล้ว +71

    ഈ പുള്ളിയോടുള്ള സ്നേഹം കൂടാൻ ഉള്ള കാര്യം ഇദ്ദേഹത്തിൻ്റെ ഉറച്ച തീരുമാനം തന്നെ ആണ്. അതിൽ ഉറച്ചു നിന്ന് സംസാരിക്കുന്നത്തും ആണ്. ഏതെരു മലയാളികളുടെ അഭിമാനം അന്തസ് .അഹങ്കാരം .Raju chettan ❤️😍😍💪

  • @manojmadhusudanan1680
    @manojmadhusudanan1680 4 ปีที่แล้ว +84

    Being a katta fan of rajuettan, I have come across almost all his interviews in the recent past, and I must say this one was just amazing!!! So much fun❤️ Keep going...

  • @amrithaami421
    @amrithaami421 4 ปีที่แล้ว +32

    ഒരു part പോലും skip അടിക്കാണ്ട് കണ്ട് തീർത്ത ഒരു interview.. 😍 45മിനുട്ട് ഉണ്ടായിട്ട് പോലും ഒട്ടും ബോർ അടിപ്പിക്കാതെ ഞങ്ങളെ പിടിച്ച് ഇരുത്തി😘😘 *രാജുവേട്ടൻ*
    ❤️❤️❤️❤️❤️❤️❤️❤️

  • @3hworldhiza
    @3hworldhiza 3 ปีที่แล้ว +251

    2020 നവംബറിൽ കാണുന്നവരുണ്ടോ

    • @devikavishwanathanand286
      @devikavishwanathanand286 3 ปีที่แล้ว +5

      Und,
      Pearly chechide interview കണ്ടു കഴിഞ്ഞാണ് ithu കാണുന്നത്

    • @adarshraju4666
      @adarshraju4666 3 ปีที่แล้ว

      @@devikavishwanathanand286 njaanum

    • @megha_rajeev
      @megha_rajeev 3 ปีที่แล้ว

      Njn

    • @3hworldhiza
      @3hworldhiza 3 ปีที่แล้ว +1

      @@devikavishwanathanand286 ചെറിയൊരു ചാനെൽ ഉണ്ട് കാണണേ കുട്ടികളുടേതാണ് 😍

    • @nidhinsayhy
      @nidhinsayhy 3 ปีที่แล้ว +1

      Njn 2021 l kandu🙄

  • @nikkisworld123
    @nikkisworld123 4 ปีที่แล้ว +364

    എന്റെ ദൈവമേ,,, എന്തൊരു ലുക്കാ. പണ്ടൊക്കെ രാജുവേട്ടനെ ഇഷ്ടം ഉള്ളത് കൊണ്ട് എന്നെ കുറെ കളിയാക്കിട്ട് ണ്ട് എല്ലാരും, ഇന്നിപ്പോ എല്ലാരും എന്നോട് ഏട്ടൻ പൊളിയാ എന്ന് പറയുമ്പോ എന്തോ ഒരിത്🥰🥰🥰🥰🥰 രോമാഞ്ചം 😍😍😍😍ഏട്ടൻ മുത്താണ് 😘

    • @vishnuvichu2654
      @vishnuvichu2654 4 ปีที่แล้ว +10

      during my degree times classmates enne orupad kaliyakiyitund..nanamille rayappan fan anenn parayan...ithilum bedham santhosh pandit anada ennoke orupad kaliyakkalukal kettitund...but annum innum ennum rajuvettan uyir❤❤❤❤

    • @nikkisworld123
      @nikkisworld123 4 ปีที่แล้ว

      @@vishnuvichu2654 👏👏👏👌👌👌👌😍😍😍🌹🌹🌹

    • @karthikak8657
      @karthikak8657 4 ปีที่แล้ว

      Sathyam

    • @shabanathesni6507
      @shabanathesni6507 4 ปีที่แล้ว

      Same experience

    • @WytArk
      @WytArk 4 ปีที่แล้ว

      @@shabanathesni6507 sathyam

  • @Thanveer
    @Thanveer 4 ปีที่แล้ว +61

    കണ്ടിരുന്ന മുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല.
    Loved it.

  • @Mean_men
    @Mean_men 4 ปีที่แล้ว +139

    Rajuettane redcapatil kanan kathu ninnavar LIKE ADIKK
    *Rajuettan ishtam* 💞💞

  • @chippyjs4944
    @chippyjs4944 4 ปีที่แล้ว +63

    എന്തോ വലിയ ഇഷ്ട്ടം ആണ്. നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന movie തൊട്ട് ഭയങ്കര ഇഷ്ടം ആണ്. കണ്ണുകൾക്ക് എന്തോ ഒരു മാന്ത്രിക ശക്തി ഉണ്ട് 💞💞💞😍😍😍😍🤩🤩🤩🤩🤩😘😘😘😘

  • @suja605
    @suja605 3 ปีที่แล้ว +208

    I'm here after pearly's interview ❤️

  • @shanidhpv6374
    @shanidhpv6374 3 ปีที่แล้ว +19

    Dis advantage എന്നു പറയുന്നതിനു പകരം Compromise ആണ് എന്ന് പറഞ്ഞത് തന്നെ ആണ് പ്രിത്വിടെ പക്വത..💕💕👌

  • @vinay-vijayaprocess5645
    @vinay-vijayaprocess5645 4 ปีที่แล้ว +74

    കണ്ട്‌ തുടങ്ങിയാൽ പിന്നെ മുഴുവനും കാണാതിരിക്കാൻ കഴിയില്ല.. അറിവിന്റെ നിറകുടം+സത്യസന്ധത

  • @remizmanjeri7925
    @remizmanjeri7925 4 ปีที่แล้ว +51

    *നിങ്ങൾ ഒരു നടന്റെ ഫാൻസ്‌ അസോസിയേഷൻ ഉള്ള ആള് ആണ് എന്നതായിരിക്കരുത് നിങ്ങളുടെ ഐഡന്റിറ്റി. അത് ആ നടന്റെ ഐഡന്റിറ്റി ആണ്. ഒരിക്കലും ഒരു ജോലിക്കും ഇത് എഴുതി വെച്ചിട്ട് കാര്യമില്ല എന്ന്‌ സ്വന്തം ഫാൻസിന്റെ മുന്നിൽ പറഞ ഇദ്ദേഹം മാസ്സ് ആണ്*

  • @binyaminnasim1191
    @binyaminnasim1191 4 ปีที่แล้ว +67

    രാജുവേട്ടാ നിങ്ങക്കിനി എന്നാത്തിനാ വേറൊരു വിദ്യാഭ്യാസ യോഗ്യത.. നിങ്ങള് ഒരു സംഭവം തന്നെയാ tto

  • @rahulak9073
    @rahulak9073 3 ปีที่แล้ว +31

    എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഒരു പിടിയും ഇല്ല. ഇപ്പോഴും വെറുതെ ഒന്ന് തുറന്ന് നോക്കിയത് മാത്രമേ ഓർമ ഉള്ളൂ. മുഴുവൻ കണ്ടു 😁

  • @goldenpalette5111
    @goldenpalette5111 4 ปีที่แล้ว +34

    Enth rasamayitta samsarikunne.. Love his personality ❤️❤️