കണ്‍മുന്നിലിട്ടാണ് അച്ഛനെ അവര്‍ വെട്ടികൊന്നത് | Amrita News

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #amritanews #amritatv #amrita #latestnews #trendingnews #keralanews #kerala #india #trending #keralapolitics #indianpolitics
    2019 ഏപ്രിൽ 10നാണ് ഐഎൻടിയുസി നേതാവായ രാമഭദ്രനെ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി വെട്ടിക്കൊന്നത്.മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവർത്തകർ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്.ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ലാണ് സിബിഐ ഏറ്റെടുത്തത്. ഒടുവിൽ 14 വർഷത്തിനു ശേഷമാണ് പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തിയത്.
    Subscribe and turn on notifications 🔔 so
    you don't miss any videos:
    / @amritanews
    ഏറ്റവും പുതിയ വാർത്തകൾക്കായി
    സന്ദർശിക്കുക :-
    TH-cam
    / @amritanews
    Facebook
    / amritatvnews

ความคิดเห็น • 148

  • @binujoseph9923
    @binujoseph9923 หลายเดือนก่อน +113

    വീട്ടുകാരുടെ പോരാട്ടത്തെ അഭിനന്ദിക്കുന്നു അഭിവാദ്യങ്ങൾ

  • @vinodpk7163
    @vinodpk7163 หลายเดือนก่อน +59

    ഒരു മകളുടെ വേദന സങ്കടമുണ്ട് ഇവിടുത്തെ കാര്യങ്ങൾ

  • @malleenadhnk7214
    @malleenadhnk7214 หลายเดือนก่อน +50

    Tp യെ 51 വെട്ട് വെട്ടി കൊന്നു....ഇപ്പോൾ മനസാക്ഷിയും പറഞ്ഞു കൊണ്ട് നടക്കുന്ന,..മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ പൈസ കൊടുക്കണം പോലും എന്തിന്... കഴിഞ്ഞ പ്രളയത്തിനു കിട്ടിയ പൈസ..കുറെ ഉഴവൂർ വിജയന് കൊടുത്തു, കോടിയേരിയുടെ ഡ്രൈവറുടെ കുടുംബത്തിന് കൊടുത്തു...mla...Kk രാമചന്ദ്രന്.....സഹായിക്കണം, അങ്ങേരുടെ ഫണ്ടിൽ കൊടുത്താൽ അങ്ങേർക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കാമല്ലോ ആരും ചോദിക്കില്ല...

    • @Dr.kumarrrrr
      @Dr.kumarrrrr หลายเดือนก่อน

      👍

    • @Kityeee
      @Kityeee หลายเดือนก่อน

      Kollaaam cm konnu thalli jeevikuna an 😂😂 tp rashtriya Karan ayytu valarnathu ...ithupolee konnu thalli thinnittandaa..........marichavare vittu jeevikuna kore adimakal ...ithrem ullu ithinta marupadi...

  • @rajeevanm4033
    @rajeevanm4033 หลายเดือนก่อน +157

    ഇത്രയും ക്രൂരത CPM കാർക്കേ ചെയ്യാൻ കഴിയൂ. ഈ വിയോഗം താങ്ങാൻ കുടുംബത്തിന് ശക്തിനൽ ട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അഹിംസയിലധിഷ്ഠിതമായ ഈ കാടൻ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറേ ഉദരംഭരികളാണ് താങ്ങി നിർത്തുന്നത്.

    • @gimonmathews8841
      @gimonmathews8841 หลายเดือนก่อน

      അഹിംസയോ?

    • @kanakanm7148
      @kanakanm7148 หลายเดือนก่อน +3

      Kaattala vargam Cpm shavam theenikal

    • @ranipm4535
      @ranipm4535 หลายเดือนก่อน +2

      ഹിംസയിൽ

    • @user-dp1jr9ys8j
      @user-dp1jr9ys8j หลายเดือนก่อน +1

      A,siksha,verutheyanu,,kodathi,jamyam,kodukum,,ivide,,pinju,kunjine,konnitupolum,,avar,sughamayi,jeevikunnu,,

    • @user-ic7sg6ry9z
      @user-ic7sg6ry9z หลายเดือนก่อน

      എടാ മൈരാ പൂറാ കമ്മ്യൂണിസ്റ്റുകാർക്ക് എന്താ നിങ്ങൾ ആർഎസ്എസിനെ പട്ടികൾ ചെയ്ത തെമ്മാടിത്തരങ്ങൾ നിൻറെ തള്ളയുടെ പൂറ്റിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സംഘപരിവാറിനെ പറ്റി നീ കമ്മ്യൂണിസ്റ്റുകാരുടെ ആസനം തോന്നണ്ട ആ വെട്ടിക്കൊന്നത് ആരാണെന്ന് നിനക്കറിയുമോ പൊലയാടി പൂറാ ആർഎസ്എസിനെ തെമ്മാടികൾ ചെയ്ത തെറ്റ് സഖാക്കളുടെ മേലെ കെട്ടിവെക്കുന്ന പന്നി

  • @user-nq1dm4hj9s
    @user-nq1dm4hj9s หลายเดือนก่อน +48

    അങ്ങിനെ ഉള്ള പോലീസുകാരുടെ ഡീറ്റെയിൽസ് എടുത്ത് വക്കണം

  • @sunishkumar5497
    @sunishkumar5497 หลายเดือนก่อน +107

    ഈ കമ്യൂണിസ്റ് പാർട്ടിയുമായി ആയിട്ടാണോ കോൺഗ്രെസ് സഹകരിക്കുന്നത്. ഈ കുടുംബത്തെ കോൺഗ്രസ്സ് സഹായിച്ചുവോ ?

    • @tnkutty6337
      @tnkutty6337 หลายเดือนก่อน

      ഇവിടെ കോൺഗ്രസ്സിന് തന്നെ രണ്ടു കാലിൽ നിൽക്കാൻ സി പി എമ്മിൻ്റെ ഒത്താശയില്ലാതെ പറ്റില്ല
      അതല്ലെ ഇന്ത്യ മുന്നണി

    • @rajeshiyer6597
      @rajeshiyer6597 หลายเดือนก่อน +8

      For comes to power both are partners in I.N.D.I.A.

    • @ranipm4535
      @ranipm4535 หลายเดือนก่อน

      ഇതൊക്കെ മണ്ടൻ മലയാളി എന്ന് മനസിലാക്കും. രാഹുൽ മാങ്കൂട്ടത്തിലിന് ഒന്നും പറയാനില്ലേ

    • @user-qx5hn2qy8n
      @user-qx5hn2qy8n หลายเดือนก่อน

      വോട്ട് മുഖ്യം ബിഗിലെ......

    • @kevinovungal.7789
      @kevinovungal.7789 หลายเดือนก่อน

      Athara paranje sahakarikununu

  • @sanjeevks6024
    @sanjeevks6024 หลายเดือนก่อน +18

    കമ്മ്യൂണിസം തുളയണം എങ്കിലേ കേരളമെന്നല്ല ലോകം നന്നാവുകയുള്ളു.

  • @padmakumar6677
    @padmakumar6677 หลายเดือนก่อน +35

    അന്ന് 32 വെട്ട് , TP ക്ക് 51 വെട്ട് CPM പുരോഗമന പാതയിൽ . നിയമപോരാട്ടത്തിന് 🙏🙏🙏🙏.

  • @narasimha808
    @narasimha808 หลายเดือนก่อน +7

    ഈ ക്രൂരതയ്ക്കു ഇരയായ ഇവർക്ക് പണവും സഹായിക്കാൻ ആളുകളുമുണ്ടായിട്ടാണ് കോടതിയിൽ ഇത്രയും കാലം കേസുനടത്തി വിജയിക്കാനായത്.. ഒരു പക്ഷേ.. തീരെ നിവർത്തിയില്ലാത്ത ഒരു കുടുംബത്തിനാണ് ഈ അനുഭവമെന്കിൽ നീതിയും നിയമവും സ്വപ്നം മാത്രമാകും..

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 หลายเดือนก่อน +6

    എന്റെ ഒരു കേസ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ട് അഞ്ച് വർഷമായി.ഇന്നേവരെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.കാരണം രാഷ്ട്രീയ സമ്മർദം

  • @Force5265
    @Force5265 หลายเดือนก่อน +4

    ഇവരെയൊക്കെയാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്ത് വീണ്ടും വീണ്ടും ഭരണത്തിൽ എത്തിക്കുന്നത്

    • @SpadinaSt
      @SpadinaSt 14 วันที่ผ่านมา

      അത് ഓർമപ്പെടുത്തുമ്പോൾ കിട്ടുന്ന് ഉത്തരം ആണ് രസകരം. "ചിലപ്പോൾ പ്രസ്ഥാനത്തിന് വേണ്ടി അങ്ങനെയൊക്കെ ചെയ്യേണ്ടി വരും. " അതൊക്കെ തൻ്റേടമുള്ള രാഷ്ട്രീയക്കാരൻ്റെ ലക്ഷണമാനത്രെ !!

  • @AnilKumar-zb5ip
    @AnilKumar-zb5ip หลายเดือนก่อน +12

    പാവങ്ങൾ 😢😢

  • @Swiss7761
    @Swiss7761 หลายเดือนก่อน +10

    ഇൻഡി മുന്നണി ✊✌️

  • @akpakp369
    @akpakp369 หลายเดือนก่อน +7

    കമ്മ്യൂണിസത്തിൻ്റെ കറുത്ത യാഥാർത്ഥ്യം😮😮😮😮

  • @vsadasivan7022
    @vsadasivan7022 หลายเดือนก่อน +33

    അവർ ഇപ്പോള് ഒറ്റ ഇൻഡി മുന്നണി.

  • @princevarghese5971
    @princevarghese5971 หลายเดือนก่อน +11

    C .P .M. mudiyate😢

  • @purushothamanjayaprakash22
    @purushothamanjayaprakash22 หลายเดือนก่อน +22

    CPM ellathe ayal keralum raksha pedum

  • @Hollybolly_scriptures
    @Hollybolly_scriptures หลายเดือนก่อน +17

    ഇണ്ടി മുന്നണി ആണ് അവർ ഒരുമിച്ചാണ്

  • @riyaskukku6636
    @riyaskukku6636 19 วันที่ผ่านมา +1

    ആരെയാണ് കൊന്നത് ആരാ കൊന്നത് ഒന്നും മനസിലാകില്ല...വാർത്ത കൊടുക്കുമ്പോൾ ഇങ്ങെനെ കൊടുക്കണം....വാത്ത കണ്ട് കഴിഞ്ഞാൽ ചമ്മി പോകണം....ബല്ലാത്ത ജാതി😅😅😅😅😅😅

  • @DefenseOrganization-sm2z
    @DefenseOrganization-sm2z หลายเดือนก่อน +12

    കുട്ടി, ഒന്നേ പറയാനൊള്ളൂ.., പ്രതികളുടെയും വാദികളുടെയും സംഘടനകൾ തമ്മിൽ ഒരു കൂട്ട് കച്ചവടത്തിന്റെ അന്തർധാര ഉണ്ട്.. അത് ഇപ്പോഴും കുട്ടി മനസിലാക്കിയിട്ടില്ല.. വഴിയ മനസിലാകും..
    കുട്ടിയുടെ മനോവിഷമത്തിൽ ഞാനും പങ്കു ചേരുന്നു..
    മോളുടെ അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏

    • @narasimha808
      @narasimha808 หลายเดือนก่อน +1

      സത്യം...

  • @imotions1902
    @imotions1902 หลายเดือนก่อน +1

    അസത്യം പറഞ്ഞവർക്ക് മുകളിലുള്ള നീതിപീഠം ഇന്നല്ലെങ്കിൽ നാളെ ശിക്ഷ കൊടുക്കും. ഉറപ്പാണ്.

    • @rameshsnayar
      @rameshsnayar หลายเดือนก่อน

      God, if there is one, is sleeping

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +36

    ഈ മക്കളെക്കൊണ്ട് കഥ പറയിക്കുന്ന മാദ്ധ്യമങ്ങളുടെ ക്രൂരത .

    • @Advocateപടവീരൻ
      @Advocateപടവീരൻ หลายเดือนก่อน +11

      അത്രയും വേദനയോടെ പറയുന്നത് കഥയാണെന്ന് പറയാൻ കാണിച്ചാ മനസ്സിന് ഒരു നടുവിരൽ നമസ്കാരം

    • @shamsudeenm5193
      @shamsudeenm5193 หลายเดือนก่อน +4

      അപ്പോ ചേട്ടന്റെ കാര്യമോ...? ആ കുട്ടി ഏറെ വേദനയോടെ പറയുമ്പോൾ അത് കഥ പറച്ചിലായി തോന്നിയെങ്കിൽ.....

    • @hrishi4451
      @hrishi4451 หลายเดือนก่อน

      കമ്മ്യൂണിസ്റ്റ്‌ മൈരുകളുടെ സ്വഭാവം ആര്യട്ടെടോ നാട്... ഇനി മിണ്ടാണ്ട് ഇരിക്കും എന്നു നീയൊന്നും വിചാരിക്കണ്ട

    • @jomeshtkplm7843
      @jomeshtkplm7843 หลายเดือนก่อน

      നീയും ഒരു കമ്മ്യൂണിസ്റ് ക്രിമിനൽ ആണല്ലേടാ..... മോനെ.....

    • @narasimha808
      @narasimha808 หลายเดือนก่อน +2

      മക്കൾ ക്ക് പറയാനുള്ളത് സമൂഹത്തോട് പറയട്ടെ.. നന്മയുള്ള കമ്മ്യൂണിസം എങ്ങനെയെന്നും.

  • @rejipaul1379
    @rejipaul1379 หลายเดือนก่อน +4

    Cliff House - ലെ മനോരോഗി അവരെ പരോളിൽ വിടും

  • @Paul-sp2io
    @Paul-sp2io หลายเดือนก่อน +1

    അന്നത്തെ ജില്ലാ സെക്രട്ടറി ഇതിൽ ഷെയർ undao

  • @user-hd6ey3uc9z
    @user-hd6ey3uc9z หลายเดือนก่อน +4

    Maximum punishment to be metted out.😊

    • @Naughty_RENJITH
      @Naughty_RENJITH หลายเดือนก่อน

      All dummy getting punishment. Real people who made it happen is enjoying

  • @gopakumargopakumar1645
    @gopakumargopakumar1645 หลายเดือนก่อน +17

    കുത്ത് ഇന്ത്യ മുന്നണിയുടെ തമ്മിലടി

  • @preethuu9625
    @preethuu9625 หลายเดือนก่อน +2

    He who lives by a sword dies by the sword

  • @mythoughtsaswords
    @mythoughtsaswords หลายเดือนก่อน +2

    Good certificate- KP😅😅😅😅😅😅😅

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu หลายเดือนก่อน +7

    വിധിച്ചു
    പക്ഷെ
    കുറെ
    നാൾ കഴിഞ്ഞു ഇവനെയൊക്കെ വിശുദ്ധന്മാരായിട്ടു പ്രഖ്യാപികും
    പിന്നെ വിധിച്ചിട്ടെന്താ കാര്യം

  • @nasrani9936
    @nasrani9936 หลายเดือนก่อน +2

    CPM അല്ലേ Criminals. But മലയാളികൾ ഇതിനൊക്കെ കട്ട Support ആണ്. എന്ത് ചെയ്യാനാ.

  • @josesingaraj5283
    @josesingaraj5283 หลายเดือนก่อน +3

    Same murder like Rengith Srinivas in Alapuzha

  • @praveenprakash1879
    @praveenprakash1879 หลายเดือนก่อน +7

    കമ്മ്യൂണിസം 😡😡😡😡😡😡😡

  • @SidheeqPilathodi
    @SidheeqPilathodi หลายเดือนก่อน

    എനി ഈ അവസ്ഥ ആർക്കും ഉണ്ടാവരുത് എല്ലാവരും ആരെയും സഹായ്ചില്ലകിലും ഉപത്രവിക്കരുത്

  • @jijeeshm9460
    @jijeeshm9460 28 วันที่ผ่านมา

    ആ അച്ഛന് നിധി കിട്ടി

  • @gopalakrishnangopalakrishn4709
    @gopalakrishnangopalakrishn4709 หลายเดือนก่อน

    This is India my sister

  • @achuoffline5356
    @achuoffline5356 หลายเดือนก่อน +3

    Akrama jihaadhi hamaas CPM chaghaakkal 👽

  • @rajalak2738
    @rajalak2738 หลายเดือนก่อน +3

    Ee party venda.

  • @sathyank8005
    @sathyank8005 26 วันที่ผ่านมา

    ക്രൂരന്മാരാകുന്നവർ നിങ്ങളും മറ്റൊരു ക്രൂരന്മാരാൽ വധിക്കപ്പെടും അത് പ്രകൃതി നിയമം

  • @joelbjose2335
    @joelbjose2335 หลายเดือนก่อน +3

    14 manyanmar.

  • @balakrishnanthekkepurakkal4201
    @balakrishnanthekkepurakkal4201 หลายเดือนก่อน

    ഇത് എവിടെ നടന്നതാണെന്നോ ഒന്നും പറയുന്നുമില്ല എഴുതിയ തും കണ്ടില്ല

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 หลายเดือนก่อน

    കേരളാ 1:31 ഈ ദി അമീൻ്റ 'പടക്കെ ഇത്ര ക്രൂരനാവാൻ പറ്റൂ

  • @VinodMenonp
    @VinodMenonp หลายเดือนก่อน

    Hope you get justice sangatham aayi kettete

  • @Jeyachandran-xb8wm
    @Jeyachandran-xb8wm หลายเดือนก่อน

    👍👍👍👍👍

  • @peterkay9237
    @peterkay9237 หลายเดือนก่อน

    No one should contribute to CM's Fund. It will be misused.

  • @dsekhar8632
    @dsekhar8632 หลายเดือนก่อน

    FIRST Bldy court has to PUNISH Police rascals -who tried to sabotage this case..

  • @sudheeshkumar6227
    @sudheeshkumar6227 หลายเดือนก่อน +4

    കമ്മി ഭീകരത നാടിനാപത്ത്😢

  • @kkthankachan6496
    @kkthankachan6496 27 วันที่ผ่านมา

    മനോരോഗി എന്ന് പറഞ്ഞു പലരെയും വിട്ടിട്ട് ഉണ്ടു

  • @jijeeshm9460
    @jijeeshm9460 28 วันที่ผ่านมา

    പറയല്ലേ മോളെ കണ്ണിൽ നിന്ന് വെള്ളം വരുന്നു... ആ വാക്കുകൾ കേൾക്കുമ്പോൾ

  • @sajeev8400
    @sajeev8400 หลายเดือนก่อน

    Ennittum Paranari keralam bharichu kondeyirikkum..athanu makkale chepeeyemminye adima al kheralam

  • @prakashanthaivalappil3591
    @prakashanthaivalappil3591 หลายเดือนก่อน +2

    Congress + Communists. Yechoori is the advisor to Sonia and Rahul. One can see him on TV always very close with Rahul and Sonia. Public ko choothiya banatha hey ye log.

  • @ptcnchandran5567
    @ptcnchandran5567 หลายเดือนก่อน +3

    അസുരന്മാർ

  • @priyasworld9589
    @priyasworld9589 หลายเดือนก่อน +1

    അവരുടെ അമ്മയുടെ കമ്മ്യൂണിസം

  • @user-xt2gg5rl7z
    @user-xt2gg5rl7z หลายเดือนก่อน +1

    Saluteee

  • @Nanc781
    @Nanc781 หลายเดือนก่อน

    ഫ്രോഡ്കളുടെ സ്വന്തം നാട് കേരളം

  • @babup6958
    @babup6958 หลายเดือนก่อน

    Om Namah Shivay

  • @jacobjohn9028
    @jacobjohn9028 หลายเดือนก่อน +2

    കമ്മ്യൂണിസ്റ്റ് - ജിഹാദി ഭീകരവാദം 😡😡. മോളെ നിന്റെ ഒപ്പം ഞങ്ങളും 🌹🌹❤️❤️

    • @YNWAFZ
      @YNWAFZ 18 วันที่ผ่านมา

      ഒന്നുപോയെടാ തായോളി

  • @EdwinGeorge133
    @EdwinGeorge133 หลายเดือนก่อน

    ആരെ കൊന്ന കേസ് ആണ്

  • @sunnypadmanabhan9028
    @sunnypadmanabhan9028 หลายเดือนก่อน

    Chuvanna draakkulakal....

  • @sunilmv4310
    @sunilmv4310 หลายเดือนก่อน

    ഇത് ആരാ?

  • @subashkj6810
    @subashkj6810 หลายเดือนก่อน

    Kapalikar

  • @premalathas5338
    @premalathas5338 หลายเดือนก่อน

    🙏

  • @sureshtvm9148
    @sureshtvm9148 หลายเดือนก่อน

    Achan Thabhuran Ethuvare Etra Kolakal Nadathiyenu Kandupidikanam.(CPM).

  • @user-py3rx8ly5s
    @user-py3rx8ly5s หลายเดือนก่อน

    4 pere moluthane theerku veerappanepole

  • @sanoopkodiyeri8349
    @sanoopkodiyeri8349 29 วันที่ผ่านมา

    ചീമേനിയിൽ കോൺഗ്രസിന്റെ സമാധാന പോരാട്ടം😂😂😂

  • @appukuttan6466
    @appukuttan6466 หลายเดือนก่อน +3

    How the people are supporting the congress and cpm

  • @jayingangadharan9090
    @jayingangadharan9090 หลายเดือนก่อน

    Pokko😢

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 หลายเดือนก่อน

    Kerala police no 1 bad in india

  • @philipeapen722
    @philipeapen722 หลายเดือนก่อน

    Shame on congress for aligning with this criminals and make their national party symbols safe

  • @user-xo6hz4sb6n
    @user-xo6hz4sb6n หลายเดือนก่อน

    Paranaariyude dhushicha party

  • @appukuttan6466
    @appukuttan6466 หลายเดือนก่อน

    Karunakaran son supporting cpm

    • @savithrynair9950
      @savithrynair9950 หลายเดือนก่อน

      I. N. D. I. gang randum onnanallo?

  • @lalkarunan1897
    @lalkarunan1897 หลายเดือนก่อน +1

    മോളെ..... കോടതി എന്ത് വിധിയോ നടപ്പിലാക്കട്ടെ, അത് മാനിക്കുന്നു ഞാനും, പക്ഷേ ഇവന്മാർക്കുള്ള വിധി നിങ്ങളുടെ അച്ഛൻ എങ്ങനെ ആണോ മരിച്ചത്, അതുപോലെ ഇവന്മാരെയും കൊന്നാലേ എനിക്ക് മനസ്സമാധാനം കിട്ടു. നോവിക്കുന്നവൻ ആ നോവ് എന്തെന്ന് അറിയണം.

    • @johnrambler88
      @johnrambler88 หลายเดือนก่อน +1

      കൊല്ലരുത് .കൊന്നാൽ വേദന അറിയില്ല .ഒരു കയ്യും ,ഒരു കാലും വെട്ടി ,നാക്കും മുറിച്ചു കളയണം .

  • @vijeeshbala-bb3uc
    @vijeeshbala-bb3uc หลายเดือนก่อน

    Kundi munnaniyayille mole ippol iniyulla kroorathakal ellam idathanum valathanum orumichu cheyyum

  • @e.x7217
    @e.x7217 หลายเดือนก่อน

    ഇപ്പോൾ കോൺഗ്രസ്‌.. മാർകിസ്റ്റ് ഭായി ഭായി ആണ് മോളെ... ഒത്തു കളി ഉണ്ടാകും

  • @user-lf8yd8on2i
    @user-lf8yd8on2i หลายเดือนก่อน

    സിപിഎം എന്ന പാർട്ടി തുലയട്ടെ തുലയട്ടെ ldf തുലയട്ടെ സിപിഎം

  • @baijump7234
    @baijump7234 หลายเดือนก่อน

    Why system can not able to ban this terrorist party(cpim)?

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l หลายเดือนก่อน

    C p m kaare kadidathu vettanam poo makkal

  • @ramachandranpunnapra4221
    @ramachandranpunnapra4221 หลายเดือนก่อน +1

    Aarute karyamanu paranjath. Aaru aare kunnu.

    • @lijorachelgeorge5016
      @lijorachelgeorge5016 หลายเดือนก่อน

      ഡെസ്ക്രിപ്ഷനിൽ ഉണ്ടല്ലോ 🙄

  • @sajithkanayi2731
    @sajithkanayi2731 หลายเดือนก่อน

    cpm കാ പാലികരേജനം തിരിച്ചറിയണം