ഹെൽത്ത് ഇൻഷുറൻസിന് ഇത്രയേറെ ഗുണങ്ങളുണ്ട് | Sharique Samsudheen Interview | Part 2 | The Cue

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #shariquesamsudheen #sharemarket #investments #savings #trading
    ക്രഡിറ്റ് കാർഡ് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?, ഇൻഷൂറൻസുകൾ എങ്ങനെ ഉപയോഗിക്കാം, സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്നിതിന് പകരം അതുപയോഗിച്ച് ചെയ്യാനാകുന്ന ബിസിനസ് സാധ്യതകൾ, പണം നിക്ഷിപിച്ച് ആരംഭിക്കുന്ന ബിസിനസുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് കണ്ടന്റ് ക്രിയേറ്റര്‍, ട്രേഡിങ്, സംരംഭകന്‍ ഷാരിഖ് ശംസുദ്ധീന്‍ സംസാരിക്കുന്നു.
    Best credit Card?, How to use credit card, How to apply credit card? Credit card benefits, Which personal loan is best? What are the benefits of a personal loan?, Is taking a loan good or bad?
    What is insurance and benefits?, Best Insurance, Best Medical Insurance, Best Health Insurance, How to start a business, Business loan,
    Watch Part 1 Interview : • ഷെയർമാർക്കറ്റിനെ വിശ്വ...
    #shariquesamsudheen #sharemarket #investments #savings #trading #thecue #loan #Creditcards #gold
    About THE CUE
    THE CUE is Kerala’s Most-Trusted fastest-growing Online-Digital News Portal with the latest updates in news, sports, entertainment, health care and much more from within Kerala, India and around the world. Watch big political debates, exclusive interviews, news bulletins, current affairs, talk shows, in-depth ground reports, explainers, expert opinions and tech reviews, public policy, gender, and LGBTQ+ issues, Fact Checking with the Cue website, social media platforms, packed with credible information across all platforms: Internet and Mobile.
    Stay updated with the latest Kerala news, national and international news, news analysis.
    For Latest Videos, click here: / @thecuedotin
    To watch The Cue’s premium shows, click here: / @thecuedotin
    For News in Shorts, click here: / @thecuedotin
    Follow us on Social Media:
    Follow us on Facebook: / www.thecue.in
    Follow us on Instagram: / thecue_official
    Follow us on X: x.com/thecueof...
    Follow the The Cue channel on WhatsApp: whatsapp.com/c...
    Follow us on Threads: www.threads.ne...
    Join THE CUE on Telegram Messenger: t.me/thecue
    Follow us on Google News for Breaking and Latest News Updates:
    www.thecue.in/
    #BreakingNews #LatestNews #TodayNews #ElectionNews #KeralaNews #IndiaNews , #Development, #PoliticalNews, #Religion, #Scams,#FinancialFraud, #CyberSecurity, #TechNews, #Mobile,

ความคิดเห็น • 29

  • @musthafapayyoli
    @musthafapayyoli 12 วันที่ผ่านมา +35

    ഒരു ഇന്റർവ്യൂ ൽ ഷാരുഖ് ഖാൻ പറയുന്നുണ്ട്.. Make money first, then be a philosopher 😅.. ഒരർത്ഥത്തിൽ ചിന്തിച്ചാൽ പൈസ ഉണ്ടാക്കാൻ കഴിയാത്ത (കഴിവില്ലായ്‌മ കൊണ്ടൊ, അറിവില്ലായ്മ കൊണ്ടൊ ) ആളുകളാണ് പൈസ കൊണ്ട് കാര്യമില്ല എന്ന് പറഞ്ഞു സമാധാനിക്കുന്നത്. പൈസ എല്ലാം അല്ല എന്നൊരാൾക്ക് മനസ്സിലാകുന്നത് അയാൾ കുറെ പണം ഉണ്ടാക്കി കഴിയുമ്പോ ആണ്.. എന്തൊക്ക പറഞ്ഞാലും പണത്തിനു പണം തന്നെ വേണം..

  • @vaisakhrk8760
    @vaisakhrk8760 10 วันที่ผ่านมา +5

    ഇന്റർവ്യൂ ചെയ്യുന്ന ആൾ കിടിലം.
    അനാവശ്യ വാർത്താനങ്ങൾ ഇല്ലാതെ കൃത്യമായ ചോദ്യങ്ങൾ 👍🏻

  • @anuhanithakumar8521
    @anuhanithakumar8521 12 วันที่ผ่านมา +5

    മികച്ച ചോദ്യങ്ങൾ കൃത്യമായ ഉത്തരങ്ങൾ ഏറ്റവും നല്ല രീതിയിൽ അവതരണം..

  • @FoodieAbudhabi
    @FoodieAbudhabi 4 วันที่ผ่านมา

    Bond എങ്ങനെ ആണ് find out ചെയുന്നത് എന്ന് പറഞ്ഞു തരോ

  • @Parava_media
    @Parava_media 11 วันที่ผ่านมา

    Anchor👌

  • @jaizalmn6203
    @jaizalmn6203 12 วันที่ผ่านมา +1

    👍👍

  • @ikbalkundoorath1
    @ikbalkundoorath1 12 วันที่ผ่านมา +3

    Shariq 🥰🥰🥰

  • @alwintjose1
    @alwintjose1 10 วันที่ผ่านมา

    ❤❤❤

  • @adnuvlogs1887
    @adnuvlogs1887 11 วันที่ผ่านมา

    👍

  • @vipine12345
    @vipine12345 11 วันที่ผ่านมา

    24.09.2024❤

  • @SanjayKumar-fm1rh
    @SanjayKumar-fm1rh 11 วันที่ผ่านมา +10

    The same usual talk of Sharique. Nothing new, wastage of time.😢

    • @nirmalkamath
      @nirmalkamath 11 วันที่ผ่านมา +1

      You think its a wastage of time, but not everyone.

  • @gopakumarmuttom
    @gopakumarmuttom 11 วันที่ผ่านมา +9

    ഇയാൾ പണം ഉണ്ടാക്കിയത് ആളുകളുടെ പണത്തിനോട് ഉള്ള ആർത്തിയെ മോട്ടിവേറ്റ് ചെയ്ത് സ്വപ്നങ്ങൾ വിറ്റ് ആണ്. പക്ഷെ ഇപ്പോൾ അത് നടക്കുന്നില്ല. അത് കൊണ്ട് ഇപ്പോൾ അത് നിർത്തി. എന്താണ് ഇയാളുടെ യോഗ്യത എന്ന് ഇയാൾക്ക് തന്നെ അറിയില്ല?

    • @PSCRankMakes
      @PSCRankMakes 9 วันที่ผ่านมา +7

      എവിടെയാണ് അയാൾ ആളുകളെ പറ്റിച്ചത് എന്നും കൂടി പറഞ്ഞു തരൂ. നിങ്ങളെ കയ്യിൽ നിന്ന് പൈസ വല്ലതും വാങ്ങിച്ചോ. അയാളുടെ ക്ലാസ്സിൽ എവിടെങ്കിലും നിങ്ങളുടെ കയ്യിലുള്ളതല്ലാം വിറ്റ് തുലക്കാൻ പറഞ്ഞിട്ടുണ്ടോ. എന്നെ സംബന്ധിച്ചടുത്തോളം stock മാർക്കറ്റിനെ പറ്റി പഠിക്കാൻ യാതൊരു വഴിയും ഇല്ലാത്ത സമയത്താണ് അയാൾ അയാളുടെ യൂട്യൂബിൽ stock മാർക്കറ്റിനെ പറ്റി ക്ലാസ്സ്‌ ഇടുന്നത്. ആ ക്ലാസുകൾ കൊണ്ട് എനിക്ക് ഒരുപാട് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. അയാൾ ഇപ്പൊ വീഡിയോ ഇടുന്നുണ്ടോ ഇല്ലയോ എന്നൊന്നും എന്റെ വിഷയം അല്ല. അയാളുടെ ക്ലാസുകൾ കൊണ്ട് ഉപകാരമുണ്ടായോ എന്നാണ് നോക്കേണ്ടത്. പിന്നെ ക്ലാസ്സ്‌ കണ്ടിട്ട് ഓടി ചെന്ന് വീട് വിറ്റോ loan എടുത്തോ ആരെങ്കിലും സ്റ്റോക്ക് മാർക്കറ്റിൽ കൊണ്ട് പോയി പണം കളഞ്ഞിട്ടുണ്ടെങ്കിൽ അത് സ്വന്തം പൊട്ടത്തരം ആണ്.

    • @YinYan_24
      @YinYan_24 8 วันที่ผ่านมา +4

      @gopakumarmuttom എന്തു തേങ്ങ ആടോ താൻ പറയുന്നെ...ഇദ്ദേഹം ആരാന്നും എന്താന്നും ആദ്യം നോകിട്ടോ പഠിച്ചിട്ടോ comment ഇടു....he is not a motivator, he educates and helps people to understand how money works, he does classes on investing and trading...I learned from him a lot...

  • @adheenashibu7927
    @adheenashibu7927 4 วันที่ผ่านมา

    Sharique know how to manipulate people in the middle of video he was cussing credit card
    Even he is also doing the same by selling courses and AIgo 😂😂

  • @pachikulath7855
    @pachikulath7855 10 วันที่ผ่านมา +1

    ഒരു പാടു കുടുംബങ്ങളെ ഉപദേശിച്ച് പെരുവഴിയില്‍ ആക്കിയ... ന്റെ മോന്‍.... പുതിയ ഉടായിപ്പ് PR work ആയി വരുന്നു...

  • @praveenjohn3424
    @praveenjohn3424 12 วันที่ผ่านมา +8

    ഏറ്റവും വലിയ kallan

    • @VinuNe
      @VinuNe 12 วันที่ผ่านมา +2

      കുറച്ചു ഉളുപ് കു #₹%

    • @praveenjohn3424
      @praveenjohn3424 12 วันที่ผ่านมา +2

      @@VinuNe നീ അവന്റെ അടിമ ആണോ

    • @Vin-f8z
      @Vin-f8z 11 วันที่ผ่านมา +2

      Ninte achan aano

    • @praveenjohn3424
      @praveenjohn3424 11 วันที่ผ่านมา +2

      @@Vin-f8z ദിവസ കൂലി ആണ് അല്ലെ

    • @PSCRankMakes
      @PSCRankMakes 9 วันที่ผ่านมา +2

      കള്ളൻ എന്ന് വിളിക്കാൻ ഉള്ള കാരണം കൂടി പറഞ്ഞു തരൂ

  • @ajayprakash7527
    @ajayprakash7527 11 วันที่ผ่านมา

  • @VinuNe
    @VinuNe 12 วันที่ผ่านมา

  • @jijojacob4351
    @jijojacob4351 11 วันที่ผ่านมา

    🎉❤