സിംഗിൾ ബോബന്റെ തമാശകൾ സാരോപദേശങ്ങളും 🤣🤣🤣🤣❤️❤️❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 306

  • @athiraa.r7608
    @athiraa.r7608 10 หลายเดือนก่อน +10

    സിങ്കുമ്മാ പറയുന്ന കേൾക്കുമ്പോൾ എനിക്ക് ചിരിയെക്കാളും അന്നത്തെ ആ അവസ്ഥ ഓർക്കുമ്പോൾ സങ്കടം വരുന്നു. എന്റെ കണ്ണ് നിറഞ്ഞുപോകുന്നു. സത്യാ അമ്മേ... ആഹാരത്തിനു വേണ്ടി കൊതിക്കുന്ന അവസ്ഥ. ഇപ്പോഴും പലർക്കും ആ അവസ്ഥ ഉണ്ട്. ഞാൻ പ്രാർത്ഥിക്കുന്നത് ആർക്കും ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്നാണ്. കാരണം എനിക്ക് ഇപ്പോൾ 30 വയസ്സ് കഴിഞ്ഞു. എനിക്ക് അച്ഛനും അമ്മയുമുണ്ട്. പക്ഷെ കാശ് മാത്രം ഇല്ലായിരുന്നു. ഞാനും എന്റെ അനുജത്തിയും ഒരുപാടു കഷ്ടപെട്ടാണ് വളർന്നത്. ഒരുപാടു പട്ടിണി കിടന്നു. ഇതുപോലെ തന്നെ ചില സാധനങ്ങൾ കഴിക്കാൻ എനിക്കും കൊതി ഉണ്ടായിട്ടുണ്ട്. എന്റെ അച്ഛന്റെ കയ്യിൽ കാശ് ഇല്ലാത്ത കാരണം ഒന്നും വാങ്ങിത്തരാൻ സാധിച്ചിട്ടുമില്ല. എന്നാൽ വീട്ടിൽ അത് വേണം ഇതുവേണം എന്നൊന്നും പറഞ്ഞിട്ടില്ല. നല്ലൊരു ഡ്രസ്സ്‌ പോലുമില്ല. ആകെ ഒരു യൂണിഫോം ഉണ്ട്. അത് നനച്ചു നനച്ചു ഇടും. പക്ഷെ ഇന്ന് എനിക്ക് ആഹാരത്തിനോ, തുണിക്കോ, ഒരു കുറവുമില്ല. അതിനു ദൈവത്തിനു നന്ദി. അന്നും എന്റെ അമ്മ കയ്യിൽ ഒന്നും ഇല്ലെങ്കിൽ കൂടിയും നമ്മളെപ്പോലെ ഉള്ളവരെ സഹായിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. എന്റെ അമ്മക്ക് ഇന്നും ആ ശീലം ഉണ്ട്. എവിടെയെങ്കിലും പോയാൽ അമ്മുമ്മമാരോ അപ്പുപ്പാന്മാരോ വഴിയരുകിൽ നിൽക്കുന്നതുകണ്ടാൽ അവർ ചോദിച്ചില്ലെങ്കിൽ കൂടിയും എന്റെ അമ്മ സഹായിക്കാറുണ്ട്. അമ്മയെ കണ്ടു വളർന്നുണ്ടാവും എനിക്കും ആ ശീലമുണ്ട്. പക്ഷെ എനിക്കൊരു കുഴപ്പമുള്ളത് ചിലരെ കാണുമ്പോൾ എനിക്ക് സങ്കടം വന്നു എന്റെ കണ്ണ് നിറയാറുണ്ട്. എന്റെ ഹസ്ബൻഡും അങ്ങനത്തെ ആളാണ്. എല്ലാരേം സഹായിക്കാൻ മനസ്സുള്ള ആള്. അതായിരിക്കും ദൈവം നമ്മളെ ഈ തരത്തിലെങ്കിലും കൊണ്ടുപോകുന്നതെന്നു ഞാൻ വിശ്വസിക്കുന്നു.

    • @gitadas2322
      @gitadas2322 10 หลายเดือนก่อน

      Same life
      Innu mone ennodu parayuvayirunnuamme njangal oridathu poyappole foundation kaary kuttikal food kodukaan donate tharunno ennu chothichu... Detail noki.. Sariyanennu yhonni 1000/ rs koduthu.. Avar detail idannu paranju amme ennu.. Ippole sudarshan peril paytm avar photo ittirunnu 50 kidsnu milk and egg or many things kodukunnathayittuu... Othri santhosham thonni photo kandappole 😭 ente mone aa kuttikale help chaithathil...

  • @rijiprasanth2073
    @rijiprasanth2073 10 หลายเดือนก่อน +5

    Athu correct പണ്ടൊക്കെ Schoolil മിക്ക Teachersനും അങ്ങനൊരു വേർതിരിവുണ്ടായിരുന്നു😢

  • @ansiya6660
    @ansiya6660 10 หลายเดือนก่อน +14

    അന്ന് ആ കൊച്ചുമനസ്സിൽ എത്ര സങ്കടം ഉണ്ടായിക്കാണും ഇന്ന് അതെല്ലാം നർമ്മത്തോടെ പറയുമ്പോൾ എവിടെയോ ഒരു വിഷമം....

  • @simi54234
    @simi54234 10 หลายเดือนก่อน +3

    എന്റെ സിങ്കുമ്മാ ചിരിയും, സങ്കടവും വന്നു. അന്ന് അനുഭവിച്ച സങ്കടങ്ങളും, ദുഖങ്ങളുമൊക്കെ കോമഡി ആയിട്ട് പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് മതിപ്പ് തോനുന്നു. എത്ര ഉയരങ്ങളിൽ എത്തിയാലും നമ്മൾ വന്ന വഴി ഒരിക്കലും മറക്കാതിരിക്കുക എന്നൊക്കെ പലരും പറയും. പക്ഷേ ഇത്രയും ഓപ്പൺ ആയിട്ട് എല്ലാകാര്യങ്ങളും പറയുന്ന സിങ്കുമ്മയെ സമ്മതിച്ചിരിക്കുന്നു 👍നന്മയുള്ള മനസ്സ് കണ്ടാണ് ദൈവം ഇങ്ങനെ ഒരു ജീവിതം തന്നത്. ഒരുപാട് സൗഭാഗ്യങ്ങളും, സന്തോഷങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🤲🙏🥰💖🥰❤️🥰❤️🥰

  • @selvisolomon5668
    @selvisolomon5668 10 หลายเดือนก่อน +16

    പാലും കട്ട്കുടിച്ചു. പാപ്പോം കാട്ടുതിന്ന ഉണ്ണി ക്കണ്ണി..... 🥰🥰🥰കഥകളും പറഞ്ഞ് താമരക്കുട്ടിയോട് ചിരിച്ച്സന്തോഷത്തോടിരിക്കു സിങ്കുമ്മയുടെ നല്ലമനസിന് ദൈവം പ്രത്യുപകാരം നൽകട്ടെ 🙏❤️❤️❤️❤️🥰🥰🥰🥰🥰

    • @sathidevi6156
      @sathidevi6156 10 หลายเดือนก่อน +1

      കറന്നു കൊണ്ടുവന്ന പച്ചപ്പാലിനൊരു മണമുണ്ട് എന്റെ പോന്നോ. ഞങ്ങടെ വീട്ടിലും കുറച്ചുകാലം പശു ഉണ്ടായിരുന്നു. 👍🏻👍🏻👍🏻🥰🥰🥰

  • @ramlathali3699
    @ramlathali3699 10 หลายเดือนก่อน +10

    കഥ കേട്ടപ്പോൾ സങ്കടവും വന്നു ചിരിയും വന്നു ❤😂😢

  • @user-kx4zt9st4o
    @user-kx4zt9st4o 10 หลายเดือนก่อน +4

    സിഗകുവിന്റെ കഷ്ടപ്പാടെല്ലാം കണ്ടറിഞ്ഞു ഭഗവാൻ തന്നാൽ വരദാനമാണ് ഇപ്പോഴത്തെ ജീവിതം ഇനിയും ഉയർച്ചയിൽ വരും തീർച്ച ♥️♥️♥️♥️

    • @haridev9166
      @haridev9166 10 หลายเดือนก่อน

      ❤❤

  • @shylajasathyadevan7227
    @shylajasathyadevan7227 10 หลายเดือนก่อน +3

    പാല് കുടിച്ചിട്ടും വെളുത്തില്ല ചക്കരകളെ എന്നു പറഞ്ഞപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല.❤❤😅😊love you singu. 🙏🙏

  • @Kaachu.shorts
    @Kaachu.shorts 10 หลายเดือนก่อน +2

    അന്നൊക്കെ സങ്കടപെട്ടതിനു ഇന്ന് ബോബൻചേട്ടായി പൊന്നുപോലെ നോക്കും. നല്ല്ല മനസിന്റെ ഉടമയാ chechikuttti♥️♥️♥️

  • @remyae6987
    @remyae6987 10 หลายเดือนก่อน +2

    എന്റെ singumma ചിരിച്ചു ഒരുവഴിക്കായി...... പാല് കുടിച്ചു singumma വെളുത്തില്ല...... അതിനെന്താ ഈശ്വരൻ ആവോളം ജീവിതസാഹചര്യങ്ങൾ തന്നു അനുഗ്രച്ചില്ലേ...... ചിരിയുടെ ഇടയിൽ നൊമ്പരവും.....❤

  • @jyothicg7401
    @jyothicg7401 10 หลายเดือนก่อน +8

    സിങ്കു വെളുത്തില്ലെങ്കിലും പാവം അമ്മാവനും അമ്മായീം വെളുത്തിട്ടുണ്ടാവും.... 😄😄😄

  • @shinyraphel7762
    @shinyraphel7762 10 หลายเดือนก่อน +7

    ഇന്ന് പാൽ കഥ പറയുമ്പോൾ ചിരിക്കുന്നു, അന്ന് ചേച്ചി എത്ര വിഷമിച്ചിട്ടുണ്ടാകും, കേൾക്കുമ്പോ ചിരി വരും എന്നാലും മനസ്സിൽ ഒരു വിങ്ങൽ തോന്നുന്നുണ്ട് എല്ലാ നന്മകൾക്കും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @geethasajan8729
    @geethasajan8729 10 หลายเดือนก่อน +3

    Singu സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നിർത്തി പോകരുത്. ഒരു 30 minute ഒക്കെ length വേണം..സംസാരം kelckan ഇഷ്ടമാണ്. മടുപ്പ് thonnilla. അത് കൊണ്ട് ആണ്. എനിക്കും ആർക്കെങ്കിലും ഒക്കെ ചെറിയ സഹായം ചെയ്യാൻ തോന്നാറുണ്ട്. ചെയ്യും. ഉറപ്പായും ചെയ്യും. ❤❤❤❤❤❤❤

  • @blndhukuttan6104
    @blndhukuttan6104 10 หลายเดือนก่อน +1

    എന്റെ സിങ്കു ചേച്ചി ആ പാല് എടുത്തു കുടിക്കണ രംഗം ഓർത്ത് ചിരിച്ചു ചിരിച്ചു ചാവാറായി.. ശരിക്കും മിക്കവർക്കും ഉണ്ടായ അനുഭവങ്ങൾ തന്നെയാ ചേച്ചി പറയണത്.❤❤❤❤❤❤❤❤

  • @jayanthik9869
    @jayanthik9869 10 หลายเดือนก่อน +2

    ചിരിക്കുന്ന കാര്യങ്ങൾ ആണെങ്കിലും ഒരുപാട് തിരിച്ചറിവുകൾ ജീവിതത്തിൽ പറഞ്ഞു തരുന്ന ചേച്ചിക്ക് നന്ദി 🥰♥️♥️

  • @sheebabk8572
    @sheebabk8572 10 หลายเดือนก่อน +3

    Singumma ചുരിദാർ നല്ല ഭംഗിയുണ്ട്. അതുപോലെ ചേച്ചിയെ കാണാനും ❤️❤️ചിരി കഥകൾ ഇനിയും പോരട്ടെ ദാസാ 🥰🥰

  • @kpremila6010
    @kpremila6010 10 หลายเดือนก่อน +4

    മനസ്സ് വെളുപ്പാണല്ലോ അതുമതി ഞങ്ങൾക്ക് ❤❤😅

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 10 หลายเดือนก่อน +7

    ❤❤❤ ഏകദേശം കുറെ അനുഭവിച്ചിട്ടുണ്ട്. ഇത് പറഞ്ഞപ്പോൾ എന്റെ ബാല്യം ഞാൻ ഓർത്തു പോയി. ഇന്ന് തരക്കേടില്ലാത്ത നല്ല നിലയിൽ ആയി. 61 വയസ്സും ആയി. പഴയ കാലത്ത് ഭാരിദ്ര്യം കൂടുതലായിരുന്നു.ചരിത്രം എഴുതിയാൽ തീരില്ല. അത്രമാത്രം ഉണ്ട്.❤❤❤

  • @omanaraveendran3531
    @omanaraveendran3531 10 หลายเดือนก่อน +2

    കഥ കെട്ടിരുന്നു സമയം പോയതറിഞ്ഞില്ല എന്തു രസമാണ് കേൾക്കാൻ ചെറിയ വിഷമവും തോന്നി ❤❤❤❤❤❤❤❤❤❤

  • @sheelasibin1137
    @sheelasibin1137 10 หลายเดือนก่อน +1

    ചേച്ചി എത്ര ചിരിച്ചു പറഞ്ഞാലും എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ വിഷമം വരുന്നു..ചേച്ചിയുടെ കുഞ്ഞു മനസിന്റെ വേദന.അതൊക്കെ പോട്ടെ ഇപ്പോൾ ബോബൻ ചേട്ടൻ മഹാലഷ്മിയെ പോലെ നോക്കുന്നില്ലേ 🥰🥰❤️❤️❤️❤️❤️

  • @manjubabu1573
    @manjubabu1573 10 หลายเดือนก่อน +1

    കണ്ണ് നിറയുന്നു കാര്യം ചേച്ചി പറഞ്ഞാൽ അത് ചിരിക്കാൻ പറ്റുന്ന രീതിയിൽ പറയുന്നു അതാണ് എന്റെ ചേച്ചി കുട്ടിയുടെ മഹത്വം തന്നെ 🥰🥰🥰🥰🥰

  • @remaninarendran6341
    @remaninarendran6341 10 หลายเดือนก่อน

    എന്തു രസാ സിങ്കുന്റെ വർത്തമാനം കേൾക്കാൻ... എല്ലാം നല്ല കാര്യങ്ങൾ.... You are great sinku....❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 10 หลายเดือนก่อน

    സിങ്കുമ്മയുടെ ഈ തമാശകൾ ഒക്കെ കേൾക്കാൻ നല്ല രസാണ് ട്ടോ ❤️❤️❤️. God bless u. ഞാനും ഒരുപാട് വിഷമങ്ങൾ ഉള്ള ആളാണ്, അപ്പൊ ഈ തമാശകൾ ഒക്കെ കേൾക്കുമ്പോ ഒരു രസം. ഹരേ കൃഷ്ണ 🙏🙏🙏

  • @user-mr9ks1bl7r
    @user-mr9ks1bl7r 10 หลายเดือนก่อน +1

    എന്റെ singumme... കുറെ ചിരിച്ചു ❤️

  • @mformusic1178
    @mformusic1178 10 หลายเดือนก่อน +89

    Singumaയുടെ പാലു പോലെ വെളുത്ത പല്ലുകൾക്ക് പിന്നിലെ രഹസ്യം അറിയാൻ ആര്കൊക്കേ ആഗ്രഹം ഉണ്ട്😍

    • @rheenyantony4365
      @rheenyantony4365 10 หลายเดือนก่อน +5

      Njanum orikkal chothichu..but no reply 😂

    • @shobha8816
      @shobha8816 10 หลายเดือนก่อน +4

      വലിയ ആഗ്രഹം ഒത്തിരി ചോദിച്ചു NO മറുപടി ദാസാ 😢

    • @rheenyantony4365
      @rheenyantony4365 10 หลายเดือนก่อน +2

      Athu parayulla...top secret 🧑‍🏭

    • @SameeraRasheed-t3h
      @SameeraRasheed-t3h 10 หลายเดือนก่อน +1

    • @mformusic1178
      @mformusic1178 10 หลายเดือนก่อน

      @@shobha8816 😀

  • @omanaroy1635
    @omanaroy1635 10 หลายเดือนก่อน

    രസം രസം അതിരസം... നന്ദി സിംഗിൾ... ഇനിയും ഇങ്ങനെയുള്ള അനുഭവങ്ങൾ കേൾക്കാൻ ഞങ്ങൾ തയ്യാറാണ്.

  • @margaratn7885
    @margaratn7885 10 หลายเดือนก่อน

    മുടി പൂ ക്കൾ വാടിയ ലെ ന്നോ മ ലെ ചി രി പുക്കൾ വാ ട്ര് ത് ന്നെ മ ലെ 😊😊😊❤❤❤ബോ ബ്ൻ നല്ല കുട്ടു കാര് ൻ 🙏🏻🙏🏻🙏🏻👍

  • @shyamaladevi8519
    @shyamaladevi8519 10 หลายเดือนก่อน

    ഈ ചിരിക്ക് പിന്നിൽ വിഷമംഅനുഭവിച്ച ഒരു ബാല്യം അല്ലെ സിങ്കു പോട്ടെ സാരമില്ല

  • @bijibiji8508
    @bijibiji8508 10 หลายเดือนก่อน +2

    😅😅😂😂sinkhummaade കഥ സിനിമ ആക്കാല്ലോ ❣️❣️❣️❣️ചിരിച്ചു ആയുസ്സും കൂടും ഞങ്ങക്കൊക്കെ😍✌️✌️✌️ 😂😂👍🏻👍🏻

  • @swapnadev518
    @swapnadev518 10 หลายเดือนก่อน +1

    Singu..padichavarekal arrivum bhudhiyum Singhunu undu .❤❤❤❤

  • @anoozzsmart1632
    @anoozzsmart1632 10 หลายเดือนก่อน +1

    സിങ്കുമ്മ ഇനി മുടി വീട്ടികളയല്ലേ നീളത്തിൽ മുടി വളർത്തണം അത് സിങ്കുമ്മയ്ക് കുറച്ചൂടെ ചേരും സൗന്ദര്യം കൂടും. സ്നേഹം മാത്രം ചക്കര ഉമ്മ്മ്മ്മ്മ്മ ♥️🌼🌼🌹

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 9 หลายเดือนก่อน +1

    Churidarukal poratte poratte❤❤❤❤❤❤

  • @vanajasa6575
    @vanajasa6575 10 หลายเดือนก่อน

    എന്റെ singu തോറ്റു. ചിരിച് ചത്തു. Singu ഒരു സംഭവം തന്നെ പറയാതെ വയ്യ. ❤❤❤

  • @febajenson-5559
    @febajenson-5559 10 หลายเดือนก่อน

    ചിരിച്ചു ഒരു വഴിയായി എന്തായാലും പാൽകഥ സൂപ്പറായിട്ടുണ്ട് ട്ടോ ❤️❤️❤️

  • @mariammageorge3339
    @mariammageorge3339 10 หลายเดือนก่อน +3

    ചിരിയിൽ എന്തൊക്കെ അർത്ഥം ഉണ്ട്. എന്നാൽ സിങ്കുവിനു ദൈവം എല്ലാം തന്നില്ലേ. ചിരിച്ചു നല്ലപോലെ. പഴയ ഓർമ്മകൾ പുതുക്കുമ്പോൾ ഞങ്ങൾക്കും ഓരോ ഓർമ്മകൾ വരും.. കഴിഞ്ഞ് കഥകൾ ഓർക്കുമ്പോൾ ഇനിയും അങ്ങനെ ഒരു കാലം ഇല്ലല്ലോ.

  • @funwithmelodies3364
    @funwithmelodies3364 10 หลายเดือนก่อน +10

    ഹായ് സിങ്കുമ്മ പെട്ടന്ന് കഥ പറ കൊറച്ചു ചിരിക്കട്ടെ 😄😄😄

  • @user-mo4lh1en2q
    @user-mo4lh1en2q 10 หลายเดือนก่อน

    ഒരു കള്ളിപെണ്ണായിരുന്നു അല്ലെ 😂അന്ന് വിഷമിചതിനു ഇന്ന് സമൃതി ആയി എല്ലാം ഈശ്വൻ തന്നു. ഇല്ലേ, പിന്നെ പാല്പോലത്തെ വെളുത്ത ഒരു മനസുതന്നു പിന്നെ എന്ത്വേണം singama❤❤❤❤😂😂എന്റെ singu സുന്ദരി ആണ്ട്ടോ

  • @sugathakumari3269
    @sugathakumari3269 10 หลายเดือนก่อน +3

    നമ്മളൊക്കെ നടന്നാണ് സ്കൂളിൽ പോകുന്നെ കുറെ ചിരിച്ചു,, സങ്കടവും തോന്നി ❤️❤️❤️

  • @mallikapadmanabhan7093
    @mallikapadmanabhan7093 10 หลายเดือนก่อน

    Enik Singunte samsaaram ishta❤️.Yathoru jaadayumillathe.best friendine.pole.👍🏻😘😘😘.judum makkalum poya udane Singunte video kandaanu nhan relax aavunnathu.athil ellam kaanum.ithrayokeye namuk mathi.mattulla news Tv yil kittum.friendine Tv yil kittilla.alle chundari kuttye.daivam nallathu vmaathram tharatte🙏🏽.

  • @sherlysasi6961
    @sherlysasi6961 10 หลายเดือนก่อน

    സിങ്കുമ്മാ പാൽ കഥ കേട്ടു ചിരിച്ചുമടുത്തു 😂😂പാവം സിങ്കുട്ടി ♥️♥️♥️

  • @preetha2362
    @preetha2362 10 หลายเดือนก่อน

    Singummayude comedy athu kettu thamara chechiyude chiriyum super 😂😂❤❤

  • @geeta262
    @geeta262 10 หลายเดือนก่อน

    ഞാനും പണ്ടൊക്കെ ഒന്നര മണിക്കൂർ നടന്നാണ് സ്കൂളിൽ പോകുന്നത് സിംഗിൾ. അന്നത്തെ ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് മലയാളം ലോവർ ഹയർ shorthand എല്ലാം പാസ്സായിട്ടും ഒരുജോലിയും കിട്ടിയില്ല സിംഗിൾകുട്ടി അതെല്ലാം ഒരു കാലം. ഇപ്പോൾ അറുപതിമൂന്ന് വയസ്സായി. എല്ലാം ഓർമ്മകൾ മാത്രം. എനിക്ക് ഇതുപോലൊരു അനിയത്തിയുണ്ട്. അതുകൊണ്ടു സിംഗിലിനെ എനിക്ക് ഫയങ്കര ഇഷ്ടമാണ്. Iloveyouchakkare❤❤❤❤❤

  • @BINDU_TOM
    @BINDU_TOM 10 หลายเดือนก่อน

    Singoonte balyakalakadhakal duhavum santhoshavum pakarunnu last life is so beautiful alle👍best of luck ❤👍 thamarachechi chiri kollam😂😂😂

  • @geethakv3872
    @geethakv3872 10 หลายเดือนก่อน

    സിംഗിളൂസ് പറഞ്ഞതൊക്കെ ശരിയാണ്. കുട്ടിക്കാലം ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകുന്ന സമയമാണ്. ആഗ്രഹങ്ങൾ സാധിക്കാതെ വരുമ്പോഴുള്ള സങ്കടം.... അന്നൊന്നും വാശി പിടിക്കാനോ വെല്ലുവിളിക്കാനോ ഒന്നിനും കൂട്ടിയാൽ കൂടില്ല. വല്ലാത്തൊരു നിസ്സഹായാവസ്ഥ യാണ്. സിംഗിളൂസ് പറയുന്ന കാര്യങ്ങൾ നഷ്ടപെട്ട ബാല്യ കൗമാര ജീവിത സന്തോഷങ്ങൾ തന്നെയാണ്. അനുഭവങ്ങൾ ആണ്. 16:42

  • @bindhut8932
    @bindhut8932 10 หลายเดือนก่อน +1

    Singumma പാൽ കഥ ചിരിച്ചു ചിരിച്ചു വയ്യ ❤❤❤❤❤

  • @padmajaanil6563
    @padmajaanil6563 10 หลายเดือนก่อน

    Super thamaasa pazhaya ormakal nalla chirikkanullatha❤

  • @leerareny9950
    @leerareny9950 10 หลายเดือนก่อน

    Premam illatha aara singumma ,,,pakshe aarum thurannu parayilla .singumma kiiii jaiiiiii❤❤❤❤❤

  • @sujavenu-ct9cp
    @sujavenu-ct9cp 10 หลายเดือนก่อน

    Aa open mind anu eniku ettavum eshtam ❤❤❤❤❤

  • @sheebas6554
    @sheebas6554 8 หลายเดือนก่อน

    ഞാൻ പഠിച്ച കആലം തന്നെ സിംഗിലിന്റേതുംയനിക്കും കുട്ടികാലത്തു odyathunnthupole❤️

  • @khairunneesa4398
    @khairunneesa4398 10 หลายเดือนก่อน

    Paavam ente chingu😔😍😘

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 10 หลายเดือนก่อน

    Singu iniyum puthiputhiya kadhalalk vendi kaathurikunnu ❤❤❤❤❤

  • @sruthyviswanath9616
    @sruthyviswanath9616 10 หลายเดือนก่อน

    Annanubhavicha sankadangalkanu innu ithrayum nalloru life kittiyath Singumma. Ennum ingane happy aayi povatte Chechi ❤❤❤❤❤❤❤❤❤❤❤

  • @leenaantony1962
    @leenaantony1962 10 หลายเดือนก่อน +1

    ചിരിച്ചോണ്ട് കരഞ്ഞു. അനിയത്തികുഞ്ഞെ 😘😘😘😘😘

  • @jayasreevijayan5182
    @jayasreevijayan5182 10 หลายเดือนก่อน

    Singuuuuma....chiruchu marichu😂😂😂😂❤❤❤❤ super stories 🎉🎉🎉🎉🎉🎉
    Single piece 😂😂😂😂😂

  • @jinypaul3015
    @jinypaul3015 10 หลายเดือนก่อน

    Vettamma motivator singu... ❤❤❤❤❤❤you soooo much.

  • @jollygeorge2293
    @jollygeorge2293 10 หลายเดือนก่อน

    Innu singhu. valare sundariyane

  • @Sooryaratheesh101
    @Sooryaratheesh101 10 หลายเดือนก่อน

    ചേച്ചി 🤣🤣സൂപ്പർ

  • @user-vy9tw5ix8n.
    @user-vy9tw5ix8n. 10 หลายเดือนก่อน

    Super. Story ❤❤palukudikunathine namade krishnane. Kadathi vetti.❤❤chechik Ora appamegilum tharamayirunu❤❤dushten😮 story. De Avathranam super ❤❤

  • @ShilaShi-c5m
    @ShilaShi-c5m 10 หลายเดือนก่อน

    , Katha kettu chirichu maduthu ❤❤❤😂😂😂

  • @lathasatheesh516
    @lathasatheesh516 10 หลายเดือนก่อน

    ❤സിങ്കമാ പാൽക്കട ഗംഭീരം ഒത്തിരി സങ്കടവും വന്നു സാരമില്ല ❤ഇന്നാ വിഷമങ്ങളെല്ലാം ഈശ്വരൻ മാറ്റി തന്നല്ലോ ❤❤❤❤❤❤❤😂😂

  • @bindhut8932
    @bindhut8932 10 หลายเดือนก่อน

    Singumma താമര ചേച്ചി വീട്ടിൽ പോയില്ലേ എന്തു രസം ഒരു കൂട്ടുകാരി എപ്പോഴും അടുത്ത് ❤❤❤

  • @ancyjose5864
    @ancyjose5864 10 หลายเดือนก่อน +1

    ചിരിച്ച് ഒരു വഴിയായി♥️♥️

  • @lathikaramachandran4615
    @lathikaramachandran4615 10 หลายเดือนก่อน

    Nalla katha.. Singu... God bless u kure chirichu

  • @nvsjp1514
    @nvsjp1514 10 หลายเดือนก่อน

    Great singu

  • @thalurathes3484
    @thalurathes3484 10 หลายเดือนก่อน

    Ente chakkaree you are soo cute childish n a painkiller Tom boy

  • @sathidevi6156
    @sathidevi6156 10 หลายเดือนก่อน

    പാൽകഥ സൂപ്പർ 😂😂😂😂🥰🥰🥰🥰🥰🥰.

  • @rajipr6890
    @rajipr6890 10 หลายเดือนก่อน +1

    Singuuuuu❤❤❤❤❤❤

  • @Neelambari_N
    @Neelambari_N 10 หลายเดือนก่อน +1

    ആ ചിരിയാണ് സൂപ്പർ😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤

    • @geetharajeev9149
      @geetharajeev9149 10 หลายเดือนก่อน

      സത്യം 👍 ബുഹഹഹ....😅

  • @ranjinismenon5177
    @ranjinismenon5177 10 หลายเดือนก่อน

    ശെരി ആണ് നടന്നു പോകും സ്കൂളിൽ ഈ കഥ കേട്ടപ്പോൾ എന്റെ സ്കൂൾ ജീവിതം ഓർത്തു പോയി ഇതുപോലെ ഹോട്ടൽ ഉള്ള ഒരു കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു ഒരു ജീന അവളിത് കാണുവോ എന്ന് എനിക്ക് അറിയില്ല ഇതുപോലെ ഓരോന്നും കൊണ്ട് വരും ഉച്ചക്ക് ഉണ്ടിട്ട് വരുമ്പോൾ അവരുടെ പപ്പ കാണാതെ പലഹാരം ❤❤

    • @sathidevi6156
      @sathidevi6156 10 หลายเดือนก่อน

      ഞങ്ങളും 3 കിലോമീറ്റർ നടനാണ് സ്കൂളിൽ പോകുക. ഫോണും ഒന്നും ഇല്ലാത്ത കാലം. പോയ തിരിച്ചുവരുമ്പോൾ കാണാം. ഇടിയും മഴയും കാറ്റും ഒന്നുപേടിയിലല്ലാത്ത ഒരു കാലം. അമ്മമാരുടെ വേവലാതി അമ്മയായപ്പോൾ മനസ്സിലായി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @najeemanajeema9603
    @najeemanajeema9603 10 หลายเดือนก่อน

    Ethravasthavamaya karyangalan entea chechikutti parayunnath nammal rehasyamayi cheyyunna nanmayane namukke padachavantea adukkal upakarapedu ethokkea kelkan thalparyam ellathavar engott veranda love you singumma ❤❤❤❤ ♥ ❤ ❤❤❤❤

  • @AshaFlower72
    @AshaFlower72 10 หลายเดือนก่อน

    പാൽ കഥ സൂപ്പർ ayitund👍👍👍❤️❤️❤️❤️❤️❤️

  • @swapnajoseph1106
    @swapnajoseph1106 10 หลายเดือนก่อน

    Pavam singu I love you

  • @sophyjoseph5118
    @sophyjoseph5118 10 หลายเดือนก่อน

    Singuu.. I love you dear ❤❤❤

  • @geethadevi1984
    @geethadevi1984 10 หลายเดือนก่อน

    Paalu kattkudichathinte gunam singunte pallil kanunnund😂❤❤❤❤❤

  • @vipinnp4123
    @vipinnp4123 10 หลายเดือนก่อน

    എന്റെ പേര് റീജ എന്നാണ് സിങ്കു ചേച്ചിയുടെ കഥ കേട്ട് ചിരിച്ച് ഒരു വഴിയായി❤😂😂😂

  • @tasi1983
    @tasi1983 10 หลายเดือนก่อน

    ചിരിച്ചു ചിരിച്ചു......😂😂😂😂❤❤❤❤

  • @kochurani7012
    @kochurani7012 10 หลายเดือนก่อน

    Njanum anganeyayirunnu Singu, kanji kurukku(kappappodiyude)kappakizhangu pazhankanji, nadannu schoolil pokunnathu, pakachupoya ente bhalyam, anganeyum oru kalam, eppozhum athokkethanneda dasa. Super., milk vellam cherth milky aakkiya Singu.

  • @sakeena3334
    @sakeena3334 5 หลายเดือนก่อน

    💗🍊🍊🍊singumaadipolli🍊🍊🍊💗

  • @soumyarajesh3028
    @soumyarajesh3028 10 หลายเดือนก่อน

    Ente chechikutty,,,,, thamarachechi oru umma koduthe enik vendi ente chechikuttik,,,,,

  • @anilar7849
    @anilar7849 10 หลายเดือนก่อน

    Excellent 👍 Speaker/ Chayakada 😁 Story 🐄 🥛😊

  • @sandhyass9436
    @sandhyass9436 10 หลายเดือนก่อน

    കൊള്ളാം vidieo എന്റെ ചേട്ടൻ ചോദിച്ചു ചക്കര വന്നോ എന്ന്

  • @NM-qy7bd
    @NM-qy7bd 10 หลายเดือนก่อน

    Chechi yude kuttikalathu undaya vishamam oohikkan pattunmundu. Saramilla. Ippol happy anallo

  • @saleenanoush3777
    @saleenanoush3777 10 หลายเดือนก่อน +1

    പാല് കുടി ചിരി കാൻ വയ്യ ❤️❤️❤️❤️❤️❤️

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 10 หลายเดือนก่อน

    Hho..ennodath.chodhichirunnenkhil. aa paalum.njan kudichhene. Patthappavum thinnene...😂😂😂🤣🤣🤣🤣🤣👌👌👌👌👌👌❤❤❤❤❤❤❤❤❤❤

  • @sheebasunilnath228
    @sheebasunilnath228 10 หลายเดือนก่อน

    Singu energetic alle chirichu chirichu vayya❤

  • @sreekalas329
    @sreekalas329 10 หลายเดือนก่อน +1

    സിങ്കു, നന്നായി വെളുത്തതാണല്ലോ.❤❤❤

  • @sreedeviram2667
    @sreedeviram2667 10 หลายเดือนก่อน

    Hai singumme kathakettu chiriyum vannu sankadavum thonni👍👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️❤️ thamarachechi hai❤️❤️

  • @binivarghese3323
    @binivarghese3323 10 หลายเดือนก่อน +1

    Love you singumma ❤❤❤❤❤❤

  • @Mithaai-io6xb
    @Mithaai-io6xb 10 หลายเดือนก่อน +1

    ഈ വെളുത്ത പല്ലിന്റെ രഹസ്യം നാളെ പറയണേ❤️

  • @sheeba1318
    @sheeba1318 10 หลายเดือนก่อน

    Da kanna milk kattukudicho😃😃😃😃😃 angana porattee chirikkanulla content ❤❤❤❤❤❤❤ love you cheachikutty

  • @anjuebin7838
    @anjuebin7838 10 หลายเดือนก่อน

    Hai chachi❤l like your video s😂 you are very amazing.❤ so great and beautiful .

  • @SaujaNassar
    @SaujaNassar 10 หลายเดือนก่อน

    ചിരിച്ച് ചിരിച്ച് ചത്ത്😂😂😂😂😂😂😂😂

    • @miniajithkumar257
      @miniajithkumar257 10 หลายเดือนก่อน

      Enikku chirivannilla sankadam vannu

  • @sreejasundar2731
    @sreejasundar2731 10 หลายเดือนก่อน

    Ormakal alle singu orupade chirichu poratte poratte adutha kadha❤❤❤

  • @vavavava3477
    @vavavava3477 10 หลายเดือนก่อน

    സത്യം

  • @kavyaraman5234
    @kavyaraman5234 10 หลายเดือนก่อน

    അമ്മ ഞങ്ങളുടെ രണ്ടാനച്ഛന്ന് പാൽ കാച്ചിവെച്ചതിൽ നിന്ന് സ്പൂൺ കൊണ്ട് കട്ടുകുടിച്ചത് ഞാൻ ഓർക്കുന്നു. ഇപ്പോൾ എന്റെ ഭർത്താവ് പാൽ കുടിക്കാൻ നിർബന്ധിക്കും. കോളെസ്ട്രോൾ വരും എന്ന് പേടിച്ചു ഞാൻ വേണ്ട എന്ന് പറയും. അതൊക്കെ ഒരു സങ്കടകാലങ്ങൾ. കുറേപേർക്ക് ഇതുപോലുള്ള വിഷമങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്‌ കേട്ടോ.അല്ലെ singootty.
    Love you da ❤❤. By shylajaraman

  • @CensorGuru
    @CensorGuru 10 หลายเดือนก่อน

    Chechida video kannan orupad happy..thonnum

  • @rajasreeramesh6083
    @rajasreeramesh6083 10 หลายเดือนก่อน

    ചിരിച്ചു ചിരിച്ചു ചത്തു 😂😂

  • @bindubaiju9632
    @bindubaiju9632 10 หลายเดือนก่อน

    എന്റെ ചേച്ചീ....😥❤

  • @NishaShibu-jz7nw
    @NishaShibu-jz7nw 10 หลายเดือนก่อน

    Sinkummayude orovakkum oro anubhavangalum kelkkumbol vallatha sangadam thonnunnu

  • @sheenasuresh2806
    @sheenasuresh2806 10 หลายเดือนก่อน

    Singuu...phone aeroplane mode il vechitt videos edukku...phone varilla... disturb aakulaa ❤❤❤