ചേട്ടാ സൂപ്പർ ഒരു രെക്ഷയും ഇല്ല വളരെ ലളിതമായ രീതിയിൽ ഇഷ്ടം പോലെ ട്രാക് എടുത്തു വളരെ ഏറെ താങ്ക്സ്. ഒരുപാട് ഇഷ്ട ഗാനങ്ങൾ ഉണ്ടായിരുന്നു എല്ലാം ട്രാക് കിട്ടി സൂപ്പർ ആപ്..
നിങ്ങൾ ആരെങ്കിലും പൈസ കൊടുത്തു വാങ്ങിയ ക്ലാരിറ്റി യുള്ള karaoke പാട്ടുകൾ പരസ്പരം ഷെയർ ചെയ്യാൻ താല്പര്യമുള്ളവരുടെ watts app no സ് ഇതിലൂടെ ഷെയർ ചെയ്യാമോ? ഇത് വാങ്ങുന്നത് ഒരു ഗ്രൂപ്പ് ആയിട്ടാകുമ്പോൾ വളരെ ചെറിയ തുക മതിയാകും..
I love you muthus ikka ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഒത്തിരി വർഷം കൊണ്ട് കാത്തിരുന്ന നിധി ആണ് താങ്കൾ കണ്ടു പിടിച്ചു തന്നത് ♥️♥️ തങ്ങള്ക്കു മുത്തം തന്നോട്ടെ ഞാൻ💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋 ഐ ലവ് എക്ക♥️♥️♥️
കുറച്ചു കാലം കൊണ്ടു ഇഷ്ടപെട്ട പാട്ടിന്റെ കരൊക്കെ തേടി നടക്കുവാരുന്നു. ചിലതൊക്കെ നമ്മൾക്ക് കിട്ടും പക്ഷെ എല്ലാം കിട്ടില്ലല്ലോ. പൈസ കൊടുക്കണം നമ്മൾ അവശപ്പെടുന്ന ഗാനങ്ങൾക്കു.. ഇനി അത് വേണ്ട ഒരുപാട് നന്ദി.
വരും അതിലെ പാട്ടിന്റെ വോളിയം കുറച്ച് ശേഷം മ്യൂസിക്കിന്റെ വോളിയം ഫുൾ ആക്കി. അതിനു നേരെ മൂന്നു കുത്ത് കാണാം അതിൽ ടച്ച് ചെയ്യുമ്പോൾ സേവ് ചെയ്യാനുള്ള ഓപ്ഷൻ വരും അത് ഫോണിന്റെ മ്യൂസിക്കിൽ തന്നെ ഉണ്ടാവും ആ പാട്ടിന്റെ കൂടെ തന്നെ അതേപോലെ ഒന്ന് ഉണ്ടാകും
സംഭവം എല്ലാം ok. പക്ഷേ 5 പാട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഒരു മാസം ഇത്ര പണം വേണം എന്ന് കാണിക്കുവാൻ തുടങ്ങി.നമ്മൾ app install ചെയ്യുകയും വേണം പണവും കൊടുക്കണം.അതുകൂടെ ഒന്ന് പറയാമായിരുന്നു.
എല്ലാ മാഷെ ഇതെല്ലാം കഴിഞ്ഞിട്ട് വാട്ട്സപ്പിലിടുമ്പോൾ ടിക് ടിക് എന്ന മ്യൂസിക്കല്ലെ വരുന്നുള്ളു നിങ്ങൾ മ്യൂസിക് മാത്രമായി ഒന്ന് പ്ലേ ചെയ്ത് കാണിക്കേണ്ടെ ഇത് മനുഷ്യനെ ഒരുമാതിരി കുരങ്ങാക്കുന്ന പരിപാടിയായി പോയി
ഇക്ക സംഗതി എല്ലാം അടിപൊളി തന്നെ . ഇതിന്റെ പണി ഓർക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് തന്നെ .. എന്നാലും നിങ്ങൾക്ക് ഒരു ബൂസ്റ്റ് ഇരിക്കട്ടെ .💐💞🙂
😂😂😂
ഞാനും ഇൻസ്റ്റാൾ ചെയ്തു... success..👍 നന്ദി സഹോദരാ...🙏
ചേട്ടാ സൂപ്പർ ഒരു രെക്ഷയും ഇല്ല വളരെ ലളിതമായ രീതിയിൽ ഇഷ്ടം പോലെ ട്രാക് എടുത്തു വളരെ ഏറെ താങ്ക്സ്. ഒരുപാട് ഇഷ്ട ഗാനങ്ങൾ ഉണ്ടായിരുന്നു എല്ലാം ട്രാക് കിട്ടി സൂപ്പർ ആപ്..
നിങ്ങൾ ആരെങ്കിലും പൈസ കൊടുത്തു വാങ്ങിയ ക്ലാരിറ്റി യുള്ള karaoke പാട്ടുകൾ പരസ്പരം ഷെയർ ചെയ്യാൻ താല്പര്യമുള്ളവരുടെ watts app no സ് ഇതിലൂടെ ഷെയർ ചെയ്യാമോ?
ഇത് വാങ്ങുന്നത് ഒരു ഗ്രൂപ്പ് ആയിട്ടാകുമ്പോൾ വളരെ ചെറിയ തുക മതിയാകും..
Yes hì
So useful nhan സബ്സ്ക്രൈബ് ചെയ്തു 👍
അടിപൊളി അടിപൊളി സൂപ്പർ ആപ്പ് 🌹🌹🌹താങ്ക്സ് ബ്രോ..
First view, first like and first comment.
ithu 5minittil kooduthal process akilla mathramalla monthly limitumund chila bg bitkal (violin ,flute)nerthu pokum ithilum nalla online spleetor undu
I love you muthus ikka ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഒത്തിരി വർഷം കൊണ്ട് കാത്തിരുന്ന നിധി ആണ് താങ്കൾ കണ്ടു പിടിച്ചു തന്നത് ♥️♥️ തങ്ങള്ക്കു മുത്തം തന്നോട്ടെ ഞാൻ💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋 ഐ ലവ് എക്ക♥️♥️♥️
കൊള്ളില്ല ഭായ്
ഫയൽ ഒരു 70 ശതമാനം വരെ അപ്‌ലോഡ് ഉള്ളൂ അതിനുശേഷം " Error uploading your files try again later " എന്നാണ് വരുന്നത് പല പാട്ടുകൾ നോക്കി
അതു വീണ്ടും, വീണ്ടും try ചെയ്താൽ മതി.👍
Ea apps ply store download cheyan pattunnilla
Ee app useful aavunnilla eniku... separate aavunnilla, karoke maathram kittunnilla, voice kelkkum cheruthait
പറഞ്ഞുതന്നതുപോലെ ചെയ്തു.വലിയബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ കരോക്കേ ഡൌൺലോഡ് ചെയ്യാൻ സാധിച്ചു. Thanks Bro.....🌹🌹🌹
Hi മുത്തുക്ക .... മുത്തുക്കയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. എല്ലാ വീഡിയോസും വളരെ ഉപകാരമുള്ളതുമാണ് 👍
ഏത് പാട്ട് എടുത്താലും error uploading your file.Please try again later എന്ന മെസേജ് മാത്രമേ കിട്ടുള്ളൂ. ദയവായി ഇത് ആരും ഡൗൺലോഡ് ചെയ്ത് സമയം കളയരുത്.
Ath എന്തുകൊണ്ടാണ് പറയാൻ കാരണം
പോടാ പോടാ....
Ashakalund orupaad Rasheed thaliparamb padiyathanu eetrak entekayyilund ningalkh veno
You tube cheyyan pattunnillla
എന്റെ ഇക്കാ ഒരുപാട് താങ്ക്സ് 😍😍😍😍നിങ്ങൾ മുത്താണ് ഇക്കാ 🤝🤝
Muthaya fathimanta nikkahintenn... Mapila karoki.with lirics.. Criyete... Cheyide... Youtibil... Edumo...bro
എനിക്ക് കിട്ടുന്നില്ല
കോപ്പി ചെയ്ത് കഴിഞ്ഞാൽ Unfortunataly, due to Google Play's policies URLs From TH-cam are not supported എന്നാണ് കാണിക്കുന്നത്
എനിക്കും അങ്ങനെയാണ് കിട്ടുന്നത്
Thank you so much Ikka!!!
Thankyou so much bro❤❤❤
യൂട്യൂബിൽ നിന്നും link കോപ്പി ചെയ്തു ആപ്പിൽ കൊടുക്കാൻ കഴിയില്ല. Utube policy അനുവദിക്കില്ല.
Super ❤ Thankyou ❤
അടിപൊളി app👍👍👍🌷🌷❤❤❤🌹🌹
Upload akumbol pleas try again ennanu kanikkunnathu
WhatsApp ല്‍ share ചെയ്യുന്നതിന് പകരം copy to എന്ന option choose ചെയ്താൽ ഇഷ്ടമുളള folder ലേക്ക് file കോപ്പി ചെയ്യാം
കുറച്ചു കാലം കൊണ്ടു ഇഷ്ടപെട്ട പാട്ടിന്റെ കരൊക്കെ തേടി നടക്കുവാരുന്നു. ചിലതൊക്കെ നമ്മൾക്ക് കിട്ടും പക്ഷെ എല്ലാം കിട്ടില്ലല്ലോ. പൈസ കൊടുക്കണം നമ്മൾ അവശപ്പെടുന്ന ഗാനങ്ങൾക്കു.. ഇനി അത് വേണ്ട ഒരുപാട് നന്ദി.
url from you tube is not accepted
Thanks ഇക്ക 🙏🏻🥰🥰
Thank brother 😊 susses full
എന്റെ ഫോണിൽ music മാത്രം വരുന്നില്ല എനിക്ക് 2ദിവസം കഴിഞ്ഞാൽ പ്രോഗ്രാം ആണ് ഒന്ന് പറഞ്ഞു തരുമോ വേഗം പ്ലീസ്
Good thanks, very useful
മുതുക്ക..ഏത് ഫോൾഡറിൽ ആണ് ആസോങ് ഉള്ളത്എന്ന ഒരു
വീഡിയോ ഞാൻചെയ്യുന്നുണ്ട്. നിങ്ങൾ അത്കണ്ടുനോക്കൂ.
TH-cam support aakunnillallo?
Now TH-cam link is not being supported
Save cheythaal media il kaanunilla.... Pinne ith download cheythitt enth kaaryamanullath??
വരും അതിലെ പാട്ടിന്റെ വോളിയം കുറച്ച് ശേഷം മ്യൂസിക്കിന്റെ വോളിയം ഫുൾ ആക്കി. അതിനു നേരെ മൂന്നു കുത്ത് കാണാം അതിൽ ടച്ച് ചെയ്യുമ്പോൾ സേവ് ചെയ്യാനുള്ള ഓപ്ഷൻ വരും അത് ഫോണിന്റെ മ്യൂസിക്കിൽ തന്നെ ഉണ്ടാവും ആ പാട്ടിന്റെ കൂടെ തന്നെ അതേപോലെ ഒന്ന് ഉണ്ടാകും
Mp3 ഡൌൺലോഡ് ചെയ്യാൻ പറ്റിയ നല്ല അപ്ലിക്കേഷൻ ഒന്ന് പറഞ്ഞുതരുമോ
നമ്മൾ 4 ആക്കി അതിന് ശേഷം പയിസ വേണമെന്ന പറയുന്നത് അതെന്താ അങ്ങനെ
Your phone no charge
Cheytha wrk audio il thanne und music player il und
Copyright varille
മുത്തുക്കാ നിങ്ങൾ മുത്താണ്
ഒരു പാട് നന്ദി
Youtubil ninnum athinte audio mathram edukkaan pattumo???
Yes
Snaptube👌
Audio extrator
ഞാൻ ചെയ്തു.
ഇന്റേണൽ സ്റ്റോറേജിൽ മ്യൂസിക് എന്ന ഫോൾഡറിൽ ഞാൻ എഡിറ്റ് ചെയ്ത song undu
Copyright issue ഉണ്ടാകുമോ
Not support kanikkana
My file _ audio file _ music അവിടന്നു സേവ് ആയതു
സേവ് ചെയ്യുന്ന പാട്ട് മ്യൂസിക്കിൽ തന്നെ ഉണ്ട് അതോടൊപ്പം അതേ പേരിൽ തന്നെ ഉണ്ടാവും
ഇത് തകർത്ത്, തിമിർത്ത്, കിടുക്കി
എരഞ്ഞോളി മൂസക്കാടെ മാണിക്യ മലരായ പാട്ടിന്റെ കരോക്കെ വേണം, അയച്ചു തരാമോ
ഞാൻ ട്രൈ ചെയ്തിട്ട് URL കോപിചെയ്യാനുള്ള ഒപ്ഷൻ കാണുന്നില്ല
ബ്രോ ഫെയ്സ്ബുക്ക് റീൽസ് വരാതിരിക്കാൻ എന്തെങ്കിലും സെറ്റിങ്ങ്സ് ഉണ്ടോ ? റീൽസ് ഓഫ് ആക്കി വെക്കാൻ പറ്റില്ലേ ? എപ്പോഴു ഹൈഡ് ആയിരിക്കാൻ എന്ത് ചെയ്യണം ?
എന്ത് select ചെയ്താലും clean ആയിട്ട് vocal cut cheyyan കഴിയില്ല
പോടാ പോടാ
@@NBR773 😃
Linkel keroyattu download pattunniellaa
Enikk kittunnilla enthokkeyo varunnu
Apps play storielundo
സംഭവം എല്ലാം ok. പക്ഷേ 5 പാട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഒരു മാസം ഇത്ര പണം വേണം എന്ന് കാണിക്കുവാൻ തുടങ്ങി.നമ്മൾ app install ചെയ്യുകയും വേണം പണവും കൊടുക്കണം.അതുകൂടെ ഒന്ന് പറയാമായിരുന്നു.
thaks ikka👌🏼
ഇതിൽ പാടിട്ട് wp ഷെയർ ചെയ്യാൻ പറ്റുമോ
Tnq so much👍🏻👏🏻🤝
Super. Kaatherunna vedio
നിങ്ങളുടെ പേര് പോലെ തന്നെ നിങ്ങൾ മുത്താണ് bhaiii
ഈ അപ്ലിക്കേഷൻ പേരെന്താണ്? ഐഫോണിൽ കിട്ടുമോ ?
വളരെ സന്താഷം .....😍
Very information video thank u
നിങ്ങൾ ഈ തന്ന കരോക്കെ എടുക്കുന്ന ആപ്പ് 5 കരോക്കേ എടുക്കുംപോൾ അത് പൈസ ചോദിക്കുന്നുണ്ടല്ലോ .?
ios ൽ ഈ സൗകര്യം കിട്ടുമോ
ഈ ആപ്പ് URL support ചെയ്യില്ല.
ഞാൻ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു പ്ലേസ്റ്റോറിൽ നിന്ന്
Super ikka 👍👍😍
അടിപൊളി 👍
TH-cam സപ്പോർട്ട് കാണിക്കുന്നില്ല എന്താണ് ചെയ്യണ്ടത്
Seriyaanu
അടിപൊളി 😍👍
ഇത് സേവ് ആക്കിയാൽ ഒരു ഫോൾഡറിൽ പോലും കാണുന്നില്ല... എന്ത് ചെയ്യും..... Plz rply.....
Second 👍
Thank you.
Poliyaatto
കരൊക്കെയുടെ കൂടെ ലിറിക്‌സ് കിട്ടാനുള്ളത് പറയാമോ ???
ഞാൻ ആക്കിയ പാട്ട് തല ഭാഗം ഒരു മാറ്റവും ഇല്ല. ബാക്കി ok ആണ്.
യൂട്യൂബ് എടുത്താൽ പൈസ കൊടുക്കണം അല്ലെങ്കിൽ കിട്ടില്ല
Thnk u bro supb
ഫോൺ ഇടക്ക് സുച്ചോഫാകുന്നു എന്താ കാരണം
Adipoli👍❤🌹
Adipoliiiii
ഇക്ക 5 minutt matrame pookunnullo😪
👌👌👌👌
പൊളി ആണ്
Muthu s👍👍👍
എല്ലാ മാഷെ ഇതെല്ലാം കഴിഞ്ഞിട്ട് വാട്ട്സപ്പിലിടുമ്പോൾ ടിക് ടിക് എന്ന മ്യൂസിക്കല്ലെ വരുന്നുള്ളു
നിങ്ങൾ മ്യൂസിക് മാത്രമായി ഒന്ന് പ്ലേ ചെയ്ത് കാണിക്കേണ്ടെ
ഇത് മനുഷ്യനെ ഒരുമാതിരി കുരങ്ങാക്കുന്ന പരിപാടിയായി പോയി
അത് തന്നെ
പൊളിച്ചു ബ്രോ☺☺☺
ഡൌൺലോഡ് വരെ കാണിച്ചു ബാക്കി നിങ്ങൾ പറഞ്ഞ പോലെ ഒന്നും കണ്ടില്ല... വേറെ എന്ധെക്കെയോ ആണ് വരുന്നത്
Adas app kollilla
ഇത് ചെയ്തു തരുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു 😁😁
thank youuu sir
ഫോണിൽ Android/data/mi.moises/music.... തപ്പിയാൽ കിട്ടും.👍
👍👍👍👍👍👍👍
കോറസ്സ് കിട്ടുമോ
Thank you
Good information