voiceTraining.5/ Dr. SudhaRanjith / How to sing with Karaoke'. കരോകെ വച്ച് എങ്ങിനെ മനോഹരമായി പാടാം.

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2019
  • On line music class enquiry : sudharanjith@gmail.com
    This is a complete music channel which tries to handle all aspects of music. vocal exercises ,tips , music lessons, related knowledge's etc etc.
    For all types of singers including begginers, professionals, music lovers etc...Do follow nd practice the instructions given thoroughly...Hence be a refined singer..
    • Voice Training .32/Ton...
    How to learn songs perfectly
    • voice Training.49/DrSu...
    carnataka Sangeetha padam
    • |Carnatic Music Lesson...
    • Dr.SudhaRanjith56/#bha...
    Music Tips for begginners👉
    • Voice Training 41/തുടക...
    How to attain tone quality
    • Voice Training .32/Ton...
    Bhagyaga lesson 1
    • 'Bhagyada Lakshmi tuto...
    Bhagyada Lakshmi.Lesson 2👉
    • Dr.SudhaRanjith56/#bha...
    Bhagyada lessom3👉
    • Dr.SudhaRanjith57/ #bh...
    bhagyaga lesson 4
    • Dr sudhaRanjith58/"Bha...
    bhagyaga last episode
    • Dr.SudhaRanjith59/Bhag...
    drsudharanjith#voicetraining#carnaticmusic
    1. • VoiceTraining.1. Voice...
    2. • VoiceTraining .2. Dr. ...
    3. • VoiceTraining.3."Breat...
    4. • VoiceTraining.4. Dr. S...
    5. • voiceTraining.5/ Dr. S...
    6. • Voice Training.6. Dr.S...
    7. • Video .
    8. • VoiceTraining .8.Dr.Su...
    9. • VoiceTraining.9. Dr.Su...
    10. • VoiceTraining. 10. Dr....
    11. • #Narendramodi#vandemat...
    12. • Voice Training. 11."Ho...
    13. • VoiceTraining12/ Dr.Su...
    14. • voicetraining.14."The ...
    15. • Voice Training.1/ഏറ്റവ...
    16. • voice exercises.2... ഏ...
    17. • Voice exercises.3. നല്...
    18. • voice Exercise)/നല്ല ശ...
    19. • Voice exercises.5.sing...
    20. • Voice exercises.6.നല്ല...
    21. • voice exercise 7/ഏറ്റവ...
    22. • SudhaRanjith.VT 8/ നല്...
    23. • VT23/SudhaRanjit'ദാസേട...
    24. / lofr7adtaw
    25. • സംഗീത പ0നംഎങ്ങിനെ എളുപ...
    26. • VT.26/Dr.SudhaRanjith....
    27. • Voice Training/"A quic...
    28. • VoiceTraining.28. DrSu...
    29. • |Carnatic Music Lesson...
    30. • Sapthaswarangal.2.| #C...
    31. • Voice Training 31 /Dr....
    32. • Voice Training .32/Ton...
    33. • Voice training.33/Tips...
    34. • Voice Training.34/Quic...
    35. • Voice Training .35/Qui...
    36. • Voice Training .36/Car...
    37. • Voice Training 37/Easy...
    38. • Voice Training 39/How ...
    39. • Voice Training 40/Q&A/...
    40. • Voice Training 41/തുടക...
    41. • voice Training 42/Dr S...
    42. • voice Training43/എളുപ്...
    43. • How to find out Ragas ...
    44. • Voice Training45/സിനിമ...
    45. • Voice Training46/Dr.Su...
    46. • Q&A /48 / With usefull...
    47. • voice Training.49/DrSu...
    48. • Voice Training 50/കാപി...
    49. • VT52/DrSudhaRanjith/(B...
    50. • Dr.SudhaRanjith 53/ ''...
    51. • Dr SudhaRanjith 54/വാത...
    52.Bhagyada Lakshmi lesson 1(part 1)👉
    • 'Bhagyada Lakshmi tuto...
    Bhagyada Lakshmi.Lesson 2👉
    • Dr.SudhaRanjith56/#bha...
    Bhagyada lessom3👉
    • Dr.SudhaRanjith57/ #bh...
    bhagyaga lesson 4
    • Dr sudhaRanjith58/"Bha...
    bhagyaga last episode
    • Dr.SudhaRanjith59/Bhag...
    53. • Dr SudhaRanjith 60/എങ്...
    54. • VT 61/Shyama Sundara K...
    55. • Dr.SudhaRanjith 62/ പു...
    56. • VoiceTraining63/എല്ലാവ...
    57. • Voice Training 64/എല്ല...
    58. • VoiceTraining 65/എല്ലാ...
    59. • Voice Training66/എല്ലാ...
    60. • Dr.SudhaRanjith67/സരസ്...
    61. • Dr.SudhaRanjith68/'സരസ...
    62. • Dr.SudhaRanjith 69/സരസ...
    63. • Dr.SudhaRanjith 70/'വന...
    64. • Dr.SudhaRanjith 71/ശ്ര...
    65. • Dr.SudhaRanjith 72/ശ്ര...
    66. • Dr SudhaRanjith 75/Sa(...
    67. • Vlog/ #75. A 'musical ...
    68. • Tutorial.'മൗനസരോവരമാകെ...
    69. • 'Vocal hygiene' #sudha...
    70. • "സംഗതികൾ" Perfect ആയി ...
    71. • 79Voice Training/ കുട്...
    72. • Voice Training/DrSudha...
    73. • 80 DrSudhaRanjit/ശ്രീര...
    74. • Voice Training/ഏറ്റവും...
    75. • Voice Training/very ef...
    76. • Voice Training/ Effect...
    77. • Voice Training/ The mo...
    78. • മദ്ധ്യസ്ഥായി വരിശകൾ.Le...
    79. • മനോധർമം develop ചെയ്യാ...
  • เพลง

ความคิดเห็น • 997

  • @M_ilitary_
    @M_ilitary_ 4 ปีที่แล้ว +328

    പാട്ടു പാടികഴിഞ്ഞിട്ടും കരോക്കേ ബാക്കിയായ ഒരു friend എനിക്കുണ്ടായിരുന്നു ....😊

  • @najeebvmnajeebveshakaran2686
    @najeebvmnajeebveshakaran2686 4 ปีที่แล้ว +244

    ഇത്രയ്ക്കും കാലത്തിനിടയ്ക്ക് ആദ്യമായി. ഇതൊക്കെ ആരെങ്കിലും ഒന്ന് പറഞ്ഞ് തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ഇപ്പോഴെങ്കിലും കേട്ടപ്പോൾ വളരെ സന്തോഷം തോന്നി
    Thx Madom

  • @beenatp7751
    @beenatp7751 4 ปีที่แล้ว +95

    സ്വരമുണ്ടായിട്ടും പാടാൻ പറ്റാത്ത ഒരു പാട് പേർ ഉണ്ട് അങ്ങനെ ഉള്ള ഒരു ഹതഭാഗ്യയാണ് ഞാൻ ഇത് കേൾക്കുമ്പോൾ ഒരു മനസുഖം ഉണ്ട്

    • @___jinnn9347
      @___jinnn9347 4 ปีที่แล้ว +2

      Sharechat എടുത്ത് അതിൽ കുറെ ഗ്രൂപ്പുകൾ ഉണ്ട് അതിൽ കയറി പാട് 👌👌👌

    • @varghesejoseph6983
      @varghesejoseph6983 4 ปีที่แล้ว +1

      പാടൂ....കേൾക്കാം

    • @faijucreationshadaas2426
      @faijucreationshadaas2426 3 ปีที่แล้ว +1

      Oru സ്മുലെ പാടി നോക്കു ശരിയാവും

    • @soumyamadhu8127
      @soumyamadhu8127 3 ปีที่แล้ว +1

      സ്മുളിൽ പാടു..

    • @sajitjoseph6448
      @sajitjoseph6448 3 ปีที่แล้ว +1

      Come to the app SMULE

  • @vinodvs9478
    @vinodvs9478 4 ปีที่แล้ว +35

    ഞാൻ സംഗീതത്തെ ഒരു പാട് പ്രണയിക്കുന്നു. ഇപ്പോഴും സംഗീതത്തിന്റെ പിന്നിൽ നടക്കുന്നു. ആസ്വാദനം മാത്രം'

  • @veronicareji5571
    @veronicareji5571 4 ปีที่แล้ว +221

    പാട്ട് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു but സാഹചര്യം അനുവദിച്ചില്ല..... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം. ഒരുപാട് help ആണ് ഈ വീഡിയോസ്. Thank you mam

    • @navaneethvijay1315
      @navaneethvijay1315 4 ปีที่แล้ว +4

      Enteyum kaaryam atha pastt padikkaan aagraham undaayirunnu pakshe onnum nadannilla

    • @Rejiiiiii
      @Rejiiiiii 4 ปีที่แล้ว +1

      Me too

    • @anithakumari5885
      @anithakumari5885 4 ปีที่แล้ว +1

      എന്റെയും അവസ്ഥ ഇത്‌ തന്നെ

    • @krishnasijilesh2837
      @krishnasijilesh2837 4 ปีที่แล้ว +2

      എപ്പോ വേണമെങ്കിലും പഠിക്കാം. കഴിവ് ഉണ്ടെങ്കിൽ പ്രായം ഒരു പ്രശ്നം അല്ല.

    • @krishnasijilesh2837
      @krishnasijilesh2837 4 ปีที่แล้ว +10

      എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പാട്ട് പഠിക്കുക എന്നുള്ളത്. എന്റെ മോളെ പാട്ട് ക്ലാസിൽ ചേർക്കാൻ പോയപ്പോൾ ഞാൻ കണ്ടത്. കുട്ടികളെക്കാൾ കൂടുതൽ paattupadikkaan വന്നത് അമ്മമാർ ആണ്. അപ്പോൾ രണ്ടും കല്പിച്ചു ഞാനും ചേർന്ന്. ഇപ്പൊ മ്യൂസിക് ക്ലാസ്സിലെ മിസ്സിന്റെ ഫേവ്റിട്ട് സ്റ്റുഡന്റ് ഞാനാണ്. അങ്ങിനെ ആകാൻ സാധിച്ചതു ഒരു ഭാഗ്യം തന്നെ ആണ്. So പാട്ട് പഠിക്കാൻ ആഗ്രഹം ഉള്ളവർ പഠിക്കുക. 😍😍

  • @haridhar8620
    @haridhar8620 4 ปีที่แล้ว +141

    1. Select suitable song
    2.listen the song several times until it registers in your brain deeply
    3. Byeharte lyrics and memorise background music
    4. Control breath. Sing along with karaoke to practise it
    5. Presentation, sing looking at a mirror and correct face expression

    • @rishivaani6025
      @rishivaani6025 4 ปีที่แล้ว +3

      Thankyou

    • @subhashmadhavan5404
      @subhashmadhavan5404 4 ปีที่แล้ว +4

      ഇത്രയും പറയാൻ 12 mnt. Karaoke എന്നല്ല നാടകമായാലും പാട്ടായാലും ഇതുതന്നെ മരുന്ന്.

    • @DrDeviNarayanansVAIDYADHWANI90
      @DrDeviNarayanansVAIDYADHWANI90 3 ปีที่แล้ว

      th-cam.com/video/LCZejWh4W9c/w-d-xo.html

    • @SantoshKumarK1959
      @SantoshKumarK1959 2 ปีที่แล้ว

      ഒത്തിരി നന്ദി.

    • @pinky009ppppp
      @pinky009ppppp 2 ปีที่แล้ว

      Thank you 🙏

  • @muhammedajmal6974
    @muhammedajmal6974 4 ปีที่แล้ว +15

    DR പറഞ്ഞതെല്ലാം വളരെ കറക്റ്റാണ് 👌👌👌ഞാൻ 5years ആയിട്ടു karoake ഗാനമേള ചെയ്യുന്നു, ഡോക്ടർ പറഞ്ഞ എല്ലാ വഴിയും തന്നെയാണ് ഞാൻ ചെയ്തു വരുന്നത് ❣️എന്റെ 5years Experiance വെച്ച് നോക്കണേൽ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാമതി നമ്മുടെ പാട്ടു നന്നാവും ❣️

    • @00SABU
      @00SABU ปีที่แล้ว

      Hi

  • @godfirst9502
    @godfirst9502 4 ปีที่แล้ว +38

    ഇ സഹോദരിയുടെ ശബ്‌ദ മാധുര്യവും അവതരണവും ഏതൊരാൾക്കു ഇഷ്ട പെടുന്ന തരത്തിൽ ഉള്ളതാണ്.

  • @Varghukarimbil
    @Varghukarimbil 3 ปีที่แล้ว +38

    ഞാൻ പാടുമ്പോൾ കരോക്കെ കാരൊക്കെയുടെ വഴിക്കും ഞാനെന്റെ വഴിക്കും പോകും. എൻ വഴി തനി വഴി...

  • @kgsivaprasad2356
    @kgsivaprasad2356 4 ปีที่แล้ว +80

    കരോക്കെ ആയാലും ഗാനമേള ആയാലും...ഏത് പാട്ടും കഴിയുന്നതും കാണാപാഠമാക്കി പാടാൻ ശ്രമിച്ചാൽ അത് വിജയിക്കും...!!!

    • @RajeeshKumarp
      @RajeeshKumarp 4 ปีที่แล้ว +13

      കാണാപാഠം പഠിക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഇന്ന് പാട്ടുകാരനല്ല , കളക്ടർ ആവാമായിരുന്നു. 😢😢

    • @kareemv382
      @kareemv382 4 ปีที่แล้ว +2

      @@RajeeshKumarp hahaa😃

    • @rakeshhari85
      @rakeshhari85 4 ปีที่แล้ว +2

      @@RajeeshKumarp 😆😆

    • @suvines4049
      @suvines4049 ปีที่แล้ว

      @@RajeeshKumarp 😀😀😀😀

  • @Joysonmusic
    @Joysonmusic 4 ปีที่แล้ว +219

    ഈ ഡിസ്‌ലൈക്ക് ചെയ്യുന്നവർ ഏത് ഗ്രഹത്തിൽ ഉള്ളവർ ആണോ ആവോ? 🙄

    • @sujansebastian1487
      @sujansebastian1487 4 ปีที่แล้ว +5

      I think they are just negative or they have their own way of training...

    • @religiouswayoflife
      @religiouswayoflife 4 ปีที่แล้ว +11

      മനുഷ്യ ജന്മങ്ങൾ ആവുകയില്ല മ്യഗം എന്ന് പറയാൻ പറ്റില്ല ഭൂമിക്ക് ഭാരമുള്ള സാധനങ്ങളാണ്

    • @kmlal.artist147
      @kmlal.artist147 4 ปีที่แล้ว +10

      അസ്സുയ കശുമ്പു... ഈ മേഖലയിൽ കുറെ തൊഴിലാളികൾ ഇണ്ട് അവർ ഒരിക്കലും നന്നാവില്ല

    • @anilalora
      @anilalora 4 ปีที่แล้ว +4

      Angane negative aaya Kure per ullathu kondalle positive aayullavarude Vila samooham ariyunnathu :)

    • @keralamenteabhimanam
      @keralamenteabhimanam 4 ปีที่แล้ว +3

      അത് അങ്ങനെ ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്..! എനിക്ക് തോന്നുന്നത് അവർ ജീവിതത്തിൽ മൊത്തം പരാജയപ്പെട്ടവരാണ് എന്നാണ് തോന്നുന്നത് ഭാര്യയോട് അല്ലെങ്കിൽ ഒരു ദാമ്പത്യജീവിതത്തിന് പറ്റിയ ശരീരഘടന ആവില്ല അവന്, അങ്ങനെയുള്ളവർ സ്ത്രീകളുടെ വീഡിയോകൾക്കാണത്റേ കൂടുതൽ ഡിസ്‌ലൈക്ക് ചെയ്യുക, പിന്നെ സ്ത്രീകൾ എന്തൊരു കാര്യം പറഞ്ഞാലും അതിന് ഡിസ്‌ലൈക്ക് ചെയ്യുക എന്ന ചിന്തയുള്ള ചില മനോരോഗികളും നമ്മുടെ നാട്ടിലുണ്ട്.

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 4 ปีที่แล้ว +38

    ഒരുപാട് thanks ഞാൻ കരോക്കെ നിരവധി പാട്ടുകൾ പാടിയിട്ടുണ്ട് ഒരു വേദിയിൽ പാടാൻ ആഗ്രഹം ഒരുപാട് നാളായി പക്ഷേ എന്തോ ഭയം ഇതുപോലുള്ള അറിവുകൾ എന്നെപ്പോലുള്ള പാടാൻ ആഗ്രഹമുള്ളവർക്ക് ഒരു ധൈര്യം നൽകും തീർച്ച 👌😍

    • @anvarsadiqanvarsadiq924
      @anvarsadiqanvarsadiq924 4 ปีที่แล้ว

      Ishal mailanchi live l join cheyyoo. Wtsap

    • @___jinnn9347
      @___jinnn9347 4 ปีที่แล้ว

      🤣🤣🤣 ഇതേ പോലെ പേടി ഉണ്ടായിരുന്ന ഞാൻ ഇപ്പൊ സ്റ്റേജ് കണ്ടാൽ ഞാൻ അങ്ങോട്ട് പോയി ചാൻസ് ചൊതിക്കും 🤣🤣🤣
      ഇഷ്ട്ടപ്പെട്ട പാട്ട് മേഷയേർ തോ നഹി....🌹🌹🌹

  • @ajmal3228
    @ajmal3228 4 ปีที่แล้ว +22

    നല്ലൊരു വീഡിയോ പാട്ടിനെ കുറിച്ച് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം 👍👍👍

  • @godfirst9502
    @godfirst9502 4 ปีที่แล้ว +6

    ചേച്ചയിൽ നിന്നും കിട്ടിയ നല്ല അറിവിന്‌ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @rafeeq1236
    @rafeeq1236 4 ปีที่แล้ว +2

    താങ്ങ്സ് മാടം വളരെ നന്ദി ഞാൻ ചിന്തിക്കാത്ത ഒരു കാര്യം മാണ് ഇദ് മാടം നല്ല രു രീതിയിൽ ഇത് പറഞ്ഞു തന്നു എനിക്ക് വളരെ ഉഭ കാരം മായി മാടം വളരെ നന്ദി ....നന്ദി

  • @shajikumaram6919
    @shajikumaram6919 4 ปีที่แล้ว +6

    Very very helpful knowledge is received from this article. Thank you so much for your valuable information.

  • @9539618396
    @9539618396 4 ปีที่แล้ว +8

    ഒരു രക്ഷയും ഇല്ല ചേച്ചീ സൂപ്പർ പ്രസന്റേഷൻ ഇത് എല്ലാവർക്കും ഉപകാരപ്പെടും

    • @jubairkp4025
      @jubairkp4025 3 ปีที่แล้ว

      തീർച്ചയായും

  • @akhilcm6440
    @akhilcm6440 4 ปีที่แล้ว +29

    ഇത്‌ കേട്ടപ്പൊൾ ഓർമ്മ വന്നത്‌ ഒരു ഫ്രണ്ടിനെ ആണു ബോംബെയിലെ കാതൽ റൊജാവെ ഒരിക്കലവൻ വെറുതെ പാടി ഞങ്ങൾ അന്നു കുറെ കളിയാക്കി..കുറെ നാൾ കഴിഞ്ഞു അവൻ വീണ്ടും അത്‌ പാടി അതും ഒരു ഫ്രണ്ടിന്റെ കല്യാണ വീട്ടിൽ ശെരിക്കും ഞങ്ങൾ വണ്ടറായിപ്പോയി റേഞ്ചുകളെല്ലാം കൃത്യമായ്‌ അവൻ പാടി..ചൊദിചപ്പൊ അവൻ പറഞ്ഞു എന്നും ഞാൻ ഇത്‌ പ്രാക്ടീസ്‌ ചെയ്യുകയായിരുന്നു..എന്ന്..വിട്ടു പൊയ ആ ചങ്കിനെ ഇന്നും വെദനയൊടെ ഓർമ്മിക്കുന്നു..

  • @malavikamenon8111
    @malavikamenon8111 3 ปีที่แล้ว +6

    Thank you so much for sharing this valuable information ma'am 🙏❤️❤️

  • @sunilkrishnan1584
    @sunilkrishnan1584 4 ปีที่แล้ว +7

    Thanks a lot. Appreciate this effort.

  • @jollyabraham1995
    @jollyabraham1995 4 ปีที่แล้ว +5

    Thank you sudha madam I like your great Music class.iam a small karaoke singer.

  • @Suhail_Ismail
    @Suhail_Ismail 4 ปีที่แล้ว +7

    Am a singer... very informative message Thank you Mam 🙏

  • @rakeshhari85
    @rakeshhari85 4 ปีที่แล้ว +5

    ഞാൻ ഇപ്പൊ ഷാർജയിൽ ആണ്.. പലരും പറയുന്നു.. ആഗ്രഹം ഉണ്ടായിരുന്നു നടന്നില്ല എന്ന്... ഞാൻ smule ഇൽ ആണ് പാടിത്തുടങ്ങിയത്... ഇപ്പൊ carnatic music ഒരു ഗുരുവിന്റെ കീഴിൽ പഠിക്കുന്നു... ജോലി തിരക്കിലും സമയം കണ്ടെത്തി പഠിക്കുന്നു... ആഗ്രഹം ഉണ്ടെങ്കിൽ എന്തായാലും പഠിക്കൂ.. ഇതുപോലെ ഉള്ള ടീച്ചേഴ്സിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ്... Thank you Maam
    Smule id :rakeshharigovind

    • @famirafik143
      @famirafik143 4 ปีที่แล้ว +1

      Rakesh. 🙋. Nhaanum. Smule singer. Aan 😘

    • @rakeshhari85
      @rakeshhari85 4 ปีที่แล้ว

      @@famirafik143.. 👍👍👍♥️♥️

  • @sunilkt5926
    @sunilkt5926 4 ปีที่แล้ว +8

    Thank you maam.... Thank you very much👏👏👏👏🙏🙏🙏

  • @vighneshkumar6510
    @vighneshkumar6510 4 ปีที่แล้ว +3

    Extremely happy.. first time hearing..useful video.. thank you maam
    ..

  • @sarangin.a7270
    @sarangin.a7270 4 ปีที่แล้ว +6

    Thanku mam. This is very helpful to singers

  • @bharathavarma271
    @bharathavarma271 4 ปีที่แล้ว +2

    Very informative and helpful. Thank you madam. Expecting more of this kind.

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 2 ปีที่แล้ว +1

    Very very good presentation and nice suggestions.thank u so much madam,God will bless you 🌹🌹🌹🙏🙏🙏

  • @anishjohn4451
    @anishjohn4451 4 ปีที่แล้ว +9

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. തുടക്കക്കാർക്ക് ഈ പറഞ്ഞ കാര്യങ്ങൾ ഒരു പാട് ഉപകാരപ്രദമാണ്.

  • @bhaskaranadiyodi9621
    @bhaskaranadiyodi9621 4 ปีที่แล้ว +5

    Worth emulating Dr. It is easy to sing karaoke sings by listening your valuable speech. Very useful for singers. Regards.

  • @rajankp8619
    @rajankp8619 8 หลายเดือนก่อน +1

    ജയ് ഗുരുദേവ്🙏
    വളരെ ഉപകാരപ്രദം. Thanks😊

  • @abhilashmuraleedharan4602
    @abhilashmuraleedharan4602 4 ปีที่แล้ว +2

    Getting more confidence from you. Thank you Ma'am...

  • @sunithabalan4643
    @sunithabalan4643 4 ปีที่แล้ว +4

    Thank you so much for giving clear information

  • @OurDaffodils20
    @OurDaffodils20 4 ปีที่แล้ว +8

    Thanks mam. Very informative.

  • @nikhilmonachan1585
    @nikhilmonachan1585 4 ปีที่แล้ว

    ഒരുപാട് നന്ദി ഉണ്ട് മേഡം പാട്ടു പഠിക്കാൻ ഉള്ള സാഹചര്യത്തിൽ അല്ല വളർന്നു വന്നത് ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് പാട്ടു പഠിക്കുക എന്നത് ..മാഡം അതിനു ഒരു നിമിത്തം ആയി ..ഓരോ വീഡിയോയും സ്രെദ്ധയോടെ വീക്ഷിക്കുന്ന ഒരു ആളാണ് ഞാൻ

  • @violinflute8494
    @violinflute8494 2 ปีที่แล้ว +2

    Excellent presentation and teaching.....🙏👌👌👌thank you Ma'am 👍👍👍

  • @SantoshKumarK1959
    @SantoshKumarK1959 4 ปีที่แล้ว +3

    Thanks a lot Mam for your kind guidelines .

  • @rajeevanedathil5545
    @rajeevanedathil5545 4 ปีที่แล้ว +17

    വളരെ നല്ല ഒരു guidence ആണ് madom പറഞ്ഞു തന്നത് ഒരു പാട് നന്ദി

  • @a.p.harikumar4313
    @a.p.harikumar4313 4 ปีที่แล้ว +2

    സുധാമാഡം അവിടുത്തെ ക്ലാസ് വളരെ പ്രയോജനപ്രദമാണ്...ഒത്തിരി സന്തോഷം...നന്ദി...

  • @PAPPANAMCODESREEKANDESWARAN
    @PAPPANAMCODESREEKANDESWARAN 4 ปีที่แล้ว +1

    കരോക്കേ പറ്റി ഇത്രയും നേരം വിശതീകരിചതിന് നന്ദി

  • @remyapraveen5323
    @remyapraveen5323 4 ปีที่แล้ว +6

    Thanks madam, thanks for the informations

  • @muneeriru537
    @muneeriru537 4 ปีที่แล้ว +6

    മുനീർ താനൂർ മലപ്പുറം ചേച്ചിയുടെ കരേ കോകറുച്ച് പറഞ്ഞ് തന്നതിൽ അതിയായ സന്തേഷം പഞ്ഞാൽ തീരില്ല ഞാൻ ഒരു ഗായഗൻ അല്ല പാട്ട് പാടും അഞ്ച് വർഷം മുൻ മായിരുനെങ്കിൽ ഞാൻ നല്ലൊരു ഗായഗൻ ആയിരുന്നേന്നേ എതായാലും വൈകിട്ടില്ല കരേ കോ വെച്ച് പാടുന്നവരക്ക് കൂടെ എനിക്കും ഈട്ടിപ്പ്സ് വളരെ ഉപാ കാര പ്രദമായി നൂറിലും നൂറ് ലൈക്ക് ചേച്ചി - ജിന്ദയിൽ നിന്നും👍👍👍👍👍

    • @comewithus2840
      @comewithus2840 4 หลายเดือนก่อน

      Muneere thottukodukkaruth start singing again

  • @malavikamanoj8246
    @malavikamanoj8246 3 ปีที่แล้ว +2

    your videos are useful for use thanks mam for all series 😊❤️😍

  • @surajnair6701
    @surajnair6701 4 ปีที่แล้ว +8

    Very good informational video Mam. Stage fear as you said is the most common issue in any stage.
    I am not a trained singer but my love or passion for singing had given me opportunities to participate in various festival cultural programs organized by residential community associations & competitions from 2012.
    Over the period of time I practiced and overcame fear.
    After seeing this video from next year 2021 whatever programs comes I think I will perform my best of my confidence by following tips.

  • @justyshinsz5490
    @justyshinsz5490 4 ปีที่แล้ว +5

    Patt padikkanamennu othiri aagrahichathaa. Pakshe sahacharyamkond pattyittilla... athil orupad sangadavumund.. ithupoleyullla videos kandanu padunnath ... thnkz alts mam

  • @shameemshafe6119
    @shameemshafe6119 4 ปีที่แล้ว +113

    കടലിന്റെ അടുത്ത് പോവുക ആരുമില്ലാത്ത സമയത്ത് കല്ലിന്റെ മുകളിൽ കയറി നിൽക്കുക തിരകൾ നമ്മുടെ ഗാനം കേൾക്കാൻ വന്ന ജനങ്ങളായ് സക്കൽപ്പിക്കുക. പിന്നെ പാടാൻ തുടങ്ങുക, ഉച്ചത്തിൽ പാടുക പിന്നെ കോൺഫിഡന്റ് കൂടി വരുന്നതായി കാണാം. നമ്മൾ അങ്ങനെയാണ്. 😂😍😍🙏

    • @rasheedmk7181
      @rasheedmk7181 4 ปีที่แล้ว +3

      നല്ല ക്ലാസ്സ്‌ എനിക്ക് ഉപകാരം

    • @rasheedmk7181
      @rasheedmk7181 4 ปีที่แล้ว +4

      സൂപ്പർ toalk

    • @shameemshafe6119
      @shameemshafe6119 4 ปีที่แล้ว +4

      @@rasheedmk7181 വളരെ ശരിയാണ് മനസ്സിലെ പേടി കുറയും 😍😍🌷🙏

    • @NandakumarJNair32
      @NandakumarJNair32 4 ปีที่แล้ว +4

      ഇങ്ങനെ പ്രാക്ടീസ് ചെയ്യുന്നത് കൊള്ളാം. കൂടാതെ കുന്നിൻ്റേയും മലയുടെയുമൊക്കെ മുകളിൽ ഇരുന്നും പാടി പരിശീലിക്കാം.

    • @rajanv5888
      @rajanv5888 4 ปีที่แล้ว +5

      മറ്റുള്ളവർ എന്തു കരുതും എന്ന അപകര്ഷതാബോധമാണ് പലപ്പോഴും നമ്മളെ പിന്നോട്ട് വലിക്കുന്നത്, ഇതിനു മാറ്റം വരുമ്പോൾ തന്നെ നമ്മൾ പകുതി വിജയിച്ചു

  • @PremRaj-kc2fk
    @PremRaj-kc2fk 3 ปีที่แล้ว +2

    Thanks a lot for your great techniques mam.

  • @amsudhakaran7381
    @amsudhakaran7381 3 ปีที่แล้ว +3

    Well explained. Thank you so much Madam..

  • @abrahamnettikadan2513
    @abrahamnettikadan2513 4 ปีที่แล้ว +3

    *Very well explained...thank you sister.*

  • @prasadqpp347
    @prasadqpp347 4 ปีที่แล้ว +4

    ഇതുവരെ കിട്ടാത്ത അറിവുകൾ. ഒത്തിരി നന്ദി.

  • @SanthoshKumar-li4on
    @SanthoshKumar-li4on 3 ปีที่แล้ว +1

    Thanks Madam for your valuable and suitable advice..

  • @unnikrishnanpv4992
    @unnikrishnanpv4992 ปีที่แล้ว

    നമസ്കാരം! കഴിഞ്ഞ കുറെ ദിവസങ്ങളായി മാഡത്തിനെ കാണാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും ചാനലിൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. സംഗീത സംബന്ധമായ എന്തു കാര്യം പറഞ്ഞുതന്നാലും അതു വളരെ ശ്രദ്ധയോടും താല്പര്യത്തോടും കൂടി അനുസരിക്കുന്ന ആളാണ് ഞാൻ. ഇന്നു പറഞ്ഞുതന്ന ഓരോ സംഗതികളും ഓരോ
    "മുത്തകളാണ്". സംഗീതത്തിലെ വഴികാട്ടിയായ അങ്ങേക്ക് എന്റെ വിനീതമായ പ്രണാമം!

  • @surajdamodaran
    @surajdamodaran 4 ปีที่แล้ว +5

    Your suggestions were so helpful to my daughter...So thankful to you...

  • @maheshkumar-lt2nv
    @maheshkumar-lt2nv 4 ปีที่แล้ว +7

    Thanks a lot DR...

  • @dr.sundaramvelayudhan4732
    @dr.sundaramvelayudhan4732 4 ปีที่แล้ว +3

    Very good information. Helped me alot. Thanku madam.

  • @rahmankp9261
    @rahmankp9261 11 หลายเดือนก่อน +1

    മാഡം വളരെ വിശദമായി പറഞ്ഞു തന്നൂ. 👌 നന്ദി 🙏🙏🙏

  • @therock3617
    @therock3617 4 ปีที่แล้ว +4

    Thanks ma'am, well explained 👍

  • @isharosebenoy4889
    @isharosebenoy4889 4 ปีที่แล้ว +4

    Thank u somuch for this wonderful advice Dr.Aunty☺️🙌🙌🙌

    • @rajendrancs8565
      @rajendrancs8565 4 ปีที่แล้ว

      എ വിടയോ സ്പെല്ലിങ് മിസ്സ്‌ റ്റേ കുണ്ട് ചേർത്ത് വായിക്കു. കണ്ണ് പിടി ക്കത്തോണ്ടാ. ശ മിക്കണം

  • @rajeevmoothedath8392
    @rajeevmoothedath8392 3 ปีที่แล้ว +1

    Thanks a lot for your very informative and lucid presentation! I am subscribing to your channel.

  • @sarojabalan4209
    @sarojabalan4209 4 ปีที่แล้ว +2

    love ur explain love kariokki ur very right abt everything thank u

  • @devdasp9827
    @devdasp9827 4 ปีที่แล้ว +9

    God bless u madam.

  • @abdulatheef3630
    @abdulatheef3630 4 ปีที่แล้ว +2

    ഇന്ന് ആണ് Dr വിഡിയോ കാണുന്ന നല്ല ഒരു അറിവ് ആണ് തന്ന TNX

  • @aparnaramadas9957
    @aparnaramadas9957 3 ปีที่แล้ว

    Tnx മേം 🙏🙏🙏
    ഒരുപാട് ഇഷ്ട്ട മേം പാട്ട് 💯❤💝പഠിക്കാനും ഒത്തിരി ഇഷ്ട്ടാണ്!ഇപ്പഴും ഇഷ്ട്ടാണ്
    പക്ഷെ പഠിക്കാൻ പറ്റിയിട്ടില്ല,
    ഇതുപോലെ എങ്കിലും പാട്ടിനെ പറ്റി മേം പറഞ്ഞു തരണത് കാണുമ്പോ ഒരുപാട് സന്തോഷം ഇണ്ട് 🌼🌼🌼🙏

  • @binoyBino_
    @binoyBino_ 4 ปีที่แล้ว +1

    Tku very so much njaan paadaanulla song select chayyan youtubil nookukayaayirunnu appizha idakki eth ariyathe touch aaye ippo enik ee video kandappol oru dhayryam t ku very so much eni njaan paadum

  • @haneefabalkees6364
    @haneefabalkees6364 4 ปีที่แล้ว +6

    മാഡം വളരെ നന്ദി.. നല്ല ഇൻഫർമേഷൻ...

  • @mrbrownman69
    @mrbrownman69 4 ปีที่แล้ว +3

    Exceptionally explained..!!

  • @famnathaj9577
    @famnathaj9577 3 ปีที่แล้ว +1

    Thank you so much mam.its really help for me😍🥰

  • @jayapalsambasivan4809
    @jayapalsambasivan4809 4 ปีที่แล้ว +2

    Good advice ‘ really ‘ thank you Sister 🎉

  • @abdulnasar4792
    @abdulnasar4792 4 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ ഉപദേശം thank You

  • @navaneethnair6145
    @navaneethnair6145 4 ปีที่แล้ว +4

    Thank you for your valuable words

  • @basheercherukutty2881
    @basheercherukutty2881 4 ปีที่แล้ว +2

    Madam, valare useful informations...nalla kure tips kitti.

  • @geethapradeep7739
    @geethapradeep7739 4 ปีที่แล้ว +2

    Great information....thank u....👌👌🙏🙏

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 4 ปีที่แล้ว +6

    Inspirational class

  • @nelsonvarghese9080
    @nelsonvarghese9080 4 ปีที่แล้ว +3

    Very good information. Thanks.

  • @gireeshmk7376
    @gireeshmk7376 2 ปีที่แล้ว

    Doctor mam... It is an amazing explanation.. Very helpful... 🙏🙏🙏🌹🌹🌹

  • @sumeshsudhakaran9609
    @sumeshsudhakaran9609 3 ปีที่แล้ว

    താങ്ക്സ് ചേച്ചി, ഒരുപാടു കടപ്പെട്ടിരിക്കുന്നു ഇത്രക്കും നന്നായി ഇതിനെക്കുറിച്ചു നല്ല രീതിയിൽ പറഞ്ഞുതന്നതിനു

  • @sureshsuru1871
    @sureshsuru1871 4 ปีที่แล้ว +6

    വളരെ നല്ല അവതരണം ... ആശംസകൾ

  • @shareefvk8358
    @shareefvk8358 4 ปีที่แล้ว +4

    വളരെ ഉപകാരമായ സനദേശം

  • @girijaarakoni4460
    @girijaarakoni4460 2 ปีที่แล้ว

    Thanks a lot. Your suggestions are very helpful.

  • @bijubknilambur2524
    @bijubknilambur2524 4 ปีที่แล้ว +2

    Wonderful Tips Ma'am. Very useful.

  • @btcreations6929
    @btcreations6929 4 ปีที่แล้ว +3

    Thank u 😊🙏 🙏

  • @ancyantony6556
    @ancyantony6556 4 ปีที่แล้ว +4

    Thanks ma'am .sooper class.

    • @onnaanunammal5664
      @onnaanunammal5664 3 ปีที่แล้ว

      th-cam.com/video/S71aJAcN-7M/w-d-xo.html.

  • @ambilib4890
    @ambilib4890 3 ปีที่แล้ว +2

    Very good explanation. Thank you

  • @rayantecks4633
    @rayantecks4633 4 ปีที่แล้ว +1

    Thanks A Lot Madem🙏🙏❤❤ Very Good For Your Video

  • @sabu687
    @sabu687 4 ปีที่แล้ว +9

    No words perfect lesson for singers!!!!!!!! Salute!!!!!!!

  • @zoomcam7706
    @zoomcam7706 4 ปีที่แล้ว +3

    Thank you Doctor

  • @_Vicky._.boi_
    @_Vicky._.boi_ 4 ปีที่แล้ว +1

    Thanks for this valuable info mam❤️

  • @sujansebastian1487
    @sujansebastian1487 4 ปีที่แล้ว +2

    Very useful tips Madam, Thank you

  • @anas.bukharayil9060
    @anas.bukharayil9060 4 ปีที่แล้ว +15

    ഞാൻ karoke വെച്ച് പാടുമ്പോ എന്റെ സൗണ്ട് വേറെ ആയി തോന്നുന്നു. മാത്രവുമല്ല എനിക്ക് karoke വെച്ച് പാടുമ്പോ low പിച്ച് ൽ പാടാൻ പറ്റുന്നില്ല അത് മാത്രമല്ല low പിച്ചിൽ തുടങ്ങാനും പറ്റുന്നില്ല . Karoke വെച്ച് അല്ലാതെ സാധാരണ പാടുമ്പോ നന്നായി പാടാൻ പറ്റുന്നുണ്ട്.
    Karoke യിൽ പാടുമ്പോളാ ഈ problem. അത് എങ്ങനെ മറികടക്കാം??

    • @rvarghese0210
      @rvarghese0210 3 ปีที่แล้ว +1

      എനിക്കും 👍👍

    • @missionunboxing4557
      @missionunboxing4557 3 ปีที่แล้ว

      Mam ethinoru answer tharamo please

    • @Nandhitha88
      @Nandhitha88 3 ปีที่แล้ว +1

      Enikkum ithe problem undu😑

  • @vishnupr3263
    @vishnupr3263 3 ปีที่แล้ว +3

    Sp ബാലസുബ്രഹ്മണ്യം... സംഗീത൦. പഠിക്കാതെ ആണ് സംഗീത സാഗരം.. മറികടന്നത്. എന്തോരു... ടാലന്റ് ആണല്ലേ.. അദ്ദേഹത്തിന്. 🌹🌹🌹🌹🌹

  • @SureshKumar-oj9qu
    @SureshKumar-oj9qu 4 ปีที่แล้ว +1

    Enepole cheriya singersinu othiri help cheyuna video. Thanks 👍

  • @jkj2571985
    @jkj2571985 4 ปีที่แล้ว +2

    You are awesome...sweet presentation

  • @ranjithn5785
    @ranjithn5785 4 ปีที่แล้ว +3

    Thank you madam

  • @Mrugasnehikal817
    @Mrugasnehikal817 4 ปีที่แล้ว +3

    Thanks mam 🙏🙏🙏❤️❤️❤️

  • @kuttyvk4082
    @kuttyvk4082 4 ปีที่แล้ว +1

    Very useful informations.thanks mam👍👌🙏🌹💐

  • @dileemajinu7726
    @dileemajinu7726 4 ปีที่แล้ว +1

    Thank you🥰🥰🥰🥰very helpful 🙏🙏🙏

  • @devdasp9827
    @devdasp9827 4 ปีที่แล้ว +4

    Madam..ur presentation n classes r very good. Is there any difference between rag sindhubhairavi(karnatic) n bhairavi(hindustani)?

  • @learnwithevamarias3960
    @learnwithevamarias3960 4 ปีที่แล้ว +4

    Very good message mam .maminte video kandathinu sheshamanu enikku ente voicine kurichu oru darana vanathu. Ennodu palarum paranjttundu thurannu padu thurannu padu ennu. Njan angane padivanbalum ariyathe nasal tone thanne varum. Even I am comfortable with nasal tone

  • @mukeshkarunakaran1584
    @mukeshkarunakaran1584 4 ปีที่แล้ว +2

    Very useful for beginners...
    Thank you...

  • @sunandaprabhu8582
    @sunandaprabhu8582 2 ปีที่แล้ว

    Thank so much madam..ella vedio kanarund..valare thanks..valareyadhikam important guidance kitti..