നടി ഫിലോമിനയുടെ വീട് | House of Philomina and Kalamandalam hyderali

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Character റോളുകളും comedy കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമാണ് ഫിലോമിന ചേച്ചി. 750 ഓളം സിനിമകളിൽ അഭിനയിച്ചു. തൃശ്ശൂർ മുള്ളൂർക്കരയിൽ ജനിച്ചു. മകൻ ചെന്നൈയിൽ ആയതുകൊണ്ട് അവസാന നാളുകൾ അവിടെ ആയിരുന്നു.

ความคิดเห็น • 379

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 2 ปีที่แล้ว +31

    *"കാണാത്തപ്പൊഴും* *ഓർക്കുക"*
    *ഫിലോമിനാമ്മ* *ഒരു* *ഓട്ടോഗ്രാഫിൽ* *എഴുതിയ* *വാക്കുകൾ..*
    *ഞങ്ങൾ* *മറക്കില്ലൊരിക്കലും* ❤

  • @snavarag
    @snavarag 3 ปีที่แล้ว +45

    പ്രേം നസിർ മുതൽ പൃഥ്വിരാജ് വരെയുള്ള നടന്മാരോടൊപ്പം എത്ര എത്ര അനശ്വര കഥാപാത്രങ്ങൾ ചെയ്തു ഫിലോമിന ചേച്ചി... Hats off🔥

    • @sreeraj4352
      @sreeraj4352 3 ปีที่แล้ว +4

      , പ്രിത്വിരാജ് നോട് ഒപ്പം ചെയ്യ്ത ഒരു സിനിമ പറയാമോ. ?

    • @sreeraj4352
      @sreeraj4352 3 ปีที่แล้ว

      Ok bro എനിക്ക് അറിയില്ല ആയിരുന്നു

    • @snavarag
      @snavarag 3 ปีที่แล้ว +13

      ആദ്യ സിനിമയായ കുട്ടിക്കുപ്പായത്തിൽ പ്രേം നസീറിന്റെ ഉമ്മയായി മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത ഫിലോമിന ചേച്ചി അവസാനം അഭിനയിച്ച മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ മുത്തശ്ശിയായിട്ടാണ് വേഷമിട്ടത്...

  • @Rinjusvlog
    @Rinjusvlog 3 ปีที่แล้ว +246

    ഫിലോമിന ചേച്ചി മരിച്ചു പോയിന്നു തോന്നാറില്ല എല്ലേ നമുക്ക് ഇപ്പോളും പ്രിയപ്പെട്ട എത്ര എത്ര സിനിമകളിയാ ♥️

    • @shibinfrank4074
      @shibinfrank4074 3 ปีที่แล้ว +6

      Ya seriosly bro my evagreen fav legend actress n amma ❤

    • @jagadeepbalan3512
      @jagadeepbalan3512 3 ปีที่แล้ว +5

      Yes

    • @snavarag
      @snavarag 3 ปีที่แล้ว +7

      പ്രേം നസിർ മുതൽ പൃഥ്വിരാജ് വരെയുള്ള നടന്മാരോടൊപ്പം എത്ര എത്ര അനശ്വര കഥാപാത്രങ്ങൾ ചെയ്തു ഫിലോമിന ചേച്ചി... Hats off🔥

    • @jayakrishnan.s4056
      @jayakrishnan.s4056 2 ปีที่แล้ว +1

      😍❤

    • @jithinppjithu7028
      @jithinppjithu7028 ปีที่แล้ว +1

      ഗോഡ് ഫാദർ ഒകെ കാണുമ്പോൾ മരിച്ചു..പോയി എന്ന് തോന്നാറില്ല..ഇപ്പോഴും ജീവിക്കുന്നു

  • @keraleeyam8165
    @keraleeyam8165 3 ปีที่แล้ว +312

    ഫിലോമിന ചേച്ചീ fans..... Power

    • @lukasvlog1548
      @lukasvlog1548 3 ปีที่แล้ว +1

      🤩

    • @abdulrehmansyedmuhammad1888
      @abdulrehmansyedmuhammad1888 3 ปีที่แล้ว

      @@lukasvlog1548 the

    • @dipujanardhanan6044
      @dipujanardhanan6044 3 ปีที่แล้ว +1

      Sthalam evida bro

    • @snavarag
      @snavarag 3 ปีที่แล้ว +3

      പ്രേം നസിർ മുതൽ പൃഥ്വിരാജ് വരെയുള്ള നടന്മാരോടൊപ്പം എത്ര എത്ര അനശ്വര കഥാപാത്രങ്ങൾ ചെയ്തു ഫിലോമിന ചേച്ചി... Hats off🔥

    • @harishpanicker722
      @harishpanicker722 3 ปีที่แล้ว

      🌹🌹❤️

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 ปีที่แล้ว +78

    ഫിലോമിന ചേച്ചി സിനിമ ഓർമ്മ വരുന്നത് ഗോഡ്ഫാദർ ആനപ്പാറ അച്ചാമ്മ എനിക്കിഷ്ടമുള്ള നടിയാണ്❤️❤️❤️ പ്രണാമം🌹🌹🌹

  • @marysebastian8416
    @marysebastian8416 3 ปีที่แล้ว +74

    വളരെ സന്തോഷം.'' ഫിലോമിന ചേച്ചിടെ വീട് കാണി ചു തന്നതിൽ... ഒരു പാട് നന്ദി.. പഴയ കാല നടീനടൻമ്മാരുടെ വീട്ടുകളെല്ലാം അവരുടെ മക്കൾ.. എല്ലാം കാണിയ്ക്കണേ.. 👍💕💕

  • @afmvlogs2965
    @afmvlogs2965 2 ปีที่แล้ว +11

    മരിച്ചാലും നമ്മുടെ ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മുടെ സിനിമ അഭിനേതാക്കൾ .സിനിമയിലെ സഹപ്രവർത്തകർ പോലും തിരിഞ്ഞുനോക്കാത്ത സമയത്ത് നിങ്ങൾ ഇതിനുവേണ്ടി സമയം കണ്ടെത്തുന്ന ഉണ്ടല്ലോ അത് നല്ല കാര്യം .ചേച്ചിയുടെ അവതരണം വളരെ നന്നാവുന്നുണ്ട് .ഇനിയും നല്ല നല്ല വീഡിയോകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു .

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +18

    തലയണമന്ത്രത്തിലെ ഫിലോമിന ചേച്ചിയെ എങ്ങനെ മറക്കും
    നല്ല നല്ല കാഴ്ച്ചകൾ സമ്മാനിക്കുന്ന അവതാരകയ്ക്ക് അഭിനന്ദനങ്ങൾ

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +2

      Thank you so much❤️❤️

    • @snavarag
      @snavarag 3 ปีที่แล้ว +3

      സുകുമാരിയുടെ മുഖത്ത് നോക്കി "ആരെടി നിന്റെ തള്ള, നിന്നെ കണ്ടാൽ എന്റെ തള്ളയാണെന്ന് പറയുമല്ലോടി" എന്ന് പറയുന്ന scene 😂

  • @syamthilaknair
    @syamthilaknair 3 ปีที่แล้ว +68

    മൺ മറഞ്ഞുപോയ കലാ പ്രവർത്തകരെ ഒന്നോർക്കാനുള്ള താങ്കളുടെ മനസ്സിനു നന്ദി. ഇതു പോലെ മൺമറഞ്ഞുപോയ നാടക രംഗത്തുണ്ടായിരുന്നവരുടെയും കുറിച്ച് വീഡിയോ ചെയ്താൽ അവരെ പറ്റിയും അറിയാൻ സാധിക്കുമായിരുന്നു.

  • @sudhinraj2016
    @sudhinraj2016 3 ปีที่แล้ว +63

    എത്രയും പെട്ടന്ന് 100k ആവട്ടെ ചേച്ചി,,, യൂട്യൂബ് പ്ലൈ ബട്ടൺ ലഭിക്കട്ടെ 🥰😘😘😘😘

  • @a13317
    @a13317 3 ปีที่แล้ว +32

    വിയറ്റ്നാം കോളനി യിലെ ഉമ്മ എന്നും മനസിലൊരു വിങ്ങലാണ്

    • @rafeeqm8518
      @rafeeqm8518 3 ปีที่แล้ว

      Yas"😪

    • @mujeebcheruputhoor2440
      @mujeebcheruputhoor2440 2 ปีที่แล้ว

      ഈ കാണുന്ന എല്ലാ സ്വത്തുക്കളുടെയും ഉടമസ്ഥയായ ഉമ്മാക്ക് ജീവിതത്തിൽ ആകപ്പാടെ കിട്ടിയ വടകയാണ് മോനെ ഇത്.... വല്ലാത്ത അഭിനയം

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +7

    "എന്തൂട്ടണൻ്റെ ചെക്കാ... നീയെന്താടാ നോക്കണത് '
    ഫിലോമിന ചേച്ചി....
    പ്രണാമങ്ങൾ... 🙏🙏🙏

  • @lejinmuhammadali1289
    @lejinmuhammadali1289 3 ปีที่แล้ว +100

    നടൻ സൈനുദ്ധീൻ ഇക്കാ, കലാഭവൻ സന്തോഷ്‌, ബഹദൂർ ഇക്ക എന്നിവറുടെ വീട് കൂടി ഒന്ന് കാണിക്കണം

    • @SafariWorldbymunsar
      @SafariWorldbymunsar 3 ปีที่แล้ว +4

      ബഹദൂർ ഇക്കായുടെ വീട് കൊടുങ്ങല്ലൂരിനടുതു കാര എന്ന സ്ഥലതാണ് പക്ഷെ വീട് പൊളിച്ചു പോയി 😔

    • @vishnukaladharan3674
      @vishnukaladharan3674 3 ปีที่แล้ว +1

      Kalabhavan santhosh 😔😔😔

    • @nandakrishna2489
      @nandakrishna2489 3 ปีที่แล้ว

      @@SafariWorldbymunsar bahadur ekkayude family okke evideyanu.. njan kure thaappyitundu ..you tubil.. pakshe details onnum kanditilla atha...

    • @SafariWorldbymunsar
      @SafariWorldbymunsar 3 ปีที่แล้ว +1

      @@nandakrishna2489 ബഹുദൂർ ഇക്കയുടെ ഫാമിലി മക്കൾ അമേരിക്കയിൽ ആണ്‌

    • @blackcats192
      @blackcats192 2 ปีที่แล้ว

      @@nandakrishna2489 bahadur makkals chennailan ambili kazhchakal search cheital kittum.

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +2

    കുഞ്ഞിനെയും എടുത്തു കൊണ്ട് വ്ലോഗ് ചെയ്യുന്ന അപൂർവം യൂട്യൂബർമാരിൽ ഒരാൾ.. അഭിനന്ദനങ്ങൾ. 'അനുവാദം' തരാത്ത ആളുകളോട്,, (ഈ ലൊക്കേഷൻ മറ്റുള്ളവർ കണ്ടെന്ന് കരുതി മറ്റൊന്നും സംഭവിക്കാനില്ല)

  • @rose-tx9ho
    @rose-tx9ho 3 ปีที่แล้ว +16

    ഫിലോമിന ചേച്ചിയുടെ വീട് കാണിച്ചതിൽ സന്തോഷം എലിസ thanks 🥰

  • @purushothamanpakkat8715
    @purushothamanpakkat8715 2 ปีที่แล้ว +5

    ഇപ്പോഴും കറി കൂടിപ്പോയി... ച്ചിരി ചോറ് വിളമ്പേ ന്നു പറയുന്ന അമ്മയുടെ രൂപം മനസ്സിൽ മായാതെ നിൽക്കുന്നു... പ്രണാമം 🙏🙏🙏🌹

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +37

    മലയാള സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ സിദ്ദിഖ് ലാലിൻ്റെ ൻ്റെ ഗോഡ്ഫാദർ സിനിമയിലെ ആന പാറേൽ അച്ചമ്മ എന്ന കഥാപാത്രമാണ് ഇവരെ കാണുമ്പോൾ ഓർമ്മ വരുന്നത് .....
    താങ്കളുടെ പ്രേക്നത്തിന് ...... Best wiടhes....

    • @baijup.p6310
      @baijup.p6310 3 ปีที่แล้ว +3

      പിന്നെ, തലയണമന്ത്ര ത്തിൽ കുട വീശി യുള്ള വരവ്... വെങ്കല ത്തിലെ അച്ഛമ്മ...

    • @vijayaraghavanpayyanat3563
      @vijayaraghavanpayyanat3563 3 ปีที่แล้ว

      ഫിലോമിന യുടെ മികച്ച ഒരു
      കഥപ്പാത്രത്തെ അവതരിക മറന്നു.
      ഭരതൻ ഡയറക്റ്റ്. ചെയ്ത chaatta.
      ചാട്ട എന്ന ചിത്രത്തിലെ പാതലവരണ്ടി എന്ന ദുഷ്ടയായ തള്ള. ബാലൻ k. നായർ യുടെ അമ്മ
      റോളിൽ ഫിലോമിനയുടെ മികച്ച റോൾ. പി. ആർ. നാഥന്റെ chatta
      എന്ന നോവലിലെ ഈ കഥപ്പാത്രത്തെ മറക്കാൻ കഴിയില്ല.

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 ปีที่แล้ว +6

    പാവം ഫിലോമിന അമ്മ 😭😭 ഇത്രക്കുള്ളു മനഷ്യന്റെ കാര്യം.. എന്ത് ഉണ്ടകിട്ടെന്താ അവസാനം 6 അടി മണ്ണ് എല്ലാർകും... അമ്മയുടെ സ്ഥലമൊക്കെ വിട്ടുപോയീന്നു കേട്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ 😭

  • @ajithmkm9873
    @ajithmkm9873 3 ปีที่แล้ว +2

    🌹🌹🌹മന്ത്രി കൊച്ചമ്മ 🌹🌹🌹🙏🏼🙏🏼🙏🏼ഗോഡ് ഫാദർ സിനിമ കണ്ട ആരും ഫിലോമിന ചേച്ചിയെ മറക്കില്ല, ഒട്ടേറെ ഹാസ്യ, അമ്മ റോൾ കൾ തിളങ്ങി 🌹🌹🌹🎺🎺സിനിമ ഇല്ലാത്ത ലോകത്തേയ്ക് യാത്ര യായ ഫിലോമിന ചേച്ചി 👍👍👍👍👍🙏🏼🙏🏼🙏🏼

  • @abhilashvishwalvr3569
    @abhilashvishwalvr3569 3 ปีที่แล้ว +2

    ഒരുപാട് ഇഷ്ടം ഫിലോമിന അമ്മയെ, ഇപ്പോൾ നാട്ടിൽ കാണുന്ന പല അമ്മൂമ്മ മാരെയും ചായക്കടയിൽ ഉള്ള വല്യമ്മആരെയും കാണുമ്പോൾ ഇവരെ ഓർമ വരും. ഞങ്ങളുടെ അടുത്ത ആണ് മുള്ളൂർക്കര

  • @antonylopez933
    @antonylopez933 ปีที่แล้ว

    ഒരുകാലത്തും പകരം വെക്കാൻ പറ്റാത്ത ഒരേയൊരു നടി ഫിലോമിന ചേച്ചി. ഇനി ഒരിക്കലും ഇങ്ങനൊരു അഭിനേത്രി ഉണ്ടാവുകയില്ല. ഫിലോമിന ചേച്ചി ചെയ്തിട്ടുള്ള ഒന്നോ രണ്ടോ സിനിമ കണ്ടാൽ മാത്രം മതി ഈ സത്യം ബോധ്യപ്പെടാൻ...

  • @shan2865
    @shan2865 3 ปีที่แล้ว +6

    കുട്ടികുപ്പായത്തിൽ മുസ്ലീം സ്ത്രീയായി പ്രേം നസീറിൻെറ ഉമ്മയായിട്ട് അടിപൊളിയായിട്ട് തകർത്ത് അഭിനയിച്ചു കുടുംബസ്തീയായിട്ടും കോമടിയായാലും തകർത്ത് അഭിനയിക്കും

  • @latheeflatheef1737
    @latheeflatheef1737 3 ปีที่แล้ว +8

    പെങ്ങളെ ഫെലോമിന ചേച്ചിടെ വീട് കണ്ടിട്ടു മനസിന്‌ വലിയ വിഷമം ആയി 😥😥

  • @supermom7714
    @supermom7714 3 ปีที่แล้ว +5

    ഒത്തിരി hardwork cheyyunund thanks😍😍

  • @fousiyafousi4350
    @fousiyafousi4350 3 ปีที่แล้ว

    ഫിലോമിന ചേച്ചി യു ടെ വീട് കാണാൻ സാധിച്ചതിൽ സന്തോഷം ചേച്ചി യുടെ പ ഴ യ കാല സിനിമ കൾ ധാരാളം ക ണ്ടി ട്ടുണ്ട് ന ല്ല നടി യാ ണ് തമാശ ഡയലോഗ് കേട്ട് ചിരിച്ചു പോകും ചേച്ചി എന്റെ പ്രണാമം 🙏🙏🙏

  • @ayyoobi9560
    @ayyoobi9560 3 ปีที่แล้ว +36

    എങ്ങനെ ഇവരുടെ വീട് കണ്ടുപ്പിടിക്കുന്നു.

  • @nrajshri
    @nrajshri 3 ปีที่แล้ว +31

    കൊച്ചിൻ ഹനീഫ യുടെ വീട് കാണിക്കുമോ

  • @harishpanicker722
    @harishpanicker722 3 ปีที่แล้ว +1

    നല്ല powerful നടി ഫിലോമിന ചേച്ചിക്ക് പകരം ആരെയും ഞാൻ കണ്ടിട്ടില്ല ....കോമഡി കിടിലം തരവട്ടമ്മ . തറ ആയിട്ടും അഭിനയിച്ചു ജീവിക്കാൻ കഴിവുള്ള നടി .. 🙏

  • @songlover194
    @songlover194 3 ปีที่แล้ว +8

    ഇതു പോലെ ഉള്ള വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു 🧂🧂🧂🧂🧂🧂

  • @achoosvlogs8797
    @achoosvlogs8797 3 ปีที่แล้ว +49

    ചേച്ചീ ഇതുപോലെ അടൂർ ഭവാനി അടൂർ പങ്കചം അവരുടെ വീടും ഫാമിലിയെ കുറിച്ചും കാണിക്കാമോ പ്ലീസ്

    • @daybyday8774
      @daybyday8774 3 ปีที่แล้ว +1

      Chechi pathanamthitta jilla kanikan veliya madi aa athava jilla yude vlog kanichalum ethande oky kanichite pogum baki olla jilla annu priyamm

    • @lalchanthu9115
      @lalchanthu9115 3 ปีที่แล้ว +1

      നടൻ സോമൻ്റെ വീഡിയോ പത്തനംതിട്ട ജില്ലയിൽ അല്ലാരുന്നോ....

    • @lalchanthu9115
      @lalchanthu9115 3 ปีที่แล้ว

      അടൂർ പന്നിവിഴ ആണ് ഭവാനി പങ്കജം എന്നിവരുടെ വീട്....

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว

      എന്റെ. മനസ്സിൽ. ഉള്ള. ഒരു. വലിയ. ആഗ്രഹം. ആണ്. താങ്കൾ. ഇവിടെ. പറഞ്ഞത് 🙏🙏🙏🙏🙏

    • @vpsasikumar1292
      @vpsasikumar1292 3 ปีที่แล้ว

      അടൂർ ഭവാനി അടൂർ പന്നിവിഴ യാണ്‌. Bhavaniyude വീട് മോന് വിറ്റു എന്നാണ് അറിവ്. Pankajam അടൂർ തന്നെ. അവരുടെ മോനും marumollum avideyund

  • @arifkhaleel5111
    @arifkhaleel5111 3 ปีที่แล้ว +2

    Mashallah
    Chechi superanntto
    sweet Olden memories ellam namukorkan pattun

  • @Z12360a
    @Z12360a 3 ปีที่แล้ว +7

    Excellent 🌹

  • @francisceepees1221
    @francisceepees1221 3 ปีที่แล้ว +4

    ഫിലോമിന ചേച്ചി ജനിച്ചു വളർന്നത് വലപ്പാട് ആണ്.
    തെറ്റിധാരണ പരത്തുന്നത് ഒഴിവാക്കേണ്ടതായിരുന്നു.

    • @riyasbavu4259
      @riyasbavu4259 3 ปีที่แล้ว

      ശെരിയാണ്... വലപ്പാട്

    • @riyasbavu4259
      @riyasbavu4259 3 ปีที่แล้ว

      വലപ്പാട് കുരിശ്ശുപള്ളി

  • @sajeevkumar638
    @sajeevkumar638 2 ปีที่แล้ว

    orupadu nalathe agrahama philomina chechiyude visheshagal onnu kanuvan thanks for see with elsa

  • @sajeeshc1932
    @sajeeshc1932 3 ปีที่แล้ว +4

    നല്ല പ്രയത്നം.... great job. ഗായിക മാധുരി അമ്മയെ ഒന്ന് കാണിക്കാമോ... കോഴിക്കോട് ആണ് ഇപ്പോൾ താമസം എന്ന് തോന്നുന്നു

  • @shibinfrank4074
    @shibinfrank4074 3 ปีที่แล้ว +2

    Awesome thanks for sharing about philomenamma's house chechi
    Please try to share location of THALAYENAMANTHRAM film

  • @rajeshshaghil5146
    @rajeshshaghil5146 3 ปีที่แล้ว +5

    കലക്കി ❤️നിങ്ങളെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം.

  • @rapidfire2656
    @rapidfire2656 3 ปีที่แล้ว +7

    ചേച്ചി ഞാൻ subscribe ചെയ്തുട്ടാ.....

  • @lambooji2011
    @lambooji2011 3 ปีที่แล้ว +1

    Elizaaa...Please take extra care while walking within the bush..may b some reptiles...philomina chechiiii is outstanding...with so much wonderfull characters...Keep Going🎈🇮🇳🇳🇬🎈🎊👍

  • @nncreations1218
    @nncreations1218 3 ปีที่แล้ว +3

    മുള്ളൂർക്കരയിൽ നിന്നും കുറച്ച് ദൂരം തൃശൂർ റോഡിൽ പ്രശസ്തമായ ഉത്രാളിക്കാവും അതിന്റെ അടുത്ത് അതുല്യ നടൻ അബുബക്കർ ഇക്കയുടെ വീട് ഉണ്ട് . കലാഭവൻ നവാസും , നിയാസും ജനിച്ച് കളിച്ച് വളർന്ന സ്ഥലം(പരുത്തിപ്ര) അതിന്റെ അടുത്ത് എങ്കക്കാട് എന്ന സ്ഥലത്ത് അതുല്യ സംവിധായകൻ ഭരതന്റെ വീട് ഉണ്ട് . അതെല്ലാം ഒന്ന് പോകാമായിരുന്നു ........ ജിദ്ദയിൽ നിന്നും ഒരു തൃശൂർക്കാരൻ ... 💐💐

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      അവിടെയൊക്കെ പോയി... അബൂബക്കറുടെ വീട് പൊളിച്ചു...

    • @nijeshnnair2954
      @nijeshnnair2954 3 ปีที่แล้ว

      തൃശൂർ പൊളിയാലെ

    • @nijeshnnair2954
      @nijeshnnair2954 3 ปีที่แล้ว +1

      ഒടുവിൽ ഉണ്ണികൃഷ്ണൻ

  • @Vishnudevan
    @Vishnudevan 3 ปีที่แล้ว +2

    ഇത് ആരും ചെയ്യാത്ത വീഡിയോ പഴയ കാലത്ത് താരം ഫിലോമിന ചേച്ചി കുറിച്ച ഒരു വീഡിയോ നന്നയി....

  • @lijimol1235
    @lijimol1235 3 ปีที่แล้ว +6

    Nice. 90 K ആയല്ലോ 😘💖😘

  • @sujithkavilvalapil2119
    @sujithkavilvalapil2119 3 ปีที่แล้ว +1

    എറണാകുളം കാരനാണോ ഈ തെക്കൻമാർക്ക് പണ്ടേ വല്യ ജാടയാ... മലബാറിലെക്ക് വാ... ജാട പോയിട്ട് ഒരു അഹങ്കാരമില്ലാത്ത ആൾക്കാരെ വരെ ഞാൻ കാണിച്ചു തരാം ഫുൾ ഹെല്പ് ഫുൾ മൈൻഡ് ഉള്ള മലബാർ ❤❤❤❤❤👌👌👌🥰🥰🥰

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      ❤️❤️

    • @sandeepes3912
      @sandeepes3912 3 ปีที่แล้ว

      Eranakulam alla thrissur aanu mullurkkara

  • @dreamworld4648
    @dreamworld4648 3 ปีที่แล้ว +1

    Kanan kodhicha vd thank u so much vd kooduthal pretheeshikunnu

  • @jungj987
    @jungj987 3 ปีที่แล้ว +9

    കലാമണ്ഡലം ഹൈദരാലി 🙏

  • @deepanarayanan4447
    @deepanarayanan4447 3 ปีที่แล้ว

    Enik orupad ishttanu philominammaye.. cheytha cinema kalokke supb aanu..orayiram prenamam amma🌷

  • @ayyoobi9560
    @ayyoobi9560 3 ปีที่แล้ว +16

    90K Subscribers ആയല്ലെ മിടുക്കി.

  • @malayalimamangam153
    @malayalimamangam153 3 ปีที่แล้ว +2

    സംഭവം നമുക്കു അറിവ് ഇല്ലാത്ത കാര്യംകാണുമ്പോൾ രസം ആണ് നിങ്ങൾ ടെ എഫ്ഫർട് ബഹുമാനം തോന്നുന്നു.. പക്ഷേ ആ ചെറിയ കുട്ടി യെ എടുത്തു ഇ കോവിഡ് കാലത്ത് കറങ്ങി നടക്കരുത്... ആ കുട്ടി യെ സുരക്ഷ ഉള്ള സ്ഥലം ത് നിർത്തി വ്ലോഗ് ചെയ്യുക.... 🙏വ്ലോഗ് ചെയ്യ്താൽ ഇല്ലെങ്കിൽ നോ ഇഷ്യൂ കുട്ടി കൾഅവര് ടെ സുരക്ഷ അത് ആണ് മെയിൻ 🌹

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      Last year എടുത്ത വീഡിയോ ആണ്... ഇപ്പോൾ കുട്ടികളെ കൂട്ടാറില്ല

  • @beautifulangels4772
    @beautifulangels4772 3 ปีที่แล้ว

    Philomana chechiye orupadu miss cheyunnu. Video super. 😍😍😍😍😍😍

  • @jaisandrees3371
    @jaisandrees3371 3 ปีที่แล้ว

    ചേച്ചി എനിക്ക് ചേച്ചിടെ വീഡിയോ എക്കെ ഒരുപാടു ഇഷ്ട്ടം ആണ് എന്നും കാണും

  • @lovinsheyas
    @lovinsheyas 3 ปีที่แล้ว

    U guys r too gud...normal superstar interviewsnu pakaram..nammal kandu valarna ella artisukalude include cheythathu..poli

  • @fahadcraftart2431
    @fahadcraftart2431 3 ปีที่แล้ว +28

    പനിനീർ തളി ആനേ 😊

  • @chindhus1598
    @chindhus1598 3 ปีที่แล้ว +2

    Well done.. Great job. kindly mention the district and the panchayat of your visit

  • @ananthakrishnan5440
    @ananthakrishnan5440 2 ปีที่แล้ว

    ചേച്ചി ഒരു ഹായ് തരുമോ വീഡിയോസ് എല്ലാം കാണാറുണ്ട് 😍

  • @rasheedms7382
    @rasheedms7382 3 ปีที่แล้ว +5

    സെരിക്കും ത്രിശൂരുള്ള വലപ്പാട് കുരിശുപള്ളിക്കു അടുത്താണ് ജനിച്ചു വളർന്നത് അവിടെ നിന്നാണ് കല്യാണം കഴിച്ചു പോയത്

    • @vipinpk9799
      @vipinpk9799 3 ปีที่แล้ว

      Serikkum valapadu aanenna kettathum

    • @thajudheenthajudheen3286
      @thajudheenthajudheen3286 2 ปีที่แล้ว

      അതെ അവർ വലപ്പാട്ട് കാരിയാണ് ഭർത്താവിന്റെ വീടാണ് മുളൂർക്കര

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว

    പല നല്ല നടികളുടെയും ജീവിതം ദുരിതത്തിൽ ആയിരുന്നു എന്നതാണ് സത്യം.ഇന്ന് നായകന്മാർ budget ന്റെ നല്ലൊരു പങ്കും കൊണ്ടുപോകുന്നു. ചെറുകിട താരങ്ങൾ പട്ടിണിയിലും.

  • @keralahomedesigns
    @keralahomedesigns 3 ปีที่แล้ว +11

    valare santhosham

  • @user-lr6cl9mg9s
    @user-lr6cl9mg9s 3 ปีที่แล้ว +1

    Thank u dear

  • @yenthutra4763
    @yenthutra4763 2 ปีที่แล้ว +1

    Thanks ട്ടാ ഞാൻ ഫിലോമിന ചേച്ചിടെ വീട് ചെയ്യാൻ കമ്മന്റ് ഇട്ടപ്പോൾ.. ഇത്ര പെട്ടന്ന് ചെയ്യുമെന്ന് വിചാരിച്ചില്ല... അടുത്തത് പറ്റുമെങ്കിൽ സൈനുദ്ധീൻക്കാടെ വീട് ചെയ്യാമോ

  • @sobhithpk1
    @sobhithpk1 3 ปีที่แล้ว +7

    👍 Anappara Achamma

  • @KshethraAthisayangal
    @KshethraAthisayangal 3 ปีที่แล้ว +1

    അഭിനയകലയുടെ മൂർദ്ധാവിൽ വിരാജിച്ച, ജനമനസ്സുകളിൽ തൻ്റേതായ വ്യക്തിത്വം സ്വായത്തമാക്കിയ, മുള്ളൂർക്കരയുടെ അനുഗ്രഹീത കലാകാരിയുടെ സ്മരണകൾക്ക് മുമ്പിൽ ശ്രദ്ധാജ്ഞലി അർപ്പിക്കുന്നു..

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +1

      ചേട്ടാ thank you so much ❤️❤️ഇപ്പോഴാണ് ഈ വീഡിയോ ഇടാൻ സാധിച്ചത്

  • @shinejose2874
    @shinejose2874 3 ปีที่แล้ว

    ഞാൻ എപ്പോഴും കാണുന്നുണ്ട് ട്ടോ,👌❤️😘

  • @sreekumarkumar4709
    @sreekumarkumar4709 3 ปีที่แล้ว +9

    ചേച്ചി ഇതുപോലെ അടൂർ വരെ ഒന്ന് പോകണം അവിടെ അടൂർ ഭവാനിയമ്മയും അടൂർ പങ്കജയമ്മയും എത്ര എത്ര സിനിമയിൽ നമ്മൾ കണ്ടതാണ് അവരുടെ ഓർമ്മകളും എല്ലാവരുടെ മനസ്സിലേക്ക് ഒന്നുകൂടി എത്തിക്കണം,അവിടെ അടൂർ പങ്കജയമ്മയുടെ മകൻ അജയൻ ചേട്ടൻ ഉണ്ട് അദ്ധേഹം ഒരുപാട് സിനിമയിൽ നല്ലവേഷം ചെയ്യ്ത ഒരു വ്യക്തിയാണ്,ഈ തലമുറക്ക് അറിയില്ലായിക്കും അദ്ധേഹത്തെ കണ്ടാൽ ചേച്ചിക്ക് മനസ്സിലാവും ഒരുപാട് സംസാരിക്കുന്ന ഒരാളാണ്,പോകുമെങ്കിൽ ഞാൻ അജയൻ ചേട്ടൻ്റെ contact no തരാം,

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      ഉറപ്പായും പോകാം നമ്പർ വാട്സ്ആപ്പ് ചെയ്യോ 🙏🏻🙏🏻9037877078

  • @binukb3440
    @binukb3440 3 ปีที่แล้ว +4

    എൻറെ ഒരു ആഗ്രഹം പറയാം പഴയകാല നടിമാർ ഉണ്ടല്ലോ അവളുടെ ഒരു ഇൻറർവ്യൂ ഉണ്ടെങ്കിൽ നന്നായിരിക്കും അവരുടെ കാണാൻ മറ്റുള്ളവർക്ക് അവർ ഇപ്പോൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് കാണാൻ ഒക്കെ ആഗ്രഹം ഉണ്ടാവും എൻറെ ഒരു സജഷൻ ആണ്

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +1

      തീർച്ചയായും

  • @sirajmarikar1612
    @sirajmarikar1612 3 ปีที่แล้ว

    Hii cheachi, nan videos ellam kanarund , subscribe cheyithilllla eppoya cheyithe , nice videos all i like it ,

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +1

      Thank you so much Siraj❤️🙏🏻 stay connected 🥰

    • @sirajmarikar1612
      @sirajmarikar1612 3 ปีที่แล้ว

      @@SEEWITHELIZA sure 👍👍

  • @NattukazhichawithSudheeshVlog
    @NattukazhichawithSudheeshVlog 3 ปีที่แล้ว +2

    Superb

  • @LoveBharath
    @LoveBharath 3 ปีที่แล้ว

    Very cute narration by the anchor...alws with a pleasant smile👍👍🌻👍🌻🌻👍👍

  • @akxakitchenandtravel4731
    @akxakitchenandtravel4731 3 ปีที่แล้ว +3

    Hai dear 👍❤... ഇനിയും വളരട്ടെ...

  • @sabarinaths4823
    @sabarinaths4823 3 ปีที่แล้ว +3

    ഞാൻ ഒരുപാട് കാണണം എന്ന് ആഗ്രഹിച്ച video

  • @LEARNHOUSEOfficial
    @LEARNHOUSEOfficial 3 ปีที่แล้ว +1

    Great👍

  • @baburajan1234
    @baburajan1234 3 ปีที่แล้ว +1

    Mole Ponnappy Thankappy
    Orupadishttam ❤️🙏❤️🌹🌹🌹

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +1

      ❣️❣️❣️😇😇🙏🏻

  • @sreejith494
    @sreejith494 3 ปีที่แล้ว +2

    Hyy chechi Lock down Elle❤❤😁😁

  • @prabha1411
    @prabha1411 3 ปีที่แล้ว

    മോളെ.സൂപ്പർ...നല്ല.ന ടി.അമ്മ 🌹🌹🌹🌹🌹🙏🙏🙏🙏💕💕❤❤💞💞

  • @jerishthomas7699
    @jerishthomas7699 3 ปีที่แล้ว

    My favourite old actress video

  • @BehindTheLimelight0
    @BehindTheLimelight0 3 ปีที่แล้ว +1

    ഫിലോമിന ചേച്ചി ജനിച്ചു വളർന്ന സ്ഥലം വലപ്പാട് ആണ്.

    • @ksjourney9169
      @ksjourney9169 2 ปีที่แล้ว

      Yes avarude interview il parayunnundu pinne valappadulla avarude veedum kandittundu

  • @medlife9431
    @medlife9431 3 ปีที่แล้ว +2

    When I was child I thought all actors are rich, but when I see their homes and livelihood they weren't 😓

  • @therings5091
    @therings5091 2 ปีที่แล้ว +1

    Good actor

  • @truth7350
    @truth7350 2 ปีที่แล้ว

    ഒത്തിരി ഇഷ്ട്ടം ഫിലോമിനചേച്ചിയെ

  • @santhoshkumarc2678
    @santhoshkumarc2678 3 ปีที่แล้ว

    Good

  • @jerlincjacob
    @jerlincjacob 3 ปีที่แล้ว

    സൂപ്പർ... വീഡിയോ എല്ലാം നന്നാവുണ്ട്.....

  • @shamsudeensana1236
    @shamsudeensana1236 3 ปีที่แล้ว +2

    Chechi mele parambile aanveedu hose location name parayamo plz

  • @dreamworld4648
    @dreamworld4648 3 ปีที่แล้ว

    Sister ningal supera congrats for trending videos God bless u

  • @binoyk3186
    @binoyk3186 3 ปีที่แล้ว

    Very great actor bhilomina maam

  • @arunkkumar6195
    @arunkkumar6195 3 ปีที่แล้ว +1

    Hai Eliza.... നല്ല അവതരണം... കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങൾ ആണ് വീഡിയോയിലൂടെ കാണുന്നത്.. താങ്ക്സ് 🥰🥰

  • @sasikumarharippatt9082
    @sasikumarharippatt9082 3 ปีที่แล้ว +1

    ഫിലോമിനച്ചേച്ചിയുടെ തലയണമന്ത്രം സിനിമയിലെ വേഷം ഒരു പാടിഷ്ടം.... "ഡീ ... കുട്ടീഷ്ണൻ്റെ മോൻ്റെ കല്യാണം നാട്ടാര് പറഞ്ഞിട്ടു വേണോ ഞാൻ അറിയാൻ ....."

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      😂😂

    • @sandeepes3912
      @sandeepes3912 3 ปีที่แล้ว

      Chaala meen aano maanga ittu vecho🙂 pinne jayaramine kanumbol vegam pedichu thairu kootti oonu kazhikkunna scene

  • @azeezpattambi4876
    @azeezpattambi4876 3 ปีที่แล้ว +1

    മേലേപ്പറമ്പിൽ ആൺവീട് ചിത്രീകരിച്ച വീട്ടിൽ പോവുന്ന വഴിയിൽ ഒരു പള്ളി കണ്ടോ ചേച്ചി കുനത്തറ യിൽ നിന്ന് ലെഫ്റ്റ് തിരിഞ്ഞപ്പോൾ അവിടെയും ഷൂട്ട്‌ ഉണ്ടായിരുന്നു കുറെ സിനിമകൾ എനിക്ക് പരിജയം ഉള്ള ആളാ ആ വീടിന്റെ ഉടമസ്ഥൻ next ടൈമിൽ ഞമ്മക്ക് വീഡിയോ എടുക്കാം 👍

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      പേര് 9037877078 വാട്സ്ആപ്പ് ചെയ്യൂ സ്ഥലവും

  • @LifeTravelbyKris
    @LifeTravelbyKris 3 ปีที่แล้ว +4

    മനസ്സിൽ മായാത്ത നിരവധി കഥാപാത്രങ്ങളുമായി ഇപ്പോളും ജീവിക്കുന്നു

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    Very good publicity

  • @manilal8887
    @manilal8887 3 ปีที่แล้ว +1

    Amazing Eliza....Go ahead

  • @Z12360a
    @Z12360a 3 ปีที่แล้ว +1

    ആമിനാ ടൈലേഴ്‌സ്ന്റെ ലൊക്കേഷൻ കാണിക്കുമോ മണ്ണാർക്കാട് കാരക്കുറിശി എന്ന സ്ഥലത്താണ്.. please

  • @jammajose4803
    @jammajose4803 3 ปีที่แล้ว +1

    So Good Dear. God Bless

  • @malayalammovies7823
    @malayalammovies7823 2 ปีที่แล้ว

    Prayaga martine ക്കാൾ ഇഷ്ടം ഫിലോമിന chechiye🌹🌹

  • @kaadansancharivlogz
    @kaadansancharivlogz 3 ปีที่แล้ว

    മറക്കാൻ പറ്റാത്ത ഒര് നടി 😌👏ശെടാ ..വീട് കാണാൻ പറ്റിയില്ല ..സാരല്യ

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Kshethra..ennaa.
    . chaanneline big salute 👍...

  • @vijithkalari3371
    @vijithkalari3371 3 ปีที่แล้ว +4

    പൊളിച്ചു

  • @hezzagroup
    @hezzagroup 3 ปีที่แล้ว +9

    Acter സുധീഷ് ചേട്ടന്റെ വീട് ഫാമിലി ഓക്കെ കാണിക്കുമോ..(കിണ്ടി)

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +1

      Location ariyumo

    • @hezzagroup
      @hezzagroup 3 ปีที่แล้ว +2

      @@SEEWITHELIZA location Calicut anane ariyu..

    • @mohamedfabul4198
      @mohamedfabul4198 3 ปีที่แล้ว

      @@SEEWITHELIZA calicut west hill near kanakalaya bank

  • @remeshoman1971
    @remeshoman1971 3 ปีที่แล้ว +1

    അടിപൊളി video

  • @glinsonbabu5045
    @glinsonbabu5045 3 ปีที่แล้ว +1

    Super 👍

  • @dillus170
    @dillus170 3 ปีที่แล้ว +1

    ഒരുപാട് സന്തോഷം.....

  • @archanasubeesh8961
    @archanasubeesh8961 3 ปีที่แล้ว +6

    സൂപ്പർ 👍👍👍