ഹരിഷ് കണാരനെ പോലെ ഒട്ടും ചളി അല്ലാത്ത രീതിൽ കോമഡി അഭിനയിക്കുന്ന നടൻ. സുരാജിനെ പോലെ ബോർ അല്ല ഇദ്ദേഹത്തിന്റെ കോമഡി. ഒരുപാടു ഉയരങ്ങളിൽ എത്തും ഉറപ്പ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Very nice one. Mr. Rajesh Paravoor is one of my favourite comedy artists. Wishing him all the best in his career and personal life. Thank you Eliza for the fabulous video. God bless you.
Good interview..wife koodi varendathayirunnu. Son also very good. Rajesh not to worry, son will lookafter you all n he knows you in n out. Lucky father. Expecting more comedy programs from you.
മകൻ പ്രായത്തിനേക്കാൾ പക്വത. ജീവിത പ്രാരാബ്ദ്ധങ്ങൾ അറിഞ്ഞ മോൻ❤
ഒരു സത്യസന്ധമായ കുടുംബ ജീവിതം ഇന്റർവ്യൂവിലൂടെ കാണിച്ചു തന്നതിനെ സ്നേഹത്തിന്റെ ഭാഷയിൽ നന്ദി നന്ദി നന്ദി ....
❤️❤️❤️
ഇദ്ദേഹത്തിൻ്റെ മോനെ എങ്കിലും കാണുവാൻ കഴിയുന്നത് ഭാഗ്യമാണെന്ന് കരുതുന്നു. നല്ല ഒരു നടൻ ആണ്. തട്ടീം മുട്ടീം സൂപ്പർ....
നല്ല ഒരു കലാകാരൻ, കണ്ട സ്കിറ്റുകൾ ഒന്നിനൊന്നു മെച്ചം..
ഈ ചേട്ടനെ കാണുമ്പോൾ സുധി ചേട്ടനെ ഓർമ്മവരുന്നു വല്ലാത്തൊരു വേദനയാണ്
😔😔
Pashanam shaji,Rajesh,Sudhi evarellam orumichu program cheithathanu😢😢😢
എത്സമോളെ സുഖമാണോ
ഇവര് രണ്ടു പേരുമുള്ള സ്കിറ്റുകൾ അടിപൊളി ആയിരുന്നു, കോമഡി സ്കിറ്റ്ലെ ഏറ്റവും മികച്ച കൂട്ടുകെട്ട്
ഇദ്ദേഹത്തിനെ കാണുമ്പോൾ തന്നെ
സന്തോഷം ആണ് ഒരു ഒന്ന് ഒന്നര കലാകാരൻ തന്നെ യാതൊരു സംശയവുമില്ല.❤❤❤❤❤❤
Sahunu ഇത്രേം വലിയ മോൻ ഉണ്ടാരുന്നോ. സൂപ്പർ ഫാമിലി
🌹👍👏👌😘🇮🇳 പൊങ്ങച്ചവും ജാടയും ഇല്ലാത്ത മകൻ ഇങ്ങനെയാകണം മക്കൾ 🌹👍
ജയറാമിന്റെ ലുക്ക് ഉള്ള കോമഡി താരം 👍👌
രാജേഷ് , സുധി , ഷാജി നവോദയ , ജോബി ഇവർ പഴയ ദിലീപ് , അബി , നാദിർഷ കൂട്ടുകെട്ട് പോലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ കലാകാരൻമാരാണ്
ഒരുപാട് ഇഷ്ടമുള്ള കലാകാരൻ 😍✌️പണ്ട് ഗിന്നസ്, നവോദയ സ്റ്റേജ് പ്രോഗ്രമുകളിൽ തിളങ്ങിനിന്ന മിന്നും താരം....
കൊല്ലം സുധിയേ ഈ അവസരത്തിൽ ആദ്യം ഓർത്തു പോകുന്നു 🙏.... കൂടേയുള്ള കോമ്പിനേഷൻ.... 👌👌.
രാജേഷ് ചേട്ടൻ്റെ മോൻ്റെ സംസാരം നല്ല രസമുണ്ട്
He is very loving and humble 🥰
രാജേഷ് ബ്രോ പണ്ടേ ഇഷ്ടമാണ്.. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ. ഒരുപാട് ഒരുപാട് ഇഷ്ടമായി ഇനിയും ഇനിയും ഒരുപാട് ഉയർത്തട്ടെ രാജേഷ് ബ്രോ
Thank you
രസികനായ അച്ഛനെ രസകരമായി സപ്പോർട്ട് ചെയ്യുന്ന മകൻ 🤗🤗🤗
❤️❤️
Ee mone kittiyathanu Rajesh inte ettavum valiya achievement ❤😍
സഹു 😂😂😂 ന്റെ favurate comedy സീരിയൽ ആണ് തട്ടിയും മുട്ടിയും.. രാജേഷ് ചേട്ടായി യുടെ അഭിനയം ഒത്തിരി ഇഷ്ട 🥰🥰🥰🤝🤝
Thank you
സഹു ♥️... വിധു വിളിക്കുന്ന പേരാണ് 🥰🥰🥰
രാജേഷ് ചേട്ടന് സിനിമയിൽ ധാരാളം അവസരം കിട്ടട്ടെ. സിദ്ദിഖ് ഒക്കെ ചെയ്യുന്ന ടൈപ്പ് റോളുകൾ നന്നായി ഇണങ്ങും.
😍🙏
രാജേഷേട്ടൻ ഒരു പാട് ഇഷ്ടം❤❤❤ കഷ്ടപാടുകൾ അറിഞ്ഞ് വളർന്ന മോൻ ❤❤❤
😍😍😍
നല്ലൊരു കലാകാരൻ ഒരുപാട് രസിപ്പിച്ചിട്ടുണ്ട് നമ്മളെ നല്ല ഉന്നതിയിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു.
Thank you
ഏറ്റവും ഇഷ്ടമുള്ള കലാകാരന്മാരിൽ ഒരാൾ 👍👍👍
ഹരിഷ് കണാരനെ പോലെ ഒട്ടും ചളി അല്ലാത്ത രീതിൽ കോമഡി അഭിനയിക്കുന്ന നടൻ. സുരാജിനെ പോലെ ബോർ അല്ല ഇദ്ദേഹത്തിന്റെ കോമഡി. ഒരുപാടു ഉയരങ്ങളിൽ എത്തും ഉറപ്പ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അടിപൊളി ആര്ടിസ്റ്റാന് രാജേഷ് ഏട്ടൻ
👍👍🥰🥰
നല്ല ഹൃദയം ഉള്ള കലാകാരൻ
❤️❤️
പ്രതാപ് പോത്തൻ ലുക്കാണ് രാജേഷിന് .
ആണോ
Yes ❤️
നല്ലൊരു മോൻ അവൻ നന്നായി സംസാരിച്ചു ❤
💯
എല്ലാ അച്ഛന്മാരും കുടുംബ കാര്യം ഓർത്ത് കുറച്ച് ഗൗരവത്തിൽ ആയിരിക്കും. അതുകൊണ്ട് മക്കൾക്ക് എപ്പോഴും അമ്മയെ ആയിരിക്കും കൂടുതൽ ഇഷ്ടം.
😍thanks for your comment
അച്ഛന്റ്റകഷ്ട്ടപാട് അറിഞ്ഞ മകൻ 👌👌🌹
നല്ല നടൻ
രാജേഷ് 👌🙏❤❤
God bless you 🙏🙏
എനിക്ക് ഇഷ്ട്ടപെട്ട കലാകാരൻ 💕💕
കോമഡി പരിപാടികളിൽ
ഇദ്ദേഹം ഉണ്ടെങ്കിൽ ഒഴിവാക്കാറില്ല...
തന്മത്വമായ അഭിനയം.
തുടരട്ടെ..എല്ലാ ഭാവുകങ്ങളും❤
Thank you
രാജേഷേട്ടൻ പൊളിയാണ് 🥰
🙏🙏😍
Very nice one. Mr. Rajesh Paravoor is one of my favourite comedy artists. Wishing him all the best in his career and personal life. Thank you Eliza for the fabulous video. God bless you.
Thank you❤️
വളരെ നല്ല കലാകാരൻ...
രാജേഷ് സിനിമയിൽ സജിവം ആവണം 🌹🌹👍
Rajesh Sudhi Combination❤❤❤❤❤ Super
💯
Yessss
Good interview..wife koodi varendathayirunnu. Son also very good. Rajesh not to worry, son will lookafter you all n he knows you in n out. Lucky father. Expecting more comedy programs from you.
രാജേഷ്.. സൂപ്പർ
എനിക്ക് ഇഷ്ട്ട പെട്ട വെക്തി 👍🏼
എനിക്ക് ഇഷ്ട്ടപ്പെട്ട കലാകാരൻ
Thank you
നമ്മുടെ സുധി പോയി നമ്മൾ എല്ലാരും പോകും, രാജേഷിനും കുടുംബത്തിനും നല്ലത് വരട്ടെ 👍❤️🙏
🙏🙏
Young pappa ♥️😍😍രാജേഷേട്ടൻ ഇഷ്ടം ♥️
❤️❤️
Nice actor. All the best
മോനെ സിനിമയിൽ എടുത്താൽ ചെക്കൻ കിടുക്കും
Yes
A very good actor. All of us like him very much. He is a very handsome comedian.
Super acting aunty.....🎉🎉🎉 God bless you 🙏🙏
Thank you so much
മികച്ച നടൻ. തട്ടീം മുട്ടീം എന്നതിൽ നിന്നെല്ലാം മനസ്സ് കവർന്ന വ്യക്തി 👍👍❤️
👍🏻👍🏻🥰
മൂപ്പരെ എനിക്കും ഇഷ്ടാണ് ട്ടോ 👍
🙏🙏🥰
രാജേഷ് അടിപൊളി 👍👍👍
Kollaam, ethupole happy aayi videos eduk, ellaarum kude und.
Thank you🥰🙏
എനിക്ക് ഈ ചേച്ച്യേ കാണുമ്പോൾ സുധി ചേട്ടന്റെ വൈഫിനെ ഓർമ വരും
നല്ല മകൻ
💯
നല്ലൊരു കലാകാരൻ ❤️🙏
😍😍
Idhehathinu jayaram ntey yella mannerism uvum cherum..nalla kalakaran❤🙏💐
😍
Rajesh paravoor skitil undenkil chirikanulla vakayundakum❣️
Nice actor congratulations son too😊❤🎉
Thank you😍
Nalloru mon ❤️❤️
നിഷ്കളങ്കനായ ഒരു യഥാർത്ഥ കലാകാരൻ ❤️❤️❤️❤️❤️
നല്ല കോമഡിയാണ് പുള്ളിയുടേത്.
നല്ല ആക്ടർ ❤❤❤
Congratulations 👍👍👍👍
Thank you so much 👍
സുപ്പർ മോൻ. 👌👌👌
Thank you
Super family
Thank you so much 🥰
അദ്ദേഹത്തിനെ സ്റ്റേജിൽ കണ്ടാലേ അറിയാതെ ചിരിച്ചു പോകും 😃😃😃
രാജേഷ് 🙏🙏🙏
Big salute for Rajesh Paravur.
Thatteem mutteem ❤😢i love thatteem mutteem ❤
A good artist
Thank you
അച്ഛനെ മനസിലാക്കുന്ന മോൻ
ഒരുമിച്ചു ഇരുന്നു ചായ കുടിക്കുന്നത് 👌👌👌👌
Nalla makan❤
💯
സുപ്പർ ഫാമിലി
Thank you
Nalla achanum makanum
Makante samsaram valare ishtapettu
രാജേഷ് ഏട്ടൻ ❤
സൂപ്പർ വീഡിയോ
Rjesh.supar
ഇനി ഭാര്യയെ കാണാൻ എല്ലായിടത്തും തപ്പണം 😄
സൂപ്പറാ.....!
Best actor.I liked .
🙏🏼🙏🏼😍
Very nice family ❤ God bless All🙏
Thank you so much🥰
Nalla actor
Thank you
Simple humblefamily
Veri nice act
😍😍
Very nice actor ❤❤❤
Thank you
Best wishes
ഗുഡ് 👍👍👍
Ithra valiya mono ente uppanekkal age und ente uppayum young an
Sahadeven USA😊
😍
ഞാൻ പറവൂരിൽ താമസിക്കാൻ തുടങ്ങിയിട്ട് 27 വർഷങ്ങളായി ഇയാളുടെ വീട് പറവൂരിൽ ആണെന്നത് പുതിയ അറിവാണ്. പറവൂരിൽ എവിടെയാണ് താമസിക്കുന്നത് ?
Andipillikkavu..policestation
പറവൂർ യിൽ എവിടെയാണ് ഈ ചേട്ടൻ താമസിക്കുന്നത്
Istam ulla oru aal aan ♥️♥️♥️
Sathyam peru ariyillaayirunnu ❤
Good human being good comedian good artist
അടിപൊളി ഇൻഡർവ്യൂ
Thank you 😍
Thatteem mutteem 😢❤
അടിപൊളി
Thank you
👀കണ്ണൊക്കെ ഉരുട്ടി അപ്പനു പാര വയ്ക്കുന്ന മകൻ 😂.ഇത്രയും വലിയ അപ്പന്റെ ഒരു നല്ല ഗുണവും മകനു പറയാനില്ല.അസൂയപ്പെട്ടിട്ടു കാര്യമില്ല.
Thatteem mutteem ❤
Nice video
Thanks
Sahadevan from USA😂😂😂😂😂
എനിക്കും അറിയില്ലായിരുന്നു രാജേഷ് ആണ് പേരെന്ന്
ഇഷ്ടപെട്ട കോമെഡിയൻ 💕💕💕