ഫിലോമിന എന്ന അഭിനയത്രി വേണ്ട രീതിയിൽ ആദരിക്കപ്പെട്ടിട്ടില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...മരണ വാർത്ത പോലും അർഹിച്ച പരിഗണന ഇല്ലാതെയാണ് പത്രങ്ങളിൽ വന്നത് എന്നാണ് ഓർമ...ഈ അഭിമുഖത്തിന് നന്ദി.
ഫിലോമിന ചേച്ചി ഒരുപാട് പ്രിയപ്പെട്ട അഭിനേത്രി. ചേച്ചിയുടെ കഥാപാത്രങ്ങളെ കാണാൻ വേണ്ടി മാത്രം പല സിനിമകളും കാണാറുണ്ട്. നീനാ കുറുപ്പ് വിനയപൂർവം ചേച്ചിയുടെ സംസാരം തടസ്സപ്പെടുത്താതെ ഇൻ്റർവ്യൂ ചെയ്തു congrats
നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത നല്ല ഒരു കലാകാരി.. ഗോഡ് ഫാദറിലെ ആനപ്പാറ അച്ഛമ്മ, വിയറ്റ്‌നം കോളനി, കൗതുകവാർത്തകൾ അങ്ങിനെ ഒരുപാട് ചിത്രങ്ങളിലെ മറക്കാൻ പറ്റാത്ത കഥാപാത്രംങ്ങൾ..
മലയാളത്തിന്റെ മഹാനടി. ഒരിക്കലും പകരം വെക്കാൻ സാധിക്കാത്ത അതുല്യ പ്രതിഭ.ആനപ്പാറ അമ്മച്ചി.. സുഹ്‌റ ഭായ്.. അങ്ങനെ എത്രയോ വേഷങ്ങൾ. എന്നും മനസ്സിൽ ഇണ്ടാവും ❤️❤️❤️
Lady with Class is what Filomina mam is. You'll always be remembered and your characters will forever be cherished in our hearts. We never had a versatile actress like her and still don't have any like her. RIP 🙏
ഫിലോമിന ചേച്ചിയുടെ ഇന്റർവ്യൂ തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാൻ like അടിച്ചു😍😍😍 ഇനി ഒരിക്കലും ഫിലോമിന ചേച്ചിയെ പോലുള്ള ഒരു പ്രതിഭയെ മലയാള സിനിമക്ക് കിട്ടില്ല♥️♥️♥️👍🏻
ഇന്നത്തെ പല അഭിനേതാക്കളും സിനിയിൽ അഭിനയിക്കുന്നതിലും നന്നായി ആണ് interview ചെയ്യുമ്പോൾ അഭിനയിക്കുന്നത്....... അതിൽ നിന്നും വ്യത്യസ്തമായി വളരെ സ്വഭാവികമായ രീതിയിൽ ഉള്ള ഫിലോമിന ചേച്ചിയുടെ അഭിമുഖം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി................
ഞാൻ ഇന്നലെ പെരുമാണ്ണാ പുരത്തെ വിശേഷങ്ങൾ എന്ന സിനിമ കണ്ടു ആ സിനിമയിൽ അഭിനയിച്ച പല ആളുകളും ഇന്നില്ല എന്നോർക്കുമ്പോൾ 😢 പപ്പു.പറവൂർ ഭരതൻ.ഇന്നസെന്റ്.kp ac ലളിത.കല്പന.ഒടുവിൽ ഉണ്ണി.മാമുകോയ.ഫിലോമിന.ശങ്കരാടി.
ഫിലോമിന ചേച്ചി സിനിമകളിൽ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു...! എൻ്റെ ഇഷ്ട സിനിമകൾ: ഡോക്ടർ പശുപതി, പ്രാദേശിക വാർത്തകൾ, ചുരം, മഴവിൽ കാവടി, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, ഹരിഹർ നഗർ....
ക്യാരറ്റർ കൊടുത്താൽ പിന്നെ ഫിലോമിന ചേച്ചിയെ കാണാൻ പറ്റില്ല. ആ ക്യാരക്ടർ തന്നെ ആയേ തോന്നു. അങ്ങനെ ഒരു കുഴപ്പമേ ഉള്ളു. amazing unbelievable transformation.
എനിക്ക് ഏറ്റവും ഇഷ്ട്ട പ്പെട്ട നടിയാണ് ഫിലോമിനമ്മ ഗോഡ് ഫാദർ വിയറ്റ്നാം കോളനി കുണുക്കിട്ട കോഴി ഇങ്ങനെ കോമഡി യിലൂടെ ജനങ്ങളുടെ മനസ്സിൽ കുടിയേറിയ നdi ഫിലോമിനമ്മ ഇപ്പഴും നമ്മുടെ ചുറ്റുവട്ടതൊക്കെ ഉണ്ട് എന്നതോന്നലാണ്
ഫിലോമിന. സുകുമാരി. Kpac ലളിത ഇവരാണ് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർസ്
മീന യും ഇതു പോലെ തന്നെ 👏
Greatest of all time
Urvasshi
Meena👌
Satyam
ഇതുപോലത്തെ ഒരു നടി ഇനി ജനനം കൊള്ളുമോ 😔ഏറ്റവും പ്രീയപ്പെട്ട നടി 💞🙌
😑☺
Orikalumilla
ഇവര് മരിച്ചോ
@@lubu7049 മരിച്ചു
ഫിലോമിന എന്ന അഭിനയത്രി വേണ്ട രീതിയിൽ ആദരിക്കപ്പെട്ടിട്ടില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...മരണ വാർത്ത പോലും അർഹിച്ച പരിഗണന ഇല്ലാതെയാണ് പത്രങ്ങളിൽ വന്നത് എന്നാണ് ഓർമ...ഈ അഭിമുഖത്തിന് നന്ദി.
Very much True
Correct
Marichu kazhinja sesham ellaavarey pattiyum kelkkaarulla sthiram pallavi
@@arunvalsan1907 താങ്കൾക്ക് ഇതൊരു സ്ഥിരം പല്ലവി ആയിരിക്കാം...എനിക്ക് അങ്ങനെയല്ല!
@@sandeepsudha9907 sorry to hurt your feelings ...forgive me bro
Thaankaludey genuinity manassilaakkaan vaiki....orupaaduperkku jeevichirikkumpol kittenda angeekaaram kittunnathu marana seshamaanu...
Ippol CHITHRAyudey kaaryam thanney nokkoo...Ithrayum naal avar fieldil illaathirunnittum maranasesham avarey snehikkunnavarudey ennam.kandu jnaan.jnettippoyi....innathey GENETATIONu avarey parichayam undennu polum.ariyillaayirunnu...............ithellaam Ullil ninnu varunna seshamaanu...pakshey chila politicians, film stars ellaam ithey dialogue adikkaarundu athu kaanumpol sesham aakaarundu....Nammukkonnum avarey sahaayikkaan kazhiyilla avarkkellaam kazhiyum......MALA ARAVINDAN marichappol MAMMOOTTIyum thaankaludey athey dialogue adichirunnu
....Ee MAMMOOTTY vichaarichirunnenkil MALA ARAVINDANu arhikkunna roles kodukkaan kazhiyillaayirunno?
Athu kondu oru abhipraayam paranju ennu maathram vittu kala bro.....paranjathu thiricheduththu
Philomina ചേച്ചി യുടെ സംസാരം കേട്ട് ഇരിക്കാൻ തന്നെ എന്തു രസമാ.👍🏻 മനസിന് ഒരുപാട് സന്തോഷം തോന്നി
True😊
ചേച്ചിയുടെ ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത് താങ്ക്യൂ.. 😍👍
ഫിലോമിന ചേച്ചിയുടെ ഇന്റർവ്യൂ വീഡിയോകൾ ഉണ്ടോ എന്ന് ഞാൻ ഇപ്പോൾ വെറുതെ സെർച്ച് ചെയ്ത് നോക്കിയപ്പോൾ ആദ്യം കണ്ടത് ഈ വീഡിയോ ആണ്.
ഫിലോമിന ചേച്ചി മരിച്ചെന്നു എനിക്ക് ഇതുവരെ തോന്നിയിട്ടില്ല ഞങ്ങളിൽ എന്നു ചേച്ചി ജീവിച്ചിരിക്കും 🙏❤
ആനപാറ അച്ചമ്മ.. സുഹ്‌റ ബായി
അതു പോലെ എത്ര കാലം ആയാലും മലയാളി കൾ ഒരിക്കലും മറക്കാത്ത എത്ര എത്ര കഥാപാത്രങ്ങൾ.. 🌹🌹🌹🌹🌹
Anapara Achamma 👍👍
Random super
തലയണമന്ത്രത്തിലെ പാറുഅമ്മായി 👌
വിയറ്റ്നാം കോളനി.
ഫിലോമിന അമ്മക്ക് നൂറു കോടി ഓർമ്മപ്പൂക്കൾ.
സത്യം. വിയറ്റ്നാം കോളനിയിലെ character കണ്ണു നനയിപ്പിക്കും
ഫിലോമിന ചേച്ചി ഒരുപാട് പ്രിയപ്പെട്ട അഭിനേത്രി. ചേച്ചിയുടെ കഥാപാത്രങ്ങളെ കാണാൻ വേണ്ടി മാത്രം പല സിനിമകളും കാണാറുണ്ട്. നീനാ കുറുപ്പ് വിനയപൂർവം ചേച്ചിയുടെ സംസാരം തടസ്സപ്പെടുത്താതെ ഇൻ്റർവ്യൂ ചെയ്തു congrats
സത്യം
നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത നല്ല ഒരു കലാകാരി.. ഗോഡ് ഫാദറിലെ ആനപ്പാറ അച്ഛമ്മ, വിയറ്റ്‌നം കോളനി, കൗതുകവാർത്തകൾ അങ്ങിനെ ഒരുപാട് ചിത്രങ്ങളിലെ മറക്കാൻ പറ്റാത്ത കഥാപാത്രംങ്ങൾ..
K
നീന🤗 അവതരണം വളരെ നന്നായിട്ടുണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു പാട് പഠിക്കാനുണ്ട് 💔💔
ഞാൻ ഇന്ന് വരെ ഫിലോമിന ചേച്ചിയെ സിനിമയിൽ മാത്രം മേ കണ്ടിട്ടുള്ളു ഇങ്ങനെ ഇന്റർവ്യൂ യിൽ കണ്ടിട്ടില്ല കൈരളി ക്ക് താങ്സ് 👍👍👍💯💯💯❤️❤️❤️
Legendary Actress ❤️!
ചിരിയാണ് എന്റെ കൂടെപ്പിറപ്പ് 💯👌
എനിക്ക് ഒരു പാടിഷ്ടമുള്ള നടി ഇങ്ങിനെ ഒരു ഇൻഡർവ്യൂ കാണാൻ കഴിഞ്ഞതിൽ ഒരു പാട്ട് സന്തോഷം കൈരളീ ഒരു പാട് നന്ദിയുണ്ട്
മാതാവിന്റെ കാലടിക്ക് കീഴിലാണ് സ്വർഗ്ഗം. 👌
👌👌👌👌👌👌👌👌👌
👌👍👏👏👏👏👏👏👏👏
👌👌👌😍❣️❣️❣️
👌👌
yes brother .Holy Quran says..
ഇവരൊക്കെ ഒരിക്കലും മനസ്സിൽ നിന്നും മായില്ല. നീന വളരെ നല്ല anchor. ഇപ്പോഴുള്ള അവതാരകർ കണ്ടുപഠി ക്കണം.
Sheriya 👍
നീന അന്നും ഇന്നും ഒരുപോലെ
@@shabeebthasni0016 ഇവർ വയസ്സാകില്ല എന്നു തോന്നുന്നു
ഗോഡ് ഫാദർ.വിയറ്റ്നാം കോളനി മനസ്സിൽ തങ്ങി നിലക്കുന്ന സിനിമകൾ ആണ് 👍🏻👌🏻
"ആരാടാ നാറി നീ..."....😍😍😍 ഈ ഒറ്റ ഡയലോഗിന് ഉണ്ട് ഫാൻസ്😁😍
Ninta achanta ketiyolu panni😂
@@aruns2211 angane alla....ninte naavu irangi poyoda panni 🤣🤣
🔥
😂😂😂
മലയാളത്തിന്റെ മഹാനടി. ഒരിക്കലും പകരം വെക്കാൻ സാധിക്കാത്ത അതുല്യ പ്രതിഭ.ആനപ്പാറ അമ്മച്ചി.. സുഹ്‌റ ഭായ്.. അങ്ങനെ എത്രയോ വേഷങ്ങൾ. എന്നും മനസ്സിൽ ഇണ്ടാവും ❤️❤️❤️
ജീവിച്ചിരുന്നപ്പോൾ വേണ്ട രീതിയിൽ ഇവരെ ആരും പരിഗണിച്ചില്ല. എത്ര എത്ര നല്ല റോളുകൾ ചെയ്തു 😥. പിന്നെ നീനാ കുറുപ്പ് അന്നും ഇന്നും ഒരേപോലെ തന്നെ 😘
Lady with Class is what Filomina mam is. You'll always be remembered and your characters will forever be cherished in our hearts. We never had a versatile actress like her and still don't have any like her. RIP 🙏
Love her!
പകരം വെയ്ക്കാനില്ലാത്ത കലാകാരി ആണ് ഫിലോമിന എന്ന കലാകാരി ഒരുപാട് മനസ്സിൽ നിന്ന് മായാത്ത characters ഉണ്ട്
കളങ്കം ഇല്ലാത്ത നടി, ഇവരുടെ പഴയ വീട് ഞാന്‍ കണ്ടിട്ടുണ്ട്, ഇവർ ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ച ആൾ.
*Diehard Fan of Filomina Chechy* ❤️🙏
മറക്കാനാവാത്ത എത്രയെത്ര കഥാപാത്രങ്ങൾ..🙏🙏🙏
ഫിലോമിന ചേച്ചിയുടെ ഇന്റർവ്യൂ തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാൻ like അടിച്ചു😍😍😍 ഇനി ഒരിക്കലും ഫിലോമിന ചേച്ചിയെ പോലുള്ള ഒരു പ്രതിഭയെ മലയാള സിനിമക്ക് കിട്ടില്ല♥️♥️♥️👍🏻
അതെ
ഇവർ അവതരിപ്പിച്ച അക്കാമ്മ ചേടത്തിയെ ഒരിക്കലും മറക്കില്ല
ഫിലോമിന ചേച്ചി.ടി.ആർ.ഓമനചേച്ചിരണ്ടുപേരുടെയുംഇൻർവ്യുകണ്ടതിൽനിന്ന്മനസിലായതു.മുൻബത്തെകാലത്തെമലയാളസിനിമയിൽ എന്ത്നല്ലകൂട്ടായ്മയുംകപടതയില്ലാത്തസ്നേഹവുമായിരുന്നു.
ഇന്നത്തെ പല അഭിനേതാക്കളും സിനിയിൽ അഭിനയിക്കുന്നതിലും നന്നായി ആണ് interview ചെയ്യുമ്പോൾ അഭിനയിക്കുന്നത്....... അതിൽ നിന്നും വ്യത്യസ്തമായി വളരെ സ്വഭാവികമായ രീതിയിൽ ഉള്ള ഫിലോമിന ചേച്ചിയുടെ അഭിമുഖം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി................
പകരം വെക്കാൻ ഇല്ലാത്ത കലാകാരി ❤️
ഇതുപോലെ ഉള്ളു തുറന്നു ഒരു മടികൂടാതെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്ന നടിമാർ അപൂർവമാണ് ❤👌🙏
നല്ല കറ തീർന്ന ഒരു നടിയാണ്
ഞാൻ ഈ നടിയുടെ എല്ലാ സിനിമയും
കണ്ടിട്ടുണ്ട്...... 🙏🙏🙏👍👍👍🌹
ഫിലോമിന is a ultra legend💓💓💓
ഞാൻ ഇന്നലെ പെരുമാണ്ണാ പുരത്തെ വിശേഷങ്ങൾ എന്ന സിനിമ കണ്ടു
ആ സിനിമയിൽ അഭിനയിച്ച പല ആളുകളും ഇന്നില്ല എന്നോർക്കുമ്പോൾ 😢
പപ്പു.പറവൂർ
ഭരതൻ.ഇന്നസെന്റ്.kp ac ലളിത.കല്പന.ഒടുവിൽ ഉണ്ണി.മാമുകോയ.ഫിലോമിന.ശങ്കരാടി.
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള കലാകാരി, ആദ്യമായാണ് അവരുടെ ഒരു ഇന്റർവ്യൂ ഭാഗം കാണുന്നെ. ഫിലോമിന മാം ❤🙏🌹
കൈരളി TVക്ക് അഭിനന്ദനം
ഒര് കാലഘട്ടത്തിന്റെ പ്രതിനിധാനം.,ഫിലോമിന ചേച്ചി❤🙏
ഫിലോമിന ചേച്ചി അവസാന കാലം ഒരുപാട് പ്രയാസപ്പെട്ടാണ് ജീവിച്ചതെന്ന് കേട്ടു,,, സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലായിരുന്നത്രേ...
ഫിലോമിനക്ക് തുല്യം അവര് മാത്രം... വേറിട്ട ശൈലിയും പ്രകടനവും കൊണ്ട് മലയാളക്കര എന്നും ഓർക്കുന്ന പ്രിയ താരം
മഹാ നടി ഫിലോമിന ചേച്ചി 👍❤❤big salute
One of the best versatile actress in mollywood
3:05സത്യം 👍❤MOTHER IS A GOD I LOVE MY MOM a lot ഫിലോമിന ചേച്ചിയോട് ഒരുപാട് ഇഷ്ടം ❤❤❤🙏
ഇന്നും സിനിമാ ലോകത്ത് മറക്കാനാവാത്ത മുഖം❤️👍
അതുല്ല്യ കലാകാരി.,.... 👍👍👍🙏
ഫിലോമിന ചേച്ചി സിനിമകളിൽ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു...!
എൻ്റെ ഇഷ്ട സിനിമകൾ:
ഡോക്ടർ പശുപതി, പ്രാദേശിക വാർത്തകൾ, ചുരം, മഴവിൽ കാവടി, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, ഹരിഹർ നഗർ....
she is such a legend!
മലയാളത്തിൽ കോമഡി അവതരിപ്പിക്കാൻ ഇന്നേവരെ... ആരുമില്ല legent
കല്പന, സുകുമാരി
ക്യാരറ്റർ കൊടുത്താൽ പിന്നെ ഫിലോമിന ചേച്ചിയെ കാണാൻ പറ്റില്ല. ആ ക്യാരക്ടർ തന്നെ ആയേ തോന്നു. അങ്ങനെ ഒരു കുഴപ്പമേ ഉള്ളു. amazing unbelievable transformation.
എനിക്ക് ഏറ്റവും ഇഷ്ട്ട പ്പെട്ട നടിയാണ് ഫിലോമിനമ്മ ഗോഡ് ഫാദർ വിയറ്റ്നാം കോളനി കുണുക്കിട്ട കോഴി ഇങ്ങനെ കോമഡി യിലൂടെ ജനങ്ങളുടെ മനസ്സിൽ കുടിയേറിയ നdi ഫിലോമിനമ്മ ഇപ്പഴും നമ്മുടെ ചുറ്റുവട്ടതൊക്കെ ഉണ്ട് എന്നതോന്നലാണ്
ഈ ആത്മാവിന് ദൈവം അനുഗ്രഹിക്കട്ടെ
പണ്ട് മലയാളം സിനിമയിൽ വിജയകരമായ ഒരു ടീം ഉണ്ടായിരുന്നു, ആ ടീമിനെ നയിച്ച വ്യക്തികളിൽ ഒരാൾ.💗
ഈ നടിയ്ക്ക് പകരം വെയ്ക്കാൻ ലോക സിനിമയിൽ തന്നെ വേറെ ആളില്ല. ഇനി ജനിക്കാനും പോവിന്നില്ല. Comedy അഭിനയിക്കാനാണ് ഏറ്റവും Tough
Born Actress Real Actor
Monee nee b.ed nu changanacherry il alle 😉😉
Legend phelomena.... love you ♥️ miss you ☹️
Ente top 5 actress in malayalam
Sukumari
Philomena
Urvashi
Meena(old actress )
Meera jasmine
മീരാ ജാസ്മിൻ 🧐
@@edwinkt836 എന്റെ അഫിപ്രായം ആണ് 🙄
@@Devilson32 🙌
എന്താ മോന്റെ പേര് :
ബാലൻ....
കണ്ടാലും തോന്നും!
Ennatha film industry orupad miss chyunna muthassi...☺️☺️☺️🌹🌹🌹🌹
Athinu Innathey cinemayil MUTHASSI MUTHASSAN ACHAN AMMA ivarokkeyundo?
Such a talented Actor 💕💕💕
ഫിലോമിന ചേച്ചിയുടെ movie clips repeat അടിച്ച് കാണാറുണ്ട്.
"മൂക്കില്ല രാജ്യത്തു " എന്ന മൂവി ലെ ഫിലോമിന ചേച്ചിടെ കോമഡി രംഗം കണ്ടു കണ്ടു കുറെ ചിരിച്ചിട്ടുണ്ട്.
Valare soumyamayittu samsarikunnu.. Pakshe cinemail enthu thantedam ulla characters anu cheythathu.. Awesome
എനിക്ക് വും ഇഷ്ടപ്പെട്ട മലയാള നടി ഫിലോമിന ചേച്ചി 😍
വിയറ്റ്നാം കൊളനി 🔥🔥🔥🔥
WHAT SHE SAID IS VERY TRUE ABOUT MOTHER? GOD BLESS HER
എനിക്ക് ഏറ്റവും ബഹുമാനവും ഇഷ്ടവും ഉള്ള കലാകാരിയാണ് ഫിലോമിന ചേച്ചി❤❤❤❤❤❤
ഫിലോമിന ഇത്ര ഗ്ലാമർ ഉണ്ടായിരുന്നൊ
നല്ലൊരു കലാകാരി ആണ് 😍
ഫിലോമിന 💙💙
കൈരളി ചാനൽ അവതരിപ്പിച്ചതിൽ ഏറ്റവും നല്ലൊരു പ്രോഗ്രാം
Philomena is a great artist
One of the best actress Malayalam cinema..
Natural artist Malayalam cinema
🤔ഇതൊക്കെ 2024കാണുന്നത് ഞാൻ മാത്രമാണോ എനിക്കറിയില്ല 🎉🥳എന്നാൽ ഫിലോമിന ചേച്ചിയുടെ ഇന്റർവ്യൂ കാണാൻ സാധിച്ചതിൽ❤ ഞാൻ ധന്യനായി 😍🤩
Abhinayicha cinema eallam onninonnu mecham❤❤.Prenamam Filominamma🙏🙏
നല്ല ഇന്റർവ്യൂ ഒരുപാടു വർഷമായതാണ്
Malayalam film industry ile ettavum nalla pakaram vekkan pattatha nalloru nadiyayirunnu...❤️❤️❤️❤️
Adyamayitta philomina chechide intervew kanunne, kanan agrahicha intervew, Baki undo
Rest in Peace Filomina Madam...
Old actress meena(mary joseph) nte interview undo....97 lanu avar marichathu...
Malayalam kanda Mahaa Nadi. Hasyatthilum Serious Veshatthilum Rajnhiyayirunnu Avar.!!
Anchoringum അഭിനയമാണ്
I'm big fan philomina Chechi❤️❤️❤️❤️
Vallarra serriyaanu.. cheyichchei.. 👌👌🙏💐💐
I just love her so much, seeing her on the screen put a smile on my face. what an actress, no one can replace her void.
മാമുകോയയുട സ്‌ഥിരം ശത്രു
Athey jnaanum ippolaanu athu orthayhu
എന്താ അങ്ങനെ 🤔
@@TM-iy3br mikka cinemakalium ivar keeriyum , paampum poleyaanu
ഹി ഹി... നിങ്ങടെ പ്രാന്തൊക്കെ മാറിയോട പിള്ളേരെ 😆😆
ഫിലോമിന ചേച്ചി 🥰
എന്താ മോന്റെ പേര് :
ബാലൻ....
കണ്ടാലും തോന്നും!
😂😂ശരിയാ 👍
😂😂ശരിയാ 👍
@@harishpallapram7477 പനിനീർ തളിയാനെ 😄
Ente favourite actress anu..filomina amma.. marichi poyi ennubipozhum viswasikkan vayya..
Adipoli interview … kettu irunnu pokum 😍😍😍😍🔥🔥🔥👍👍👍
Pettannu orma vannathu In harihar nagar door opening scene 😂😂😂👍👍👍
❤❤❤❤❤ miss you
ചേച്ചിയുടെ വാകുകൾ ഇന്നത്തെ നടിമാർക്കും പെണ്ണുങ്ങൾക്കും പ്രചോദനം ആണ്.
அருமையான நடிகை 🙏🙏🙏
Nalla interview🥰
ചേച്ചിയുടെഇൻറർവ്യൂ കാൺ കഴിഞ്ഞതിൽ സന്തോഷം
She resembles the way my mom is always cheerful and having great sense of humour
Love you always 💗
വളരെ നല്ല ഇന്റവ്യൂ......
ലോകം മാറി...കോലം മാറി...anchor കലക്കി
ആദ്യമായി ഫിലോമിന അമ്മയുടെ ഇന്റർവ്യൂ കാണാൻ സാധിച്ചു
ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ
Legend! 🔥
First time anu Philomena chechiyude interview kanunath.
😢😢😢
So nice to see her interview
ഈ legends ഒക്കെ കടന്ന് പോയി, അവരുടെ ജീവിതങ്ങൾ ഡോക്യുമെൻ്റ് ചെയ്ത് വെച്ചതിനു കൈരളിക്ക് നന്ദി
Yes aunty told correct our parents are our blessing ... Especially our mother are our blessing