how to repair broken underground pvc pipe/ pvc pipe പൊക്കാതെ ഒട്ടിക്കാം/broken pvc pipe repair

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 376

  • @maaniittoopadukalil4727
    @maaniittoopadukalil4727 2 ปีที่แล้ว +97

    വളരെ നല്ല അറിവ്.കുറെയൊക്കെ സ്വന്തം അറിവ് വെച്ച് ചെയ്യാറുണ്ട്. പൈപ്പിൻ്റെ നടുഭാഗം ചൂടാക്കുന്ന വിദ്യ അസ്സലായിട്ടുണ്ട്.,,👌👌👌

  • @mfc5612
    @mfc5612 2 ปีที่แล้ว +297

    ഒരു ഭാഗം socket ന് നീളം കൂട്ടുന്നത് ആണ് നല്ലതും കാണാന്‍ വൃത്തിയുണ്ടാവുന്നതും. ഇതത്ര നല്ല method ആയി എനിയ്ക്ക് തോന്നണില്ല .

    • @sebinsaban1126
      @sebinsaban1126 2 ปีที่แล้ว +4

      Correct

    • @mujeebnalakath3464
      @mujeebnalakath3464 2 ปีที่แล้ว +1

      Yes

    • @babuthayyil7485
      @babuthayyil7485 2 ปีที่แล้ว +1

      Correct.

    • @Indian-gn7tz
      @Indian-gn7tz 2 ปีที่แล้ว +15

      എക്സ്പീരിയൻസ് ഉള്ളവർ ഒരു സൈഡ് നീളം കൂടുതലും ഒരു സൈഡ് ചെറിയ സോക്കറ്റും ഉപയോഗിച്ച് ഇങ്ങനെയുള്ള സാഹചര്യത്തിൽ ഉപയോഗിയ്ക്കുന്നു

    • @sureshtk3951
      @sureshtk3951 2 ปีที่แล้ว +7

      അവനവന്റെ യുക്തി പോലെ ചെയ്യണമെന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ

  • @sanalsanal9845
    @sanalsanal9845 2 ปีที่แล้ว +27

    ഒട്ടിക്കാൻ ഉദ്ധേശിക്കുന്ന പീസ് പൈപ്പിൽ ഒരു ഭാഗം സോക്കറ്റ് നീളം കൂട്ടി അടിക്കുക...
    എന്നിട്ട് നീളം കൂടിയ സോക്കറ്റ് ആദ്യം ഒരു ഭാഗത്ത് കയറ്റിയ ശേഷം മറ്റേ ഭാഗത്തേക്ക് വലിച്ച് കയറ്റുക...
    ധാരാളം പശ തേയ്ക്കണം.. എന്നാലേ കയറൂ...
    സോക്കറ്റിൽ നിന്ന് ഇറങ്ങിപ്പോവാതെ കുറച്ചു നേരം പിടിച്ച് നിൽക്കണം...!

  • @georgekunnumpurath2518
    @georgekunnumpurath2518 2 ปีที่แล้ว +3

    കൊള്ളാം നല്ലൊരു tip തന്നെ. ഓരോ വീഡിയോയിലും ഓരോ പുതിയ അറിവുകൾ കിട്ടുന്നുണ്ട്. ഈ ആവശ്യത്തിനല്ലെങ്കിലും മറ്റെന്തിനെങ്കിലും ഉപകാരപ്പെടുത്താം.. 👌👌👌

  • @honestvallam4775
    @honestvallam4775 9 วันที่ผ่านมา +1

    നല്ല അറിവിന് നമസ്കാരം

  • @sukanya-c3m
    @sukanya-c3m 2 ปีที่แล้ว +4

    പുതിയ ഒരു ഐഡിയ പറഞ്ഞു തന്നു thank you😃

  • @remeshkumar8107
    @remeshkumar8107 2 ปีที่แล้ว +10

    ഈ കാണിച്ച മെത്തേഡ് അത്ര expert ആയ ഒരു പ്ലമ്പറിനു മാത്രമേ ചെയ്യാൻ പറ്റു ഇതില്. ഭേദം ഒരു p v c കപളിംഗ് വാങ്ങി ഒട്ടിച്ചാൽ മതി മാത്രമല്ല ഇതിൽ കാണിച്ചു രീതിയിൽ ചെയ്താൽ വെള്ളത്തിനു പ്രഷർ കൂടുതൽ ആണെങ്കിൽ ലീക് വരും നടുക്കു ബന്റെ വന്നപ്പോൾ മടങ്ങി പോയി അപ്പോൾ വെള്ളത്തിന്റെ പ്രഷർ കുറയും ഇടുമ്പോൾ നല്ലത് ഇടകുക പരിഹസിക്കുയല്ല

    • @kuttutinu8605
      @kuttutinu8605 2 ปีที่แล้ว +1

      വരുന്ന Couplig വെച്ച് എല്ലായിടത്തും നടക്കേല. ഒരു സൈഡിൽ ലോങ്ങ്‌ couplig ചെയ്യണം എന്നാൽ മാത്രേ നടക്കു

    • @ManojKumar-cu9sz
      @ManojKumar-cu9sz 2 ปีที่แล้ว

      Yes experience plumber chyyum

  • @monuttieechuttan210
    @monuttieechuttan210 2 ปีที่แล้ว +1

    അടിപൊളി
    ഐഡിയ
    എനിക്കിഷ്ടപ്പെട്ടു
    👍💐

  • @ebymathew5222
    @ebymathew5222 2 ปีที่แล้ว +42

    ഒരു side Coupling കുറച്ച് നീളം കൂട്ടി ഉണ്ടാക്കി എടുത്ത് ഇടുന്നതാണ് നല്ലത്.ഇടാനും ,കാണാനും,perfection ഉം...

    • @UNDERWORLD7977
      @UNDERWORLD7977 2 ปีที่แล้ว +1

      അതാണ് ശരിയായി ട്ടുള്ള രീതി . എളുപ്പവും അതാണ് .

    • @shahulhameedap9869
      @shahulhameedap9869 2 ปีที่แล้ว +1

      അതാണ് ശരി

  • @anishaponnappan8925
    @anishaponnappan8925 2 ปีที่แล้ว +9

    കൊള്ളാം ഓരോ അറിവുകളും നല്ലത് തന്നെ നമുക്ക് നല്ലത് എന്ന് തോന്നുന്നത് എടുക്കാം, അല്ലാത്തത് കളയാം.4തരത്തിൽ ചെയ്യാം എന്ന് പറഞ്ഞുവല്ലോ അതുകൂടി പറയണം👍👌

  • @shobanaavany5121
    @shobanaavany5121 2 ปีที่แล้ว +1

    Woww kollallo veettammamarkkum inganethe panikalokke cheyyallo

  • @ashaanelectricals7941
    @ashaanelectricals7941 2 ปีที่แล้ว +1

    Enthaayalum oru nalla arivu thanne broooo👍

  • @prashobtechzone5899
    @prashobtechzone5899 2 ปีที่แล้ว +47

    ഇത് ഇതിലും Simple ആയി റെഡി ആക്കാം ഒരു side വലിയ socket ആക്കിയാൽ മതി വൃത്തിയും ഉണ്ടാവും

  • @ManojKumar-cu9sz
    @ManojKumar-cu9sz 2 ปีที่แล้ว +2

    Pipe center portion ottokkunna samatyathu hot water ozichal engany chulungathilla allenkil fast aayitu Randu coupling ottokkuka appol shape pokilla maximum center bhagom chodollappol coupling ottokkuka ottokumpol pipe straight marking chyyuka athinu munpu coupling smooth aano eannu check chyyuka🤝

  • @onthespotyoutubechannel
    @onthespotyoutubechannel 2 ปีที่แล้ว +2

    നല്ല അറിവു്👍👍

  • @binoycp1065
    @binoycp1065 2 ปีที่แล้ว +1

    നല്ല ഐഡിയ👍

  • @abdusamad6244
    @abdusamad6244 2 ปีที่แล้ว +1

    Good idea. 2 socket adichathinu shesham pottiya pipe cut cheyyane.

  • @chalavarakkaran1
    @chalavarakkaran1 2 ปีที่แล้ว +1

    നല്ല അറിവ്

  • @sudheeshku7429
    @sudheeshku7429 2 ปีที่แล้ว

    Adi poli eni 🙏🙏 ethupoleyulla video edaruth 😁😁🙏🙏🙏🙏

  • @babythomas2902
    @babythomas2902 2 ปีที่แล้ว +3

    heating blower ഉണ്ടെങ്കിൽ ഭംഗിയായി ചൂടാക്കാം.

  • @ebinpkd3306
    @ebinpkd3306 2 ปีที่แล้ว +5

    Video നന്നായി.... ഏതായാലും നാട്ടിലെ പ്ലമ്പർമാരുടെ കഞ്ഞികുടി മുട്ടിക്കാനുള്ളതായി... Very good...👍👍👍👍

  • @beats1663
    @beats1663 2 ปีที่แล้ว +4

    ഇതിലേറെ എളുപ്പം ഒരു വശം longsocket അടിക്കുന്നതാണ്

  • @discoverychannelno1
    @discoverychannelno1 2 ปีที่แล้ว

    Long socket akiyamathi ithra kazhtapedenda

  • @muhsinasathar
    @muhsinasathar 2 ปีที่แล้ว +1

    നല്ലൊരു ഐഡിയ 👍

  • @ashaanelectricals7941
    @ashaanelectricals7941 2 ปีที่แล้ว +1

    Chilappole ithum avashyam varum👍

  • @jyothijayapal
    @jyothijayapal 2 ปีที่แล้ว +11

    അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഇങ്ങനെ ചെയ്താൽ മതി.

  • @AbdulSalam-fy8ci
    @AbdulSalam-fy8ci 2 ปีที่แล้ว

    Idh shariyaya reedhiyalla ingineyum cheyyam

  • @mustafakarakurt1466
    @mustafakarakurt1466 9 หลายเดือนก่อน +1

    merci super teknik

  • @sanilsatheesh7550
    @sanilsatheesh7550 2 ปีที่แล้ว +1

    Ithinekkal eluppama oru side long socetum oru side shot socet adich valich idunnath..😇

  • @sreejusree8328
    @sreejusree8328 2 ปีที่แล้ว

    West pipe ane potiyangil engane chaythal panikitum

  • @musicarts1212
    @musicarts1212 2 ปีที่แล้ว +3

    രണ്ട് Master Pipe ൻ്റെ Side Sleeve ഇട്ടാൽ തീരുന്ന പ്രശ്നം... Ready Made കിട്ടും
    വെറുതെ വളഞ്ഞ് മൂക്ക് പിടിച്ചു.
    ഭയങ്കര മാന ആള്
    ഭയങ്കരമാന ആള്

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 2 ปีที่แล้ว +1

    സൂപ്പർ

  • @ephrykottarathil46
    @ephrykottarathil46 22 วันที่ผ่านมา

    Elbow murinjal enth cheyyum chetta

    • @suniltec
      @suniltec  20 วันที่ผ่านมา

      മറ്റേണ്ടിവരും

  • @afsalmvb
    @afsalmvb 2 ปีที่แล้ว +1

    ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @hassainarpmpm5045
    @hassainarpmpm5045 2 ปีที่แล้ว

    Enda mastere idoru work allollo

  • @bambooboyz6119
    @bambooboyz6119 2 ปีที่แล้ว

    A

  • @prajeeshkv2892
    @prajeeshkv2892 ปีที่แล้ว +1

    കൊള്ളാം ചേട്ടാ
    പക്ഷേ 4" പൈപ്പ് അലകിൽ 6" പൈപ്പ്.
    ചെയ്യാൻ പറ്റുമോ?
    നോക്കിനൊക്കണേ

  • @gokulpzr2866
    @gokulpzr2866 2 ปีที่แล้ว +42

    ഇതിലും ബെറ്റർ ഒരു സൈഡ് ലോങ്ങ്‌ coupling അടിക്കുന്നതല്ലേ 😁

    • @lathus6018
      @lathus6018 2 ปีที่แล้ว

      രണ്ട് സൈഡ് കൂടുതൽ കപ്ലിങ്ങ് അടിക്ക് വളരെ എളുപ്പം

    • @suniltec
      @suniltec  2 ปีที่แล้ว +9

      ഇതുപോലെ പല മാർഗങ്ങൾ ഉണ്ട് അതിൽ ഒന്നാണ് ഇത്‌ ഓരോന്നും ചെയ്യും, ഇപ്പോൾ ഇത്‌ കാണിച്ചു അടുത്ത വഴി വേറെ വിഡിയോയിൽ ചെയ്യും. ഓരോരുത്തർക്കും എളുപ്പവും നല്ലതും ഏതാണ് എന്ന് നോക്കി അത് ചെയ്യാം,

    • @kuttutinu8605
      @kuttutinu8605 2 ปีที่แล้ว

      Yes അതാണ്‌ നല്ലത്

  • @itricks8182
    @itricks8182 2 ปีที่แล้ว

    Bro oru bhagam socket longil cheythu adhyam aa bhagam kayatiyittu pinnilottu valichaa nadukku bend cheyyunnathu ozhivaakkam

  • @mirfathasni1113
    @mirfathasni1113 2 ปีที่แล้ว +1

    Useful. Eni edh okke pennugalkkum cheyyalloo

  • @binuvictorvictor8924
    @binuvictorvictor8924 2 ปีที่แล้ว

    Sathiyathil ninglkithina kurichu vallaaa arivumundo

  • @arunclitus1015
    @arunclitus1015 2 ปีที่แล้ว +1

    Uric acid video any updates undakumooo

    • @suniltec
      @suniltec  2 ปีที่แล้ว

      അത് നല്ല അഭിപ്രായം ആണ്. Update ഉടനില്ല

    • @arunclitus1015
      @arunclitus1015 2 ปีที่แล้ว

      uric acid blood level enganund after usage of African malli.

    • @suniltec
      @suniltec  2 ปีที่แล้ว

      പിന്നെ test ചെയ്യേണ്ടി വന്നിട്ടില്ല ഇതുവരെ 4/3/22

  • @sakkeerhusain3400
    @sakkeerhusain3400 2 ปีที่แล้ว +4

    Socket one side double length കൂട്ടി കൊടുത്തു റിട്ടംവലിച്ചാൽ മതി. ഒന്നും കൂടി EC യാവും

  • @sudheersudheer7077
    @sudheersudheer7077 2 ปีที่แล้ว +2

    Good വളരെ ഉപകാരപ്രദമായ വീഡിയോയാണ് ബ്രോ Thank you

  • @josephgabriel9931
    @josephgabriel9931 2 ปีที่แล้ว +2

    Thanks for ur technique bro❤

  • @raghunathanpp5400
    @raghunathanpp5400 2 ปีที่แล้ว +1

    suuper

  • @salahvaliyakath.5583
    @salahvaliyakath.5583 2 ปีที่แล้ว +1

    Super 👌👌👌👌👍

  • @davidrossario7434
    @davidrossario7434 2 ปีที่แล้ว +2

    Ethilum Nallathu .Oru Side Alpam Neelam kootti Socket Adichaal Mathiyallo
    .Ethu Bad idia aanu .

    • @akhilpk962
      @akhilpk962 2 ปีที่แล้ว +1

      Very good👍

  • @onlyminesbjoy
    @onlyminesbjoy 2 ปีที่แล้ว +2

    Gud idea👍

  • @sureshsreedharan7871
    @sureshsreedharan7871 2 ปีที่แล้ว +1

    Cpvc, ppr എങ്ങനെ ചെയ്യും

    • @suniltec
      @suniltec  2 ปีที่แล้ว

      ഉടൻ വീഡിയോ ചെയ്യാം

  • @abbasabbasabs1169
    @abbasabbasabs1169 2 ปีที่แล้ว +2

    ഒരു സൈഡ് സോക്കറ്റ് വലുത് ആകുമ്പോൾ സിമ്പിൾ ആയി പൈപ്പ് ഇടാൻ വേണ്ടി ഞാൻ മുൻപ് ചെയുന്നത് ചൂട് ആക്കിയ പൈപ്പ് മറ്റു ഒരു പൈപ്പ് ഇടാൻ മുൻപ് അതിൽ കുറച്ചു പൊടി മണ്ണൽ ഇട്ട് വെക്കും എന്നിട്ട് ഇട്ടാൽ നല്ലതാകും ചെറിയ പൈപ്പ് അല്ല വലുത് ഒക്കെ ചെയുന്ന സമയത്ത്

  • @jomongeorge753
    @jomongeorge753 2 ปีที่แล้ว +1

    യാള് എവിടുത്തെ plumber ആണ്......engane ആണോ pipe ഒട്ടിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത് പുറം രാജ്യങ്ങളിൽ ഇങ്ങനെ ഒട്ടിക്കാറുണ്ട് ഇവിടെ ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്.ഞങ്ങൾ ഒട്ടികാറുള്ളത് one സൈഡ് ലോങ്ങ് സോക്കറ്റ് അടിച്ചു കേറ്റി ഇറക്കി ആണ് ഒട്ടിക്കുന്നത്.

  • @rolex7467
    @rolex7467 2 ปีที่แล้ว +1

    Bathroom waist watter block നെ കുറിച്ച് ഒരു video ചെയ്യാമോ

    • @suniltec
      @suniltec  2 ปีที่แล้ว

      ചെയ്യാം 👍

  • @raginkuttu
    @raginkuttu ปีที่แล้ว

    ഇതിപ്പോൾ PPR or Astral or CPVC ഒക്കെ ആണെങ്കിൽ എന്താ ചെയ്യുക?

    • @suniltec
      @suniltec  ปีที่แล้ว

      വീഡിയോ ചെയ്യാം

  • @fasaluanakkravlog
    @fasaluanakkravlog ปีที่แล้ว +1

    👌👌

  • @sujeeshmuthu6234
    @sujeeshmuthu6234 2 ปีที่แล้ว

    In gane cheythaal Avid pipe odinje pottaan saadhytha unde

  • @MsMathewp
    @MsMathewp 2 ปีที่แล้ว +1

    Very good useful

  • @mohananvelayudhan6145
    @mohananvelayudhan6145 2 ปีที่แล้ว +3

    ഇടഭാഗം ചുടാക്കാതെ ചെയ്യാമല്ലോ. 👍

  • @തൃശൂർഗഡിചാനൽ
    @തൃശൂർഗഡിചാനൽ ปีที่แล้ว

    ചേട്ടാ പൈപ്പ് ലീക് ഉണ്ട് മുറിച്ചപ്പോ ലീക് ആയത് ആണ് എ മുറിഞ്ഞ സ്ഥാലത്ത് വെള്ളം പോകുന്നു പൈപ്പ് ഉറാൻ പറ്റില്ല എന്താ ചെയ്യ

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 2 ปีที่แล้ว +1

    Thank you bro

  • @Krishnadas-kg9ko
    @Krishnadas-kg9ko 2 ปีที่แล้ว

    Nalla valipu video

  • @praveen8017
    @praveen8017 2 ปีที่แล้ว +8

    Full ചൂടാക്കേണ്ട 2 അറ്റവും ചൂടാക്കിയ മതിലോ, ഞാൻ അങ്ങനാ ചെയ്യുന്നത്, അപ്പോൾ നടുഭാഗം ചളുങ്ങില്ല...😌

  • @seshinkhanseshu5883
    @seshinkhanseshu5883 2 ปีที่แล้ว +1

    ഉപകാര പ്രദമായ മെസ്സേജ്

  • @dinujoseph8161
    @dinujoseph8161 2 ปีที่แล้ว

    Ningal plumbing padicha univercity ethaa......

    • @ameercr7441
      @ameercr7441 2 ปีที่แล้ว

      🤣

    • @ameercr7441
      @ameercr7441 2 ปีที่แล้ว

      Bro iyal plumbermarude vila kalayum

  • @alexvarghese9466
    @alexvarghese9466 2 ปีที่แล้ว +1

    Hd pipe il enthu cheyyum

    • @suniltec
      @suniltec  2 ปีที่แล้ว

      ഇത് പോലെ ചെയ്യാം

  • @powereletro3162
    @powereletro3162 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @roymathewmathew5365
    @roymathewmathew5365 2 ปีที่แล้ว +1

    അടിപൊളി.

  • @jinshad.mjinshad.m1361
    @jinshad.mjinshad.m1361 2 ปีที่แล้ว

    വളരെ നന്നയി ടുഡ്ഡ്. 👌👌

  • @magnifier2692
    @magnifier2692 2 ปีที่แล้ว

    ഒരു വീഡിയോ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ......... ഉദ്ദിഷ്ട കാരൃം സാധിച്ചതിനു ഉപകാരസ്മരണ.😄🙏

  • @senankvsenan3760
    @senankvsenan3760 8 วันที่ผ่านมา

    Athu nasippichu , anganeyalla , nammal cut chaitha pipil oru sidil socket eratti neelathil undakkuka , annittu solvent thecha sesham eratti socket ulla bhagam aadhyam full kayattuka , appol maruvasathu mathiyaya edam labhikkukayum appol thanne aa bhagam kodi pinnottu valichu kayattiyal mathi , sangathi doble Ok

  • @faisalfaisal-jm3qu
    @faisalfaisal-jm3qu 2 ปีที่แล้ว +1

    Athu angottangu othilla

  • @KannappanumVeettukaarum
    @KannappanumVeettukaarum 2 ปีที่แล้ว +1

    Very good information

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 2 ปีที่แล้ว +1

    Good

  • @maanu.pp.vgdparappallath661
    @maanu.pp.vgdparappallath661 2 ปีที่แล้ว

    4. L. bow. Undankel. Vere. Ec

  • @sreejasunil46
    @sreejasunil46 ปีที่แล้ว +1

    സുപ്പർ

  • @manikantanombayil5935
    @manikantanombayil5935 2 ปีที่แล้ว +1

    Thank you

  • @sumeshsumesh.m8791
    @sumeshsumesh.m8791 2 ปีที่แล้ว +2

    ചില സമയങ്ങളിൽ ഡബിൾ കപ്ലിങ് മെത്തേഡ് യൂസ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും അപ്പോൾ ഇത്തരത്തിലുള്ള ടെക്നിക്ക് ഉപയോഗിക്കാം ഇതൊക്കെ നമ്മൾ പണ്ടേ പയറ്റിയത് 4 ഇഞ്ച ആണെങ്കിൽ സുഖമാണ് ഇങ്ങനെ ചെയ്യുമ്പോൾ എളുപ്പമുണ്ട് ഒറ്റയ്ക്കാണെങ്കിൽ ഡബിൾ കപ്ലിങ് വലിയ പൈപ്പുകളിൽ റിസ്ക് ആണ് 👏

  • @kuttutinu8605
    @kuttutinu8605 2 ปีที่แล้ว +4

    ഇതിലും സിമ്പിൾ അല്ലെ ഒരു സൈഡിൽ Coupilg കുറച്ചു നീട്ടി അടിക്കുന്നത്

  • @harikumar8525
    @harikumar8525 ปีที่แล้ว +1

    👏👏👍🙏

  • @yes-kb6iv
    @yes-kb6iv 2 ปีที่แล้ว

    ചുമരിൽ നടുവിൽ ചൂടാകുന്നത് പ്രയാസമാണ്...... ഒരു സൈഡിൽ വലിയ സൊക്കെറ്റ് ആണ് നല്ലത് (എങ്ങനെ യുള്ള സ്ഥലത്തു )വീര്യം കുറഞ്ഞ സോൾവ്ന്റ് ഉബയോഗിച്ചാൽ വളരേ നല്ലത് എന്നാണ് എന്റെ അനുഭവം

  • @hadesyt8166
    @hadesyt8166 2 ปีที่แล้ว +1

    Rand cupling vangiyal pore🥰

  • @INDIAN-k9u
    @INDIAN-k9u 2 ปีที่แล้ว +2

    ഒരു സൈഡിൽ ലോങ്ങ്‌ സോക്കറ്റ് അടിച്ചു ഒട്ടിക്കുന്നതാണ് നല്ലത്

  • @ammusyamofficial4517
    @ammusyamofficial4517 2 ปีที่แล้ว

    Ayaaaa eth idea bro oru side big socket adechal mathi

  • @മാരണംമാരണം
    @മാരണംമാരണം 2 ปีที่แล้ว

    പഷ്ട്ട് വെള്ളം നല്ല പ്രഷറിൽ വരുമ്പോൾ ലീക്ക് ഉണ്ടാകും കാണുന്ന സ്ഥലത്ത് ആണെങ്കിൽ ഇങ്ങനെ ചെയ്യുമോ

    • @suniltec
      @suniltec  2 ปีที่แล้ว +1

      ഇത്‌ മണ്ണിൽ അടിയിൽ ഉള്ളത് ആര് കാണാനാണ് ബായ്, ചുടാക്കിയാൽ leak വരുന്നതായി എനിക്ക് അറിവില്ല

  • @muhammedap3524
    @muhammedap3524 2 ปีที่แล้ว +16

    പൊട്ടൻ idea. ഒരു ഭാഗത് അൽപം നീളത്തിൽ സ്വാക്കറ്റ് ഉണ്ടാക്കി നല്ല പോലെ പശതേച്ച് തള്ളിക്കയറ്റി മറ്റേ അറ്റവും കയറ്റി പിന്നോട്ട് വലിച്ച് സമ മാക്കി വെച്ചാൽ മതി

    • @sureshtk3951
      @sureshtk3951 2 ปีที่แล้ว +2

      അവനവന്റെ യുക്തി പോലെ ചെയ്യണമെന്ന് പറയുന്നുണ്ടല്ലോ ..പിന്നെ എങ്ങനെയാണ് പൊട്ടൻ ഐഡിയ ആകുന്നത് ......

    • @rafykunnathery6243
      @rafykunnathery6243 2 ปีที่แล้ว

      👍

  • @harisperal8306
    @harisperal8306 2 ปีที่แล้ว +4

    👍👍good

  • @Toms.George
    @Toms.George 2 ปีที่แล้ว +1

    കണ്ടിട്ട് പേടി ആകുന്നു.
    വീട്ടിൽ ഒരാൾ വന്നു.പൈപ്പ് ഉണ്ട് എന്ന് ആറു പ്രാവശ്യത്തിൽ കൂടുതൽ പറഞ്ഞതാണ് പക്ഷേ അയാൾഅത് പൊട്ടിച്ചു കളഞ്ഞു.
    പെട്ടു പോയി എന്റെ കൈയിൽ ഉള്ള എൻപത് രൂപ ബസ് കൂലിക്കും.ഹാകസോ ബ്ലേഡ് പശ പൈപ്പിനുംആയി 😔😔ആകെ അതെ ഉള്ളൂ കയ്യിൽ.
    പൈപ്പ് പിടിപ്പിച്ചപ്പോൾ ഒരു വശം മാത്രം അങ്ങ് കേറി ഒട്ടി പ്പോയി. 😔😔😔കിണഞ്ഞു പരിശ്രമിച്ചു ഒരു പ്രകാരം അല്പം മാത്രം കേറ്റി പിന്നെ പ്ലാസ്റ്റിക് പേപ്പർ ചുറ്റി.
    ടാങ്കിൽ നിന്നും വരുന്ന മേയിൻ പൈപ്പ് ആയിരുന്നു.
    അതും പൈപ്പിന് പൂട്ടും പോയിരുന്നു.
    കുഴി കുത്തി വെള്ളം കോരി കോരി മടുത്തു പോയി

  • @hnayer_czsha
    @hnayer_czsha 2 ปีที่แล้ว +2

    ബാത്റൂം ഭിത്തിയുടെ ഉള്ളിലെ (കൺസീൽഡ്) പൈപ്പുകളിൽ ലീക്ക് വന്നിരിക്കുന്നത് എങ്ങനെയെങ്കിലും ശരിയാക്കാൻ പറ്റുമോ? എന്തെങ്കിലും ഒരു ഐഡിയ? ടൈലുകൾ മുഴുവൻ പൊളിച്ച് ചെയ്താൽ ഒരുപാട് ചെലവാണ്. അടിയന്തരമായി എക്സ്റ്റൻഷൻ വർക്കായി ചെയ്തപ്പോൾ ഹോളോ ബ്രിക്സിനാണ് ആണ് ഭിത്തി കെട്ടിയത്. രണ്ടു ബാത് റൂമുകളിൽ ഒരുപാട് വെള്ളം പനിച്ചിറങ്ങി ആകെ പ്രശ്നമാണ്. അതു ചെയ്ത പ്ലമ്പർ (മദ്യപാനി) കളിപ്പിച്ചതാണ്. സോൾവന്റ് വേണ്ടവിധം കൊടുക്കാതെ പണിതതാണ്.

    • @suniltec
      @suniltec  2 ปีที่แล้ว +2

      ഉള്ളിൽ ആണെങ്കിൽ കുറച്ചു risk ഉള്ള ഒരു വഴി ഉണ്ട്,9744554405 ഇതിൽ വിളിക്കൂ പറയാം ഇവിടെ type ചെയ്‌താൽ മനസ്സിലാകില്ല

    • @hnayer_czsha
      @hnayer_czsha 2 ปีที่แล้ว

      @@suniltec ഓക്കെ

    • @hnayer_czsha
      @hnayer_czsha 2 ปีที่แล้ว +1

      താങ്ക്യൂ ചേട്ടാ.

  • @bestofflowersmrmm7274
    @bestofflowersmrmm7274 2 ปีที่แล้ว +1

    Tq bro

  • @Hbo50d
    @Hbo50d 2 ปีที่แล้ว +4

    ഓരോ മണ്ടൻ ഐഡിയ ഇതിലും ബെറ്റർ ഒരു ഭാഗത്തെ സോക്കറ്റ് കുറച്ചു വലുതാകുന്നതാണ്... ഇങ്ങനെ നടു ഭാഗം ചൂടാക്കിയാൽ കേറ്റി കഴിഞ്ഞു വീണ്ടും ചൂടാക്കേണ്ടി വരും... ചൂട് നമ്മുടെ ഇഷ്ടത്തിന് നിക്കില്ല 😁😁 ചൂടാക്കി ചൂടാക്കി പൈപ്പിന്റെ വെടി തീരും കൂടാതെ വെള്ളം താഴെ ഉള്ള സമയം ആണേൽതീരെ നടക്കില്ല

  • @9809412
    @9809412 2 ปีที่แล้ว

    നടുക്ക് ചൂട് ആക്കിയത് ശേഷം എടുക്കുന്ന അ സമയം കൊണ്ട് മണ്ണ് മാറ്റിയാൽ പൈപ്പ് കയറ്റി ഒട്ടിക്കാൻ പറ്റും...

  • @rasiyabinoufal8313
    @rasiyabinoufal8313 2 ปีที่แล้ว

    ടാങ്കിൽ വെള്ളം നിൽക്കുന്നില്ല. ലീക് എവിടെയാണ് കണ്ടുപിടിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ

    • @suniltec
      @suniltec  2 ปีที่แล้ว

      ലീക്ക് കാണുന്നിടത് ഒന്ന് press ചെയ്യൂ. അപ്പോൾ ലീക്ക് അതികം വരുന്നുണ്ടേൽ അറിയാം

  • @davistpl
    @davistpl 2 ปีที่แล้ว +1

    രണ്ട് coupling ഇട്ടാൽ ഈസി

  • @abhilashas9182
    @abhilashas9182 2 ปีที่แล้ว +2

    നമിച്ചു

  • @ajithsmystery7470
    @ajithsmystery7470 2 ปีที่แล้ว +1

    ഒരുഭാഗത്തു സോക്കറ്റ് നീട്ടിയടിച്ചാൽ ഇതിന്റെയൊക്കെ ആവശ്യൊണ്ടോ ഭായ്

    • @suniltec
      @suniltec  2 ปีที่แล้ว +1

      വ്യത്യസ്ത രീതികൾ അറിയുന്നത് നല്ലതല്ലേ. ഓരോരുത്തർക്കും ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ കഴിയും

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว +1

    Very good Thanku

  • @antonymichael8449
    @antonymichael8449 2 ปีที่แล้ว

    Socket no

  • @dominator6752
    @dominator6752 2 ปีที่แล้ว +1

    E ഐഡിയ ഞാൻ ഒരു വീട്ടിൽ ചെയ്തു കൊടുത്തു. അന്ന് മനസ്സിൽ തോന്നി ഇങ്ങനെ ചെയ്ത നിക്കുമോ എന്ന്..ചെയ്തു സംഭവം നിന്നു. But നടുവിലെ ഭാഗം ഇങ്ങനെ ചെയ്തില. Pipe pokki vechu. അന്ന് e വീഡിയോ കണ്ടിട്ട് പോലും ഇല്ല. മാസങ്ങൾ മുൻപ് ആണ് സംഭവം ഉണ്ടയെ

  • @iypeelectronics
    @iypeelectronics 2 ปีที่แล้ว

    3g iya idea

  • @sudheeshbabu5614
    @sudheeshbabu5614 2 ปีที่แล้ว +1

    Very good information.