ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് എൻറെ കഴിവുകൾ പ്രകടിപ്പിക്കാൻ ഞാൻ എൻറെ തായ് യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യുക
ആദിൽ നിസാർ അടിപൊളിയായിട്ടുണ്ട് എല്ലാ വീഡിയോയുംകേട്ട് ആസ്വദിക്കാറുണ്ട് ഭയങ്കരമായി ഇഷ്ടപ്പെട്ടു എനിക്ക് നിങ്ങളെ 3 യൂട്യൂബ് ചാനലുകളും ഞാൻ സബ്സ്ക്രൈബ് ഞാൻ നിങ്ങളെ നാട്ടുകാരനാണ് കൊണ്ടോട്ടി ആണ് എൻറെ കാണാൻ നിങ്ങൾ പറയുന്നത് കേട്ടു മനസ്സിലാക്കി രണ്ടുപേരെ 3 ചാനല് അടിപൊളിയായിട്ടുണ്ട്
@@muneeromanoor അത് ശരിയാണ്. പിന്നെ elbow വച്ചാലും ലീക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് ഇതുപോലെ ചെയ്താൽ ലീക്ക് ഉണ്ടാവില്ല. പിന്നെ എന്തിനാണ് അങ്ങനെ ഒരു കമന്റ് ഇട്ടത് big pencil
ഉപ്പ് തന്നെ വേണമെന്ന് ഇല്ല മണലും നടക്കും മണൽ നിറച്ച് പൈപ്പ് ചൂടാക്കി ബെൽറ്റ് വരേണ്ട സ്ഥാനത്ത് പൈപ്പ് വെച്ച് കൈ പൊള്ളാതെ തുണി കൊണ്ട് പൈപ്പ് ബെൻഡ് ആക്കുക... ഞാൻ പ്ലംബിംഗ് പണിക്കാരൻ അല്ല പ്ലംബിങ് വർക്ക് കണ്ടിട്ടുണ്ട് ഇക്കാ .. ..
സംഗതി കൊള്ളാം....! അറിവുകള്‍ ഒന്നും നിസാരമല്ല അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനുള്ള നല്ല മനസ്സിന് നന്ദി....! പിന്നെ ഞങ്ങള്‍ ഇതിന് വേണ്ടി നിറക്കുന്നത് മണലാണ്...! അതില്‍ കല്ലില്ലാതെ അരിച്ചെടുത്താല്‍ മതി..!
മണൽനിറച്ച pipe vertical ലായി നിലത്തുവച്ചു ഇടിച്ചുറപ്പിക്കുക. ശേഷം ചൂടാക്കുക, വീണ്ടും നിലത്തുനിർത്തി ഇടിച്ചുറപ്പിക്കുക. ശേഷം പെട്ടന്ന് bend ചെയ്യുക. ഒരു ചുളിവും വരില്ല.
Broo njn oru electrcal and plubing wrk edukkunna alannuu.... salt upayogikkunne e thinanu.... manal annu upayokikkuva.. njagal sthiram cheyyunnathanu....
പൈപ്പിൽ ചുളിവ് വന്നത് അതിൽ നിറച്ച ഉപ്പ് tightil ഫിൽ ആകാത്തത് കൊണ്ടാണ്. കൂടാതെ ചൂടാക്കുന്നതിനു മുൻപ് കുറച്ചു വേസ്റ്റ് ഭക്ഷ്യ എണ്ണ തടവിയാൽ ചൂടാക്കുമ്പോൾ പൈപ്പിൽ ഉണ്ടാകുന്ന പുകയാൽ ഉണ്ടാകുന്ന കറുത്ത നിറ വ്യത്യാസം ഉണ്ടാകില്ല. എണ്ണ തുടച്ചു കളഞ്ഞാൽ മതി.
ഒരു നിഷ്കളങ്കനായ പച്ച മനുഷ്യൻ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തരുന്നു❤️
ഇത് എനിക്ക് വളരെ ഉപകാരമായി...... ഞാൻ ഇപ്പോഴാണ് ഈ ട്രിക് അറിയുന്നത്..... താങ്ക്സ് 🥰
ഓര്മ വെച്ച കാലം മുതൽ പ്ലംബർ ആയ ന്റെ ബാപ്പ ഉണങ്ങിയ മണൽ ഇട്ട് പൈപ്പ് വളക്കുന്നത് കണ്ട് വളർണാനാ ഞാൻ ,😊😊
ആ ന്ന്
ഇത് നീ താഴത്തീന്ന് മോളിലോട്ട് ഒന്ന് പറഞ്ഞു നോക്കിയേ മോനെ അതല്ലേ ശരി... 😂🤪ഒന്ന് പറഞ്ഞു നോക്കുന്നെ 🙏
മണൽ ആണ് എവിടെയും സാധ്യത.പൈസമുടക്കി വീണ്ടും ഉപയോഗപ്പെടുത്താൻ സൂക്ഷിക്കാൻ കഴിയണം.ടുൾസ് തുരുമ്പ് പിടിക്കാൻ സാധ്യത ഉണ്ട്.
*വീഡിയോയുടെ വിജയ വശം* *മാത്രം കാണിക്കാതെ തെറ്റ്* *വശവും കാണിച്ചു തരുന്ന* *മാസ്റ്റർപീസിനിരിക്കട്ടെ ഒരു* *കുതിരപവൻ*
മാസ്റ്റർപീസിന്റെ സ്ഥിരം കാഴ്ചക്കാർ ഇവിടെ ഒപ്പിട്ടെ, കാണട്ടെ പെവറ്!
വെറൈറ്റികളുടെ ലോകത്താണ് നമ്മള്
ആണോ....
Sheriyenna
@@ajmalaju3611 alla
SNP-ZYA
😘😘😘😍🌹🌹🌷
th-cam.com/channels/mDh4xL-usM76fpOH2t2QNQ.html
ZR talks youtube chanal
Like👍 share📲 subscribe
എല്ലാ മച്ചാൻ മാരും Support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
താങ്ക്യൂ ഇത്തരം ട്രിക്കുകൾ ഇനിയും പ്രേതിക്ഷിക്കുന്നു
*ഇനി ഇതെ വളക്കാൻ ബാക്കി ഉള്ളു 😛😛അടിപൊളി tip 👍👏*
Valach Valach ഒരു paruvaayile😅
@@jabirhussain2308 ചുമ്മാ 😂😂കമന്റിടാൻ ഇപ്പൊ ഒന്നുo കിട്ടുന്നില്ല. ആശയ ദാരിദ്ര്യം ☹️☹️
@@ziluzilzila2806 pavam
@@ziluzilzila2806 😂😂
Hi
ടിപ്സ് വളരെ ഉപകാര പ്രദം !!
Thank you
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് എൻറെ കഴിവുകൾ പ്രകടിപ്പിക്കാൻ ഞാൻ എൻറെ തായ് യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യുക
നിന്റെ ചാനലിനെ പേരെന്ത്
@@techwindow8315 A R CRAFT MALAYALAM
തെറ്റുകൾ കറക്റ്റായി കാണിച്ചു തന്നു ക്ലിയർ ആകുന്ന രീതിക് ഇരിക്കട്ടെ ഒരു ലൈക്
Bend spring vech easy ayi pipe bend cheyyam 🤗👍👍
Good Idea ഇനിയും ഇതുപോലുള്ള tips പ്രതീക്ഷിക്കുന്നു.
Plumber മാര് ചെയുന്നത് ഇങ്ങനെ അല്ലേ, മണൽ ഇട്ട് ആണ് അവര് ചെയ്യുന്നത്
Correct
Yes
exactly
Bender upayogiakkal und
അതൊക്കെ പണ്ട് ഇപ്പൊ ഞങ്ങള് ഇപ്പൊ benter ആണ് ഉപയോഗിക്കല്
Hiമാസ്റ്റർ പീസ് വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടട്ടെ ഒരായിരം ആശംസകൾ
Hi friend... please Ende chanal onnu kanumo ishtayal matram subscribe cheithal mathi pleasee.....🙏🙏🙏🙏🙏
ഇതൊരു കിടിലൻ ഐഡിയ ആണല്ലോ
Hi friend... please Ende chanal onnu kanumo ishtayal matram subscribe cheithal mathi pleasee.....🙏🙏🙏🙏🙏
Super broo good work
കുറച്ച് ബെന്റിന്റെ പണിയുണ്ട്
ഇത് കണ്ടത് കൊണ്ട് വളരെ ഉപകാരം
പുതിയ ഒരു അറിവ് തന്നതിന് നന്ദി all the best
ആദിൽ നിസാർ അടിപൊളിയായിട്ടുണ്ട് എല്ലാ വീഡിയോയുംകേട്ട് ആസ്വദിക്കാറുണ്ട് ഭയങ്കരമായി ഇഷ്ടപ്പെട്ടു എനിക്ക് നിങ്ങളെ 3 യൂട്യൂബ് ചാനലുകളും ഞാൻ സബ്സ്ക്രൈബ് ഞാൻ നിങ്ങളെ നാട്ടുകാരനാണ് കൊണ്ടോട്ടി ആണ് എൻറെ കാണാൻ നിങ്ങൾ പറയുന്നത് കേട്ടു മനസ്സിലാക്കി രണ്ടുപേരെ 3 ചാനല് അടിപൊളിയായിട്ടുണ്ട്
നല്ല വീഡിയോ ഈ ടിപ്സ് പറഞ്ഞതിന് നന്ദി
ഞങ്ങൾ മണലോ, m സാന്റോ ആണ് ഉപയോഗിക്കാറുള്ളത്. മണൽ ഫില്ലിംഗ് ആയില്ലെങ്കിൽ ചുളിവ് വരും
ന്റെ പൊന്നോ സമ്മതിച്ചു 🌹👍👍👍👍
ആ ഉപ്പ് വാങ്ങുന്നതിന്റെ പകുതി പൈസ ക്ക് ഒരു elbow വാങ്ങിയാൽ മതി. പിന്നെ ഈ പണി ഒന്നും ചെയ്യേണ്ട🤗
ഇത് പൈപ്പ് (elbow) മുറിക്കാതെ വളച്ചു ചെയ്യുന്ന രീതിയാണ്
Bro uppin aake 10rs ollu 2 elbowk 36 40 undavum
@@muneeromanoor അത് ശരിയാണ്. പിന്നെ elbow വച്ചാലും ലീക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് ഇതുപോലെ ചെയ്താൽ ലീക്ക് ഉണ്ടാവില്ല. പിന്നെ എന്തിനാണ് അങ്ങനെ ഒരു കമന്റ് ഇട്ടത് big pencil
@@Glora_act solvent ഉപയോഗിച്ചു ഓട്ടിച്ചാൽ leak വരില്ല ഭായ്
Sant
Use full tips thanku വീട്ടിൽ കുറച്ചു പണി ഇണ്ടായിരുന്നു ✌️✌️🤩🤩🌴
ഉപ്പ് തന്നെ വേണമെന്ന് ഇല്ല മണലും നടക്കും മണൽ നിറച്ച് പൈപ്പ് ചൂടാക്കി ബെൽറ്റ് വരേണ്ട സ്ഥാനത്ത് പൈപ്പ് വെച്ച് കൈ പൊള്ളാതെ തുണി കൊണ്ട് പൈപ്പ് ബെൻഡ് ആക്കുക... ഞാൻ പ്ലംബിംഗ് പണിക്കാരൻ അല്ല പ്ലംബിങ് വർക്ക് കണ്ടിട്ടുണ്ട് ഇക്കാ .. ..
എന്റെ അമ്മോ nizar babu ചേട്ടൻ പൊളിച്ചു ഒരു രക്ഷയുമില്ല
ഉപ്പിനെക്കാളും നല്ലത് ഹോർലിക്സിന്റെ പൊടിയാ😄
Sooper machu ...
Its was sooo helpful! Thankyou so much
പെണിനെ വളക്കാൻ വല്ല വഴിയു ഉണ്ടോ
Suar
uppana valakuka
വളച്ച് കൊണ്ട് വന്നതിന്റെ സേശം ഉപ്പിട്ടാൽ മതി
Nalla upakaaramulla videos
-6:44 ചരമ കോളം
#ചരമകോളത്തിൽ ഹൈ സ്‌കോർ നോക്കുന്നവർ ഉണ്ടോ ❓️❓️❓️❓️❔️❔️❔️
മനസ്സിലായില്ല.
????
സംഗതി കൊള്ളാം....! അറിവുകള്‍ ഒന്നും നിസാരമല്ല അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനുള്ള നല്ല മനസ്സിന് നന്ദി....!
പിന്നെ ഞങ്ങള്‍ ഇതിന് വേണ്ടി നിറക്കുന്നത് മണലാണ്...! അതില്‍ കല്ലില്ലാതെ അരിച്ചെടുത്താല്‍ മതി..!
ഉപ്പ് വാങ്ങുന്ന പൈസക്ക് 2 elbow വാങ്ങിക്കൂടെ😁😁😁😁😁
ഞായറാഴ്ച കട അവധി ആണ്,, bend കിട്ടില്ല ഭായ്,,,
Nannayittundu tto...
Usharasnu ttooo
Manohatam ttooo
Nannindu ttooooooo....
സംഭവം കൊള്ളാം പക്ഷെ ഒരു പേക്കറ്റ് ഉപ്പിൻ്റെ കാശല്ലെ രണ്ട് എൽബോക്ക് വരുള്ളു
Iniyum inganathe trick post cheyyanam
Super
മണൽ ഇട്ട് ചെയ്‌താൽ ഉപ്പിന്റെ പണം ലാഭിക്കാം
ഇതു് നല്ല ഒരു അറിവാണ് നമ്മക്കെന്നും അറിയാത്തെ കാര്യമാണു ഇങ്ങനയുള്ള വിഡിയോ വീണ്ടം ചെയ്യുക
Ethu kollaam super idea keepit up
Nattil varkinu poyal manal ittu cheyyarullath nananja sheela kond thudakkum
Building varkinu hetar upayogikkum👍👍
Valare upakaram thanks
Supr...Adi poli very usefull vedio.
ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
Even for sc ience students for school program.thanks for tricks sir.
കൊള്ളാം, സന്തോഷം
Iniyum tips tricks pradeekshikkunnu
Master piece is always super
KIDUKI BRO👍👍👍
Very good, thanks
Ikka പൊളിച്ചു full support und
Tyo 💯😍
Bro polichu thanks
ഞാനും ഒരു മുറിയൻ പ്ലംമ്പറാണ് വീട്ടിൽ ചെയ്യാറുണ്ട്. മണൽ നിറച്ച് ചൂടാക്കി ആണ് ബെൻ്റ് ഉണ്ടാക്കിയിരുന്നത്.ok അടിപൊളി''
Thanks for this video ekka 👌👌👌😘😘😍😍😍😍😍😍
ഉപ്പിനു പകരം ഉണങ്ങിയ മണലാണ് no 1
മണൽനിറച്ച pipe vertical ലായി നിലത്തുവച്ചു ഇടിച്ചുറപ്പിക്കുക. ശേഷം ചൂടാക്കുക, വീണ്ടും നിലത്തുനിർത്തി ഇടിച്ചുറപ്പിക്കുക. ശേഷം പെട്ടന്ന് bend ചെയ്യുക. ഒരു ചുളിവും വരില്ല.
Crt 👍
Good information 😘 🥰
ചേട്ടാ വീട്ടിലിരുന്ന് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന പിവിസി പൈപ്പ് കൊണ്ട് ഒരു അടിപൊളി വീഡിയോ ചെയ്യൂ ചേട്ടനോട് സാദിഖ് ഞങ്ങൾ ചേട്ടന്റെ കൂടെയുണ്ട്
Athey ikka chuliyaandirikkaan valich pidich valachaathi appo chuliyoolla 🤗
Upakaarapedum thank u bro
പൈപ്പ് പുറമെ ചു ടാക്കുന്നതിലും നല്ലത് തരിമണൽ വറുത്ത് ഉള്ളിലിട്ട് രണ്ടു വശവുമടച്ച് ബെഡ് ചെയ്താൽ ചുളുക്കില്ലാതെ വളയ്ക്കാം.
Broo njn oru electrcal and plubing wrk edukkunna alannuu.... salt upayogikkunne e thinanu.... manal annu upayokikkuva.. njagal sthiram cheyyunnathanu....
Good..kollaam...
Salt-rs-18
3/4" lbow×2=12
Appo lbow alle labham... ingane cheyyumbol aa pipe joint cheyyendi varum... koodathe samaya nashtavum aanu....
Kollam super tips
Want more video like this😍
Enthaayaalum kidu aayrikkum.
Master piece poli alle
നല്ല ഉപകാരമായി
ഉപ്പിന് പകരം horliks ആണ് നല്ലത്...... ഓരോ വാണങ്ങൾ.....
പൊളിച്ചു സൂപ്പർ👌👌❤️👍👍👍👍👍❤️❤️❤️
Marvelous dear
*Uppinu പകരം manal ഉപയോഗിക്കാമോ..?* 🎈🎈🎈🎈🎈🎈🎈🎈🎈🎈
Nice trick brother
Manal or spring vachum bend cheyyam (thotty spring)
adipoli aayikallo 👍👍👍👍
പാറപ്പൊടി മണൽ use cheyam bro
ithupolee wiring nte tips and Base video cheyyaamooo
Super machane
സൂപ്പർ : താങ്ക്സ്
പൊളിച്ചു കുടുക്കി
Adipoli video aavvatte
Good information nisarka
I am the 435th person liked your video
Chilavu kuranja Peltier AC undakkunna vedio cheyyamo?
Ningalu pwoli aaanu
Ithil salt nte pakaram mannal
Use cheyam
ട്രിക്ക് super
Super trick 👌👌👌👌
ഇതു പണ്ട് വീട്ടിൽ പ്ലംബിങ് പണിക്ക് വന്ന ചേട്ടൻ മണൽ ഉപയോഗിച്ച് ചെയ്യുന്നത് ഞാൻ ചെയ്യുന്നത്. ഞാൻ കണ്ടിട്ട് ഉണ്ട്...
Manal thanneyaanu better., any way., good video
Adipoli 👍🏻
kollam ikka
Super ഐഡിയ❤❤
My name IS DILU😍
എന്ത് സൂപ്പർ idea. Horliks ആകുമ്പോൾ കുറെ കൂടി നന്നാകും.....ഉപ്പിനു പകരം മണൽ മതി
@@fazintp7911 ♥️👍
@@joyrappakutty4213 മൂന്നുവർഷം മുൻപുള്ള Comment ന് ഇപ്പോഴാണോ ബ്രോ reply തരുന്നത് 🤗❣️ anyway 😍👍
👏👏👏Superb.. Adil Brone miss cheythallo.. Evide?
Sadhanam adipoli
Curtain shop aano...
പൈപ്പിൽ ചുളിവ് വന്നത് അതിൽ നിറച്ച ഉപ്പ് tightil ഫിൽ ആകാത്തത് കൊണ്ടാണ്. കൂടാതെ ചൂടാക്കുന്നതിനു മുൻപ് കുറച്ചു വേസ്റ്റ് ഭക്ഷ്യ എണ്ണ തടവിയാൽ ചൂടാക്കുമ്പോൾ പൈപ്പിൽ ഉണ്ടാകുന്ന പുകയാൽ ഉണ്ടാകുന്ന കറുത്ത നിറ വ്യത്യാസം ഉണ്ടാകില്ല. എണ്ണ തുടച്ചു കളഞ്ഞാൽ മതി.
Chetta,bottle art enthenkilum cheyuo?
Mannu nirakkunnathu nallathu .20,25 nu spring available anu bend spring
Great but I was used fine sand that also better
Adipoli
Trick super 😍👌പക്ഷേ ഈ ഉപ്പ് വാങ്ങിക്കുന്ന കാഷ് ഉണ്ടെങ്കിൾ ഒരു ELBOW വാങ്ങിച്ചു കൂടെ?