ഓണം ബമ്പർ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ടെക്നിക്കുകൾ techniques to know when picking a onam bumper

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • onam bumper 2024
    The Onam bumper ticket priced at Rs 500 carries Rs 25 crore as first prize, while the second prize is Rs 1 crore (for 20 people)

ความคิดเห็น • 168

  • @Sunishks-ho5eb
    @Sunishks-ho5eb หลายเดือนก่อน +70

    പരമാവധി ലോട്ടറി എടുക്കാതിരിക്കുക ലോട്ടറി എടുക്കുന്ന കാശ് നിങ്ങൾ ഒരു കുടുക്കയിൽ ഇട്ട് കൂട്ടി വെച്ചാൽ പോലും മാസം തികയുമ്പോൾ പൊട്ടിച്ചു നോക്കിയാൽ ലോട്ടറി എടുത്ത് കിട്ടുന്നതിനേക്കാൾ കൂടുതൽ കാശുണ്ടാകും പിന്നെ ലോട്ടറി അടിക്കാൻ യാതൊരുമില്ല അതിനു വേണ്ട ഏറ്റവും വലിയ ട്രിക്ക് ഭാഗ്യം മാത്രമാണ്

  • @girigiri9130
    @girigiri9130 หลายเดือนก่อน +40

    എങ്കിൽ പിന്നെ ഈ 12 കോടി രൂപ പ്രൈസ് വെച്ച് അടിക്കുന്ന വ്യക്തിക്ക് കൊടുത്താൽ പോരേ 25 കോടി പറഞ്ഞാൽ 25 കോടിയും കൊടുക്കണം അല്ലാതെ ജനങ്ങളെ പറ്റിക്കുന്ന ഈ പരിപാടി സർക്കാരും നിർത്തിക്കൂടെ

  • @sukumarvengulam117
    @sukumarvengulam117 หลายเดือนก่อน +25

    കിട്ടിയാൽ ഭാഗ്യം അത്രയേ പറയാൻ പറ്റു😍

  • @vasuck8162
    @vasuck8162 หลายเดือนก่อน +31

    എന്ത് നല്ല നടക്കാത്ത ടെക്നിക്ക് ( സ്വപ്നം)

  • @mathaint4801
    @mathaint4801 หลายเดือนก่อน +31

    തേങ്ങാക്കൊല

  • @AshrafKchalil-pw5zf
    @AshrafKchalil-pw5zf หลายเดือนก่อน +95

    താങ്കൾക് തന്നെ ഈ ടെക്നിക് ഉഭയോഗിച്ച ലോട്ടറി എടുത്താൽ പോരെ. ചുമ്മാ യുട്യൂബിലെ ചെറിയ വരുമാനം കൊണ്ട് ജീവിക്കണോ.

    • @sinoj1817
      @sinoj1817 หลายเดือนก่อน +4

      😂😂😂

    • @sureshtp-e7q
      @sureshtp-e7q หลายเดือนก่อน +3

      പറഞ്ഞു കൊടുക്കുന്ന ആൾക്ക് അടിക്കില്ല

    • @binduadhi33
      @binduadhi33 หลายเดือนก่อน +1

      😂😂😂😂😂😂

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg หลายเดือนก่อน +1

      😂😂😂😂😂😂

    • @Jallas573
      @Jallas573 หลายเดือนก่อน +1

      🤣🤣🤣.. അത് തന്നെ...

  • @johnmc9385
    @johnmc9385 หลายเดือนก่อน +25

    ആകെ അച്ചടിക്കുന്ന ടിക്കറ്റിന്റെ 2 ഇരട്ടി വ്യാജൻ കാണും

  • @SumaSoman-x6z
    @SumaSoman-x6z หลายเดือนก่อน +21

    ആരും എടുക്കാതിരിക്കാം അങ്ങനെ ഒരു തീരുമാനം എടുത്താൽ വളരെ നല്ലത്.. 25കോടി എന്ന് പറഞ്ഞിട്ട് പകുതിയോ..

  • @pradeepts5627
    @pradeepts5627 หลายเดือนก่อน +51

    ഈ ഏഴ് ടെക്നിക്കുകൾ കെരളത്തിൽ 80% ആളുകളും ഉപയോഗിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് ഓണം ബംബർ എട്ടു ക്കുന്നില്ല😄

  • @SunilMr-y5j
    @SunilMr-y5j 8 วันที่ผ่านมา +1

    ഞാൻ എന്റെ വണ്ടിയുടെ നമ്പർ ഒരുപാട് അന്ന്യാക്ഷിച്ചു നടന്നു 2850 ആണ് നമ്പർ ഒരു ദിവസം ആ നമ്പർ ഞാൻ കണ്ടു പക്ഷെ ഒരെണ്ണം ഉണ്ടായിരുള്ളൂ അത് ഞാൻ എടുത്തു ഒരുപാട് നാളേക്ക് ശേഷം 5000 പ്രൈസ് വീണു 🙏🙏

  • @jobyjohn5839
    @jobyjohn5839 หลายเดือนก่อน +12

    വളരെ തട്ടിപ്പ് ആണ് ഇതിൽ നടക്കുന്നത്
    ജനഉപകാരപ്രദമാം വിധത്തിൽ 25 കോടി ഒരു കോടി വീതം 25 പേർക്ക് കൊടുക്ക് 25 കുടുബം നല്ല രീതിയിലാക്കും 🚨 10 ലക്ഷം വീതം 100 പേർക്ക് ഇതിൻ്റെ ഘടന മാറ്റുക 🚨 5 ലക്ഷം വീതം 50 പേർക്ക് നൽക് അവരുടെ വീടും നല്ല രീതി കടം മുക്തി ലഭിക്കട്ടെ , ഉദ്ദോഗ്യ സ്ഥൻ മാർ ജനങ്ങൾക്ക് ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുന്ന വിധം ഘടന മാറ്റുക 🚨🚨🚨🚨🔥🔥🔥

    • @sabushan1300
      @sabushan1300 15 วันที่ผ่านมา

      മണ്ടാ 😂. അങ്ങനെ ചെയ്താൽ സദാ ലോട്ടറിക്ക് തുല്യം ആയി.. അപ്പോ ആ ടിക്കട്ടിൻ്റെ value നഷ്ട്ട പെടും.sale കുറയും

  • @kmthomas7263
    @kmthomas7263 หลายเดือนก่อน +14

    പണം മുടക്കി സ്വപ്നം കാണുന്ന മലയാളി......!!!!????

  • @AnilKumar-d4m6i
    @AnilKumar-d4m6i 13 วันที่ผ่านมา +1

    Kurukku vazhy ningallkku prayoichu nkkkooooooo❤😊

  • @siyad3471
    @siyad3471 7 วันที่ผ่านมา +1

    Blackill ticket maariyal full amount kittille

  • @user-qr3zt1tx1l
    @user-qr3zt1tx1l หลายเดือนก่อน +13

    സമ്മാന ത്തുകയുട പകുതി യെ പിടുത്തതം കഴിഞ്ഞു കിട്ടകയുള്ളു ബാക്കിയുള്ള തുകയ്ക്കും അടുത്തവർഷംമുതൽ നികുതി കൊടുക്കണം. എന്തൊരു നികുതികൊള്ള. എന്തൊരു പിടിച്ചുപറി 😭

    • @shajipappachan7325
      @shajipappachan7325 หลายเดือนก่อน

      🙏

    • @user-qr3zt1tx1l
      @user-qr3zt1tx1l หลายเดือนก่อน

      @@shajipappachan7325 ❤️

    • @balanp4172
      @balanp4172 29 วันที่ผ่านมา

      ലോട്ടറി ടിക്കറ്റ് വിറ്റ് ലക്ഷക്കണക്കിന് ആൾക്കാർ ജീവിക്കുന്നുണ്ട്. മറ്റു പല ക്ഷേമ പദ്ധതികളുമുണ്ട് അത് സർക്കാർ തന്നെയാണ് ചെയ്യുന്നത്.

  • @user-ep8sx4lp4w
    @user-ep8sx4lp4w 27 วันที่ผ่านมา +5

    ഇത്രയും അറിവുള്ള നിനക്കെന്ത് കൊണ്ട് അടിക്കുന്നില്ല

  • @RajendranVayala-ig9se
    @RajendranVayala-ig9se หลายเดือนก่อน +8

    പിടുത്തം പിഴിച്ചിൽ - ഒടുക്കം കരച്ചിലും പഴിച്ചിലും

  • @sebastianpk6519
    @sebastianpk6519 หลายเดือนก่อน +10

    ഇതിലും ഭേദം സർക്കാരിന് രാവിലെ നമ്മൾ ഒഴിവാക്കുന്ന സാധനം തിരിഞ്ഞിരുന്നു വാരിതിന്നുന്നതാ നല്ലത്

    • @gopakumarh3615
      @gopakumarh3615 หลายเดือนก่อน +2

      എന്നും അങ്ങനെയാണോ?

    • @RajendranVayala-ig9se
      @RajendranVayala-ig9se หลายเดือนก่อน

      ഒരു ഫലിതം ആസ്വദിക്കാൻ കഴിയാത്തവർ നാം - How

    • @Govinda-Mamukoya
      @Govinda-Mamukoya 28 วันที่ผ่านมา

      ​@@gopakumarh3615എന്താലോട്ടറി വകുപ്പിലാ ജോലി😂😂😂

  • @user-lt7zg1ch8j
    @user-lt7zg1ch8j 2 วันที่ผ่านมา

    Thank you

  • @JoyPeter-fm4mn
    @JoyPeter-fm4mn หลายเดือนก่อน +6

    ഓ ഇതുപോലത്തെ കാര്യങ്ങളൊക്കെ നിർത്തടോ അത് കാലം കഴിഞ്ഞു

  • @cradhakrishnan5423
    @cradhakrishnan5423 หลายเดือนก่อน +4

    നിങ്ങൾക്ക് ഒരു ലേട്ടറി ഏജൻസി ഉള്ളതായി കാണാൻ കഴിയും 😂😂😂😂😂😂😂

  • @sankarr2282
    @sankarr2282 24 วันที่ผ่านมา

    First prize 🏆 received it.
    Thank you Universe...!!!

  • @libusworld4823
    @libusworld4823 17 วันที่ผ่านมา +1

    ഒന്നും നോക്കാതെ എടുത്ത എനിക്ക് 80 ലക്ഷം അടിച്ചു 🥰🥰🥰

  • @mohammedbadusha85
    @mohammedbadusha85 28 วันที่ผ่านมา +1

    പകുതി ടിക്കറ്റുകളും നമ്മുടെ അയൽ സംസ്ഥാനം കൊണ്ടുപോയി

  • @unnivaava2055
    @unnivaava2055 หลายเดือนก่อน +12

    എല്ലാ നി "കൂതി" യും കഴിഞ്ഞുള്ളതുക ടിക്കറ്റിൽ അച്ചടിച്ചാൽ പോരെ, 😂😂😂

    • @sajilabeevis1568
      @sajilabeevis1568 หลายเดือนก่อน

      😅😅😅😅😂😂😂😂😂👍🏻👍🏻👍🏻

    • @BennyJoseph-vt1gi
      @BennyJoseph-vt1gi หลายเดือนก่อน +1

      അത് പറ്റിരിന്റെയും വിഴുങ്ങലിന്റയും മറ്റൊരു നാടകം

  • @rajeshchennai273
    @rajeshchennai273 28 วันที่ผ่านมา +3

    കേരളത്തിൽ പറ്റിക്കുന്ന സർക്കാർ ആണ് ലോട്ടറി പ്രൈസ് കൊടുക്കുന്നില്ല

  • @raghucr6383
    @raghucr6383 27 วันที่ผ่านมา

    Thank u👍💐

  • @ThomasMathew-c4t
    @ThomasMathew-c4t หลายเดือนก่อน +2

    Kurukku vazhy ningalkku prayogichu nkkkoooooooo😅😅😅😅😅

  • @Sunishks-ho5eb
    @Sunishks-ho5eb หลายเดือนก่อน +14

    അവന്റെ അമ്മയുടെ വീഡിയോ

    • @SajirK-tr7cp
      @SajirK-tr7cp หลายเดือนก่อน +4

      😂😂😂

    • @padmajapadmajas3413
      @padmajapadmajas3413 หลายเดือนก่อน +1

      😅😅😅😅😅

    • @MYVILLAGE6
      @MYVILLAGE6 หลายเดือนก่อน +2

      അയ്യാളെ... എന്ത് വേണമെങ്കിലും പറഞ്ഞോ... എന്തിനാ അമ്മയെ... കൂട്ടുന്നേ...😢😢😢😢😢😢

    • @user-vs2cb2oj8v
      @user-vs2cb2oj8v หลายเดือนก่อน

      ​@@MYVILLAGE6 അമ്മ ഇല്ലാത്തവർ ലൈക്ക് അടിച്ച്

  • @k.kmahamood7488
    @k.kmahamood7488 หลายเดือนก่อน +1

    Tecnic onnum venda mone dinesha nan edukunnathu nirthy karanam loga thattippu tenne best of luk

  • @prakashshini5594
    @prakashshini5594 หลายเดือนก่อน +6

    ട്രിക് എല്ലാവർക്കും പറഞ്ഞു കൊടുക്കല്ലേ,,,ഒരാളോട് മാത്രം പറഞ്ഞാല് മതി

    • @sinoj1817
      @sinoj1817 หลายเดือนก่อน

      😂😂😂

    • @seethak6109
      @seethak6109 หลายเดือนก่อน

      വന്നാൽ ആലോചിച്ചാൽ മതി. ഇപ്പോൾ എന്തിനാ തല പുന്നാക്കുന്നത്. ആർക്കു വേണ്ടിയോ തിളയ്ക്കുന്ന സാമ്പാർ. 😂😂

  • @bipinnair5588
    @bipinnair5588 หลายเดือนก่อน +3

    Thenga kula kittum...

  • @ashiqfasal5808
    @ashiqfasal5808 หลายเดือนก่อน +2

    Better big ticket Abudhabi or dubai fuul amount kittum.evide ninum online ayi edukaaaaam

    • @manjusurya8358
      @manjusurya8358 หลายเดือนก่อน +2

      Athu engane edukum

    • @ashiqfasal5808
      @ashiqfasal5808 หลายเดือนก่อน

      @@manjusurya8358
      Google search akku.abudhabi.big.tiket
      Then.you.can.parchecs.onlain then pay in your card.plz search.youtub.big.tiket.how.parches......

    • @janeeshjames3356
      @janeeshjames3356 หลายเดือนก่อน +1

      ഡീറ്റെയിൽസ് തരാമോ

  • @priyankaek5829
    @priyankaek5829 หลายเดือนก่อน +4

    കരാട്ടെ അഭ്യാസം പഠിച്ച ആൾക്ക് ലോട്ടറി അടിക്കുമോ? ഞാൻ കരാട്ടെ അഭ്യാസം പഠിച്ച ആളാണ്

  • @user-sp1cu2qc9b
    @user-sp1cu2qc9b หลายเดือนก่อน +1

    ഭാഗ്യം ടെക്നിക് ആരും കേട്ടിട്ടില്ല

  • @muralichemmala
    @muralichemmala 17 วันที่ผ่านมา +1

    ഈ ടെക്നിക് വെച്ച് താൻ എത്ര കോടി അടിച്ചു😂😂

  • @varghesechacko7562
    @varghesechacko7562 หลายเดือนก่อน

    Online lottery undo

  • @ajithpd4437
    @ajithpd4437 หลายเดือนก่อน +1

    🙏🙏👍😀

  • @SreejeshNK-z5u
    @SreejeshNK-z5u 26 วันที่ผ่านมา

    ഏറ്റവും ലാഭം ടിക്കറ്റ്സ് തീരെ എടുക്കാതിരിക്കലാണ്

  • @bipinnair5588
    @bipinnair5588 หลายเดือนก่อน +1

    Oh.. Ethu varay kelkaatha oru technic...

  • @eliasvarghese3703
    @eliasvarghese3703 15 วันที่ผ่านมา

    Kothil adi aaano😊

  • @shanmughanshan3321
    @shanmughanshan3321 หลายเดือนก่อน

    നല്ല ടെക്നിക് ഹ ഹ ഹ

  • @rajeshp6214
    @rajeshp6214 หลายเดือนก่อน +2

    1000.codiyoudayo..5000.codiyouda..tikkattu..vallom..erakkanullathinu..cha....

  • @Ali-vp1em
    @Ali-vp1em 20 วันที่ผ่านมา

    ഇവിടെ ബോച്ചേ ചായ പോടി വാങ്ങിക്കോളി😂

  • @Mitzvibe
    @Mitzvibe 7 วันที่ผ่านมา

    Samsarikkunnath Lottery agent anenn thonnunnu😂

  • @AkbarAli-vi4jw
    @AkbarAli-vi4jw หลายเดือนก่อน +5

    ലോട്ടറി എടുക്കണ്ട വെച്ചാൽ ആർക്കും കൊടുക്കണ്ട

  • @haneefakk4771
    @haneefakk4771 หลายเดือนก่อน +1

    എങ്കിൽ ഫുൾ പൈസ ഈ സർക്കാർ തന്നെ എടുത്തോട്ടെ 😂

  • @binojkumarr4342
    @binojkumarr4342 11 วันที่ผ่านมา

    ഞാൻ എടുക്കുന്നില്ല, യാതൊരു ഗ്യാരണ്ടിയും ഇല്ല.

  • @josephjohn8672
    @josephjohn8672 หลายเดือนก่อน +1

    ithu...vitutheeranulla...technic...adikkum...ennullathe...swapnangalil...maathram.

  • @joshyek4098
    @joshyek4098 หลายเดือนก่อน +2

    ആ പണം കൂടി പിണനാറി യുടെ കുടുംബത്തിനു എന്തിനു കൊടുക്കണം

  • @HARILALPhoenix
    @HARILALPhoenix หลายเดือนก่อน

    DREAMING nadakatha swapanam

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s 8 วันที่ผ่านมา

    Eyalku brantha

  • @makeshka7682
    @makeshka7682 27 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @SanthoshKumar-xl7ds
    @SanthoshKumar-xl7ds หลายเดือนก่อน +1

    താങ്കൾഒരുപാട് വെയിൽ തലയിൽ കൊള്ളിക്കരുത്😅

  • @user-vs2cb2oj8v
    @user-vs2cb2oj8v หลายเดือนก่อน

    എന്തായാലും നല്ല വരു മാനമ ഒരണം എടുത്ത് താ പകുതി തരാം

  • @marathsivadasansivadasan
    @marathsivadasansivadasan หลายเดือนก่อน +7

    താൻ ഭയങ്കര ബുദ്ധിമാൻ ആണല്ലോ ഇതൊക്കെ ആർക്കും അറിയുമായിരുന്നില്ല യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനത്തിനും ടാക്സ് ഈടാക്കാൻ നിയമം ഉണ്ട് എന്ന് തോന്നുന്നു

  • @user-dh8sn1jn4m
    @user-dh8sn1jn4m หลายเดือนก่อน

    🙏🙏🙏

  • @RajeshRRajeshRr
    @RajeshRRajeshRr หลายเดือนก่อน

    Hi🎉😮😢👍👍👌🙏🤲

  • @Rasheed-k2b
    @Rasheed-k2b หลายเดือนก่อน +5

    ഇതിനാണ്പുറ്റിലടിഎന്ന്പറയുന്നത്

  • @padmanabhannaircp9285
    @padmanabhannaircp9285 19 วันที่ผ่านมา

    Kudumbam kulam thondano changhathee

  • @georgejohn2627
    @georgejohn2627 หลายเดือนก่อน

    7വഴികൾ ഞാൻ മാത്രമേ അറിഞ്ഞുള്ളു, അതുകൊണ്ട് 1)0സമ്മാനം എനിക്ക് തന്നെ, ദയവായി ആരും സഹായം ചോദിച്ചു വരരുത് എന്ന് അപേക്ഷിക്കുന്നു

  • @antonyaugustine3395
    @antonyaugustine3395 26 วันที่ผ่านมา

    ഓഹോ... അപ്പോൾ ഇതാണല്ലേ പൊട്ടന് ലോട്ടറി അടിച്ചു എന്നു പറയുന്നേ😅 വരു നമുക്ക് സർക്കാരിനെ പുഷ്ടിപ്പെടുത്താം👍👍👍

  • @mohandasnv6395
    @mohandasnv6395 29 วันที่ผ่านมา

    ഈ ടെക്നിക്ക് ഉപയോഗിച്ച താങ്കൾക്ക് എത്ര തവണ പ്രെയിസ് കിട്ടിയിട്ടുണ്ട്.

  • @user-sv2os5ei1r
    @user-sv2os5ei1r หลายเดือนก่อน

    Ado Mira inganayanagil ninakku eduthooda Mira?

  • @jessysvideo6764
    @jessysvideo6764 หลายเดือนก่อน

    Agency aanu best

  • @joseprakas5033
    @joseprakas5033 หลายเดือนก่อน

    എങ്കിൽ എനിക്കും വേണം ലോട്ടറി

  • @ManojUliyan
    @ManojUliyan 29 วันที่ผ่านมา

    എല്ലാമറിയുന്ന നിങ്ങളൊന്ന് എടുത്താൽ പോരെ ഈ വീഡിയോകണ്ട് വ്യുസ് കിട്ടേണ്ട ആവശ്യമേയില്ലല്ലൊ🤗

  • @NishadnNoushi
    @NishadnNoushi 5 วันที่ผ่านมา

    കേരളത്തിലെ ജനങ്ങൾ വിഡ്ഢി വേഷം കെട്ടിക്കരുത് സർക്കാരിന്റെ പോക്കറ്റ് നിറയും കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ കണ്ണ് നീരും ചോരയും.

  • @RinuMadhavan
    @RinuMadhavan 6 วันที่ผ่านมา

    ചുരുക്കി പറഞ്ഞാൽ ലോട്ടറി എടുപ്പിക്കാനുള്ള ടെക്കിണിക്ക് 😂😂

  • @sundarji4162
    @sundarji4162 หลายเดือนก่อน

    അത്രേ!!!

  • @GeorgePJ-ur6ix
    @GeorgePJ-ur6ix หลายเดือนก่อน +3

    y - ഈ ടെക്കിനിക്ക് വഴ് ഇവൻ എത്ര ലോട്ടറി അടിച്ചു.

  • @bijeesh5340
    @bijeesh5340 11 วันที่ผ่านมา

    Fyryt🙏🙏🙏👍

  • @user-ef3id8ft9m
    @user-ef3id8ft9m หลายเดือนก่อน

    Thanik ee konapikkunna Pani arriamengil than kodisharan ak aadyam.

  • @binudaniel4252
    @binudaniel4252 หลายเดือนก่อน +2

    ലോട്ടറി എടുക്കരുത്

  • @binupathrose2133
    @binupathrose2133 28 วันที่ผ่านมา

    Bhagyavan

  • @saflasafla5509
    @saflasafla5509 หลายเดือนก่อน +2

    എല്ലാദിവസവും

  • @usharaju2718
    @usharaju2718 27 วันที่ผ่านมา +1

    കോപ്പാണ് ഒന്നും കിട്ടാൻ പോകുന്നില്ല കുറെ എടുത്തു 😂

  • @zayan.k7140
    @zayan.k7140 หลายเดือนก่อน

    Ee commend shareyan. Annal eyalk thanne tecnik ubayogicha pore😅😅😅

  • @rahulshaji3360
    @rahulshaji3360 หลายเดือนก่อน

    No technic.....only lucky

  • @amalkp4934
    @amalkp4934 17 วันที่ผ่านมา

    എന്ത് ഉപയോഗിച്ചാലും കിട്ടില്ല

  • @albingeorge7814
    @albingeorge7814 27 วันที่ผ่านมา

    എത്ര സുന്ദരമായ നടക്കാത്ത ടെക്‌നിക്ക്😊

  • @Zic00000
    @Zic00000 หลายเดือนก่อน +2

    Chetta vere valla panikum po

  • @balanp4172
    @balanp4172 29 วันที่ผ่านมา +1

    ഇത് ഭാഗ്യക്കുറിയാണ്. ഭാഗ്യമുള്ളവർക്കർക്കടി യ്ക്കും. മറ്റൊരു ടെക്നിക്കും ഇല്ല. നിങ്ങൾ ആദായ നിക്കതിയുടെ കാര്യം പറഞ്ഞ് ലോട്ടറി വിൽപ്പന നിരുൽസാഹപ്പെടുത്തുകയാണ്. ലക്ഷക്കണക്കിന് ആളുകൾ ലോട്ടറി വിറ്റ് ജീവി ക്കുന്നുണ്ട്. സർക്കാറിന് ആദായ നികുതിയിൽ നിന്ന്‌ കിട്ടുന്ന പണം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗികുന്നത്. ലോട്ടറിയ്ക്ക് മാത്രമല്ല എല്ലാറ്റിനും ജനങ്ങൾ നികുതി കൊടുക്കുന്നുണ്ടു.

  • @shajuaugustine4771
    @shajuaugustine4771 7 วันที่ผ่านมา

    😂❤❤❤❤❤😂

  • @rafeeqthalassery5233
    @rafeeqthalassery5233 24 วันที่ผ่านมา

    13cr paranjaalpore

  • @iqtraditional7771
    @iqtraditional7771 17 วันที่ผ่านมา

    മുമ്പ് എടുത്തു അടിച്ചതിൽ നിന്ന് ഒരു 1000 രൂപ എനിക്ക് തരുമോ 😜........_

  • @azeemuddinsahib8140
    @azeemuddinsahib8140 หลายเดือนก่อน +3

    എല്ലാം തട്ടിപ്

  • @rojeshlas
    @rojeshlas 29 วันที่ผ่านมา

    എല്ലാവരും ഈ ട്രിക്ക് ഉപയോഗിച്ചാൽ...ഫസ്റ്റ് പ്രൈസ് ആർക്കാവും 🤣🤣🤣

  • @phoenixacademy.elavattoman6941
    @phoenixacademy.elavattoman6941 หลายเดือนก่อน

    ഈ technic അറിയാമെങ്കിൽ ഇയാൾ അങ്ങ് എടുത്താൽ പോരെ

  • @devassykuttypt1534
    @devassykuttypt1534 หลายเดือนก่อน

    Oru, manorogiyude, vilabam

  • @user-lz6th3kk3m
    @user-lz6th3kk3m 28 วันที่ผ่านมา

    കുടുംബം കോഞ്ഞാട്ടക്കല്ലേ ചേട്ടാ

  • @sreenivasanpk2581
    @sreenivasanpk2581 27 วันที่ผ่านมา

    ഈ ടെക്‌നിക്ക്‌ താങ്കൾ തന്നെ ഉപയോഗപ്പെടുത്തുക ....കോടീശ്വരനാവുക....പിന്നെ ഈ യൂട്യൂബ് ചാനൽ വരുമാനം വേണ്ടിവരില്ല.

  • @chjaseel3174
    @chjaseel3174 หลายเดือนก่อน

    മുടിഞ്ഞ tax

  • @AbdulKareem-gv4gx
    @AbdulKareem-gv4gx 6 วันที่ผ่านมา

    എല്ലാ ടിക്കറ്റും ഒരാൾ എടുതാൽ അടിക്കു o

  • @bsrtk3742
    @bsrtk3742 หลายเดือนก่อน

    Beware of dupli...😂

  • @BennyJoseph-vt1gi
    @BennyJoseph-vt1gi หลายเดือนก่อน

    😜

  • @MR-yw3cw
    @MR-yw3cw 18 วันที่ผ่านมา

    ഇതിലും ബേധം ബ്രിട്ടീഷ് കാർ തന്നെ ആണ്

  • @sasikumarclassic486
    @sasikumarclassic486 หลายเดือนก่อน +1

    Kerala lottery agent

  • @jayaprakashkt3785
    @jayaprakashkt3785 24 วันที่ผ่านมา

    ലോട്ടറി എന്ന് പറയുന്നത് ചൂതാട്ടമാണ്

  • @Balakrishnan-di5gc
    @Balakrishnan-di5gc หลายเดือนก่อน

    Ennakku Oru Onam Bumper Ticket Vennum Ennakku saroda Phone Number Vennum