Enthe Nee Kanna... | Sasneham Sumithra | Movie Song

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Movie : Sasneham Sumithra [ 2004 ]
    Directior & Producer : Ambadi Krishnan
    Lyricist : Shibu Chakravarthy
    Musician : Ouseppachan
    Singer : Gayathri
    For More Songs Please Subscribe / @musiczonesongs
    Join us : / musiczonemoviez

ความคิดเห็น • 528

  • @chandinisarath2859
    @chandinisarath2859 10 หลายเดือนก่อน +21

    ഇത്രയും നല്ല ഗായികക്ക് മലയാളം വേണ്ട അവസരം കൊടുത്തില്ല 😢

  • @vachu1202
    @vachu1202 10 หลายเดือนก่อน +17

    കണ്ണുകൾ നിറഞ്ഞൊഴുകി കണ്ണാ കണ്ണനെ വാഴ്ത്തിയ വരികളും ഗായത്രിയുടെ ശബ്ദവും എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 🙏🙏🙏🙏🙏🙏🙏

  • @a4audiophile92
    @a4audiophile92 4 ปีที่แล้ว +162

    അതിരാവിലെ സൂര്യകിരണങ്ങൾ വരുമ്പോൾ ഈ പാട്ട് കേൾക്കണം... അതിമനോഹരം👌👌

    • @sibibiju8960
      @sibibiju8960 3 ปีที่แล้ว +2

      An

    • @premierpower685
      @premierpower685 2 ปีที่แล้ว +2

      @@sibibiju8960 അതി രാവിലെ അമ്പലത്തിൽനിന്ന് കേൾക്കുന്ന എല്ലാ പാട്ടുകളും കീർത്തനങ്ങളും കരണങ്ങൾക്ക് കുളിരേകുന്നതാണ് ഈ പാട്ട് (സിനിമ ഓർമയില്ല )കേട്ടിട്ട് ഞാൻ എന്റർ അടുത്ത റൂമിലെ ക്രിസ്തിയാനിയായ എൻറെ അടുത്ത റൂമിലെ സുഹൃത്തിനോട് പറഞ്ഞു അടുത്ത സ്റ്റേറ്റ് അവാർഡ് ഈ ഗാനത്തിനായിരിക്കും. it was between 2002 and 2004.

    • @babup4773
      @babup4773 2 ปีที่แล้ว

      @@sibibiju8960 aaaáaaáaaaaaaáaa

    • @divyajayesh6624
      @divyajayesh6624 ปีที่แล้ว

      Daily hearing

  • @sreekanthvadassery8288
    @sreekanthvadassery8288 5 ปีที่แล้ว +134

    കൃഷ്ണൻ.. ഈശ്വര സങ്കല്പങ്ങളുടെ പൂർണത..

  • @rashidkannoth
    @rashidkannoth 5 ปีที่แล้ว +143

    ഹോ... ഒരു രക്ഷയുമില്ല. ഹൃദയംകൊണ്ടെഴുതിയ വരികൾ. അതുപോലെ കാർമുകിൽ വർണന്റെചുണ്ടിലും....

    • @shafeequekpshafeeq5424
      @shafeequekpshafeeq5424 5 ปีที่แล้ว +5

      Endhe Gayathri chechiii Krishnane Kayyiledutha Chechikkano Ee paattonne Padi theerkkan prayaasam
      Aa Shruthiyum Layavum Okke Adanghiyirikkunnu
      Pattumenkkil Reply Tharanee Chechiii

    • @shafeequekpshafeeq5424
      @shafeequekpshafeeq5424 5 ปีที่แล้ว +5

      Kaarmukil Varnande Chundill Athrakke Undo
      😊😊..................
      Njan veruthe paranjathaattto

    • @siniv.r8775
      @siniv.r8775 ปีที่แล้ว

      Kannakrishna

  • @Bangtan23447
    @Bangtan23447 6 หลายเดือนก่อน +10

    എന്റെ കണ്ണാ. നീ ആരാണ് ശെരിക്കും. നിന്നെ പറ്റി പറയാനോ നിന്നോടുള്ള സ്നേഹത്തെ പറ്റി പറയാനോ ഒരു വാക്കു കൊണ്ട് പോലും എനിക്കാവുന്നില്ല. പറഞ്ഞറിയിക്കാനോ എഴുതി വായിക്കാനോ കഴിയാത്ത ഒന്ന്. എന്തോ ഒന്ന്. ഞാൻ ni ആവുന്നു. എന്നെ ഈ ലോകത്ത് നിനക്കല്ലാതെ മാറ്റാർക്കറിയാം കണ്ണാ?. സർവ്വം നീയാണ്. കൃഷ്ണൻ എന്ന നാമം.

  • @asasinambiar6860
    @asasinambiar6860 2 ปีที่แล้ว +21

    ഔസെപ്പച്ചൻ സാർന് 1000 നമസ്കാരം 🙏🙏🙏🙏 കണ്ണൻ താങ്കളെ എപ്പോളും കാത്തുരക്ഷിക്കും. ഈ വിളി കേൾക്കാതിരിക്കാൻ കണ്ണന് കേൾക്കാതിരിക്കാൻ കഴിയില്ല...... ഉറപ്പാണ് സാർ 😊

    • @siniv.r8775
      @siniv.r8775 10 หลายเดือนก่อน +2

      Gayathri👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🦚🦚🦚🦚🦚🦚🦚🦚🦚

    • @siniv.r8775
      @siniv.r8775 10 หลายเดือนก่อน +1

      Entheneekannaaa
      thannillakrishnathulasikathiray
      Eeegha nmam🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜☸️☸️☸️☸️☸️☸️☸️🐚🐚🐚🐚🐚🐚🪔🪔🪔🪔🪔

  • @SanthoshKumar-th8sr
    @SanthoshKumar-th8sr 4 ปีที่แล้ว +112

    Getting tears when ever I listen to the song
    എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല
    കൃഷ്ണ തുളസികതിരായീ ജന്മം

  • @aswinpp4524
    @aswinpp4524 6 ปีที่แล้ว +276

    ഗായത്രി ചേച്ചി...ഇങ്ങനെ പാടിയാൽ കൃഷ്ണൻ നേരിട്ട് ഇറങ്ങി വരും... What a voice

    • @valsalamenon3753
      @valsalamenon3753 5 ปีที่แล้ว +7

      Beautiful feeling

    • @valsalamenon3753
      @valsalamenon3753 5 ปีที่แล้ว +9

      Learn to enjoy without comparing with Chitra and yesudas. If a rendering touches your heart, appreciate it. Sometimes chitra's voice become uncomfortably shrill.

    • @gopalanmangotle1992
      @gopalanmangotle1992 5 ปีที่แล้ว

      ASWIN PP Mattoru Meerayepole

    • @alfaskripz
      @alfaskripz 4 ปีที่แล้ว +1

      This song sang arundathi

    • @reshmar3522
      @reshmar3522 4 ปีที่แล้ว +1

      Sathyam

  • @vipinreghunath9482
    @vipinreghunath9482 5 ปีที่แล้ว +85

    ഇതെഴുതിയ ഷിബു ചക്രവർത്തി കൃഷ്ണഭക്തിയുടെ പൂർണ്ണതയിലാണ് ഓരോ വരിയും രചിച്ചിരിക്കുന്നത്. വരികളുടെ ആത്മാവ് തൊട്ടറിഞ്ഞ സംഗീതവും ആലാപനവും . എല്ലാം കൂടിയായപ്പോൾ വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന്. ❤

  • @sajung5760
    @sajung5760 4 ปีที่แล้ว +321

    Eppozhum ee pattu kelkkunnar undo yenkil oru like tharane

    • @padmakumarthissongcreateby6265
      @padmakumarthissongcreateby6265 3 ปีที่แล้ว

      സർവവും കൃഷ്ണർപ്പണമാസ്തു

    • @amminibabu2950
      @amminibabu2950 3 ปีที่แล้ว

      Yes ennum

    • @usharamachandranabba5062
      @usharamachandranabba5062 2 ปีที่แล้ว

      Very very beautiful song

    • @divyajayesh6624
      @divyajayesh6624 ปีที่แล้ว

      Daily

    • @siniv.r8775
      @siniv.r8775 3 หลายเดือนก่อน

      Krishnaaaaaaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚👍👍👍👍🌿🌿🌿🌿🌿🌿🌿🌿☸️☸️☸️☸️🐚🐚🐚

  • @harshaaswanil9536
    @harshaaswanil9536 3 ปีที่แล้ว +30

    ഗായത്രി ചേച്ചിടെ ഈ പാട്ടും ദീനദയാലോ രാമ സോങ്ങും സൂപ്പർ ആണ്,, ഡിവോഷണൽ,, വോയിസ്‌ ചേച്ചി സൂപ്പർ 🥰🥰🥰

    • @vinodkumar-db8ez
      @vinodkumar-db8ez 2 ปีที่แล้ว +1

      Gayatri.... gazal perfomer aanu..as style song..

  • @Realangel988
    @Realangel988 3 ปีที่แล้ว +143

    പണ്ട് എന്റെ ഉമ്മിച്ചി എപ്പോഴും എന്നെ കൊണ്ട് പാടിപ്പിക്കും ഈ പാട്ടു. എന്നിട്ട് ഓരോ diarymilk മേടിച്ചു തരും. ❤❤

    • @jayavazhayil1791
      @jayavazhayil1791 3 ปีที่แล้ว +12

      May Lord Krishna bless you abundantly 🙏❤ Eid Mubarak

    • @retnammarajeevan8210
      @retnammarajeevan8210 3 ปีที่แล้ว +5

      Sooooo,🌹🌹🌹🌿🤢 onte ഉമ്മൻ്റെ ഒരു പൂതി റെബ്ബേ നീ ഇത് കേക്കീനീ🍀🍀🍀🍀🍀🍀🍀🍀🍀❤️❤️❤️❤️❤️❤️

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 2 ปีที่แล้ว +1

      @@retnammarajeevan8210 🤣🤣🤣

    • @anathakrishnan7387
      @anathakrishnan7387 2 ปีที่แล้ว +4

      @@retnammarajeevan8210 athine entha ellavarum onnannu athinu kuzhappam ella

    • @anathakrishnan7387
      @anathakrishnan7387 2 ปีที่แล้ว +2

      Agane chindikanam

  • @81arunsree
    @81arunsree 4 ปีที่แล้ว +67

    ഗായത്രി ചേച്ചിയുടെ മനോഹര ആലാപനം... ഔസേപ്പച്ചൻ സാറിന്റെ ബ്യൂട്ടിഫുൾ composing... heart touching song.. ഭക്തിയുടെ വേറെ ലെവൽ

    • @musick2093
      @musick2093 2 ปีที่แล้ว

      ഈthulasikathirnuli

    • @SreeLatha-ro5fj
      @SreeLatha-ro5fj ปีที่แล้ว

      Nijan..oru.krishnana..bhakethya...yeantea..veadhana.muzhuvan.
      E.
      Singel.
      Uddu.

    • @SreeLatha-ro5fj
      @SreeLatha-ro5fj ปีที่แล้ว

      ​@@musick2093❤❤e..song

    • @SreeLatha-ro5fj
      @SreeLatha-ro5fj ปีที่แล้ว

  • @chitracr1605
    @chitracr1605 3 ปีที่แล้ว +5

    ഭഗവാനേ സർവതും നിന്നിൽ സമർപ്പിച്ചു കഴിയുന്നു. ഇനിയും രക്ഷിക്കണേ. കൈവിടരുതേ

  • @santhammav9791
    @santhammav9791 9 หลายเดือนก่อน +3

    എന്റെ ഓർമയിൽ എന്നും നിലനിൽക്കുന്ന ഗാനം എനിക്ക് വളരെ ഇഷ്ടപെട്ട ഗാനം

  • @rajeshushas
    @rajeshushas 4 ปีที่แล้ว +16

    പുഷ്പാഞ്ജലിയ്ക്കായി ഇരുത്തു ചെത്തിയും ചെമ്പകപ്പൂക്കളും കണ്ണാ പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിൻ ഉദ്യാനപലകൻ നീയെന്നറിയതെ...
    ഹോ എത്ര അർത്ഥഗർഭമായ വരികൾ...awesome🙏🙏🙏🙏🙏

  • @Panikkarson59
    @Panikkarson59 3 ปีที่แล้ว +6

    ഈ ഒരു പാട്ടു മതി ഔസേപ്പച്ചനും ഗായത്രിയും എന്നെന്നും ഓർമ്മിക്കപ്പെടാൻ.

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +13

    പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന പാട്ട്. പഴയ കാല ഓർമ്മകളിലേ ഒരു പ്രധാന ചിത്രം സസ്നേഹം സുമിത്ര.

  • @musichealing369
    @musichealing369 6 ปีที่แล้ว +60

    അതാണ് യമൻ കല്യാണി രാഗത്തിന്റെ സൗദ്ധര്യം...്‌ഔസേപ്പച്ചൻ സർ ഷിബു സർ ഗായത്രി മാഡം .....ബിഗ് സല്യൂട്ട്

    • @ebyabraham7028
      @ebyabraham7028 5 ปีที่แล้ว

      I was searching for the raga. Thank youuuuu..

    • @kannansnair
      @kannansnair 4 ปีที่แล้ว

      ഹമീർ കല്യാണി രാഗമല്ലേ ഇതു

    • @kirankrishna9104
      @kirankrishna9104 2 ปีที่แล้ว

      @@kannansnair this is yemen

  • @siddharthvijayan3865
    @siddharthvijayan3865 5 ปีที่แล้ว +82

    കൃഷ്ണഭക്തി ഉണരാൻ ഇതിൽക്കൂടുതൽ എന്തുവേണം .

  • @kurianthoompumkal8080
    @kurianthoompumkal8080 7 ปีที่แล้ว +87

    കണ്ണനെ കേൾക്കാനും കാണാനും കൊതി...

    • @gayathridevi9037
      @gayathridevi9037 2 ปีที่แล้ว

      Gayathrichechi sound very fantastic 🥰🥰🥰💜

  • @retnammarajeevan8210
    @retnammarajeevan8210 3 ปีที่แล้ว +4

    Yenthu മനോഹരമായ വരികൾ ഭഗവാൻ നേരിട്ട് കേൾക്കും എത്ര സുഖമാണ് ഈ രചനയിൽ ദൈവീകത ഉണ്ടേ

    • @retnammarajeevan8210
      @retnammarajeevan8210 3 ปีที่แล้ว

      Sathyam പാടിയത്തിൽ അതിലേറെ ഉണ്ട് സർ🌹🌹🌹🌿

  • @wahabnavasnavas8160
    @wahabnavasnavas8160 3 ปีที่แล้ว +27

    2021ൽ കേൾക്കുന്നവർ

  • @rajarajakaimal701
    @rajarajakaimal701 4 ปีที่แล้ว +8

    Gayatri sang this song so beautifully like Bhakta Meera.

  • @itsme3600
    @itsme3600 3 ปีที่แล้ว +7

    പുഷ്പാഞ്ജലിക്കായ് ഇറുത്തു ചെത്തിയും ചെമ്പകപ്പൂക്കളൂം കണ്ണാ..
    പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിൻ ഉദ്യാനപാലകൻ നീയെന്നറിയാതെ ...

  • @sudhakaranap6415
    @sudhakaranap6415 2 ปีที่แล้ว +4

    എനിക്കേറ്റവും ഇഷ്ടപ്പെട സോങ് ശ്രീ ക്യഷ്ണനെ നേരിട്ട് കണ്ട പോലെ ഗുരുവായൂർ നടയിൽ നിൽക്കുന്ന പോലെ തന്നെ എന്റെ ഭാഗവാൻ

  • @manulalov4167
    @manulalov4167 4 ปีที่แล้ว +17

    അപൂർവം അദ്ഭുതം ....എല്ലാം മറന്ന് ലയിച്ചു പോകുന്നു

  • @aswathibalachadran2088
    @aswathibalachadran2088 4 ปีที่แล้ว +20

    കണ്ണൻ ഇഷ്ട്ടം

  • @amalamal_1245
    @amalamal_1245 5 ปีที่แล้ว +49

    എത്ര സൗമ്യമായ ശബ്ദം..ഗായത്രിചേച്ചി..❤

    • @vntimes5560
      @vntimes5560 ปีที่แล้ว

      ചിത്രയെ പ്പോലെ 60 കാരിയല്ല

    • @sukumarankadavil4030
      @sukumarankadavil4030 ปีที่แล้ว

      ​@@vntimes5560😊 Jo

  • @ambalapuzharajagopal
    @ambalapuzharajagopal 4 ปีที่แล้ว +19

    Kannu niranjupokunnu...: Hridayam Kulirukorunnu...!

  • @meezansa
    @meezansa 6 ปีที่แล้ว +201

    മൂവി 📽:-.സസ്നേഹം സുമിത്ര ...... (2004)
    ഗാനരചന ✍ :-ഷിബു ചക്രവർത്തി
    ഈണം 🎹🎼 :-ഔസേപ്പച്ചൻ
    രാഗം🎼:-
    ആലാപനം 🎤:- ഗായത്രി അശോകൻ
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜
    എന്തേ നീ കണ്ണാ........
    എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല........
    കൃഷ്ണ തുളസികതിരായീ ജന്മം........ (2)
    എന്തേ നീ കൃഷ്ണാ..കൃഷ്ണാ....
    എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല
    ഇങ്ങു കഴിയുന്നു പാവമീ ഗോപിക....... (എന്തേ........)
    കർപ്പൂരമായ് ഞാൻ എരിഞ്ഞു തീർന്നോളാം
    ഇഷ്ട ദൈവത്തിൻ സുഗന്ധമായ് തീരാം
    കർപ്പൂരമായിട്ടെരിഞ്ഞു ഞാൻ തീർന്നോളാം
    ഇഷ്ട ദൈവത്തിൻ സുഗന്ധമായ് തീരാം
    പുഷ്പമായ് മണ്ണിൽ പിറന്നാൽ നിൻ പൂജയ്ക്ക്
    പൊട്ടിച്ച മന്ദാരപുഷ്പമായ് മാറീടാം...... (എന്തേ.........)
    മഞ്ഞൾത്തുകിലാണെനിക്കു പുലരി തൻ
    സ്വർണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും (2)
    പാടും കുയിലിന്റെ പാട്ടിൽ ഞാൻ കേട്ടതും
    ഓടക്കുഴലിന്റെ നാദമാണല്ലോ...... (എന്തേ.......)

    • @sunildutt6332
      @sunildutt6332 6 ปีที่แล้ว +1

      Thanks Nadeem !

    • @0506766706Mr
      @0506766706Mr 5 ปีที่แล้ว +5

      അർത്ഥസമ്പുഷ്ടമായ വരികൾ. വേറെ ഏതോ ഒരിടത്തേക്കു മനസ് കൊണ്ടു പോകുന്നു കേൾക്കുമ്പോൾ.

    • @ramanpvelu
      @ramanpvelu 5 ปีที่แล้ว +1

      Free@@sunildutt6332 see @

    • @chandranchandranmorayur753
      @chandranchandranmorayur753 5 ปีที่แล้ว +1

      സൂപ്പർ

    • @rejaniraveendran824
      @rejaniraveendran824 5 ปีที่แล้ว +6

      Krishnante ganam athu manasinu nalkunna sukhavum vere onnilum undakilla. Krishnaaaaaaa

  • @devaiyer
    @devaiyer 3 ปีที่แล้ว +17

    Ousephachan is great. What a beautiful song, very well sung by Gayatri

  • @MASALAmalayalamchannel
    @MASALAmalayalamchannel 4 ปีที่แล้ว +12

    Sangeethathinu mathamillannu parayunnathu ethra sathyam. Christian aaya enikku polum aaa bhakhi angane feel aakunnu. Magical song

  • @zankitanandhan2656
    @zankitanandhan2656 4 ปีที่แล้ว +6

    Enta krishna katholane 🙏🙏🙏🙏🙏🙏🌺🌺🌺🌺❤️❤️❤️❤️🌹🌹🌹🌹

  • @venugopalmenon503
    @venugopalmenon503 5 ปีที่แล้ว +17

    What a melody, what a devotion? I wish my late father who wrote several poems on Lord Krishna and compiled them in a number of books would have come alive to hear this song

    • @Panikkarson59
      @Panikkarson59 4 ปีที่แล้ว

      Why not get the poems into an album of Krishna songs?

  • @sahasradeepalakshmi8703
    @sahasradeepalakshmi8703 3 ปีที่แล้ว +11

    Enthe nee kanna?..
    Enthe nee kanna enikkenthe thannilla
    Krishna thulasi kathiraayi janmam (enthe)
    Enthe nee krishnaa?..krishnaa?..
    Enthe nee Krishna enne nee kandilla
    Ingu kazhiyunnu paavamee gopika (enthe nee kanna)
    Karppooramaay njaan erinju theernolaam
    Ishta dhaivathin sugandamaay theeraam (karppoora)
    Pushpamaay mannil pirannaal nin poojakku
    Potticha mandaara pushpamaay maareedaam (enthe nee kanna)
    Manja thukilaanenikku pulari than
    Swarna thakidum ee sandhya prakaashavum (manja)
    Paadum kuyilinte paattil njaan kettathu
    Odakuzhalinte naadhamaanallo?
    Pushpaanjalikkaay iruthu chethiyum
    Chembaka pookkalum kanna
    Pushpangalellaam viriyumee lokathin
    Udhyaana paalakan neeyennariyaathe (enthe nee kanna)
    Enthe nee kanna enikkenthe thannilla
    Krishna thulasi kathiraayi janmam
    Enthe nee krishnaa?..
    Enthe nee Krishna enne nee kandilla
    Ingu kazhiyunnu paavamee gopika
    Krishna?..krishna?..Krishna?.Sree Krishna?..

  • @reshmar5178
    @reshmar5178 5 ปีที่แล้ว +8

    My favorite song, ente Krishna, gayathri chechi super,e song kettu ithil alinju poyi

  • @sajithajayathilakan5864
    @sajithajayathilakan5864 8 หลายเดือนก่อน +1

    എത്ര കേട്ടാലും മതിവരാത്ത സോങ്ങ് ❤❤

  • @subashan1957
    @subashan1957 8 ปีที่แล้ว +54

    What a melody! Superb singing by Gayathri. Lyrics are simply great. Would love to listen any time.

  • @sreenathg326
    @sreenathg326 4 ปีที่แล้ว +6

    My favourite singer Gayatri Ashokan no words.

  • @hsnse
    @hsnse 5 ปีที่แล้ว +33

    Oh god!!! Unbelievable....That was over 5 minutes alone with Krishna!!! What bliss....cant explain....

  • @sobhanadrayur4586
    @sobhanadrayur4586 ปีที่แล้ว +1

    good''feel''
    Gayathri''
    വേറിട്ട''ശബ്ദഠ''
    വീണ്ടും ''നല്ല പാട്ടുകൾ''
    ലഭിയ്ക്കട്ടെ

  • @GoodVibeswithAishu
    @GoodVibeswithAishu 6 ปีที่แล้ว +10

    Such an awesome song. Krishnaaaa...... Hey Bhagwan... Kase nhi sunu aapki basuri ki dhun. Aur mere Kanha aap hi ho...

  • @kurianthoompumkal8080
    @kurianthoompumkal8080 7 ปีที่แล้ว +73

    ഒരു പ്രാർത്ഥനയിൽ എന്ന പോലെ ലയിച്ചു പോകുന്നു...

  • @sanilvg4944
    @sanilvg4944 6 ปีที่แล้ว +90

    Ee song kelkumbol njan orupad karaum eppozhum karanjukondanu ee msg type chyyunnath athraku njan ente guruvayoorappane snehikunnu

    • @krishnapriya9563
      @krishnapriya9563 5 ปีที่แล้ว +7

      hare krishna....
      bhagavane orthu kannu nirayunnu enkil orupaadu bhagyam cheytha janmamanu thangalude. shudha bhaktikku mathre kannu nirakan sadiku.

    • @beenapradeep4437
      @beenapradeep4437 5 ปีที่แล้ว +2

      Correct

    • @anandhuravi5328
      @anandhuravi5328 5 ปีที่แล้ว +3

      Guruvaayoorappaa

    • @bhavanavijayan7870
      @bhavanavijayan7870 4 ปีที่แล้ว +1

      Same😍😍😭
      Love you krishna 😘😍💜🙏🙇😭😭

  • @priyasoman871
    @priyasoman871 6 ปีที่แล้ว +10

    എന്തേ നീ കണ്ണാ
    എനിക്കെന്തേ തന്നീല കൃഷ്ണത്തുളസി കതിരായി ജന്മം.....

  • @sushamak6802
    @sushamak6802 11 หลายเดือนก่อน +1

    Kannaa guruvayurappaaa enne parkshich mathiyavunnill🥲🥲🥲🥲🥲 devaa ente hariyetane ennileku thirich nalku kannaaa eniku sahikanavunnillaaa guruvayurappanayi orumipicha enneyum hariyetaneyum verpirikaruthee🙏🙏🙏🙏🙏🙏

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 4 ปีที่แล้ว +4

    Super എത്ര കേട്ടാലും മതിയാവില്ല ഗായത്രി ❤️💖🌹

  • @jyothishkv4921
    @jyothishkv4921 6 ปีที่แล้ว +25

    ഒരു സായംസന്ധ്യയെപ്പോലെ മനോഹരം

  • @anasthyaanas7158
    @anasthyaanas7158 5 ปีที่แล้ว +21

    Spr song ഇത് കേൾക്കുമ്പോൾ അറിയാതെ ഇതിൽ ലയിച്ചു പോകുന്നു

  • @manohar8229
    @manohar8229 4 ปีที่แล้ว +10

    The beginning of spirituality is smply explained. Great!

  • @sunilkumar-nm6ie
    @sunilkumar-nm6ie 2 ปีที่แล้ว +5

    നറുവെണ്ണ മണക്കുന്ന വൃന്ദവനത്തിലെ യമുനസമീരൻ ഒരു വേള എന്നെ തഴുകി കടന്നുപോയോ കണ്ണാ... പ്രണയം പ്രണയമാണ് കണ്ണാ നിന്നോട്..🌹🌹🌹🙏

  • @raveendranu2780
    @raveendranu2780 6 ปีที่แล้ว +14

    parayan vakkukal illa what a sound

  • @vishramam
    @vishramam 6 ปีที่แล้ว +23

    How carefully , wisely moderately the musical instruments are used in this song

  • @Geethu45
    @Geethu45 4 ปีที่แล้ว +21

    മനോഹരമായ ഗാനം🎧🎧🎧

  • @Balakri15
    @Balakri15 3 ปีที่แล้ว +2

    എനിക്ക് വളരെ ഇഷ്ടമുള്ള ഭക്തി ഗാനം🙏🙏🙏

  • @lifeofboysuandchiku5622
    @lifeofboysuandchiku5622 ปีที่แล้ว

    Enthe nee kanna............filled my eyes........sweet song......... Hare krishnaaaaaaaaa

  • @yadhukrishna3080
    @yadhukrishna3080 5 ปีที่แล้ว +19

    Beautiful feeling

  • @muralinm2651
    @muralinm2651 6 ปีที่แล้ว +11

    അമ്പാടി ക്കണ്ണന്റെ ഗോപികാ ഗാനം

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว +7

    ഹൃദയമായി തീരുന്നു
    വന്ദനം

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +2

    പാഹിമാം പാഹിമാം ശ്രീ ഗുരുവായൂരപ്പാ പാഹിമാം പാഹിമാം നാരായണാ 🙏

  • @k.a.chacko505
    @k.a.chacko505 7 ปีที่แล้ว +43

    Beautiful song, everlasting.

  • @sreekumarwarrier2073
    @sreekumarwarrier2073 ปีที่แล้ว

    Beautiful song super voice..... hare Krishna Guruvayoorappa narayana narayana narayana

  • @vishramam
    @vishramam 6 ปีที่แล้ว +14

    A rendering so awesome that even Christians bow their heads

  • @komalavallyp7245
    @komalavallyp7245 6 หลายเดือนก่อน +1

    🙏ente🙏krishna🙏oru🙏thulasikathir🙏aayitenkilum🙏🙏janikkuavan🙏anugrahikane🙏

  • @jayasreepillai6300
    @jayasreepillai6300 4 ปีที่แล้ว +2

    My favorite song thanku gayatri you sang beautifully Hare Krishna

  • @sharmilarao3646
    @sharmilarao3646 6 ปีที่แล้ว +6

    Beautifully sung by gayathri... truly mesmerising voice....ty

  • @Sinila268
    @Sinila268 ปีที่แล้ว +2

    Such a melting song❤️❤️❤️. Hare Krishna......🙏

  • @melvinmathew6981
    @melvinmathew6981 5 ปีที่แล้ว +5

    1.28 to 1.31..unbelievable...

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +3

    Excellent music for soul touching words in Bhakthi Bhavam filled rendition. 🙏🙏🙏

  • @akrishnan1382
    @akrishnan1382 2 ปีที่แล้ว +6

    Amazing lyrics, excellent music and outstanding rendition , the music director Ousepachan has really utilized the capability of the ringer Gayatri to the full extent and produced one of the best Krishna songs. Congratulations to all for their memorable contribution to Malayalam music,

  • @saranyadd6021
    @saranyadd6021 6 ปีที่แล้ว +18

    എന്തേ നീ കണ്ണാ
    എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല
    കൃഷ്ണ തുളസികതിരായീ ജന്മം (2)
    എന്തേ നീ കൃഷ്ണാ..കൃഷ്ണാ....
    എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല
    ഇങ്ങു കഴിയുന്നു പാവമീ ഗോപിക....... (എന്തേ........)
    കർപ്പൂരമായ് ഞാൻ എരിഞ്ഞു തീർന്നോളാം
    ഇഷ്ട ദൈവത്തിൻ സുഗന്ധമായ് തീരാം
    കർപ്പൂരമായിട്ടെരിഞ്ഞു ഞാൻ തീർന്നോളാം
    ഇഷ്ട ദൈവത്തിൻ സുഗന്ധമായ് തീരാം
    പുഷ്പമായ് മണ്ണിൽ പിറന്നാൽ നിൻ പൂജയ്ക്ക്
    പൊട്ടിച്ച മന്ദാരപുഷ്പമായ് മാറീടാം...... (എന്തേ.........)

    മഞ്ഞൾത്തുകിലാണെനിക്കു പുലരി തൻ
    സ്വർണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും (2)
    പാടും കുയിലിന്റെ പാട്ടിൽ ഞാൻ കേട്ടതും
    ഓടക്കുഴലിന്റെ നാദമാണല്ലോ...... (എന്തേ.......)

  • @motivationalvideos2418
    @motivationalvideos2418 5 ปีที่แล้ว +6

    krishnaaaaaaaaaaaa!!!!!!❤❤❤

  • @KrishnakumarCD
    @KrishnakumarCD 5 ปีที่แล้ว +154

    എന്തിനധികം പാട്ടുപാടുന്നത് ഇതുപോലെ ഒരെണ്ണം പാടിയാൽ മതിയല്ലോ

    • @anandrkutti7714
      @anandrkutti7714 5 ปีที่แล้ว

      Hi

    • @sudhasunil882
      @sudhasunil882 5 ปีที่แล้ว +3

      Athe

    • @vishramam
      @vishramam 3 ปีที่แล้ว +1

      Yes

    • @anandgopal1620
      @anandgopal1620 3 ปีที่แล้ว +3

      Such a beautiful song rendered in the most SPIRITUAL manner elevating the listener to a new historical height taking a step closer To theUNSEEN

  • @vishnath1763
    @vishnath1763 หลายเดือนก่อน

    What a feel...amazing, dear Gayatri. Like your soothing ghazals as well. God bless u.

  • @sumangalanair1693
    @sumangalanair1693 5 ปีที่แล้ว +4

    Amazing song and sweet voice nice slakshn allso

  • @abhilashshibu
    @abhilashshibu 5 ปีที่แล้ว +7

    വളരെ നല്ല പാട്ട്

  • @reshmar3522
    @reshmar3522 4 ปีที่แล้ว +1

    Ente Krishna,my favourite song gayathri chechi nannayi padiyittundu

  • @vinodkumar-db8ez
    @vinodkumar-db8ez 2 ปีที่แล้ว +1

    What a composition...
    Ouseppachan sir...
    Gayatri amazing singer....

  • @zankitanandhan2656
    @zankitanandhan2656 4 ปีที่แล้ว +3

    Enta kanna enta krishna...

  • @rajarajakaimal701
    @rajarajakaimal701 4 ปีที่แล้ว +3

    A song sang duly exhibiting extream devotional feeling.

  • @venupp3649
    @venupp3649 2 ปีที่แล้ว +1

    I have never before heard suchlike a beautiful devotional song sung by anybody especially in the music direction of Ousephppan .The sweet voice of Gaayathri is a plus point to the song

    • @siniv.r8775
      @siniv.r8775 6 หลายเดือนก่อน +1

      Etheneekannaaaathan illaaaaaaAaaAaa🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿janmam🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🪔🪔🪔🪔🪔🪔🪔🐚🐚🐚🐚🐚🐚🐚☸️☸️☸️☸️☸️☸️☸️☸️

    • @siniv.r8775
      @siniv.r8775 6 หลายเดือนก่อน

      Gayathiigreat👍👍👍👍👍👍👍👍👍👍👍👍👍👍👍🌿🌿🌿🌿🌿🌿🌿🌿❤️❤️❤️❤️❤️❤️❤️❤️

  • @sharmilarao3646
    @sharmilarao3646 6 ปีที่แล้ว +2

    Gayathri's voice in this beautiful rendition of Krishna is like droplets of honey......would love to listen any no. Of times

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Entheneekannaaaaaaaaaaaaaaaaaaaaentheneekrishnaaaaaaaaaaaaaaaaaaaaaaaaaaaaaaaa💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Entheneethannillakrishnathulasikathirayieeganmam♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rajarajakaimal701
    @rajarajakaimal701 4 ปีที่แล้ว +1

    This may be one of the most favourable songs of Lord Krishna

  • @anjalianju2958
    @anjalianju2958 6 ปีที่แล้ว +33

    അർഥം ഉള്ള വരികൾ...

  • @sheenahari6202
    @sheenahari6202 5 ปีที่แล้ว +3

    Thank you so much. No words to say krishnaàaaa ethra ketalum mathivarilla

  • @craz785
    @craz785 3 ปีที่แล้ว +2

    Kannnaaaaaa........ You always with me😍🥰🥰😍😍

  • @shijinvs3139
    @shijinvs3139 3 ปีที่แล้ว

    എത്ര കേട്ടാലും മതിയാവില്ല ആ രംഗങ്ങളും അതിമനോഹരമാണ്

  • @reshmaanjali4524
    @reshmaanjali4524 6 ปีที่แล้ว +7

    super song,pattil layichirunnu poyi

  • @vasantanair9536
    @vasantanair9536 4 ปีที่แล้ว +5

    What a beautiful voice

  • @ajeshac2860
    @ajeshac2860 6 ปีที่แล้ว +6

    Sooooo good to hear.... Krishna aa fill my mind full of love and peace

  • @neelakandanchithrampatneel7132
    @neelakandanchithrampatneel7132 ปีที่แล้ว

    മനസ്സിനെ അർദ്രമക്കുന്ന ഗാനനം.എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @mackut1825
    @mackut1825 3 ปีที่แล้ว +3

    അതിമനോഹരമായ ഗാനം....

  • @ptmohanakrishnan2981
    @ptmohanakrishnan2981 6 ปีที่แล้ว +12

    കണ്ണനെ കണ്മുന്നിൽ കാണുന്നു

  • @rajarajakaimal701
    @rajarajakaimal701 4 ปีที่แล้ว +6

    Gayathri sang this song with the equal devotion of Bhaktha Meera,

  • @renjud8
    @renjud8 5 ปีที่แล้ว +3

    My Fav dev song feels kannan near me

  • @ղօօք
    @ղօօք 5 ปีที่แล้ว +4

    Beautiful song 👍👍

  • @geekayg6632
    @geekayg6632 7 ปีที่แล้ว +5

    super!! ever loving songs!!

  • @parameshts1813
    @parameshts1813 2 ปีที่แล้ว +2

    Thousand pranams to Ouseppachan and Gayatri May the Almighty bless them .